Life Time Battery for Clock | ക്ലോക്കിനു ഇനി ബാറ്ററി മാറ്റണ്ട

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 141

  • @saseendranadiyeri6923
    @saseendranadiyeri6923 3 роки тому +8

    നിങ്ങൾ ചെയ്തത് നല്ലത് തന്നെ. ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക് ഇങ്ങിനെ കൂടി ചെയ്യാമായിരുന്നു -
    3 - 7 vol - ബാറ്ററി ക്ലോക്കിൽ വെച്ച് തന്നെ - റീചാർജ്‌ ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ ചെയ്യാം -

  • @Siddhan974
    @Siddhan974 3 роки тому +25

    ബാറ്ററി ലൈഫ് ടൈം മാറ്റേണ്ട എന്ന് അല്ല പറയേണ്ടത്
    പകരം ബാറ്ററി റീചാർജ് ചെയ്ത് ഉപയോഗിക്കാം എന്നാണ് പറയേണ്ടത്

  • @xaviern.r3307
    @xaviern.r3307 3 роки тому +56

    ചേട്ടാ ഇത്രയും ബുദ്ധിമുട്ടണ്ട ബ്യാറ്ററി തീരുമ്പോൾ ഞാൻ വാങ്ങിതരാം

  • @sahalkt6631
    @sahalkt6631 3 роки тому +29

    Solar vechu pareekshichaall OK aayirunnu😀.
    ഇത് ഇപ്പോൾ Title നു പറ്റിയ വിഡി യോ യായിട്ട് എനിക്ക് തോന്നു ന്നില്ല

    • @aiwa680
      @aiwa680 3 роки тому

      ua-cam.com/video/oTPdsJ05cbM/v-deo.html ടൈറ്റിലിന് പറ്റിയത്

    • @thejpandakasalayil8600
      @thejpandakasalayil8600 3 роки тому

      For a AA rechargble battery why to use a solar panel. A solar panel gives out 12 volt then a regulator is required to convert 12volt solar panel out put to 3.7volt rechargble battery and again a regulator is required to convert in to 1.5 volt which is required for the clock and it cost only 7 to 10 rupees only. Blunder idea.

  • @sajuathomas3927
    @sajuathomas3927 3 роки тому +15

    ഇതെവിടെയാ life time.ഇത് ചാർജ് ചെയ്യാൻ ഇനി അഴിക്കേണ്ടേ

  • @sarathkumarjcb6813
    @sarathkumarjcb6813 3 роки тому +5

    സംഭവം കൊള്ളാം... പക്ഷെ ലോങ്ങ്‌ യൂസ് കഴിഞ്ഞല്ലേ ബാറ്ററി ഡിസ്ചാർജ് ആകുള്ളൂ... പിന്നെ അത് റീചാർജ് ചെയ്യുമ്പോൾ efficiency കുറയില്ലേ 🤔

  • @pradeepchandran255
    @pradeepchandran255 3 роки тому +1

    Those who criticize him... ഇലകട്രോണിക്സ് എന്നത് ചിലർക്ക് ഒരു ഹോബി ആണ്... പല കണ്ടുപിടുത്തങ്ങളും ഉണ്ടായത് ഇങ്ങനെ തന്നെ...if u don't like this video..don't watch...but let us not criticize him...
    Lockdown വീട്ടിലെ ടിവി ഒന്ന് ഷോർട്ട് ആയിട്ട്..it took one week for me to get an electrician.
    Respect
    Let us not demotivate anybody..

    • @NewTechWorld
      @NewTechWorld  3 роки тому

      Thanks

    • @pradeepchandran255
      @pradeepchandran255 3 роки тому

      @@NewTechWorld inverter പിടിപ്പിക്കാൻ quotation എടുത്തപ്പോൾ.. അവർ കുറച്ച് question ചോദിച്ചു...Walt Amp .. power load etc...that time I was thinking. ..I should have learned some basic ഇലകട്രോണിക്സ്/electrical

  • @shajioman2462
    @shajioman2462 3 роки тому

    Dispite all. U plz tell me that... How times /months or years... This full charge lithium battery give to us charge????..

  • @LifeRootshow
    @LifeRootshow 3 роки тому +20

    പത്ത് രൂപയുടെ ഒരു ബാറ്ററി ഇട്ടാൽ ഏകദേശം ഒന്നര വർഷം വരെ സാധാരണ ക്ലോക്ക് വർക്ക് ചെയ്യും , പിന്നെ എന്തിനാണ് ഇത്ര ബുദ്ധിമുട്ട് ഉള്ള കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ?

