Bajaj maxima power

Поділитися
Вставка
  • Опубліковано 30 вер 2024
  • Surya MOTORS

КОМЕНТАРІ • 461

  • @anthonyantony6821
    @anthonyantony6821 3 роки тому +93

    വീഡിയോ ഇട്ട ചേട്ടൻ ആ മാക്സിമ പുത്തൻ വണ്ടി ആണ് എന്നത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.
    പോരാത്തതിന് അവർ തന്നെ അവസാനം അവരുടെ വണ്ടിക്ക് പവർ ഉം കാര്യങ്ങളും കൂടുതലാണെന്ന് പറഞ്ഞു തരുന്നു. എന്തു പ്രഹസനമാണെന്ന് നോക്കിയേ🤣😂😂😂
    ആപ്പേ കേറാത്ത ഏത് കേറ്റം ആണ് ബ്രോ ഉള്ളത്

    • @okayonaanu119
      @okayonaanu119 3 роки тому +7

      Ape kerathe kettam maxima kerum

    • @adarshmunna7904
      @adarshmunna7904 3 роки тому +6

      Ennitt ape keriyo😄 ape keraatha kayatam maxima kayarum

    • @badboy-en6yp
      @badboy-en6yp 3 роки тому

      anthony apede alellenkhil alphede owner aayirikkum

    • @ajmal9826
      @ajmal9826 3 роки тому

      Maximeeneeekkal power apekk thanne aaaan njn randum oooodichittullathaaaaan

    • @sanilthomas4510
      @sanilthomas4510 3 роки тому

      ഗ്രീവസിന്റെ enginanu അപേയ്ക്കും അൽഫായ്ക്കും tvs നും ഇതിൽ ബോഡി വെയിറ്റ് കുറവായതിനാൽ tvs നു വലി കൂടുതലാണ് പക്ഷെ ബജാജ് ഇതിന്റെ ഒന്നിനും ഏഴു അയലത്തു വരില്ല

  • @alikadakkodan111
    @alikadakkodan111 4 роки тому +66

    അതെന്താ മത്സരിക്കാൻ മക്സിമ പഴയത് കിട്ടിയില്ലേ?

    • @abhijithabhijith6147
      @abhijithabhijith6147 4 роки тому +4

      Ath yanne

    • @adarshmunna7904
      @adarshmunna7904 3 роки тому +1

      Puthiya ape kondu varathath avarude kuzhapamano

    • @nithinjohn3695
      @nithinjohn3695 3 роки тому

      ?

    • @akhileshcutzz8913
      @akhileshcutzz8913 3 роки тому

      ചോദ്യം

    • @deepakkarat7818
      @deepakkarat7818 3 роки тому +2

      ഒരു സംശയം ഉണ്ട്, വണ്ടി സർവീസ് എല്ലാം കഴിഞ്ഞാലേ പവർ ശരിക്ക് കിട്ടിവുള്ളു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് ശരിയാണോ??

  • @phoenixcreations7639
    @phoenixcreations7639 3 роки тому +22

    എന്റെ അപേ ഉണ്ടായിരുന്നു 2006 മോഡൽ ഫുൾ ലോഡിൽ ഇതിലും വലിയ കേറ്റം കയറിയിട്ടുണ്ട്

    • @Rockybhai-tv3be
      @Rockybhai-tv3be 3 роки тому +1

      Epol illalo

    • @mashoodvp4206
      @mashoodvp4206 3 роки тому

      എനിക്കും ഉണ്ട് 2006 മോഡൽ ആ പെ Privet ആണ് റിനുവൽ കഴിഞ്ഞു ഇപ്പളും Perfect ok

  • @homevlog6443
    @homevlog6443 3 роки тому +52

    അപ്പെയുടെ മൈലേജ് കുറച്ചു കാണും കേറ്റം കേറി വന്നപ്പോൾ ബ്രേക്ക് ചവിട്ടി അതുകൊണ്ടാണ് അല്ലെങ്കിൽ ആപ്പ സിംഹമാണ്

    • @ratheeshellikkal3370
      @ratheeshellikkal3370 3 роки тому +5

      ആ സിംഹത്തെ പുറത്ത് കാണിക്കരുത് ആളുകൾ പേടിച്ച് പോകും😄😄

    • @badboy-en6yp
      @badboy-en6yp 3 роки тому

      simahathinte valuppam kaaranam frontil ninnum varunna kandi kaanane padilla..

  • @vaishanvvr4792
    @vaishanvvr4792 4 роки тому +46

    Ape modified cheyythal mone vere leval aa❤️

  • @sureshgouthamsuresh577
    @sureshgouthamsuresh577 3 роки тому +91

    പവർകൊണ്ട്മാത്റം കാര്യമില്ല.മൈലേജും മെയിൻറസുമാണ് പ്രധാനം

  • @MuhammadAli-ti7yf
    @MuhammadAli-ti7yf 3 роки тому +113

    എല്ലാം ഒരേ ഡ്രൈവറെ കൊണ്ട് ഓടിപ്പിച്ചാൽ മനസ്സിലാകും

    • @sajanyohannan8599
      @sajanyohannan8599 3 роки тому +2

      Maxima പുതിയതും വലിവ് ഇല്ലാത്ത വണ്ടികൾ കാലപ്പഴകം ചെന്നതും

    • @montbiju2015
      @montbiju2015 3 роки тому

      Ape yude coil spring tension poyathanenkil sambavikkam .torque nte Alla. Gudaip Venda apeyku thulyam ape thanne.

