അന്ന് അമൃത ബാലയുടെ മുന്നിൽ വെച്ച് പറഞ്ഞതെല്ലാം ഇപ്പൊ സത്യമായി | Actor Bala

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 233

  • @ebbietoot
    @ebbietoot 10 годин тому +160

    Well said bro ….. she’s suffered a LOT.
    Annu vlogging okke udnaayirunnenkil kaanayirunnu. Melokke idich potticha paaadum. Mudiokke pidich valich. Eye damage. What not!!
    Sadly. Vlogging okke ippolaaanu vanne, or my sister wouldn’t have got this much hate. And of course some consideration like Ellu. She’s also a very pavam woman…

    • @ebbietoot
      @ebbietoot 9 годин тому

      @@Fahadnazriya💩

    • @Fahadnazriya
      @Fahadnazriya 9 годин тому +4

      Sorry dear 😞 😢First of all, I didn't read your comment and didn't realise it was from you.I am gayathri ❤❤❤

    • @Uniquegirl757
      @Uniquegirl757 9 годин тому

      Press meet വിളിച്ചു അന്നേ parayanam ആയിരുന്നു,,ഇവന്റെ okke real ഫേസ് പുറത്തു വരണം

    • @Gayathri551-r8v
      @Gayathri551-r8v 9 годин тому +2

      എന്റെ aalle അറിയാതെയും,,comment read ചെയ്യാതെയും ഉള്ള reply ക്ക് sorry from bottom of my heart ❤️ 💙 💜

    • @ebbietoot
      @ebbietoot 9 годин тому +1

      @@Fahadnazriya No worries Gayathri 🤗

  • @angrygrl4446
    @angrygrl4446 10 годин тому +357

    ഇവരുടെ പണ്ടത്തെ ഇന്റർവ്യൂ കാണുമ്പോൾ തന്നെ മനസ്സിലാകും ആ ബാലയൊരു സൈക്കോയാണെന്ന്

    • @Fahadnazriya
      @Fahadnazriya 10 годин тому

      Hai angry 😠

    • @angrygrl4446
      @angrygrl4446 9 годин тому +2

      Hiiiii​@@Fahadnazriya

    • @Dreamwithme-6579
      @Dreamwithme-6579 8 годин тому +2

      Amruthayude kalath psycho nthanenn nmude nattil palarkum ariyilla.but ippo awareness und

    • @niya143
      @niya143 7 годин тому

      സൈക്കോ ഇങ്ങനാണോ

    • @angrygrl4446
      @angrygrl4446 7 годин тому +2

      @@Fahadnazriya മാക്രി നീ വേറെ അകൗണ്ട് ൽ വന്നതാണല്ലേ 🤣🤣🤣

  • @Undachi.3010
    @Undachi.3010 7 годин тому +87

    ഈ ഇന്റർവ്യു അന്ന് കണ്ടപ്പഴേ ഞാൻ വിചാരിച്ചു... ഇയാൾക്ക് വട്ടുണ്ടോ എന്ന്... സാമാന്യബുദ്ധി മതി ബാലയെ മനസ്സിലാക്കാൻ... ചില ബാല സ്നേഹികൾ സപ്പോർട്ട് ചെയ്യും..

  • @JinuAnil-y9n
    @JinuAnil-y9n 8 годин тому +117

    ഭാര്യ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് കളിയാക്കി സംസാരിക്കാൻ മിടുക്കനാണ് ബാല

  • @shilpachippu7113
    @shilpachippu7113 9 годин тому +197

    ബാലയോട് പണ്ട് എനിക്ക് crush ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോ എനിക്ക് മനസിലായി സൗന്ദര്യം കണ്ടു സ്നേഹിക്കരുത് എന്ന് 🤣psycho

    • @Ianayc
      @Ianayc 8 годин тому +25

      Mindalle Kokila poya chilappol anweshichu varum😂

    • @prinks7468
      @prinks7468 8 годин тому +5

      എനിക്കും അതേ.. ഭയങ്കര ഇഷ്ടമായിരുന്നു പണ്ട് 💔💔💔

    • @shilpachippu7113
      @shilpachippu7113 8 годин тому +2

      @@Ianayc അമ്മേ 😂എനിക്കൊന്നും വേണ്ട സൈക്കോയെ

    • @sheejasaro
      @sheejasaro 8 годин тому

      അച്ചോടാ ആണോ

    • @jinishyju7948
      @jinishyju7948 7 годин тому +1

      ​@@Ianayc😂😂😂😂😂

  • @sairathomas6130
    @sairathomas6130 8 годин тому +99

    ഇത്രയും നാൾ വേണ്ടി വന്നു..തിരിച്ചറിയാൻ..പാവം അമൃത,daughter,& Elizabeth എന്ത് വേദനിച്ചു അവക്ക്..മാനസികമായും ശാരീികമായും 😢😢

