നോറ ഒരുപാട് സങ്കടം ഉണ്ട് നീ പുറത്തു പോയത് നന്നായി കളിച്ചു ഒറ്റയ്ക്ക് നിന്ന് പൊരുതി ബാക്കിയുള്ള ആരുടെയും കീഴെ പോകാൻ നിന്നില്ല നീ പറ്റുന്ന പോലെ കളിച്ചു. We love you ❤️
ഇറങ്ങുമ്പോൾ വളരെ ഹാപ്പി ആയിട്ട് ഇറങ്ങി..... ❤️❤️ അവൾ അവിടെ ആരെയും പ്രതീക്ഷിക്കുന്നില്ല എങ്കിൽ അവളുടെ പ്രശ്നം അല്ല - അവിടെ ഇവര് അവിടെ ട്രീറ്റ് ചെയ്തതും , മനസിലാക്കുന്ന കാര്യവും ഒരു ഘടകം ആണ്...!! നോറ - ഇനി എവിടെ കൊണ്ട് ഇട്ടാലും ജീവിക്കും കാരണം ഒറ്റയ്ക്ക് ഹെല്പ് , ഗ്രൂപ്പ് ഇല്ലാതെ ഇത്ര നാൾ നിന്നു..... ❤️❤️❤️❤️
ആത്മാർത്ഥമായി പറയുന്നു ശ്രീതു, ഋഷി ഇവർ രണ്ടുപേരിൽ നിന്നും ബിഗ്‌ബോസിലേക്ക് എന്ത് content ആണ് കിട്ടിയത് ഇത്രയും നാളായിട്ടു.ഇവർ രണ്ടുപേരും മുൻപേ പുറത്താക്കേണ്ടിയിരുന്നു. Arjun ഉണ്ടായതു കൊണ്ട് മാത്രം ശ്രീതു രക്ഷപെട്ടുപോകുന്നു
ജിന്റോ നല്ല രീതിയിൽ പറഞ്ഞു.... ❤️❤️❤️ ജിന്റോ ഒരിക്കലും നോറയെ പറയില്ല - കാരണം നോറയെ മനസ്സിലാക്കിയ വ്യെക്തി ജിന്റോ ആണ്..... ❤️❤️❤️ നോറ & ജിന്റോ - രണ്ടാളും അവിടുത്തെ ഇന്റിവിജുവൽ പ്ലയെര്സ് ആണ്..... 🔥🔥🔥
Norah last week mathram nannayath kond ipo earum parayunnu but sreethu ellaypolum nallath pole thanne kalichittumund ororutharkum avarudethaya fans support ind ath manasilaku
Entire ബിഗ്‌ബോസുകളിൽ ഞാൻ ഇഷ്ടപ്പെട്ട ഒരേഒരു വ്യക്തിയും വോട്ട് ചെയ്തതും ഇവൾക്ക് മാത്രമാണ് ❣️ ബിഗ്‌ബോസിൽ കാണാറുള്ളതും നോറയുടെ കോൺടെന്റ് മാത്രമാണ്, ആൾ നല്ല genuine ആയിരുന്നു, ❣️no drama no combo എന്തോ ഉള്ളിൽ ഒരു വിങ്ങൽ 😢 Wish you all the best god bless you dear ❣️❣️
@@RK-wk6znathenkilum ഉണ്ട് sreethu combo ellenkil എന്നോ out aavumayirunnu കോമ്പോ വന്നപ്പോൾ fans വന്നതാണ് നൂറ ഒറ്റക്ക് കളിച്ചും നിലപാടുകൾ പറഞ്ഞും നേടിയതാണ് കരഞ്ഞത് അവളെ കരയിപ്പിച്ചിട്ടണ്... She is better than shreethu 😊
ശ്രീതു , ഋഷി ഇവരേക്കാളും ഗെയ്മിൽ "ഇന്റിവിജ്യൂവൽ ഗെയിം & പ്ലയെർ ഐഡന്റിറ്റി " എന്ന ഘടകത്തിൽ ഫാർ ബെറ്റർ ആണ് നോറ..... ❤️❤️❤️ ഒറ്റയ്ക്ക് നിന്നതുകൊണ്ട് പോസിറ്റീവ് ആയിട്ട് ഉറങ്ങി.. ❤️🔥❤️🔥സിജോ പറഞ്ഞ പോലെ "മോൺസ്റ്റർ നോറ.. 🔥🔥🔥
വന്നപ്പോൾ മുതൽ ഇതുവരെയും ഒറ്റക്ക് നിന്ന് പോരാടിയവൾ... ശ്രീതു, ഋഷി ഒക്കെ നിൽക്കുമ്പോൾ norah അവിടെ നിൽക്കാൻ deserving ആയിരുന്നു...തലയുയർത്തി പിടിച്ച് പോവാം mwlee..😍
@@sunainabadusha3282 അവിടെ ആരാടോ കരയാത്തത്..emotions പ്രകടിപ്പിക്കുന്നതല്ലേ ആ കുട്ടി, എല്ലാവരും ഒരുപോലെ അല്ലല്ലോ express ചെയ്യുന്നത്. എനിക്ക് ദേഷ്യം വന്നാലും കണ്ണീരു വരും.
