ഹക്ടർ ആർ ഒക്കെ കിത്താബിൽ!!! ഇഞ്ച്, അടി, സെന്റ്,ഏക്കർ ഒക്കെ ഇപ്പഴും സാധാരണക്കാരന് മനസിലാകുന്ന അളവുകളാണ്!!" 200 വർഷം കൊണ്ട് നടന്ന ഒരാചാരം പോലുള്ള ദൈനം ദിന അളവുകൾ എങ്ങനെ മാറ്റാനാണ്? സമയമെടുക്കും!!!
സ്ഥലത്തിന്റെ അളവ് കിട്ടണമെങ്കിൽ നാല് ഭാഗത്തിന്റെ അളവും കിട്ടണം, അങ്ങനെ വരുമ്പോൾ മുൻ ഭാഗത്തെ അളവ് കൊടുത്ത് നേരെ എതിർഭാഗത്തിന്റെ അളവ് ചോദിച്ചത് കൊണ്ട് മാത്രം കാര്യമില്ല, സ്ഥലത്തിന്റെ വീതി ഭാഗം കൂടി കിട്ടണം, കറക്റ്റ് ചതുരം ആണെങ്കിൽ ഒരു L ഷേപ്പ് അളവ് കിട്ടിയാൽ മതി
ഇത് ഞാൻ ഈസി ആയി പറഞ്ഞുതരാം. ഒരു സെന്റ് 435.6sq. Feet ആണ്. Ok? അതിനാൽ 10 cent×435.6=4356അടി. 4356 അടി ÷പ്ലോട്ടിന്റെ ഒരു ഭാഗത്തെ അളവ് 60അടി =72.6അടി. രണ്ടാമത്തെ ഭാഗം 72.6അടി ഉണ്ടാകും 😉 നമുക്ക് പരിശോധിക്കാം 60അടി ×72.6അടി =4356 adi÷ഒരു സെന്റ് ആയ 435.6=10 സെന്റ് 👍
സാർ, വളരെ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. ദൈവകൃപാ.
Best information.
Very encouraging, within 6Min.
വളരെ ഉപകാരം ഉള്ള വീഡിയോ സർ
Very good knowledge
Kooduthal videos prethekishikunnu 🤩
Very helpful ❤
നന്ദി.sir❤️❤️❤️❤️🙏🙏🙏🙏
Pazhaya kalath upayogichirunna changala (1 changala / chain ) ethra metre Anu ? Or ethra feet Anu.
Please illustrate how convert r value mentioned in possession certificates to cents
good class
Describe about 'Hectar and Aar' as using these units on Documents !
Sir.. Please explain * palliyel*, kara bhoomi, .. krishi bhoomi, etc.. Keralathil oru thottam vaangan agraham undu. 🙏
ഞാൻ സാറിൻ്റെ ഒരു പ്രക്ഷകനാണ് 360 cm നീളം 20 cm വീതി 60 cm കനം ഉള്ള ബീം വാർക്കാൻ അതിന് ആവശ്യമായ കമ്പിയുടെ സൈസ് എങ്ങനെ കാണും വീഡിയോ ചെയ്യുമോ
sir 2 inch veethiyil 40 mtr neelathil ulla sthalam ethra cent varum
Brilliant
👍👍👌
Thanks
👍
👌
Chutti valavu.Simple aayittu Direct multiply or Divide cheyyunna formula parayu sir.
സർ,
ഇറെഗുലർ ഷേപ്പിലുള്ള ഒരു 18 സെന്റ് പ്ലോട്ടിൽ നിന്നും 10 സെന്റ് എങ്ങനെ മുറിച്ചു ഭാഗിച്ചു കൊടുക്കാൻ കഴിയും
Study Geometry also please..
Sir, please illustrate a Good Class about it.
കുറച്ച് കൂടി കാണാൻ പറ്റുന്ന പോലെ വലുത് ആക്കി എഴുതി യാൽ ഒക്കെ ആകും 👍👍👍👍
ഒരു മീറ്റർ വീതി 45 മീറ്റർ നീളം ഇത് എത്ര സെന്റ് വരും
51.52. മ്. സ്കോയർ. എത്ര sf ആണ് ഒന്ന് പറയാമോ
554.66sqft
51'57sm എത്ര senthane
Sir plse tell foundation depth calculation
A squar plot of one cent.How many metres each side?
1 cent plot is never will be in square shape
Thank u
ഒരു വഴിയുടെ ആവശ്യത്തിനാണ്
100 മീറ്റർ നീളമുള്ള 5 മീറ്റർ വീതിയുള്ള വസ്തു ആകുമ്പോൾ... അത് എത്ര സെൻറ് ആകും.....?
