ഡോ. വല്യത്താനെ കേരളത്തിന് നഷ്ടപ്പെട്ടത് എങ്ങനെ? l Dr M S Valiathan

Поділитися
Вставка
  • Опубліковано 14 жов 2024
  • ഈ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ നമ്മൾ ഗൗനിച്ചില്ല.. ഇനി മോങ്ങിയിട്ടെന്ത് കാര്യം?
    #DrMSValiathan #SreeChitraTirunalInstituteforMedicalSciencesandTechnology #Mavelikkara #GovernmentMedicalCollege #Thiruvananthapuram #MM001

КОМЕНТАРІ • 158

  • @sav157
    @sav157 2 місяці тому +66

    ജീവിച്ചിരിക്കുമ്പോൾ ആരും ആരെയും ഗൗനിക്കുന്നില്ല മരണപ്പെട്ടു കഴിയുമ്പോൾ പ്രശസ്തിയും അംഗീകാരവും അവരെ തേടിയെത്തും ആദരാഞ്ജലികൾ🙏🙏🙏

  • @gopikaranigr6111
    @gopikaranigr6111 2 місяці тому +55

    ഇത്രയും വിവരണം നല്കിയ ഷാജൻ Congrats !Dr. എം.എസ്, വല്യത്താന് ആദരാഞ്ജലികൾ

  • @kshirodacl5474
    @kshirodacl5474 2 місяці тому +63

    Dr വല്യത്താൻ ശ്രീചിത്തിരയിൽ ഉണ്ടായിരുന്നപ്പോൾ എൻ്റെ അച്ഛനെ ഹൃ ദ്രോഗ ചികിത്സ നല്കി രക്ഷിച്ച ദൈവമാണ്.

  • @vishnupraveen-ot5uj
    @vishnupraveen-ot5uj 2 місяці тому +39

    എം.എസ്.വല്യ ത്താന് നൂറു കോടി പ്രണാമം: ഈ വാർത്ത അവതരിപ്പിച്ചതിന് അഭിനന്ദനം.

  • @raveindiranpadmanabhan1319
    @raveindiranpadmanabhan1319 2 місяці тому +18

    Dr വല്യത്താന് ആദരാഞ്ജലികൾ 😢

  • @bindukishore8154
    @bindukishore8154 2 місяці тому +20

    ഉമ്മൻ ചാണ്ടിയെ വേണ്ടുവോളം അവതരിപ്പിച്ചു. വല്യത്താൻ മാരും dr. ഗംഗാദരന്മാരും മാറിമാറി വരട്ടെ

  • @marykuttymichael2352
    @marykuttymichael2352 2 місяці тому +19

    Dr.Valyathaane നേരിൽ കാണാനും ഒരു രോഗിക്കുവേണ്ടി സംസാരിക്കാനും അവസരം ലഭിച്ചു. അതൊരു പുണ്യ മുഹൂർത്തമായി അനുഭവപ്പെട്ടു. ഒരു ദിവ്യദർശനം പോലെ എൻ്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്. അറിവിൻ്റെ നിറവും ലാളിത്വത്തിൻ്റെ പര്യായവും! തൻ്റെ അറിവിനെ അതിലംഘിക്കുന്ന ദൈവവിശ്വാസവും എന്നെ സ്പർശിച്ചു.

  • @pkrpillai620
    @pkrpillai620 2 місяці тому +15

    സ്നേഹമുള്ള സാജൻ സാറ്, ബഹുമാനപ്പെട്ട ഡോക്ടർ വല്യയത്താൻ എന്ന മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ.

  • @prasanthkailas4101
    @prasanthkailas4101 2 місяці тому +9

    ഈ ഒരൊറ്റ കാര്യം കൊണ്ടാണ് മറുനാടൻ മലയാളി ഞാൻ ഇന്നും കാണുന്നത്, ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയ, സത്യസന്ധമായ വാർത്ത.so nice of you mr shajan skariah...go ahead...

