തങ്ങളുപ്പാ പറഞ്ഞത് 100%സത്യം മാണ് ഞങ്ങങ്ങളും കടം കൊണ്ട് ബിധിമുട്ടിലാണ് ഇത് കാണുന്ന ഒരാളും ലോൺ എടുക്കരുത് നമ്മൾ നശിച്ചു പോകും അല്ലഹ് ഞങ്ങളുടെ എല്ലാവരുടെയും കടം വീട്ടി താ അല്ലാഹ് ഞാനും ഇത് പതിവായി ഒത്താറുണ്ട് 🤲😭😭😭
آمين آمين يارب العالمين في തങ്ങൾ പറഞ്ഞത് 💯 % ശരിയാണ് കടം ഉണ്ടെങ്കിൽ ജീവിതത്തിൽ ഒരു സമാധാനവും സന്തോഷവും ഉണ്ടാവില്ല എപ്പോഴും, ഊണിലും ഉറക്കിലും ഒക്കെ ആ ഒരു സമാധാനക്കേട് നമ്മളെ അലട്ടി കൊണ്ടേയിരിക്കും 10 ലക്ഷത്തിൻ്റെ പുറത്ത് വരും ഞങ്ങളുടെ കടം എല്ലാവരുടെ കടങ്ങളും എത്രയും പെട്ടെന്ന് വീട്ടി തീർക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. Aameen Ameen ya Rabbal Aalameen തങ്ങൾ പറഞ്ഞത് പോലെ നമുക്ക് ചെയ്യാം ,ഞാൻ ഇടക്കൊക്കെ ചൊല്ലാറുണ്ട് insha Allah ഇനി സ്ഥിരമായി ചൊല്ലുന്നതാണ് ,
ഉസ്താദേ ഒരു പാട് കടം ഉണ്ട് വീടാൻ ദുആ ചെയ്യണേ ഒരുപാട് വിഷമത്തിലാണ് നല്ല നാളിൽ പോലും സന്തോഷിക്കാൻ പറ്റുന്നില്ല മോന് വിസ അടിക്കുന്നതിനും ഫർത്താവിന്റെ ജോലി ശരി ആവുന്നതിനും ദുആ ചെയ്യണേ ഉസ്താദേ
കടഠ വിടാനും സഹോദരൻറെ വിവാഹം നടക്കാനും ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എൻറെ മകൾ പ്ലസ്ടു പരീക്ഷയിൽ നല്ല മാർക്കോടെ പാസാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഒരുപാട് കടങ്ങളുണ്ട് ഹയർ ആയ നല്ല വിലക്ക് വീട് വിറ്റ് കിട്ടാനും എന്റെ മൂത്തമകൾക്ക് ഹയർ ആയ നല്ലൊരു വിവാഹം എത്രയും പെട്ടെന്ന് നടന്ന് കിട്ടാനും ഇളയ മകൾക്ക് പ്ലസ്ടുവിന് ഹൈമാര്‍ കൂടി പാസ്സാവാനും ഭർത്താവിൻറെ അസുഖങ്ങളെല്ലാം മാറിക്കിട്ടാനും ഉസ്താദ് ദുആ ചെയ്യണം
ഇത് തന്നെ ഞങ്ങളുടെ പ്രശ്നം കടം കൊണ്ട് ഒരു സമാദാനം ഇല്ല പിടിച്ചു നിൽക്കാൻ വീണ്ടും കടം എടുക്കും അങ്ങനെ പോകുന്നു വീട്ടിൽ എന്നും പ്രശ്നം ഒരു സമാധാനം ഇല്ല ഇന്ഷാ അല്ലാഹ് ഈ വെള്ളി മുതൽ ഈ ആയത്തുകൾ പതിവാക്കും കടങ്ങൾ മാറ്റി അള്ളാഹു ഹൈറും ബറക്കത്തും തരട്ടെ അതിനു വേണ്ടി ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ
ഉസ്തദെ ഞാൻ ഇപ്പോൾ ഒരുചെറിയ വീട് വാങ്ങി കുറച്ചു പൈസ കൊടുത്തു അൽഹംദുലില്ലാഹ്.. ആദരാവും കഴിഞ്ഞു ഇനി 9ലക്ഷം കൊടുക്കണം ലോണിന് വേണ്ടി ഓടുകയാണ് ഇപ്പോൾ ഒരു സമാദാനവും ഇല്ല എത്രയും പെട്ടന്ന് കടം വീടുവാൻ ഉസ്താദും.. ഈ കമന്റ് വായിക്കുന്ന എല്ലാവരും ദുഹാ ചെയ്യണേ
