ഗർഭത്ത ശിശു | ആണോ? പെണ്ണോ? | Latest Islamic Speech Malayalam | Muneer Aslami Usthad

Поділитися
Вставка
  • Опубліковано 10 вер 2024
  • Hubburasool Online Official Facebook Page
    ▶ / hubburasoolonline
    Hubburasool Online Official Instagram
    ▶ / hubburasoolonline

КОМЕНТАРІ • 626

  • @afraafra5379
    @afraafra5379 2 роки тому +174

    ആണായാലും പെണ്ണായാലും അള്ളാഹു തരുന്ന അനുഗ്രഹമാണ് നമുക്ക് മക്കൾ അത് അല്ലാഹു ഒരു കേടും കൂടാതെ തരട്ടെ 🤲🤲

  • @rizznazz4933
    @rizznazz4933 2 роки тому +108

    കുട്ടികളില്ലാത്തവർക്ക് നല്ല സ്വാലിഹത്തായ മക്കളെ കൊടുത്ത് അനുഗ്രഹിക്കണേ
    അതേപോലെതന്നെ പെൺകുഞ്ഞുങ്ങൾ ഉള്ളവർക്ക് ആൺകുഞ്ഞിനേയും, ആൺകുഞ്ങ്ങൾ ഉള്ളവർക്കു പെൺകുട്ടികളെയും കൊടുക്കണമേ 🤲

  • @shabeerk5217
    @shabeerk5217 2 роки тому +112

    സ്വാലിഹത്തായ ഒരു കുട്ടി അവനും സുഖ പ്രസവത്തിനു വേണ്ടിയും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻 ഉസ്താദ്

  • @Myworld.12345
    @Myworld.12345 Рік тому +65

    സ്വാലിഹായ ഒരു ആൺകുട്ടി ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  11 місяців тому

      In sha allha 🤲

    • @nejila1479
      @nejila1479 11 місяців тому

      ആൺകുട്ടി ജനിക്കാൻ എന്ത് ചെയ്യണം സ്വാലിഹായ

    • @sahlasalih8857
      @sahlasalih8857 6 місяців тому +3

      മൂന്ന് പെൺകുട്ടികളാണ് ഇനി ഒരാൺ കുട്ടിക്ക് വല്ലാത്ത ആഗ്രഹം. ഇപ്പോൾ ഗർഭിണി യാണ് ദുആ ചെയ്യണേ

  • @rijuriju6967
    @rijuriju6967 2 роки тому +42

    സുഖ പ്രസവത്തിനും സ്വാലിഹായ കുട്ടിക്കും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲

  • @banukochusworld9254
    @banukochusworld9254 Рік тому +28

    എനിക്ക് മൂന്ന് ആൺ കുട്ടികൾ ആണ് ഇപ്പോൽ മൂന്ന് മാസം ഗർഭിണിയാണ് എനിക്ക് ഒരു മോളെ കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ 🤲 അള്ളാഹ്

    • @shemi9513
      @shemi9513 11 місяців тому +1

      Enikum

    • @SajeeramuhammedSajee-eq5hs
      @SajeeramuhammedSajee-eq5hs 8 місяців тому

      ഇന്ഷാ അല്ലഹ്വ prasavichoo

    • @banukochusworld9254
      @banukochusworld9254 8 місяців тому

      @@SajeeramuhammedSajee-eq5hs elladaa January last aan...dua cheyyane

    • @SajeeramuhammedSajee-eq5hs
      @SajeeramuhammedSajee-eq5hs 8 місяців тому

      Insha allha theerchayaum cheyyum. Enikum oru penkuttina kittan dua cheyyane enikippo 3nthayii insha allha. Baby ennanen areekkanee pls

    • @banukochusworld9254
      @banukochusworld9254 8 місяців тому

      @@SajeeramuhammedSajee-eq5hs in Sha allah ariyikatto.... allavarum inne kanumbol parayum boy baby annen....🥲. ... padachone vidhi pole varrum..