    • @rahulrajan0423
      @rahulrajan0423 3 роки тому +2

      എവിടെ ഒന്ന് പോയെടോ,, ഇപ്പോൾ കൂടിപ്പോയാൽ 2മാസം അത്രയൊക്കെ ഉള്ളൂ പണ്ടത്തെ ആയിരുന്നേൽ ഒക്കെ

    • @rahulrajan0423
      @rahulrajan0423 3 роки тому

      @Mr CooL പിന്നെ 😂

    • @LifeRootshow
      @LifeRootshow 3 роки тому

      @@rahulrajan0423 really

  • @anthulancastor8671
    @anthulancastor8671 3 роки тому +2

    വീഡിയോയുടെ ടൈറ്റിൽ കണ്ടപ്പോ ഞാൻ കരുതി atomic battery ആണ് പിടിപ്പികുന്നതെന്നു ....
    എജ്ജാതി പറ്റിക്കൽ

  • @pradeepchandran255
    @pradeepchandran255 3 роки тому +3

    Keep posting...Full support...
    By,
    Plug പോലും പിടിപ്പിക്കാൻ അറിയാത്ത ഞാൻ

  • @aybchd
    @aybchd 3 роки тому +6

    ഇതിനേക്കാൾ നല്ലത് ബാറ്ററി മാറ്റുന്നതാണ്. ഒരു ബാറ്ററി ഒന്നര വർഷം വരെ ഉപയോയോഗിക്കാം

    • @basheerabdu1140
      @basheerabdu1140 3 роки тому

      ഇപ്പോയുള്ള ബാറ്ററി വേഗം തീർന്നു പോകുന്നു ആറ് മാസം അത്രന്നെ 😟

    • @indian_nationalist
      @indian_nationalist 3 роки тому

      അത് പണ്ട്

  • @rajeshkumar-yq9ci
    @rajeshkumar-yq9ci 3 роки тому +5

    ഇതിനേക്കാൾ നല്ലത് 1.2 വോൾട്ട് ലിഥിയം അയേൺ ബാറ്ററി ചാർജ്ജ് ചെയ്തു നേരിട്ട് ഉപയോഗിക്കാം. 5 മാസം വരെ ക്ലോക്ക് വർക്ക് ചെയ്യും.

    • @NewTechWorld
      @NewTechWorld  3 роки тому

      😍😍😍😍

    • @maslam1640
      @maslam1640 3 роки тому

      അഞ്ചുമാസം വർക്ക് ചെയ്യുകയില്ല ഏറിപ്പോയാൽ ഒരുമാസം മാത്രം

    • @VENUGPL1
      @VENUGPL1 3 роки тому

      1.5 ന്റെ ബാറ്ററി വോൾട്ടേജ് താഴ്ന്ന് 1.2 ഒക്കെ ആകുമ്പോഴാണ് സാധാരണ ക്ലോക്ക് ചത്തു നിൽക്കുന്നത്.

    • @maslam1640
      @maslam1640 3 роки тому

      @@VENUGPL1 ഒരിക്കലുമല്ല ഒരു വോൾട്ടിൽ താഴെയാണെങ്കിലും ക്ലോക്ക് വളരെ സുഗമമായി പ്രവർത്തിക്കും ഞാൻ നോക്കിയതാണ്

  • @funwaymalayalam5600
    @funwaymalayalam5600 3 роки тому +3

    ബാറ്ററി ഇടാതെയും ക്ലോക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും👍 സമയം കിട്ടുമ്പോഴെല്ലാം കൈകൊണ്ട് തിരിച്ചാൽ മതി😀പറയുന്നതൊന്ന് കാണിക്കുന്നത് മറ്റൊന്ന്🙏

  • @sreerajmh4290
    @sreerajmh4290 3 роки тому

    ഇവെർട്ടർ LED bulbil comments എന്തിനാ off ആക്കിയേ.... സംശയങ്ങൾ എവിടെ ചോദിക്കും?
    താങ്കളുടെ നമ്പർ തരാമോ

  • @sisoncs40
    @sisoncs40 3 роки тому +1

    ഏകദേശം എത്ര കാലം വർക് ചെയ്യും ഇങ്ങനെ ഒരു setupil?