    • @KailashKumar-fg9kz
      @KailashKumar-fg9kz 3 роки тому

      Bjjoiiiu

  • @shibilshibil7403
    @shibilshibil7403 4 роки тому +111

    Alfaye കണ്ടാൽ അറിയാം ഏകദേശം 7year പഴക്കം ഉണ്ട് .അതിന്റെ engine തേയ്മാനം സംഭവിച്ചു കാണും.
    But maxima ഇന്ന് ഷോറൂമിൽനിന്നും ഇറക്കിയത് കൊണ്ടാവാം നല്ലകണ്ടിഷൻ ആണ്

    • @KL01AutoGarage
      @KL01AutoGarage 4 роки тому +9

      ഭായി cluth അണ് ഈ വണ്ടിക്ക് ഇത്രക്ക് പവർ നൽകുന്നത്

    • @sandeepcs6555
      @sandeepcs6555 4 роки тому +3

      Correcta

    • @thedemon233
      @thedemon233 4 роки тому +6

      @@KL01AutoGarage മത്സരം അതിൽ എല്ലാർക്കും പങ്കെടുക്കാനുള്ള അവസരം കൊടുക്കണം ചാകിൻറ്റെ kg എല്ലാത്തിലും ഒരുപോലെ വരണ്ണം അപ്പോഴേ ഇതൊരു മത്സരം അവതൊള്ളു

    • @rosebriji4433
      @rosebriji4433 4 роки тому +1

      Bajajinte puthiya vandiya

    • @mubraztir7805
      @mubraztir7805 4 роки тому +5

      പുതിയ വണ്ടികൾക്കാണ് കയറ്റം കയറാൻ പ്രയാസം

  • @rahulrmuttara
    @rahulrmuttara 3 роки тому +3

    ബജാജ് RE disel കാൽ cletch autoyude അടുത്ത് ഒരു ഓട്ടോയും വരത്തില്ല.

    • @lijolijo4135
      @lijolijo4135 2 роки тому

      😁😁😁😁😁👍👍👍👍

  • @Chinthuuthaman2
    @Chinthuuthaman2 4 роки тому +80

    മറ്റു വണ്ടികളുടെ അവസ്ഥ കണ്ടിട്ട് അമ്മൂമ്മയും കൊച്ചുമക്കളും കൂടി ഓട്ടമത്സരം നടത്തുന്നതു പോലെ ഉണ്ട്

  • @coralpets8897
    @coralpets8897 4 роки тому +127

    സത്യം പറഞ്ഞാൽ ഇത് കണ്ടു വിശ്വസിക്കുന്നവർ എല്ലാം മണ്ടന്മാരാണെന്ന് ഞാൻ പറയും

    • @highrpm1976
      @highrpm1976 4 роки тому +2

      Theliyik cheythu kanik

    • @thedemon233
      @thedemon233 4 роки тому +1

      ഞാനും പറയും

    • @thedemon233
      @thedemon233 4 роки тому +1

      @@highrpm1976 ooo അതിനെന്താ

    • @thedemon233
      @thedemon233 4 роки тому

      @@highrpm1976 പറ്റില്ലെന്ന് ഇത്ര ഉറപ്പാണെങ്കിൽ ചെന്ന് മലപ്പുറത്തോ കോഴിക്കോട് ഈ മത്സരം ഒന്നൂടെ അരങ്ങേറ്റ പങ്കെടുത്തതിൽ 70% പേരും അതിൽ

    • @highrpm1976
      @highrpm1976 4 роки тому +1

      @@thedemon233 pattillennu njan urapichu parayunnilla but Ivar prove cheytha karyam thettanennu parayumbol athu theliyikanulla badhyatha koodi und athre paranjullu

  • @roshinp831
    @roshinp831 3 роки тому +15

    എന്റെ കയ്യിൽ ഉണ്ടായിരുന്നു... ഷീണം വണ്ടി ആണ് മാർക്കറ്റ് value ഇല്ല...

    • @muhammednishad865
      @muhammednishad865 3 роки тому

      വണ്ടി ഇപ്പോൾ വിറ്റോ

    • @roshinp831
      @roshinp831 3 роки тому

      @@muhammednishad865 sale ചെയ്തു... ഒരു police കാരൻ ആണ് എടുത്തത്....

  • @goodgood8685
    @goodgood8685 4 роки тому +11

    മോശപ്പെട്ട background മ്യൂസിക്കും ഇട്ടു വീഡിയോ edit ചെയ്തു slow motion, fast motion ഒക്കെ ആക്കി ഓട്ടോയുടെ യഥാർത്ഥ വേഗതയും, ശക്തിയും, ശബ്ദവും മനസ്സിലാക്കാൻ പറ്റാത്ത വിധത്തിൽ ഇതിന്റെ ഒറിജിനാലിറ്റി നശിപ്പിച്ചു. നല്ല വീഡിയോ നശിപ്പിച്ചതിന് ഒരു ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്.

  • @designhub9638
    @designhub9638 3 роки тому +36

    ഇത് കാണുമ്പോൾ dukeum splenderum compaire ചെയ്ത ആ menaketta പയ്യനെ ഓർമ്മ വരുന്നു...😂😂😂

  • @suhaibthayyil9843
    @suhaibthayyil9843 3 роки тому +7

    പുതിയ അപേ കൊണ്ട് വന്നാൽ ബജാജ് ഒന്നും അല്ല. അപേ 599cc ആണ്. അപേയുടെ ടയർ വലുത് ആയതിനാൽ ചെറിയ കുഴിയും അമ്പും ഒന്നും പ്രശ്നം അല്ല.

  • @jineshmadathil752
    @jineshmadathil752 4 роки тому +32

    അല്ലെങ്കിലും ആരാൻറെ വണ്ടിയോടിക്കുമ്പോൾ ഏതു കയറ്റവും അനായാസമായി കേറും സ്വന്തം വണ്ടി ആകുമ്പോൾ കയറി എന്നുവരില്ല.....