  • @Shibilymubashir
    @Shibilymubashir Рік тому +17

    സ്വാലിഹായ ഒരു പെൺകുട്ടി ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @aashmal4452
    @aashmal4452 2 роки тому +60

    സ്വാലിഹായ പെൺകുഞ്ഞുണ്ടവൻ ദുഹാ ചെയ്യണേ 🤲🏾

  • @shifarashifa7981
    @shifarashifa7981 2 роки тому +42

    ആണായാലും പെണ്ണ് ആയാലും ആരോഗ്യമുള്ള കുട്ടിയെ പടച്ചവൻ തരട്ടെ

  • @unaisdq5273
    @unaisdq5273 2 роки тому +31

    സ്വാലിഹതായ aan കുട്ടി ഉണ്ടാവാൻ duacheyyanam ഉസ്താദേ. 🤲🤲

  • @muhammedsinan6258
    @muhammedsinan6258 2 роки тому +33

    കുട്ടി ആണോ പെണ്ണോ എന്ന് ഏകനായ റബിന് മാത്രമേ കഴിയു
    സ്കാൻ ചെയ്താൽ Drക്കും അറിയാൻ പറ്റും

  • @anshuvlogs2717
    @anshuvlogs2717 Рік тому +11

    ഒരു കുഞ്ഞിനെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ് സ്വാലിഹത്തായ ഒരു കുട്ടി ആവണം🤲🤲🤲

  • @rasheedrashikrasheedraheem9399
    @rasheedrashikrasheedraheem9399 Рік тому +16

    അൽഹംദുലില്ലാഹ് ഉസ്താദ് എനിക്ക് 2മാസം ഗർഭിണി ആണ് ഞാൻ മൂത്തത് 2ആൺകുട്ടികൾ ആണ് മൂന്നാമതൊരു പെൺകുട്ടി കിട്ടാൻ ദുആ ചെയ്യണേ ഇൻശാ അല്ലാഹ് 🤲🤲

  • @noufalpa2808
    @noufalpa2808 4 роки тому +139

    ഗർഭത്തിന്റെ തുടക്കത്തിൽ കുട്ടി ആണാണോ പെണ്ണാണോ എന്നത് അല്ലാഹുവിന് മാത്രമേ അറിയൂ.

  • @saidc1774
    @saidc1774 Рік тому +8

    ഉസ്താദേ എനിക്ക് രണ്ട് ആൺകുട്ടികളാണ് ഇപ്പോൾ ഗർഭിണിയാൻ
    ഒരു പെൺകുഞ്ഞുണ്ടവൻ ഉസ്താദ് ദുആ ചെയ്യണം

  • @minhaishaaz4031
    @minhaishaaz4031 2 роки тому +48

    ഉസ്താദേ എനിക്ക് 2പെൺകുട്ടികളാണ് ഇപ്പോൾ ഗർഭിണിയാണ് അതൊരു സ്വാലിഹായ ആൺകുട്ടി ആവാൻ ദുആ ചെയ്യണം

    • @Hungryplates
      @Hungryplates 2 роки тому +12

      Enikum 2 penmakkal ippo 3 aamathe prasavichu 20 day aayi...aankutty..
      Padachon swalihaaya oru mona tharatte nighakkum

    • @luckydream7510...
      @luckydream7510... 2 роки тому +1

      Aameen

    • @rinshalulu7044
      @rinshalulu7044 2 роки тому

      എനിക്ക് ദുഹാ ച്യേനേമേ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 роки тому

      In sha allha

    • @dhuappyworld2552
      @dhuappyworld2552 2 роки тому +3

      Enik adyathe pennanu. Ippo 5 masam pregnant anu swalihaya ankunjavan dhua cheyyanam.

  • @mansoorthotam5542
    @mansoorthotam5542 2 роки тому +9

    സ്വാലിഹത്തായ പെൺ കുട്ടി ഉണ്ടാവനും. സുഖപ്രസവത്തിനും ദുആ ചെയ്യണം

  • @amalbaijupala2835
    @amalbaijupala2835 2 роки тому +31

    Enik oru aankutti undakan dua cheyyane🙏

  • @noorudheennoorudheen4484
    @noorudheennoorudheen4484 Рік тому +9

    എനിക്ക് 2 boy ആണ്. മൂന്നാമത്തെ ഗർഭിണിയാണ് എനിക്കൊരു പെൺകുട്ടി ഉണ്ടാവൻ ദുആ ചെയ്യണം

    • @rabiavt5814
      @rabiavt5814 Рік тому

      മാറിൽ ചുവന്ന നിറമാണോ വന്നത് ആൺകുട്ടിയെ ഗർഭം ആയപ്പോൾ

    • @fadhilfizu5144
      @fadhilfizu5144 Рік тому

      ​@@rabiavt5814athendha

  • @niyamol2070
    @niyamol2070 2 роки тому +15

    സ്വാലിഹായ ഒരു കുഞ്ഞിനും സുഖപ്രസവും ആവാനും വേണ്ടി ഉസ്താദ് ദുആ ചെയ്യോണ്ടോ 🤲🤲🤲

  • @crazydott5297
    @crazydott5297 3 роки тому +135

    സ്വാലിഹ് ആയ ആണ്‌ കുട്ടി ഉണ്ടാവാന്‍ ദുആ ചെയ്യണം usthade 🤲🤲🤲

  • @rami8471
    @rami8471 Рік тому +6

    Nan pregnant aane 2 um c section aane,
    Ee kunj aankuty aavan duaa cheyyane 🤲🤲

