#Pavithram
Вставка
- Опубліковано 8 лют 2025
- #Pavithram വേദയെ വിട്ടുകൊടുക്കാൻ വിക്രമിന് ലക്ഷങ്ങളുടെ ഓഫർ
Pavithram || Episode 26 || 20-01-25 (Watch Full Episode on Disney+ Hotstar)
Mon to Fri at 9 PM
Vedha's life gets upended after marrying a rogue under unforeseen circumstances. Torn between traditional belief and harsh reality, how will her journey unfold?
#Pavithram #PrimeTimeSerial #AsianetSerials #Asianet
വിക്രമിന്റെ ഡയലോഗ് ഒക്കെ സൂപ്പർ ആയിരുന്നു...
വേദ നന്ദിനി ഏടത്തിയോടും രാധ യോടും പറഞ്ഞതും അടിപൊളി ആയിരുന്നു 😍😍
എന്തായാലും ഏഷ്യാനെറ്റ് സീരിയലുകളിൽ അധികം കണ്ണീർനായികമാരല്ലാത്ത ഒരാൾ എത്തിയതിൽ വളരെ സന്തോഷം.... വേദ....പവർഫുൾ നായിക.....❤️❤️❤️
Pallaviyum kannir nayika ala
Snehakootu
Yes💯♥️
പവിത്രം Monday to Sunday വരെ ആക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
Und
Yes, I agree
ഉണ്ട്... Saturday സൺഡേ വേണം
ViVe combo കാണിച്ചില്ല ഇന്നും 😢😢എഡി അലവലാതി രാധാ, എന്റെ ചക്കര ഒരിക്കലും ഈ വേതാളത്തേ വില്ക്കില്ല 😊😊😊 ഞങ്ങൾക്ക് വിശ്വാസം ഉണ്ട് 😊😊😊
ഏഷ്യാനെറ്റിലെ ഏറ്റവും best സീരിയൽ ഇപ്പോൾ പവിത്രമാണ് Vikram♥vedha
അതെ ❤️❤️
Yes...
Yes
Upcoming romantic scene വേദയുടെ dream ആയിരിക്കുമല്ലേ 😂🥲💖 ആ മണിയറ lookil രണ്ടാളും cute ആയിട്ടുണ്ട് 🥰😍💖💖
Evide kandu scene.
@remyaanand5802 asianetnte community postil ivarude pic und
Eeh....appo ath dream aayirnno🥲
Dream ആകാനാ chance കൂടുതൽ , വിക്രം അത്രപെട്ടന്ന് വേദയെ accept ചെയ്യില്ലലോ
@@RoyalEnfieldxxx Aarude dream aanenkilum sambhavam adipwli aayittundee🤗😍
ഭാഗ്യം നാത്തൂൻ പറഞ്ഞതും കേട്ടിട്ട് കരഞ്ഞോണ്ട് നിന്നില്ല വേദ ♥️
എന്ത് വന്നാലും വേദ അവിടെ നിന്നും പോകരുത് 🙏
വിക്രമിത്യൻ്റ ആണ് വേതാളം 😊 രാധയുടെ കൊലച്ചിരി 😢😢😢😢
Combo scenes ഇല്ലായിരുന്നു എങ്കിലും ബോറടിക്കാതെ കാണാൻ പറ്റി.. വിക്രം perfect ഡയലോഗ്, ആക്ടിങ് കൊള്ളാം ♥️
വിക്രം 💥❤
വിക്രം ❤️🔥വേദ ❤️🔥
സുരഭി ❤️ശ്രീ ❤
ഈ സീരിയൽ പെട്ടെന്ന് തീരുന്നത് പോലെ...
❤❤❤വിക്രം വേദ
Vikram 🔥vedha❤
കിടിലൻ സീരിയൽ .
ഈ രാധയെകൊണ്ട് വലിയ ശല്യമായല്ലോ 🥴🥴 ഇവൾക്ക് ഓട്ടം ഒന്നുമില്ലേ 😬🥴
Vikram❤Vedha❤ pavam radha vegam vedhaye paranj vitt vikram te koode oru Bombay trip kurach neram swapnam kand kaanum😂.
addicted ❤️
വിക്രം ആ കാശുവാങ്ങി പാവം അളിയനും ചേട്ടനും പണി വരുന്ന വഴി അറിഞ്ഞിട്ടേയില്ല😂😂 മോളെ രാധക്കുട്ടി എന്തിനോ വേണ്ടി ആ അടുപ്പത്തുവച്ചു തിളപ്പിക്കുന്ന വെള്ളമില്ലേ അതങ്ങ് വാങ്ങിവചേരു മോളെ അതിവിടെ നടപ്പിലാവില്ല വേദ മോളുദ്ദേശിക്കുന്ന ആളല്ല അതൊരു കുഞ്ഞുപുലിക്കുട്ടിയ 🔥🔥വേദ ❤️❤️🔥
എത്രപേരുണ്ട് അഞ്ചരയ്ക്ക് മൗനരാഗം വയ്ക്കണമെന്നുള്ളവർ
Pavithram adipoli Monday to Sunday aliyalkollam
നന്ദിനി ഏട്ടത്തിക്ക് കുറച്ചു ദിവസം ആയി വല്ലതും കിട്ടിയിട്ട്... എത്രയും പെട്ടെന്ന് ഒരു പണി കൊടുക്കൂ writer മാമാ...😂😂
😂😂👌
Vedha-nandini combo sherkkum comedy aan😂
ഈ എപ്പിസോഡ് ഇന്നലെ ഉണ്ടായിരുന്നു
എത്രപേരുണ്ട് പത്തരയ്ക്ക് ചന്ദ്രകാന്തം വയ്ക്കണമെന്ന് ആഗ്രഹമുള്ളവർ
❤❤❤❤
Santhosh sivan undo ithil plz reply
🔥🔥
Qualis 👀💚
Nandini too over.
Very cheap
Tamil remake aano ee serial
Yes
Thendral vanth ennai thodum
Bengali
അത് റീമേക്ക് ആണ്. Og ബംഗാളി. തമിഴ് &കന്നഡ റീമേക്സ് alreadyഉണ്ട്. മലയാളം തെലുഗ് ഇപ്പോ ഓടുന്നു @@aswinrejicherian2854
ശ്രീകാന്ത് ആക്ടിങ് ❤️🔥പൊളിച്ചു
വിക്രം ആയി തകർക്കുന്നു!!
രാധയുടെ ഓരോ അതിമോഹങ്ങൾ 😹
നന്ദിനി ഏട്ടത്തി അല്പം ഓവർ ആണ്...
വേദയുടെ ഓരോ മറുപടിയും പൊളി അരുന്നു!!❤️🔥
vikram poliyanallo Abhinayam
എത്രപേരുണ്ട് ജാനകിയുടെയും അഭിയുടെയും വീട് ഒമ്പതരയ്ക്ക് വയ്ക്കണം എന്നുള്ളവർ
ഇല്ല
Radha very foolish too over acting.
Saturday വരെ എങ്കിലും ആക്കണം