ഇങ്ങനെ ഒരമ്മയെ നിങ്ങൾ കണ്ടിട്ടുണ്ടോ, സൗജന്യമായി ഉച്ചഭക്ഷണം കൊടുക്കുന്ന ജലജാമ്മ

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 306

  • @praveeng4249
    @praveeng4249 Місяць тому +75

    ഒരുപാട് കാലം ഇങ്ങനെ ആഹാരം കൊടുക്കാൻ അമ്മക്ക് തമ്പുരാൻ ആയുസും ആരോഗ്യവും തരട്ടെ

  • @rajitheshthekkedath6096
    @rajitheshthekkedath6096 Місяць тому +45

    ഈ അമ്മക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🥰🥰 നല്ലൊരു കാര്യം ആണ് ചെയ്യുന്നത്.. എല്ലാവിധ ആശംസകളും 🥰🥰

  • @babusss2580
    @babusss2580 Місяць тому +30

    ഇനിയും ഒരു കാക്കത്തൊള്ളായിരം കാലം ജീവിച്ചിരിക്കട്ടെ ഈ അന്നദാനം കൊടുക്കുന്ന അല്ലെങ്കിൽ അത് കഴിക്കുന്ന ആൾക്കാർ അവരുടെ പ്രാർത്ഥന മാത്രം പോരെ ഈ അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാകുവാൻ 👍👍👌👌👌🧡🧡🧡🧡🧡🥰🥰🥰🥰

  • @NewKw-f7r
    @NewKw-f7r Місяць тому +4

    ഇതിൽ കൂടുതൽ എന്ത് സന്തോഷം കണ്ടതിൽ സന്തോഷം ഇതിൽ ഒരു അംഗമാകാൻ കഴിഞ്ഞ ടീച്ചറിന്റെ ഭാഗ്യം ❤❤❤❤❤

  • @ERROR.MUZIK873
    @ERROR.MUZIK873 Місяць тому +13

    ചേച്ചീ നിങ്ങൾ ദൈവത്തിൻ്റെ പ്രതിരൂപമാണ് നിങ്ങൾക്ക് നന്മ വരട്ടെ ഒരു സഹോദരൻ്റെ പ്രാർത്ഥനയാണ്

  • @aswinsabhijiths6383
    @aswinsabhijiths6383 Місяць тому +8

    ഞങ്ങൾക്കും വളരെ സന്തോഷമായ ഒരു വീഡിയോയായിരുന്നു...അന്നദാനം മഹാദാനം.. ആ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ... ഒപ്പം ടീച്ചറെയും 🙏🙏🙏

  • @manumaniyan7528
    @manumaniyan7528 Місяць тому +10

    ഈ അമ്മക്ക് ഒരുപാട് നാളുകൾ ഇങ്ങനെ ചെയ്യാൻ സാധിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.

  • @rajanp9384
    @rajanp9384 Місяць тому +9

    അമ്മ മനസ്സ് തങ്ക മനസ്സ്... എല്ലാ ലൈകും ഈ അമ്മക്ക്... ഇത്രയും സ്‌നേഹ മനസിനു.. ഇത് സാധാരണ കാരെലേക്ക് അറി ഈ കുന്ന ഈ വ്ലോഗർ മോർ താങ്ക്സ് ❤❤❤❤❤

  • @SantoshskumarCspavan-p1z
    @SantoshskumarCspavan-p1z Місяць тому +11

    വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു അമ്മയ്ക്ക് ദൈവം അനുഗ്രഹിക്കട്ടെ😢❤🙏

  • @kuttanck9257
    @kuttanck9257 Місяць тому +11

    ഇതിനേക്കാൾ മനോഹരം വേറെ പലതുമുണ്ടാകാം, എന്നിരുന്നാലും ഇത് ഏറെ മനോഹരം... മഹത്തരം

  • @deepavrathy258
    @deepavrathy258 Місяць тому +2

    ഈ അമ്മയ്ക്ക് ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിയ്ക്കട്ടെ ഇത് ലോകത്തു മുൻപിൽ അറിയിച്ചു കൊടുക്കുന്ന ചേച്ചിക്കും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🙏❤️❤️❤️

  • @Sajarasameer
    @Sajarasameer Місяць тому +6

    മനസ്സ് നിറച്ചൊരു video ടീച്ചറേ. Teacher അമ്മയ്ക്ക് ഉമ്മ കൊടുത്തപ്പോ ഞാൻ കൊടുത്ത പോലെ ഒരു feel 🥰❤️

