SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ്‌ ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?2021

Поділитися
Вставка
  • Опубліковано 6 жов 2024
  • Welcome to my channel, Nazinfo is a technology related channel in kerala india, you can expect tech news,information updates, experiment details, news and updates some all.currently i used to upload videos in malayalam, thanks for spending your valuable time with my channel You can feel free to ask whatever you want to know about this channel and enquiry about youtube content creation. Thank You. SUBSCRIBE NOW ADMIN - ABDUL NAVAS Email id - navas9846700232@gmail.com
    SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ്‌ ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?
    1. MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ്‌ വീട്ടിലേക്ക്
    link👇
    • MONO PERC HALF CUT SOL...
    2. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
    link👇
    • Simble 500w off Grid S...
    3. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
    • 500W OFF GRID SOLAR SY...
    4. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
    link👇
    • How to convert normal ...
    5. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
    link👇
    • TOP 10 SOLAR Company i...
    6. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
    link👇
    • Whether to select Sola...
    7. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
    link 👇
    • SOLAR PANEL 500w or100...
    8.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
    • SOLAR panel ഉപയോഗിച്ച്...
    SOLAR PANEL ഫുൾ വീഡിയോ PALY LIST link👇
    • SOLAR PANEL
    #solarismypassion
    #Solarisourpassion
    #Solarpassion
    #malayalam
    #Nazinfo
    #Top10solarpanel
    #Top10solarpanelintheworld
    #Top10Solarpanelinindia
    #loomsolar
    WhatsApp
    8075555414
    #Solarismypassion
    #solarisourpassion
    #Waareesolarpanel
    #Waareesolarcompany
    #Waareesolarmodule
    #Waareesolarproducts
    #Waareesolarinverter
    #Waareesolarfranchise #WaareesolarpanelpriceinIndia #Top5solarmodulesmanufacturerinIndia
    #Top10solarpanelmanufacturerinIndia #Top5solarmodulesinIndia #BestsolarmodulesinIndia2021 #MonoPercsolarpanelpriceinIndia #PolysolarpanelpriceinIndia #BiFacialsolarpanelpriceinIndia
    #2kvbestinverter
    #2.5kvinverter
    #SOLARac
    #SOLARfridge
    #SOLARrefigerator
    #solarfan

КОМЕНТАРІ • 82

  • @aiwa680
    @aiwa680 3 роки тому +6

    ഞാൻ കണ്ടതിൽ നല്ലൊരു youtuber ആണ് താങ്കൾ സത്യസന്തൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @NAZinfo
      @NAZinfo  3 роки тому +3

      സനദ് ബൈ നിങ്ങളുടെ വിലയേറിയ കമന്റ് വളരെയധികം നന്ദി അറിയിക്കുന്നു ✋️🙏😊🌹

    • @vinodpoovakod566
      @vinodpoovakod566 3 роки тому +1

      നമ്പർ കിട്ടാൻ എന്ത ചെയ്യാ

    • @NAZinfo
      @NAZinfo  3 роки тому +2

      8075555414

  • @phalgunanmk9191
    @phalgunanmk9191 3 роки тому +5

    ഏത്ര ലളിതമായ വിവരണം ഭായി ജി. ഒരായിരം അനുഗ്രഹങ്ങൾ നേരുന്നു. നല്ല ഓർഡർ ലഭിക്കും. കാരണം ആർക്കും താങ്കൾ മാനസികമായി ലോഡ് കൊടുക്കുന്നില്ല എന്നത് കൊണ്ട് തന്നെ. 🙏👑

    • @NAZinfo
      @NAZinfo  3 роки тому +1

      ഒരുപാട് നന്ദിണ്ട് 🙏😊

  • @haseebpv2972
    @haseebpv2972 2 роки тому +1

    ബ്രോ ഇത്തരം വീഡിയോകൾ കണ്ട് ചിലരെങ്കിലും സോളാർ പാനൽ സ്വന്തമായി ഫിറ്റ് ചെയ്യാൻ ശ്രമിക്കും. DC കറന്റ് അത്യന്തം അപകടകരമാണ്.

