Jarad Vol 2 | Mappilappattukal | Audio Jukebox | Markose, Vilayil Faseela | Part 1

Поділитися
Вставка
  • Опубліковано 4 жов 2024
  • Jarad Vol 2 | Mappilappattukal | Markose, Vilayil Faseela | Part 1

КОМЕНТАРІ • 282

  • @siyadabdulmajeed6184
    @siyadabdulmajeed6184 2 роки тому +18

    4000 ത്തിൽ അധികം മാപ്പിളപ്പാട്ട്കൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്.എല്ലാം ഒന്നിനൊന്ന്മെച്ചമാണ്.അറബ് വാക്കുകൾ ഇത്ര കൃത്യതയോടെയും അക്ഷരസ്ഫുടതയോടും പാടുന്ന വേറൊരു ഗായകനും ഇദഹത്തിന് പകരം വെക്കാൻ ഇതുവരെയും വന്നിട്ടില്ല.കെജി മാർക്കോസ്😍😍😍the real legend of mappilapattu industry

  • @mujee7mujee717
    @mujee7mujee717 Рік тому +12

    പകരം വെക്കാൻ ആരുണ്ട് പ്രിയ മാർക്കോസേട്ടന്

  • @shajahanthanzeer2529
    @shajahanthanzeer2529 Рік тому +28

    പണ്ടൊക്കെ മാപ്പിളപ്പാട്ടെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിയെത്തുന്ന മുഖം മാർക്കോസിന്റേതാണ് 👍👌🌹

  • @umarkm5240
    @umarkm5240 3 роки тому +7

    സൂപർ...സൂപർ

  • @sinanmuhammed5077
    @sinanmuhammed5077 5 років тому +18

    ഇതൊന്നുമല്ല, മാർക്കോസിന്റെ അടിപൊളി ഗാനങ്ങൾ ഇനിയും ഉണ്ട്. ആ ഗാനങ്ങൾ അമാനുഷികം തന്നെ.

  • @jobyohannan6870
    @jobyohannan6870 5 років тому +55

    അതിമനോഹരമായ സൗണ്ട് കെ ജി മാർക്കോസ് പാടിയ മാപ്പിളപ്പാട്ട് എല്ലാം സൂപ്പർ ഹിറ്റ്

    • @ansarameen3831
      @ansarameen3831 5 років тому +6

      കേരളത്തിൽ ഇതു പോലെ മുസ്ലിം പാട്ട് പാടാൻ മാർക്കോസ് ചേട്ടൻ മാത്രം ,ഇത്ര ഉച്ചാരണ ത്തോട് പാടാൻ കഴിവ് ഉള്ള പാട്ടുക്കാരൻ

    • @ansarameen3831
      @ansarameen3831 5 років тому +3

      KSA വന്നു കത്തീഫ് എന്നു സ്ഥലത്ത് പരുപാടി നടത്തി , പോലീസ് പിടിച്ചു ,KSA പോലീസ് മുന്നിൽ പാട്ട് പാടി ഞാൻ പാട്ട് ക്കാരൻ എന്ന് തെളിയിച്ചു പാട്ട് ക്കാരൻ ,Allah കൂട്ട് ഉണ്ട് കാരണം എറ്റുവും കൂടതൽ പാട്ട് പാടിയത് മർക്കേസ് ആണ് കൊല്ലത്തിന്റെ അഹകാരം

    • @yoosufyssyed853
      @yoosufyssyed853 4 роки тому

      7hsue w7

    • @yahiyayahiyahks5908
      @yahiyayahiyahks5908 4 роки тому

      Ksp

    • @ManiKandan-jk7iz
      @ManiKandan-jk7iz 2 роки тому

      @@ansarameen3831 1aazz. ay-. 8800054aRrrrrd6u6d1aaa55sa1 szzzSdgfrd%tzzsszsz

  • @abdulkareem3791
    @abdulkareem3791 7 місяців тому +10

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ പഴേ കാലത്തേക്ക് പോകുവാ പാട്ട് കേൾക്കുമ്പോൾ ❤

  • @sunnymathew8265
    @sunnymathew8265 5 років тому +32

    മാർക്കോസ് ചേട്ടാ കിടിലൻ ഗാനം സൂപ്പർ

  • @johnsontm1560
    @johnsontm1560 25 днів тому

    KG Markose is truly an amazing singer. He is really an asset for the music industry.