  • @sajad.m.a2390
    @sajad.m.a2390 Місяць тому +7

    വീഡിയോ അടിപൊളി അമ്മേ പിറന്നാൾ ആശംസകൾ 🎂

  • @Naturalist-v5r
    @Naturalist-v5r Місяць тому +7

    എന്റെ ടീച്ചറെ നിങ്ങളുടെ സംസാര ശൈലി 👌🏻. ഇ സൗണ്ട് കേൾക്കാൻ വേണ്ടിയാ ഞാൻ ഇ vedios ഒക്കെ കാണുന്നത്

  • @RemyaPrasanthan
    @RemyaPrasanthan Місяць тому +11

    അമ്മയക്ക് ആരോഗ്യവും ആശുസും ദൈവം കൊടുക്കട്ടെ

  • @AntoVk-j6q
    @AntoVk-j6q Місяць тому +10

    ടീച്ചറെ നമസ്കാരം. അന്ന ദാനം മഹാ ദാനം. 👍👍👍👍👍👍ഡാൻസിങ്മൈൻഡ്. എന്ന കുടുംബത്തിലെ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി ക്രിസ്തുമസ് ആശംസകൾ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️

  • @Rjyothiworld-555
    @Rjyothiworld-555 Місяць тому +6

    അമ്മയ്ക്ക് ദൈവം ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും നകട്ടെ 🙏🏼🙏🏼🙏🏼

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 Місяць тому +6

    👍അടിപൊളി സൂപ്പർ 👍ആ അമ്മക്ക് ആയുസും ആരോഗ്യം നൽകട്ടെ 👍

  • @ArunKumar-tr6sn
    @ArunKumar-tr6sn Місяць тому +5

    വളരെ സന്തോഷം തോന്നിയ ഒരു ദിവസം ആയിരുന്നു അമ്മയോടൊപ്പം ഞങ്ങളും ഉണ്ടായിരുന്നു അമ്മക്ക് എത്ര നാൾ കൊടുക്കാൻ പറ്റുമോ അത്രയും നാൾ ഞങ്ങളും കൂടെ ഉണ്ടാകും ❤സൗമ്യ ചേച്ചിയെ അമ്മക്ക് ഒരുപാട് ഇഷ്ട്ടം ആണ് എപ്പോഴും പറയും എല്ലാവരോടും നന്ദി പറയുന്നു എല്ലാവരും സപ്പോർട്ട് ചെയ്യുന്നു 🥰🥰

  • @sujithachinnu1
    @sujithachinnu1 Місяць тому +6

    അമ്മയേ എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️👍

  • @Preethi-z8z
    @Preethi-z8z Місяць тому +1

    വളരെ സന്തോഷം, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ❤️❤️Happy Birthday Amma❤️❤️

  • @ajithaajitha6109
    @ajithaajitha6109 Місяць тому +3

    ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @salomytitus6235
    @salomytitus6235 21 день тому +1

    മനസ്സ് നിറഞ്ഞ ഒരു കാഴ്ച ഞങ്ങളെ കാണിച്ച ടീച്ചർക്കും ജലജ അമ്മയ്ക്കും അഭിനന്ദനങ്ങൾ

  • @rajeesh1916
    @rajeesh1916 Місяць тому +10

    ഞാൻ ഇന്ന് അമ്മയുടെ അടുത്തുന്നു food കഴിച്ചിരുന്നു കൂടെ എന്റെ മക്കളും ഉണ്ടായിരുന്നു നല്ല പാവം അമ്മ ആണ് ഇന്ന് അമ്മയുടെ പിറന്നാൾ ആണെന്ന് ടീച്ചർ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത് ഞാനും മക്കളും നടന്നു പോയപ്പോൾ food അമ്മ വിളിച്ചു തന്നതാണ്

  • @nadeeramoideen7127
    @nadeeramoideen7127 Місяць тому +1

    ഈ അമ്മയുടെ നന്മ നിറഞ്ഞ മനസ്സിനെ നമിക്കുന്നു. 🙏🏻🙏🏻🙏🏻

  • @raveendrantn258
    @raveendrantn258 Місяць тому +1

    ഈ അമ്മ പകുതി മനുഷ്യ ജന്മവും ബാക്കി ഗുരുവായൂരപ്പനും ആണ്..... അതുകൊണ്ടാണ് അമ്മക്ക് ഈ മനസ്സ് ഉണ്ടാവുന്നത്..... അമ്മയെ ആശംസകൾ അറിയിക്കാൻ ഞാൻ യോഗ്യൻ ആണോ എന്ന് അറിയില്ല..... എങ്കിലും ഒരായിരം ആശംസകൾ....ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവും.... 🙏🙏🙏

  • @mohananthaikkad9592
    @mohananthaikkad9592 Місяць тому +1

    ആദ്യമേ തന്നെ ചേച്ചിക്ക് പിറന്നാൾ ആശംസകൾ. ജീവിതാവസാനം വരെ ആയുരാരോഗ്യ സൗഖ്യത്തോടെ പരസഹായമില്ലാതെ ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ഒരു വർഷം കടന്നു പോയത് അറിഞ്ഞതേയില്ല. എല്ലാ വി ധ ആശംസകളും നേരുന്നു.