എടാ സിജോ മോനെ നീ ഔട്ട് ആയടാ... നീ എത്രതോളം നോറയെ വേട്ട അടിയിട്ടുണ്ട്, നീ എല്ലാം തികഞ്ഞവൻ ആന്നെന്നു കരുതിയോ, പക്ഷെ ഒരു സത്യം പറയട്ടെ നിന്നെക്കാൾ പെർഫോമൻസ് കുറഞ്ഞ മത്സരാർഥി അവിടെ ഉണ്ട്, ശ്രീതു. പക്ഷെങ്കില് പ്രേക്ഷകർ തീരുമാനിക്കണം ആര് ഔട്ട് ആവണം എന്ന്, അപ്പോൾ ഏത് പൊട്ടനും ജയിക്കാം, നീ ഇന്നലെ നോറയെ എവിക്ട് ചെയ്യാൻ എന്താണ് പറഞ്ഞത് കരഞ്ഞു ഇവിടെ നിക്കേണ്ടതില്ല എന്ന്,എവിക്ഷൻ ടൈമിൽ പോലും നീ നോറയെ വെറുതെ വിട്ടില്ല.അപ്പോൾ ഇന്നു നീ ശരിക്കും കരയ്യ്, അല്ലങ്കിൽ ഉറക്കെ ചിരിക്കു.നില നിൽപ്പിനു വേണ്ടി മറ്റു ഫേക്ക്കൾ നോറയെ വേട്ടയാടുന്നു, നോറക്ക് കൂട്ടുകൂടാൻ പറ്റിയ മനസ്സ് തുറന്ന ഒരു കണ്ടെസ്റ്റന്റ് അതിൽ ഇല്ലാ, ഉണ്ടായിരുന്നെങ്കിൽ അവൾക്ക് കുറച്ചു കൂടി പിന്തുണ കിട്ടിയിരുന്നു,കുറച്ചെങ്കിലും ഉള്ളത് ജിന്റോ ആണ്, എന്നാലും ഫുൾ ഒക്കെ അല്ല,പുറത്തു വന്നാലും അവരുമായി കൂട്ടുകൂടരുത് നോറാ മോളെ, അവർ നിനക്ക് പറ്റിയവർ അല്ല,നോറ എന്താണ് എന്ന് പ്രേക്ഷകർ ശരിക്കും മനസ്സിലാക്കി കഴിഞ്ഞു, എല്ലാ ഇമോഷൻഷും അടങ്ങിയ അസ്സല് ഒരു മത്സരാർഥി, ടോപ് 5 ൽ എത്തേണ്ടവൾ,നിർഭാഗ്യം.പക്ഷെ ഇപ്പോഴും എന്താണ് എന്ന് പോലും അറിയാത്ത ഫേക്ക് കണ്ടെസ്റ്റന്റ് അവിടെ ഉണ്ട്.ഒന്നും വേണ്ട അർജുൻ പോലും നോറായായി അഭിനയിച്ചാണ് അവസാനം സ്കോർ ചെയ്തത്,പക്ഷെ ബാക്കിയുള്ളവർ മറ്റുള്ള കണ്ടെസ്റ്റന്റ് ആയി ഇമിറ്റേറ്റ് ചെയ്തപ്പോൾ അർജുൻ നോറയെ ഇമിറ്റേറ്റ് ചെയ്തത് പോലെ എത്തിയതുമില്ല, അത്രത്തോളം ബിഗ്‌ബോസ് ഹൗസിന്റെ ഉള്ളിൽ തന്നെ നോറയുടെ ഇൻഫ്ലുവെൻസ് മറ്റു കണ്ടെസ്റ്റന്റ്കളിൽ ഉണ്ടാക്കിയിട്ടുണ്ട്,എന്തായാലും പുറത്തു വന്നാൽ ഏറ്റവും ഉയർച്ചയിൽ എത്തുന്ന കുട്ടി നോറ തന്നെ ആയിരിക്കും.i like nora maskan❤️❤️❤❤😢
നോറ ഗെയ്മിൽ അവൾക്കായി അവൾ തന്നെ ഹെല്പ്ല ഇല്ലാതെ ഒറ്റയ്ക് നിന്ന ഇന്റിവിജ്യൂവൽ പ്ലയെർ എന്നത് ആണ് സത്യം.... 🔥🔥 ഇറങ്ങും വരെ അതിൽ മാറ്റമില്ല.....!! ഫോർ "നോറ"...... ❤️❤️❤️❤️
Norah Individual player. Always respect when she talks to others. No bad words even she is angry. No combo acting. Always doing her duties. Always give her best in the tasks. NORAH ❤❤
ഇണ്ടവിജുൽ ആയ് ചുമ്മാ നിന്നത് കൊണ്ട് എന്ത് കാര്യം? കൂട്ടത്തിൽ തന്നെ നിൽക്കണം കൂട്ടത്തിൽ നിന്ന് കൊണ്ട് ആരോടും പ്രത്യേക ഇത് കാണിക്കാതെ ഒറ്റയ്ക്ക് കളിക്കണം. ടാസ്ക് ഒക്കെ കൊടുത്താൽ അതിന്റെ സ്പിരിറ്റിൽ ചെയ്യണം.ഇതാണ് individual ആയ് നിൽക്കുക എന്നത് കൊണ്ട് ഈ ബിഗ് ബോസ്സ് ഇൽ ഉദ്ദേശിക്കുന്നത്.അല്ലാതെ കൂട്ടത്തിൽ നിന്ന് ടോട്ടൽ ആയ് മാറി നിന്നു,ടാസ്ക് ഒന്നും അതിന്റെ സ്പിരിറ്റിൽ ചെയ്യാതെ, കുറേ കരച്ചിൽ, ഉള്ളിൽ വെറുപ്പ് വയ്ക്കൽ etc...അല്ല individual കളി.
ഈ കമന്റ് ബോക്സ് കണ്ടിട്ട് എനിക്ക് ചിരി യാണ് തോന്നണത് എന്തെന്നാൽ ആർക്കും ഇഷ്ടമില്ലാത്ത ഒരാൾ മരിച്ചു പോയാൽ എല്ലാവരും പറയും ഇയ്യോ അയാൾ പാവമായിരുന്നു എന്ന് ആ അവസ്ഥ യാണ് നോറ എവിക്ട് ആയി എല്ലാരും അറിഞ്ഞപ്പോൾ 😂😂😂
സ്വന്തമായി വ്യക്തിത്തം നിലപാട്, ഒറ്റക് നിന്നുള്ള game, content making... അങ്ങനെ നോക്കുവോ top 5 deserve cheythirunnu നോറ.ഇതൊന്നും ഇല്ലാത്ത വാഴകൾ ഇപ്പഴും അവിടെ നിക്കുന്നു.. ഓവർ cutness ന്റെ പേരും പറഞ്ഞു ഫേക്ക് combo യും കളിച് നിക്കുന്ന ശ്രീതു ആയിരുന്നു out ആവേണ്ടത്. Game base ശ്രീതുവാണ് safe ആകണ്ട പോലും കഷ്ടം തന്നെ അഭിഷേക്. സിജോ nd norah eviction unfair aay തോന്നി.