  • @dhaneeshdas9916
    @dhaneeshdas9916 4 роки тому +5

    എൻ്റെ അടുത്ത് bajaj Maxima Cargo ആണ് ഉള്ളത് Alfa, Ape, Athal,ഇത് ഒന്നും കയറാത്ത കയറ്റം 28 അടി MSand വച്ച് പുലികുട്ടിയായിട്ട് കയറിപ്പോഗും

    • @MANOJKJOHN
      @MANOJKJOHN 4 роки тому +1

      ചേട്ടാ റിവേഴ്‌സ് വലി എങ്ങനെ ഉണ്ട്, എന്റെ വണ്ടിക്ക് റിവേഴ്‌സ് വലി കുറവാണ് കാണിക്കുന്നത്

  • @muhammedck9631
    @muhammedck9631 4 роки тому +14

    മൂന്നാള് സീറ്റിംഗ് കപ്പാസിറ്റി ഉള്ള വണ്ടിയിൽ വെട്ടുകല്ല് കൊണ്ടുപോകൽ അല്ല ജോലി മൂന്നാ ള് കൊണ്ടുപോകുന്ന വണ്ടിക്ക് എത്ര മൈലേജ് കിട്ടും എന്നുള്ളതാണ് പറയേണ്ടത് ഇനി എത്ര ലോഡ് വെച്ച് കയറിയാലും ഈ വണ്ടിക്ക് വാടക 38 40 മൈലേജ് കിട്ടുന്ന വാടക യെ ഇതിനെ കിട്ടുകയുള്ളൂ ഈ വണ്ടിക്ക് ഒരുപാട് വലി ഉണ്ടായതുകൊണ്ട് കാര്യമില്ല മൈലേജ് ആണ് വേണ്ടത്

    • @karthikrajan7871
      @karthikrajan7871 4 роки тому +1

      Athe ith charakk vandi alla ennu parayanam

    • @karthikrajan7871
      @karthikrajan7871 4 роки тому

      Maathramalla baakki vandi okke veliya vandikal aanu , pinne frontinum chalkukal vechayirunnu bajajinte vandiyil illa

    • @nivedkallingal8299
      @nivedkallingal8299 4 роки тому +1

      @@karthikrajan7871 bro mattulla vandikal ellam fornd pettann ponghunna vandikal aan athaan frondil weight vechath, maximakk aa scene illa

    • @nivedkallingal8299
      @nivedkallingal8299 4 роки тому +1

      Milagilum bajaj thanne munnil, ente achan oru auto driver aan, njangal ellam upayogichathaan but bajaj maintainance valare kuravaaan

    • @praveenkottayam9637
      @praveenkottayam9637  4 роки тому

      @Muhammad ck, mileage മാത്രം മതിയോ ഒരു ഓട്ടോ ഡ്രൈവർക്ക് maintenance ആണ് ഒരു ഡ്രൈവർടെ കീശ കീറുനന പ്രധാന കാരണം bajaj ന് maintenance കുറവാണ് pinne ഇന്നത്തെ കാലത്ത് ഒരു വണ്ടിക്ക് 40 km mileage കിട്ടുന്നത് വലിയ കാര്യം

  • @abin92vlogs38
    @abin92vlogs38 4 роки тому +65

    അപ്പേ ഇതിലും വലിയ കയറ്റും കേറുന്നുണ്ട്

    • @samad9496
      @samad9496 4 роки тому +7

      കാലി വണ്ടി ആയിരിക്കും 😀

    • @themechanic8885
      @themechanic8885 4 роки тому +2

      @@samad9496 😁😁😁😁😁

    • @ratheeshellikkal3370
      @ratheeshellikkal3370 3 роки тому +3

      ആരെങ്കിലും പുറകിൽ നിന്ന് തള്ളേണ്ടി വരും😆😆😆😂🤣

    • @sncreation9701
      @sncreation9701 3 роки тому

      🙄

    • @Parkkar
      @Parkkar 3 роки тому

      Koppa koppu

  • @salimsarigama6491
    @salimsarigama6491 3 роки тому +32

    എന്തായാലും ഓട്ടോ
    ബജാജ് തന്നെയാ ❤

  • @abhijithas277
    @abhijithas277 3 роки тому +1

    ഒരു ആട്ടോഎടുത്തതിന്റെ ക്ഷീണം ഇരുവരെയും തീർന്നില്ല!
    പുതിയ ആട്ടോ എടുക്കു പ്രതിമാസം 45000 രൂപ ഉണ്ടാക്കൂ എന്ന് ഇവരുടെ പരസ്യം ഉണ്ട്. 45000 രൂപ പ്രതിമാസം ആട്ടോ എടുക്കുന്ന നമ്മുക്കല്ല! കിട്ടുന്നത് കമ്പനിക്കാണ്. ആദ്യം ആട്ടോ ഷോറൂമിൽ നിന്നും എടുത്തു ആദ്യ സർവീസ് ന് മുൻപുവരെ ഒരു കുഴപവും കാണില്ല! സർവ്വീസ് കഴിയുമ്പോ തുടങ്ങും ഓരോ പണിയും. പിന്നെ പുറത്തുള്ള വർഷാപ്പിൽ ഇതിന്റെ പാർസ് ഒന്നും കിട്ടില്ല! വർഷേപ്പ് കാർപറയും ഇത് കമ്പനിൽ കൊടുക്കാൻ കമ്പനിയിൽ കൊടുത്താലോ ബില്ല് കണ്ട് നമ്മൾ ഞെട്ടും ഒരു മാസത്തെ ഇ എം ഐ അടയുക്കുന്ന കാശ് ആകും. എന്തിനാ ഈ ജനങ്ങളെ പറ്റിക്കുന്നത്.