  • @j.k.sjevus68
    @j.k.sjevus68 2 місяці тому +19

    കേരളത്തിന്റെ പ്രതിഭകളെ ഒന്നും കേരളം ഗൗനിക്കില്ലല്ലോ .
    പാല്‍ മനുഷ്യന്‍ ഗുജറാത്തില്‍ അഭയം തേടി
    മെട്രോ മനുഷ്യന്‍ ദല്‍ഹിയില്‍ അഭയം തേടി
    ആരോഗ്യ മനുഷ്യര്‍ എറിയ കൂറും വിദേശങ്ങളില്‍ അഭയം തേടിയവരാണ്
    തുണി മനുഷ്യന്‍ തെലുങ്കാനയില്‍ അഭയം തേടിയിരിക്കുന്നു .
    യുവാക്കള്‍ മുഴുവന്‍ വിദേശങ്ങളിലേക്ക്

  • @Sololiv
    @Sololiv 2 місяці тому +12

    ഷാജൻ വ്യത്യസ്തനാണ്.

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 2 місяці тому +8

    Dr. M .S വല്യത്താന് പ്രണാമം

  • @sadathxavier7511
    @sadathxavier7511 2 місяці тому

    നല്ല അഭിപ്രായം. ഇതിലും വലിയ അഭിനന്ദനം ആമഹാനായ ഭിഷഗ്വരന് കിട്ടാനില്ല.. വലിയ പ്രിവിലേജ്ഉള്ള M.S വല്ല്യത്താനൊപ്പം അടിസ്ഥാന വർഗ്ഗത്തെ ചേർത്തുപിടിച്ചപ്പോൾ സന്തോഷം 🙏🏻🙏🏻🙏🏻

  • @paanchajanyam7903
    @paanchajanyam7903 2 місяці тому +11

    കറക്റ്റ്. മറുനാടന്റെ ഈ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു. ഇപ്പോൾ പുകഴ്ത്തൽ നടത്തുന്നു. മനോരമയൊക്കെ ഒരുപാട് പുകഴ്ത്തിക്കണ്ടു.

  • @daisonpp699
    @daisonpp699 2 місяці тому +6

    Dr MS വല്യത്താൻ എന്ന ലോക പ്രശ്സ്ത ഹൃദോഗ വിദ്ഗദന് കണ്ണീരിൽ കുതിർന്ന പ്രണാമം.

  • @anoope3829
    @anoope3829 2 місяці тому +11

    ❤പാവങ്ങളുടെ ഹൃദയ രക്ഷകൻ ❤
    പ്രണാമം 🙏🙏🙏🙏

  • @manjuambrose1408
    @manjuambrose1408 2 місяці тому +3

    അങ്ങയുടെ മഹത്വം മരണശേഷം മാത്രം അറിയുന്ന അനേകം മലയാളിയിൽ ഒരാൾ. ആദരാഞ്ജലികൾ വല്യത്താൻ ഡോക്ടർ. അങ്ങയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 місяці тому

    കേരളത്തിൽ നല്ല ആളുകൾ ആരായാലും ഒരു സ്ഥാനവും ഇല്ല.. ഏതു കൊള്ളരുതാത്ത രാഷ്ട്രീയക്കാരനും സ്ഥാനം ഉണ്ട്. ഇത് കേരളമാണ്. Dr.M. S. വല്ല്യത്താൻ എന്ന മനുഷ്യസ്നേഹിക്കു 🙏❤️ ആദരാജ്ഞലികൾ 🙏 അർപ്പിക്കുന്നു.

  • @vijayanpillai5243
    @vijayanpillai5243 2 місяці тому +5

    ഭാഗ്യത്തിന് ഒരുപ്രാവശ്യം ബഹുമാന്യനായ വല്യത്താൻ സാറിന്റെ അഭിമുഖം
    ടീവീ ചാനലിൽ കാണാനിടയായി. പ്രസ്തുത അഭിമുഖത്തിൽ അദ്ദേഹം ഒരു ഇംഗ്ലീഷ്വാക്ക് പോലും ഉപയോഗിച്ചില്ല എന്നത് എന്നെ വളരെ അഭുതപ്പെടുത്തി.
    ഇവിടുത്തെ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ പലരും സംസാരിക്കുമ്പോൾ ഇംഗ്ലീഷ്വാക്കുകൾ കുത്തിക്കയറ്റുന്നതും ഇംഗ്ലീഷിൽ പ്രസംഗിച്ചു പരിഹാസ്യരാകുന്നിടത്തു ഇത്രയും വലിയവനായ വല്യത്താൻ സാറിന്റെ എളിമത്തം വാഴ്ത്താതിരിക്കാൻ പറ്റുന്നില്ല.
    എന്നും എളിമയിൽ കഴിഞ്ഞിരുന്ന മഹാനായ ആ വലിയ ഡോക്ടർക്ക് എന്റെ ആദരാജ്ഞലികൾ. നമസ്കാരം.