  • @muhammedasif7412
    @muhammedasif7412 Рік тому +19

    എനിക്ക് 3പെൺകുട്ടികളാണ്. ഇപ്പൊ 3മാസം ഗർഭിണിയാണ്. ഇനിയുള്ള കുട്ടി ഒരു ആൺകുട്ടി യാവാൻ എല്ലാരും ദുആയിൽ ഉൾപ്പെടുത്തണം

    • @ashnaalshana3373
      @ashnaalshana3373 Рік тому +2

      Yanikum 2 penkutikalunde ippo 6 month pregnant aanne oru solihaya monudavan duaa chayyanam

    • @Itsmemuthu28
      @Itsmemuthu28 8 місяців тому

      Mon vanno

  • @fayiza7865
    @fayiza7865 2 роки тому +21

    Usthade,swalihaya aankutti undakan dua cheyyane🤲

  • @abduadila8077
    @abduadila8077 Рік тому +6

    Alhamdulillah enikk first girl baby aanu 😍 in shaa Allah aduthath swalihaya boy baby undavaan dua cheyyanee usthadee.. 🤲🤲🤲

  • @rinushibila4325
    @rinushibila4325 Рік тому +19

    നാലു പെൺകുട്ടികൾ ആണ് ഒരു ആൺകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @nishadt771
    @nishadt771 Рік тому +7

    3 masam ഗർഭിണിയാണ് ആരോഗ്യമുള്ള ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @nasiyaranshad1818
    @nasiyaranshad1818 2 роки тому +8

    Usthathe... 6 mnth aayi.. oru swalihaya, eemanum bharkathun ulla penkunj undavaan dua cheyyane usthathe

  • @sabirasamad2438
    @sabirasamad2438 2 роки тому +18

    Enik Oru penkuttiye kittan Dua cheyiyane 🤲🤲 Usthade

  • @sanamol6635
    @sanamol6635 2 роки тому +11

    സ്വലിഹ ആയ ഒരു മോനെ കിട്ടാൻ ദുഹാ ചെയ്യണം

  • @masna1907
    @masna1907 2 роки тому +10

    ഉസ്താദേ എനിക്ക് 2 പെൺകുട്ടികൾ ഉണ്ട്. അൽഹംദുലില്ലാഹ്.. ഇനി സ്വാലിഹായ ഒരു ആൺകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲

  • @mufeedabilshad571
    @mufeedabilshad571 4 роки тому +55

    Pregnent anu swalihaya kutty agaan dua cheyyanamm ellavarumm

    • @nusrarashi822
      @nusrarashi822 Рік тому

      Enik 4 masam aayi, oru swalihaya molavan dua cheyane

    • @ansiraansira5792
      @ansiraansira5792 Рік тому

      Ennikkum swalihaya pennekutty janikan dua cheyyanam

  • @naseebanasi8178
    @naseebanasi8178 2 роки тому +10

    ഉസ്താദെ എനിക്ക് ആൺകുട്ടികളാണ്. ഒരു പെൺകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണ്ണം🤲🤲

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 роки тому

      In sha allha

    • @dreams-786
      @dreams-786 Рік тому

      എനിക്കും മൂത്തത് ആൺ കുട്ടിയാണ് ഉസ്തദേ ഓപെറേഷനും ആണ്. ഇപ്പൊ 4 മാസം ഗർഭിണിയാണ്. പെണ്ണ് കുട്ടി ആവാൻ dua ചെയ്യണേ usthaade

  • @Ameenpt851
    @Ameenpt851 2 роки тому +2

    ഉസ്താദേ എനിക്ക് മൂന്ന് ആൺകുട്ടികൾ ആണ് ഇപ്പൊ 4ആം മാസം ആണ്. അത് ഒരു പെൺ കുട്ടി ആവാൻ അതിയായ ആഗ്രഹം ഉണ്ട്. ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @hamdanhanan1341
    @hamdanhanan1341 3 роки тому +63

    എനിക്ക് രണ്ട് ആണ്മക്കൾ ആണ്. Pregnent ആണ് പെൺകുട്ടിക്ക് വേണ്ടി dua cheyyanam

    • @Fathimasiraj92
      @Fathimasiraj92 2 роки тому +2

      Enikkum koode dua cheyyane

    • @muhammedsabith5826
      @muhammedsabith5826 2 роки тому +4

      എനിക്കും 2 ആൺ കുട്ടികളാണ്.ഇപ്പൊ 7 month pregnant aan. ഒരു പെൺകുട്ടിയെ ആഗ്രഹിക്കുന്നു.