Njan norak ayirunnu vote koduthath poyappol vishamamayi😢 SREETHUVUM RISHIYUM poyitt poyal mathiyayirunnu arano sreethuvinum rishikkum vote kodukkane . ONE OF THE STRONGEST PLAYER IN BIGG BOSS SEASON 6❤❤❤
I loved nora from beginning itself when I felt she is standing alone and expressing her views without any fear straight to the person ...❤️❤️combo pidichatilla...nanma maram kalich diplomatic ayit ninnatillaa...cheriya negatives edk thonniyenkilum she is so good in the game...🙌.Orikkalum safe game kalichattilla....pettan karachil verunnath avalde nature anu...maybe life struggle cheyth vannath kondavam...i can relate to that...allenki ithrayum per karachil paranj kaliyakumpo avalk ath ozhvakam...but its beyond her control ...pine parayendth clear ayi prayan aval sramichitund...chelapo express cheyyuna reethi matulavark confusion indakiyekam...but aval avalde best kodth kalich thanne an ithvere ninnath...i am not a nora fan...but i really like her....as a gamer...i think rishi and sreethu were the ones to be evicted ...but anyway ...you did well nora...god bless you ahead...👏👏👏
ആദ്യമേ പോകേണ്ട അർജുൻ ശ്രീതു ഋഷി ഒക്കെ top 5വരുന്നത് കാണുമ്പോൾ എന്ത് കഷ്ടമാണ് 🙄ടിക്കറ്റ് to ഫിനാലെ മാത്രം കളിച്ചു ഫൈനലിൽ എത്താൻ വന്ന അഭിഷേക് 🙏🏻നന്നായി കളിച്ചവർ എല്ലാം ഔട്ട് ആയി പോയിക്കഴിഞ്ഞു
ഈ സീസൺ safe gamers ന്റെ സീസൺ എന്ന് അറിയപ്പെടും.ഉള്ളതിൽ Strong contestants നെ എവിക്ട് ആക്കി വാഴകളെ ഫൈനലിൽ എത്തിച്ച സീസൺ(ജിന്റോ & ജാസ്മിൻ ഒഴികെ ). ഇതായിരിക്കും മാറ്റി പിടിക്കൽ എന്ന് ഉദ്ദേശിച്ചത്.
Norah best female contestant in the house ❤❤ malayaliku combo nadakam kalikunavare mathy norah.. but you won hearts… thala uyarthi pidich thane erangi… swapnangal ilam nedate .. love you❤❤❤❤❤
ആരുടെയും കയ്യടി നേടാൻ.. ആർക്കും പിറകെ പോയില്ല.., സങ്കടങ്ങൾ ഇറക്കിവെക്കാൻ ഒരു തോളും തേടിപോയില്ല.., ഗ്യാങ്ങായി നിന്ന് സെയ്‌ഫാവാൻ ശ്രമിച്ചില്ല..; ആർക്കു മുന്നിലും ഒന്ന് പതറിയുമില്ല....!
ഒറ്റക്ക് പൊരുതി.. ആ വീറും, വാശിയും, പോരാട്ടവീര്യവും... അസമാന്യ മനക്കരുത്തും.... ഇന്ന് തലയുയർത്തി പുറത്തേക്ക്...!
ഇഷ്ഖിൻ നോറ❣️
True
Fact🩷 really true
Aarkum kayyadi koduthilla. Aarudeyum sankadam kelkaathe radio pole angott kadhanam parayunna ival aalde oru power😂
കരച്ചിൽ അല്ലാതെ എന്ത് കണ്ടന്റ് . എത്രയോ നല്ല ടാസ്കുകൾ സീരിയസ് ആയിട്ട് എടുത്ത് നശിപ്പിച്ചു 😛
Trueee
നോറ ഒരുപാട് സങ്കടം ഉണ്ട് നീ പുറത്തു പോയത് നന്നായി കളിച്ചു ഒറ്റയ്ക്ക് നിന്ന് പൊരുതി ബാക്കിയുള്ള ആരുടെയും കീഴെ പോകാൻ നിന്നില്ല നീ പറ്റുന്ന പോലെ കളിച്ചു. We love you ❤️
ആദ്യം പോയിരുന്നെങ്കിൽ full നെഗറ്റീവ് ആയിരുന്നു.. But ഇപ്പൊ എല്ലാവർക്കും ഭയങ്കര ഇഷ്ടം ആണ് നോറയെ ❤❤❤❤
Mmm
ഇതൊക്കെ നമ്മളെ ഹാസിഫിന്റ കളികൾ അല്ലേ 😂
Sathyam ottak kalicha penkutty ayirunnu nora😢
ellavarum pokumbolum ithanne alle parayaru
@@anjanamohanmohan നിന്റെ ഹാഫിസ് ആയിരുന്നോ അറിഞ്ഞില്ല
ഇറങ്ങുമ്പോൾ വളരെ ഹാപ്പി ആയിട്ട് ഇറങ്ങി..... ❤️❤️ അവൾ അവിടെ ആരെയും പ്രതീക്ഷിക്കുന്നില്ല എങ്കിൽ അവളുടെ പ്രശ്നം അല്ല - അവിടെ ഇവര് അവിടെ ട്രീറ്റ് ചെയ്തതും , മനസിലാക്കുന്ന കാര്യവും ഒരു ഘടകം ആണ്...!!
നോറ - ഇനി എവിടെ കൊണ്ട് ഇട്ടാലും ജീവിക്കും കാരണം ഒറ്റയ്ക്ക് ഹെല്പ് , ഗ്രൂപ്പ് ഇല്ലാതെ ഇത്ര നാൾ നിന്നു..... ❤️❤️❤️❤️
ഒറ്റക്ക് നിന്ന് നോറക്ക് അഭിമാനിക്കാം ❤
പോടാ ഞങ്ങടെ സിഗം 🦁 നിക്കർ മാമി❤ ഉണ്ടായിരുന്നു
Onn pooodoo nooraa👍🏻👍🏻👍🏻 good
സത്യം ചിലരെ പോലെ പ്രേമ നാടകം നടത്താനോ കാമ പേക്കുത്തു നടത്താനോ നിന്നില്ല നോറയുടെ വാപ്പാക്കും ഉമ്മക്കും അഭിമാനിക്കാം ❤️
Enthu മൈര് tango girl
👍❤️
Nora തിരിച്ച് വന്നതിന് ശേഷം നല്ല ആക്ടീവ് ആയിരുന്നു.... Nora ഇപ്പോൾ evict ആവേണ്ട ആൾ അല്ല എന്ന് തോന്നിയവരുണ്ടോ🙂
സത്യം, ശ്രീതു, ഋഷി പോയി കഴിഞ്ഞിട്ട് പോയാലും സാരമില്ലായിരുന്നു.. അവർ രണ്ടു പേരും Norayude മുകളിൽ ആണെന്ന് ആർക്കാനാവോ തോന്നിയത്.. 🥵🥵
Appol Sijo!?
Sathyam.. Sreethu ndhaa allee..