  • @kumara1691
    @kumara1691 2 місяці тому +4

    നിരവധി ചാനലുകൾ ഡോ. വല്യത്താനെപ്പറ്റി സംസാരിച്ചു. പക്ഷെ, താങ്കളുടേതിന് വ്യതിരിക്തതയുണ്ട്. മറന്നു പോയത് പലതും ഓർത്തെടുക്കാനും ഉതകി. നന്ദി.
    മാദ്ധ്യമ പ്രവർത്തനം അറിവും അത് നേടാനുള്ള അദ്ധ്വാനവും ചേർന്നതാണ്.

  • @lallamidhila5334
    @lallamidhila5334 2 місяці тому +32

    സഹായം കിട്ടികൊണ്ടിരിക്കുമെങ്കിൽ അത് ഊറ്റിയെടുക്കാൻ മുഖസ്തുതി പറഞ്ഞ് ചുറ്റും കൂടുമെന്നല്ലാതെ മലയാളിക്ക് നല്ലമനുഷ്യരോട് പ്രത്യേകിച്ച് സ്നേഹമൊന്നുമില്ലെന്ന് മാത്രമല്ല നല്ലമനുഷ്യരോട് മലയാളിക്ക് ഉള്ളിൽ തട്ടിയവെറുപ്പുമാണ്.
    കേരളത്തിൽ കാലകേയനും-ബാഹുബലിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കേരളത്തിലെ ജനങ്ങൾ കാലകേയന് വോട്ട് ചെയ്യും. അതൊരു പ്രത്യേക മാനസികാവസ്ഥയാണ്.

  • @vasudevanpayyurli318
    @vasudevanpayyurli318 2 місяці тому

    വല്യത്താൻ വലിയ മനസ്സിന് ഉടമ.
    ആദരാഞ്ജലികൾ

  • @lissyfrancis6594
    @lissyfrancis6594 2 місяці тому +2

    ഈ വലിയ മനുഷ്യന്റെ കഷ്ടപ്പാടിന്റെയും കണ്ടുപിടുത്തത്തിന്റെ ഫലമായി ഒരുപാട് പാവങ്ങൾക്ക് ജീവനും ജീവിതവും തിരിച്ച് കിട്ടി. ഹൃദയങ്ങളുടെ വലിയ തമ്പുരാന് ഹൃദയപൂർവ്വം നമസ്കരിക്കുന്നു 🙏

  • @anitharadhan173
    @anitharadhan173 2 місяці тому +11

    ബ്രഹ്മണിക്കൽ ഹെജിമണി, തമ്പുരാൻ..... അങ്ങനെ ഒരുപാട് കുറവുകൾ കമ്മികൾ, അവിഞ്ഞ മലയാളികൾ അയാളിൽ കണ്ടു കാണും..... നന്മ മരങ്ങളെ അല്ലേലും നമുക്കിഷ്ടമല്ല.... നമുക്ക് ടിപ്പു സുൽത്താൻ, വാരിയൻകുന്നൻ എന്നീ മഹാൻ മാരാണ് നമ്മുടെ ഹീറോ...... അവരുടെ കാര്യം മാത്രം നമ്മൾ പൊക്കിപ്പിടിക്കും....അവരെ പുണ്യാളനാക്കി പ്രതിഷ്ടിക്കും.,.

    • @HariPriya-rc4li
      @HariPriya-rc4li 2 місяці тому

      👍

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 2 місяці тому

      ❤️✌️ സത്യം ഇത്‌ രാജകുടുംബ ബന്ധു ആയിപ്പോയി 🎉 രാഷ്ട്രീയം ഇല്ലാത്തവരെ കേരളം ഇഷ്ടപ്പെടില്ല, ഇവിടെ അതാണ് 🎉❤

  • @sadathxavier7511
    @sadathxavier7511 2 місяці тому

    ആ മഹാനായ മനുഷ്യന് ആദരാഞ്ജലികൾ❤❤🙏🏻

  • @smithamakkat8292
    @smithamakkat8292 2 місяці тому +2

    RIP Valliathan sir🙏 I was one of his patients and underwent surgery under his expertise. His team's daily clinical rounds while I was in the hospital, inspired me in my teenage period to aim towards this noble profession where I am now. I extend my utmost gratitude towards this great personality. My heartfelt condolences and prayers to the departed soul💐🙏