  • @ismailmuthu1870
    @ismailmuthu1870 4 роки тому +7

    സൂപ്പർ

  • @saira9541
    @saira9541 Рік тому +11

    അടിപൊളി സോങ്. 👏👏👍👍

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 роки тому +8

    അതീവ ഹൃദ്യം

  • @majidam8182
    @majidam8182 3 роки тому +4

    Thecreationofthisworldisinsuch a mannerthat the almighty lord ofthis universe is filled with themankind from their right, left, upmost and beneath least. None can escape from his holding,hewatches the soul he has given tothem from everyside and cares the reason of creation other than theanimals thathas got nothing to lose,,,only one man ofthis universe has witnessed this mighty force without having any worldlyvehicles towardsthe creator.

  • @kevinmathew2012
    @kevinmathew2012 4 роки тому +19

    മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താന്‍.. മഹത്തരങ്ങളായ എത്രയോ മാപ്പിളപ്പാട്ടുകള്‍, മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ ഈ ഗായകന്‍ പാടിയിരിക്കുന്നു..

  • @ആയിരത്തിൽഒരുവൻ-സ7ങ

    എത്രക്കേട്ടാലു oമതിവരാത്ത ഗാനങ്ങൾ മാർക്കോസ് ഫസീല ഗ്രേറ്റ്

  • @refeekrefeekav5443
    @refeekrefeekav5443 5 років тому +19

    മാർകോസ്. സാർ.സൂപ്പർ. ഫസീല. സൂപ്പർ. ☝👍👍

  • @siyadabdulmajeed6184
    @siyadabdulmajeed6184 2 роки тому +6

    41:39 ൽ ഖുറാനിലെ വചനങ്ങളാണ്..എത്ര കൃത്യമായിആണ് പാടിയിരിക്കുന്നത്..

    • @good-hs3zw
      @good-hs3zw Рік тому +1

      ❤❤❤Masha Allah🥺

  • @muhammedriyas8987
    @muhammedriyas8987 4 роки тому +41

    ഇത് കേൾക്കുമ്പൊ കുട്ടിക്കാലം ഓർമ്മ വരുവാ😢😢😢

    • @ishqemadeena5127
      @ishqemadeena5127 3 роки тому +3

      Crt😔😔

    • @cinestudio7668
      @cinestudio7668 2 роки тому +2

      അതെ ശെരിക്കും 😥😭

    • @nasimappoos4096
      @nasimappoos4096 Рік тому +1

      നബിദിനത്തിന് ഞാൻ പാടി 1st കിട്ടിയ പാട്ട് ആദ്യത്തെ song

  • @ummerbava7510
    @ummerbava7510 5 років тому +7

    Super patukal super sounds

  • @allofftechsandtips5467
    @allofftechsandtips5467 4 роки тому +7

    സൂപ്പർ. 🌷🌷🌷👍

  • @sahadsahadu6882
    @sahadsahadu6882 7 років тому +21

    അടിച്ചു പൊളിച്ചു ഈ ഓൾഡ് സോങ്.