ആർ, ഏക്കർ, hectare ഇതിന്റെ എല്ലാം അളവുകൾ കൂടി പറയൂ
3 1/2 sent sthalam ethara mitter neelam anu
Nikuthi sheetil nokki cent engine manassilakkaam
സർ 1സെന്റു എന്നു പറഞ്ഞാൽ എത്ര സെന്റി നീളം എത്ര സെന്റി വീതിയാണ് ഒരിക്കൽ പറഞു തരാമോ pradeeshikunu👍
Length 33.2,34.4mtrs.width17.6,19mts.how many cents
0.2254 hectare etra cent. 0.0124 hectare etra cent ? Ki ndly help me sir. Thanks
നിങ്ങൾ പറഞ്ഞതിൽ തെറ്റുണ്ട്
💝
Good sir
ഹക്ടർ ആർ ഒക്കെ കിത്താബിൽ!!!
ഇഞ്ച്, അടി, സെന്റ്,ഏക്കർ ഒക്കെ ഇപ്പഴും സാധാരണക്കാരന് മനസിലാകുന്ന അളവുകളാണ്!!"
200 വർഷം കൊണ്ട് നടന്ന ഒരാചാരം പോലുള്ള ദൈനം ദിന അളവുകൾ
എങ്ങനെ മാറ്റാനാണ്?
സമയമെടുക്കും!!!
Please see the tax receipt
432/ s.feet
@@mohamedali.ch.mohamedali.c8018?
Sir Ningalkku manassilayikkannum annu karuthatte
സാറേ , ഇപ്പോൾ ഹെക്ടർ ആർ എന്നീ യൂണിറ്റുകൾ ഉപയോഗിച്ച് വരുന്നു. അത് കൂടി ഉൾപ്പെടുത്തുക
💯
@@abbeeapen4162 nj B. . ..
These units should be taught in school classes
1 ആർ = 2.47 സെന്റ്
100 സെന്റ് = 1 എക്കർ
1 ഹെക്റ്റർ = 247 സെന്റ് = 2.47 എക്കർ
100 Squre mtr = 1 aar
≠==================================
1 എക്കർ = 43560 sq. Feet
1 സെന്റ് = 435.6 sq. Feet
===≠======================
1 sq. Mtr = 10.76 sq. Feet
==========================
ഇത്രയൊക്കെ പോരെ ,?
വീസ്തീർണ്ണത്തിന്റെ ഏകദേശ വിവരം.
p
3/4cents
10 cent ഭൂമിക്കായി, Plot ന്റെ മുൻ ഭാഗം നീളത്തിൽ 60 അടി ആണെങ്കിൽ എതിർ ഭാഗം എത്ര വേണം? calculation പറയാമോ?🙏
സ്ഥലത്തിന്റെ അളവ് കിട്ടണമെങ്കിൽ നാല് ഭാഗത്തിന്റെ അളവും കിട്ടണം,
അങ്ങനെ വരുമ്പോൾ മുൻ ഭാഗത്തെ അളവ് കൊടുത്ത് നേരെ എതിർഭാഗത്തിന്റെ അളവ് ചോദിച്ചത് കൊണ്ട് മാത്രം കാര്യമില്ല,
സ്ഥലത്തിന്റെ വീതി ഭാഗം കൂടി കിട്ടണം,
കറക്റ്റ് ചതുരം ആണെങ്കിൽ ഒരു
L ഷേപ്പ് അളവ് കിട്ടിയാൽ മതി
ഇത് ഞാൻ ഈസി ആയി പറഞ്ഞുതരാം. ഒരു സെന്റ് 435.6sq. Feet ആണ്. Ok?
അതിനാൽ 10 cent×435.6=4356അടി.
4356 അടി ÷പ്ലോട്ടിന്റെ ഒരു ഭാഗത്തെ അളവ് 60അടി =72.6അടി. രണ്ടാമത്തെ ഭാഗം 72.6അടി ഉണ്ടാകും 😉
നമുക്ക് പരിശോധിക്കാം
60അടി ×72.6അടി =4356 adi÷ഒരു സെന്റ് ആയ 435.6=10 സെന്റ് 👍
ഒരു സെൻറ് എന്ന് പറഞ്ഞാൽ എത്ര cm ആണ്
1 cent = 40.47 m2
😅😅😅😅
മാഷേ. അക്ഷരങ്ങളും അക്കങ്ങളും കാണത്തക്ക വലിപ്പത്തിൽ എഴുതി കാണിക്കുക.
😂
ഒരു സെൻറ് എന്ന് പറഞ്ഞാൽ എത്ര cm ആണ്
👍
ഒരു സെൻറ് എന്ന് പറഞ്ഞാൽ എത്ര cm ആണ്