  • @shajiraman4310
    @shajiraman4310 2 місяці тому

    പ്രിയ ഡോക്ടർക്ക് പ്രണാമം 👏🏻🌹🌹🌹

  • @ayyappannair1192
    @ayyappannair1192 2 місяці тому +4

    Congratulations Mr. Sajan for giving the information about Dr. Valiyathaan

  • @muralidharanp9942
    @muralidharanp9942 2 місяці тому

    നിറകുടം തുളുമ്പുകയില്ല. പൊതുജനകളെ കഴുതകളാക്കുന്നവരെ പൊതുപണം എടുത്തു വിശുദ്ധന്മാറക്കുന്ന അല്പന്മാർക്ക് ജീവിതംകൊണ്ട് മാതൃകകാട്ടിയ വിളിച്ചു പറഞ്ഞ സാജന് Big Salute

  • @madhupillai5920
    @madhupillai5920 2 місяці тому +5

    Aadarangalikal 👏

  • @lukosecherian473
    @lukosecherian473 2 місяці тому +1

    മരണാനന്തരമെങ്കിലും ആ മനുഷ്യനെ വേണ്ടരീതിയിൽ ആദരിച്ചില്ലെങ്കിൽ മാനുഷികതയോട് ചെയ്യുന്ന നന്ദികേടായിരിക്കും

  • @vsgeorgegeorge7607
    @vsgeorgegeorge7607 2 місяці тому +3

    ജീവിച്ചിരിക്കുമ്പോൾ അംഥീകരിക്കാത്ത മലയാളികളുടെ പാരമ്പര്യമാണ് ഇവിടെ ഉള്ളത്.എത്രയോ പ്രതിഭകൾ കേരളത്തിൽ ഉണ്ട്.ഇവിടെ ലോകത്ത് ഒരിടത്തുമില്ലാത്ത 24 hours രാഷ്ട്രീയമാണ് കേരളത്തെ ഈ വിധം ആക്കിയത്.

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 2 місяці тому

    Dr M.S വല്യത്താൻ സാർ നു എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ആദരാഞ്ജലി കൾ ❤❤

  • @pradeep-pp2yq
    @pradeep-pp2yq 2 місяці тому +1

    Dr വല്യത്താൻ ആദരാഞ്ജലികൾ🙏🙏🌹🙏🙏

  • @astrohari
    @astrohari 2 місяці тому +13

    ഡോ എം എസ് വലിയതാൻ 1994-ൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് വിരമിച്ചു. 2 വർഷം കൂടി പ്രൊഫസർ തസ്തികയിൽ തുടരുന്നതിന് പകരം അല്ലെങ്കിൽ, ഡയറക്ടർ പോസ്റ്റ് നീട്ടാൻ ശ്രമിച്ചില്ല, വിരമിച്ച ശേഷം മണിപ്പാൽ ഡീംഡ് യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി. കേരളത്തിൽ ഹെൽത്ത് യൂണിവേഴ്സിറ്റി തുടങ്ങിയത് പിന്നീടാണ്.

  • @rajeshjose1271
    @rajeshjose1271 2 місяці тому

    He was a true legend, man with clear vision.
    RIP SIR🙏🙏

  • @remadevik6922
    @remadevik6922 2 місяці тому

    Pranamam Dr. Valiyathan.Sajan narrated in a good way

  • @vrindasunil9667
    @vrindasunil9667 2 місяці тому

    He was a popular figure during his official times. I remember having read about him in Vanitha magazine. Thanks to Vanitha magazine for making him known.

  • @jobkesavan6911
    @jobkesavan6911 2 місяці тому +3

    Aadharanjalikal 🙏🏼🙏🏼🙏🏼

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 місяці тому +1

    My obeisance to that Mavelikara native. "Entharo mahanu bhaavaloo"!

  • @K.S.sajiKadakethu
    @K.S.sajiKadakethu 2 місяці тому +1

    Dr. M. S. Valyathanu adaranjalikas🎉🎉

  • @suseelaraj955
    @suseelaraj955 2 місяці тому

    Pranamam doctor, you treated my mother, great person 🙏

  • @gpalthoroppala178
    @gpalthoroppala178 2 місяці тому

    Salute you sir, absolutely

  • @geethakumar601
    @geethakumar601 2 місяці тому +1

    Great mr.sajan great great !!!!! Your words are so sincere. Your words reveals truth.

