അമ്മയുടെ Blood Group ഗർഭസ്ഥ ശിശുവിന് അപകടമായേക്കാം| Rh INCOMPATIBILITY | MALAYALAM | Dr Nazer

Поділитися
Вставка
  • Опубліковано 16 вер 2024
  • “ Let's Heal with Dr Nazer "
    New video every "Monday" and "Thursday"!
    #pregnancytips #pregnancy #gynecologist #treatment #malayalam #healthylifestyle #healthtips #drnazer #healthyfamily #hospital #hospitalvisit #bp #csection #normaldelivery #ovulationtest #female #male #infertility #bloodgroup #rhpregnancy
    -----------------------------------------------
    Reach DR. Nazer through:
    😄Facebook - / gynaecupdate
    📱Instagram - / drnazer_t
    👨🏻‍💻LinkedIn - / dr-nazer
    🌎Website - www.drnazer.com
    🖋Email - info@drnazer.com
    🩺 For online consultation - wa.me/918089809425
    -----------------------------------------------
    👨🏼‍⚕️ About Dr Nazer -
    Dr. Nazer T is a renowned Professor and Head of the department in Obstetrics & Gynaecology, Laparoscopic and Robotic Surgery at Aster MIMS Calicut with over 25 years of experience. He boasts a long list of academic achievements, including - MBBS, DGO, and MD from Government Medical College, Kozhikode in 1996, MRCOG in 2007, and the coveted FRCOG in 2020 from the prestigious Royal College of Obstetrics & Gynaecology, London.
    Dr. Nazer has further honed his skills through advanced laparoscopic surgery training in Antwerp, Belgium under the tutelage of world-renowned Prof. Bruno J van Herendael in 2013 and becoming a fellow in Robotic Surgery from the International College of Robotic Surgeons in 2017.
    As the Head of Department, Dr. Nazer oversees the department's operations and plays a crucial role in ensuring the highest standards of patient care are maintained.
    He is known for his exceptional surgical skills, particularly in performing complex procedures such as hysterectomy, myomectomy, sacrocolpopexy, ovarian cyst removal, ectopic pregnancy management, and hysteroscopic procedures.
    Dr. Nazer is a pioneer in the field of robotic surgery, made history by performing the first-ever Robotic Hysterectomy in North Kerala
    As a senior Obstetrician at the leading obstetric hospital in Calicut, Kerala, Dr. Nazer plays a crucial role in decision-making during emergency situations in pregnancy care and in managing complex cases such as adherent placenta. He is also highly proficient in performing urogynaecological procedures such as TVT O for urinary stress incontinence, cystocele repair, and vaginal hysterectomy.
    Dr. Nazer’s contributions to the field are reflected in the numerous research papers he has published in both national and international journals. He has also taught at premier medical institutions such as Government Medical College Kozhikode and King Faisal University in Saudi Arabia.
    Not only is Dr Nazer skilled in performing a wide range of gynaecological procedures, he is also highly proficient in infertility management, providing patients with comprehensive care , support and dedication.
    He is a true leader in his field, with a reputation for excellence that is unmatched.

КОМЕНТАРІ • 66

  • @DrNazer121
    @DrNazer121  Рік тому

    സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
    50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും

    • @BB-uo4zk
      @BB-uo4zk Місяць тому

      @@DrNazer121sir,ന്റെ അപ്പോയ്ന്റ്മെന്റ് കിട്ടുമോ

  • @hamnasherin7608
    @hamnasherin7608 Рік тому +8

    സാർ ഒരുപാട് സംശയങ്ങൾ എനിക്ക് മാറി കിട്ടി... എങ്കിലും എനിക്ക് ടെൻഷൻ ആണ് എനിക്ക് മൂന്ന് കുട്ടികളാണ് എന്റെ ബ്ലഡ് ഗ്രൂപ്പ് ബി നെഗറ്റീവ് ആണ് ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ കുട്ടിയുടെ ബ്ലഡ് ഗ്രൂപ്പ് പോസിറ്റീവ് ആണ് അന്ന് ആന്റിറ്റി എന്ന ഇഞ്ചക്ഷൻ വെച്ചിരുന്നു പ്രസവം കഴിഞ്ഞപ്പോൾ പിന്നെ രണ്ടാമത് ഞാൻ പ്രഗ്നന്റ് ആയി ആ കുട്ടി നെഗറ്റീവ് ആണ്.. അന്ന് എനിക്ക് ഇഞ്ചക്ഷൻ വെച്ചില്ല പിന്നെ ഞാൻ മൂന്നാമത്തെ കുഞ്ഞ് ജന്മം നൽകി. ആ കുഞ്ഞിന് ബ്ലഡ് ഗ്രൂപ്പ് പോസിറ്റീവ് ആണ് പക്ഷേ ഇപ്പോഴാണ് പ്രശ്നം...,, എന്തെന്നാൽ പ്രസവസമയത്ത് മൂന്നാമത്തെ കുട്ടി പോസിറ്റീവ് ആയപ്പോൾ ആന്റണി എന്ന ഇഞ്ചക്ഷൻ വെച്ചിട്ടുണ്ടായിരുന്നു കാരണം പ്രസവം നിർത്തുക എന്നായിരുന്നു ഉദ്ദേശം പ്രസവം നിർത്തുകയാണെങ്കിൽ ആ ഇഞ്ചക്ഷൻ വെക്കേണ്ടല്ലോ എന്ന് കരുതി പക്ഷേ പ്രസവം നിർത്താനും പറ്റിയില്ല 48 മണിക്കൂറിനുള്ളിൽ ആന്റി ഡി എന്ന ഇഞ്ചക്ഷൻ വെച്ചിട്ടില്ല അത് വെക്കാതെ അങ്ങനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് വാങ്ങി പോന്നു. പ്രസവം നിർത്താൻ എനിക്ക് പെട്ടെന്ന് എന്തോ പേടി തോന്നി അതുകൊണ്ട് നിർത്തിയില്ല ഇനി ആ ഇൻഡക്ഷൻ എപ്പോഴെങ്കിലും പോയി വെക്കാൻ പറ്റുമോ അല്ലെങ്കിൽ വീണ്ടും ഞാൻ പ്രഗ്നന്റ് ആയി പോയാൽ എന്ത് സംഭവിക്കും എനിക്ക് നല്ല പേടിയുണ്ട് .... അല്ലെങ്കിൽ പോയി പ്രശാന്ത് നിർത്തണം എനിക്ക് പ്രസവം നിർത്തുന്നത് ഭയങ്കര പേടിയാണ് ഞാൻ എന്തു ചെയ്യും ഒരു മറുപടി പറഞ്ഞു തരുമോ....

  • @teepeessafarivlogs7478
    @teepeessafarivlogs7478 2 місяці тому

    Thanks Sir for this vedio.. My wife group A-ve and first baby A+ and mine is O Positive. Baby is happy now... After first delivery, second day doctor given Anti D to prevent future issues... 🙏🏻

  • @ashifmuthuashif-nh3ln
    @ashifmuthuashif-nh3ln 11 днів тому

    Thanku dr❤️

  • @rajikarthik8072
    @rajikarthik8072 10 місяців тому +4

    ഡോക്ടർ എനിക്ക് രണ്ടു പ്രസവം സിസേറിയൻ ആയിരുന്നു ഇപ്പോൾ 3മത് പ്രെഗ്നന്റ് ആണ്, എന്റെ ബ്ലഡ് ab നെഗറ്റീവ് ആണ് 3മാസം ആയി ഇപ്പോൾ, ഇന്നലെ ict ടെസ്റ്റ്‌ ചെയ്തപ്പോ പോസറ്റീവ് ആണ്,, നേരത്തെ രണ്ടു ഡെലിവറി കഴിഞ്ഞപ്പോളും ആന്റിടി ഇൻജെക്ഷൻ എടുത്തായിരുന്നു,, ict പോസറ്റീവ് ആയതു കൊണ്ട് എന്തെകിലും പ്രശ്നം കുഞ്ഞിന് ഉണ്ടാകോ ഡോക്ടർ,