    • @vasudevankc4990
      @vasudevankc4990 3 роки тому +2

      ഉപയോഗപ്രദം അല്ല.

  • @pookoyathangal9655
    @pookoyathangal9655 3 роки тому +5

    1,2ന്റെ rechargeable batery ഉബയോഗിച്ചാൽ പോരെ ഇത്ര യും കഷ്ട പെടണോ

  • @muhammedismail6985
    @muhammedismail6985 3 роки тому +5

    12 v 100 Ah Battery വെക്കമായിരുന്ന്

  • @ജെക്കബ്എംജെ
    @ജെക്കബ്എംജെ 3 роки тому +12

    ഫോൺ ചാർ ജർ ഉപയോഗിച്ചു ചാർജ്ജ് ചെയ്യുന്ന ചെറിയ ബാറ്ററി ഉണ്ട്

    • @lennilthayambally2629
      @lennilthayambally2629 3 роки тому

      this battery is 4.2v when fully charged, it can be charged using mobile charger

  • @anandpk7981
    @anandpk7981 3 роки тому +2

    ബാറ്ററിടെ വില ഒരു പതിനായിരം രൂപ ആണെങ്കിൽ ഇത് ഒന്ന് നോക്കാമായിരുന്നു.

  • @amalbabu4003
    @amalbabu4003 3 роки тому +2

    Lithium battery kk bms okke kodukandee,, ingane koduthal deep discharge nadakkille.. single cell bms inu 30 rs oo matto ullu

  • @anwarismail217
    @anwarismail217 3 роки тому +1

    ഒന്നോരണ്ടോ ലാപ്ടോപ്പ് ബാറ്ററി ഉപയോഗിച്ച് റീച്ചാർജബിൾ led light ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ?

  • @moncythamas7264
    @moncythamas7264 3 роки тому +2

    ബാറ്ററിക്ക് 10 രൂപയേ ഉള്ളൂ ഇത്രയും കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ

  • @Abc-qk1xt
    @Abc-qk1xt 3 роки тому

    പല "കണ്ടുപിടുത്ത"ങ്ങളും ഇങ്ങനെയാണ്. ഇത്രയൊക്കെ കഷ്ടപ്പാട് വേണോ കൊല്ലത്തിൽ ഒരിക്കലോ മറ്റോ ഒരു ബാറ്ററി വാങ്ങി മാറ്റാൻ. ഇതിപ്പോൾ എത്ര ബാറ്ററിക്കുള്ള കാശായി...

    • @maslam1640
      @maslam1640 3 роки тому

      പഠിക്കുന്നവർക്ക് ഉപകാരപ്പെടും ബാറ്ററിയുടെ കാശു മാത്രം ഉദ്ദേശിച്ചല്ല ഇത്തരം കാര്യങ്ങൾ ഒരുകാര്യം പഠിക്കുമ്പോൾ മറ്റൊന്നിലേക്ക് അത് വെളിച്ചം വീശും

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +1

    10 രൂപ കൊടുത്താൽ 3 കൊല്ലം ഉപയിഗിക്കാം
    പിന്നെതിനാ ബായ് ഇത്രേം ബുധിമുട്ടുന്നേ
    ഇതിനെല്ലാം കൂടി നൂറു രൂപ എങ്കിലും വരില്ലേ

  • @tamilnaduelectricals8264
    @tamilnaduelectricals8264 3 роки тому +2

    Use 1.2 v 150ah exide battery

  • @anversultan9756
    @anversultan9756 3 роки тому +1

    Super bro.
    good info.

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 3 роки тому +1

    10 rsnte ബാറ്ററി എയ്‌സ്സൽ ഒരു വർഷമെങ്കിലും ഓടും എന്തിനു ഇത്ര കഷ്ടപ്പെടുന്നു....

  • @shoukathali5522
    @shoukathali5522 3 роки тому

    ഞാൻ ഏത് വീഡിയോ കാണുന്നതിന് മുൻമ്പ് comment നോക്കും നല്ല റിസൽട്ട് ആണങ്കിൽ കാണും ഈ വീഡിയോകണ്ടില്ലാ

  • @chackochanma4638
    @chackochanma4638 3 роки тому +2

    പത്തു രൂപ കൊടുത്തു ബാറ്ററി വാങ്ങിയാൽ ഒരു കൊല്ലം കാര്യം നടക്കും 😄

  • @maslam1640
    @maslam1640 3 роки тому +2

    1.2volt റീച്ചാർജബിൾ ബാറ്ററിയും 3volt ചെറിയ ഒരു സോളാർപാനൽഉം ഉണ്ടെങ്കിൽ ഇത് ലൈഫ് ടൈം ആക്കാം

