മാരാരും ബെന്നിയും ഷാജനും ഷാജഹാനും പിണറായിയെ ചുട്ടുകൊല്ലുമ്പോൾ Akhil Marar | Pinarayi Vijayan

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 198

  • @Gopips-et1hp
    @Gopips-et1hp 2 місяці тому +63

    ഹേ... പ്രതിപക്ഷ നേതാവേ... കുറച്ചു കൂടി. . ശക്തമായി മുപോട്ടു വരണം

    • @1969R
      @1969R 2 місяці тому +2

      Bharana pakshavum prathipakshavum oru coin te randu sides aanu.

    • @kamalav.s6566
      @kamalav.s6566 2 місяці тому +1

      ബെന്നി ജി , മാരാർ , മറുനാടൻ , ഷാജഹാൻ എല്ലാവരെയും നമിക്കുന്നു , ഷോൺ വൃത്തി ആയി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് , ആരെന്തു പറഞ്ഞാലും തിരുട്ടു ഫാമിലി ഇങ്ങനെ പോകു , 😛😛😛 എന്നാലും കൈകൾ ശുദ്ധ മാണ്😛

    • @prathapkumarprathap6995
      @prathapkumarprathap6995 2 місяці тому

      ചതീശനും കൈയുണ്ട്

    • @lalumalayil4824
      @lalumalayil4824 2 місяці тому

      അകംപുറം എന്നൊരു മീനൊണ്ട്. ഒരു സൈഡ് വെള്ളയും മറുസൈഡ് കറുപ്പും. ചതീശൻ ആ റ്റൈപ്പാണ്. മുഴുവൻ കോൺഗ്രസ്സ്സുകാരെയും ഊളകളാക്കി തട്ടിപ്പുനടത്തി ഉപജീവിക്കുന്നവൻ. പിന്നെ പ്രതിപക്ഷത്തെ മറ്റു ഉടായിപ്പുകളെ കുറിച്ച് എന്തു പറയാൻ. എല്ലാവരും പിണു വിനെ ഇറക്കിയിട്ട് കൈയിട്ടുവാരാൻ നോക്കിയിരിക്കുകയാണ്. UDF പെട്ടി താങ്ങികളെല്ലാം 10 വർഷമായിട്ട് പട്ടിണിയിലാണ്.

    • @EldhoseTp-f3l
      @EldhoseTp-f3l 2 місяці тому

      ഏറ്റവും വലിയ കള്ളന പ്രതിപക്ഷ നേതാവ് ന്ന് പറയുന്നവൻ

  • @ytytyt263
    @ytytyt263 2 місяці тому +53

    ഇവിടെ ഒരു പ്രധിപഷം ഉണ്ടോ......
    അവർ പറയണ്ട പോയിന്റ് ആണ് ബാക്കി ഉള്ളവർ പറയുന്നത്

    • @venugopalkv3467
      @venugopalkv3467 2 місяці тому +7

      പ്രതിപക്ഷം...😂😂😂😂😂 പിണറായിയുടെ പ്രതിപുരുഷൻ ആണ് വി ഡി സതീശൻ

    • @thambyjacob8797
      @thambyjacob8797 2 місяці тому +2

      ആർക്കാ അറിയാത്തതു കൂട്ടുകൃഷി,

  • @RKV-f7f
    @RKV-f7f 2 місяці тому +100

    ഇത്രയും വ്യക്തമായിട്ട് അഖിൽ മാരാർ വിവരിച്ചിട്ടും പ്രതിപക്ഷം വായിൽ പഴം തിരുകിയിരിക്കുന്നത് എന്താണെന്ന് ഞങ്ങൾക്ക് ഊഹിക്കാം.... വീതം മേടിച്ചാൽ മിണ്ടരുത്.... പുറം വഴി അടി കിട്ടിയാലും.....