Sreethu ponm enn undayorunnu
But norakk sreethuvine kalum vote kuravayirunnu
ആത്മാർത്ഥമായി പറയുന്നു ശ്രീതു, ഋഷി ഇവർ രണ്ടുപേരിൽ നിന്നും ബിഗ്‌ബോസിലേക്ക് എന്ത് content ആണ് കിട്ടിയത് ഇത്രയും നാളായിട്ടു.ഇവർ രണ്ടുപേരും മുൻപേ പുറത്താക്കേണ്ടിയിരുന്നു. Arjun ഉണ്ടായതു കൊണ്ട് മാത്രം ശ്രീതു രക്ഷപെട്ടുപോകുന്നു
she had individual fan base
Purathu aakikoodaayirunno
അർജുൻ എന്തു മാങ്ങാ തൊലി ഉണ്ട് അർജുനും ശ്രീതുവും നിൽക്കുന്നത് തന്നെ കോംബോ ഉള്ളത് കൊണ്ടാണ് രണ്ടും വാഴകൾ rishi Better than these vazhas
@@Patrick___watson Bb second half kondu pokunnath thanne Arjun ahnn appozha
@@Patrick___watsonda ni bb kanunille athng parnj pore ni avnthe combo matre kanullu Vera onnum kanilla
ജിന്റോ നല്ല രീതിയിൽ പറഞ്ഞു.... ❤️❤️❤️ ജിന്റോ ഒരിക്കലും നോറയെ പറയില്ല - കാരണം നോറയെ മനസ്സിലാക്കിയ വ്യെക്തി ജിന്റോ ആണ്..... ❤️❤️❤️
നോറ & ജിന്റോ - രണ്ടാളും അവിടുത്തെ ഇന്റിവിജുവൽ പ്ലയെര്സ് ആണ്..... 🔥🔥🔥
ഉണ്ട.... അത് കാരണം ആയിരിക്കും വളി ഇട്ടിട്ടു റിപ്ലൈ കൊടുത്തത്... ഒന്നും podappa... അന്തം jinto fan
❤❤
വയ്യേ 😂😂😂😂😂"@@rb483"
Jasmine said straightly..jintoyik open ayi parayan polum guts ila
@@chinchu1943 athu gutts illanjytalla. Jintoyku oraalde name edthu paranju angane vishamipikkan pattatha nalla manasu aayonda💪
കുറെ ഒച്ചപ്പാട് ഉണ്ടാക്കുമെങ്കിലും ഒറ്റക്ക് നിന്ന് കളിച്ച ചുരുക്കം ചിലരിൽ ഒരാള് ആണ് Nora..❤
ഈ comment box ഇൽ നോറ യെ സപ്പോർട്ട് ചെയ്ത് പറയുന്നവർ eviction നു മുൻപ് അവൾക് വോട്ട് ചെയ്തിരുന്നെഗിൽ അവൾ പോവില്ലയിരുന്നു
@bookworm4201😂😂ithokke oru achaaram alle😂
Aru vote cheyan...ethu oru contestentne manapoorvam degrade cheyan vendi parayunnathanu.allathy norakku support onnum ella
അതെ
Athenne njanum aloiche
Sathyam😂
ഈ sreethu ഒക്കെ എങ്ങനെയാണവോ ഇവിടെ വരെ എത്തിയത്....സീസൺ ഫോർ ലെ സൂരജ് ആണ് sreethu
vote ullath kond save aayi nigade vicharam avl combo kond vote kittunne ennu avlk individual fan base ind also her personality❤️iniyum support cheyum
മരവാഴ ശ്രീതുവിൻ തമിഴ് നാട്ടിലെ സപ്പോർട്ട് ആമി
Sreethu ethiyathh sreejun combo ullathkondd
Norah last week mathram nannayath kond ipo earum parayunnu but sreethu ellaypolum nallath pole thanne kalichittumund ororutharkum avarudethaya fans support ind ath manasilaku
@@sheebaUbaid Jasmine ninathu boss annan support kondum 😂😂😂
Very sad to see Norah got evicted... She was a straight person
Kunna aan
@@sachinsuresh1547 anoooo...poda kope
Entire ബിഗ്‌ബോസുകളിൽ ഞാൻ ഇഷ്ടപ്പെട്ട ഒരേഒരു വ്യക്തിയും വോട്ട് ചെയ്തതും ഇവൾക്ക് മാത്രമാണ് ❣️ ബിഗ്‌ബോസിൽ കാണാറുള്ളതും നോറയുടെ കോൺടെന്റ് മാത്രമാണ്, ആൾ നല്ല genuine ആയിരുന്നു, ❣️no drama no combo
എന്തോ ഉള്ളിൽ ഒരു വിങ്ങൽ 😢
Wish you all the best god bless you dear ❣️❣️
Nora ഒരു സ്ട്രോങ്ങ് player ആയിരുന്നു 🔥🔥🔥🔥ഒരുപാട് കണ്ടന്റ് ഉണ്ട് nora എന്ന മത്സരാർത്ഥിയിൽ
Abhishek paranjath kettitt ahnu chiri varunne ithuvare olla performance vach nokkubo sreethu saved ahnenn jasmin matram correct karyam paranj
കരച്ചിൽ അല്ലാതെ എന്ത് കണ്ടന്റ് . എത്രയോ നല്ല ടാസ്കുകൾ സീരിയസ് ആയിട്ട് എടുത്ത് നശിപ്പിച്ചു
Noraye kondu oninum kollilla
@@RK-wk6znathenkilum ഉണ്ട് sreethu combo ellenkil എന്നോ out aavumayirunnu കോമ്പോ വന്നപ്പോൾ fans വന്നതാണ് നൂറ ഒറ്റക്ക് കളിച്ചും നിലപാടുകൾ പറഞ്ഞും നേടിയതാണ് കരഞ്ഞത് അവളെ കരയിപ്പിച്ചിട്ടണ്... She is better than shreethu 😊
Nora task enthu cheithu...ottum active allathy avide ninnathu nora anu
Sreethu ny kalum better airnu nora
Athe
💯💯
Go and cry
@@RittyAnnaRoyoh ath ningaleppoleyullavarkk
Athe nora top 5 il ethenda oralayirinnu
ശ്രീതു , ഋഷി ഇവരേക്കാളും ഗെയ്മിൽ "ഇന്റിവിജ്യൂവൽ ഗെയിം & പ്ലയെർ ഐഡന്റിറ്റി " എന്ന ഘടകത്തിൽ ഫാർ ബെറ്റർ ആണ് നോറ..... ❤️❤️❤️
ഒറ്റയ്ക്ക് നിന്നതുകൊണ്ട് പോസിറ്റീവ് ആയിട്ട് ഉറങ്ങി.. ❤️🔥❤️🔥സിജോ പറഞ്ഞ പോലെ "മോൺസ്റ്റർ നോറ.. 🔥🔥🔥
സിജോ അല്ല monster എന്ന് വിളിച്ചത് ജാസ്മിൻ അണ്
വന്നപ്പോൾ മുതൽ ഇതുവരെയും ഒറ്റക്ക് നിന്ന് പോരാടിയവൾ... ശ്രീതു, ഋഷി ഒക്കെ നിൽക്കുമ്പോൾ norah അവിടെ നിൽക്കാൻ deserving ആയിരുന്നു...തലയുയർത്തി പിടിച്ച് പോവാം mwlee..😍
കരഞ്ഞു പോരാടി 😄
@@sunainabadusha3282 അവിടെ ആരാടോ കരയാത്തത്..emotions പ്രകടിപ്പിക്കുന്നതല്ലേ ആ കുട്ടി, എല്ലാവരും ഒരുപോലെ അല്ലല്ലോ express ചെയ്യുന്നത്. എനിക്ക് ദേഷ്യം വന്നാലും കണ്ണീരു വരും.