  • @MuraliPoyikayil
    @MuraliPoyikayil 2 місяці тому +11

    ബഹുമാന്യനായ ഡോക്ടർ എം എസ് വല്യത്താന് ആയിരം കോടി പ്രണാമം

  • @sasidharanap4404
    @sasidharanap4404 2 місяці тому

    I have got a golden opportunity to see and interact with Valyathan sir in 1979 in connection with Open heart surgery of my brother Pranamikkunnu

  • @sobhanadrayur4586
    @sobhanadrayur4586 2 місяці тому

    എന്നു൦ബഹുമാന൦''സ്നേഹവു൦
    M.S..Valliathan&Umamanchandy

  • @prakashanpillai7487
    @prakashanpillai7487 2 місяці тому +1

    He was respected & adored by the people when he was
    alife but it was the medias in Kerala who had not projected him.This Doctor was a real human being who always didn't want publicity.

  • @KgsPillai-yz6sv
    @KgsPillai-yz6sv 2 місяці тому

    ആദരാഞ്ജലികൾ

  • @gurusreevoice606
    @gurusreevoice606 2 місяці тому +1

    കഴിവുള്ളവരെ തിരിച്ചറിയുകയും അവരുടെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക. നമുക്ക് വേണ്ടിയല്ല വരും സമൂഹത്തിനു വേണ്ടി എങ്കിലും.

  • @baburaj3985
    @baburaj3985 2 місяці тому

    🙏,,,,,,,,,, 🙏,,, 🌹🌹🌹 പതിറ്റാണ്ടുകളോളംകേട്ടആനാമത്തിനുപിന്നിൽ ഇത്രത്തോളംപരിശുദ്ധിയുണ്ടായിരുന്നെന്ന് പ്രേക്ഷകർക്ക്മനസ്സിലാക്കിതന്നമറുനാടന്നു അഭിനന്ദനങ്ങൾ,,,, 🌹🌹🌹🌹

  • @dr.girijapc5088
    @dr.girijapc5088 2 місяці тому +1

    പ്രണാമം🙏🙏🙏

  • @devimaya9133
    @devimaya9133 2 місяці тому

    Pranamam 🌹

  • @santhammanair7057
    @santhammanair7057 2 місяці тому

    Shri Shajan angakku valare Nandi
    Dr.was from my neighbour village
    Kooppu Kai
    💐🙏

  • @sivadaspc3015
    @sivadaspc3015 2 місяці тому +1

    Dr.Valiyathan 🙏 He left Science and Technology due to political parties undue interference in his department and refused to compromise in his principlesm

  • @arundhathib1582
    @arundhathib1582 2 місяці тому

    No one can give a picture more than this. Thanks a lot for the video. Great personalities - not great - Divine personalities are like this. Adaranjalikal 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @crazygamer52258
    @crazygamer52258 2 місяці тому

    ഈമഹാൻഭാതത്തിൻ്റരത്നമാണ്

  • @remadevijanakiamma4457
    @remadevijanakiamma4457 2 місяці тому

    ഡോക്ടർക്ക് പ്രണാമം 🙏🙏🙏

  • @GvNair-up9ct
    @GvNair-up9ct 2 місяці тому +2

    May the Almighty give eternal peace to his Atma...

  • @valsammakuriakose4636
    @valsammakuriakose4636 2 місяці тому

    First time I become to know about this doctor. ❤❤❤

  • @RemadeviPonnappan
    @RemadeviPonnappan 2 місяці тому +1

    ❤. 1000/. 1000. Pranamangal❤

  • @m.gsubrahmanian1365
    @m.gsubrahmanian1365 2 місяці тому

    Aadaranjalikalto dr Vallyathan, and also thanks to shajan Zakaria for information

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 2 місяці тому

    Super Super excited sir

  • @dinuchandran8122
    @dinuchandran8122 2 місяці тому

    Congrats for ur suitable subject and discription

  • @sasidharanap4404
    @sasidharanap4404 2 місяці тому

    Big Salute to Dr Valyathan

  • @BalachandranK-c4p
    @BalachandranK-c4p 2 місяці тому

    ഗുഡ് 🎉morning 🙏❤️

  • @johnphilip6926
    @johnphilip6926 2 місяці тому +3

    1988-ൽ ഡോക്ടർ എൻ്റെ ചേച്ചിയെ ചികിത്സിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തു

  • @kallarababu576
    @kallarababu576 2 місяці тому +4

    ഭൂമിയിലെ നല്ലതിനെ..എല്ലാം കാലം കൊണ്ടുപോകുന്നു..ഈ പരനാറി കാരനാഭൂതത്തെ..ഒന്നു കൊണ്ടുപോയിരുന്നെകിൽ എന്ന് 3.5 കോടി ജനം പ്രാർത്ഥിക്കുന്നു.