    • @prathapkumarprathap6995
      @prathapkumarprathap6995 2 місяці тому +2

      വോട്ട് ചെയ്യുമ്പോൾ ആലോചിക്കുക

    • @ebywayne4166
      @ebywayne4166 2 місяці тому

      അതാണ് സത്യം 👌

    • @AnuragArappath
      @AnuragArappath 2 місяці тому

      Satheesanum.. K surendranum veetham kittiyitund... Oru naarikalkkum vot cheyyathathil enik abhinanam thonunnu

    • @amal4825
      @amal4825 2 місяці тому +1

      അവർക്കും കമ്മീഷൻ കിട്ടിക്കാണും അതിൽ നിന്നും

    • @EldhoseTp-f3l
      @EldhoseTp-f3l 2 місяці тому +2

      പ്രതിപക്ഷത്തിനും ഒരു വീ ഹിതം കൊടുക്കന്നുണ്ട് പിന്നെ എങ്ങനെ മിണ്ടാന

  • @user-kj9mi9wh9f
    @user-kj9mi9wh9f 2 місяці тому +91

    പ്രതിപക്ഷം പിണുവിൻ്റെ മൂട് താങ്ങണ്ട ആവശ്യമെന്താ

    • @ebywayne4166
      @ebywayne4166 2 місяці тому

      ഇവർ പാർട്ണർമാരാണ് 😄

    • @amal4825
      @amal4825 2 місяці тому

      വീതം കിട്ടിക്കാണും

  • @thomasm.p1443
    @thomasm.p1443 2 місяці тому +56

    കെഎസ്എഫ്ഇ അതിൽ ജോലിചെയ്ത ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് ഞാൻ ബ്ലേഡ് മാഫിയ പോലും നാണിക്കുന്ന പലിശ ഈടാക്കുന്ന കെഎസ്എഫ്ഇ ഇതും ഇതിലപ്പുറവും ചെയ്യും ഞാൻ ജോലി ചെയ്ത സമയത്ത് ആത്മഹത്യ ചെയ്ത മൂന്നുപേരെ എനിക്ക് നേരിട്ടറിയാംഅവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിച്ച മാനസിക പീഡനംസഹിക്കാവുന്നതിലും അപ്പുറമാണ്😮

    • @UpendranV-ni6mv
      @UpendranV-ni6mv 2 місяці тому

      അതാണ് ജീവനകാർക്അമിതശമ്പളഠ.

  • @thomas249
    @thomas249 2 місяці тому +57

    10000 ബിജ്യയന് അര മാരാർ' സതീശൻ സ്വാഹ.

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 2 місяці тому +37

    പ്രതി പച്ചത്തിനും കിട്ടിയോ ഒരോ ഹരി അവർക്ക് ഒന്നും ചെയ്യാനോ പറയാനൊ പറ്റുന്നില്ലല്ലോ ചക്കരക്കുടത്തിൽ നിങ്ങളും കയ്യിട്ടോ

  • @sashipm8486
    @sashipm8486 2 місяці тому +21

    മനസ്സാക്ഷി ഇല്ലത്തവർ അധികാരത്തിൽ വരരുത്

  • @sivasankaranp37
    @sivasankaranp37 2 місяці тому +22

    ഇതിന്റെ share V.D. സതീശനു കിട്ടിയോ 🤣

  • @JugruJugru-qf2bb
    @JugruJugru-qf2bb 2 місяці тому +19

    പണം ഉള്ള ആളുകൾ നേരിട്ടു അവർക്കു കൊണ്ട് കൊടുക്കു എന്തിനാണ് ഇങ്ങനെ ഇടനിലക്കാർ

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 місяці тому +16

    ഇത്രയൊക്കെ കേരളത്തെ ചൂഷണം ചെയ്തു നശിപ്പിച്ചിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇപ്പോൾ വോട്ടുചെയ്തു ഭൂരിപക്ഷം കൊടുക്കുന്നതോ? ഇവിടെയുള്ളവർ പ്രബുദ്ധരാണത്ര !!! ക്രിമിനൽഭരണത്തെ ആരാധിക്കുന്ന പ്രബുദ്ധർ !!!👁️💯