നോറ പോയത് unfair ആണ് നോറ പോയത് ഒരിക്കലും വിശ്വസിക്കാൻ പാടില്ല 😮
Unfair ayt poyavar und. Apsara Strong player ayrunnu
Nora pokanm എന്ന് കഴിഞ്ഞ week വരെ പറഞ്ഞു ഈ cmnt ഒളികൾ. ഇപ്പോൾ kalam maatunno🤣
Unfair eviction
Sreethu ആയിരുന്നു പോകേണ്ടിയിരുന്നത്
Sreethun pine sreejun fans ndd tamil fans ndd ammaariyathe fans ndd ath mthyy allnd game kalliknda krym ila avllk.... Worst gamer🙂🙂
വോട്ട് ശ്രീതു വിന് ആണ് പിന്നെ എങ്ങനെ unfair
Vote sreethunu unde...nigade nooraye pole alla aval
ശ്രീതുവിനെക്കാൾ കൂടുതൽ ബെറ്റർ norah ആണ് ❤️❤️❤️❤️❤️❤️❤️
Ath entha Nora ninak Kali tharuo....myre
Farrrr farrr better
👎
Norah ഒരുപാട് ഇഷ്ടമായിരുന്നു ❤❤❤ evictayath കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢❤
എടാ സിജോ മോനെ നീ ഔട്ട് ആയടാ... നീ എത്രതോളം നോറയെ വേട്ട അടിയിട്ടുണ്ട്, നീ എല്ലാം തികഞ്ഞവൻ ആന്നെന്നു കരുതിയോ, പക്ഷെ ഒരു സത്യം പറയട്ടെ നിന്നെക്കാൾ പെർഫോമൻസ് കുറഞ്ഞ മത്സരാർഥി അവിടെ ഉണ്ട്, ശ്രീതു. പക്ഷെങ്കില് പ്രേക്ഷകർ തീരുമാനിക്കണം ആര് ഔട്ട് ആവണം എന്ന്, അപ്പോൾ ഏത് പൊട്ടനും ജയിക്കാം, നീ ഇന്നലെ നോറയെ എവിക്ട് ചെയ്യാൻ എന്താണ് പറഞ്ഞത് കരഞ്ഞു ഇവിടെ നിക്കേണ്ടതില്ല എന്ന്,എവിക്ഷൻ ടൈമിൽ പോലും നീ നോറയെ വെറുതെ വിട്ടില്ല.അപ്പോൾ ഇന്നു നീ ശരിക്കും കരയ്യ്, അല്ലങ്കിൽ ഉറക്കെ ചിരിക്കു.നില നിൽപ്പിനു വേണ്ടി മറ്റു ഫേക്ക്കൾ നോറയെ വേട്ടയാടുന്നു, നോറക്ക് കൂട്ടുകൂടാൻ പറ്റിയ മനസ്സ് തുറന്ന ഒരു കണ്ടെസ്റ്റന്റ് അതിൽ ഇല്ലാ, ഉണ്ടായിരുന്നെങ്കിൽ അവൾക്ക് കുറച്ചു കൂടി പിന്തുണ കിട്ടിയിരുന്നു,കുറച്ചെങ്കിലും ഉള്ളത് ജിന്റോ ആണ്, എന്നാലും ഫുൾ ഒക്കെ അല്ല,പുറത്തു വന്നാലും അവരുമായി കൂട്ടുകൂടരുത് നോറാ മോളെ, അവർ നിനക്ക് പറ്റിയവർ അല്ല,നോറ എന്താണ് എന്ന് പ്രേക്ഷകർ ശരിക്കും മനസ്സിലാക്കി കഴിഞ്ഞു, എല്ലാ ഇമോഷൻഷും അടങ്ങിയ അസ്സല് ഒരു മത്സരാർഥി, ടോപ് 5 ൽ എത്തേണ്ടവൾ,നിർഭാഗ്യം.പക്ഷെ ഇപ്പോഴും എന്താണ് എന്ന് പോലും അറിയാത്ത ഫേക്ക് കണ്ടെസ്റ്റന്റ് അവിടെ ഉണ്ട്.ഒന്നും വേണ്ട അർജുൻ പോലും നോറായായി അഭിനയിച്ചാണ് അവസാനം സ്കോർ ചെയ്തത്,പക്ഷെ ബാക്കിയുള്ളവർ മറ്റുള്ള കണ്ടെസ്റ്റന്റ് ആയി ഇമിറ്റേറ്റ് ചെയ്തപ്പോൾ അർജുൻ നോറയെ ഇമിറ്റേറ്റ് ചെയ്തത് പോലെ എത്തിയതുമില്ല, അത്രത്തോളം ബിഗ്‌ബോസ് ഹൗസിന്റെ ഉള്ളിൽ തന്നെ നോറയുടെ ഇൻഫ്ലുവെൻസ് മറ്റു കണ്ടെസ്റ്റന്റ്കളിൽ ഉണ്ടാക്കിയിട്ടുണ്ട്,എന്തായാലും പുറത്തു വന്നാൽ ഏറ്റവും ഉയർച്ചയിൽ എത്തുന്ന കുട്ടി നോറ തന്നെ ആയിരിക്കും.i like nora maskan❤️❤️❤❤😢
Enna poyi rand vaanam vid
Norah അഭിമാനിക്കാം 😘😘😘😘😘😘നല്ലൊരു പ്ലയെർ ഒറ്റയ്ക്കു കളിച്ചു nora ❤️❤️❤️😘😘😘😘😘😘😘
😚😍
Kazhinja weakil Nora evict ayapo cheriyoru vishamame undayullu.. but ee weak il nora evict ayennu paranjapo nalla vishamam thoni.. ee otta weak kond ennepole noraye ishtmayavar undo ❤❤❤
നോറ ഗെയ്മിൽ അവൾക്കായി അവൾ തന്നെ ഹെല്പ്ല ഇല്ലാതെ ഒറ്റയ്ക് നിന്ന ഇന്റിവിജ്യൂവൽ പ്ലയെർ എന്നത് ആണ് സത്യം.... 🔥🔥 ഇറങ്ങും വരെ അതിൽ മാറ്റമില്ല.....!!