  • @horsepower4754
    @horsepower4754 3 роки тому +4

    നിങ്ങൾ challenge വെക്കു ഞാൻ ഓടിച്ചു കേറ്റി കാണിച്ചു തരാം ആൽഫയും ആപേയും ആൽഫ, ആപ്പെ ഉയിർ ❤️❤️❤️😘😘😘🥰🥰🥰🥰

  • @akhileshcutzz8913
    @akhileshcutzz8913 3 роки тому +2

    അതേയ് കയറ്റം കയറുമ്പോ breakil chavittiyal ആക്സിലേറ്റർ കുറച്ചാൽ വണ്ടി നീങ്ങൂല ട്ടോ അതും കൂടി മനസിലാക്ക് ഇങ്ങനെ തട്ടിപ്പ് നടത്തല്ലേ
    Naptol orma varunnund ith കാണുമ്പോൾ 😂😂 ആപെ ഓടിക്കുന്നവർക്ക് അറിയാം അതിന്റെ power എത്രത്തോളമാണെന്ന്

  • @coralpets8897
    @coralpets8897 4 роки тому +68

    നിങ്ങൾ കൊണ്ടുവന്ന ഓടിക്കുന്ന വണ്ടി പുതിയ ഷോറൂം കണ്ടീഷൻ ഉള്ള വണ്ടിയാണ് അതുകൊണ്ടാണ്

    • @themechanic8885
      @themechanic8885 4 роки тому +5

      Orikkalum alla bro clutch annu main factor

    • @KL01AutoGarage
      @KL01AutoGarage 3 роки тому +1

      Power clutch ennu Bajaj parayunath car nte Clutch Aanu but Greaves engine lu atayath ape Alfa tvs diesel ellam tanne oil clutch atava bike loke use cheyuna clutch Aaanu ataaanu sangathi

    • @soorajdinesh7582
      @soorajdinesh7582 3 роки тому +3

      ബ്രോ ഒരു കാര്യം പറയട്ടെ പഴയ വണ്ടിയെക്കാൾ പുതിയവണ്ടിക്ക് പവര്കുറവായിരിക്കും കാരണം 3സർവീസ് കഴിയാത്തകാരണം 👍

    • @XXX-fk1on
      @XXX-fk1on 3 роки тому

      Ath sheri aa

  • @godsownvloger7114
    @godsownvloger7114 3 роки тому +3

    പഴയ ഒരു വണ്ടി ഉണ്ട് വിക്രം അത് കേറി പോകുന്നടുത് ബജാജിന്റെ മാക്സിമ ഒന്ന് കയറ്റി കാണിച്ച് തരുമോ എന്നാൽ വിശ്വസിക്കാം...😠
    ഈ മാക്സിമയിലും RE യിൽ ഇരിക്കുന്നതും ഒരേ എൻജിൻ അല്ലെ എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരെണ്ണം...
    ക്ലച്ചിന്റെ പ്രേത്യേകത ആണ് അല്ലാതെ മറ്റൊന്നും അല്ല.

  • @muhammedhashim3080
    @muhammedhashim3080 3 роки тому +10

    Ape alfa യും പഴയ വണ്ടിയും bajaj maxima പുതിയ വണ്ടി നല്ല തമാശ. ape alfa ഡോ power എന്തായെന്ന് അത് ഓടിക്കുന്നവർക്ക് അറിയാം ape alfa🔥

    • @neelambarimuzicsshort2033
      @neelambarimuzicsshort2033 2 роки тому

      Athe😂😂😂😂😂

    • @jejifrancis6268
      @jejifrancis6268 2 роки тому

      Ape ആൽഫ അല്ല മഹീന്ദ്ര ആൽഫ. Ape എന്നാൽ പ്യാജ്യോ ape ആണ്.

  • @Dingan262
    @Dingan262 3 роки тому +26

    APE the legend🔥

  • @albinmethanath1793
    @albinmethanath1793 3 роки тому +18

    ആരൊക്കെ വന്നാലും ape യുടെ തട്ട് താണ് തന്നെയിരിക്കം 💥

  • @saifudheenpk9387
    @saifudheenpk9387 3 роки тому +2

    ഞാനും ഇതിൽ പങ്കെടുത്തു ...തോറ്റു ..എന്നാൽ ഈ വണ്ടി എടുത്ത ആളുകൾ ഈ വണ്ടി മോശം അഭിപ്രായമാണ് ഉള്ളത് ....

  • @travelviewblogger5955
    @travelviewblogger5955 3 роки тому +8

    Ape കട്ടിലും engine cappacity കൂടുതൽ maxima ക്കാണ് ape engine cappacity 435ക്ക് ആണ് maxima engine cappacity 470.5cc ആണ് ആയതിനാൽ maxima power കുടുതലും millage കുറവും ആണ് അതുകൊണ്ട് maxima കയറ്റം eazy ആയി കയറും

  • @ashraf.kpparambatt
    @ashraf.kpparambatt 4 роки тому +42

    ആരും ഇതിൽ വീണു പോകരുത്

  • @ShahulHameed-pm6hy
    @ShahulHameed-pm6hy Місяць тому +1

    2019 ബജാജ് മാക്സിമ എൻ്റെ വണ്ടി❤

  • @traveling_facts_6448
    @traveling_facts_6448 2 роки тому +1

    Ape, alfa ഒന്ന് വിചാരിച്ചാൽ bajaj maxima ഒന്നും അല്ല

  • @മംഗലശേരിനീലകണ്ഠൻ-ര3ജ

    Eth maximayute add annu.
    Ante achan 9varshamayi ape use cheyunu ethupole oru paad load kond ante achan oru paad kayatam kayarunund. Athum e 9varsham payakam ulla vandi kond. Ape odikan nallapole ariyunvar odichan ath kayatavum kayaram😁