  • @ambilyprajith3688
    @ambilyprajith3688 Місяць тому +5

    അമ്മയ്ക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏❤️❤️❤️❤️❤️

  • @SandeepLahiri-dp1mi
    @SandeepLahiri-dp1mi Місяць тому +6

    She is very close to my home. She is a great soul, no doubt. May the Almighty shower all His Blessing upon her

  • @shijubondbond2663
    @shijubondbond2663 Місяць тому +4

    ഈ അമ്മയാണ് ഭൂമിയിലെ അന്ന പൂർണശ്ശേരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഭൂമിയിലെ ദൈവം 😍❤❤❤❤❤❤🙏🏻🙏🏻🙏🏻

  • @nishantht.r371
    @nishantht.r371 Місяць тому +4

    ടീച്ചറെ നല്ല വീഡിയോ.. 👍 സൂപ്പർ

  • @sathyapalane7983
    @sathyapalane7983 Місяць тому +6

    ഹാപ്പി ക്രിസ്തുമസ് ആശംസകൾ ഒപ്പം അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു ❤️

  • @dileep-u3e
    @dileep-u3e Місяць тому +2

    ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @nadeeramoideen7127
    @nadeeramoideen7127 Місяць тому +10

    അന്നദാനം മഹത്തരം. ഇവർക്കു ദൈവം ദീർഘയുസും ആരോഗ്യവും നൽകട്ടെ.

  • @sakunthalakp
    @sakunthalakp Місяць тому +6

    എന്താ പറയണ്ടെന്നറിയില്ല എന്നും നൻമ്മകൾ ഉണ്ടാവട്ടെ❤❤❤

  • @sudhakarc1787
    @sudhakarc1787 Місяць тому +4

    🎂 பிறந்தநாள் வாழ்த்துக்கள்🎂 ஜலஜா சேச்சி.... தமிழ்நாட்டில் இருந்து சிவகாசி சுதாகர் . நன்றி

  • @hopeofworld8420
    @hopeofworld8420 26 днів тому +1

    കണ്ണിനും മനസ്സിനും കുളിർമ നിറഞ്ഞ ദൃശ്യ വിരുന്ന് 🤍.... ഈ വർഷം 2024 December 31 ഞാൻ കണ്ട ന്നല്ലോരു വീഡിയോ വിശേഷം

  • @Bnynn-ly4mu
    @Bnynn-ly4mu Місяць тому +6

    Teacher oru angel aahn😊💞

  • @kavithakanakamma5971
    @kavithakanakamma5971 12 днів тому

    ഈ അമ്മ കൊല്ലം ആയത് നന്നായി പോയികാണാല്ലോ. ജന്മദിനാശംസകൾ അമ്മ ❤️💕🎂

  • @priyavenugopal
    @priyavenugopal Місяць тому +6

    Jalaja ammakku❤️🥰❤️🥰❤️👍🏻🙏🏻👌🏻 ഒപ്പം teacher chechikkum 🥰❤️🥰❤️

  • @Cretafarmdairy
    @Cretafarmdairy Місяць тому +3

    Recently started watching your videos, and I must say they're truly amazing! The way you support poor people, small food hotels, and those struggling in their daily lives is incredibly inspiring. You are unique and making such a positive impact. Lots of love and respect from Crete Greece

    • @dancingmind01
      @dancingmind01  Місяць тому

      🙏❤️ Thank you so much for your kind words!