ഉസ്താദേ വാടക വീട്ടിലാണ് എന്റെ ഭർത്താവിന് എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവരെ പോലെ ജീവിക്കുന്നു കുടുംബക്കാർ കാരണം അവർക്ക് വേണ്ടി സ്വന്തം കുടുംബം പോലും മാറ്റി വെച്ചു ജീവിച്ചു എന്നിട്ട് അവസാനം ഒന്നുമില്ലാതെ ഒറ്റപ്പെട്ടപോലെ ഒന്നുമി മില്ലാതെ ജീവിക്കേണ്ട അവസ്ഥ സിഹ്ർ ഉണ്ടെന്ന് പറഞ്ഞു ബാത്തിലാക്കാനുള്ള മനസ്സ് എന്റെ ഭർത്താവിന് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻😭
അ ത് സെ രി യാണ് ഉസ് താ ത് ഞാൻ ഇന്ന് അനു വ വീ ച്ച് കേ ണ്ടി ഇ രി ക്കു ന്ന ത് എ നീ ക്കു o അത് തന്നെ യാ ണ് പ്രശ്നം ഉസ് തി ന്ന് റബ്ബ് അല്ലാ ഹു ആയി സു o ആരെ കൃ വൂ o ആഫിയത്തും ത രു മാ റാ കട്ടോ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲
മോൾ എം ബി ബി എസ് ന് മേറിറ്റ് സീറ്റ് കിട്ടി അവളെ ചേർക്കാൻ വിദ്യാഭാസംവയ്പ്പ എടുത്തു 20ലക്ഷം എടുത്തു 5അര വർഷം കഴിഞ്ഞു ഇപ്പോൾ അടവ് തുടങ്ങി മാസം മാസം നാല്പതിനായിരം അങ്ങനെ 60 അടവ് മൂന്ന് ശതമാനമാണ് പലിശ ഒരുമിച്ച് അടക്കാൻ കഴിയണം 20 ലക്ഷം ഒരുമിച്ച് അടക്കാം അപ്പോ പലിശ വേണ്ട പെരിന്തൽമണ്ണ കെഎസ്എംഡിഎഫ്സി എന്ന സ്ഥാപനത്തിനാണ് എടുത്തിട്ടുള്ളത് തെറ്റാണെന്ന് അറിയാം ഉസ്താദ് പൊറുക്കലിനെ തേടാൻ ദുആ ചെയ്യണം ഞങ്ങൾ ആത്മാർത്ഥ ഇത് പൊറുക്കലിനെ തേടുന്നുണ്ട്
ഉസ്താദേ ഞങ്ങൾക്കും ലക്ഷങ്ങൾ കടമുണ്ട് സ്വന്തമായി വീടില്ല സ്ഥലം 5 സെന്റ് വാങ്ങിച്ചു അതിന്റെ മുഴുവൻ കാശും കൊടുത്തിട്ടില്ല ഇനിയും കൊടുക്കാനുണ്ട് എത്രയും പെട്ടെന്ന് കടങ്ങളെല്ലാം വീട്ടി വീടുണ്ടാവാനും മക്കൾ നന്നാവാനും വേണ്ടി ദുആ യിൽ ഉൾപൊടുത്തണേ എല്ലാ മജ് ലിസിലും വളരെ ബുദ്ധിമുട്ടിലും പ്രയാസത്തിലുമാണ്😂
തങ്ങളെ എന്റെ കാൽ വേദന കാരണം കാൽമുട്ട് മാറ്റിവെക്കാൻ ഡോക്ടർ പറയുന്നു ഓപ്പറേഷൻ ഇല്ലാദെ എന്റെ അസുഖം ഷിഫാഹ് ആവാൻ ദുആ ചെയ്യണം. കടം കൊണ്ടും അസുഖം കൊണ്ടും വളരെ വിഷമത്തിൽ ആണ് കഴിയുന്നധ് ദുആയിൽ എല്ലാവരും ദുആ ചെയ്യണം
