നിങ്ങളുടെ ഏത് ആഗ്രഹവും നിറവേറാൻ ഇത് ധാരാളമാണ്

Поділитися
Вставка
  • Опубліковано 7 лют 2025
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGiz...
    🟢Whatsapp Channel Link
    whatsapp.com/c...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp....
    2️⃣
    chat.whatsapp....
    1️⃣
    chat.whatsapp....
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    UA-cam: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

КОМЕНТАРІ • 1,6 тис.

  • @soufilabeegampullat6935
    @soufilabeegampullat6935 Рік тому +27

    ഭർത്താവിന് നല്ല ജോലി ലഭിക്കുവാനും ശമ്പളം ലഭിക്കുവാനും ബറക്കത്തുണ്ടാകുവാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲😭😭😭

  • @koulathkoulath6489
    @koulathkoulath6489 11 місяців тому +8

    മോൻ്റെ ജോലി കാര്യം ശരിയവൻ ബിസ്മി ചൊല്ലി തുടങ്ങിയിട്ടുണ്ട് തങ്ങൾ ഉസ്താദ് ഇജാസത് തരണം dua ഇൽ ഉൾപ്പെടുത്തണം

    • @shahmafabi2338
      @shahmafabi2338 11 місяців тому

      Inshaallah inn thodagum usthadee duayil ulpeduthanam

  • @shifasidu6631
    @shifasidu6631 Рік тому +19

    മാഷാഅല്ലാഹ്‌.. തങ്ങളുപ്പ ഞാൻ ഇന്നാണ് ക്ലാസ്സ്‌ കേൾക്കുന്നത്... ഇൻശാ അള്ളാഹ്.. ഇന്ന് വെള്ളിയാഴ്ച ഇന്ന് ഞാൻ തുടങ്ങും. എന്റെ ഹലായായ ആഗ്രഹം നിറവേറാൻ എനിക്ക് ഇജാസത്ത് തരണം..

  • @AbidaMujeeb-hh1dl
    @AbidaMujeeb-hh1dl Рік тому +11

    എനിക്ക് 2 പെണ്മക്കൾ ഉണ്ട് അതിനു ശേഷം 2 തവണ ഗർഭിണിയായി 2 തവണയും അബോർഷൻ ആയി ഒരു ഹാഫിളായ മകൻ വേണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട് ഇപ്പോൾ രണ്ടര മാസം ഗർഭിണിയാണ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആരോഗ്യമുള്ള സ്വാലിഹായ ഒരു കുഞ്ഞിനെ പ്രസവിക്കാൻ പ്രത്യേകം ദുആ ചെയ്യണേ

  • @rabiyarahman6749
    @rabiyarahman6749 Рік тому +22

    ഞാൻ ഇന്ന് തഹജ്ജുദ് നിസ്ക്കരിച്ചു ബിസ്മി ചൊല്ലാൻ തുടങ്ങും മനസിൽ വലിയ ആ ഗ്രഹം ഉണ്ടു് അത് സഫലീകരിക്കാൻ ബിസ്മി ചൊല്ലാൻ ഉസ്താദ് സമ്മതം തരണം ദുഹാ യിൽ ഉൾപ്പെടുത്തണെ എളുപ്പത്തിൽ മടിയില്ലാതെ ചൊല്ലിത്തീർക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൽ

    • @se-jk2ey
      @se-jk2ey 11 місяців тому

      സാധിച്ചോ

    • @mubinishu423
      @mubinishu423 11 місяців тому +1

      Njaanum thudagunnu enikum samatham tharanam

    • @Sulfath3399
      @Sulfath3399 11 місяців тому

      Jan ennu thahajud niskarich bismi chollan agrahikunnu.insha alla...usthad sammadam tharanam.agraham sadikan usthadum duaa cheyyanam

    • @Sulfath3399
      @Sulfath3399 11 місяців тому

      Jan ennu thahajud niskarich bismi chollan agrahikunnu.insha alla...usthad sammadam tharanam.agraham sadikan usthadum duaa cheyyanam

    • @Sulfath3399
      @Sulfath3399 11 місяців тому

      Jan ennu thahajud niskarich bismi chollan agrahikunnu.insha alla...usthad sammadam tharanam.agraham sadikan usthadum duaa cheyyanam

  • @rasiyakabeer6024
    @rasiyakabeer6024 Рік тому +3

    ബഹുമാനപെട്ട തങ്ങൾ ഉസ്താദ് അങ്ങയുടെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് വളരെ പ്രതീക്ഷയോടെ 25ലക്ഷം രൂപയുടെ കടത്തിൽ വളരെയധികം പ്രയാസത്തിലും പ്രതിസന്ധിയിലുമാണ് വാടകവീട്ടിലായിരുന്നു സ്വന്തമായി വീടില്ല എന്റെ വീട്ടുസാധനങ്ങൾ ഒന്നും ഉടമസ്ഥൻ തരാതെ പിടിച്ചിട്ടിരിക്കുകയാണ് ഞങ്ങളുടെ ഈ പ്രശ്നങ്ങൾക്ക് എത്രയും പരിഹരമാവാൻ ദുആചെയ്യണേഅങ്ങ് പറഞ്ഞതുപോലെ ഞാൻ ചെയ്യും ഇജാസത് തരണം അവിടുന്ന് ദുആവസ്യത്തോടെ

  • @dilshiba123
    @dilshiba123 8 місяців тому +10

    അൽഹംദുലില്ലാഹ്.. ഞാൻ ഇന്നലെ വെള്ളിയാഴ്ച രാവ് ബിസ്മി ചൊല്ലി തുടങ്ങി തഹജ്ജുദ് നിസ്കരിച്ചു ഓതി അൽഹംദുലില്ലാഹ് ഞാൻ വല്ലാതെ സങ്കടത്തിൽ aayirunnu.. ഇന്ന് 11000 ആയപ്പോയെക്കും സതോഷ വാർത്ത കേട്ടു.. 1000 koodi und ചൊല്ലട്ടെ 🤲🏻🤲🏻🤲🏻 എല്ലാവരും ദുആ യിൽ ഉൾപെടുത്തുക 🤲🏻🤲🏻

    • @SahlaSulu-hb5zv
      @SahlaSulu-hb5zv 5 місяців тому

      Bismi cholliya shesham ethra vattam swalath chollanam

  • @hafseenahafseena
    @hafseenahafseena Рік тому +2

    ഉസ്താദിന്റെ ഒരുപാട് വിഡിയോ ഞാൻ കണ്ടു എനിക്കും ഒരുപാട് കടങ്ങൾ ഉണ്ട് ഇന്ന് മുതൽ ഞാനും 12000ബിസ്മി ല്ലാഹി റോഹമാനി റോഹീം ചൊല്ലുന്നുണ്ട് ഉസ്താദ് ദുഹാ ചയ്യണം