    • @mazmarworld8851
      @mazmarworld8851 4 місяці тому

      hi update pls - delvry ayo

    • @rajikarthik8072
      @rajikarthik8072 4 місяці тому

      @@mazmarworld8851 ഡെലിവറി കഴിഞ്ഞു പെൺ കുഞ്ഞു ആണ്,12day ആയി

    • @saifuashifa5216
      @saifuashifa5216 3 місяці тому

      Delivery Kayi nja Baby ok an o

    • @mazmarworld8851
      @mazmarworld8851 3 місяці тому

      hloo

  • @ITSMEFABIN
    @ITSMEFABIN Рік тому

    Orupaad use full aayi video. Thank you sir...njanum ICT test cheythu bust result vangichitilla ..result positive aavathitlrikatte 😢

  • @siyan.s.8819
    @siyan.s.8819 6 місяців тому

    Tku sir♥️

  • @successmitra7096
    @successmitra7096 5 місяців тому +2

    Ab-ve father and b+ve mother nu kunju janichal prasnam undakumo?

  • @farsananoufal9037
    @farsananoufal9037 Рік тому +1

    Preqnancy time plt count kurayan Karanam parihara margam onnu video idoo

  • @Nisa-jf4kr
    @Nisa-jf4kr 4 місяці тому

    I'm 18 year old girl (unmarried).. My blood group is A-... So I'm really scared of getting married right now, because i love babies. But at this condition, i can't even imagine that i'll lose my baby..
    Doctor, please tell me.. If I'm A-, and suppose my future husband is A-, so is there any problem for my future child??? Please please give me a proper answer please....

  • @mammamihu9792
    @mammamihu9792 Рік тому +1

    Thank u doctr for the valuable information...ente 2nd baby 3month heartbeat ellathe nashtamayii..athinte reason njan cunsult cheytha doctrod chothichu oru clear aayit oru answer enik kittilaa ..ente blood group 0- aanu husnte B+ monte B + aanu ..

  • @user-ju5gk4yw4t
    @user-ju5gk4yw4t 3 місяці тому

    Nan O positive annu hass B positive baby B positive baby B positive ayond annu manna കുറയാതെ നില്കുന്നത് എന്ന് എത് എന്താ അങ്ങനെ

  • @user-pm3oz5lf1h
    @user-pm3oz5lf1h 9 місяців тому +1

    Sir Ente grp A+ Husband B+ aanu Ente Aadyathe kuttik AB- blood aanu ingane varumbol nthengilu prashnam undo

  • @malyalizzzmalyalizzz8313
    @malyalizzzmalyalizzz8313 Місяць тому

    😐🙏🏽

  • @beefathima.ymubeena6502
    @beefathima.ymubeena6502 Місяць тому

    Sir ende ori dout clear cheydh tharamo😢 ende husbandinde blood group o positive and ende b positive aan enik 2 boy kids b negative aan 2 aalkum angne vararundo onn paranju tharumo😢