    • @koisenlonie
      @koisenlonie 2 роки тому

      എന്റെ വാപ്പയും

  • @subinsubi8822
    @subinsubi8822 4 роки тому +12

    വണ്ടി പെട്ടന്നു അവിയും

  • @sachinbob7047
    @sachinbob7047 3 роки тому +7

    😂 നീനക്കൊക്കെ തേജ അറിയോ തേജ നീയൊക്കെ പെടുക്കും

    • @DILEEPKUMAR-zv6pb
      @DILEEPKUMAR-zv6pb 3 роки тому +1

      ആ വണ്ടി എവിടെയെങ്കിലും കിട്ടാനുണ്ടോ അവൻ പുലിയാണ്

  • @akhilsaju9192
    @akhilsaju9192 4 роки тому +7

    Njagalkku pandu ithinte old type auto indarunnu mega max alu puli arunnu 2007 model oru ape yum atul um alfayum avante oppam pidikkillarunnu. Annu ape road bharikkunna kalm ellarum patanju ithu mosham vandi anuu ennu ennal 2 l km athikam oru complaints illathe avan odi. Annu oppam irangiya ape yum alfa irangan thudangiye indarunnullu avare okke pinthalli avan njagalkku labham koythu thannu.. recent ayittanu avane njangal koduthathu... ake njangalkku thonniya complaint over sound arunnu. Eppolum njangal aa vandiye nanniyodu orkkunnu❤️

    • @m-mk-p2663
      @m-mk-p2663 4 роки тому +2

      2016 മോഡൽ ബജാജ് ഒപ്റ്റിമ പാസ്സന്ജർ ഓട്ടോ ഉണ്ട് 230000km ഓടി നോ കംപ്ലയിന്റ് , പാർട്സ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട് ഷോ റൂമിൽ തന്നെ പോണം

    • @xtremebraker6261
      @xtremebraker6261 3 роки тому +1

      Puli anu bajaj ape Alfa poraa

  • @hp-kc3ob
    @hp-kc3ob 3 роки тому +2

    ഇത് ഈ മത്സരത്തിനു വേണ്ടി ബജാജ് പവർ കൂട്ടിയിട്ടതല്ലേ അത് ഏതു വണ്ടിക്കും സ്വാദിക്കും

  • @thedemon233
    @thedemon233 4 роки тому +7

    തട്ടിപ്പിന്റെ മറ്റൊരു രുപ്പം എന്തായാലും കൊള്ളട മക്കളെ
    But engine power ananennu പറയരുത് പ്ലീസ്

    • @ratheeshellikkal3370
      @ratheeshellikkal3370 3 роки тому

      നിങ്ങൾ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടോ ...?

  • @mashafpadinjaran83
    @mashafpadinjaran83 4 роки тому +6

    ഇത് പോസ്റ്റ് ചെയിത താൻ ഒരു വലിയ മര യൂള ആണന്നു മനസ്സിലായി

    • @ratheeshellikkal3370
      @ratheeshellikkal3370 3 роки тому

      അത് പറയാനുള്ള കാരണം കൂടി വ്യക്തമാക്കുക😄😄

    • @anoojanil1756
      @anoojanil1756 2 роки тому +1

      @@ratheeshellikkal3370 thaan ee video poi kaanado aadhyam appo kaaranam clear aakum

  • @vinithrodrigues1893
    @vinithrodrigues1893 3 роки тому +6

    There is no heavy load in maxima so it easily climbed😂😂😂

  • @jibinskariah3589
    @jibinskariah3589 3 роки тому +4

    ഇതുപോലെ ഒരു ചലഞ്ച ആദ്യായിട്ടാണ് കാണുന്നത്....... 😁😁😁

  • @nikhilesh2850
    @nikhilesh2850 3 роки тому +8

    TVS ഉണ്ടായിരുന്നെങ്കിൽ Bajaj ഒക്കെ കോമഡി ആകും.... TVS🔥🔥🔥

  • @sandheepts5144
    @sandheepts5144 4 роки тому +4

    അയ്യേ....
    ബാക്കി ഓട്ടോകൾ കേറുന്ന മുകളിൽ നിന്നുള്ള വീഡിയോ ഒന്ന് കാണിച്ച

  • @shameerali1038
    @shameerali1038 3 роки тому +5

    അതിന്റെ ബ്രേക്കിന്റെ കാര്യവും പറ

  • @achu2481
    @achu2481 3 роки тому +4

    Ath drivermarude driving pole irikkum😈

  • @jesusislove259
    @jesusislove259 4 роки тому +6

    Ente kaiyil ape± model CNG und,e maximayumai malsarikkan njan thayyar.

  • @abhishek.e.b8513
    @abhishek.e.b8513 3 роки тому +6

    Old Maxima onnum kittiyille

  • @dr.marco_gaming
    @dr.marco_gaming 3 роки тому +3

    2009 first model ape yude power oru maximaikkum varilla brooo...

  • @adinanser7040
    @adinanser7040 3 роки тому +5

    നമ്മടെ off rod ഡ്രൈവർ മരെ വിളി 😎

  • @malluyt
    @malluyt 3 роки тому +2

    ആ വണ്ടിയുടെ പവർ ഒന്നുമല്ല കാരണം വീഡിയോ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും മറ്റുള്ള ഓട്ടോറിക്ഷയുടെ അടി മുട്ടുന്നത് കൊണ്ടാണ് അതു കേറി പോകാത്തത് എന്താണ് കാരണം 😜👍

  • @suhailk7432
    @suhailk7432 2 роки тому +1

    ഇത്രത്തോളം sound ഉണ്ടാക്കുന്ന വണ്ടി വേറെയില്ല.