ശരിയാണ് ഉസ്താദേ എന്റെ ഭർത്താവും ഞാനും അനുഭവിച്ചു കൊണ്ട് ഇരിക്കുക ആണ് രണ്ട് വർഷം ആയി എന്റെ ഭർത്താവ് ഡ്രിപ്പ ഷൻ വന്ന് ഉറക്കം ഇല്ല കുടുംബ ജീവിതം തന്നെ ഇല്ല മാനസികമായും മാനസികമായും ഞങ്ങൾ തമ്മിൽ അടു പ്പം ഇല്ല ഞാനും മക്കളും ആയിട്ട് ഒരു അടുപ്പം തന്നെ ഇല്ല വളരെ വിഷമത്തിലാണ്
തങ്ങളുപ്പാ പറഞ്ഞത് 100%സത്യം മാണ് ഞങ്ങങ്ങളും കടം കൊണ്ട് ബിധിമുട്ടിലാണ് ഇത് കാണുന്ന ഒരാളും ലോൺ എടുക്കരുത് നമ്മൾ നശിച്ചു പോകും അല്ലഹ് ഞങ്ങളുടെ എല്ലാവരുടെയും കടം വീട്ടി താ അല്ലാഹ് ഞാനും ഇത് പതിവായി ഒത്താറുണ്ട് 🤲😭😭😭
ഉസ്താദ് പറഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ ഞങ്ങളുടേത്.എല്ലാം നഷ്ടപെടുന്ന അവസ്ഥ.ദുആ ചെയ്യണേ
Enikkum athuthanneh avastha dua cheyyane
😒
ഒരുപാട് കടം ഉണ്ട് കടക്കാർ വന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു സമാദാനം ഇല്ല ഉസ്താദ് ദുആ ചെയ്യണെ ബേങ്കിൽ ഉണ്ട് ദുആ ചെയ്യണേ ഉസ്താദ്
آمين آمين يارب العالمين في
തങ്ങൾ പറഞ്ഞത് 💯 % ശരിയാണ് കടം ഉണ്ടെങ്കിൽ ജീവിതത്തിൽ ഒരു സമാധാനവും സന്തോഷവും ഉണ്ടാവില്ല എപ്പോഴും, ഊണിലും ഉറക്കിലും ഒക്കെ ആ ഒരു സമാധാനക്കേട് നമ്മളെ അലട്ടി കൊണ്ടേയിരിക്കും 10 ലക്ഷത്തിൻ്റെ പുറത്ത് വരും ഞങ്ങളുടെ കടം എല്ലാവരുടെ കടങ്ങളും എത്രയും പെട്ടെന്ന് വീട്ടി തീർക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. Aameen Ameen ya Rabbal Aalameen തങ്ങൾ പറഞ്ഞത് പോലെ നമുക്ക് ചെയ്യാം ,ഞാൻ ഇടക്കൊക്കെ ചൊല്ലാറുണ്ട് insha Allah ഇനി സ്ഥിരമായി ചൊല്ലുന്നതാണ് ,
🤲
എനിക്കും ഇതുപോലെ aan
പലിശ കടങ്ങൾ ഉണ്ട് അത് വീടാനുള്ള വഴി തുറന്നു കിട്ടാൻ തങ്ങൾ ദുഹാ ചെയ്യണേ
ഉസ്താദേ ഒരു പാട് കടം ഉണ്ട് വീടാൻ ദുആ ചെയ്യണേ ഒരുപാട് വിഷമത്തിലാണ് നല്ല നാളിൽ പോലും സന്തോഷിക്കാൻ പറ്റുന്നില്ല മോന് വിസ അടിക്കുന്നതിനും ഫർത്താവിന്റെ ജോലി ശരി ആവുന്നതിനും ദുആ ചെയ്യണേ ഉസ്താദേ
امين امين امين يارب العالمين
إن شاء الله
കടങ്ങളാണ് തങ്ങളേ ലോൺ മുടങ്ങി ആകെ പ്രശ്‌നം മറ്റുകടങ്ങൾ ഇസ്സത്തു നഷ്ടമാവാതെ ഈമാൻ സലാമത്താകാൻ ആഖിബത് നന്നാവാൻ മകൾ സ്വാലിഹത്താകാൻ ദുആയിൽ ഉൾപ്പെടുത്തണേ....അറിഞ്ഞും അറിയാതെയും ഒക്കെ സംഭവിച്ചുപോയി തങ്ങളേ .... റബ്ബ് പൊറുക്കാൻ ദുആ ചെയ്യുന്നു..