  • @Nee-w8m
    @Nee-w8m 9 годин тому +100

    ബാല കേട്ടത് അടുത്ത വീട്ടിലെ ആളുടെ ബർത്ഡേ എന്നായിരിക്കും 😂🤭

  • @sunandavasudevan8174
    @sunandavasudevan8174 9 годин тому +115

    ഞാനും ശ്രദ്ധിച്ചിരുന്നു അമൃത പല ഇൻറർവ്യൂ ലും ഒറ്റപ്പെടുന്നത് കണ്ടിട്ടുണ്ട്.....😢😢

  • @CandyG7
    @CandyG7 9 годин тому +128

    സൈക്കോ ബാലയെ മെൻ്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ട സമയം കഴിഞ്ഞു.

  • @trivian968
    @trivian968 Годину тому +5

    ഈ inrerview കഴിഞ്ഞ് എത്ര തല്ലു കൊണ്ട് കാണും ആ പാവം അമൃത 🥺🥺🥺🥺🥺🥺

  • @jayalekshmi7167
    @jayalekshmi7167 8 годин тому +43

    നാസിസ്റ്റിക് പേഴ്സണാലിറ്റി--- അനുഭവസ്ഥ ആയ ഞാൻ എന്റെ കുടുംബം 😔

  • @ssr5842
    @ssr5842 9 годин тому +41

    He is not Normal. He need a professional help .

  • @INDIANVLOGSKERALA
    @INDIANVLOGSKERALA 10 годин тому +80

    ഇവൻ കള്ളാമല്ലാതെ ഒന്നും പറയത്തില്ല

  • @nijilarajeev2765
    @nijilarajeev2765 7 годин тому +34

    അന്ന് അമൃതയെ എല്ലാരും കുറ്റപ്പെടുത്തി, അന്നേ ഇവരുടെ ഇന്റർവ്യൂ കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് ബാല കുറച്ചു over ആണെന്ന്. Ippoഎല്ലാർക്കും മനസ്സിലായി.

  • @ThusharaSabu-ge5id
    @ThusharaSabu-ge5id 8 годин тому +55

    Bala npd ആണ്.അത് പുറത്തുള്ളവർക്ക് മനസ്സാക്കാൻ കുറച്ച് പാടാണ്. ബാലയുടെ മകൾ കാരണം ആണ് അത് പുറത്തറിഞ്ഞത്.

    • @Rinsha_10r
      @Rinsha_10r 7 годин тому +6

      അമ്മ കാണിച്ചു കൂട്ടിയ കിസ്സ് കോപ്രായങ്ങളൊന്നും ആ മന്ദബുദ്ധി കണ്ടില്ലേ

    • @shymakishore7387
      @shymakishore7387 7 годин тому +6

      ​@@Rinsha_10rഅത് കൊണ്ട് മാത്രമാണ് അമൃത യെ വെറുത്തു പോയത്

    • @hridhikaprajeesh7501
      @hridhikaprajeesh7501 7 годин тому

      കിസ്സ് ചെയ്യുന്നത് അത്ര വല്യ തെറ്റാണോ ​@@Rinsha_10r

    • @febifebina9370
      @febifebina9370 6 годин тому +4

      ​@@Rinsha_10r അങ്ങനെ ഉള്ള കെട്ടിയോന്മാര് ഉള്ളവർക്കേ അത് മനസ്സിലാവൂ.... അല്ലാത്തവർക്ക് ഒക്കെ ഒരു സ്റ്റോറി മാത്രമാണ്

    • @sathyadev6315
      @sathyadev6315 4 години тому +4

      ​@@Rinsha_10r കാരണം അമ്മ ആ കുട്ടിയെ സ്നേഹിച്ച് വളർത്തുന്നു, അച്ഛൻ ദ്രോഹിക്കുന്നു. പിന്നെ അമൃത വിവാഹമോചന ശേഷം ആകെ ഒരു റിലേഷനിലാണ് പെട്ടത്, അല്ലാതെ ദിവസവും ഓരോന്നിനെ വീട്ടിൽ വിളിച്ച് കയറ്റുകയല്ല

  • @snehamaryc8983
    @snehamaryc8983 9 годин тому +21

    Pavam athu kurae adjust cheythu

  • @AmmuAmmooe
    @AmmuAmmooe 7 годин тому +13

    എന്റെ അനുഭവം😢

  • @asifkalpaka6572
    @asifkalpaka6572 9 годин тому +155

    എലിസബത്ത് ഡോക്ടർ ആയതുകൊണ്ട് അവർക്ക് പെട്ടെന്ന് ബാലയുടെ അസുഖം മനസ്സിലായി

    • @sheelaparthan3862
      @sheelaparthan3862 7 годин тому +3

      Elisabeth pettu poyatha

    • @mrx83-s1v
      @mrx83-s1v 7 годин тому

      @@asifkalpaka6572 സാധാരണ ക്കാർക്ക് കൂടെ ജീവിക്കുമ്പോഴേ മനസ്സിലാകൂ.
      പക്ഷേ ഒരു ഡോക്ടർക്ക് അതിനു മുൻപേ പിടി കിട്ടണം ആയിരുന്നു...
      .