  • @rajuvv3538
    @rajuvv3538 3 роки тому +1

    എന്ത് Power ആയാലും ശരി. വീൽ 3ആണെന്ന്ഉള്ള കാര്യം ഓർത്താൽ നല്ലത്. ഒരു driver.

  • @sajeevs1206
    @sajeevs1206 4 роки тому +2

    പരുപാടി കൊള്ളാം പക്ഷെ കമ്പനിക്കാരൻ പുതിയ വണ്ടി കൊണ്ട് വന്ന് നാട്ടുകാരെ പറ്റിക്കാൻ നോക്കുക ആണ്. പഴയ വണ്ടി ആണ് നല്ല പെർഫോമൻസ് കാഴ്ച്ച വെച്ചത്.

  • @jibuhari
    @jibuhari 4 роки тому +12

    Engine Modify ചെയ്തു് കാണുമോ ? ഇത് അവർ തന്നെ സംഘടിപ്പിച്ച മത്സരം അല്ലെ ?

    • @Neethu_minnus
      @Neethu_minnus 4 роки тому

      അത് ഉണ്ടാവും

  • @neelambarimuzicsshort2033
    @neelambarimuzicsshort2033 2 роки тому

    ... ഇത് ശരിയല്ല. പുതിയ ape or alfa കൊണ്ട് ചെക്ക് ചെയ്യൂ, ape വെല്ലാൻ ഒരു വണ്ടിയും ഇല്ല.....ഒരു പഴയ ബജാജ് ഓട്ടോ കൊണ്ട് വന്നു നോക്ക് 😂😂😂😂.. മുട്ടിപോവും...

  • @thetraveller3755
    @thetraveller3755 3 роки тому +2

    Ape ഇതിലും വലിയ കേറ്റം കൈ കൊടുക്കാതെ 1st gearil ഇട്ട് കേറുന്നത് ഞാൻ കണ്ടിട്ടുണ്ട് അതും ലോഡും ആയിട്ട്

    • @rintoantony7339
      @rintoantony7339 3 роки тому

      Pulu adiakale cheta kyi kodikathe kerun ennu maximayekal nala vandi ape thaneyanu unse cheyan

    • @thetraveller3755
      @thetraveller3755 3 роки тому

      @@rintoantony7339 kerum ne ചെങ്ങന്നൂരിൽ പോയി ചോദിച്ചാൽ മതി അറിയാൻ പറ്റും എനിക് pulu അടിച്ചിട്ട് ഒന്നും കിട്ടാൻ പോകുന്നില്ല വേണേൽ വിശ്വസിച്ചാൽ മതി

    • @rintoantony7339
      @rintoantony7339 3 роки тому

      Kyi kodukathe kerun ennu parajal axxilater kodukathe kerum ennle

    • @thetraveller3755
      @thetraveller3755 3 роки тому

      @@rintoantony7339 അതെ

    • @rintoantony7339
      @rintoantony7339 3 роки тому

      Athu lordum vachu

  • @mohammedunais4075
    @mohammedunais4075 4 роки тому +1

    Bajaj ഫ്രണ്ട് പൊങ്ങാതെ കയറും ഈ maxima ഒന്ന് റിവേഴ്‌സ് കയറ്റി കാട്ടി തരോ എന്നിട്ട് ആൽഫയും അപേയും കയറ്റി നോക്ക്

    • @manojkj1324
      @manojkj1324 3 роки тому

      അത് ശരിയാ, reverse വലി കുറവാണ്, എനിക്ക് വണ്ടി യുണ്ട്

  • @jassenmamo3828
    @jassenmamo3828 3 роки тому +1

    Njaan nokkiyittu ithil ettavum mikacha vandi ennu viseshipikkendathu as bajajinu munnu keriya Alfa aannu nalla Aan kuttikal aanu odichethenkil athu Pande keriyine
    Pinne ninngal parayunnathu pole Puthiya vandi aayal ethu pootile keyttam kerum aa Alfayude modal enganum aayirunenkil avide undayirunnavar chirichu chirichu chathene kaaranam ningalude vila ningalude company thanne aanu vittu kalanjathu Pandu ettavum kooduthal sales Ulla vandikal onnayirunnu Bajaj auto ippo akri perukkan polum aalukal kondu nadukkunnila

  • @rinsona.r4566
    @rinsona.r4566 3 роки тому

    ഭൂരിഭാഗം പേരും ആപേ യെ പുകഴ്ത്തുന്നു, ഒരു വിദേശ കമ്പനിയെ. ഇങ്ങനെ വിദേശ കമ്പനികളെ പൊക്കി പൊക്കിയാണ്, അവര്‍ വളരുന്നതും, ഇന്ത്യന്‍ കമ്പനിയായ ബജാജ് പോലത്തെ കമ്പനികള്‍ക്ക് റീ-സെയില്‍ വാല്യൂ കുറയുന്നതും. Debate