    • @ramseenaramsi9341
      @ramseenaramsi9341 2 роки тому

      Enikkum duya cheyyanm

    • @shifanaismayil4269
      @shifanaismayil4269 2 роки тому

      Enikkum 2 annkuttikkalan in shaa allah 5 month pregnant ann in shaa allah allah oru penkutty ye nalkan allahhhhhh thoufeeq cheyyanne dua cheyyaneee

    • @rufihamza5453
      @rufihamza5453 2 роки тому +1

      Enikum കൂടെ dua ചെയ്യണേ

  • @reelsworld3686
    @reelsworld3686 2 роки тому +5

    Njan Oru 3 masam pregnant an oru swalihaya oru kutti undavan dua cheyyanm usthade 🤲🏻🤲🏻

  • @moninalakath
    @moninalakath 10 місяців тому +3

    സ്വാലിഹായ ആൺകുട്ടി ജനിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @safashaheeda4813
    @safashaheeda4813 2 роки тому +6

    ഉസ്താദേ ഒരു ആൺ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ 2പെൺ കുട്ടികൾ ആണ് ഉള്ളത് ഇപ്പോൾ 2മാസം ഗർഭിണി ആണ്

    • @Minhasvlog130
      @Minhasvlog130 2 роки тому +2

      Enikkum. alla thoufeeq cheyyatte

    • @ashrafup605
      @ashrafup605 2 роки тому

      @@Minhasvlog130 AMeeeeeeeen

  • @beutifulnature6847
    @beutifulnature6847 3 роки тому +16

    Usthdee 4 month pregnnantan.. Swalihaya oru aankunj aavan dua cheyneee...

    • @ponnusk2250
      @ponnusk2250 2 роки тому

      Muhammed എന്ന് പേരിടാം എന്ന് നിയ്യത്ത് വെച്ചാൽ mathi

    • @rufihamza5453
      @rufihamza5453 2 роки тому

      @@ponnusk2250 പെൺകുട്ടി undavanoo

  • @shabnasalman2487
    @shabnasalman2487 3 роки тому +31

    Enikk 3penmakkalan ippo njan pragnentan swalihaya ankunjhavan dua cheyyane usthade

  • @asnaasna7855
    @asnaasna7855 2 роки тому +24

    ആണായാലും പെണ്ണായാലും സ്വാലിഹത്തായ നല്ല ആരോഗ്യമുള്ള ഒരു വാവയെ തരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shanuasl
    @shanuasl Рік тому

    എനിക്ക് 2പെൺ കുട്ടികളാണ് ഉസ്താദെ... മൂന്നാമത് ഗർഭിണി ആണ്.... ഈ മാസം 21 ഡേറ്റ് ആണ്. സ്വാലിഹായ ആൺകുട്ടി ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @abdulrazzak7911
    @abdulrazzak7911 3 роки тому +7

    ഉസ്താദ് ഇങ്ങനെ ഒക്കെ പറയുമ്പോൾ അതിൻ്റെ ഇബാറത് കൂടി സ്ക്രീനിൽ കാണിച്ചാൽ വളരെ വളരെ ഉപകാരം🌹

  • @thanhaazravlog7036
    @thanhaazravlog7036 2 роки тому +3

    Usthadhe enik 2penkuttigal an ipol 3Masam aayi... Oru solihaya oru ankuttiye kittan dhuha chey 🤲🏻

  • @sajnakamar2362
    @sajnakamar2362 4 роки тому +9

    14 admit chellan parajittund admit avan normal delivery avane
    Ushthad dua cheyyane

  • @rinukuttimolworld7272
    @rinukuttimolworld7272 2 роки тому +8

    സ്വാലിഹായ ആണ് കുട്ടിയെ തരാൻ ഉസ്താത് praarthikanam.