  • @babujose6678
    @babujose6678 2 місяці тому +25

    ജനാധിപത്യത്തിൽ, ജനങ്ങൾ വോട്ടു ചെയ്തു അധികാരക്കസേരയിൽ ഇരുത്തി, നോട്ടു കൊടുത്തു തിന്നാൻ കൊടുത്തു വളർത്തുന്ന ഭരണക്കാർ.... അവർ ചെയ്യുന്ന കാര്യങ്ങൾ ചോദ്യം ചെയ്യാനും അവരെ വിമർശിക്കാനും പൊതുജനങ്ങൾക്കുള്ള അവകാശം - തടയാൻ ഒരുത്തനും അധികാരം ഇല്ല - ഈ രാജ്യത്തെ ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് - അത് നിഷേധിക്കുന്ന ഏവനും *കുറ്റവാളി* ആണ്.

  • @JamesPanamthottam
    @JamesPanamthottam 2 місяці тому +20

    സഹാക്കളേ ഇങ്ങനെ ആണോ പാവപ്പെട്ടവർക്കു വേണ്ടി അവരുടെ ക്ഷേമത്തിനു വേണ്ടി ആണോ നേതാക്കൾ പ്രവർത്തിക്കുന്നത് ഇനിയെങ്കിലും സഹാക്കളേ എന്നാണ് ബോധം ഉണ്ടാകുന്നത്

  • @nazer8394
    @nazer8394 2 місяці тому +17

    ദുരിതം പിണു തന്നെയാ ണ്

  • @Gopips-et1hp
    @Gopips-et1hp 2 місяці тому +17

    മരിക്കു... ഒരുന്നാൾ.. മറക്കരുത്...

  • @kuriakosepv1203
    @kuriakosepv1203 2 місяці тому +17

    വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു

  • @RadhaKrishna-yh5ro
    @RadhaKrishna-yh5ro 2 місяці тому +2

    Super ankutty ❤❤❤❤❤❤❤❤😂😢😮😅😊😊

  • @johnpattassery2717
    @johnpattassery2717 2 місяці тому +14

    ഞമ്മള് കൊയ്‌യും വയലെല്ലാം ഞമ്മ്‌ടെയല്ലേ നേതാവേ

  • @sasikumar-gt8do
    @sasikumar-gt8do 2 місяці тому +3

    KSFE യുടെ അക്കൗണ്ടിൽ നിന്നും ക്യാഷ് പോയിട്ടുണ്ടാകും.അത് ആരുടെ അക്കൗണ്ടിൽ എത്തി എന്നാണ് അറിയേണ്ടത്

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 2 місяці тому +4

    😂😂😂😂😂കടന്നൽ കൂട്ടിൽ ✋ ഇട്ടപോലെ പ്രയോഗം കൊള്ളാം 😅😅😅😅

  • @SajeshSajesh-m9f
    @SajeshSajesh-m9f 2 місяці тому +3

    Akhil marar ente muthanu

  • @RajithaUae-fh6to
    @RajithaUae-fh6to 2 місяці тому

    Correct 👌

  • @divyastudio4921
    @divyastudio4921 2 місяці тому +9

    Para Nari Pina Nari Avante Kolla Avante Kayyilirikkatte Ennu Prakhyapichu Munnerunna Nammal Kerala Janathayude Swantham Sri Akhil Ji & Sri Shajan Ji, Sri Shajahan Ji, Sri Benny Ji Ninaglevarkkum Viplava Keralathinte Katta Supportum Viplavabhivadyangalum Oppam Pina Narikku Adarangalikalum...... Big Salute Sri Nandakumar Ji