  • @sanjum.s236
    @sanjum.s236 3 роки тому

    ഇതൊരു ബാറ്ററി ചാർജിങ് മോഡ്യൂൾ ഉപയോഗിച്ച് ഉണ്ടാക്കിയാൽ വീണ്ടും ചാർജ് ചെയ്തു ഉപയോഗിക്കാം

  • @sasivd6433
    @sasivd6433 3 роки тому +5

    ബാറ്ററി എങ്ങനെ ചാർജകും എന്നുകൂടി പറഞ്ഞു തരാം മായിരുന്നു

  • @renjithkumar5530
    @renjithkumar5530 3 роки тому +6

    ഞാൻ വിചാരിച്ചത് ചെറിയ സോളാർ പാനൽ പിടിപ്പിക്കുമെന്ന്

  • @muhammedashfaq8228
    @muhammedashfaq8228 2 роки тому +2

    Nokia uda battery patumo

    • @NewTechWorld
      @NewTechWorld  2 роки тому

      Yes.output voltage 1.3volt to 1.6 volt Dc matrame clockinnu kodukavu

  • @parvathykaimal761
    @parvathykaimal761 3 роки тому

    Good good
    Please
    Send
    Nextvedeo

  • @ShanasSha
    @ShanasSha 3 роки тому +1

    അപ്പൊ ഈ റീചാർബിൾ ബാറ്ററി ചാർജ് തീരില്ലെ. തീർന്നാൽ വീണ്ടും ഡീസോൾഡർ ചെയ്ത് ചാർജ് ചെയ്യേണ്ടേ? അപ്പൊ ഇത് സോൾഡർ ചെയ്യുന്നതിന് പകരം ഒരു ബാറ്ററി കൈസ് എക്സ്ട്രാ ഫിറ്റ് ചെയ്ത് അതിൽ ബാറ്ററി ഇട്ടാ പോരെ.

  • @Ayman-ze2zi
    @Ayman-ze2zi 3 роки тому

    Lithium battery 3.7 ഇൽ നിന്നും 2.4 out put എടുക്കാൻ എന്തൊക്കെ മാറ്റം ആണ് ചെയേണ്ടത്

  • @manus7351
    @manus7351 Рік тому

    ഇതെങ്ങനെ lifetime ആകും?

  • @MuhammadIsmail-fy1pw
    @MuhammadIsmail-fy1pw 3 роки тому +4

    ഇങ്ങനെ ആകുബോൾ ലിഥിയം ബാറ്ററിയുടെ ചാർജ് തീർന്ന് പോവില്ല അത് പിന്നെ എങ്ങനെ charg ചെയ്യും ഈബേറ്ററി രണ്ടാമത് അഴിക്കൻറെ

    • @NewTechWorld
      @NewTechWorld  3 роки тому +3

      Charge pettannnu thiroollla.charging video pettannnu thanne upload cheyyam

    • @bijurajnr
      @bijurajnr 3 роки тому +1

      @@NewTechWorld Enna pinne rechargeable battery use cheythoode.... life time batter ennoke parayundallo....aalukale ithuple pattikaruthu...athukondu dislike irikkate

  • @snehithansnehithan2304
    @snehithansnehithan2304 3 роки тому +3

    അവതരണം ഫുൾ വ്യക്തതയില്ല. വിവരണം clear ആയി മനസ്സിലാക്കാൻ പറ്റുന്നില്ല.

  • @ooraac
    @ooraac 3 роки тому

    Charge ചെയ്യുന്ന ബാറ്ററി എന്നാക്കണം ടൈറ്റില്‍

  • @santhoshjanardhanan6661
    @santhoshjanardhanan6661 3 роки тому +1

    ബൈക്കിന്റെ ബേട്രി കരണ്ടിൽ നിന്ന് ചാർജ് ചെയുന്ന ഒരു വീടിയോ ചെയാ മൊ?

  • @mammadolimlechan
    @mammadolimlechan 3 роки тому +11

    വേറെ പണി ഒന്നും ഇല്ലേ ബായ്
    ആളുകളെ പറ്റിക്കൽ

  • @mahmoodabdurahman8559
    @mahmoodabdurahman8559 3 роки тому +2

    ബാറ്ററി എയറിന്ന് ചാർജ്ജ് ആവുമായിരിക്കും.