    • @NAZinfo
      @NAZinfo  2 роки тому +1

      ഹബീബ് കേരളത്തിൽ എല്ലാ ഇടത്തും ഒരുപാട് ടെക്നീഷ്യന്മാർ ആയാലും ചെറിയ ഐഡിയ ഉള്ള ആളുകളൊക്കെ ആയാലും 100% ഫിറ്റ് ചെയ്തുവരുന്നുണ്ട് നമ്മളോട് ചോദിക്കാറുണ്ട് നമുക്ക് അവർക്കൊക്കെ പറഞ്ഞുകൊടുക്കണം അറിവനുസരിച്ച് നമ്മൾ പറഞ്ഞു കൊടുക്കാറുണ്ട് ഇതുവരെ അങ്ങനെ പ്രോബ്ലം ഒന്നും ഉണ്ടായിട്ടില്ല എന്തെങ്കിലും സംശയമുണ്ടെങ്കിൽ നമ്മുടെ ചോദിച്ചിട്ട് അടുത്ത സ്റ്റോപ്പ് ചെയ്യാം പറ്റുകയുള്ളൂ എന്ന് പറഞ്ഞു കൊടുക്കാറുണ്ട്

  • @krishnadas1122
    @krishnadas1122 3 роки тому +2

    കൊള്ളാം ഇതൊക്കെ ഞാൻ വീട്ടിൽ ചെയ്തതാണ് പിന്നെ ്് പിറകീൽകാണുന്ന ഡിഷ് ആന്റിന ഏത് സാറ്റലൈറ്റ് ആണ് ട്രാക്ക് ചെയ്തത് വെറുതെ കിടക്കുകയാണങ്കിൽപറയണം ഞാൻ കൊണ്ട് പോയ്ക്കോളാം കേട്ടോ

    • @NAZinfo
      @NAZinfo  3 роки тому +1

      ഓഹ് താങ്ക്സ്
      ഡിഷ്‌ 3 വീട് യൂസ് ചെയ്യുന്നതാ 😄🙏✋️🌹😊

  • @ajaseer84
    @ajaseer84 3 роки тому +3

    Bifacial monoperc half cut panel video cheyyamo

  • @usmancm791
    @usmancm791 2 місяці тому

    20a PWM solar charge controller ൽ എത്ര വാട്ട്സിൻ്റെ mono half cutt panel ഉപയോഗിക്കാം

  • @vishnukottakkal9616
    @vishnukottakkal9616 3 роки тому +1

    Sir plz use solar dc crimping tool for mc4 connection
    Then solder it don't use combination plair for tjis

    • @NAZinfo
      @NAZinfo  3 роки тому +2

      സാദാരണ കാർക്ക് മനസിലാവുന്ന രീതിയിൽ

  • @retheesankv7730
    @retheesankv7730 3 роки тому +1

    Very good information 👌

    • @NAZinfo
      @NAZinfo  3 роки тому +1

      🙏🌹😊tks sir

  • @rajithkumar9430
    @rajithkumar9430 3 роки тому +1

    കൊള്ളാം അടിപൊളി

    • @NAZinfo
      @NAZinfo  3 роки тому +1

      ✋️🌹🙏

  • @vimalgeorge3497
    @vimalgeorge3497 3 роки тому +2

    From chengannur

  • @shukoorrizwana9367
    @shukoorrizwana9367 3 роки тому +1

    Very good 👌👍👍👍👍👍

    • @NAZinfo
      @NAZinfo  3 роки тому +1

      🙏🌹✋️

  • @kvqader3478
    @kvqader3478 3 роки тому +1

    ഭായി ഒരു ac ,fridge,1/2”motor ,5 fans,10 led bulb ഇതിന് എത്ര വാട്സിന്റെ പാനൽ വെക്കണം എത്ര ah ബാറ്ററി വേണം എത്ര വാട്സ് ഇൻവെർട്ടർ വേണം

    • @NAZinfo
      @NAZinfo  3 роки тому +1

      നിങ്ങള്ക്ക് ഓൺഗ്രിഡ് ആണ് നല്ലത്

  • @Dragon-jk
    @Dragon-jk 3 роки тому +2

    സോളാർ ഓട്ടോമാറ്റിക് ക്ലീനിങ് സിസ്റ്റം ചെയ്യാമോ

    • @NAZinfo
      @NAZinfo  3 роки тому +1

      ചെയ്യാം

    • @venu.spaceresearch9652
      @venu.spaceresearch9652 3 роки тому

      എന്റെ 1 കെവിഎ സോളാർ സിസ്റ്റത്തിന്റെ ബാറ്ററി (അഞ്ച് വർഷം കിട്ടി) പോയി. ഇനി ബാറ്ററി വക്കാൻ ഉദ്ദേശിക്കുന്നില്ല. ഇനി എന്ത് ചെയ്യാം? മറുപടി ദയവായി തരിക.