  • @TKBABU-ln9ub
    @TKBABU-ln9ub 2 місяці тому +5

    കേരളത്തിന്റെ പോന്നോമനകൾ ആണ്, സാജൻ സ്കറിയ, ബെന്നി ജോസഫ്,അഖിൽ മാരർ, ഷാജഹാൻ.K. M. 4 പേർക്കും അഭിവാദ്യങ്ങൾ.. 🌹🌹🌹. പിണറായി എന്ന അഴിമതി വീരനെ പുറത്താക്കുക. കേരളത്തെ രക്ഷിക്കുക. ഇത്രയും തെളിവ് നിരത്തിയിട്ടും ഉളുപ്പും, ഭയവുമില്ലാതെ ഇപ്പോഴും ഭരണം നടത്തുന്ന ഈ സർക്കാരിനെ പുറത്താക്കിയില്ലെങ്കിൽ കേരളം നശിക്കും. ഇവിടുത്തെ പ്രതിപക്ഷം, കാശ് വാങ്ങി പിണറായിക്കെതിരെ ഒരക്ഷരം മിണ്ടാതെയിരിക്കുന്ന സതീശനും, കോൺഗ്രസ്സ് ചെറ്റകളെയും ജനങ്ങൾ ഒറ്റപ്പെടുത്തുക.. 😡😡😡😡

  • @josemenachery8172
    @josemenachery8172 2 місяці тому +1

    മറുനാടൻ ഷാജന്റേത്ശരിയായ അ ന്വേഷണാടിസ്ഥാനപത്രപ്രവർത്തനം

  • @velayudhank9279
    @velayudhank9279 2 місяці тому +13

    ഇവിടെ പ്രതിപച്ചം ഉണ്ടോ

  • @SureshKumar-jr9gw
    @SureshKumar-jr9gw 2 місяці тому +16

    മരപ്പട്ടിക്ക് ഈനാംപേച്ചി കൂട്ട് എന്ന് പറഞ്ഞ പോലെ സകല സാമൂഹ്യ വിരുദ്ധരും കൂടി ഒരുമിച്ച്. ഇനിയും ഒന്നു രണ്ടു പേരും കൂടി ഈ കൂട്ടത്തിൽ ചേരാന ണ്ട്, അപ്പോഴേ മുഴുവനാകൂ 😅

  • @pillairc9428
    @pillairc9428 2 місяці тому +3

    വി. ഡി. സതീശനെക്കാൾ, രമേശ് ചെന്നിത്തലയാണ് മെച്ചം. വി. ഡി. സതീശൻ ഇപ്പോൾ എവിടെയാണ്.

  • @ajithprasadajith5577
    @ajithprasadajith5577 2 місяці тому +9

    ദുരിത പ്രളയം കുമിഞ്ഞു പെരുകുമ്പോൾ നന്മയുടെ തു രുത്തുകൾ എല്ലായിടത്തും നിന്നും ഒത്തുകൂടി നവോത്ഥാനം വിലസി വിളങ്ങും.

  • @Scariakuttypp
    @Scariakuttypp 2 місяці тому +2

    ആണൊരുത്തൻ 👌

  • @shajisebastian43
    @shajisebastian43 2 місяці тому +3

    Akhil Marar and Marunadan Shajan is correct 👌 and great ✌️

  • @lissygeorge2602
    @lissygeorge2602 2 місяці тому +2

    ഇതു കൊണ്ടാണ് എന്തെങ്കിലും കൊടുക്കുന്നെങ്കിൽ നേരിട്ട് കൊടുക്കണം എന്നു പറഞ്ഞത്

  • @prakashyayan885
    @prakashyayan885 2 місяці тому

    Yes he is that 🎉

  • @beena704
    @beena704 2 місяці тому

    എന്താലും കേരളത്തിൽ പ്രതികരിക്കാൻ ഒരു പ്രതിപക്ഷം ഇല്ല നിങ്ങളെങ്കിലും ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കണേ😮😮😮😮😮

  • @kamparamvlogs
    @kamparamvlogs 2 місяці тому +2

    😮😮😮ബംഗ്ളാദേശിലെ അവസ്ഥയിൽ ആയിത്തീരുമോ😮😮😮

    • @yeldhop.kuriakose5003
      @yeldhop.kuriakose5003 2 місяці тому

      ഹെലികോപ്റ്റർ റെഡിയായി കിടപ്പുണ്ട് 😅

  • @balakrishnanmr3392
    @balakrishnanmr3392 2 місяці тому +2

    Well done crime Nandakumar brother 🙏

  • @stock7764
    @stock7764 2 місяці тому +5

    പ്രതിപക്ഷം നിർത്തി പോണം..ബിജെപിക്കാർ ഉൾപ്പെടെ..

