കൊളങ്ങാട്ടുകരയിലെ 'ഹിറ്റ്‌ലറും പെങ്ങമ്മാരും' വൈറല്‍ ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റ്‌

Поділитися
Вставка
  • Опубліковано 28 чер 2024
  • പുതുതലമുറയുടെ മാത്രം കുത്തകയല്ല, സോഷ്യൽമീഡിയ റീലുകൾ അ‌വർക്കൊപ്പംതന്നെ തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കുമെന്ന് തൃശ്ശൂർ കൊളങ്ങാട്ടുകരയിലെ ഗിരിജനും കുടുംബവും. അ‌റുപത്തഞ്ചുകാരനായ ഗിരിജൻ ചേട്ടനും അ‌ഞ്ച് അ‌നിയത്തിമാരും അ‌ളിയനും ചേർന്ന് അവതരിപ്പിച്ച ഹിറ്റ്ലർ സിനിമയിലെ രംഗമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സഹോദരീ ഭർത്താവിന്റെ പിറന്നാളിനായി ഒന്നിച്ചപ്പോഴാണ് ഇവർ ഹിറ്റ്ലർ മാധവൻകുട്ടിയും അ‌നിയത്തിമാരുമായി രൂപം മാറിയത്.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi
  • Розваги

КОМЕНТАРІ • 303

  • @sachisachu2249
    @sachisachu2249 5 днів тому +375

    ❤❤
    കുടുംബത്തിലെ ഒരുമയും അഹ്ലാദവും കാണുമ്പൊ ഒരു സന്തോഷം.❤

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 4 дні тому +17

      ഇന്ന് കാണാൻ കഴിയാത്ത പരസ്പര സ്നേഹം. താങ്കൾ ഭാഗ്യവാൻ ഇത്രയും സ്നേഹമുള്ള സഹോദരിമാർ

  • @vijit.v2347
    @vijit.v2347 5 днів тому +131

    ഇന്നത്തെ കാലത്തു പല കുടുംബത്തിൽ നിന്നും മാഞ്ഞു പോയ നല്ല ഓർമ്മകൾ....... ഇവിടെ കാണാൻ പറ്റിയ സന്തോഷം ഉണ്ട് 💐💐💐💐💐എന്നും ഈ സന്തോഷവും സ്നേഹവും നിലനിൽക്കട്ടെ 👍

  • @jamalponnani1651
    @jamalponnani1651 2 дні тому +15

    ❤❤❤❤ വയസ്സ് ഒരു അക്കം മാത്രം എന് തെളിയിപ്പിച്ചതിൽ സന്തോഷം നന്ദി ..ഇത് പ്രായമായവർക്ക് ഒരു inspriation ആകട്ടെ❤❤❤❤❤❤❤

  • @razakpm3729
    @razakpm3729 День тому +19

    ഇതുപോലുള്ള കുടുബങ്ങൾ ബന്ധങ്ങൾ ഇല്ലാദേ ആയിപോവുകയാണ് എന്നും നന്മകൾ ഉണ്ടാവട്ടെ

  • @SreekumaranPillai-rb2ot
    @SreekumaranPillai-rb2ot 5 днів тому +83

    ചുണ്ടിൽ ഒരു സ്നേഹ പുഞ്ചിരി illatha കാണാൻ കഴിയില്ല മനോഹരം ❣️❣️❣️❣️ സിസ്റ്റർ ഇല്ലാത്ത ഞാൻ ഉണ്ടായിരുന്നുവെങ്കിൽ എന്നു ആശിച്ചു പോയി 😭

  • @venunair1579
    @venunair1579 4 дні тому +50

    സഹോദരിമാരുടെ പേരുകൾ.....! സ്വർണ്ണം, പവിഴം, രത്നം, തങ്കം...🤓
    സാഹോദര്യ ബന്ധം കാത്തുസൂക്ഷിക്കുന്നവർ..... അഭിനന്ദനങ്ങൾ....!👌