😪😪😪 oru Hotel ittathanu..ipo 40 lakh vare kadam ..engine theerkkum enn ariyilla
ഗതികേട് കൊണ്ട് ലോൺ എടുക്കേണ്ടി വന്നു ഇപ്പോൾ ഉസ്താദ് പറഞ്ഞ അവസ്ഥ യിലാണ്
ദുഹാ ചെയ്യണേ ഉസ്താദേ
Usthade dua cheyyanam kadam petten veedanum tenshan maranum barthavin hairaya joli kittanum
😢a😊@@ramlathabdulla6792
ഉസ്താദ് പറഞ്ഞ അവസ്ഥയാണ് ഇന്നും ലോൺ ആര് vannin ഇത്രയും പെട്ടന്ന് കടങ്ങൾ veedan പ്രാർത്ഥിക്കണേ
കടഠ വിടാനും സഹോദരൻറെ വിവാഹം നടക്കാനും ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എൻറെ മകൾ പ്ലസ്ടു പരീക്ഷയിൽ നല്ല മാർക്കോടെ പാസാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഒരുപാട് കടങ്ങളുണ്ട് ഹയർ ആയ നല്ല വിലക്ക് വീട് വിറ്റ് കിട്ടാനും എന്റെ മൂത്തമകൾക്ക് ഹയർ ആയ നല്ലൊരു വിവാഹം എത്രയും പെട്ടെന്ന് നടന്ന് കിട്ടാനും ഇളയ മകൾക്ക് പ്ലസ്ടുവിന് ഹൈമാര്‍ കൂടി പാസ്സാവാനും ഭർത്താവിൻറെ അസുഖങ്ങളെല്ലാം മാറിക്കിട്ടാനും ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് പറഞ്ഞഅവസ്ഥ യിലാണ് ഇ ലോൺ നിന്ന് രക്ഷപെട്ടു കിട്ടാൻ ദുആ ചെയ്യണം
മാഷാഅള്ളാ അൽഹംദുലില്ലാഹ് ത ങ്ങ ളു ഉസ്താദ് ന്റെ അറി വു കൾ ഞ ങ്ങ ൾ ക്ക് ഒരു പാ ട് സന്തോഷം മുണ്ട്
കടം കൊണ്ട് ഒരു പാട് ബുദ്ധിമുട്ടു എത്രയും പെട്ടെന്ന് കടം വീട്ടാനുള്ള വഴി കാണിച്ച് തരാൻ വേണ്ടി ഉസ്തത് ദുആ ചെയ്യണേ
ഉസ്താദ് കടം വീടാൻ 🤲🏻 ചെയ്യണം
ദുആയിൽ 🤲ഉൾപെടുത്തണേ ബഹുമാനപ്പെട്ട തങ്ങൾ ഉസ്താദ് 🥺💚💚
അതെ തങ്ങളെ അവിടുന്ന് പറഞ്ഞത് വളരെ ശരിയാണ് ജീവിതത്തിൽ ഒരു സന്തോഷവും ഇല്ലാതായി
ഉസ്താത് പറഞ്ഞത് സത്യം ആണ് മോനെ പഠിപ്പിക്കാൻ വേണ്ടിയും, ചെറിയ ഒരു വീട് വെക്കുന്നതിനും ബാങ്കിൽ നിന്ന് ലോൺ എടുത്തു ഇപ്പോൾ ജപ്തിയിലാണ്
കടം ഉസ്താദേ മനസ്സിന് സമാധാനം ഇല്ല കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്
തങ്ങൾ പറഞ്ഞത് സത്യമാണ് ഒരു സമാധാനം ഉണ്ടാവില്ല ഞാൻ ആദ്യമായാണ് മെസ്സേജ് അയക്കുന്നത് 12000 ബിസ്മി ചെല്ലുവാൻ തുടങ്ങിയിട്ടുണ്ട് തങ്ങളുപ്പാപ്പ ദുആ ചെയ്യണം
ഇത് തന്നെ ഞങ്ങളുടെ പ്രശ്നം കടം കൊണ്ട് ഒരു സമാദാനം ഇല്ല പിടിച്ചു നിൽക്കാൻ വീണ്ടും കടം എടുക്കും അങ്ങനെ പോകുന്നു വീട്ടിൽ എന്നും പ്രശ്നം ഒരു സമാധാനം ഇല്ല ഇന്ഷാ അല്ലാഹ് ഈ വെള്ളി മുതൽ ഈ ആയത്തുകൾ പതിവാക്കും കടങ്ങൾ മാറ്റി അള്ളാഹു ഹൈറും ബറക്കത്തും തരട്ടെ അതിനു വേണ്ടി ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ
ഞങ്ങളുടെ കടങ്ങൾ വീടാനും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
മോന് ഹൈറായ ഇണയെ കിട്ടാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദേ
അസ്സലാമു അലൈകും ഉസ്താദേ ഒരു പാട് കടം ഉണ്ട് 10 ലക്ഷത്തിനു മുകളിൽ ഉണ്ട് വീട്ടാൻ ഒരു മാർഗവും ഇല്ല പെട്ടന്ന് എല്ലാം വീട്ടി കിട്ടാൻ വേണ്ടി ദുആ ചെയ്യണം