  • @BB-uo4zk
    @BB-uo4zk 2 місяці тому +1

    സർ, എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ o-ve, ഹസ്ബൻഡ് a +ve. ഫസ്റ്റ് പ്രെഗ്നൻസി 5 മാസം വരെ ബ്ലീഡിങ് ആയിരുന്നു.7മാസം ആയപ്പോൾ ict ടെസ്റ്റ്‌ പോസിറ്റീവ് ആയി. പ്രെഗ്നന്റ് ആയിരിക്കെ തന്നെ ആന്റി ഡി എടുത്തു. ഡെലിവറി കഴിഞ്ഞുടനും എടുത്തു. പിന്നെ 2അബോഷൻ ഉണ്ടായി. Ict ആൾറെഡി പോസിറ്റീവ് ആയ കൊണ്ട് ആന്റി ഡി എടുത്തിട്ട് കാര്യം ഇല്ല എന്ന് പറഞ്ഞു. ആദ്യതെ കുട്ടിയെ പ്രശ്നം ഒന്നും ഇല്ലാതെ കിട്ടി. കുട്ടി o+ve ആണ്. ഇനി ഒരു കുട്ടികൂടെ കിട്ടാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ.

  • @mon6901
    @mon6901 Рік тому +2

    Hi doctor, njan - ve bloodum husband + ve aan, njan ഇപ്പൊ pregnant ആണ്,4 മത്തെ ആണ്, ഫസ്റ്റ് baby പെട്ടെന്ന് ഡെലിവറി ആയി മരിച്ചു, അത് + ve ബ്ലഡ്‌ ആയിരുന്നു, second baby കുഴപ്പമൊന്നും ഇല്ലാതെ പ്രസവിച്ചു, baby - ve blood ആണ്. പിന്നെ pregnant ആയി 3 month ആയപ്പോ missed abortion aayi, അത് ഞാൻ - ve ആയത് കൊണ്ട് ആവുമോ

  • @Amalanjana-zx1uy
    @Amalanjana-zx1uy 2 місяці тому

    Hi sir coombs test direct negative vannal kuzhappam undo

  • @Varshamonisha2690
    @Varshamonisha2690 7 місяців тому

    ഞാൻ A negative hus O +ve ആദ്യം പ്രസവിച്ചപ്പോൾ കുട്ടിയുടെ O negative എന്ന് പറഞ്ഞു. അതു കൊണ്ട് Anti D എടുത്തില്ല കുറച്ചു വർഷം കഴിഞ്ഞ് കുട്ടിയുടെ blood group test ചെയ്തപ്പോ O Positive ഞാൻ ഡോക്ടറെ കാണിച്ചപ്പോ ICT എടുക്കാൻ പറഞ്ഞു.ICT negative ആയിരുന്നു. ഇപ്പോ ഞാൻ വീണ്ടും Pregnant ആണ് Any Problem doctor?

    • @DrNazer121
      @DrNazer121  7 місяців тому

      ICI idakku repeat cheythal mathi

    • @sumabiju3724
      @sumabiju3724 Місяць тому

      ന്യൂബോൺ ബേബിസ് ഇന്റെ ബ്ലഡ്‌ ഗ്രൂപ്പിൽ ചേഞ്ച്‌ ഉണ്ടാകുമോ ....

  • @seenujoseph4807
    @seenujoseph4807 6 місяців тому

    First pregnancy kazhinj anti d injection eduthittum enthu kondaanu second pregnancy ICT positive aayi varunnath

  • @haneenathasneem-gl1ox
    @haneenathasneem-gl1ox Рік тому +2

    സർ ഞാൻ 6 വീക്സ് പ്രേഗ്നെണ്ട് ആണ്.... വയറിൽ ഇടക്ക്ക് വേദനയും കുളത്താലും ഉണ്ടാകുന്നു.. Contraction മൂലമാണെന്ന് dr പറഞ്ഞു.അങ്ങനെ ആണോ?. Medicine ഒന്നും തന്നില്ല... റൂമിലേക്ക് stair കയറി പോണം... അതിനു വല്ല കുഴപ്പവും. ഉണ്ടോ?