  • @firdouscv8838
    @firdouscv8838 Рік тому +10

    എൻെ മകൻ നല്ല ജോലി ലഭിക്കുവാനും ശമ്പളം ലഭിക്കുവാനും ബറക്കത്തുണ്ടാകുവാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲😭

  • @shajanashareef2865
    @shajanashareef2865 Рік тому +10

    ഉസ്താദ് സമ്മതം തരണം
    ഇജഅസ്സത് തരണം ഉസ്താദ്,
    മനസ്സിൽ കുറേ ആവശ്യങ്ങളും ഉണ്ട്
    പല പ്രയാസങ്ങളും ഉണ്ട്
    ഞ്ങ്ങളുടെ (എൻ്റെ കുടുംബത്തിൽ ഉള്ളവരുടെ എല്ലാ പ്രയാസങ്ങള് മാറ്റി തരണേ )വളരെ വിഷമത്തിലാണ് എല്ലാവർക്കും പലവിധത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ട് .ബുദ്ധിമുട്ട് പ്രയാസം എല്ലാം മാറ്റി തരട്ടേ
    ഇനശാ അല്ലാഹ

  • @shamlashamla5269
    @shamlashamla5269 Рік тому +27

    പലിശ കടങ്ങൾ വീടാൻ ഒരു വഴി തുറന്നു കിട്ടാൻ തങ്ങൾ ദുആ ചെയ്യണേ 😭😭😭

  • @HairunnissaPk
    @HairunnissaPk Рік тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുറേ ദിവസമായി ബിസ്മി ചൊല്ലുന്ന വീഡിയോ ഉസ്താദ് പറയുന്നത് കേൾക്കുന്നു ഇന്ന് ആവീഡിയോ കിട്ടി ഉസ്താദ് ഇജാസത്ത് തെരണം ഞാൻ ബിസ്മി ചൊല്ലി തുടങ്ങും insha അള്ളാഹ്

  • @muhammadsafwansafwan4619
    @muhammadsafwansafwan4619 Рік тому +6

    വീടും സ്ഥലവും ഇല്ല വാടക വീട്ടിലാണ് ദുഹാ ചെയ്യണം ഉസ്താദേ 🤲🤲ഇജാസത് തരണം ഉസ്താദേ ഇന്ന്. വെള്ളിയാഴ്ച മുദൽ ചെയ്യാം

  • @masok2984
    @masok2984 Рік тому +2

    വീടിന് തറ ഇട്ടിട്ട് രണ്ടുവർഷത്തിൽ അധികമായി. എത്രയും പെട്ടെന്ന് കടങ്ങൾ ഇല്ലാതെ ഒരു വീട് ആയി കിട്ടാൻ ദുആ ചെയ്യണം. ഉസ്താദ്പറഞ്ഞതുപോലെ ബിസ്മി ഓതാൻ ഞാനും തീരുമാനിച്ചിട്ടുണ്ട്. തടസ്സങ്ങൾ ഒന്നുമില്ലാതെ അത് പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണം

  • @khai-l8l
    @khai-l8l Рік тому +5

    അൽഹംദുലില്ലാഹ് 🌹ഉസ്താദ് ഞാൻ ചെയുന്ന അമലുകൾക്കു എല്ലാം എനിക്ക് ഇജാസത് നൽകണേ 🤲ഉസ്താദ് ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നതും ഇന്ന് തന്നെ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍

  • @RaheemNedumpally
    @RaheemNedumpally 4 місяці тому

    Njan inn muthal thudagaan inshaallah
    Three years aayi kuttikal illa pcod und.ithinte barakath kondum thangaluppqppayude barakathukondum padacha rabb sweekarikkattee ellaavarum dua cheyyanee...😢

  • @sajidhaismail7532
    @sajidhaismail7532 Рік тому +6

    എന്റെ വീട് ഹൈറായ വിലക് വിറ്റു കിട്ടാനും വിചാരിച്ച സ്ഥലം വാങ്ങാനുള്ള തടസം മാറാനും ദുആ ചെയ്യേനെ ഉസ്താദ് 🤲🏻

  • @natural4837
    @natural4837 5 місяців тому

    Usthadae njn inn ann video kaanunath inn rabiul aval 5 bismi chellan thudangen .. usthadae njn MCA padichath aann uyarnna mark odae pass aayath aann ith vare joli aayitila .Nala oru joli kittannum ath cheyaanula kazhiv undaavunum ..joli k pogumbol ntae molk kuzhapm onnum ilathae irikaanum usthad dua yil ulpeduthanaee

  • @mumthajbasheer6458
    @mumthajbasheer6458 Рік тому +9

    വലിയ ഒരു പ്രയാസത്തിലാണ് ഇന്ന് മുതൽ തുടങ്ങാം തങ്ങൾ ഉസ്താദ് ദുഃആ ചെയ്യണം 🤲

    • @zbzb5720
      @zbzb5720 Рік тому

      ആമീൻ ആമീൻ യാറബ്ബൽ ഹാലമിൻ 🤲🤲

  • @SarafKubara
    @SarafKubara Рік тому +1

    ഉസ്താദ്ദേ ഞാൻ ഇന്ന് മുതൽ ബിസ്മി ചൊല്ലാൻ തുടങ്ങുകയാണ് കടം und അത് ഹലാലായ മാർഗത്തിലൂടെ vetanulla വഴിതുറന്നു കിട്ടാൻ വേണ്ടി യാണ് ചൊല്ലുന്നത് അതിനു ഉസ്താദിന്റെ സമ്മതം വേണം ഉസ്താദ് ദുഹയിൽ ulpeduthane🤲🏻🤲🏻

  • @MuhammedShafi-rk2qc
    @MuhammedShafi-rk2qc Рік тому +3

    ഉസ്താതെ ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങുന്നുണ്ട്.. എന്റെ മോൾ nmms examil വിജയിക്കാൻ 🤲അവളുടെ പേടിയും ബേജാറും മറുവനും ദുഹാചെയ്യണം ഉസ്താതെ... അല്ലാഹുവേ ഇതുപോലത്തെ അറിവുകൾ ഞങ്ങൾക്കു ഇനിയും പറഞ്ഞു തരുവാൻ ഞങ്ങളെ ഉസ്താദിനു ഹാഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲🤲എല്ലാവരും പരസ്പരം ദുഹയിൽ ഉൾപ്പെടുത്തണം 🤲എനിക്ക് ഒരുമോൾ മാത്രമേ ഒള്ളു 14വയസ് കഴിഞ്ഞു രണ്ടാമത്തെ ഒരു കുഞ്ഞുണ്ടവൻ ദുഹാചെയ്യണം 🤲🤲🤲🤲