    • @kochuartist7116
      @kochuartist7116 7 годин тому

      എന്നിട്ട് ആണോ 10 കൊല്ലം കൂടെ ജീവിച്ചത് എപ്പോഴ്യ ഇവനൊക്യ അടിച്ചു എടുക്കണമായിരുന്നു

    • @rangoli2907
      @rangoli2907 7 годин тому +8

      എന്നിട്ടും പ്രതിസന്ധിയിൽ കൂടെ നിന്നു അസുഖം വന്ന് ചാകും എന്നായപ്പോൾ ' കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പില ആക്കി.😮

    • @jayakumarg6417
      @jayakumarg6417 6 годин тому

      മന്ദബുദ്ധി എലിസബത് മനസ്സിലാക്കാൻ വൈകി. Come here Elizabeth എന്നവിളിയിൽ ഇവന് വേണ്ടത് വളർത്ത് നായ്ക്കളെയാണെന്ന്.

  • @jaicevenadan6294
    @jaicevenadan6294 2 години тому +8

    ബാലയെ കെട്ടിയതു മുതൽ ആണ് അമൃതക്കു ഒരു ചീത്ത പെൺകുട്ടി എന്ന ഇമേജ് ഉണ്ടായതു.... അതിനു മുൻപ് അമൃത ഒരു നല്ല പെൺകുട്ടി ആയിരുന്നു... പക്ഷെ ഒരു കാര്യത്തിൽ അമൃതയെ റെസ്‌പെക്ട് ചെയ്യണം.... ഇങ്ങനെ ഒരു സാഹചര്യത്തിൽ മരണത്തെ പറ്റി ചിന്തിക്കാതെ അതും അത്രയും ചെറിയ ഒരു പ്രായത്തിൽ കുഞ്ഞിനേയും കൊണ്ട് അവിടുന്ന് ഇറങ്ങി ആ മോളെ തനിച്ചു വളർത്താൻ കാണിച്ച തന്റേടം ഇന്നത്തെ നല്ല വിദ്യാഭാസം ഉള്ള
    പെൺകുട്ടികൾ പോലും ചെയ്യാതെ മരണത്തിലേക്ക് പോകുന്നു...പറഞ്ഞത് ധിക്കരിച്ചു വിവാഹം കഴിച്ചിട്ടും മകളെ ചേർത്ത് പിടിക്കാൻ മനസ് കാണിച്ച അച്ഛനും അമ്മയും ഇന്നത്തെ മാതാപിതാക്കളും കണ്ട് പഠിക്കണം

  • @sobhitham
    @sobhitham 8 годин тому +22

    ഇങ്ങനെയുള്ള സൈക്കോകൾ സമൂഹത്തിൽ കുറച്ചുപേരെങ്കിലും ഉണ്ട് അവരെ സഹിക്കുക എന്നു പറയുന്നത് ഗതികേട് ഉള്ളവർ മാത്രം അനുഭവിക്കുന്നത്

  • @worldofmaxme2382
    @worldofmaxme2382 6 годин тому +20

    ആര് തെറ്റിദ്ധരിച്ചു കണ്ണ് ഉണ്ടായിട്ടും കാഴ്ച്ച ഇല്ലാത്തവർ. നിങ്ങൾ കാണിച്ച ഈ ഇന്റർവ്യൂസ് കണ്ട അന്ന് ഞാൻ ചിന്തിച്ചതാണ് അമൃത എങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു എന്ന്,,, അതുകൊണ്ട് തന്നെ പിരിഞ്ഞപ്പോൾ അമൃത പറഞ്ഞത് വിശ്വാസം തോന്നിയിരുന്നു, അല്ലെങ്കിലും ബാലയുടെ അമിത വിനയം കണ്ടാൽ അറിഞ്ഞുടെ ഇത് പൊയ് മുഖം ആണെന്ന്. അമൃത ചെറിയ പ്രായം ആയതുകൊണ്ട് തന്നെ അവരെ ബാലയുടെ സ്വഭാവം ശരിക്കും ബാധിച്ചിട്ടുണ്ട്, BB യിൽ വന്നപ്പോൾ അമൃതയെ എനിക്ക് ഇഷ്ടം അല്ലാരുന്നു but I can understand her. ബാല മെന്റലി അവരെ torture ചെയ്തിട്ടുണ്ട് അതുകൊണ്ട് തന്നെ അതവരുടെ character നെ നന്നായി ബാധിച്ചു