  • @Fine-fm1kh
    @Fine-fm1kh 5 днів тому +72

    നല്ല family's ഇതൊക്കെ ആണ് കുടുംബം

  • @Jayavinod687
    @Jayavinod687 4 дні тому +44

    കൂടുമ്പോൾ ഇബം ഉള്ളതാണ് കുടുംബം എല്ലാരും ജീവിതാവസാനം വരെ സന്തോഷായിരിക്കട്ടെ

  • @FallenAngel-ch7oy
    @FallenAngel-ch7oy 5 днів тому +80

    കുറെ കാലത്തിന് ശേഷം കണ്ടപ്പോൾ മനസ്സിലായില്ല ഗിരിജേട്ടനെ നന്നായി ചെയ്തു

  • @maryjosphinjosphin4006
    @maryjosphinjosphin4006 2 дні тому +2

    ഇതുപോലെ ഒത്തൊരുമയുള്ള കുടുംബം ഇപ്പോൾ കാണാനേയില്ല.

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 4 дні тому +14

    ഇന്നത്തെ ലോകത്ത്നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഐക്യം... ഒരു പാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😍🥰🥰🥰🥰

  • @a1221feb
    @a1221feb 5 днів тому +56

    സൂപ്പർ 🎉🎉.. ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കാണാൻ സാധിക്കില്ല 👏👏

  • @jithumahi
    @jithumahi 3 дні тому +13

    വളരെ സന്തോഷം എനിക്ക് കൂട്ടുകുടുംബം വളരെ ഇഷ്ടമാണ് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @durgap1327
    @durgap1327 5 днів тому +32

    ചേട്ടനും സഹോദരിമാരും അളിയനും നന്നായിട്ടുണ്ട്.. അതിൽ രണ്ടു പേർക്ക് സ്വർണം എന്നും മരതകം എന്നും പേരിടാമായിരുന്നു.. ഒരു പച്ചരത്ന കുടുംബമായേനെ

  • @prakasano4415
    @prakasano4415 5 днів тому +35

    ഇങ്ങനെ കുറെ പെങ്ങന്മാർ ഉണ്ടായിരുന്നുവെങ്കിൽ എന്നു ആശിച്ചു പോയി ഇതു കണ്ടപ്പോൾ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym День тому +3

    സൂപ്പർ..... 👌🏻👌🏻👌🏻👌🏻👌🏻👌🏻അച്ഛനും അമ്മമാരും കലക്കി..... ഒരുപാട് സന്തോഷം തോന്നി..... ഇപ്പോൾ ഇങ്ങനെയുള്ള കൂട്ട് കുടുംബം കുറവാണു.... സന്തോഷം... സ്നേഹം... ഇനിയും വരണേ ❤️❤️❤️❤️❤️

  • @knowledgeispower-dn2xc
    @knowledgeispower-dn2xc 4 дні тому +14

    ഹിറ്റ്ലറും അനിയത്തിമാരും പൊളിച്ചൂട്ടോ 👌🏻👌🏻👌🏻

  • @yahyakhanthalakkal1241
    @yahyakhanthalakkal1241 4 дні тому +18

    സ്നേഹമാണ് ഈ കുടുംബം❤❤❤❤

  • @3anagha.anamika
    @3anagha.anamika 3 дні тому +5

    കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം 🥰

  • @a.s.m.arelaxing523
    @a.s.m.arelaxing523 4 дні тому +14

    പെങ്ങന്മാരെ സ്നേഹിക്കുന്നുണ്ടല്ലോ ❤

  • @kunjattasworld9945
    @kunjattasworld9945 2 дні тому +3

    കണ്ണ് നിറഞ്ഞു പോകുന്നു അച്ഛാ ❤️❤️❤️❤️

  • @pazhanpuzhakcmohanan4951
    @pazhanpuzhakcmohanan4951 5 днів тому +39

    ഗിരിജൻ ചേട്ടനും സഹോദരിമാർക്കും കുടുംബത്തിനും ആശംസകൾ 💐

  • @sainulabdeen.ASainu
    @sainulabdeen.ASainu 19 годин тому +2

    ഈ കുടുംബത്തിന് സർവ്വശക്തൻ ആയൂർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