  • @maimoonayusuf1357
    @maimoonayusuf1357 Рік тому +1

    തങ്ങൾ ഉപ്പാന്റെ ഗ്രൂപ്പിൽ വന്നിട്ട് മൂന്നു ദിവസം ആയി ട്ടെ ഒള്ളു തങ്ങൾ ഉപ്പാപ്പ എനിക്ക് വേണ്ടി ദുഹാ ചെയ്യണം എന്റെ വീട് വീണു കിടക്കുകയാണ് അത് പോട്ടന്ന് പണി നടക്കാൻ വേണ്ടദുഹ ചെയ്യണം 🤲🏻🤲🏻🤲🏻😭

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm 11 місяців тому +3

    ഇന്ന് തഹജ്ജുദ് നിസ്കാടിച്ചതിനുശേഷം ചൊല്ലാൻ തുടങ്ങി ഇൻഷാ അല്ലാഹ് എനിക്ക് ഹൈർ ആയ ഒരു ജോബ് ശെരിയാകാൻ വേണ്ടി യാണ് ഉസ്താദേ ദുആ ചെയ്യണേ 🤲🤲🤲

  • @HairunnissaPk
    @HairunnissaPk Рік тому +2

    ഞങ്ങളെ പോലുള്ള ഒരു ഗതിയുംമില്ലാത്ത പാവങ്ങൾക്ക് പറഞ്ഞു തെരുന്ന ഓരോ ദക്ലാസും ദുആകളുമാണ് എന്റെ ജീവിതവിജയം എന്ന് ഞാൻ വിജാരിക്കുന്നു എന്നെ ജീവിപ്പിക്കാൻ prerippikkunnaതും ഇങ്ങനെ യുള്ള വീഡിയോ കളും ദുആ കളുമാണ് അത് കൊണ്ട് എനിക്ക് തങ്ങൾഉസ്താദ് പറഞ്ഞു തെരുന്ന എല്ലാദുആ കളും ചൊല്ലി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഇജാസത് തെരണംഞങ്ങൾക്ക് വേണ്ടി ദുആ ചെയ്തു തെരുന്ന തങ്ങളുസ്താതിനുംകുടുംബത്തിനും മാതാപിതാക്കൾമാതാപികൾക്കും ജീവിതത്തിലും ആരോഗ്യത്തിലും ആഫിയത്തിലും ആയിസിലും എല്ലാം ബർകത് കൊടുക്കണേ അള്ളാഹ് 🤲🏻😭😭ഒരുപാട് സിഹ്ർ കൊണ്ടും വീടില്ലാതെയുംജോലി യിൽ ബർകത് ഇല്ലാതെയും ഭർത്താവിന്റെ ATM നഷ്ട്ടപ്പെട്ടും ബുദ്ധിമുട്ടി ജീവിക്കുമ്പോഴാണ് അള്ളാഹ് ഇങ്ങനെ ഒരു വീഡിയോ കാണാൻ ഇടയാത് അള്ളാഹ് 🤲🏻😭😭അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @mineforever6449
    @mineforever6449 Рік тому +27

    ഉസ്താദ്.... വളരെ മാനസികമായി പ്രയാസം അനുഭവിക്കാണ് മെന്റലി ഒരുപാട് ടെൻഷൻ anubhavika samadhanam kittanum ellam nere avanum ദുആ ചെയ്യണം 🙏🏻🤲🏻

  • @husnajahantk1683
    @husnajahantk1683 Рік тому +2

    Usthadee...njn inn palleel swalathin 21 rs kodth ..eni inshaallah innathe raavil bismi thudanganam ennund..thangal usthad ijaasath tharanam..mininjaann aann usthadinte video kandath...velliyaycha raav aavan kaathadaann..inshaallah ..inn thudangum...usthad duarkanam..oru valya udhesham ind manassil..

  • @SameeraKambran-bo2jm
    @SameeraKambran-bo2jm Рік тому +7

    അൽഹംദുലില്ലാഹ് 🤲🏻വീട് പണി നടന്നു കൊണ്ടിരിക്കാണ്, കുറെ കടങ്ങൾ ഉണ്ട്.. സാമ്പത്തിക പ്രശ്നം ഉണ്ട്,ഭർത്താവിന്റെ ജോലിയിൽ ഉയർച്ച ഉണ്ടാകാനും കടങ്ങൾ വീടി,വീട് പണി പെട്ടന്ന് തന്നെ പൂർത്തിയാകാനും തങ്ങൾ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻.. ഇൻഷാ അള്ളാ 12000 തവണ ബിസ്മി ഓതാൻ കരുതുന്നുണ്ട്... എല്ലാ മുറാദ് കളും ഹാസ്സിലാകാൻ ദുആ ചെയ്യണം 🤲🏻

  • @husnaazhar3841
    @husnaazhar3841 11 місяців тому +1

    ഉസ്താദ് ഇന്ന് ചൊല്ലാൻ തുടങ്ങുന്നു...إن شاء الله...
    Usthad duayil ulpeduthane....

  • @JamsheelaJamshi-gg7wt
    @JamsheelaJamshi-gg7wt 11 місяців тому +3

    Njan inn muthal ചൊല്ലാൻ തുടങ്ങാം എന്ന് കരുതുന്നു ഉസ്താദ് സമ്മദം തരണം മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യാണെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Mamumomu
      @Mamumomu 11 місяців тому

      😮😮😮ഉസ്താതിന്റെ സമ്മദം എന്തിനാ നിങ്ങൾക് ചൊല്ലാൻ

  • @anwerhusseincg8388
    @anwerhusseincg8388 10 місяців тому +1

    മക്കൾ സ്വാലിഹായി വളരുവാനും എന്റെതും ഭാര്യയുടേതും അസുഗം ഷിഫയാക്കാനും മരണപെട്ട മാതാപിതാക്കളുടെയും രക്ഷിതക്കാളിടെയും ബാർസഗി യായ ജീവിതം റാഹത്തകാനും ദുആ ചെയ്യണം

  • @SulaikaSulaikashamsudheen
    @SulaikaSulaikashamsudheen Рік тому +9

    എന്റെ മകളുടെ ജോലി കാര്യത്തിന് വേണ്ടി ഞാൻ ഇന്ന് മഗ്രിബ് മുതൽ ഓതാൻ കരുതിയിട്ടുണ്ട് എനിക്ക് ഉസ്താദിന്റെ സമ്മതം വേണം

