കെടാവിളക്ക് സ്കോളർഷിപ്പ് | Kedavilakku Scholarship.

Поділитися
Вставка
  • Опубліковано 7 лют 2025
  • ഒന്നു മുതൽ 8 വരെ ക്ലാസ്സിൽ പഠിക്കുന്ന ഒബിസി വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികൾക്കും സംസ്ഥാന സർക്കാർ നൽകുന്ന കെടാവിളക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതാണ്.

КОМЕНТАРІ • 26

  • @safnar3143
    @safnar3143 2 дні тому

    Ith NMMS poleyulla exam ezhuthanda scholarship aano please reply sir

  • @maxwinstud23
    @maxwinstud23 11 днів тому

    ഇപ്പോൾ ചെയ്യുമ്പോൾ New student add ചെയ്യുമ്പോൾ അധാറുമായിട്ട് മാച്ച് ആകുന്നില്ല. ആരുടേയും പറ്റുന്നില്ല New students

    • @pachola5261
      @pachola5261  11 днів тому

      ഓൺലൈൻ വഴി ചെയ്യുമ്പോൾ ആണോ?

  • @ashapaul7488
    @ashapaul7488 12 днів тому

    കെടാവിളക്ക് scholarship ൽ ആദ്യം മുതൽ ചെയ്യുന്ന ഓരോ stepവീഡിയോ ഇടാമോ

    • @pachola5261
      @pachola5261  12 днів тому

      Dear.
      കെടാവിളക്ക് സ്കോളർഷിപ്പ് Form പ്രിന്റ് എടുത്ത് കാസ്റ്റ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ്‌ബുക് ആധാർ എന്നിവ സഹിതം സ്കൂളിൽ സമർപ്പിക്കേണ്ടതാണ്.

  • @RavirajayyanPadmakumari
    @RavirajayyanPadmakumari 8 днів тому

    Last date

  • @nadeiraaji7893
    @nadeiraaji7893 17 днів тому

    Bank account joint account ano

    • @pachola5261
      @pachola5261  17 днів тому

      സ്വന്തം പേരിൽ ഉള്ളത്.

  • @nishakp7523
    @nishakp7523 14 днів тому

    കേടാവിളക്കിൽ രണ്ടു വർഷം മുൻപുള്ള കുട്ടിയെ എങ്ങിനെ പ്രൊമോട്ട് ചെയ്യാം

    • @pachola5261
      @pachola5261  14 днів тому

      ഉദ്ദേശിച്ചത് വ്യക്തമല്ല.

  • @HaseenaAachi
    @HaseenaAachi 18 днів тому

    Jaathi certificate aarudeya vendath kuttiyude aano

  • @subashg1933
    @subashg1933 24 дні тому

    മാർക്ക് 440,425 എന്നിങ്ങനെ നൽകിയിരിക്കുന്നു അതിനെപ്പറ്റി വിശദീകരിക്കാമോ?

    • @pachola5261
      @pachola5261  24 дні тому

      ടോട്ടൽ എത്ര മാർക്കിലാണ് കിട്ടിയത് എന്നു ചോദിച്ചാൽ എത്ര ശതമാനം എന്നു നമുക്ക് കണ്ടെത്താൻ പറ്റുമല്ലോ.

  • @Jasir229
    @Jasir229 23 дні тому

    Muslim studensinu pattumo

    • @pachola5261
      @pachola5261  23 дні тому

      ഇല്ല.

    • @Jasir229
      @Jasir229 23 дні тому +1

      Muslim studensinu pattiya scholarship indo

    • @pachola5261
      @pachola5261  23 дні тому +1

      ഉണ്ടെങ്കിൽ ചാനലിൽ വീഡിയോ വരും.
      സപ്പോർട്ട് ചെയ്യുമല്ലോ.

  • @rashilthyvalappil581
    @rashilthyvalappil581 23 дні тому

    Post office mathiyo

  • @devusarath5862
    @devusarath5862 24 дні тому

    കേടാവിളക്ക്..?

    • @pachola5261
      @pachola5261  24 дні тому

      തെറ്റിയോ?
      കെടാവിളക്ക് എന്നായിരുന്നു.