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മോള് ഗർഭിണിയാ രണ്ടാമത്തെ ഉസ്താദ് അഞ്ചുമാസമായി ഉസ്താദ് കുട്ടിക്ക് ഒരു കുഴപ്പമുണ്ട് ഉസ്താദേ ദുആ ചെയ്യാൻ ഉസ്താദ്
ഒരുപാട് കടങ്ങൾ ഉണ്ട് വീടാൻ ദുആ ചെയ്യണേ തങ്ങളെ എല്ലാ മജ്ലിസിലും
ഹിഫ്ള് പഠിക്കുന്ന മക്കളാണ് എളുപ്പത്തിൽ രണ്ട് മക്കളെയും ഹാഫിളായി കിട്ടാൻ ആളുമായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻😭
Sathyaman usthade njangal kadam kond valre budthimuttylan dua cheyyaneee❤️❤️
അനിയനും എളാപ്പയും എന്റെ സ്വർണ്ണം എടുത്തിട്ട് ഉണ്ട് അത് അവർക്ക് തിരിച്ചു തരാൻ തോന്നിക്കാൻ ദുഹാ ചെയ്യണേ 🤲🤲🤲ഉസ്താതെ
ഉസ്താതെ എനിക്കും കടം ഉണ്ട് വീടാൻ ദുആ ചെയ്യണം ❤❤🎉🎉❤❤🎉🎉
ഉസ്തദെ ഞാൻ ഇപ്പോൾ ഒരുചെറിയ വീട് വാങ്ങി കുറച്ചു പൈസ കൊടുത്തു അൽഹംദുലില്ലാഹ്.. ആദരാവും കഴിഞ്ഞു ഇനി 9ലക്ഷം കൊടുക്കണം ലോണിന് വേണ്ടി ഓടുകയാണ് ഇപ്പോൾ ഒരു സമാദാനവും ഇല്ല എത്രയും പെട്ടന്ന് കടം വീടുവാൻ ഉസ്താദും.. ഈ കമന്റ് വായിക്കുന്ന എല്ലാവരും ദുഹാ ചെയ്യണേ
Allahu rahathilakkatte ameen 🤲
😅😮😮😅😅
ഉസ്താദേ വാടക വീട്ടിലാണ് എന്റെ ഭർത്താവിന് എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവരെ പോലെ ജീവിക്കുന്നു കുടുംബക്കാർ കാരണം അവർക്ക് വേണ്ടി സ്വന്തം കുടുംബം പോലും മാറ്റി വെച്ചു ജീവിച്ചു എന്നിട്ട് അവസാനം ഒന്നുമില്ലാതെ ഒറ്റപ്പെട്ടപോലെ ഒന്നുമി മില്ലാതെ ജീവിക്കേണ്ട അവസ്ഥ സിഹ്ർ ഉണ്ടെന്ന് പറഞ്ഞു ബാത്തിലാക്കാനുള്ള മനസ്സ് എന്റെ ഭർത്താവിന് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻😭
Assalamu Alaikum Usthade Enikkum Kure Kdomund Usthadinte Dua kali Eee pavappettavaneyum Ulpedthename MA assalama
Usthathy molk mbbs kittaney
സൂറത്തുൽ ഫതഹ് ഓ ദി വെച്ചിട്ടുണ്ട് മുറാ ദ് ഹാസിലാവാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
കടം വീടാനും വീടിന്റെ പണി പൂർത്തിയാവാനും ദുആ ചെയ്യണേ ഉസ്താദേ
🤲🏻🏠🏠🏠🏠🏠🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടാവാൻ ദുആ ചെയ്യണം
കടങ്ങൾ വീടാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് പതിവായി ചൊല്ലാറുണ്ട് അല്ലാഹു സ്വീകരിക്കട്ടെ ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ ആമീൻ
ഇത് ഏത് സൂറത്തിലെ ആയത്താണ്
@@mohammedmushthafa840 surah al imran ayat 26-27
ഉസ്ഥാദെ കടം ഒരു പാട് ഉണ്ട് എല്ലാം ശിഫ ആവാൻ വേണ്ടി ദുഹാ ചെയ്യണം
ഒരുപാട് ക ട മുണ്ട് ത ങ്ങ ളെ ദുആ ചെ യ്യണം ആമീൻ 🤲🤲🤲😭😭😭
എന്റെ കടങ്ങൾ വീടാൻ ഉസ്താദ് ദുഹാചെയ്യണം
ഉസ്താദ് പറയുന്ന ഏത് അമലും ചെയ്യൻ ഞാൻ തയ്യാർ ആണ് ഉസ്താദ് എനിക്ക് എല്ലഅമലും ചെയ്യാൻഇജസാത് തരണം
ഒരുപാട് കടങ്ങൾ ഉണ്ട്... മോൻ ഹാഫിള് ആവാനും 2. മക്കളും സ്വാലിഹായ മക്കൾ ആവാനും ദുആയിൽ ചേർക്കണേ തങ്ങളുപ്പ....