  • @JubiriyaSirajuddeen
    @JubiriyaSirajuddeen 11 місяців тому +1

    ഉസ്താദേ ഞാൻ ഈ ബിസ്മി ഇപ്പയാണ് കാണുന്നത് ഞാൻ ഇന്ന് തന്നെ ദുആ ചെയ്യാൻ തുടങ്ങുകയാണ് തങ്ങളുടെ പൊരുത്തം ഇണ്ടാവണം ഇൻശാഅല്ലാഹ്‌ ഉത്തരം കിട്ടിയ ഉടനെ ഞാൻ അറീകാം ഇൻശാഅല്ലാഹ്‌

  • @abdurahman2136
    @abdurahman2136 Рік тому +9

    ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് തടസ്സങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ ഉസ്താദേ

    • @AshrafKv-br4ej
      @AshrafKv-br4ej Рік тому

      അൽഹംദുലില്ലാ ഉസ്താദ് സമ്മധം ഇൻശാ അള്ള തന്നതിൽ സന്തോശിക്കുന്നു തുടർന്നും തങ്ങൾ ഉപ്പ ദ ആ യിൽ ചോർക്കണം ഇൻശാ അ

  • @pathooz8961
    @pathooz8961 Рік тому

    ഉസ്താദേ ഇന്ന് മുതൽ ഞാൻ ചൊല്ലി തുടങ്ങും ദുഹയിൽ ഉൾപെടുത്തണേ 🤲

    • @pathooz8961
      @pathooz8961 Рік тому

      ഇൻശാ അള്ളാ 🤲

  • @Dora_Jod
    @Dora_Jod Рік тому +5

    ഞാൻ ഇന്ന് മുതൽ ബിസ്മി ചൊല്ലി തുടങ്ങി. എന്റെ ആഗ്രഹം നിറവേറാൻ ഉസ്താദ് ദുആ ചെയ്യണം

  • @Shahanahhh-x2h
    @Shahanahhh-x2h 11 місяців тому +1

    ഉസ്താദേ ഞങ്ങൾ ഒരു വീട് നോക്കിട്ടുണ്ട് ഖൈറായ മാർഗത്തിൽ അത് വാങ്ങാൻ ഉസ്താദ് ദുആചെയ്യണേ ഞാൻ പന്തരണ്ടായിരം ബിസ്മി ചൊല്ലി അൽഹംദുലില്ലാഹ് ഇനിയും ചൊല്ലുന്നുണ്ട് ഇനി ഞങളുടെ സ്ഥലം വിറ്റു കിട്ടാൻ ചൊല്ലുന്നുണ്ട് ഇജാസത്തരണേ

  • @sha4za
    @sha4za Рік тому +20

    ഭർത്താവിന് നല്ലൊരു ജോലി ഉണ്ടാവാൻ വേണ്ടി ഉസ്താദ് ചെയ്യണം 🤲🤲🤲🤲

  • @shabananoufal530
    @shabananoufal530 11 місяців тому +1

    ഉസ്താദേ ഞാൻ ഇന്ന് മുതൽ ബിസ്മി ചൊല്ലാൻ തുടങ്ങുകയാണ് ഒരുപാട് സങ്കടങ്ങളുണ്ട് ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @Nasrii-s4p
    @Nasrii-s4p Рік тому +7

    എന്റെ മകൻ നന്നാവനും പറഞ്ഞത് അനുസരിക്കാനും സവഭാവം നന്നാക്കി തരാനും ദുആ ചെയ്യണം 😢ഉപ്പ ഇല്ലാത്ത മക്കൾ ആണ് 😢🤲എല്ലാ കാര്യങ്ങളും നേർവഴിയിൽ ആവാൻ പ്രത്യേഗം ദുആ ചെയ്യണം

  • @fathimabathool1986
    @fathimabathool1986 Рік тому +1

    Thangalusthade enikku orupad prayangalund.. Enikkum bismi chollan ijasath tharanam Usthade..
    Duayil prathyekam ulpeduthane Usthad...

  • @abumiyaz4066
    @abumiyaz4066 Рік тому +3

    ഇന്നത്തെ വെള്ളിയാഴ്ച രാവിൽ ഞാനും ഇത് തുടങ്ങുകയാണ് തങ്ങളെ .. اجازة നൽകണേ 😭😭കടത്തിൽ പെട്ട് കുടുങ്ങി കിടക്കുകയാണ്

  • @ashikashiashi6122
    @ashikashiashi6122 Рік тому +1

    ഉസ്താദേ ഇന്നാണ് ഞങ്ങളുടെ വീഡിയോ കാണുന്നത് ഇൻഷാ അള്ളാ ഇന്ന് ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു

  • @shifanashifa1913
    @shifanashifa1913 Рік тому +52

    ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് തങ്ങളെ ഈ ദുആയിന്റെ ഒക്കെ ബർകത്തു കൊണ്ട് അല്ലാഹു നിറവേറ്റി തരട്ടെ ആമീൻ 🤲ദുആയിൽ ഉൾപെടുത്തണേ

    • @mohammedkabeer2422
      @mohammedkabeer2422 Рік тому

      Alhamdulillah 🌹🤲🤲🤲🌹 makkal swalihingalavan Duachayyane usthade 🤲🌹

    • @sulaikham627
      @sulaikham627 Рік тому

      ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @sumiseen3371
    @sumiseen3371 4 місяці тому +1

    ഉസ്താദേ ഒരുപാട് കടങ്ങളും വിഷമങ്ങളും ഉണ്ട് ഇന്ന് മുതൽ ഞാനും ഓതാൻ തുടങ്ങുകയാണ് ദുആയിൽ ഇജാസത്തുണ്ടാവാൻ വേണ്ടി ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @raseenaraihan6132
    @raseenaraihan6132 Рік тому +3

    ഇൻശാഅല്ലാഹ്‌ ഇന്ന് മുതൽ തുടങ്ങാൻ ഉദ്ധേകുന്നു പൂർത്തീകരിക്കാൻ കഴിയട്ടെ ഉദ്ദേശം സഫലീകരിക്കട്ടെ ദുആയിൽ ഉൾപെടുത്തണേ

  • @muhammadhasmil8156
    @muhammadhasmil8156 Рік тому +1

    ഉസ്താദ് ബിസ്മി ഇന്ന് മുതൽഞാൻ ഓതി തുടങ്ങി. മോൾക് മകളുണ്ടാവാൻ നിയ്യത്ത് ചെയ്‌തു. ദുഹാ ചെയ്യണേ. 🤲🤲🤲