ഫോർ "നോറ"...... ❤️❤️❤️❤️
Nora and jinto.. Individual players ❤
Not Jinto only Norah
Jinto.... ❤️🔥❤️🔥❤️🔥
Jinto first ratheesh
Jinto last jaanmoni
He is not an individual player🙌🏻
@@uhikuse478പോടാ ഞങ്ങടെ സിഗം 🦁 നിക്കർ മാമി❤ ഉണ്ടായിരുന്നു
@@kareebianfusion1122Ah beste .Orumich cigerette valikunnathano group game .In entire bb game jinto is always individual player ✔️
Jasmine paranjad correct ✅ sreethu aan povan arhatha ullad..💯
ശ്രീതു ഒക്കെ എന്ത് ചെയ്താണ് top 5ൽ 😂😂
സത്യം
Cry 😂
Waste contestant in the house
Sathyam😢
Dilsha ndh cheythito an winner ayath.. Ath poolay thanna😂😂
ജിന്റോ 🥰😘നല്ല അഭിപ്രായം ആണ് പറഞ്ഞത് 🫂
🤣🤣🤣
😂😂
Norah is far far far better than sreethu.... Sreethu has no existence without arjun...
നോറ... 🤍 അടിപൊളി ആയി ഒറ്റയ്ക്ക് നിന്ന് കളിച്ചു... അഭിമാനത്തോടെ പുറത്ത് വരാം 🤍💥 better for ur future 🤍
Nora is deserving the top 5 better than sreethu sijo and rishi
@user-kn7vc5et5w chiripikkatheda potta. Sreethu and rishi ivarekkal deserving anu. Ardem combo pidikkathe, parayendath parayendadth paranjitumond, rishi oke ochedth veruppikum ennallathe onnum illa, game ond but bb il gamenekkalum alkarde manassil kerippattunathil anu karyam. Sreethu pinne athum illa.
Nokku jintoooo yude mind ethra dayayullavanaanu . Vote for only Jintooooooo ❤❤❤❤❤
Norah Individual player.
Always respect when she talks to others.
No bad words even she is angry.
No combo acting.
Always doing her duties.
Always give her best in the tasks.
NORAH ❤❤
Norah the first individual female gamer of all Malayalam seasons❤️
Jinto fan but u said Norah is rightttt🎉
ശ്രീതു എന്തിനാണ് അവിടെ നിൽക്കുന്നത്,,,അല്ലെങ്കിൽ എന്ത് തേങ്ങയാണ് അവൽ അവിടെ ചെയ്യുന്നത്,, നോറ അടിപൊളി ആയിരുന്നു
Nora fan anennu karuthy mattullavare degrade cheyalle
@@vinayakvimalkumar3665 ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ, സ്വയം ആലോചിച്ച് നോക്കിയേ
Norah nallapole individual ayi ninu enn thonnunavar like adi💗🥰
ഇണ്ടവിജുൽ ആയ് ചുമ്മാ നിന്നത് കൊണ്ട് എന്ത് കാര്യം? കൂട്ടത്തിൽ തന്നെ നിൽക്കണം കൂട്ടത്തിൽ നിന്ന് കൊണ്ട് ആരോടും പ്രത്യേക ഇത് കാണിക്കാതെ ഒറ്റയ്ക്ക് കളിക്കണം. ടാസ്ക് ഒക്കെ കൊടുത്താൽ അതിന്റെ സ്പിരിറ്റിൽ ചെയ്യണം.ഇതാണ് individual ആയ് നിൽക്കുക എന്നത് കൊണ്ട് ഈ ബിഗ് ബോസ്സ് ഇൽ ഉദ്ദേശിക്കുന്നത്.അല്ലാതെ കൂട്ടത്തിൽ നിന്ന് ടോട്ടൽ ആയ് മാറി നിന്നു,ടാസ്ക് ഒന്നും അതിന്റെ സ്പിരിറ്റിൽ ചെയ്യാതെ, കുറേ കരച്ചിൽ, ഉള്ളിൽ വെറുപ്പ് വയ്ക്കൽ etc...അല്ല individual കളി.
ഒരു Gamer എന്ന നിലയ്ക്ക് ശ്രീതുവിനേക്കാൾ good Norah യാണ്...
Sreethu Arjun combo .. അതുകൊണ്ട് ശ്രീതുവിനെ വിടില്ല എന്നാർക്കാ അറിയാത്തെ...
Norah deserves top 5 ❤️❤️❤️ good individual player❤🎉
🥰🥰🥹🥹🥹
ഈ കമന്റ് ബോക്സ് കണ്ടിട്ട് എനിക്ക് ചിരി യാണ് തോന്നണത് എന്തെന്നാൽ ആർക്കും ഇഷ്ടമില്ലാത്ത ഒരാൾ മരിച്ചു പോയാൽ എല്ലാവരും പറയും ഇയ്യോ അയാൾ പാവമായിരുന്നു എന്ന് ആ അവസ്ഥ യാണ് നോറ എവിക്ട് ആയി എല്ലാരും അറിഞ്ഞപ്പോൾ 😂😂😂
Satyam 😂
Uyo sathyam😂😂
Ath thankalude samskaram. Nallathine nallathennum cheethaye cheethayennu parayanulla samaya vivaran manushyarkund.
Sathym eviction day enik palapozhum thoniyind sayi Nandhana poyapo arunn vakk matam kananjath😂😂😂
@@shamnabeegum2724😮😮😮 ayalu paranjathilum kaaryamille. Ithrem aalukal support cheythittu nora engane evicted aayi🤯
Aaa sreethune pidich purathaakk Love trak kond maathram povunna oral... Nora nalla player aayirunnu..❤
Safe players staying completely safe inside the house. Brilliant players playing outside the house.