  • @varshachooranolickal
    @varshachooranolickal 9 годин тому +33

    ഒരു കുടുംബാംഗം നാർസിസിസ്റ്റിക് വ്യക്തിത്വ സവിശേഷതകൾ പ്രകടിപ്പിക്കുമ്പോൾ, അവരിൽ നിന്ന് നമ്മെ അകറ്റുന്നത് വെല്ലുവിളിയാകും. എന്നിരുന്നാലും, അമൃതയ്ക്കും എലിസബത്തിനും നന്ദി, മനോരോഗവും നാർസിസിസ്റ്റിക് സ്വഭാവവും പ്രകടിപ്പിക്കുന്ന ബാലയുടെ യഥാർത്ഥ വശം കാണാൻ ഞങ്ങൾക്ക് കഴിഞ്ഞു.

  • @anithaharidas7504
    @anithaharidas7504 9 годин тому +23

    Actorsinod പലപ്പോഴും അവരുടെ മൂവി കണ്ടിട്ടുണ്ടാകുന്ന അട്ട്രാക്ഷൻ ആണ് ഉണ്ടാവുക. അവർ അഭിനയിക്കുന്ന കഥാപാത്രങ്ങളെ ആണ് നമ്മൾ ശെരിക്കും ഇഷ്ടപെടുന്നത്. പക്ഷെ ഇവർ എന്ന വ്യക്തി പലപ്പോഴും പല പ്രശ്നങ്ങളും ഉള്ളവയിരിക്കും അതു മനസിലാക്കി നില്കുന്നവരവും അധികവും ഇവരുടെ പാർട്ണർസ്. ബാലയിലൂടെ ഒരു ആക്ടർ ലൈഫ് എന്താന്ന് എക്സ്പോസ്ഡ് ആയി ഇപ്പോൾ.

  • @jubaidithjesi6227
    @jubaidithjesi6227 5 годин тому +6

    ആത്യം ഞാൻ കരുതിയത് ബാലയുടെ മേലെ തെറ്റൊന്നും ഉണ്ടാവില്ല എന്നാണ് പക്ഷേ ഇപ്പോൾ മനസിലാക്കുന്നു പാവം അമൃത എത്ര മാത്രം അനുഭവിച്ചുകാണും ഇയാൾ വൃത്തി കെട്ട മനുഷ്യൻ ആണ് 😡😡

  • @Fahadnazriya
    @Fahadnazriya 10 годин тому +173

    Actor ബാല യുടെ ആ 250 crore 😂😂😂ആണ്‌ എല്ലാറ്റിന്റെയും കാരണം

    • @Botanicalladywithcat
      @Botanicalladywithcat 10 годин тому

      തള്ളുകൾ അല്ലേ....

    • @YugmaUnique
      @YugmaUnique 10 годин тому +45

      250 crore പോയിട്ട് 25 ലക്ഷം ഇയാളുടെ കയ്യിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!! അവന്റെ ഒരു showoff.

    • @shilpachippu7113
      @shilpachippu7113 9 годин тому +13

      Dp ആരാ 😂khaiz ikka ആണല്ലോ

    • @Fahadnazriya
      @Fahadnazriya 9 годин тому +4

      പെണ്ണേ നിന്റെ ചാട്ടം എനിക്ക് മനസ്സിലായി ❤❤❤😢😢😢

    • @kasthooris1917
      @kasthooris1917 8 годин тому +2

      @@YugmaUniqueBala’s family is in cinema field (producers) for 4 generations, his brother is directing Kanguva starring Surya now in 4 languages. Bala talks his mind openly without filtering, it’s not for boasting or to glorify him.

  • @thaslimajahan369
    @thaslimajahan369 7 годин тому +16

    ഇവിടെ അയാൾ പറയുന്നത് 5:20 ആദ്യമേ കാര്യങ്ങൾ മുൻ‌കൂർ ജാമ്യം എടുത്താൽ ചെറിയ പ്രശ്നങ്ങളെ ഉണ്ടാവൂ... അതെ തുടർന്ന് ബാലക്ക് അമൃതയിൽ നിന്ന് അടികിട്ടിയാലും അതിനും ചെറിയ വേദനയെ ഉണ്ടാകൂ എന്നാണ് അയാൾ പറഞ്ഞു വെച്ചതിന്റെ ആശയം... Kaiz പറഞ്ഞത് real story ആയിപ്പോയി