  • @Naf-n1x
    @Naf-n1x Рік тому +35

    തങ്ങൾ ഉസ്താദിന്റെ വിലപ്പെട്ട ദുഃആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲

  • @FaseelaSaidalavi
    @FaseelaSaidalavi 11 місяців тому +2

    ഉസ്താദ് ഇന്നാണ് ഞൻ ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടത്
    നാളെ തൊട്ട് ഞൻ ബിസ്മി ചൊല്ലാൻ തുടങ്ങുന്നു ഉസ്താദിന്റെ അനുവാദം
    വേണം ഉസ്താദ് ദുആ ചെയ്യണം 🤲

  • @hasanahasana5588
    @hasanahasana5588 Рік тому +51

    ആരുടെ മുമ്പിലും കൈ നീട്ടാത്തഅവസ്ഥയിൽ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻദുആ ചെയ്യണേ ഉസ്താദേ

  • @noufiyaabid1958
    @noufiyaabid1958 7 днів тому

    ഞാൻ ഇന്ന് മുതൽ ബിസ്മി ചൊല്ലി തുടങ്ങി എൻെറ ആഗ്രം നിറവേറാൻ ഉസ്താദ് ദുആചേയ്യണം

  • @najiyabeevibeevi
    @najiyabeevibeevi Рік тому +27

    20 ലക്ഷം കടം ഉണ്ട് സ്ഥലവും വീടും ഇല്ല 14വർഷം കൊണ്ട് വാടക വിട്ടിൽ ആണ് ദുഃആ ചെയ്യണം തങ്ങൾ ഉസ്താദേ 🤲🤲

    • @NOOREMADEENATHANGAL
      @NOOREMADEENATHANGAL  Рік тому +5

      ഇൻശാ അല്ലാഹ്
      ശരിയാവും

    • @Mydreams4530
      @Mydreams4530 Рік тому +3

      Njangalkum undu 20 laksham kadam

    • @jismonyusuf1703
      @jismonyusuf1703 Рік тому

      ​@@NOOREMADEENATHANGALusthad husbandinu joli sheriyakanum kunjundavanum
      Vendi.

    • @suharasuhara3444
      @suharasuhara3444 Рік тому +1

      ഞാൻ ഇപ്പോൾ ആണ് ഈച്ചനാൽ കാണുന്നത്എന്റെ ഭർത്താവിന് കുറെ കടകളുണ്ട് വിടാൻ ദുആ ചെയ്യണം

    • @ahammedrashik5870
      @ahammedrashik5870 Рік тому

      Aathmaarthamaayi allahuvinod chodich nok

  • @SKV-q5g
    @SKV-q5g Рік тому +1

    തങ്ങൾ ഉപ്പ. ബിസ്മി ചൊല്ലുവാൻ തുടങ്ങി പകുതി ആയപ്പോഴേക്കും ഇക്കാക് കിട്ടുവാൻ ഉള്ള ക്യാഷ് കിട്ടി അൽഹംദുലില്ലാഹ്

  • @babithamujeeb2257
    @babithamujeeb2257 Рік тому +3

    വീടിന്റെ തറ പണി വേഗം തുടങ്ങാൻ ഉസ്താദ് ദുആ ചെയ്യണം.നാളെ മുതൽ ചെല്ലി തുടങ്ങാമെന്ന് കരുതുന്നു ഉസ്താദ് സമ്മതം തരണേ

  • @jamivk7111
    @jamivk7111 4 місяці тому

    ഉസ്താദിന്റെ എല്ലാ നും കാണാ റുണ്ട് കേൾക്കാറുമുണ്ട്

  • @jameelamanzoor4525
    @jameelamanzoor4525 Рік тому +11

    കടങ്ങൾ വിടാൻ ദുആ ചെയ്യണേ കുറേ കടങ്ങൾ കടങ്ങൾ ഉണ്ട് കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഞാൻ ഇപ്പോഴാണ് ഈ മജ്‌ലിസിൽ എനിക്കും ഇജാസത്ത് തരണേ

    • @lailalatheef1313
      @lailalatheef1313 10 місяців тому

      തങ്ങളുപ്പ ഞാൻ എന്നും ഈ ചാനൽ കാണേ കോൾ എനിക്കും കൂടു ബത്തിനു വേ 7 > ണ്ടി ദുഹ ചെയ്യണം ബി സി മി ചെല്ലാൻ തുടങ്ങുവാണ് സമ്മതം തരണം

  • @MoideenkuttyMoideenkutty-wb6py

    മാഷാ അല്ലാഹ്
    ഞാൻ ഇന്ന് ബിസ്മി ചൊല്ലാൻ തുടങ്ങും മനസിലുള്ള ഹലാലായ മുറാതു കൾ ഹാസിലായി കിട്ടാൻപpp ബിസ്മി ചൊല്ലാൻ തങ്ങളുപാ പ്പ ഇജാസത് തരണം ദുആ യിൽ ഉൾപെടുത്തണെ മടിയില്ലാതെ ചൊല്ലി തീർക്കാൻ അല്ലാഹു തൗഫീക് തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @nijad0987
    @nijad0987 Рік тому +10

    ഉസ്താതെ ഞങ്ങളെ പ്രെയാസം നീങ്ങി കിട്ടാൻ ദുആ ചെയ്യണേ

  • @kichumunnas4939
    @kichumunnas4939 8 місяців тому +1

    ഉസ്താദ്‌ ഞങ്ങൾക്കും ഒരുപാട് കടങ്ങളും വിഷമങ്ങളും അസുഖങ്ങളും ആണ് ഇത് ഓതാൻ ഇജാസത് നൽകണേ 🤲🤲😔ദുആയിൽ ഉൾപ്പെടുത്തണേ 🤲

  • @juberiyanoushad9976
    @juberiyanoushad9976 Рік тому +6

    ഉസ്താദ് വിഷമം മാറാനും മുത്തിന്റ റൗലായിൽ എത്താനും ദുഹാ വസിയ്യത്തോടെ

  • @kadeejak3812
    @kadeejak3812 Рік тому +2

    ഞങ്ങൾ ഒരു വിട് വേണം അതിന് വേണ്ടി ബിസ് ഞാൻ ചെല്ലാൻ തിരുമാനിക്കുന്നു ഉസ്താത് പറഞ്ഞത് പോലെ ചെയ്യൻ ത ഫിക് ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @FathimaNFathimathG
    @FathimaNFathimathG Рік тому +4