  • @athulvfc6056
    @athulvfc6056 2 роки тому +1

    Onnu poodo apeyum mahindra alfayum vere levalaanu💞💞❤

  • @ryder-hunk9701
    @ryder-hunk9701 Місяць тому +1

    Bajaj maxima forever best

  • @lubulabimammu2694
    @lubulabimammu2694 4 роки тому +5

    Ape anu kidu

  • @prathapshymolshymol6133
    @prathapshymolshymol6133 4 роки тому +5

    ape puli aanu pinne re ent modala thepu

  • @sabareeshnazz1570
    @sabareeshnazz1570 2 роки тому

    ടയറിന്റെ മൈലേജ് അപാരമാണ് അതേപോലെ എത്ര ലോഡ് വെച്ചാലും ഫ്രണ്ട് പൊങ്ങില്ല

  • @comedyshotsking8217
    @comedyshotsking8217 3 роки тому +3

    Bajaj always king

  • @somuch2tellu
    @somuch2tellu 4 роки тому +4

    The way south Indians keep changing their dhoti style makes me laugh every single time 😂

  • @niyasksniyasks736
    @niyasksniyasks736 2 роки тому

    പിയാജിയോ അപേ re സെയിൽ മാർക്കറ്റ്‌ ഉണ്ട് അത് മാത്രം വേറെ ഒന്നും ഇല്ലാ

  • @noufal8269
    @noufal8269 4 роки тому +5

    Hhaa... ഞങ്ങൾ വിശ്വസിച്ചു.... 🤗

  • @athulvfc6056
    @athulvfc6056 2 роки тому

    Ninghal ee parayunna vandi oru 5 pootte oru 2 varksham kazhinju ithupoole kayattamo. Mukkum😂

  • @prasanthkumar5417
    @prasanthkumar5417 Місяць тому

    Njangade nattil malapuram manal edukan ee vandiyarnnu kooduthal upayokichirunnath nalla pullinganu, kayatam vakikum, munn ponthilla angane ayond, pinne manal work ninnapol full vandi police pokki poyi, ipol irangan thudangiyapol palarum edukan thudangi complaints kuravanu spare kitan ithiri budhimutarnnu, ipol elladathum kitan thudangi vandi athikam irangiyapol😊

  • @prasanthkumar5417
    @prasanthkumar5417 Місяць тому

    Bajaj gc ennu paranju adhyam irangiyirunnu, vandi nalla valiyum ', ellam und, mechanical vork kuravanu, eth kayatavum petann kerum, ethra load ketiyalum munn ponthilla, matuvandikalekkal nallathanu, workshopukarkk panikuravayond ee vandi prolsahipikkathe anu, kan vandi look kuravanu athum alukale edukan madi kanikunne

  • @pachuksd6881
    @pachuksd6881 4 роки тому +2

    Kasaragodil idhe sambhavam undayirunnu,ennal bajaj maxxima vandiye njettichikond mahindra alfa vijayikkugayayirunnu adh polathanne sammanavum adichu

  • @abhinandmm7352
    @abhinandmm7352 3 роки тому +4

    പുതിയ ആൽഫ കൊണ്ട് വാ ഇതല്ല ഇതിനേക്കാൾ വലിയ കയറ്റവും cool ആയി കേറും ഇത് ഒരു മാതിരി മറ്റേടത്തെ പരുപാടി ആണ്

  • @abinaj3303
    @abinaj3303 3 роки тому +1

    Onne podooo..... new showroom vandi konduvannittallleee.......

  • @muniralam6101
    @muniralam6101 4 роки тому +8

    बजाज का ऑटो रिक्शा बहुत अच्छा।है

  • @shahabasshas7666
    @shahabasshas7666 2 роки тому

    എല്ലവണ്ടിയും പുതിയതു ആവണം ..... എന്നിക്ക് പറയാൻ ള്ളത് .....

  • @ArdraAromal
    @ArdraAromal 11 місяців тому

    Ape pazhakkamulla vadi ayathanukaranam .ape ennu shoruumilninnu erakkiyathanagil eathu kayattavum kayaru

  • @weldingengeneringwork4263
    @weldingengeneringwork4263 3 роки тому +1

    Maxima wide പുതിയ വണ്ടി എടുത്ത njan🙄

  • @brilliantbcrrth4198
    @brilliantbcrrth4198 3 роки тому

    2015 ape ld goods കൊടുക്കാൻ ണ്ടോ kl 50,51

  • @shameerali1038
    @shameerali1038 3 роки тому +7

    Apeyum alfayum aa kayattam sugamayi kayarum

  • @ashkarwayanad3284
    @ashkarwayanad3284 3 роки тому

    Mattu vandikalil kayattiya lodum ee vandiyil kayattiya lodum nokoo mattu vandikalude munnil vare chakund

  • @rajah1367
    @rajah1367 4 роки тому +1

    ഇതൊക്കെ പഠിച്ചിട്ടു ഓട്ടോ ഓടിക്കാനാണോ അതോ ഓട്ടോ ഉണ്ടാക്കാനോ നിങ്ങൾ പറയുന്നത്.... ഒന്ന് പോയെടാ...

  • @niyasniyas1770
    @niyasniyas1770 4 місяці тому

    ബജാജ് ഷോറൂമിൽ മേക്കാനിക് ആയി ഞാൻ ജോലി ചെയ്തു ബജാജ് ഓട്ടോ റിക്ഷ സൂപ്പർ ആണ് ധൈര്യം ആയി മേടിക്കാൻ സാധിക്കും സംശയം ഉണ്ടെങ്കിൽ ബജാജ് ഓട്ടോ ഓടിക്കുന്ന ഡ്രൈവർ മാരോട് ചോദിക്കുക അവർ പറയും ബജാജ് ഓട്ടോ റിക്ഷ നല്ലത് ആണോ മോശം ആണോ അതിന്റെ പ്രശ്നം അങ്ങനെ എല്ലാം

  • @arjunua1848
    @arjunua1848 4 роки тому +5

    Powliii..