  • @sureshkumar-th4rt
    @sureshkumar-th4rt 2 місяці тому +7

    സതീശാ, നിങ്ങളുടെ നാക്ക് എവിടെ.എന്തു ദുരന്തം വന്നാലും അതിന് ലാഭം കൊയ്യാൻ നോക്കുന്ന പിണറായിക്ക് കൂട്ടു നിൽ ക്കൽ ആണോ നിങ്ങളുടെ പ്രതിപക്ഷ ധർമം

  • @ajthmaruyhi
    @ajthmaruyhi 2 місяці тому +1

    Good

  • @georgevp5623
    @georgevp5623 2 місяці тому +1

    ഇനി പഴയത് പോലൊന്നും നടക്കില്ല മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ കുടുങ്ങി പറ്റുമെങ്കിൽ രാജീവച്ചു പോകാൻ നോക്ക്

  • @celinehoney61
    @celinehoney61 2 місяці тому +3

    പ്രതിപക്ഷത്തിനും നക്കാൻ കൊടുക്കും അതാണ് അവന്മാര് മിണ്ടാതിരിക്കുന്നത്

    • @amal4825
      @amal4825 2 місяці тому

      അവന്മാർക്ക് കിട്ടി കാണും വീതം.. പിന്നെ എങ്ങനെ മിണ്ടാനാ

  • @antonyvinson513
    @antonyvinson513 2 місяці тому +1

    ദൃതാശ്വാസനിധിയിലേക്ക് പത്തു പൈസ കൊടുക്കരുത്

  • @Gopips-et1hp
    @Gopips-et1hp 2 місяці тому +9

    ഇവനൊന്നു.. മനുഷ്യനല്ലാ

  • @malleenadhnk7214
    @malleenadhnk7214 2 місяці тому

    ലാപ്ടോപ്പ് കിട്ടിയവർ പ്രതികരിക്കണം. അതിന് സാധ്യത ഇല്ല... കിട്ടിയവർ എല്ലാം പാർട്ടിക്കാർ ആയിരിക്കുമല്ലോ 😂

  • @jacobpa4545
    @jacobpa4545 2 місяці тому +2

    പ്രതി പക്ഷതീനും മോട്ടിക്കാ അവസരം വേണo അതു തന്നേ കാരണo

  • @lissygeorge2602
    @lissygeorge2602 2 місяці тому +1

    ഇവിടെ വെറുതെ ഒരു പ്രതിപക്ഷം

  • @sheryjudeson5449
    @sheryjudeson5449 2 місяці тому +4

    ഞങ്ങളക്ക് പോട്ട ലാപ്ടോപ് ത്തന്നൂ 17500 മേടിച്ചു ചെറിയ ലാപ്ടോപ് ൨ വട്ടം complentay മേടിച്ചത്തിലും കൂടൂതൽ നന്നാക്കാന് വേണ്ടിവന്നു