  • @ashfinlike20
    @ashfinlike20 3 роки тому +1

    ബാറ്ററിക് ഒരു 10രൂപ പോലും മുടക്കരുത് ആകെ വർഷത്തിൽ 1തവണ മാത്രം വരുകയുള്ളു.

  • @hemanththayyil6774
    @hemanththayyil6774 3 роки тому +1

    Super bro 😍😍😍🙏🙏🙏

  • @athulkrrishna9529
    @athulkrrishna9529 3 роки тому

    200രൂപ മുടക്കണം ഇതെല്ലാം വാങ്ങാൻ ഒരു ക്ലോക്കിൽ 10രൂപ യുടെ ബാറ്ററി ഇട്ടാൽ 6മാസം ഉപയോഗിക്കാം

  • @mastermallu1234
    @mastermallu1234 3 роки тому +1

    കലക്കി മച്ചാനെ സൂപ്പർ

  • @bennyrobert3998
    @bennyrobert3998 3 роки тому

    റീചാർബിൾ ബാറ്ററി ക്യാമറ ഫ്ലാഷിനു ഉപയോഗിക്കുന്ന കൂടിയ mah ഉള്ളതു ഇട്ടാൽ പോരെ

  • @onlinemedia1177
    @onlinemedia1177 3 роки тому +1

    Super

  • @nishadk5565
    @nishadk5565 3 роки тому

    ഇങ്ങനെയെല്ലാം ചെയ്യുന്നതിനേക്കാൾ നല്ലത് ഒരു 5 രുപയുടെ ബാറ്ററി വാങ്ങിക്കുന്ന തെല്ലെ നല്ലത്

  • @noorulhameed8077
    @noorulhameed8077 3 роки тому

    കഴിഞ്ഞാൽ വീണ്ടും റീചാർജ് ചെയ്യണം

  • @vts-thangalvts9306
    @vts-thangalvts9306 3 роки тому +1

    3 - 7 ബാട്രിവയർ കൊടുക്കുന്നത് എന്താ ശരിക്ക് കാണിക്കാത്തത്

  • @akmob7714
    @akmob7714 3 роки тому +1

    ഈ ബാറ്ററി ചാർജ് ആവുന്നത് എങ്ങനെ

  • @anishkpmdkm
    @anishkpmdkm 3 роки тому +2

    recharge aaru cheyyum engine cheyyum

  • @moideenkuttykattippara4736
    @moideenkuttykattippara4736 3 роки тому +1

    ബേറ്ററി മാറ്റേണ്ടതില്ല- എന്നല്ലേ പറഞ്ഞുള്ളൂ,
    തീരെ വേണ്ടെന്നല്ലല്ലോ .

  • @classicmohan1
    @classicmohan1 3 роки тому +2

    കഷ്ടം.,. ഇയാൾക്ക് 10 രൂപ കൊടുത്ത് ഒരു ബാറ്ററി വാങ്ങിയാൽ പോരെ

  • @jibusimon2190
    @jibusimon2190 3 роки тому +1

    റീച്ചാർജ്battrey ക്ക് 50 രൂപ സാദാരണ ബാറ്ററിക്ക് 10 രൂപ😀

  • @anwarismail217
    @anwarismail217 3 роки тому +2

    മൊബൈൽ ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള വീഡിയോ കൂടി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ❤

  • @vinumelangadi
    @vinumelangadi 3 роки тому +1

    ആ ബാറ്ററിയിലെ ചാർജ്‌ കഴിഞ്ഞാൽ നിക്കില്ലേ

  • @alavipalliyan1868
    @alavipalliyan1868 3 роки тому

    എയ്ഡിയാ തെറ്റാണ്
    ചാർജ് ചെയ്യണ്ടേ അത് വലിയ ചൊറ
    ലിത്തിയം ബാറ്ററി വില വളരെ കൂടുതലാണ്