  • @ravicv7312
    @ravicv7312 Місяць тому +5

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

  • @sathishkumar7037
    @sathishkumar7037 Місяць тому +3

    അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ

  • @titusbenchamin3947
    @titusbenchamin3947 Місяць тому

    നിങ്ങള്ക്ക് പകരം വേറെ ആരുമില്ല 🙏അഭിമാനം 👍

  • @SajivanVijay-hy5jp
    @SajivanVijay-hy5jp Місяць тому +3

    അമ്മയ്ക്ക് പിറന്നാൾ ആശംസകൾ

  • @sumeshvlog8624
    @sumeshvlog8624 Місяць тому +3

    ക്രിസ്മസ് ആശംസകൾ ചേച്ചി ആ അമ്മക്ക് ഈശ്വരാനുഗ്രഹം
    🥰ഉണ്ടാവട്ടെ 🙏

  • @SOBHACG-mu5zi
    @SOBHACG-mu5zi 28 днів тому +1

    ദെയ്‌വം ദീർഘായുസ് നെൽക്കട്ടെ

  • @anumathew6656
    @anumathew6656 Місяць тому +2

    ദൈവം അനുഗ്രഹിക്കട്ടെ അമ്മയെ.nice video teacher, thankyou.

  • @ZyroxW-w2j
    @ZyroxW-w2j Місяць тому

    ആ ചേച്ചിക് അല്ല ഈ ചേച്ചിക്കാണ് നന്മ കൂടുതൽ 😊

  • @snehalathanair1562
    @snehalathanair1562 Місяць тому +3

    Super job she is doing...
    U too r doing a great job😊

  • @ambilimr6599
    @ambilimr6599 Місяць тому +1

    ഇത്രയും വലിയ മനസ്സ്.🙏🙏🙏🙏🙏🙏🙏🌹

  • @neelakantansekhar2701
    @neelakantansekhar2701 Місяць тому +2

    So touching. Great work by Jalaja amma and greater work by you ❤❤

  • @sobhapadmavathi4277
    @sobhapadmavathi4277 27 днів тому

    ദീർഘായുസ്സ് നേരുന്നു അമ്മയ്ക്ക്

  • @FarhanaAsain
    @FarhanaAsain Місяць тому

    ആ അമ്മയുടെ മുഖം തന്നെ നല്ല ഐശോര്യം നിറഞ്ഞ മുഖം...

  • @anshads1254
    @anshads1254 29 днів тому

    God bless you dear sister ❤️❤️🙏🙏🙏

  • @fathimaniyas2092
    @fathimaniyas2092 Місяць тому +2

    ee video shoot cheytha divasam njan teachere kandirunu. Photoyum eduthu. Video kandappol orupad santhosham aayi.❤

  • @sajisaji1464
    @sajisaji1464 Місяць тому +2

    അമ്മയ്ക്ക് ഒരുപാട് സ്നേഹം👍🙏

  • @bettyabraham6722
    @bettyabraham6722 Місяць тому +2

    Hai Teacher❤ Merry Christmas and Happy New year... Amma kku aarogyam aayusum koduthu anugrahikkatte Dhaivam 🙏🙏🙏.. Amma kku Happy birthday 🎉

  • @jaisonjoshwa6421
    @jaisonjoshwa6421 24 дні тому

    I started watching your videos quite a few days ago. Slowly, I am addicted to your UA-cam channel. The way you are presenting the life of poor people is just amazing. Wishing all the best for your future endeavors. Also Happy Birthday Dear Amma. May God bless all your good works. Very Happy to watch this video. ❤❤

    • @dancingmind01
      @dancingmind01  24 дні тому

      Thank you so much for your kind words and support! ❤️

  • @sureshnair2393
    @sureshnair2393 Місяць тому +2

    Thanks for Nice helping video again ❤❤❤ Merry
    Christmas to you and all viewers ❤❤❤

  • @sreelatha4475
    @sreelatha4475 Місяць тому +2

    മനസു നിറഞ്ഞ വീഡിയോ 🥰🥰🥰🥰❤❤❤❤❤❤

  • @nijokongapally4791
    @nijokongapally4791 Місяць тому

    നന്നായി വരട്ടെ 👌🥰❤️🤍💯

  • @annamole3408
    @annamole3408 Місяць тому

    Hai teacher.Merry Christmas and Happy New year.Annu njanum undayirunnu ella supportum undavuum. God bless you Chechi ❤❤❤

  • @iconicgaming0075
    @iconicgaming0075 Місяць тому +2

    Ammake deerkhayussum,aarogyavum nalki daivam anugrahikkatte..

  • @smithasusan4864
    @smithasusan4864 Місяць тому

    Merry Xmas to you teacher ❤❤❤❤❤

  • @annieluke2725
    @annieluke2725 Місяць тому +2

    Hi, what you are doing is really great.. God will always bless you…

  • @remya_._
    @remya_._ Місяць тому +8

    അമ്മയെ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ❤❤ടീച്ചർക്കും നമ്മുടെ സബ്സ്ക്രൈബ്ഴ്സിനും X mas ആശംസകൾ 🎉🎉🎉❤️❤️❤️

  • @noushadkareem9653
    @noushadkareem9653 Місяць тому +2

    Teacher 🙏💯👍🙋. Amma 🙏

  • @avinashtilak3441
    @avinashtilak3441 Місяць тому +3

    Lucky people will be at the right place at the right time.