  • @jinilpaul8675
    @jinilpaul8675 2 місяці тому +1

    Super super

  • @shameemporoli4686
    @shameemporoli4686 2 місяці тому +2

    Akhilmarar prathipaksha nethav super

  • @sunishpk6514
    @sunishpk6514 2 місяці тому +9

    സതീശൻ ഇവിടെ ഉണ്ടോ?? ¿

  • @renualphia3656
    @renualphia3656 2 місяці тому

    Akil marar ki jey ❤

  • @jerinkj491
    @jerinkj491 2 місяці тому

    സത്യമാണ്

  • @sreekumarm4835
    @sreekumarm4835 2 місяці тому +3

    നിങ്ങളെന്തും പറഞ്ഞോളു, കേൾക്കും കാര്യം ഇത് ഇനം വേറേയാണ്.😂😂😂

  • @viswanadhancg6953
    @viswanadhancg6953 2 місяці тому

    Ileft um right um ചേര്‍ന്നു കേരളത്തിനെ വെട്ടി തിന്നും

  • @RajaniUI
    @RajaniUI 2 місяці тому

    👍👍👍👍👍👍👍👍👍👍

  • @sajan8888
    @sajan8888 2 місяці тому +2

    സുരേന്ദ്രനും സതീശൻ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നജ്

  • @ambilirajeshkumar3632
    @ambilirajeshkumar3632 2 місяці тому

    ബെന്നി സാർ പുലി ആണ്. 👍🏻👍🏻👍🏻

  • @kuriakosek.v725
    @kuriakosek.v725 2 місяці тому

    പ്രതിപക്ഷത്തിന് ഇവിടെ എന്താണ് പ്രസക്തി. ഇവരും അഴിമതിക്ക് കൂട്ടാണോ.😮

  • @SanthoshKumar-u4l
    @SanthoshKumar-u4l 2 місяці тому +2

    Sammadihu big salute

  • @RENJITHyoyo
    @RENJITHyoyo 2 місяці тому

    കൊക്കോണിക്സ് ലാപ്ടോപ്പ് രണ്ടുദിവസം ഓൺ ആയാൽ ഒരു മാസം പിന്നെ മിണ്ടാതെ ഇരിക്കും😅 അലി എക്സ്പ്രസ്സിൽ ചീപ്പർ വിലയ്ക്ക് കിട്ടും😅

  • @alexachu5313
    @alexachu5313 2 місяці тому

    പ്രതി പക്ഷം കമ്മീഷൻ വായിക്കാനും

  • @palodenazeer4782
    @palodenazeer4782 2 місяці тому

    👍👍👍👍

  • @binduk7010
    @binduk7010 2 місяці тому

    എല്ലാ ....... ഉണ്ടല്ലോ🤦

  • @SanthoshKumar-b1o
    @SanthoshKumar-b1o 2 місяці тому +4

    എന്റെ സതീശാ..... വായയിൽ വാഴപഴം തിരിക്കിയിട്ടുണ്ടോ? നീ കമ്മീഷൻ അടിച്ചത് കൊണ്ടാണോ ഇങ്ങനെ കേട്ടിരിക്കുന്നത് , നാണമില്ലല്ലോ! ഞാനും ഒരു കോൺഗ്രസ്ക്കാരനാണ് പക്ഷെ നിന്നെ പോലെ വായിൽ പഴം തിരിക്കിട്ടില്ല. ഞങ്ങൾ പ്രതികരിക്കും കാരണം ഞങ്ങൾ തൊഴിലാളി വർഗ്ഗം.

  • @rajankunnumpurath8005
    @rajankunnumpurath8005 2 місяці тому +1

    Sagakkale -- sagakkle --munnotte ,monnotte.😅😅

  • @rajakrishnanpr8047
    @rajakrishnanpr8047 2 місяці тому

    വോട്ട് കൊടുക്കുമ്പോൾ ഓർക്കണം

  • @gkrishnanpr1258
    @gkrishnanpr1258 2 місяці тому +3

    Now Ahikil marar is true opposition leader . Sri V D sathesan not able opposition leader .

  • @deepur.p4348
    @deepur.p4348 2 місяці тому

    We need answer for the question ❓❓❓ where is the amount

  • @kdp1997
    @kdp1997 2 місяці тому +1

    ഈ ബിജയന് എതിരെ നമ്മൾ ജനങ്ങളാണ് കേസ് കൊടുകേണ്ടത്

  • @shyjurk9130
    @shyjurk9130 2 місяці тому

    Enthanu sir Ippol valare kurchu news mathre cheyyunnullo

  • @Refeeqk7p
    @Refeeqk7p 2 місяці тому +2

    സതീഷൻ ഒണ്ടോ

  • @deepur.p4348
    @deepur.p4348 2 місяці тому

    Disuster fund is for affected people only . How to spend it for laptop? First give answer for this

  • @binoyjacob8585
    @binoyjacob8585 2 місяці тому +1

    Prathipakshavum ethinte veetham medichu nakkittundavum😂😂

  • @PradeepKumar-dk4zv
    @PradeepKumar-dk4zv 2 місяці тому

    Really getting frustrating, why we don't have a law to take action against this misleading political leader's. CM he himself is leading the lot. How many allegations had come against him and his family. His own party members should come up jointly and remove CM from post.