  • @Mommi1234
    @Mommi1234 2 роки тому +3

    6masam ഗർഭിയാണ് സുഖപ്രസവത്തിനും സാലിഹയ കുട്ടിയവനും ദുആ ചെയ്യണേ ഉസ്താദ്

  • @dilnakn5913
    @dilnakn5913 3 роки тому +20

    ഉസ്താദേ ഞങ്ങൾക്ക് 3 പെൺകുട്ടികളാണ് ഇപ്പോൾ ഗർഭണിയാണ് ഇത് ഒരു ആൺകുട്ടിയാവാൻ ദുആ ചെയ്യണേ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 роки тому +7

      ഇൻഷാ അള്ള
      നവവി ഇമാമിൻ്റെ പേരിൽ ഫാതിഹ ഓതൽ പതിവാക്കൂ ഫലം ഉണ്ടാവും

    • @crazydott5297
      @crazydott5297 3 роки тому

      ആമീന്‍

    • @crazydott5297
      @crazydott5297 3 роки тому

      Eante ummaku 3penkuttikal an
      Ipol pregnant an ദുആ ചെയ്യണം

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 роки тому

      In sha Allah

    • @UnKnown-jc1vq
      @UnKnown-jc1vq 3 роки тому +3

      @@HUBBURASOOLONLINE ഉസ്താതെ എനിക്ക് മൂന്ന് പെൺകുട്ടികളാണ് ഇപ്പോൾ ഒന്നരമാസം ഗർഭണിയാണ് സ്വാലിഹായ ആൺകുട്ടി ഉണ്ടാകുവാൻ ദുആ ചെയ്യണെ

  • @shajahanshaju7646
    @shajahanshaju7646 4 роки тому +20

    shariyaa.usthathee
    anikk.3.penkuttikalan
    oru.ankutti
    undavan.dua.cheyyanee😢😢
    inshaallah

    • @5c06afrinfathimaeshaljehaa9
      @5c06afrinfathimaeshaljehaa9 3 роки тому

      Enikum 3 penmakkal aanu enikum dua cheyane

    • @V4UMORE
      @V4UMORE 2 роки тому

      Enikum moonu penkuttikal aanu oru swalihaya arogiyathodukoodiyulla ankuttiye theran dua cheyyane

  • @aymeesaymees2710
    @aymeesaymees2710 2 роки тому +4

    Usthadhe enikk rand ponnomanakale padachavan thannittund alhamdhulllah🤲🏻 moonnamathe 4 masam pregnantan swalihaya aarogyamulla oru mone kittan dhua cheyyane avane hafilakuvanulla bagyathinum dhua cheyyane.. Nte ettavum valiya aagrahamaahn hafilaya oru mon

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 роки тому +2

      ഇൻഷാ അള്ള- അള്ളാഹു നൽകട്ടെ ആമീൻ

    • @aymeesaymees2710
      @aymeesaymees2710 2 роки тому

      @@HUBBURASOOLONLINE aameen🤲🏻🤲🏻

    • @jumnazz5586
      @jumnazz5586 2 роки тому

      Delivery kazhinjo?

  • @alfiyasadique5243
    @alfiyasadique5243 2 роки тому +2

    Njn 3 months pregnant aaa... First pregnency aaa... Enikk baby girl venamenn othiri agraham und.... Dua chyne

  • @DhiluDhilna
    @DhiluDhilna Місяць тому

    എനിക്ക് 3 പെണ്മക്കളാണ് ഞാൻ നാലാമത് ഗർഭിണിയാണ് നല്ല സ്വാലിഹായ മോനാക്കാൻ ദുആ ചെയ്യണേ🤲

  • @ayishaadam3614
    @ayishaadam3614 Рік тому +1

    Eannikkum ingne chsnge aayrunn first girl' aan secnd boy aayrunn idpole thanne aayrunn randum change aayrunnu

  • @riyadali1017
    @riyadali1017 Місяць тому

    Allaahuvinte anugrahangathal enikke oru penkuttiye tharanne allahaaa🤲🤲🤲🤲

  • @sabirasaleem495
    @sabirasaleem495 3 роки тому +4

    ഉസ്താദ് എനിക്ക് 3 ആൺകുട്ടികൾ ആണ്. ഒരു പെൺകുട്ടിക്ക് ദുആ ചെയ്യണേ... 🤲🤲🤲. 4 മാസമായി എനിക്ക്

  • @aysha3949
    @aysha3949 2 роки тому +14

    Ushthathe 9 masam prengentann oru penn kunj janikkan dua cheyyannam . Oru budhimutt kudaathe delivery cheyyan vendi dua cheyyanne🤲🏻

  • @lifeisbeautiful6587
    @lifeisbeautiful6587 2 роки тому +3

    Enikk 2 penkittykalan.. Ipol 6mnth pregnent aan.... Ellavarum dua cheyyanam... Swalihaya poorna aarogyamulla oru aan kunj undavan.. Insha allah....