  • @vinoy3734
    @vinoy3734 3 роки тому

    കൂടുതൽ കറന്റ്‌ കിട്ടുന്നത് ഏത് രീതിയിൽ ഉള്ള കണക്ഷൻ ആണ് നല്ലത് സീരിയസ് ആണോ പാരലൽ

    • @NAZinfo
      @NAZinfo  3 роки тому

      അത് നമ്മൾ പാനൽ കണക്ട് ചെയ്യുമ്പോൾ അത് ഓരോ കാൽക്കുലേഷൻ അനുസരിച്ചുള്ള രീതിയിൽ ആയിരിക്കും അതിന് അനുയോജ്യമായ രീതിയിൽ നമുക്ക് കണക്ട് ചെയ്യാൻ പറ്റുകയുള്ളൂ✋️😊

  • @suresht75
    @suresht75 3 роки тому

    താങ്കളുടെ ചാനൽ കണ്ട് വീട്ടിൽ സ്വന്തമായി ഒരു സോളാർ സിസ്റ്റo വച്ചു - അത് ഇങ്ങനെയാണ് - 1300 VA യുടെ ഇൻവർട്ടർ - 150 A H ബാറ്ററി - 445 W half Cut Waari Solarpanel+40 Amp Loom Solar mpptയും ഉപയോഗിച്ചു - എൻ്റെ സംശയം വീണ്ടും ഒരു 445 half Cut പാനൽ കൂടി ഈmpptയിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ എന്നാണ് സംശയം -26 Ampവരേ ചില സമയങ്ങളിൽ കിട്ടുന്നുണ്ട് ഇപ്പോൾ

    • @NAZinfo
      @NAZinfo  3 роки тому

      ഒരിക്കലും ഇനി പാനൽ കൂട്ടുവാൻ സാധിക്കില്ല

  • @NAZinfo
    @NAZinfo  3 роки тому +2

    Navas(Naz info)WhatsApp 8075555414

  • @thomassamuel7626
    @thomassamuel7626 3 роки тому +1

    എന്തെങ്കിലും കെമിക്കൽ ഉപയോഗിച്ച് ക്ലീൻചേയാമോ

  • @jaseelareeacodejaseel6250
    @jaseelareeacodejaseel6250 3 роки тому +1

    Good👍👍👍👍

    • @NAZinfo
      @NAZinfo  3 роки тому +1

      😍✋️🌹😊🙏

  • @christysvlog2022
    @christysvlog2022 3 роки тому +1

    👍👍

    • @NAZinfo
      @NAZinfo  3 роки тому +1

      🙏🌹✋️😊

  • @chandranmoodekkat8573
    @chandranmoodekkat8573 3 роки тому +1

    soooper

    • @NAZinfo
      @NAZinfo  3 роки тому +1

      🙏✋️🌹😊

  • @selvarajansankaran8310
    @selvarajansankaran8310 3 роки тому +1

    പാനൽ ഫിക്സ് ചെയ്യുന്ന direction ഉം പാനൽ ആംഗിൾ എങ്ങനെയാണ് ..please reply

    • @NAZinfo
      @NAZinfo  3 роки тому +1

      South
      30 cm cherivil vekkuka

    • @aiwa680
      @aiwa680 3 роки тому

      ഡിഗ്രി അളവ് പറയു

  • @5gtech536
    @5gtech536 3 роки тому +2

    ബ്രോ ഈ Y കണക്ടർ എത്ര AMPS ആണ്

  • @renjith7284
    @renjith7284 3 роки тому +1

    Bro 12v panel m 24 Volt panel m onnich connect cheyyan ntelum vazhi undo ?

    • @NAZinfo
      @NAZinfo  3 роки тому +1

      Yes kazhiyum

    • @renjith7284
      @renjith7284 3 роки тому +1

      @@NAZinfo
      Engane ?
      Nte kayil 375 watts panel m oru 180 watts panel m aanu ullath. e 24 volt panalinte koode engane 12v panel connect cheyum ?

    • @NAZinfo
      @NAZinfo  3 роки тому +1

      Ningal vilikkuka

    • @renjith7284
      @renjith7284 3 роки тому

      @@NAZinfo panel nte koode aditional ntelum avishyamundo

  • @nausz
    @nausz 3 роки тому +1

    On grid ne kurich para

    • @NAZinfo
      @NAZinfo  3 роки тому +1

      Paranjittundu iniyum parayam

    • @alivazhenkada7099
      @alivazhenkada7099 3 роки тому +1

      Solar panel rate ethrayaanu??