    ഉസ്താദ് എനിക്കും ഇജാസത് തരണം ഇന്നാണ് വിഡിയോ കാണുന്നദ് എന്റ ഹലാലായ ആഗ്രഹങ്ങൾ നടന്നു കിട്ടാൻ വേണ്ടി ദുആ cheyyane

  • @khai-l8l
    @khai-l8l Рік тому +24

    ഒത്തിരി വിഷമങ്ങൾക്കു നടുവിലാണ് തങ്ങളുടെ വിലയേറിയ ദുആ യിൽ എന്നെയും കൂടി ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു 😭

  • @nishasaleem432
    @nishasaleem432 Рік тому +15

    അള്ളാഹു usthadine ആയുസ് തരട്ടെ ഇനിയും ഒരുപാട് karayajal പറഞു tharan

    • @NOOREMADEENATHANGAL
      @NOOREMADEENATHANGAL  Рік тому +2

      *Masha'Allah* 🌷

    • @aseenaazeez
      @aseenaazeez Рік тому

      ഉസ്താതെ, എനിക്കും സമ്മതം തരണം. ഞാനും ഇന്ന് ചൊല്ലി തുടങ്ങുകയാണ്. Inshaa allah. വീടിനു വേണ്ടിയാണു ഉസ്താദേ. ദുആ ചെയ്യണേ 🤲🏻

  • @LiyanaFathima-mz9oe
    @LiyanaFathima-mz9oe 8 місяців тому

    Thangal usthade manassile aagraham nadakaan dua cheyyanam . In sha Allah naale muthal chollum

  • @shifanashifa1913
    @shifanashifa1913 Рік тому +24

    തങ്ങളെ ഇന്ന് ഇൻശാഅല്ലാഹ്‌ വെള്ളി രാത്രി മുതൽ ഓതാൻ തുടങ്ങുന്നുണ്ട് ദുആ ചെയ്യണേ ഇജാസത് നൽകണേ 🤲

  • @subairshamsudeen5574
    @subairshamsudeen5574 Рік тому +5

    തങ്ങളുപ്പ ഇന്ന് മുതൽ,ബിസ്മി ചൊല്ലി തുടങ്ങുകയാണ് ഇജാസത് തരണം ദുആയിൽ ഉൾപ്പെടുത്തണം 🤲

  • @nkvlogs5755
    @nkvlogs5755 Рік тому +16

    ഉസ്താതേ ഒരു പാട് കടങ്ങളുണ്ട് വല്ലാത്തൊരു വിഷമത്തിലാണ് ഉള്ളത് പെട്ടന്ന് വീടികിട്ടാൻ ദുഹാചെയ്യണേ 🤲🤲🤲

    • @ramlahamza976
      @ramlahamza976 Рік тому

      Ente.mon.kadam.und
      Athkoodathathe.avane.anusarikkilla
      Kollath.ninnan
      Kettyath.alhamdhu.lill.nalla.oru
      Veedum.nine.sent.sthalavum.und.ten.laksham.rupee.eduthittund.athi.forty.lakh.kodukkanam.enn.paranj.ummayum
      Bappayum.avalum.bahalam.an.enth
      Venel
      Cheyyunna.mon.oru.dhu
      Swabhavavum.illa.njan
      Ivide.nikan.padilla
      Njan
      Evide.pokum.veed
      Ente.perilan.avarkklladhan
      Ente.mon
      Samadhanavum
      Santhoshavum
      Venam
      Adhyathe
      Mon
      Marichu.randamathe
      Mol.moonnamthe.mon.an
      Fouty.dhivasam.ayi.athin.e.enne
      Thodan
      Sammadhikkilla
      Vathi.adach.idumnjn.orupad
      Agrhichathan
      Kanan.sammathikkill.enik.otha.anuvatham
      Tharo
      Njan
      Enth
      Veneum.njan.cheyyam.nja.bismi.thudangikkotte.inn.muthalenth
      Venelum.otham.dua
      Cheyyo
      Vilikko.njanum.monum.agdha.vishamatjiln.oru
      Chivasam
      Polum
      Ksamikkan
      Um.sahikkanum
      Pattunnilla.usthadhedua.cheyyane.inn
      Thunne.dua.cjeyyuk.aval.vallathum
      Cheythit.kodathi
      Kettu.etharayum
      Vegam.parharam
      Parayane.usthadhidheergaue
      Nalkatte

    • @raheemahamza3001
      @raheemahamza3001 Рік тому +2

      màkalude kudumba Jeevitham Hairilakan Dua Cheyyane

    • @rahilashihab6463
      @rahilashihab6463 Рік тому

      Usthadhea orupade kadamunde ethrayum pettannu veedaan dhuhaa cheyanam

  • @jamshineenu2366
    @jamshineenu2366 Рік тому +1

    ഉസ്താതെ ഞാൻ ഇന്ന് മുതൽ ബിസ്മി ചൊല്ലി തുടങ്ങി ക്കോട്ടേ. ഇജാസത് തരണം ഉസ്താതെ. ദുആ ചെയ്യണം.

  • @nisanitp1588
    @nisanitp1588 Рік тому +4

    ഇരു ലോക വിജയം ലഭിക്കാൻ ദുആയിൽ ഉൾപെടുത്തുക തങ്ങളെ

  • @ShifanaNS
    @ShifanaNS Рік тому +1

    തങ്ങളെ എനിക്കും ഇജാസത് തരണേ ബിസ്മി ചൊല്ലാൻ ഒരുപാട് ബുദ്ധിമുട്ടിലാണ് കടക്കെണിയലാണ് ദുആയിൽ ഉൾപ്പെടുത്തണേ

  • @fathimasahdak8575
    @fathimasahdak8575 Рік тому +12

    ഉസ്താദേ മകൻക്ക് റാഹത്തുള്ള ഇണയെ റാഹത്തുള്ള മരുമകളെ കിട്ടാൻ നല്ല ഒരു കുടുംബം കിട്ടാൻ ദുആ ചെയ്യണേ

    • @sahilsahi1397
      @sahilsahi1397 Рік тому +1

      🤲🤲🤲🤲🤲🕋🕋🕋🕋🕋🕋

  • @hafsaummer5592
    @hafsaummer5592 Рік тому +8

    തങ്ങളുടെപരിപാടികൾ കാണാറുണ്ട്ഹജ്ജിനുവേണമെന്ന ആഗ്രഹമുണ്ട്അതിനുള്ള വഴി തുറന്നു കിട്ടാൻമോളുടെ കുടുംബജീവിതം റാഹത്തിൽആവാനും ദുആയിൽ ഇൽ പെടുത്തണം തങ്ങള്