  • @SachuPmla
    @SachuPmla Місяць тому +2

    🙏God Bless 🙏Amma 🙏and Teacher 🙏

  • @anishkk5129
    @anishkk5129 Місяць тому +2

    ടീച്ചർക്കും നമ്മുടെ എല്ലാ പ്രേക്ഷകർക്കും ക്രിസ്തുമസ് ആശംസകൾ🎂🎄🎅

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому +2

    Best wishes 🎉 Happy birthday ❤

  • @rameshcc8768
    @rameshcc8768 Місяць тому +2

    God bless you 🙏🙏🙏🙏

  • @Chendakaran-f6e
    @Chendakaran-f6e Місяць тому

    Chechide aa sahakaranum enniyum thudaratee🥰

  • @sujasara6900
    @sujasara6900 Місяць тому +2

    God bless you Amma ❤

  • @DileepKumar-m6c
    @DileepKumar-m6c Місяць тому +1

    ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @sundarhariharan3601
    @sundarhariharan3601 Місяць тому +1

    Happy birthday ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @radhammal5430
    @radhammal5430 Місяць тому +2

    Happy birthday amma 🎉 othiri nal engane kodukan kazhiyatte 🎉🎉

  • @NAIRGOPANVKUMARGopz
    @NAIRGOPANVKUMARGopz Місяць тому +1

    Good one😊🤝

  • @MyDreamsMyHappiness
    @MyDreamsMyHappiness Місяць тому +2

    അടിപൊളി 🥰🥰🥰

  • @pradeepank9453
    @pradeepank9453 Місяць тому +1

    ആ അമ്മയുടെ പാദങ്ങളിൽ ഞാൻ സാഷ്ടാംഗം നമസ്ക്കരിക്കുന്നു..🙏🙏🙏🙏

  • @pbp4659
    @pbp4659 Місяць тому +1

    Happy Christmas and advance happy new year teacher❤🥰🥰🥰

  • @arunkumars300
    @arunkumars300 Місяць тому +1

    merry christmas and a happy new year

  • @minithomas4036
    @minithomas4036 Місяць тому +2

    Daivam anugrhikette

  • @Raneez_yousuf
    @Raneez_yousuf Місяць тому +2

    എന്നും നന്മകൾ 🥰

  • @nijilkunnumbrath9581
    @nijilkunnumbrath9581 Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ അമയെ

  • @ushac.v3908
    @ushac.v3908 19 днів тому

    Ee ammaye eeshwaren dharalamayi anugrahikatte aarogyathodeyum , aayussodeyum jeevikkan

  • @reghukumar134
    @reghukumar134 Місяць тому

    Daivam anugrahikkattu.. many many happy returns of the day...

  • @Yellowfellow7733
    @Yellowfellow7733 Місяць тому

    Let the god bless her❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 Місяць тому

    Great congratulations all prayers
    Happy x'mas

  • @jayamenon1279
    @jayamenon1279 Місяць тому

    MERRY CHRISTMAS ❤️❤️🌲🎄🌲🎄🌲🎄❤️❤️HAPPY BIRTHDAY Dear AMMA 🎉🎁🎊🎂🍬💙🤗🙏Nice Video 👌👌🤗💙🙏🙏💙🤗👌👌

  • @MiniMohandas-ok7fw
    @MiniMohandas-ok7fw Місяць тому

    പിറന്നാൾ ആശംസകൾ അമ്മേ❤❤❤

  • @VijiMm-ok6ci
    @VijiMm-ok6ci Місяць тому

    Ammahappy.birthday🎂

  • @manojmani8100
    @manojmani8100 Місяць тому +2

    ടീച്ചർ 👍

  • @bichoos247
    @bichoos247 Місяць тому +2

    മാഷാഅല്ലാഹ്‌ ♥️♥️♥️♥️👍

  • @govindankuttyp2221
    @govindankuttyp2221 Місяць тому

    God bless you

  • @kannanamrutham8837
    @kannanamrutham8837 Місяць тому +1

    Happy birthday 🎂🎉🎁 Amma ❤

  • @jayaramp.b1410
    @jayaramp.b1410 Місяць тому +2

    Super super super super super❤❤❤❤❤❤❤❤❤❤

  • @coolguru_moviereview
    @coolguru_moviereview Місяць тому +1

    നന്മ ❤️

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Місяць тому +1

    HBD അമ്മ 🙏🏻❤