എനിക്കും ഒരുപാട് കടം und🤲🤲🤲
ആമീൻ 🤲🤲
അ ത് സെ രി യാണ് ഉസ് താ ത് ഞാൻ ഇന്ന് അനു വ വീ ച്ച് കേ ണ്ടി ഇ രി ക്കു ന്ന ത് എ നീ ക്കു o അത് തന്നെ യാ ണ് പ്രശ്നം ഉസ് തി ന്ന് റബ്ബ് അല്ലാ ഹു ആയി സു o ആരെ കൃ വൂ o ആഫിയത്തും ത രു മാ റാ കട്ടോ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲
ഉസ്താദ് മകന്റെ വലിയ കടം kondവലിയ വിഷമത്തിലാണ് കലിയണം നടക്കുന്നില്ല പ്രത്യേഗം duailulpeduthannAm
അസ്സലാമുഅലൈക്കും സുബഹി.സ്വലാത്ത്. 1000. സ്വലാത്ൾഫാദിഹ് 150. ഉസ്താദേ മണക്ലേഷങ്ങൾ മാറാൻ ദുആ ചെയ്യണേ.
റാഫിദ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲റാഫിദ റഷീദ് വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇന്ഷാ അല്ലാഹ്.... കടം വീടാൻ ദുആ ചെയ്യണം
ഉസ്‌തദേ ലോൺ ഉണ്ട് കടം ഉണ്ട് ആധാരം ബാങ്കിൽ നിന്ന് എന്റെ കയ്യിൽ കിട്ടാൻ പ്രത്യേകം ദുആചെയ്യണേ 🤲🤲🤲
Usthathinte duayil enneyum kudumbathineyum ulpeduthane aameen yarabal alameen.orupad muradukalund.ellam hairayikitan duayil ulpeduthane aameen
Kadam veedan duhacheayanam.. Mon. 10aamklaasel.. Aan nalla markod kudee paasakan duhacheyyanam USTADE🤲
ഉസ്താദ് ജോലി നഷ്ടപ്പെട്ടു 5 വർഷമായി ഹെയർആയ ജോലിക് വിസ kittan🤲🤲🤲
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കടങ്ങൾ വിടാൻ ഉസ്താദ് ദുആ ചെയ്യണം
Usthade Thaggale.Enneyum Ente Makkaleyum ,Nammude
Parambharyatheyum Deenullavarayum Swalihayum theeruvanayi. Nigal prethyegam duaa cheyyane.
മോൾ എം ബി ബി എസ് ന് മേറിറ്റ് സീറ്റ് കിട്ടി അവളെ ചേർക്കാൻ വിദ്യാഭാസംവയ്പ്പ എടുത്തു 20ലക്ഷം എടുത്തു 5അര വർഷം കഴിഞ്ഞു ഇപ്പോൾ അടവ് തുടങ്ങി മാസം മാസം നാല്പതിനായിരം അങ്ങനെ 60 അടവ് മൂന്ന് ശതമാനമാണ് പലിശ ഒരുമിച്ച് അടക്കാൻ കഴിയണം 20 ലക്ഷം ഒരുമിച്ച് അടക്കാം അപ്പോ പലിശ വേണ്ട പെരിന്തൽമണ്ണ കെഎസ്എംഡിഎഫ്സി എന്ന സ്ഥാപനത്തിനാണ് എടുത്തിട്ടുള്ളത് തെറ്റാണെന്ന് അറിയാം ഉസ്താദ് പൊറുക്കലിനെ തേടാൻ ദുആ ചെയ്യണം ഞങ്ങൾ ആത്മാർത്ഥ ഇത് പൊറുക്കലിനെ തേടുന്നുണ്ട്
ഉസ്താെ ദ് എനിക്ക് നിങ്ങളുടെ അമല് ചെയ്യാൻ ഒരു സമ്മദം തരണം |
ഉസ്താദേ ഞങ്ങൾക്കും ലക്ഷങ്ങൾ കടമുണ്ട് സ്വന്തമായി വീടില്ല സ്ഥലം 5 സെന്റ് വാങ്ങിച്ചു അതിന്റെ മുഴുവൻ കാശും കൊടുത്തിട്ടില്ല ഇനിയും കൊടുക്കാനുണ്ട് എത്രയും പെട്ടെന്ന് കടങ്ങളെല്ലാം വീട്ടി വീടുണ്ടാവാനും മക്കൾ നന്നാവാനും വേണ്ടി ദുആ യിൽ ഉൾപൊടുത്തണേ എല്ലാ മജ് ലിസിലും വളരെ ബുദ്ധിമുട്ടിലും പ്രയാസത്തിലുമാണ്😂