    • @mammamihu9792
      @mammamihu9792 Рік тому +1

      3month vare nallavannm sradhikku bed rest...stair orupad thavan keranda 3month vare stair kerunathu kurayku

  • @amrithaamritha9072
    @amrithaamritha9072 9 місяців тому

    Dr njn O+ annu husband A- annu any issue in this case

  • @avinunni1469
    @avinunni1469 8 місяців тому

    Dear Dr,
    Nte blood group o -ve aanu wife o+ve now wife 3 month pregnant aanu.... Any prblm???

  • @akhilakhil5265
    @akhilakhil5265 Рік тому

    Sir oru hlp venam

  • @pradeepapp1333
    @pradeepapp1333 9 місяців тому

    Dr Kuttidea group pregnancy time il ariyan pattumo.. ennik epo 7 month aayi...

  • @shafna5660
    @shafna5660 8 місяців тому

    Dr, njan o negative ahnu husbent a positive, first baby, a positive ahnu, second 6 weekil abirtion aayi, anti d must allannu paranju dr, ict test edukano, ipo 4 month aayi ict test cheyyano

  • @thasnithaju4743
    @thasnithaju4743 4 місяці тому

    എൻ്റേത് o+ve aanu husband ntethum o+ ve aanu but 1St baby o+ve aanu group..apo second pregnency il എന്തേലും problem ഉണ്ടാകുമോ

  • @besharp375
    @besharp375 9 місяців тому

    സർ ഞൻ firstmonth പ്രെഗ്നന്റ് ആയി..6week ayapam അബോർഷൻ അയി. Anti ഡി edukano

  • @AN-bo8ry
    @AN-bo8ry Рік тому +1

    Sir ente o neg and husnte b pos aan enik ipo three months aayi ..njn entha cheyyande.1st pregnancy aanu

    • @nazinazir5289
      @nazinazir5289 10 місяців тому

      No worries

    • @hihhihhhi8619
      @hihhihhhi8619 7 місяців тому

      ഹലോ... എന്റെ അവസ്ഥയും ഇങ്ങനെയാണ്.. ഞൻ o neg hus b pos.... നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായോ

  • @Mozyandjuly
    @Mozyandjuly 5 місяців тому

    Sir enikk ippo 6 month aanu... Enikk randu pravashyam blood test cheythappolum WBC kuduthal aanu...15000 ..ith problem aano?

  • @shamnasherin2058
    @shamnasherin2058 Рік тому

    എനിക്ക് b-ve blood ആണ്.എന്റെ മോൾ o-ve ആണ്. ഇപ്പോൾ second pregnancy ആണ്.3 മാസം ആയി. Hus ന്റെ +ve blood ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടാവോ. Pls replay

  • @Annjuno123
    @Annjuno123 9 місяців тому

    Sir rh negative baby rh positive mother nthlm prblm undo

  • @afsanameheri5221
    @afsanameheri5221 9 місяців тому

    3 rd month il ict negative ayirnn.8 th month test akkiypo positive..nthelum prblm ndo

    • @arwa2692
      @arwa2692 6 місяців тому

      Enthayii ennitt

  • @badushak8321
    @badushak8321 6 місяців тому

    Sir, njan a-ve grup annu. First baby a+ve ayyirunnu. Annu anti d eduthirunnu. Eppol second pregrent annu, 7 mnthil ict eduthu negative annu. Vendum anti d edukkan paranju eduthu. Engane two times edukkunnath kond enthelum kuzhappam undo . Kuttik enthelum problem undo. First anti d 3years munp first delivery kku sheshamannu eduthath. Pls reply sir, . Tension kondannu choodikunnath .