  • @suhailmelmuri8765
    @suhailmelmuri8765 3 роки тому +2

    Usthade 4 varshatholam aayi kaal madakki chavittiyad. Ippoyum vedana und . Jolikk okke buddimutt und. Valare vishamathode aan. Oru parihaaram pranju tharamo pls

  • @naslanasi4355
    @naslanasi4355 2 роки тому +12

    ഉസ്താദെ 2 ആൺകുഞ്ഞുങ്ങളാണ് എനിക്ക് ഇപ്പൊ 4 മാസം ഗർഭിണിയാണ്. ഒരു പെൺകുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണേ

    • @thesir4685
      @thesir4685 2 роки тому +3

      Enikum ith pole aan.pen kutty janikkanulla Dua othaarundo.allahu nammalk pen kuttye tharatte,,,,,

    • @ronaldofans7208
      @ronaldofans7208 2 роки тому

      Enikum ethupole ann. 3 manth ayi. Penkutty avan duva cheyyane

    • @ramsheenahaseeb5397
      @ramsheenahaseeb5397 2 роки тому

      Yenikum

    • @sajnashafi4147
      @sajnashafi4147 2 роки тому

      Enikkum ithu pole anu 4masamanu randu aankuttikal anu oru penkutti undavan dua cheyyane

    • @sonunishu2839
      @sonunishu2839 2 роки тому

      Same...ninglkoke enth babya

  • @jinshashareef9039
    @jinshashareef9039 4 місяці тому

    ആദ്യത്തേത് ഓപ്പറേഷൻ ആയിരുന്നു ഇതെങ്കിലും സുഖപ്രസവം ആകാൻ ദുആ ചെയ്യണേ ഉസ്താദേ 🥹🤲മെയ്‌ 14 നാണു date

  • @zubaidhamuneer4810
    @zubaidhamuneer4810 2 роки тому +5

    Alhamdulillah allahuvinte mahathaya anugraham kond 3mathum garbiniyanu njan Masha Allah 2 aankuttikalnu ullath karunyavanaya rabbinod ulla ishtam kond avan tharunna sammanam anayalum pennayalum 2kayyum Neeti sweekarikkum inshallah arogyavum aafiyathum ulla kuttiye rabb tharatte ameen allahu khairilakkatte allahu akber

  • @user-kr6oy3sn8y
    @user-kr6oy3sn8y 8 місяців тому +1

    ആരോഗ്യമുള്ള ആൺകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണം

  • @jasijinu122
    @jasijinu122 2 роки тому +4

    Anekum swalihaya aankutty uddavan usthathe dhua cheyyane🤲🤲

  • @jaseelajasi5337
    @jaseelajasi5337 Рік тому +2

    Anga vaikalyam illaatha kunju undavaan dua cheyyanam ...aanaayaalum pennaayaalum koypamilla

  • @RazakRazak-tq9po
    @RazakRazak-tq9po Місяць тому

    മൂന്ന് ആൺകുട്ടികൾ ആണ് ഗർഭിണിയാൻ പെൺകുട്ടിയാവണം അല്ലാഹ് തുഹായിൽ ഉൾപെടുത്തണേ ഉസ്താദ്

  • @asmithap7348
    @asmithap7348 2 роки тому +2

    Ennik 2 pennkuttikalane
    6month pregnant ane swalihaya ane kutty avavn duha cheyyane

  • @rizwanarizwa5200
    @rizwanarizwa5200 4 місяці тому

    Swahihaya nalla manassullaa kunjaavan thawfeeq cheyyaneee.... Ameeen🤲🏻

  • @bismi6686
    @bismi6686 2 роки тому +2

    Swalihaaya aankutti undavan prethekam Duaa cheyyane usthaade 🤲date aakaarayi

  • @Jjjhj2378
    @Jjjhj2378 3 місяці тому

    3 ബോയ്സ് ഉണ്ട്.. C s 4. എല്ലാവരും ദുആ cheyumo ഒരു മോളെ കിട്ടാൻ 😔😔😔

  • @Yasramaryam878
    @Yasramaryam878 Рік тому +1

    5 months aayii
    Second pregnancy anuu padachone
    Delivery nannaayii nadakkaan dua cheyyane