  • @harilalkp7150
    @harilalkp7150 2 місяці тому +1

    Pranam

  • @vijoyalex1228
    @vijoyalex1228 2 місяці тому

    Very simple man, concerned about self auditing.
    Even for construction of Chitira, tried to get even cement at ex factory rate. Life also was simple.
    His wife and daughter, may God bless them.

  • @HEMALATHAVS-x6n
    @HEMALATHAVS-x6n 2 місяці тому

    Shajan Sir,Enikku Thangale onnu kananam.Enikkum Dr.Valyathanodu valare kadappadundu.AUM

  • @maheshuma8211
    @maheshuma8211 2 місяці тому +1

    പ്രണാമം

  • @manoje.p7869
    @manoje.p7869 2 місяці тому

    Big salute...

  • @bijums2589
    @bijums2589 2 місяці тому

    Salute to Dr. valiathan

  • @abrahamjoseph1555
    @abrahamjoseph1555 2 місяці тому

    Adaranjalikal🙏 Jeevichirikkunna mahad vyakthithwangale parichayappedutthunna oru program thudaghiyirunnenkil nannayirunnu…

  • @sivanpillai9638
    @sivanpillai9638 2 місяці тому +1

    നമുക്ക് കേരളത്തിൽ മികവിൻ്റെ കേന്ദ്രങ്ങളോട് (Centres of Excellence) അലർജിയാണ്. അത്തരം കേന്ദ്രങ്ങൾ നിലനിൽക്കാൻ സാമ്പത്തികമായ പ്രത്യേക കരുതൽ വേണം. സ്വയം ഭരണ അവകാശം വേണം. ബാഹ്യമായ ഇടപെടലുകൾ ഉണ്ടാകാനേ പാടില്ല. ഭരണനിർവ്വഹണവും പ്രവർത്തന മേഖലയും, പദ്ധതികളുടെ ആസൂത്രണവും പ്രാവർത്തികമാക്കലും, വിലയിരുത്തലും സാങ്കേതിക വിദഗ്ധർക്കു മാത്രം വിട്ടു കൊടുക്കണം. അങ്ങനെ ഉറപ്പു കിട്ടി സംസ്ഥാന സർക്കാരിനു കീഴിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് ശ്രീചിതാ മെഡിയ്ക്കൽ സെൻ്ററും, രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്ററും. ബാലരിഷ്ടതകൾ താണ്ടി പിച്ചവച്ചു വളർന്ന സ്ഥാപനങ്ങൾ ചില സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനു കൈമാറി. ഈ സാഹചര്യത്തിൽ ഇനിയും നമുക്ക് മികവിൻ്റെ കേന്ദ്രങ്ങളില്ലാത്തതിനെപ്പറ്റി വ്യാകുലപ്പെടുന്നതിൽ അർത്ഥമുണ്ടോ? ഇവിടങ്ങളിൽ നടക്കേണ്ടത് നാളെയെ കണ്ടുള്ള ഗവേഷണങ്ങളാണ്. അതിനെ ചികിത്സ മാത്രമായ, ചെലവു കൂടിയ സങ്കീണ്ണമായ സാങ്കേതിക പരിശോധനകൾക്കു മാത്രമായി ചുരുക്കുന്നതും ശരിയല്ല. ഏറെ കൊട്ടി ഫഘോഷിയ്ക്കപ്പെട്ട വൈറോളജി സെൻ്ററിനു പോലും ഈ നിലാവാരത്തിനു മുകളിലേക്കു പോകാനായോ എന്നു സംശയമാണ്. ഈ സെൻ്ററിൻ്റെ ഉദ്ദേശ്യ ലക്ഷങ്ങളോ, പ്രവർത്തന മേഖലയോ, ഭാവിയിൽ ഇത് എന്തായി മാറണമെന്നോ; അതുമായി അടുത്ത കുറെ വ്യക്തികൾക്കല്ലാതെ അറിയുമോ എന്നു പോലും സംശയമാണ്.