  • @majidhamajidha9310
    @majidhamajidha9310 7 місяців тому

    Sir njan rh_ aan enikk umdaya kutti rh positive appo enikkk hospotalil ninn adutha kuttikk problem undavathirikkan oru inchectio vechu but enikk second pregnancy undayirunnu ath abortion aayi but njan aa injection vechilla enthenkilum problems undavumo

  • @murshiramshad6249
    @murshiramshad6249 3 місяці тому

    Njn O-ve an husband AB + first molar pregnancy ayi abortion ayi 2nd valarchakuravanenn prnj abortion akkan paranjind 😢 blood group preshnamano ithellam

    • @DrNazer121
      @DrNazer121  3 місяці тому

      Not because of blood group issue

  • @aswathipremjith8579
    @aswathipremjith8579 Рік тому +1

    sir ente blood group b-ve um husband +ve um aanu .1st pregnancy il kuzhapalya.2nd pregnancy il 36 weekil abruptio placenta ayi babye nashtapetu.ipol veendum pregnant aanu .ini ingane sambavikumo.enthanu cheyendath

  • @vijeeshrayaroth9866
    @vijeeshrayaroth9866 Рік тому +1

    എത്ര മാസം ആണ് ICT ചെയ്യേണ്ടത്

  • @user-kq7md3om3i
    @user-kq7md3om3i Рік тому +1

    Dr. Njan march 2 nayirunnu last periods aaye aprilil test cheythapo pregnant aanennu paranju.but april last ayapo bleeding aayi poy.Epol randamathum pregnancy aanu. 6 weeks aayi.Doctre kanichapol first abortionile waste complete aayi poyitilla.cheriyoru bagam avde undennu paraju.vere kozhapam onumilla tablets kazhikaan paranju.
    Aa tablets epo kazhikunnenu problm undakuo??

  • @shahanashirin5283
    @shahanashirin5283 11 місяців тому

    First pregnancy il anti d edukkano?

  • @mariyamworld4771
    @mariyamworld4771 Рік тому

    Anti ഡി കൊടുത്തിനോ എന്ന് ഉറപ്പിന്നെങ്കിൽ. Next pregnancyk മുൻപ് edkamo

    • @DrNazer121
      @DrNazer121  Рік тому

      Next pregnancy ayal ICT cheyyanam. Negative anengil Anti D edukkam

    • @mariyamworld4771
      @mariyamworld4771 Рік тому

      @@DrNazer121 Sir kayinja april ayrunu delvry baby ne save cheyyan ayilla. Cicerion ayrunu. Next pregnancey try cheyyamo 1 year and 3 month ayi

    • @seena4441
      @seena4441 Рік тому

      Hi sir .എന്റെ husbund നു diebetic patient ആണ്. എനിക്കു ഒരു മോൾ ഉണ്ട് 12 വയസ്സായി. രണ്ടുത്തവണ പ്രേഗ്നെണ്ട് ആയി. അബോർഷൻ ആയി.മോൾ positive ഉം ഞാൻ നെഗറ്റീവ് um ആണ്. Anti ഡി എടുത്തു. Hus നു 35 വയസ്സായി.ടെസ്റ്റ്‌ എല്ലാം ചെയ്‌തു ഒരു കുഴപ്പവും ഇല്ല നല്ല പറഞ്ഞേ. ഇനി ഞാൻ പ്രെഗ്നന്റ് ആയാൽ ബേബി ക് ന്ധെങ്കിലും problems ഉണ്ടാവോ. Hus നു ഷുഗർ ഉള്ളതു കൊണ്ട്. ഞാൻ ഇപ്പോൾ qatar lu ആണ് ഉള്ളതു. അതാ sir നെ കാണാൻ വരാൻ കഴിയാത്തതു. വന്നാൽ sir നെയ് consult ചെയ്യാൻ വരും. Insha allah.

    • @ramseenaramsi1306
      @ramseenaramsi1306 10 місяців тому

      Hi.. Ningal -ve group aayirnno?? After dlvry anti d edthittundoo?? Plz reply..

    • @mariyamworld4771
      @mariyamworld4771 10 місяців тому

      @@ramseenaramsi1306 yes

  • @vismayap9247
    @vismayap9247 10 місяців тому

    ഈ ICT test cheyith result കിട്ടാൻ ethra manikoor പിടിക്കും doctor?