  • @haseenafinosfinos3503
    @haseenafinosfinos3503 Рік тому +1

    സ്വാലിഹായ പെൺകുഞ് ഉണ്ടാവാൻ ദുഹാ ചെയ്യാന്നെ 🤲🤲🤲

  • @bababava1551
    @bababava1551 3 роки тому +7

    usthade 4month pragnent an swalihaya oru monavan dua cheyyane usthade

  • @muthusachu5584
    @muthusachu5584 10 місяців тому

    സ്വാലിഹായ ഒരു പെൺകുഞ്ഞ് ഉണ്ടാവാനും സുഖപ്രസവമാവാനും ഉസ്താദ് ദുആ ചെയ്യണം

  • @shahanafebin7036
    @shahanafebin7036 2 роки тому +3

    Normal delivery avan usthad thuarkkeane

  • @kunjapu.athadi3047
    @kunjapu.athadi3047 2 роки тому

    ഉസ്താതെ എനിക്ക് 2 പെൺകുട്ടിയാണ് ഇനി ഒരു ആൺകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താതെ ഇപ്പൊ 5.30 മാസം ആയി 🤲🤲🤲

  • @user-he7ie4xv6w
    @user-he7ie4xv6w 6 місяців тому

    Usthade.. Mattanal ente delevery anu
    .. Swalihaya poorna aarogyamulla. Oru monaavan usthad dua cheyane... Prsvm budhimuttillathe kazhinju kittan vendiyum dua cheyanam

  • @nowsheesavadh3894
    @nowsheesavadh3894 Рік тому +1

    Enik oru pennkutty undavan dua cheyyanam pls...enik 2 aankuttygal ahn

  • @rinshidaramshad3544
    @rinshidaramshad3544 2 роки тому +5

    Solihaya kutti undagan dua cheyyane 🤲 nadha😭😭

  • @dilusvlog3832
    @dilusvlog3832 11 місяців тому

    എനിക്ക്,3പെൺകുട്ടികൾ ആണ് ഇപ്പൊ 9മാസം ഗർഭിണി ആണ് ഇത് ഒരു ആൺകുട്ടി ആവാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @mubeenabasheer1044
    @mubeenabasheer1044 2 роки тому +2

    Anikkoru പെൺകുട്ടി ജനിക്കാൻ duwa ചെയ്യണേ

  • @muhammedrishanap3487
    @muhammedrishanap3487 2 роки тому +1

    Usthade enikk 2 monan ulladh ippol garbiniyan idh swalihaya molavan dua cheyyane

  • @noufalnoufalvpm7016
    @noufalnoufalvpm7016 2 роки тому +3

    Oru ponnumole undd. Ippol garbiniyaan. oru aankutti undaavan aagraham und. dua cheyyane usthadhee🤲🤲

  • @anuami217
    @anuami217 Рік тому

    എനിക്ക് രണ്ട് ആൺ കുട്ടികളാണ്. ഇപ്പൊൾ pregnant ആണ്. Swaalihathaaya പെൺകുഞ്ഞ് ആവാൻ ദുആ ചെയ്യണേ

  • @__itz__me__9733
    @__itz__me__9733 2 роки тому +6

    ഉസ്താദ് ഞാൻ 2മാസം ഗർഭിണിയാൻ എനിക്ക് ഇരട്ട കുട്ടികൾ ഉണ്ടാവാൻ 🤲🏻🤲🏻🤲🏻cheyyane

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 роки тому

      അള്ളാഹു ആ ഭാഗ്യംതരട്ടെ ആമീൻ

  • @jasirjasir4261
    @jasirjasir4261 2 роки тому +1

    Dhuva vasiyathode usthadhe svaliheegalaaya makkalundavaan dhuva cheyyanam usthadhe

  • @bushrabucha7308
    @bushrabucha7308 2 місяці тому

    Nan garbini Ann 8 masam aii or penn kunji avaan dhuva cheyyanam

  • @ummusalmaap7956
    @ummusalmaap7956 2 роки тому

    ഉസ്താദേ ഞാനിപ്പം 5മാസം ഗർഭിണിയാണ് സ്കാനിംഗ്ൽ ഒരു ചെറിയെ കൊയപ്പമുണ്ട് ഒരു സ്കാനിംഗ്കുടി പറഞ്ഞിട്ടുണ്ട് അതിൽ കൊഴപ്പമില്ലാതിരിക്കാൻ ദുഹാ ചെയ്യണേ

  • @sabirasaleem495
    @sabirasaleem495 3 роки тому +5

    ഉസ്താദേ ഞാൻ pregnent aan. തുടക്കം ആയിട്ടുള്ളൂ. 3 ആൺകുട്ടികൾ ആണ്. ഒരു swalihathaya penkunjin വേണ്ടി ദുആ ചെയ്യണേ...