  • @khadeejakhadeeja6053
    @khadeejakhadeeja6053 3 роки тому +3

    Super 👏👏👏💐💐👌👌👌👌👌👌👌👌👌

  • @abdulsamadpa2219
    @abdulsamadpa2219 5 років тому +7

    MashaAllah

  • @thajudeenagkannur5528
    @thajudeenagkannur5528 3 роки тому +4

    Adipoli

  • @riyasmv2990
    @riyasmv2990 3 роки тому +2

    insha allah

  • @latheeflatheef1327
    @latheeflatheef1327 4 роки тому +4

    Mapila paatinde pazaya imbamaarnna gaayagan marcos sooper

  • @HaseenaSayyid
    @HaseenaSayyid 2 місяці тому +3

    Thalolichanooranu

  • @khadeejakhadeeja2662
    @khadeejakhadeeja2662 9 місяців тому +1

    Soopar Soopar Soopar 💯 🌹

  • @latheefabdulla301
    @latheefabdulla301 5 років тому +8

    Superrrrr!

  • @shukoor4019
    @shukoor4019 4 роки тому +6

    Sooper

  • @Ashraf-qx4mx
    @Ashraf-qx4mx Рік тому +2

    Markoseta pazhapat pat tanne❤❤❤❤❤❤

  • @fasilpops3847
    @fasilpops3847 4 роки тому +13

    സൂപ്പർ സോങ്‌സ് 👍💐💯

  • @HamsaKutty-v2z
    @HamsaKutty-v2z 8 місяців тому +1

    Good song maarkoos 👍👍👍👍❤❤❤❤

  • @jamshimk5817
    @jamshimk5817 3 роки тому +9

    2021 ൽ കേൾക്കുന്നവരുണ്ടോ
    എത്രകേട്ടാലും മതിവരില്ല

  • @c.pa.rahimrahim3874
    @c.pa.rahimrahim3874 4 роки тому +17

    ഈ പാട്ടിന്റെ കാലഘട്ടം ഇനി തിരിച്ചു തരാൻ കഴിയുമോ.... 😢😭

  • @heartofgold4102
    @heartofgold4102 5 років тому +6

    Super super super.

  • @abdulsathar1645
    @abdulsathar1645 4 роки тому +5

    Abdulsatharos
    Congratulatulations

    • @francisp.a6151
      @francisp.a6151 3 роки тому

      മാർക്കോസും ഫസിലയും പാട്ടിന്റെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി thanks ❤❤❤❤🌹🌹🌹🌹👍👌

  • @aaam7990
    @aaam7990 3 роки тому +4

    Supr🥳

  • @ktasaleem1495
    @ktasaleem1495 4 роки тому +5

    Ever green

  • @Lotoooo9
    @Lotoooo9 Рік тому +5

    Marcose is one of the best singer.

  • @abdulhameedhameed2334
    @abdulhameedhameed2334 7 місяців тому +1

    Supar.100❤

  • @AjasMuhammedAjas-k5t
    @AjasMuhammedAjas-k5t 6 місяців тому +2

    ❤❤❤super

  • @BasheerBasheer.t-uc9ty
    @BasheerBasheer.t-uc9ty 9 місяців тому +2

    Supr👍💯💐

  • @ibrahimcmnu4028
    @ibrahimcmnu4028 5 років тому +8

    Beautiful songs

  • @muhammedsherief7715
    @muhammedsherief7715 5 років тому +19

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

    • @abcsaliha6188
      @abcsaliha6188 4 роки тому +1

      മാർക്കോസിന്റെ. പാട്ട്ഇല്ലാത്ത. പെരുന്നാൾ.എനിക്ക്. കുട്ടിക്കാലത്തുഉണ്ടായിട്ടില്ല 😍

