ഹായ് ജിഷ, അസുഖം പെട്ടന്നു മാറട്ടെ പ്രാർത്ഥിക്കുന്നു, ഉറക്കം, ഭക്ഷണം ഇവയൊക്കെ കൃത്യമായി വേണം കേട്ടോ, എനിക്കും നിർക്കെട്ട് ഉണ്ടായിരുന്നു, നല്ലോണം rest എടുത്തപ്പോൾ കുറഞ്ഞു.
ജിഷ. തെർമൽ കുക്കർ ൽ രാവിലെ ഊറ്റി വെക്കുന്ന ചോറ് നന്നായി അടച്ചു വെച്ച് നോക്കു. രാത്രി വേറെ ചൂടാക്കേണ്ടി വരില്ല. ഞാൻ രാവിലെ അടുപ്പിൽ കത്തിച്ചു വെക്കുന്ന ചോറ് ആണ് വെക്കുക.. തലേ ദിവസം തിളപ്പിച്ച് വെക്കുന്നത് അങ്ങനെ വെച്ചാൽ എങ്ങിനെ ന്ന് അറിയില്ല. കുറച്ചു ചോറ് ഒന്ന് പരീക്ഷിച്ചു നോക്കു. Success ആയാൽ ഗ്യാസ് ലാഭിക്കാലോ
Hi
ഹായ് ജിഷ, അസുഖം പെട്ടന്നു മാറട്ടെ
പ്രാർത്ഥിക്കുന്നു, ഉറക്കം, ഭക്ഷണം ഇവയൊക്കെ കൃത്യമായി വേണം കേട്ടോ, എനിക്കും നിർക്കെട്ട് ഉണ്ടായിരുന്നു, നല്ലോണം rest എടുത്തപ്പോൾ കുറഞ്ഞു.
❤ vaegam sugavattae❤
First 0:17
@@JamiJamees 🥰🥰🥰
Chechi റസ്റ്റ്, കൃത്യമായ സമയത്ത് ഭക്ഷണം, ഉറക്കം 7 hrs വേണം ❤
👍🏻🥰👍🏻
❤❤❤
ജിഷ. തെർമൽ കുക്കർ ൽ രാവിലെ ഊറ്റി വെക്കുന്ന ചോറ് നന്നായി അടച്ചു വെച്ച് നോക്കു. രാത്രി വേറെ ചൂടാക്കേണ്ടി വരില്ല. ഞാൻ രാവിലെ അടുപ്പിൽ കത്തിച്ചു വെക്കുന്ന ചോറ് ആണ് വെക്കുക.. തലേ ദിവസം തിളപ്പിച്ച് വെക്കുന്നത് അങ്ങനെ വെച്ചാൽ എങ്ങിനെ ന്ന് അറിയില്ല. കുറച്ചു ചോറ് ഒന്ന് പരീക്ഷിച്ചു നോക്കു. Success ആയാൽ ഗ്യാസ് ലാഭിക്കാലോ
JIsha, എന്നും vayyayka ആണല്ലോ
Sthreekalk online aayittulla joliyude karyam paranj shortsil oru number ittirunnille ath enthu joliyanu pls reply details
പ്രമോഷൻ ചെയ്യാനാണ്
നിങ്ങൾ എന്തിനാ 3 പേര് വണ്ടിയിൽ പോകുന്നത്
❤❤❤