  • @kindacyborg4325
    @kindacyborg4325 Годину тому

    അമൃതയുടെ കുഴപ്പങ്ങൾക്ക് എല്ലാം ബാല മാത്രമാണ് കാരണക്കാരൻഎന്ന് ഇപ്പോഴും കരുതുന്നവർ വിവാഹം കഴിക്കാതിരിക്കുന്നതായിരിക്കും നല്ലത്

  • @ShameerShamla-z4f
    @ShameerShamla-z4f 8 годин тому +9

    അവൻ സൈക്കിൾ ബൈസൈക്കിൾ

  • @RaabRaabi
    @RaabRaabi 8 годин тому +17

    Annathoyoke video kandaal ariyaam amritha verum paavam

  • @deepsvibu8716
    @deepsvibu8716 5 годин тому +2

    Ipo Bala yude video kaanunnathe dheshyaanu.. Ingane undaavo manushyanmaaru 😡😡😡😡😡😡
    👏👏👏👏👏👏
    Amritha ❤❤❤❤
    ❤❤❤Dr. Elizabeth
    👏👏👏👏👏👏👏Ivaru rakshpettu 🙏🙏🙏🙏🙏

  • @Sreeja123
    @Sreeja123 7 годин тому +3

    സൈക്കോ ബാല.

  • @elnageorgeelnageorge9742
    @elnageorgeelnageorge9742 Годину тому

    എന്റെ പ്രണയത്തിൻ തജ്‌മാഹലിൽ ഈ പാട്ടിലൂടെ ആയിരുന്നു എനിക്ക് ഇഷ്ടം ആയത് തമിഴിൽ സൂര്യ മലയാളത്തിൽ ബാല ഒരു നാണയത്തിന്റെ ഇരു വശം ആയിരുന്നു എനിക്ക് ഇപ്പൊ ബാല എവിടെ സൂര്യ എവിടെ സൂര്യ ഇഷ്ടം 🥰🥰🥰 ബാല 😏

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw 8 годин тому +10

    സിനിമയിലേക്കാളും ജീവിതത്തിൽ നന്നായി അഭിനയിക്കാൻ അറിയാം

  • @Anna-w6q3r
    @Anna-w6q3r 7 годин тому +6

    💯correct 26 yrs Im living with NPD...they destroy happiest momemts..
    .especially Birthday

  • @safna852
    @safna852 3 години тому +2

    He was disrespecting his wife even in the interview., Can't imagine how he treats her in real life.

  • @bharatheeyan7651
    @bharatheeyan7651 7 годин тому +2

    Nice reading bro 👍

  • @nesyamir4803
    @nesyamir4803 8 годин тому +19

    Iyal psycho aanennu aribhakshanam kazhikkunna aarkkum manassilavum

    • @dp5030
      @dp5030 8 годин тому +3

      Adenda anganoru talk godhambu kazikunnavarku psychone kanda manasilaville😂

    • @Bb-kc2jn
      @Bb-kc2jn 4 години тому +1

      Ennitum pennungal vaale vaale vann veezhunna kanumbozha

  • @shasuni5008
    @shasuni5008 10 годин тому +8

    🥰🥰🥰

  • @Relaxwidme803
    @Relaxwidme803 8 годин тому +29

    ബാലയുടെ scnd wife elizabeth അവരുടെ വീഡിയോ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്തോ ഒരു തകരാറു പോലെ ഇല്ലേ? 🤔

    • @shameemarafeek8895
      @shameemarafeek8895 8 годин тому +3

      ശെരിക്കും തോന്നിയിട്ടുണ്ട്

    • @RaabRaabi
      @RaabRaabi 8 годин тому +7

      Thakaraaralla, language problem aanu kooduthal social mediayil onnum vanitilaathork samsaarikaan kurach budhimutt varum, icse, cbse oke padichork language preshnam undaakum

    • @florapmks
      @florapmks 7 годин тому +2

      ​@@RaabRaabi aver oru doctor annu

    • @Kaattuchempakam
      @Kaattuchempakam 5 годин тому

      Ath second alla third aanu

    • @ebbietoot
      @ebbietoot 4 години тому

      She was absolutely fine until she was his wife.... videos poke poke anu angane Aayat.... athavarude trauma manu... athil ninnu avar purath vannal, ok aavum.. shes a wonderful woman...