💯💯
Yess
Avr avdey nikkunel palarkkum ishttapeduna vidham endelum cheyunondavum vote kittunna. Veruthe vote onnum aarkkum kittilallo
@@amanzain6244 it's combo game
Ys 😂
The worst weekend evictions.. Nora and Sijo deserved top 5 ❤
Noora❤❤❤
നോറക്ക് അഭിമാനത്തോടെ പോവാം 💗🙌🏻💯
Sreejun കോൺടെൻ്റിന് വേണ്ടി മാത്രം ശ്രീതൂനെ നിർത്തുന്നു
സ്വന്തമായി വ്യക്തിത്തം നിലപാട്, ഒറ്റക് നിന്നുള്ള game, content making... അങ്ങനെ നോക്കുവോ top 5 deserve cheythirunnu നോറ.ഇതൊന്നും ഇല്ലാത്ത വാഴകൾ ഇപ്പഴും അവിടെ നിക്കുന്നു.. ഓവർ cutness ന്റെ പേരും പറഞ്ഞു ഫേക്ക് combo യും കളിച് നിക്കുന്ന ശ്രീതു ആയിരുന്നു out ആവേണ്ടത്. Game base ശ്രീതുവാണ് safe ആകണ്ട പോലും കഷ്ടം തന്നെ അഭിഷേക്. സിജോ nd norah eviction unfair aay തോന്നി.
Norah ❤️ was the only Individual player from start to end 👏🏼
Sreejun ❌ Jabri ❌ JinJaan 🏳️🌈 ❌ Sibin’s slave ❌ Ratheesh ❌
നോറ റെസ്മിൻ 😂....
ഒന്ന് പോയെടാ മൈരേ
Norah Suresh combo undayirunnu but Suresh vegam out aayi pinne resmin koode undayirunnu
Norah supporters increased only because of Arjun act.
Ayinte ede kude oru jinjaan onn podo
0:21 cutness overload aano jas vicharikne😂😂..ith kamditt chardhikan varn..lalettane vare valakan nokna kunuvaava😂😂
Jintappan 💪
2:13 avanood choicha avan athe parayollu😂😂😂 arjuneyyy...❤
Norah you won millions of hearts👏❤️❤️
😂😂😂
Combo പിടിക്കാതെ, cuteness വാരിവിതറാതെ തന്റെതായ നിലപാടിൽ ഉറച്ചു നിന്ന് ഗെയിം കളിച്ചു പുറത്തിറങ്ങിയ നോറക്ക് എല്ലാ ആശംസകളും 🎉❤
Ara..norayo 😂😂😂😂
Haha കുറച്ചു നേരം അവിടെ ഇരുന്നു കാലാട്ടു ലാലേട്ടൻ പൊളിച്ചു 🤣🤣
അതെ
Athe ..athu nalla oru behaviour alla ennu lalettan nanaayi ariyaam
0:37 mohanlal polichu 😂🔥..meanwhile jasmine 😬
അവളുടെ കൊഞ്ചൽ 😡
നല്ല മറുപടി 👌🏻😆
04:54 പെരുങ്കള്ളി Jasmine
That തനിത്തറ സ്വഭാവം
Monster Norah❤❤ will miss u💔💔
തുടക്കം മുതലേ നോറയെ സപ്പോർട്ട് ചെയ്ത ആൾ ആണ് ഞാൻ ❤ ഒറ്റയ്ക്ക് കളിച്ച ഒരേ ഒരു player. പെട്ടെന്ന് കരയുന്നവരുടെ ഹൃദയം ശുദ്ധമാണ്
Vote for Jinto.... ❤️🔥❤️🔥❤️🔥
Vote for Jinto.... ❤️🔥❤️🔥❤️🔥
Vote for Jinto.... ❤️🔥❤️🔥❤️🔥
❤
❤️
❤
Ithaanu Jintode nalla manassu❤❤ aarem vishamippikan jintonu pattylla❤ ithokke kondu thanne aanu iyale ithrem aalkar ishtappedunathum💪💪💪🔥🔥 jinto shud be the winner 🏆🔥🔥🔥
Jasu അപ്സര നിൽക്കും എന്ന് പറഞ്ഞു.. അപ്സര പോയി 😬 നോറ നിൽക്കും എന്ന് പറഞ്ഞു.. നോറ പോയി 🙄 എന്തോ എവിടെയോ 😄 jaasu❤️
Norah... Individual player.. ❤❤
അവിടെയിരുന്ന് കുറച്ച് സമയം കൂടി കാലാട്ടൂ😂😂😂
Jasmine lalettan nw kanumbbo bayagara konjalaa😡😡😡
സത്യം
🤢🤢🤢🤢
ആണുങ്ങളെ കാണുമ്പോളെ ഉള്ളൂ
അങ്ങേര് കൊടുത്ത് അവിടിരുന്നു കുറച്ചു സമയം കൂടി കാൽ ആട്ടു 🤣🤣🤣🤣
Sathiyam
Jinto only genuine player.....❤❤🔥🔥
ജിന്റോ ചേട്ടൻ 👍🏼😄👌🏼
3:46 Performance based sreethu saved 😂😂😂😂
whimsical 😂
Abhishek pottan
Enta samsayam performance and vote kondanu sreethu nilkunnathu.. asooya undalle
Jintochayan like❤❤❤
Jinto❤❤❤❤❤❤
Jinto clear man 😊😊😊❤
Norah aan Sreethu vinekkal nallath. Best of luch Norah ❤
Jasmine pole nanam kettu thalathazhi iragathe Norah kuu nalla abimanathode andhasayittu thala uyarthi thanne iragivaram ❤
💯
Yes.. she was the last indivisdual female contestant in bb… poovan neerathym avale choriyan nina sijo naale erangilo enu orkumbo oru santhosham😅😅😅
Thalathazthukayo ?? Orukallumilla 😅😅 nalla thollikattiya 😅
Norah ❤❤ avide ulla vazhakalekkal enthu kondum top 5 deserving arunu.
jinto❤😄
Njan norak ayirunnu vote koduthath poyappol vishamamayi😢 SREETHUVUM RISHIYUM poyitt poyal mathiyayirunnu arano sreethuvinum rishikkum vote kodukkane . ONE OF THE STRONGEST PLAYER IN BIGG BOSS SEASON 6❤❤❤
3:00 lalettan expression😂
നോറയെ പുച്ഛിച്ചവരും കളിയാക്കിയവരും ഈ കഴിഞ്ഞ ആഴ്ച ജിന്റോനെ സപ്പോർട്ട് ആക്കിയത് കൊണ്ട് നിലപാട് മാറ്റി.. ഉളുപ് ഉണ്ടോ 😂😂😂
Ath kond mathram alla. Sijo okke norah yod cheuunnath kurach koodi poyi. Ath kondan support kiodiyath
💯
ജിന്റോ ❤️❤️❤️
Innathe attitudes ishttappettilla
🥰jinto 🏆
Nilapad illann inn theliyichu🙌🏻nilavaram ilann pande theliyichu🥴👍🏻
@@kareebianfusion1122 ninte amme ano achane ano kuduthal ishtam orale para
@@sarangsarang-jj2sy athum. Ithum thmmil enth bendhm?