  • @sreelathan1285
    @sreelathan1285 5 днів тому +12

    എന്താ ഒരു രസം. ഇതാണ് ജീവിതം.❤

  • @yousafyousaf5180
    @yousafyousaf5180 5 днів тому +32

    ഈ ഒരു അവസ്ഥയും പേരും എനിക്കും കിട്ടിയിട്ടുണ്ട് ഒരു സമയത്ത് എന്നെ വിളിച്ചുകൊണ്ടിരുന്നത് ഹിറ്റ്ലർ എന്നാണ്

  • @anoopravi7298
    @anoopravi7298 4 дні тому +10

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന o കൂട്ടു കുടുംബം. ഒരിക്കലും നടക്കാത്തതു oഅതു തന്നെ.

  • @rajiraghu6654
    @rajiraghu6654 4 дні тому +9

    ചേട്ടനും പെങ്ങമാറും അളിയനും polichu ട്ടോ ഒരു പാടു ഇഷ്ട്ടമായി tto 👌👌👌❤🥰💐🌹👍👍👍👏👏👏👏👏👏👏👏👏👏👏👏👏

  • @user-sd6qn9sl3y
    @user-sd6qn9sl3y 5 днів тому +19

    ഒരുപാട് സന്തോഷമുണ്ട് കാണാൻ കഴിഞ്ഞതിൽ.🎉

  • @abuabu1744
    @abuabu1744 6 годин тому +2

    നന്നായിട്ടുണ്ട്
    എല്ലാവർക്കു०
    ആയുസ്സും ആരോഗ്യവുമുണ്ടാവട്ടെ

  • @user-ud5fx3zh2q
    @user-ud5fx3zh2q 3 години тому +2

    🙏👍❤️ഇ കുടുംബത്തിനെ എന്നും ദൈവം രക്ഷിക്കട്ട് 🙏👍❤️🙏🙏🙏

  • @SamThomasss
    @SamThomasss 3 дні тому +6

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. ❤️❤️❤️

  • @umaravic20
    @umaravic20 4 дні тому +10

    ഇത് കാണുമ്പോൾ വളരെ സന്തോഷം

  • @Shibikp-sf7hh
    @Shibikp-sf7hh 4 дні тому +5

    സ്നേഹം എന്നും നിലനിൽക്കട്ടെ ♥️♥️

  • @user-xr2wp4vi1v
    @user-xr2wp4vi1v 5 днів тому +8

    Super eth pole sandhosham kittuna kariyangal chaiu... 🥰🥰

  • @user-vu5od6ph9i
    @user-vu5od6ph9i 5 днів тому +15

    നന്നായിട്ടുണ്ട് 👍🏻❤️👍🏻
    ഇപ്പോൾ വരടിയത്തില്ലാത്ത ഒരു പഴയ വരടിയം സ്വദേശി.

  • @user-co1bt5zy8t
    @user-co1bt5zy8t День тому

    Realsinekkaal enikkishttavum santhoshavum thoniyath avarude snehamulla yadhaartha kudumba bandhatheyaanu❤ God bless you❤❤❤❤

  • @user-mj6jw5oz9m
    @user-mj6jw5oz9m 4 дні тому +4

    Happy and blessed family .

  • @drisya14
    @drisya14 5 днів тому +7

    Cute family ❤️🤗❤️😍

  • @hredyakj3191
    @hredyakj3191 4 дні тому +4

    Such a lovely family ❤❤❤

  • @thanujasulfiker4704
    @thanujasulfiker4704 4 дні тому +2

    അടിപൊളി എന്ത് സന്തോഷം ഉള്ള കുടുംബം

  • @nandakumarannair216
    @nandakumarannair216 23 години тому +1

    അഞ്ചു പെങ്ങന്മാർക് ഒരു ആങ്ങള എന്താ സന്തോഷം

  • @santhoshmathew8432
    @santhoshmathew8432 3 дні тому +2

    Super super super family. Each of u r very lovely. In fact, our leading media should include and promote these types of news instead of highlighting negative news. Definitely, this will help to create a society with a positive vibe.