  • @banupullur9876
    @banupullur9876 Рік тому +1

    തങ്ങളുപ്പാപ്പ നിങ്ങളുടെ ക്ലാസ്സിൽ ഞാൻ ഇപ്പോഴാണ് കേൾക്കാൻ തുടങ്ങിയിട്ടുള്ളത് ഞാന് ബിസ്മി വാൻ തുടങ്ങാൻ ഉപ്പാപ്പ സമ്മതം തരണം

  • @HaseenaTk-l8r
    @HaseenaTk-l8r Рік тому +144

    താങ്കളുപ്പ ഞാൻ ഇന്ന് ആണ് നിങ്ങളെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങുന്നത് ഇന്നു മുതൽ ഞാൻ ബിസ്മി ചൊല്ലി തുടങ്ങും മനസിന്‌ വിഷമം ഉള്ള വലിയ ഒരു ആവശ്യം നടന്നു കിട്ടാനുണ്ട് എനിക്ക് ഇജാസത് തരണം

    • @jabbarjabbar-ge4br
      @jabbarjabbar-ge4br Рік тому +2

      Enganeyanu chollendath
      Daily ethra chollanam

    • @sha4za
      @sha4za Рік тому

      🥲🥲😭😭😭😭🤲🤲🤲🤲🕋🕋🕋🕋🕋🕋

    • @sha4za
      @sha4za Рік тому +6

      ഉസ്താദ് ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട് ഒരു ഉംറ ചെയ്യാൻ ഉസ്താദ് ദുആ ചെയ്യണം വളരെ സങ്കടത്തോടെ കൂടിയാണ് പറയുന്നത്😭🤲🤲🤲🕋🕋🕋🕋🕋

    • @suvaibaa_ashraf
      @suvaibaa_ashraf Рік тому +2

      Njanum innan kanunnad thngaluppapante chanal enikum avasiyam niraverikitaan indayin usthad ijazath tharanam inshaa allah

    • @AshrafKv-br4ej
      @AshrafKv-br4ej Рік тому

      @@jabbarjabbar-ge4br തങ്ങളു പാ ഞാൻ ഇനാണ് ഇത് കണ്ടത് ഒരുപാട് വിശമമം ഉണ്ട് നഞാൻ ബിസ്മി ചെല്ലാൻ ഉദ്ദേശി കുന്നു. തങ്ങൾ ഉപ്പ സമ്മധം തരണം. എന്റെ മേന ജോലിയിൽ ശബളം കുട്ടി കിട്ടാനും . മേന അവന്റെ ഭാര്യയോയും മകളെയും ഒരുമിച്ച് ദുബായിൽ കൂട്ടാന്യം തങ്ങൾ ഉപ ദുആ ചെയണം തങ്ങളെ പാവം മേനാണ്

  • @sameenasajeersameenasajeer4127
    @sameenasajeersameenasajeer4127 11 місяців тому +1

    ഇന്നാണ് ഈ വീഡിയോ കണ്ടത് ഉസ്താതെ എന്റെ ഭർത്താവുംഭർത്താവിന്റെ വീട്ടുകാരും ഞാനുമായുള്ള പിണക്കം മാറാനും കുടുംബജീവിതം ഐക്യത്തിലും സമാധാനത്തിലും ആകാനും ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ
    ഉസ്താതെ.ഇന്ശാല്ലാഹ് ഇന്ന് മുതൽ ബിസ്മി ചൊല്ലി തുടങ്ങാൻ എനിക്ക് ഇജാസത് നൽകണേ ഉസ്താതെ.
    ഞങ്ങള്ക്ക് ഒരുപാട് നന്മകൾ പറഞ്ഞു തരുന്ന
    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള തീർഖ്ആയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @Fathimathrumana0071
    @Fathimathrumana0071 Рік тому +8

    കടം കൊണ്ട് വളരെ വിഷമത്തിലാണ് ദുആ ചെയ്യണം ഉസ്താദേ

  • @AshrafBappu
    @AshrafBappu Рік тому +2

    ഇന്നാണ് ഞൻ കാണുന്നത് ഇൻശാഅല്ലാഹ്‌ ചൊല്ലി തുടങ്ങാൻ...
    ആഗ്രഹം സാധിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @Zonusworld05
    @Zonusworld05 Рік тому +14

    ഭർത്താവിന്റെ സ്വഭാവം നന്നാകാൻ ദുആ ചെയണം ഉസ്താദ്

    • @basheerajmal9586
      @basheerajmal9586 Рік тому

      ഭാര്യയുടെ സ്വഭാവവും നന്നാക്കി ഭർത്താവിന്റെ സോഭാവം നന്നാക്കി തരാൻ അല്ലാഹുവിനോട് ദുആ ഇരക്കുക, ബാക്കിയായി തങ്ങളോടും ദുആയിൽ ഉൾപെടുത്താൻ പറയുക, ഇന്ഷാ അല്ലാഹ് ഭർത്താവിന്റെ സ്വഭാവം നന്നാകും. ദുആ ഇറക്കുന്നു.

  • @bluebird8547
    @bluebird8547 2 місяці тому

    തങ്ങൾ ഉസ്താദേ ഞങ്ങൾ എന്ത് കാര്യം ചെയ്യ്താലും തടസങ്ങളാണ് എല്ലാ കാര്യങ്ങളും പതിയെ ശരിയാവുകയൊള്ളു എല്ലാ ഹലാലായ ആവശ്യങ്ങളും നടന്നു കിട്ടാൻ ദുആ ചെയ്യണേ ഇന്ന് മുതൽ 12000 , ബിസ്മി ചൊല്ലുന്നു

  • @KadejaBevvi
    @KadejaBevvi Рік тому +9

    ഉസ്താദെ വീട് ഉണ്ടാവാനും ഇക്കാക്ക് നല്ല ജോലി ഉണ്ടാവാനും ദുആ ചെയ്യണേ🤲🤲🤲🤲

  • @muhasinabinthsyedali7369
    @muhasinabinthsyedali7369 6 місяців тому

    Usthade nte kudumba jeevitham khairakan vendiyum, bharthavine enoode sneham undaavanum vendi njn bismi chollaan niyathaakkunnu.usthade ijaasath nalkane...🤲🏻

  • @rahmathsuhail8163
    @rahmathsuhail8163 Рік тому +12

    ഉസ്താതെ എന്നെയും കുടുംബത്തെയും ദുവാ യിൽ ഉൾപ്പെടുത്തണം... അസുഖം സുഖപ്പെടാനും മുറാദ് ഹാസിലാക്കാനും വേണ്ടി സ്വന്തമായി സ്ഥലവും വീടും ഉണ്ടാകാനും.....