    • @NAZinfo
      @NAZinfo  3 роки тому +1

      405 w half cut
      12950/-

  • @akhilraj4333
    @akhilraj4333 3 роки тому +1

    ഒരു drawing കാണിച്ചില്ലേ അതിൽ mppt യിൽ ac in എന്ന് കാണിച്ചു അതു kseb line ആണോ

    • @NAZinfo
      @NAZinfo  3 роки тому +1

      യെസ് ബ്രോ

  • @saleemkader4037
    @saleemkader4037 3 роки тому +1

    750w പാനലിനു (375+375)വേണ്ട mcb ഒന്ന് പറയുമോ

    • @NAZinfo
      @NAZinfo  3 роки тому +1

      12v/60amp mppt

    • @saleemkader4037
      @saleemkader4037 3 роки тому

      24v panel, 375*2,mcb ഏത് venam sir

  • @ismailkmpaleri2228
    @ismailkmpaleri2228 3 роки тому +1

    ഹാഫ് കാട്ടിന് എത്രയാണ് വില 400 വാട്സ്

  • @CATips
    @CATips 3 роки тому +2

    ☀️☀️☀️☀️♥️♥️♥️♥️👌👌👌👌

    • @NAZinfo
      @NAZinfo  3 роки тому +2

      First comment 😊✋️🙏🌹😍

  • @ഞാൻമലയാളി-ധ9ഴ
    @ഞാൻമലയാളി-ധ9ഴ 3 роки тому +1

    Bro കഴിഞ്ഞ വീഡിയോ യിൽ ഒരു സംശയം ചോദിച്ചിട്ട് answer കിട്ടിയില്ല ട്ടോ, തീരപ്രദേശത്തു (ഉപ്പുകാറ്റ് അടിക്കുന്നിടത്തു )സോളാർ വെച്ചാൽ പാനലിനു വല്ല കുഴപ്പവും ഉണ്ടാവുമോ

    • @NAZinfo
      @NAZinfo  3 роки тому +2

      ഒരു പ്രോബ്ലം ഇല്ല cunnuctor onnum കുടി insulaate ചെയ്യ്യുക

    • @ഞാൻമലയാളി-ധ9ഴ
      @ഞാൻമലയാളി-ധ9ഴ 3 роки тому +1

      @@NAZinfo ഓക്കേ ബ്രോ നന്ദി

    • @NAZinfo
      @NAZinfo  3 роки тому +1

      ✋️😊

  • @samsoomkader182
    @samsoomkader182 3 роки тому

    Navase sugamano

    • @NAZinfo
      @NAZinfo  3 роки тому

      Kader sir suganeey😍😊✋️

  • @abdurahimankp1091
    @abdurahimankp1091 3 роки тому +1

    ഇതിന്റെ വില എത്ര ,കേരളത്തിൽ എവിടെയും എത്തിച്ചു തരുമോ

  • @nausz
    @nausz 3 роки тому +1

    നമുക്ക്‌ സ്വന്തമായി ongrid ചെയ്യാൻ പറ്റുമോ ?

  • @joicekjoseph490
    @joicekjoseph490 3 роки тому +1

    പാനലുകൾ ഷാമ്പു ഇട്ട് കഴുകാൻ പറ്റുമോ ?

    • @NAZinfo
      @NAZinfo  3 роки тому +1

      No വെള്ളം മാത്രം

  • @simpleman102
    @simpleman102 2 роки тому

    സീരീസ് ചെയ്താൽ വാട്സും, വോൾട്ടും കൂടുന്നതെങ്ങനെയാണ്? സീരീസ് ചെയ്യുമ്പോൾ watts സെയിമും വോൾടേജ് കൂടുകയുമല്ലെ ചെയ്യുന്നത്? ഇൻ parallel കണക്ഷൻ watts increses ആൻഡ് voltage same അല്ലെ? പ്ലീസ് reply

    • @NAZinfo
      @NAZinfo  2 роки тому +1

      നമ്മുടെ സോളാറുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട് നിങ്ങൾ അത് കണ്ടിട്ട് സംശയമുണ്ടെങ്കിൽ എനിക്ക് നേരിട്ട് വിളിക്കൂ

    • @simpleman102
      @simpleman102 2 роки тому

      @@NAZinfo ok

  • @sajikuriakose8811
    @sajikuriakose8811 3 роки тому +1

    🙆🙆🙆🙆😥👍👍

    • @NAZinfo
      @NAZinfo  3 роки тому +1

      എന്തു പറ്റി?

  • @abdullaisemuhammed1597
    @abdullaisemuhammed1597 3 роки тому +1

    👍👍👍