  • @ragabk7397
    @ragabk7397 4 дні тому +3

    മനോഹരം ,എല്ലാവര്ക്കും ലഭിക്കാത്ത ഭാഗ്യം

  • @sidheequethayyil9253
    @sidheequethayyil9253 5 днів тому +12

    Supar. Kudumbam. 👍💜

  • @mythings408
    @mythings408 5 днів тому +6

    Super.... കേട്ടോ

  • @jayasreenarayanan4451
    @jayasreenarayanan4451 3 дні тому +1

    അസൂയ തോന്നുന്നു... Love you all ❤❤❤❤❤❤❤

  • @user-dv7qg3hu8l
    @user-dv7qg3hu8l 4 дні тому +2

    നല്ല ഭംഗിയുണ്ട് ❤❤❤❤❤❤

  • @raveendranunni3661
    @raveendranunni3661 2 дні тому

    Ellavarum nalla snehathil kazhiyu.

  • @joicysusan3880
    @joicysusan3880 2 дні тому

    So sweet….very happy to know about this happy family ☺️👏🏻👏🏻👏🏻

  • @Abhv87
    @Abhv87 5 днів тому +3

    Nice family ❤❤❤

  • @babithavinod7033
    @babithavinod7033 2 дні тому

    ഞാൻ ഒത്തിരി തവണ കണ്ടു ഒരു പാട് സന്തോഷം 🙏

  • @kunjattasworld9945
    @kunjattasworld9945 2 дні тому

    ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @leelamani2836
    @leelamani2836 День тому +1

    ഇതാണ് ബന്ധം ഒരമ്മയുടെ മക്കൾ

  • @gangasathyan7676
    @gangasathyan7676 5 днів тому +5

    നന്നായിട്ടുണ്ട് 👌👌👌👌

  • @vijayakala2048
    @vijayakala2048 3 дні тому +1

    അടിപൊളി ആയി 👌👌😍

  • @spm2506
    @spm2506 5 годин тому +1

    തങ്കം, രത്നം, പവിഴം, നല്ല കുടുംബം

  • @tharakeswarakarma5013
    @tharakeswarakarma5013 2 дні тому +1

    ❤❤❤👌👌👌വേറെ
    Level

  • @Sana-xe1fe
    @Sana-xe1fe 2 дні тому

    masha allah kanumbol thanne sandhosham

  • @galstongamingyt2742
    @galstongamingyt2742 4 дні тому +3

    Wonderful

  • @renjukuttiyil9263
    @renjukuttiyil9263 4 дні тому

    Super family...,❤️

  • @GAURAANGBNAIR
    @GAURAANGBNAIR 3 дні тому +1

    Good Visuals watching Today Morning

  • @joshypoomarathil6417
    @joshypoomarathil6417 22 години тому

    God bless you💕❤💕💕❤ more and more🎉🎉🎉🎉🎉

  • @nadirabeegumf734
    @nadirabeegumf734 5 днів тому +5

    Super ithukandapol valare santhosham thoni .❤❤❤ Madhavankutty super.

  • @pushpalathacp6487
    @pushpalathacp6487 4 дні тому +1

    വളരെ വളരെ ഇഷ്ട്ടായി. 👋❤

  • @anithaanitha5
    @anithaanitha5 3 дні тому

    ആഹാ പൊളിച്ചു ട്ടോ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰💙💙💙💙💙നിങ്ങൾ ഈ സ്നേഹം നില നിർത്തണം കേട്ടോ