Ottak ഇത്രേം നാളും ninaaanth ജിൻ്റോ and Nora ❤❤❤❤❤
നല്ല ഗെയിമർ ആയിരുന്നു.പോകേണ്ടവർ വേറെ അവിടെ ഉണ്ട്.അവരെ നിർത്തിയിട്ട് noraye ഔട്ട് akhiyadhu endhinu.
I loved nora from beginning itself when I felt she is standing alone and expressing her views without any fear straight to the person ...❤️❤️combo pidichatilla...nanma maram kalich diplomatic ayit ninnatillaa...cheriya negatives edk thonniyenkilum she is so good in the game...🙌.Orikkalum safe game kalichattilla....pettan karachil verunnath avalde nature anu...maybe life struggle cheyth vannath kondavam...i can relate to that...allenki ithrayum per karachil paranj kaliyakumpo avalk ath ozhvakam...but its beyond her control ...pine parayendth clear ayi prayan aval sramichitund...chelapo express cheyyuna reethi matulavark confusion indakiyekam...but aval avalde best kodth kalich thanne an ithvere ninnath...i am not a nora fan...but i really like her....as a gamer...i think rishi and sreethu were the ones to be evicted ...but anyway ...you did well nora...god bless you ahead...👏👏👏
Ee jasmine nte cuteness kaanumbo perutu ang kerunnu😑😑
കേറുന്നെങ്കിൽ ചൊറിഞ്ഞ് ഇരുന്നോ
@@ShahinaShahi-chorinj tharuo🕳️👀
പിന്നേ അവള് എങ്ങിനെ നിന്നലാ നിനക്ക് സന്തോഷം.
ഒരു മനുഷ്യനിൽ എല്ലാ വികാരങ്ങളും ഉണ്ടാകും. അതു പോലെ ഒരു വ്യക്തിയാണ് അവളും.
@@Hadizizahha adipoli❤
Chorinjond irik nari
ആദ്യമേ പോകേണ്ട അർജുൻ ശ്രീതു ഋഷി ഒക്കെ top 5വരുന്നത് കാണുമ്പോൾ എന്ത് കഷ്ടമാണ് 🙄ടിക്കറ്റ് to ഫിനാലെ മാത്രം കളിച്ചു ഫൈനലിൽ എത്താൻ വന്ന അഭിഷേക് 🙏🏻നന്നായി കളിച്ചവർ എല്ലാം ഔട്ട് ആയി പോയിക്കഴിഞ്ഞു
എന്തൊരു ഓവർ ക്യൂട്ട് നെസ്സ് ആണ് മുല്ല മോൾ
Oru over cuteness um ella.
Kanditu deshyam varua, lalsirnu nanamillallo ethu kandu nilkn
@@saumyasubash-db5me pinne egane okk parayunna kettittu Jasmine eppol thanne bb yil ninnu erakkum ennano vicharam.jasmine🏆🏆🏆👸👸👸
പൂ മോൾ 😆
Yes നല്ല സുന്ദരി ആണ് ജാസ്മിൻ ❤❤❤
Sreethuvum norayum poli players anu🎉🎉🎉❤❤❤
Jasmine cuteness തൂറി എറിയുവാണല്ലോ...എന്തായാലും നല്ല അപ്പി ആയിട്ടുണ്ട്..
Avide irunn kaalaattikooonn laletan ookki
Jinto♥️🔥♥️♥️
Sreedhu enta avide cheyunme arjunumayulla combo undayadh kond povunnu pavam sijo😢😢
ശ്രീതു rishi വേസ്റ്റ് അവരാണ് pondath 🤷🏼♀️
Monster Nora ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂😂😂
ഈ സീസൺ safe gamers ന്റെ സീസൺ എന്ന് അറിയപ്പെടും.ഉള്ളതിൽ Strong contestants നെ എവിക്ട് ആക്കി വാഴകളെ ഫൈനലിൽ എത്തിച്ച സീസൺ(ജിന്റോ & ജാസ്മിൻ ഒഴികെ ). ഇതായിരിക്കും മാറ്റി പിടിക്കൽ എന്ന് ഉദ്ദേശിച്ചത്.
Sathyam...
All the best NORA.. 🥰🥰🥰
JINTO💞🏆
ഈ പ്രേഷകരുടെ അഭിപ്രായം എന്ന് പറയുന്നില്ലേ
അത് നിങ്ങളുടെ ലാസ്റ്റ് ടൈറ്റിൽ വിന്നറിലും കാണണം
ജിന്റോ... ❤️
ജിൻ്റേ വിൻ്റെമനസ്good ആണ്
jasmine , sreethu, sijo, rishi ഇവരേക്കാൾ Better ആയിരുന്നു നോറ ❤👌
മുല്ലപ്പൂ മോൾ കൊഞ്ചി കൊഴുതു മറിക്കാൻ നോക്കുക ആണെല്ലോ😂😂😂😂😂😂
Sathyam 🤮🤮🤮
😂😂😂സത്യം 👍
Sthyam 🤮🤮🤮🤮🤮🤮🤮✅✅
Norah best female contestant in the house ❤❤ malayaliku combo nadakam kalikunavare mathy norah.. but you won hearts… thala uyarthi pidich thane erangi… swapnangal ilam nedate .. love you❤❤❤❤❤
0:01 0:05 0:09 0:17 0:32 ayyo angu mariyukayanallo
പെരും കള്ളി 😂😂😂
Marinjootte aynn ntha😹
Kuzhanj mariyunu angane para
Seriya cuteness thoori eriyuvnallo🤮
Sathym. Myr
That's a player- Nora❤❤🎉
Ithrem divasam karanjittum avasanam aval karaythe aa veetil nin poyii 🥹❤️
Norah u plyed well dear ❤
Pr work illathe ithre divasam ninnilley 😍👌
Cuteness കൊണ്ട് വോട്ട് നേടുന്ന sreethu 🥴🥴🥴
Always with Norah❤️❤️
3:12 Jintoyude aagraham enthaan..!? aagraham paranjaal, evict aakunna aalude votes kittou lalettaa😂 Psychological Move jintappan
Jasminu sreethu anallo ippo friend aayitt koode athayirikkum jasmine noraye parayathe sreethu enn paranjath 😊so... ❤️❤️
Ottaku ninu kalichaale abhiprayamgal thuranu parayan patu .. illengil epo mulla cheytha polee ammayane appanane enoke parangu njayikarichu meyukan… fake mulla
mulla mol nora ennanu paranjath kettu nokk onnu kelkathe oronnu parayuvaanu