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 роки тому +1

      In sha allha

    • @littlevlogebykuttees5399
      @littlevlogebykuttees5399 3 роки тому +1

      Enikkum 2 aan makkal anu.eppam pregnant anu ..oru mol undaavan prarthikkane

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 роки тому

      @@littlevlogebykuttees5399
      ഇൻഷാ അള്ളാ

    • @atozgaming226
      @atozgaming226 3 роки тому +1

      Enikum 2ann makalan ippo pregnant ann enik swalihaya penn kutti agan duha cheyanam

    • @anrmedia9601
      @anrmedia9601 2 роки тому

      Enikkum 3 aanmakkalanu...ippo pregnent aanu oru mol undakan dua cheyyane usthade

  • @narshinarshina2161
    @narshinarshina2161 11 місяців тому +1

    എനിക്ക് ഒരു പെൺകുട്ടിയാവാൻ ദുആ ചെയ്യണേ

  • @murshidamurshi9980
    @murshidamurshi9980 Рік тому

    Usthade njan 9 masam garbiniyan. dhivasangal prasavathod aduth varunnu.njan inn oru swapnam kand.njan oru penkunjine parasavichathayi.kuttiyude mukam onnum njan kandilla.(ankuttiyayalum penkunjayalum) oru swalihaya kunjine kittan usthad dua cheyane.yathoru bhudhimuttumillathe suga prasavathinayi usthad dua cheyane.njan Kanda swapnathinte artham onn paranju tharane usthad

  • @simpletrick8794
    @simpletrick8794 6 місяців тому

    Enikk alhamdulillah 2pennmakkal anu
    Eni 3 mathe swalihathaya oru aan kutty undakan Dua cheyyane usthad

  • @salihakp2752
    @salihakp2752 Рік тому

    Enik ipool 8 masam an swalihaya oru mon undavan duha cheyane🤲🏻🤲🏻🤲🏻duha vasiyathode

  • @nisarkkanisar125
    @nisarkkanisar125 2 роки тому +2

    Njhaan pregnant aanu.kuzhapponnum illaathirikkaan usthaad dua cheyyanam

  • @shibinashibi2462
    @shibinashibi2462 7 місяців тому

    Enik 3 penkutikal anu 4 matheth pregnt aanu alhamdulillah dua cheyyanm ellam rahathavan

  • @kingrider-yp5dm
    @kingrider-yp5dm 2 роки тому +2

    Usthade enikk 3 aankuttikalan.ippol 5 month pregnent aan.oru mole kittan dua cheyyane InshahAllah

  • @izzafathimajamsheena202
    @izzafathimajamsheena202 3 роки тому +3

    Usthade twins anu boys avan ദുആ cheyuane

  • @muhammadkutty2150
    @muhammadkutty2150 Рік тому

    Usthathe enikk 3penkuttikalan njan pregnant aan 4mathe kutti swalihaya an kuttiyavan duaa cheyyanam ente barthav abortion aakkan paranjadhan njan sammadhichittilla Ellavarum duaa cheyyanam

  • @alshanaashna3069
    @alshanaashna3069 Рік тому

    Yanik 2 penkuttikalan eppo 4 masam pregnant aane oru solihaya monudavan Dua cheyyannam usthade🤲🤲🤲

  • @abidanisar3517
    @abidanisar3517 2 роки тому +1

    Enik2 penkuttygalaan Alhamdulillaah.ippo prgnentaan Swolihaaya aankutty undaavaan dua cheyyanam..

    • @irk8flogs316
      @irk8flogs316 2 роки тому

      Dua cheyyam enikk 3aan makkalan ippo pregnetan oru salihaya molundavan dua cheyy

    • @abidanisar3517
      @abidanisar3517 2 роки тому

      @@irk8flogs316 insha allaah...mol aavatte

    • @abidanisar3517
      @abidanisar3517 2 роки тому

      Insha allah..mol aavatte...delvery kayinjo

  • @shasvk5611
    @shasvk5611 2 роки тому +1

    Aankunjayalum penkunjayalum kuzappamilla...aarogyathodeyulla saalihaya Oru kunjundaavaan dua cheyyane....ponnu pole nokkikkollam...vishamathilaanu..😭😭😭😭😭