  • @zidhansalah7054
    @zidhansalah7054 4 дні тому +1

    ചേട്ടനും പെങ്ങള്മാർക്കും ❤❤❤

  • @kushymathai9821
    @kushymathai9821 3 дні тому

    Super idea 👍👍

  • @chandranvkeralal400
    @chandranvkeralal400 2 дні тому

    Bakkiyulla 4aliyans evide

  • @anoopvasudev8319
    @anoopvasudev8319 5 днів тому +3

    Super

  • @technit2648
    @technit2648 5 днів тому +2

    Super ,,,,,,,,,,,,

  • @sharanpksree4011
    @sharanpksree4011 5 днів тому +2

    Superb ❤

  • @minithomas4036
    @minithomas4036 5 днів тому +4

    Nice family

  • @shafnshaan2262
    @shafnshaan2262 5 днів тому +4

    Adipoli

  • @user-hq4qg6pq6n
    @user-hq4qg6pq6n 4 дні тому +3

    അളിയൻ പൊളി ❤

  • @moviesnarrator7582
    @moviesnarrator7582 4 дні тому +1

    ഗിരിജൻ ചേട്ടൻ സൂപ്പർ

  • @Kudumanpoty
    @Kudumanpoty 6 годин тому +1

    പൊളി 🎉🎉

  • @pranilap9224
    @pranilap9224 4 дні тому +2

    സൂപ്പർ

  • @pravikm9391
    @pravikm9391 День тому

    ❤ushar enne..nalla bandagal

  • @ReshmaDivakaran-uh9hh
    @ReshmaDivakaran-uh9hh День тому

    Super family

  • @jayat.k1634
    @jayat.k1634 6 годин тому +1

    അടിപൊളി

  • @sharmainsimento7229
    @sharmainsimento7229 2 дні тому

    Superb 👌 ❤

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 2 дні тому

    Hrdayathilninnum nalla namskaram ellavarum nannayirikkatte ❤❤❤❤❤

  • @subeeracs3130
    @subeeracs3130 5 днів тому +5

    Baghyam chaitha penganmar

  • @vanajaam8841
    @vanajaam8841 4 дні тому +1

    അടിപൊളി 👌👌👌👌

  • @sreejar346
    @sreejar346 5 днів тому +1

    Super super ❤️❤️

  • @devadasan5477
    @devadasan5477 3 дні тому

    സൂപ്പർച്ചേട്ടാ

  • @dineshmt3116
    @dineshmt3116 6 годин тому +1

    ബാക്കി നാല് അളിയന്മാർ എവിടെ

  • @antuannacatherin3981
    @antuannacatherin3981 5 днів тому +1

    Super 🎉🎉

  • @sreelekhavs7932
    @sreelekhavs7932 2 дні тому

    സൂപ്പർ 👍🏻🙏🏻❤

  • @rajimol5331
    @rajimol5331 2 дні тому

    അടിപൊളി 🥰❤️❤️❤️

  • @unnikrishnan7266
    @unnikrishnan7266 4 дні тому +1

    ഇതാണോ കുളങ്ങാട്ടുകരയിലെ ടൈലർ ഗിരിജൻ ചേട്ടൻ❤

  • @prasadpc5500
    @prasadpc5500 3 дні тому

    എന്നും ഓണം.. നല്ലത്...

  • @SKFAM
    @SKFAM 5 днів тому +2

    family ❤❤❤❤

  • @sajeevsebastian1060
    @sajeevsebastian1060 5 днів тому +1

    Very good

  • @anujajayan6764
    @anujajayan6764 3 дні тому

    Super family 👌

  • @user-zo3se7iu5f
    @user-zo3se7iu5f День тому

    സന്തോഷം❤️🌹❤️🌹❤️❤️🌹

  • @diyadeepu1871
    @diyadeepu1871 5 днів тому +1

    Super ❤

  • @shiniayyappan757
    @shiniayyappan757 4 дні тому +1

    superb🎉🎉🎉🎉❤

  • @iceyjohn8044
    @iceyjohn8044 5 днів тому +1

    🦋 super! ❤

  • @Bindu-gw1cl
    @Bindu-gw1cl 5 днів тому +2

    Adi poli super 😊😊😊😊