  • @IbrahimKk-w9p
    @IbrahimKk-w9p 8 місяців тому +1

    സുപ്പർ

  • @shameermisri9687
    @shameermisri9687 6 років тому +10

    I love you markosetta

  • @kadeejakadiya6125
    @kadeejakadiya6125 4 роки тому +3

    Entammo entha rasayitta randalum paadunnath. Maarkos onnukoode spr 👍👍👍👍😋😋😋😋😋😋

  • @rafiyasuhaib2583
    @rafiyasuhaib2583 3 роки тому +3

    Super songs👍👍

  • @siddhisiddheek8700
    @siddhisiddheek8700 3 роки тому +5

    മെച്ചം മെച്ചം നൂറു മേ നീ നല്ല പാട്ട്

    • @muhammedismail2576
      @muhammedismail2576 Рік тому

      Old.is.gold.heart.touching.songs.god.blessed.him.best.wishes.ead
      Mubarack

  • @yusufd4213
    @yusufd4213 Рік тому +1

    Nice mapla paat

  • @bdrsmn
    @bdrsmn 7 років тому +20

    good

  • @nishanish1146
    @nishanish1146 3 роки тому +3

    Amezing voice and super songs 👍👍👍👍👍

  • @kabeerabubackerabubacker2399
    @kabeerabubackerabubacker2399 2 роки тому +4

    കേട്ടാലും കേട്ടാലും മതിയാകില്ല ❤❤❤❤🥰🥰🥰

  • @muhamedkuttycp1048
    @muhamedkuttycp1048 7 років тому +10

    Super 👌

  • @yousafp8981
    @yousafp8981 5 років тому +21

    മാർക്കോസ്
    സൂപ്പർ മധുരസ്വരം

  • @relatablemame3279
    @relatablemame3279 6 років тому +8

    Nice

  • @ckhamsa3307
    @ckhamsa3307 2 місяці тому

    Masahalah🕋🇳🇪

  • @raheemra6625
    @raheemra6625 5 років тому +7

    Good songs

  • @mohammedabdulmajeed5476
    @mohammedabdulmajeed5476 6 місяців тому +1

    👍👍

  • @haseenahasu3502
    @haseenahasu3502 3 роки тому +3

    Super song

  • @adimachanekottuvadi9439
    @adimachanekottuvadi9439 3 роки тому +2

    Marcose nte rahmathinte udayone. Ennulla song undangil onnu upload cheyyane please..

  • @shibiniyavc3718
    @shibiniyavc3718 5 років тому +13

    2nd

  • @francisvl9785
    @francisvl9785 3 місяці тому

    സൂപ്പർ പാട്ട്

  • @ckhamsa3307
    @ckhamsa3307 3 місяці тому

    Supahr🕋🇳🇪❤️

  • @peerunemam5328
    @peerunemam5328 4 роки тому +4

    Markus..puper.mapelapadt

  • @maitheenmaitheen.k1570
    @maitheenmaitheen.k1570 4 роки тому +6

    Old is gold

  • @salamklikli5679
    @salamklikli5679 5 років тому +16

    ഇപ്പോൾ ഈ പാട്ട് കേൾകുമ്പോൾ കുറേ പുറകോട്ട് ചിന്തിക്കുന്നു സൂപർ -സലാം കരുളായ്

  • @Mishnanisamee
    @Mishnanisamee 3 роки тому +3

    Wow❤️

  • @ashifnishwan1870
    @ashifnishwan1870 6 років тому +11

    marcos sir adipoli

    • @mallusworld5314
      @mallusworld5314 5 років тому

      മാർക്കോസിനെ എല്ലാ പാട്ടുകളും അടിപൊളിയാണ്

    • @musthaqmoideenkoya563
      @musthaqmoideenkoya563 4 роки тому

      Good

  • @moideenkannur5096
    @moideenkannur5096 6 років тому +16

    പയഴ പാട്ട് ഒരു പാട് ഇഷ്ടമാ

  • @suhailmvsuhailmv650
    @suhailmvsuhailmv650 3 роки тому +3

    KG onnum parayanilla salute sir

  • @majeedapmajeed
    @majeedapmajeed Рік тому +2

    Majeed

  • @shamnakunchimonkunchimon3281
    @shamnakunchimonkunchimon3281 3 роки тому +1

    👌👌

  • @muhammedt.p.1867
    @muhammedt.p.1867 2 роки тому +4

    ആസ്വധനത്തിന്ന് പഴയ മാപ്പിള പാട്ട് തന്നെ

  • @asifkutty8892
    @asifkutty8892 3 роки тому +2

    Beautiful Songs Good Voice.