    • @sreekumarnair3487
      @sreekumarnair3487 2 місяці тому

      What nonsense you talking , Kerala is group of negative vision people , politics ,cast , we go out we successfull

  • @ManojKumar-nd9pm
    @ManojKumar-nd9pm 2 місяці тому +2

    👍👍

  • @jobitpt3776
    @jobitpt3776 2 місяці тому

    വല്യത്താൻ എന്നും ജീവിക്കും

  • @ancythomas5508
    @ancythomas5508 2 місяці тому

    Yes Dr valerian will be in heaven . Jesus save his soul

  • @paramankspillai
    @paramankspillai 2 місяці тому +1

    Condolences

  • @bijucs2238
    @bijucs2238 2 місяці тому

    Adaranjalikal🙏🙏🙏

  • @midhundas8223
    @midhundas8223 2 місяці тому

    A real hero 🙏 RIP sir 🙏

  • @sinduajithkumar632
    @sinduajithkumar632 2 місяці тому +1

    🙏🏻🙏🏻

  • @surendrannandanam2441
    @surendrannandanam2441 2 місяці тому

    എന്റെ പ്രണാമം 🙏🌹🌹🌹

  • @shimlak1
    @shimlak1 2 місяці тому

    Dr had done open heart surgery for my mother in' 84 at Sri chitra

  • @jayapalcheramangalam561
    @jayapalcheramangalam561 2 місяці тому +1

    Doctor

  • @ashokant.a.6880
    @ashokant.a.6880 2 місяці тому

    ഡോ. വല്യത്താനെ താങ്കളെങ്കിലും ഓർത്തല്ലൊ, നന്ദി. സി. അച്യുതമേനോൻ/ കെൽട്രോൺ ആരംഭം/ എം കെ കെ നമ്പ്യാർ ഈ വിഷയത്തിൽ പഠനം നടത്തി ഒരു വീഡിയോ ചെയ്യുന്നതു നന്നായിരിക്കും.

  • @somanraman1971
    @somanraman1971 2 місяці тому

    Rest in Peace.
    I remember an incident in Trivandrum long time ago when I graduated as a doctor. There is a road in-front of Tvm Med college hospital and there are several vegetarian restaurants there. One evening, I witnessed Dr.Valiyathan stopping by one vegetarian restaurant and buying take-away masala dosa parcel by himself from the shop and driving away. People were shocked to see such a great man doing it. No body in Kerala would have done it. I showed 'namaskaram' to him as he passed by. Tears in my eyes thinking about it now.
    I have a good friend Ramachandran IPS, now retired as DGP from Assam. We together one night, still IPS stopped by a petti kada in the same street as Dr.Valliathan shopped, he bought dosa and chicken curry. No IPS person in Kerala would do that, then or now. The greatness in life is all about simplicity. Small is big.

  • @sundarimenon8197
    @sundarimenon8197 2 місяці тому +1

    My condolences to the great soul every human must think this so many principle tothe humanity what valueable advice to all people andtoour younger generation, Kerala had so many Jews personality had made our land Godown country now thishad destroyed by our own mistakes God can only save us

  • @jayapalcheramangalam561
    @jayapalcheramangalam561 2 місяці тому

    RIP. We lost a great soul and a good excellent 😢

  • @pbpoduval
    @pbpoduval 2 місяці тому

    Condolences 💐

  • @jayachandranpillai1619
    @jayachandranpillai1619 2 місяці тому

  • @shimlak1
    @shimlak1 2 місяці тому

    🙏

  • @remeshpanicker4830
    @remeshpanicker4830 2 місяці тому

    🙏🌹🙏🌹🙏🌹

  • @macarangacapensis2283
    @macarangacapensis2283 2 місяці тому +4

    he is from royal family that is why he was rejected

  • @ShalimaPraveen-ih1ot
    @ShalimaPraveen-ih1ot 2 місяці тому +1

    🙏🙏🙏🙏🙏

  • @haridass2531
    @haridass2531 2 місяці тому +1

    Adaranjalikal

  • @sureshnanma9167
    @sureshnanma9167 2 місяці тому

    🙏🙏🥰

  • @laljibalan9263
    @laljibalan9263 2 місяці тому +1

    Aadaranjalikal

  • @john-kn5xp
    @john-kn5xp 2 місяці тому

    As long as Kerala exists he will be like a God