  • @jackmj4596
    @jackmj4596 2 місяці тому +1

    ❤❤❤❤❤❤😂😂

  • @MKVISIONVLOGS-u7t
    @MKVISIONVLOGS-u7t 2 місяці тому

    കക്കാനുള്ള എളുപ്പ വഴി

  • @SinuCk-k4f
    @SinuCk-k4f 2 місяці тому

    Ithokke arinjittum cash kodukkunnavare sammadikkanam

  • @SasiKumar-e9i
    @SasiKumar-e9i 2 місяці тому

    CM ask your own mind, before taking action against people

  • @SasiKumar-e9i
    @SasiKumar-e9i 2 місяці тому

    V. D. Satheesan very happy to eat banana, when the time of telling his opinion

  • @rajinair9240
    @rajinair9240 2 місяці тому +1

    പട്ടിക് നല്ല വിലയു൯ട് പട്ട്൭യപോ൭ല വിശ്വസികാവു൬ ഒരു ജ൯ത് തു ലോകത്തിലില്ല

  • @mayflower1959
    @mayflower1959 2 місяці тому

    Ha ha

  • @vincentkocherry4410
    @vincentkocherry4410 2 місяці тому

    Be vigilant never allow home to run away abroad.

  • @melvinmathew2906
    @melvinmathew2906 2 місяці тому

    🎉

  • @MathewDarshan
    @MathewDarshan 2 місяці тому +2

    മുക്കിയും മൂളിയും പറയുന്നത് ഇതുവരെ മാറ്റാറായില്ലേ... ക്രൈമേ 🌹🙏🙏🙏🌹

  • @RadhamaniPoulose
    @RadhamaniPoulose 2 місяці тому

    Ha ha haaaaa

  • @josephkj426
    @josephkj426 2 місяці тому

    Satheeeesan kunjalikutty pinarayi SURENDRAN MURALIDARAN BHAI BHAI adjustment politics

  • @SajeshSajesh-m9f
    @SajeshSajesh-m9f 2 місяці тому

    Prathi paksham onnu va thuraku

  • @GNN64
    @GNN64 2 місяці тому

    Sateesan team EVIDE? 😂

  • @gkcloudbytes8394
    @gkcloudbytes8394 2 місяці тому

    ഹോ കഷ്ടം 😊😊😊😊😊

  • @jamesxavier978
    @jamesxavier978 2 місяці тому

    Relif fund collected has gon to the party and cpim

  • @samuelmohind
    @samuelmohind 2 місяці тому

    Chila vaayyil poyi😂

  • @gnelson8053
    @gnelson8053 2 місяці тому

    Jenangalku chodyam cheyyanulla Avakaashamundu adhikaram kayyiludennu vechu chodyam cheyyunnavarketire cace Eduthu virattiyaal jenangal bayannodumo😮

  • @viswanathannp8992
    @viswanathannp8992 2 місяці тому

    V.D .SATHEESA KELKKU

  • @Appu-v2q4s
    @Appu-v2q4s 2 місяці тому

    No votes...

  • @josephkj426
    @josephkj426 2 місяці тому

    CENTRAL GOVERNMENT WEATHER REPORTS MUKKI WAYANADU KAAAARE KONNNNU CPIM LDF pinarayi riyas Govindan manapoorvam

  • @HaiHlo-os2si
    @HaiHlo-os2si 2 місяці тому

    ☕️☕️edkatteee😁😁

  • @binduk7010
    @binduk7010 2 місяці тому

    😂😂

  • @harshakumar6734
    @harshakumar6734 2 місяці тому

    Nalloru mukhyamanthri ennanavo undavuka?

  • @josek.j7561
    @josek.j7561 2 місяці тому

    Glasnost and perestvorika in Kerala?

  • @gopalakrishnanpillai4045
    @gopalakrishnanpillai4045 2 місяці тому +2

    Keralathil ini bakki vallathum undo kutti sakhakkale?