  • @sreerajkr4334
    @sreerajkr4334 3 роки тому

    ഇതിൻ്റെ 100 ൽ 1 ബുദ്ധിമുട്ടില്ല10 രൂപയുടെ ബാറ്ററി മാറ്റിയിടാൻ

  • @2522565
    @2522565 3 роки тому

    Allelum ipol battery pandathepole mileage illa

  • @TimeTravellzz
    @TimeTravellzz 3 роки тому +1

    Engane ചാർജ് ചെയ്യും

  • @sajuathomas3927
    @sajuathomas3927 3 роки тому +2

    ഒരു വീഡിയോയും ഇടാൻ ഇല്ലെങ്കിൽ എങ്ങനെ ആൾക്കാരെ പറ്റിക്കാൻ ആയിട്ട് ഓരോന്ന് ഇറങ്ങിക്കോളും എന്തൊരു ഉടായിപ്പ് മാഷേ ഇത് ചുമ്മാതെ വെറുതെ

  • @Realindian1771
    @Realindian1771 3 роки тому

    വളരെ എളുപ്പത്തിൽ ചെയ്യാം🤣

  • @SunilKumar-ej3ks
    @SunilKumar-ej3ks 3 роки тому

    3.7 battery 130rs....

  • @sareeeshh
    @sareeeshh 3 роки тому +4

    ഇതാണോ ലൈഫ് ടൈം...

  • @aiwa680
    @aiwa680 3 роки тому +15

    എജാതി പറ്റിക്കൽ

    • @NewTechWorld
      @NewTechWorld  3 роки тому

      😍😍😍😍

    • @Linilbabuck
      @Linilbabuck 3 роки тому

      Ha ha ha

    • @al-ameenak955
      @al-ameenak955 3 роки тому

      എങ്ങനെ പറ്റിച്ച്

    • @aiwa680
      @aiwa680 3 роки тому

      ലൈഫ് ടൈം ബാറ്ററി

  • @ashok7872
    @ashok7872 3 роки тому

    1 year കിട്ടാൻ അല്ല clock ല്ലും chance ഇല്ല

  • @samurayan
    @samurayan 3 роки тому +1

    കമ്പോണൻസും റീചാർജിങ് ബാറ്ററി ഉം വാങ്ങുന്ന കാശുണ്ടെങ്കിൽ 10 ക്ലോക്കന് lifetime ബാറ്ററി വാങ്ങാം

    • @rahimabdul8764
      @rahimabdul8764 3 роки тому

      യു ട്യൂബിൽ എന്ത് കാണിച്ചാലും പൊതു ജനം വിഴുങ്ങും എന്ന ധാരണ

    • @moideenvk68
      @moideenvk68 Рік тому

      ഇ ത് സമയം കൃ ത് മ് കിട്ടില്ല

  • @npncreation
    @npncreation 3 роки тому +1

    Orumaathiri pattikkalaayallo...

  • @damodarankanathil132
    @damodarankanathil132 3 роки тому +1

    10rs കൊടുത്താൽ 6 മാസം ഒടും

  • @jayadhananr8978
    @jayadhananr8978 3 роки тому +1

    Ajin food in🇮🇳 love❤

  • @abdullakunhim2252
    @abdullakunhim2252 3 роки тому

    MAtunnilla ippo athinte upayogamilla
    Ok

  • @insight2.084
    @insight2.084 3 роки тому

    Thattipu

  • @thejpandakasalayil8600
    @thejpandakasalayil8600 3 роки тому

    3.7 volt battery converted to 1.5v using regulator ckt. The life of lithium battery is not infinite and price is too high, if a normal 1.5 volt battery cost only 7 to10 rupees and last for two years, then why to do such big blunders, by converting 3.7 volt to 1.5 there is a wastage of energy.
    A useless idea to make a you tube video for making money.

  • @jojoalencheril8670
    @jojoalencheril8670 3 роки тому +4

    ബാറ്ററി ചാർജിങ് വിഡിയോ ചെയ്യണം

  • @kpshafi555
    @kpshafi555 3 роки тому

    ഊള ഹെഡിങ്ങ് കൊടുത്തു റീച് കൂട്ടുകയാണോ

  • @varghesejinu6740
    @varghesejinu6740 3 роки тому

    പൊയ്ക്കോണം...

  • @byjur3677
    @byjur3677 3 роки тому +1

    കഷ്ടം

  • @smarteginvention74
    @smarteginvention74 3 роки тому +1

    എന്തുവാടെ ith...... 😡

  • @gangadharanmuthalali8262
    @gangadharanmuthalali8262 3 роки тому

    Vattu pidipikathe pode

  • @sajuathomas3927
    @sajuathomas3927 3 роки тому

    ഉടായിപ്പു

  • @saseendrababu4026
    @saseendrababu4026 9 місяців тому

    ❤😂