  • @Tastytreatbyrani471
    @Tastytreatbyrani471 3 години тому +2

    Npd ഉള്ളവരുടെ കൂടെ ഒന്ന് ജീവിച്ചു നോക്കണം. മരിച്ചു ജീവിക്കും നമ്മൾ

  • @reshmarajeesh1827
    @reshmarajeesh1827 3 години тому +1

    ബാല ഒരു sadist ആണ് ബട്ട്‌ പുള്ളി 5.20 പറയുന്നത് അവളെ തല്ലും എന്നല്ല നിങ്ങൾ എന്തൊക്കെയാ parayune😂

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 9 годин тому +18

    ഗോഗിലെ നിനക്ക് നല്ലൊരു ചെക്കനെ കിട്ടുമല്ലോ എന്തിനാണ് ഇത്ര വയസ്സുള്ള ഒരാളെ കിട്ടിയത്

  • @raks7389
    @raks7389 6 годин тому

    Bro paranjath okke correct thanne about Bala, but first interview ll Bala " adi kittyalum athinte shakthy kurayum ennu paranjath Bala Amruthaye adikunnathine patty alla, ayaal movie scenes okke Amruthayod advanz aayt parayunnond ulla after affect enna paranje

  • @joantiger7784
    @joantiger7784 10 годин тому +5

    Khaiz ❤️

    • @tron3457
      @tron3457 10 годин тому +1

      Umbaiz❤

    • @Fahadnazriya
      @Fahadnazriya 10 годин тому

      എന്താ കുട്ടാ,,🤣😍🥰

  • @Annz-g2f
    @Annz-g2f 8 годин тому +3

    Amritha yude ishtathinu she got married her father was against still she didn't accept his advice Bala is not at all a perfect man Dr Elizabeth paranjapole he is an NCD

  • @heavenlyclouds25
    @heavenlyclouds25 2 години тому

    And finally you googled NPD.. Great💐🎉

  • @soudabimuneer707
    @soudabimuneer707 5 годин тому +6

    അമൃതയുടെയും ബലയുടെയും ഇന്റർവ്യൂ കണ്ട കാലത്ത് തന്നെ എന്താണ് ഇയാൾ ഇങ്ങനെ ഒക്കെ പറയുന്നത് എന്നും അവരെ അപമാനിച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ ദേഷ്യവും തോന്നി.

  • @Mercy-s3v7b
    @Mercy-s3v7b 10 годин тому +7

    100 like a drama 😢😢

  • @rajanimr119
    @rajanimr119 10 годин тому +3

    ❤❤❤❤❤❤❤❤❤

  • @raginachufir
    @raginachufir 4 години тому

    Parajathokke correct aanu..engane ullavare ariyam

  • @bijithapramod884
    @bijithapramod884 6 годин тому +1

    Nyanum yellam sahichu jeevikkunnu..rakshapedan oru vazhi kaanikkane bhagavaane😢😢😢

  • @lathikar7441
    @lathikar7441 7 годин тому +1

    Nannayi avatharippichu

  • @prajithasudheep3514
    @prajithasudheep3514 4 години тому

    Amrthayude mol paranjath yethra correct aa molum amrthayum yethratholam anubhavich undavum

  • @molythomaspazhoor7408
    @molythomaspazhoor7408 7 годин тому +1

    He is mad man

  • @jayalakshmi-xb2hx
    @jayalakshmi-xb2hx 7 годин тому +2

    Never estimate an actor .in personal life many proved zero.everything ends like a 2hr cinema.only adjustments go on.those who took everything to heart can't manage. Simple innocent persons can't suffer longer.

  • @deepthiranjith298
    @deepthiranjith298 9 годин тому +6

    Tanik ari vangan ivarude content veendum veendum kuthi pokunne enthina... Leav it.. Let them live

  • @lilly473
    @lilly473 6 годин тому +2

    Ellam kanaka . 250 crore main problem 😂

  • @Anupama-pq3uc
    @Anupama-pq3uc 9 годин тому +14

    Ithoke enthna ipo kuthipokune bala new kettiiiii.......avr ipol happyaayi pokunu..... content illennu parnju ingane dhroham cheyyano khaizeeee..........ithoke avrde personal life alle... let them live

    • @divine3850
      @divine3850 9 годин тому

      Pinneee personal lifeoo😤 ahh pavam amrita Elizabeth ne ellam kollakola cheythittu..athoke epo melle Melle alukal purath konduvarumbol iyalku ntha pattunille ath.. bala de aarengilum aayrikum lle... kashtam immathiri psycokale engane support cheyth nadakunathinu🤮

    • @annievarghese900
      @annievarghese900 9 годин тому +3

      Appo bala mattu moonnu penkuttikale drohichath oru kuzhappavumilla alle....kuthippokkiyathanu kuzhappam... Athe ithokke avarude personal life😏. Pakshe ingane oru character ulla aal swantham partner aayi vannirunnel ingane parayumo? Pulliye poleyullar video cheyyunnath kondu thanneyaanu sadharanakkarkk itharam aalukale manasilakkan pattunnath. Ee video okke kand arengilum okke rekshappettu poykkotte.... Ningalk nashtam onnum illallo. Pinne baba oru vishudhan onnum alla ingane support cheyyan. Sadharana ingane support cheyyunnavarum vedanikkunnavarum bala yude type narcissist aakananu chance 🤣🤣🤣🤣🤣🤣🤣🤣🤣

    • @Anupama-pq3uc
      @Anupama-pq3uc 9 годин тому

      @@annievarghese900 athn aare support chythu balaye????avrde 2 perudeyum karyama paranje........... 2 perkkum life ullath alle...... narcissistic personality aaya anger anubhavucholum life il.................... celebrities aayth konda eee newsn oke ithra imp kituneeee sadarana aalkrde udayilm ond ithupolethe aalkkrrrrr..................avn pidich kettiyth allalo ithupole olla na
      Narcissistic personality ollavne enthna kettanpakathn ninnukodukkunnath.......