  • @diyanasaleem3947
    @diyanasaleem3947 9 місяців тому +2

    ഞാൻ ഇന്നാണ് ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയത്.. എനിക്ക് ഒരു പാട് കടങ്ങൾ ഉണ്ട്. തങ്ങൾ ദുആ ചെയ്യണം.ഇൻഷാ അല്ലാഹ്. ഞാനും ബിസ്മി ചൊല്ലാൻ തുടങ്ങുന്നു. എനിക്കും ഇജാസത്‌ വേണം...

  • @ahamedreena9408
    @ahamedreena9408 Рік тому +9

    Thagal Usthade Nigalude Duaayil Ennum Enikkum marichupoya Barthavinum Makkalkkum ella karyathinum prethyegam nigal duaa cheyyane.Makkalude joliyum joliyil Hairilum Rahmathilum Barkkathilum Akanum Vendiyum Makkal Nannavanum Unnadiyil Ethanum Swalihaya Makkalayi theeruvanum prethyegam nigal eppolum duaa cheyyane thagale

  • @ramlak8601
    @ramlak8601 Рік тому +2

    ഉസ്താദേ എന്റെ മകളുടെ കുട്ടിക് അബുദാബിയിൽ സ്കൂൾ നോക്കിയിരുന്നു എവിടെയും ശരിയായില്ല ഉസ്താദ് വേഗം ഉദ്ദേശിച്ച ഒരു സ്കൂൾ കിട്ടാൻ വേണ്ടി ദുആ ചെയ്യണം എന്റെ മകൾ ബിസ്മി ചൊല്ലുന്നുണ്ട് ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം

  • @rasnaskitchen2301
    @rasnaskitchen2301 Рік тому +6

    ഉസ്താദേ ഭർത്താവിണ്ടെ വിസ പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യണം

  • @kunjiimol1638
    @kunjiimol1638 10 місяців тому +1

    എന്റെ മകളുടെ പഠനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കു വേണ്ടി ഞാൻ 12000 ബിസ്മി ചൊല്ലാൻ ഉദ്ദേശിക്കുന്നു, ഇൻശാ അല്ലാഹ്. അള്ളാഹു പൂർത്തീകരിക്കാൻ കഴിവ് തരട്ടെ

  • @ramlak8601
    @ramlak8601 Рік тому +6

    ഉസ്താദേ ഞങ്ങൾ വലിയ ഒരു പ്രയാസത്തിൽ പെട്ടിട്ടാണ് ഉള്ളത് അത് തീർന്നു കിട്ടാനും സമാധാനം കിട്ടാനും ഉസ്താദ് ദുആ ചെയ്യണം വെള്ളിയാഴ്ച മുതൽ ബിസ്മി ചൊല്ലി തുടങ്ങും ഉസ്താദ് ദുആ ചെയ്യണം

  • @fathahudeenk9427
    @fathahudeenk9427 Рік тому +1

    അസ്സലാമുഅലൈക്കും
    ഇൻശാഅല്ലാഹ്‌ ഇന്നുമുതൽ ഞാൻ ചൊല്ലിതുടങ്ങുന്നു . ഇജാസിയത്തു തരണേ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @fathimanashwa7249
    @fathimanashwa7249 Рік тому +6

    ഉസ്താദ് എന്റെ ഭർത്താവിന്ലക്ഷങ്ങളകടം ഉണ്ട്
    സ്ഥലം വിൽക്കാൻ ഉണ്ട് നല്ലവിളക് വിൽക്കാൻ ദുആ cheyan

  • @abdulnazar2611
    @abdulnazar2611 3 місяці тому +2

    എന്റെ വീട്ടിലേക്ക് റോഡ് ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @rabiyarahman6749
    @rabiyarahman6749 Рік тому +5

    ഹജ്ജിന് പോകണമെന്ന് അധിയായ ആഗ്രഹം ഉണ്ട് അത് സഫ ലീകരിക്കാൻ ദുഹാ ചെയ്യണം

  • @shanabasheer0786
    @shanabasheer0786 Рік тому

    ഒരുപാട് ബാധ്യത ഉണ്ട്. വീടിന്റെ ജപ്തി ഉൾപ്പെടെ. എല്ലാ കാര്യങ്ങൾ ഉം ശരി ആകാൻ dua ചെയ്യണം.

    • @shanabasheer0786
      @shanabasheer0786 Рік тому

      ഞാൻ ഇതു ഓതാൻ തുടങ്ങാൻ അനുമതി തരണം.

  • @Subairasubi-cw9ur
    @Subairasubi-cw9ur Рік тому +6

    ഉംറക്ക് പോവാൻ ആഗ്രഹമുണ്ട് തങ്ങളെ ദുആ ചെയ്യ

  • @kadeejakadeeja6030
    @kadeejakadeeja6030 Рік тому +1

    ഉസ്താദേ ഇജാസത് നൽകണേ

  • @amjedmp4129
    @amjedmp4129 Рік тому +25

    വീട് പണി പെട്ടെന്ന് പൂർത്തീകരിക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ashrafvadakethil1518
    @ashrafvadakethil1518 4 місяці тому

    ഞാൻ ഈ വെള്ളിയാഴ്ച്ച മുതൽ ചൊല്ലാൻ തീരുമാനിച്ചഇരിക്ക് തങ്ങൾ ദുആ ചെയ്യാം മുറത് hasilavan🤲🤲🤲

  • @abdulrasheed4261
    @abdulrasheed4261 Рік тому +4

    അനിയന്റെ കല്ലിയാണം ശെരിയാവാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @saidumohammed5736
    @saidumohammed5736 Рік тому

    ഉസ്താദ് തെ 8കൊല്ലം ആയി കടം കൊണ്ട് കഷ്ടം പെടുന്നു പിന്നെ മകൻ 2കൊല്ലം ആയി ഖത്തർ ൽ ക്ക് പോയി ട്ട് ഇത് വരെ ജോലി ശെരി ആയി ട്ടില്ല ലോൺ ഉണ്ട് 20ലക്ഷം കടം ആണ് ഞാൻ ഇന്ന് തന്നെ ചെയ്യും ഇൻശാഅല്ലാഹ്‌ 🤲

  • @raziyarazi9170
    @raziyarazi9170 Рік тому +8

    വീട് പണി വേഗത്തിൽ കഴിയാൻ ദുആ ചെയ്യണം ഉസ്താദ്