  • @gafoorpv6483
    @gafoorpv6483 3 місяці тому

    ❤❤❤❤

  • @noushadabdulrahman1823
    @noushadabdulrahman1823 5 років тому +6

    Super song great sound

  • @ashrafv.p1548
    @ashrafv.p1548 8 місяців тому

    👍👍👍🌹🌹🌹🌹🌹

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 9 років тому +13

    superr

  • @latheefputhiyapura6054
    @latheefputhiyapura6054 5 років тому +11

    Markos and team reflect the heart of music ever green

  • @saifuv8908
    @saifuv8908 5 років тому +5

    Basheer

  • @ayshaaysha6157
    @ayshaaysha6157 25 днів тому

    👍👍👍👍❤❤❤❤🎉🎉🎉🎉🎉🎉

  • @mshaji795
    @mshaji795 5 років тому +7

    ഗുഡ്

  • @kamarudheenps9921
    @kamarudheenps9921 8 років тому +17

    Good songs..

  • @sunnytvla6708
    @sunnytvla6708 5 років тому +129

    മാർക്കോസ് ചേട്ടൻ ഫാൻസ്‌ മാത്രം ഇവിടെ ലൈക്ക് അടിക്കൂ

  • @jasirrasak298
    @jasirrasak298 5 років тому +4

    Superb

  • @jifryk5635
    @jifryk5635 Рік тому

    Amazing outstanding

  • @MaazKhan-b9y
    @MaazKhan-b9y 3 місяці тому +1

    ❤😂😊

  • @ajeebzaman1005
    @ajeebzaman1005 4 роки тому +33

    കേൾക്കുംതോറും എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകുന്ന പോലെ തോന്നുന്നു. വലുതാകേണ്ടിയിരുന്നില്ല.. ഈ പാട്ടും കേട്ട് അങ്ങനെ കളിച്ചു നടന്നാ മതിയായിരുന്നു

  • @makeshmanoji312
    @makeshmanoji312 7 місяців тому

    🎉😊😊❤

  • @najeemnajeem4852
    @najeemnajeem4852 17 днів тому

    👍

  • @rizwan8492
    @rizwan8492 7 років тому +10

    റഫിക്ക് ബദരിയ്യാനഗർ

  • @kakhalid39
    @kakhalid39 6 місяців тому

    🙏🙏📢🙏

  • @zoharaali8302
    @zoharaali8302 4 роки тому +3

    I like it ❤️❤️❤️

  • @FaisalPottayil-xo9kp
    @FaisalPottayil-xo9kp 5 місяців тому

    ആരെക്കെ വന്നാലും മാപ്പിള പാട്ടിന്റെ രാജാക്കന്മാർ എന്ന് പറഞ്ഞാലും മാപ്പിള പാട്ടിനു ഒരെ ഒരു രാജാവേ ഒള്ളു അത് മാർക്കോസ് തന്നെ അന്നത്തെ ആ പാട്ടും അതിന് അനിയോജ്യമായ മ്യൂസിക്കും അതിനെ വെല്ലാൻ ഇന്നിപ്പോ ആരുമില്ല

  • @asharafali8862
    @asharafali8862 7 років тому +11

    നല്ല പാട്ടു്

  • @abdulmajeed-sm7ob
    @abdulmajeed-sm7ob 5 років тому +8

    Nallapatu

  • @zubairpv6113
    @zubairpv6113 3 роки тому +1

    Maarcosettanurumma❤️❤️❤️❤️❤️

  • @ayishaafrinkm8221
    @ayishaafrinkm8221 4 роки тому +3

    Sweet sound Markos