    • @hridhikaprajeesh7501
      @hridhikaprajeesh7501 7 годин тому

      ​@@Anupama-pq3ucഇപ്പോൾ അവൻ ഫുള്ളായി എക്സ്പോസ്ഡ് ആയി, അമൃതയെ കല്യാണം കഴിക്കുന്ന ടൈം ഇത്രയും മൂർച്ഛിച്ചിരുന്നില്ല, അവൻ കാരണം 3 പെൺകുട്ടികളുടെ ജീവിതം ആണ് തകർന്നത്

  • @abcdefgh8403
    @abcdefgh8403 8 годин тому +2

    I think we should not judge others family life. We don't have any right to judge them by seeing just a moment in their life.

  • @divyafudstories9485
    @divyafudstories9485 7 годин тому

    സൈക്കോ ആണ് 😬

  • @ambikaj4765
    @ambikaj4765 8 годин тому +2

    കഷ്ടം ആ കുട്ടിക്ക് പേടിയാണ് അന്ന് അതാ ഇങ്ങനൊക്കെ പറയുന്നേ അവൻ വെറും രൂ man

  • @niya143
    @niya143 7 годин тому +4

    ബാല ഒരു സൈക്കോ ആണേൽ മുറപ്പെണ്ണ് കെട്ടാൻ സമ്മതിക്കോ 🙄

  • @happysoul8995
    @happysoul8995 5 годин тому +1

    Partnerude life il enthenkilum nallath sambhavichal ee Narcissist ennu paranja naariyol jealous aavum.. Ivarude dictionary il Naanam Maanam Manners Self Respect ee words onnum ilye ilya. Enikyum anganathe oruthane aanu kettiyon aayi kittikane!

    • @KarthikaAnu-v1f
      @KarthikaAnu-v1f 5 годин тому

      Divorce aakku
      Chilappol ningale kill cheyyanum madikkilla

  • @shainipradeep7991
    @shainipradeep7991 8 годин тому +2

    Kashtam Anruthaye kollakola chethu eyal

  • @JennysFoodDiary
    @JennysFoodDiary Годину тому

    ബാലയോട് ഒരു ഇഷ്ടവും ഇല്ല

  • @annasgarden4032
    @annasgarden4032 7 годин тому +2

    Amrithaye. Njn pande ishtappettirunnu.ellarum.amrithaye kuttam parayumbol enikku vishamamayirunnu

  • @Fahadnazriya
    @Fahadnazriya 10 годин тому +9

    ഇക്ക 😢😢😢എന്റെ pic ഇല്‍ ഉള്ള ഈ monchan ആരാ ❤❤❤😢😢😢

    • @Thakku1414
      @Thakku1414 10 годин тому +2

      😮😂😂

    • @Fahadnazriya
      @Fahadnazriya 10 годин тому +1

      മോളെ umma

    • @ShaniAnsar-b5r
      @ShaniAnsar-b5r 9 годин тому

      😅😅

    • @sanazehra7188
      @sanazehra7188 6 годин тому

      😂😂😂😂

    • @Fahadnazriya
      @Fahadnazriya 5 годин тому +1

      ഈ ആരാധകര്‍...ഞാന്‍ എന്ത് cheyuva എന്ന് നോക്കി nadakkuva

  • @DNYT2005
    @DNYT2005 Годину тому

    UA-camrs should stop making content with his ex-wives old videos. Let them live peacefully! 🙏
    Please make socially relevant videos that are resourceful to the public.

  • @annievarghese900
    @annievarghese900 9 годин тому +3

    👍👌

  • @jitharanjith2524
    @jitharanjith2524 7 годин тому +2

    Npd alla npdkal divorce cheyilla. Nan npd yude koode jeevikunu eniku ariyam😢, npd character undayrikum npd alla.itharakar maha ahangarikal ayrikum oridathum thazhilla.

    • @ebbietoot
      @ebbietoot 4 години тому

      Orupaad kashtapettaanu divorce vaangiye entammo.... divorce vangiyaalentha, ippolum ninnittundo attacks ... get safe sister.... pack your bags and runaway....