  • @niyasksniyasks736
    @niyasksniyasks736 2 роки тому

    ബജാജ് എൻജിൻ കോബോൾട് ജപ്പാൻ എൻജിൻ ആണ് കാർ ക്ലച്ച് ആണ് മൈലേജ് ഉണ്ട് മൊത്തം സൂപ്പർ ആണ് പിയാജിയോ അപേ കയറ്റം വലിക്കില്ല ഫ്രണ്ട് പൊങ്ങും ശവ വണ്ടിക് 3 ടയർ ആണ് അപേ ഇരിക്കാൻ സുഖം ഇല്ലാ വേസ്റ്റ് വണ്ടി പിന്നെ bs 6 പിയാജിയോ അപേ മഹിന്ദ്ര അതുൽ ടീവിസ് ഓട്ടോ സെൻസർ കംപ്ലയിന്റ് വന്നു എങ്കിൽ വഴിയിൽ കിടക്കും ബജാജ് കിടക്കില്ല

    • @abhijithcv8338
      @abhijithcv8338 2 роки тому +1

      🥥
      Onnu podaa avidunn 😏
      Ninte Auto Bajaj aayath kond aayirikkum ighane pokki parayunnath 😂.....

  • @മരിച്ചുപോയവൻ-ശ6മ

    മാക്സിമ നല്ല വലി ഒക്കെ ഉണ്ടാവും ആ പ്പെ യേക്കാളും പക്ഷെ കുറച്ചു വർഷം കഴിഞ്ഞാൽ മെയിന്റനൻസ് ഒടുക്കത്തെ പൈസ ആകും ആ പ്പെ യുടെ ക്ലച് വെറും 400 ഉള്ളിൽ പണി കഴിച്ചു ഇറക്കാം ഇത് അതിൽ നിക്കുമോ......പിന്നെ മൈലേജ് നല്ല റോഡ് ആണെങ്കിൽ ആ പ്പെ ഒരു 36 മുതൽ 40 ഉള്ളിൽ കിട്ടും മാക്സിമോ കിട്ടുമോ .... പിന്നെ റി സെയിൽ വാല്യൂ തീരെ ഇല്ല മാക്സിമോക്ക് . സ്ഥിരമായി കൊണ്ടു നടക്കാം ആ പ്പെ തന്നെ നല്ലത് കാണാനും കൊള്ളാം . മാക്സിമോ നല്ല ലോഡ് വച്ച് ഒള്ള ഓട്ടം ഉള്ളവർക്ക് ഓടിച്ചു മുതലാക്കാം അത്രേ തന്നെ.....

    • @harivlogs8807
      @harivlogs8807 2 роки тому

      Ape ഏത് മോഡൽ edukkunnathaanu കൂടുതൽ നല്ലത്. Ape ക്ക സർവീസ് കോസ്റ്റ് കുറവല്ലേ.
      അതുപോലെ പാർട്സ് പെട്ടെന്ന് കിട്ടില്ലേ

  • @akbervalicherla4599
    @akbervalicherla4599 4 роки тому +2

    Millage ape 30kl bajaj 20kl bajaj west

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 3 роки тому

    ഒരു തേങ്ങയും ഇല്ല.. ape കയറാത്ത കയറ്റമോ... maxima പുത്തൻ വണ്ടിയും ബാക്കി എല്ലാം പഴയ വണ്ടികളും വച്ചിട്ടാണോ ടാ പവർ നോക്കുന്നെ.... 😂😂😂.. ഒന്ന് പോടെയ്

  • @sujithsivaganga8074
    @sujithsivaganga8074 4 роки тому +1

    Maxima puthanvandi.... bakkiyokke enthu kaanichalum 6 varsham pazhakkam kaanum.... pattumenkil ape bs4 ittu malsaram vakku....

  • @akhilthomas6017
    @akhilthomas6017 3 роки тому +2

    Driver skill is an important factors affects the performance

  • @s.purakkal113
    @s.purakkal113 4 роки тому +5

    ഇത് പാസഞ്ചർ വണ്ടി അല്ലേ അല്ലാതെ ലോഡും വണ്ടി അല്ലല്ലോ....

  • @anuks9935
    @anuks9935 3 роки тому

    Maxima vandi puthiyatha bakki odicha vandi okke pazhayathaaa

  • @stephinsebastian9793
    @stephinsebastian9793 4 роки тому +4

    Olakkede moode

  • @edwinschannel6043
    @edwinschannel6043 2 роки тому

    ബാക്കി എല്ലാ ഓട്ടോയിലും ഫ്രണ്ടിൽ ലോഡ് വെച്ച് ഓടിച്ചു.ബജാജ് മാക്സി മയിൽ ഫ്രണ്ടിൽ മാത്രം ലോഡ് ഇല്ല 🤣🤣🤣🤣🤣

  • @khmerloy-qh5yv
    @khmerloy-qh5yv 4 роки тому +4

    can you recommend me which one is better for family usage ? Thanks

  • @amaltechmalayalam9233
    @amaltechmalayalam9233 3 роки тому +2

    ഒന്ന് പോടാ😒😒

  • @hari__009
    @hari__009 2 роки тому

    It's purely fake video🤣🤣

  • @ajr7578
    @ajr7578 3 роки тому

    ഇടുക്കിയിൽ മല മുകളിൽ കൂടെ പോകാൻ ape കഴിഞ്ഞു മാത്രം വേറെ ഓട്ടോ ഉള്ളൂ ഇതിൽ ape വെറും ഇത് ആക്കി കാണിക്കുന്നു 🙄

  • @neelambarimuzicsshort2033
    @neelambarimuzicsshort2033 2 роки тому

    ഒട്ടും വിശ്വാസം ഇല്ല.. ഈ ബജാജ് maxima...... ഞൻ ഒരു ape കസ്റ്റമർ ആണ്...12 year ആയി...