തങ്ങളെ എന്റെ കാൽ വേദന കാരണം കാൽമുട്ട് മാറ്റിവെക്കാൻ ഡോക്ടർ പറയുന്നു ഓപ്പറേഷൻ ഇല്ലാദെ എന്റെ അസുഖം ഷിഫാഹ് ആവാൻ ദുആ ചെയ്യണം. കടം കൊണ്ടും അസുഖം കൊണ്ടും വളരെ വിഷമത്തിൽ ആണ് കഴിയുന്നധ് ദുആയിൽ എല്ലാവരും ദുആ ചെയ്യണം
തങ്ങൾ പറഞ്ഞത് പോലെ ജീവിതത്തിൽ സന്തോഷമില്ല സമാധാനം ഇല്ല ഇക്ക ഗൾഫിൽ പോയിട്ട് 4മാസമായി ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ തങ്ങൾ ദുആ ചെയ്യണേ
ശരിയാണ് ഉസ്താദേ എന്റെ ഭർത്താവും ഞാനും അനുഭവിച്ചു കൊണ്ട് ഇരിക്കുക ആണ് രണ്ട് വർഷം ആയി എന്റെ ഭർത്താവ് ഡ്രിപ്പ ഷൻ വന്ന് ഉറക്കം ഇല്ല കുടുംബ ജീവിതം തന്നെ ഇല്ല മാനസികമായും മാനസികമായും ഞങ്ങൾ തമ്മിൽ അടു പ്പം ഇല്ല ഞാനും മക്കളും ആയിട്ട് ഒരു അടുപ്പം തന്നെ ഇല്ല വളരെ വിഷമത്തിലാണ്
ഞങൾ ലോൺ എടുത്തു കൊറോണയിൽ ജോലി പോയി ഇപ്പോൾ വലിയ കുഴപ്പമില്ലാതെ അടച്ചു പോകുന്നു പെട്ടന്ന് വീടാൻ ദുആ ചെയ്യണം
സത്യം ദുഹാ ചെയ്യണേ ഉസ്താദേ
എന്റെ മോന് നല്ലൊരു ജോലി ശെരിയാവാൻ ദുആചെയ്യണേ 🤲🤲🤲
ഉസ്താദേ പ്രത്യകം ദുആ ചെയ്യണേ
ഉസ്താദ് പറഞ്ഞ അവസ്ഥ യിൽ ഞങ്ങൾ ഇപ്പോൾ ജപ്തി ഭീഷണിയിൽ ആണ് ഇടങ്ങേര് കൊണ്ട് ലോൺ എടുത്തു പോയതാ ഇപ്പൊ സമാധാനം ഇല്ല 😢😢😢😢
കടം വിടാൻ ഉസ്താദ് തുഹാ ചെയ്യൂ 😭😭
മരുമകന് 30 ലക്ഷം പലിശ കടം ഉണ്ട് എത്രയും വേഗം വിടാനുള്ള മാർഗം തുറന്ന് കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണേ
Alla sahodrangalkkum athu poolyea nangalkkum kadangal veedanum allha ne veetti tharanyea - usthadyea duwa yil ulpeduthanyea 🤲🤲
അൽഹംദുലില്ലാഹ് കടം വീടുവാൻ ദുആ വസിയതു 🤲🤲🤲🤲🤲
ദുഹായിൽ ഉൾപെടുത്തണേ മകളുടെ വിവാഹം ശെരീയാവാൻദുഹചെയണേ 22 വയസ്സ് ആയി ബിസ്മി ചൊല്ലിയ ഇട്ട് ഉണ്ട്
കടം ഒരു പാട് ഉണ്ട് ഉസ്താദേ ദുഹാ ചെയ്യണം
കടം ധാരാളം ഉണ്ട് വീട് ആ യിട്ടില്ല പ്രതേകം ദുആ ചെയ്യണേ
Alhamdulillah entemarumakan hidayathilakanum makalkkummarumakanum parasparasnehaumorumaum ihaparavijayaum undakanumdua yeppozhum duail ulppeduthanam usthade Mashallah ameen
ഉസ്താതെ കടം ബാങ്ക് ലോൺ ഉണ്ട് വീട് ഇല്ല വാടക വീട് ആണ് ഒരു വീട് ഉണ്ടാക്കാനും കടങ്ങൾ വീട്ടാനും ദുഹാ ചെയ്യണേ വളരെ വിഷമത്തിൽ ആണ്
Ushthahe dhuha cheyane Ate kadam veedaneee🤲🤲🤲
Unde എന്റെ ഭർത്താവിനോട് ഞാൻ കരഞ്ഞു പറഞ്ഞു എന്നിട്ടും കേൾക്കാതെ ലോൺ എടുത്തു ഇപ്പോൾ അത് അടക്കാൻബുദ്ധി മുട്ട് അനുഭവിക്കുബോൾ അപ്പഴും എനിക് ആണ് സങ്കടം
കടം വീടാൻ ദുആ ചെയ്യണേ ഉസ്താതെ
കടങ്ങൾ വീടാൻ ദുആ ചെയ്യണം ഉസ്തദേ