    • @jitharanjith2524
      @jitharanjith2524 Годину тому

      @@ebbietoot balayanu divorce koduthathu. Athu kondu amritha jeevanamsam avashypetu. Pinneedu paisa vendennu vachu pirinju.

  • @simi9926
    @simi9926 7 годин тому +3

    Aa amrutha rakshapettu

  • @VijeeshaTv
    @VijeeshaTv 8 годин тому +6

    Chumma mattullavarude vods eduth content undaki vdos edunnu... 😏😏

  • @archithaarchi8339
    @archithaarchi8339 2 години тому

    Avan nthu support aa 4 th marriage chaythe avanokka etharam support.

  • @bincyselvester6618
    @bincyselvester6618 Годину тому

    Khaiz ur late....

  • @sophiadavid8842
    @sophiadavid8842 7 годин тому +1

    Narcissist...

  • @shainipradeep7991
    @shainipradeep7991 8 годин тому

    Ayaloakkathu eyalude jarasamsargakkari kaanum

  • @amerikkantaxi
    @amerikkantaxi 4 години тому

    Narcissist. Narcist alla.

  • @SrEe93-k5
    @SrEe93-k5 9 годин тому +4

    E nunaya nink vere oru jolim elledey

  • @arshikarshikbiju9063
    @arshikarshikbiju9063 8 годин тому +1

    Pedikkanda Ini nannavum... Allenkil annanu pandikalude thallu kittum

  • @Anandasahasram
    @Anandasahasram 4 години тому +2

    അമൃത & ബാല രണ്ട് പേരെയും ഇഷ്ടം അല്ല,
    എലിസബത്ത് ഇഷ്ടം ആണ് ❤

  • @BeenaT-f1w
    @BeenaT-f1w 7 годин тому

    Eniyenlkium ഒന്ന് നിർത്തേ മടുത്തു കേട്ട്

  • @rajalakshmiammalmr2521
    @rajalakshmiammalmr2521 7 годин тому

    Iyal parayunnathu kettal iyal pandu 24 manikkoorum balayudeyum amrithayudeyum koote ayirunnennu thonnum. Veettul bhakshanam undakkiyalalle varikkodukkan pattoo. Amruthaye samsarikkan vittal enikku varitha nilla. Eduthondu nadannilla ennokke parayum. Iyal Ara doctor ano. Dr. Elizabeth parayunnathu kettittu copy adichu parayunnu. Podo

  • @mrx83-s1v
    @mrx83-s1v 9 годин тому +17

    ഞങ്ങൾക്ക് ഇത് ചർച്ച വിഷയം അല്ലെ.
    ഇന്ന് എന്തു ഭക്ഷണം കഴിക്കും അതിനു പണി എടുക്കണം എന്നാണ് ചിന്ത.
    പിന്നെ നിൻ്റെ അരി മറ്റുള്ളവൻ്റെ വീട്ടിലേക്കും സ്വകാര്യതയിലേക്ക് ഉള്ള എത്തി നോട്ടം അയേണ്ട് നിനക്ക് കുഴപ്പം ഇല്ല.
    നിനക്ക് straight 4ward ആയിട്ടുള്ള ഒരു നിലപാട് ഇല്ല...

    • @divine3850
      @divine3850 9 годин тому +2

      Ooo bala seettande PR teams ethiyoo 🤣🤣🤣

    • @_Annraj_
      @_Annraj_ 9 годин тому +4

      ഈ കമന്റ്‌ ഇടുന്ന സമയത്ത് പോയി പണി എടുത്തോടാർന്നോ?

    • @mrx83-s1v
      @mrx83-s1v 9 годин тому

      @@divine3850 കാര്യം പറഞ്ഞ PR work 😅..
      എനിക്ക് 250 CR ഇല് 100 CR തരാം എന്ന് പറഞ്ഞിട്ട് ഉണ്ട്

    • @mrx83-s1v
      @mrx83-s1v 9 годин тому

      @@_Annraj_ thanx 4 the advice.
      ഇനി പണി എടുക്കണ്ട,100 Cr കിട്ടും....

    • @ajitham2108
      @ajitham2108 9 годин тому

      ​@@_Annraj_ഞാൻ ജോലിക്കിടയിലാണ്ആ കമന്റിനെ ലൈക് ചെയ്തത്

  • @regielizabethjoseph5065
    @regielizabethjoseph5065 9 годин тому +6

    Correct Annu Bala NPD thannae ..orikkalum shariavilla ..
    Samsarikkan polum Anuvadhikkunnilla .
    ..
    Enthoru .
    ??😮

  • @onemanarmy8321
    @onemanarmy8321 8 годин тому +4

    Khaiz : കുടുംബശ്രീ സ്റ്റാർ 😂😂