Dhuayil njgaleyum ulpeduthane usthadhe, njgalde muradhugal hasilavanum dhua cheyyanm usthadhe
Alhamdulillah enneyum kudumbatheyum duhayil ulpeduthane usthad
Njaghalum lonete kAdam kond vishamathilan barkath kittanum makalk kalyanana prayam ayi ellam rahathilavatte dua chayyane usthathe
മക്കൾ സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണേ
Dua 🤲🤲🤲 bappa Kabir jeeventha usthad cheeyme 🤲🤲🤲
Dua 🤲🤲🤲 umma & family members usthad cheeyme 🤲🤲🤲
Dua 🤲🤲🤲 wife & family members usthad cheeyme 🤲🤲🤲
12വര്ഷമായി സുലിഹ് ആയ നല്ല മക്കൾ ഉണ്ടവനും ഭർത്താവിന്റെ കടം വിടാനും ദുഹാ ചെയ്യണം 🤲🤲🤲🤲🤲
🤲😭😭
Enikum samadanam illa
Tangale or vayum illa adkond edtadan
Insahallha
Insahalla
Inshallah varshagal ayittu Ella niskarashasham otharund thagaluppa duayil ulpaduthana
Manassil ulla udhesham poorthiyaagaan dua cheyyanam usthadhee
Usthadhu kadam kondu valare vishamathil aanu valare shariyanu usthadhe karam veedan dhua
❤ente abant orukdtudgi bagilpndam vechu vlrevismtilayirunn ahllahu vinod chotichu chotichu ustat prcha tikruklu duhklumkondveedikitti ahlhandu llilla❤
കടങ്ങൾ വീടാൻ ദുആ ചെയ്യണേ
കടം വീടാൻ ദുആ ചെയ്യണം 🤲🤲🤲
ഉസ്താദ് പറഞ്ഞത് സത്യ o..അത് ഞങ്ങളുടെ അവസ്ഥയാണ് ദുഹാ ചെയ്ണ o
കടം വീടാനും ബർകത് ഉണ്ടാകാനും വിഷമങ്ങൾ വീടാനും ദുഹാ ചെയ്യണേ
വീടും സഥലവും ജപതി നോട്ടീസ് വന്നു ബാങ്കിൽ നിന്നും ethrayum പെട്ടെന്ന് വീട്ടാൻ dua ചെയ്യണേ 🙏🙏🙏🙏 സമധാനം ഇല്ല .
Usthathe enda makal padikan udheshichathu nalla markukal vangi padich poorthiyakuvan avalk aarogyavum aafiyathum koduth padich poorthiyaakkuvaan usthath Dua cheyyane , avalude thalavethana maran dua cheyyane😢
ലക്ഷങ്ങളുടെ കടമാണ് അത് വീടാൻ വേണ്ടി ദുഃആ ചെയ്യണേ
Otharud usthade duacheyannam Ameen
മക്കൾ മുഴുവനും പരമ്പര മുഴുവനും റബ്ബിന്റെ ദീൻ സംരക്ഷിക്കുന്ന ആലിമിങ്ങൾ ആവാൻ ദുഹാ ചെയ്യണം
Ella amalukalkkum enikk nalla maattamundaayittund thaghaluppappa
കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം
Yenikk.um und. Usthadhe. Bank lone. Orupad prayasathilan. Duaaa cheyyane
ഞങ്ങക്കും ഉണ്ട് കടം ലോൺ ആയിട്ട് ദുആ ചെയ്യണം പെട്ടന്ന് വീടാൻ 🤲🏽🤲🏽
Kadam theernnu kittan allarum dua cheyyanee valera prayasathilannu dua cheyyanee