സാമന്ത: പ്രതിസന്ധികളെ സുന്ദരമായി നേരിട്ട് ടോളിവുഡ് കീഴടക്കിയ സാമന്തയുടെ കഥ

Поділитися
Вставка
  • Опубліковано 20 вер 2024
  • Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
    silver screen malayalam
    Samantha akkineni Malayalam life story
    / @silverscreen5307
    സാമന്ത: പ്രതിസന്ധികളെ സുന്ദരമായി നേരിട്ട് ടോളിവുഡ് കീഴടക്കിയ സാമന്തയുടെ കഥ

КОМЕНТАРІ • 843

  • @silverscreen5307
    @silverscreen5307  3 роки тому +238

    ua-cam.com/video/xyMgUgjQEKY/v-deo.html സാമന്ത നാഗ ചൈതന്യ പ്രണയ കഥ 🌹🌹🌹
    "സമാന്ത" എന്ന പേര് തെറ്റായി ഉശ്ചരിച്ചതിനു ക്ഷമ ചോദിക്കുന്നു

    • @user-kc8sc5dk6r
      @user-kc8sc5dk6r 3 роки тому +2

      ലയിപ്പിക്കാനുള്ളശശ ഥ വർദ്ധന
      ധ ശ്രദ്ധ ഷഷ

    • @prasadperooli977
      @prasadperooli977 3 роки тому +2

      @@user-kc8sc5dk6r l

    • @renjuraju2773
      @renjuraju2773 3 роки тому +1

      Pathanamthitta collector aayirunna pb noohinte story cheyumo?

  • @sahlasah1937
    @sahlasah1937 3 роки тому +2411

    ഈച്ച കണ്ട അന്ന് മുതൽ ഇഷ്ട്ടം തോന്നിയ Actress. Half Malayali ആണെന്ന് ഇപ്പോഴാ അറിയുന്നത്. ഒരു മലയാള സിനിമയിൽ അഭിനയിച്ചു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

    • @anaswarasajeevkumar8862
      @anaswarasajeevkumar8862 3 роки тому +19

      Nee thaan en pon vasantham movie kandathu muthal ishtam

    • @sahlasah1937
      @sahlasah1937 3 роки тому +35

      @@anaswarasajeevkumar8862 School Student ആയിട്ടുള്ള Film ആണോ. ഒരുപാട് ഇഷ്ട്ടം ഉള്ള Movie ആണ് അത്.But Samantha Heroine ആയ സിനിമയിൽ വെച്ചു ആദ്യം കണ്ടത് ഈച്ചയാണ്.അതാണ് Most Favorite.

    • @anaswarasajeevkumar8862
      @anaswarasajeevkumar8862 3 роки тому +5

      @@sahlasah1937 athe aa movie thanne jeeva ayyitulla

    • @sahlasah1937
      @sahlasah1937 3 роки тому +8

      @@anaswarasajeevkumar8862 Oo. Thanks. That was One Of My Favorite. Movieyude Name Onnum Sharikkum ഓർമ്മയില്ല.ആ സിനിമയിലാണ് സാമന്ത ഏറ്റവും Cute ആയി എനിക്ക് തോന്നിയത്. പ്രേതെകിച്ചു School Uniform അവൾക്കു നന്നായി ചേരുന്നുണ്ട്.Om Shanthi Oshana യിലെ Nazriya ചെയ്ത Character നേക്കാളും Cute ആണ്

    • @anaswarasajeevkumar8862
      @anaswarasajeevkumar8862 3 роки тому +5

      @@sahlasah1937 true ..nla cute Ann🙂🥰

  • @Linsonmathews
    @Linsonmathews 3 роки тому +2717

    പാതി മലയാളി ആണെന്ന് അറിഞ്ഞത് ഇപ്പോഴാണ് 👍 ആദ്യ സിനിമ മുതൽ കാണുന്നതാണ് ❣️

  • @ravindranravi5773
    @ravindranravi5773 3 роки тому +228

    സാമന്ത അഭിനയത്തിനോടൊപ്പ० തൻെറ ശരീരഘടനയേയു० ശ്രദ്ധിക്കുകയും തൻെറ രാേഗത്തിനെതിരെ പൊരുതി ജയിക്കുകയു० ചെയ്യുന്നു! സമാന്ത You Are Amazing Hero.🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому +293

    ഈച്ചയിലെ ലുക്ക്‌ ഹോ 👌👌കിടു

  • @Sreya_sre
    @Sreya_sre 3 роки тому +23

    എനിക്ക് ഏറ്റവും ആരാതനയുള്ള സ്നേഹമുള്ള ആളാണ് Samantha അക്ക ഒരുപാടിഷ്ടം❤❤❤എന്തും ചിരിച്ചു നേരിടുന്നു.. ചെറുപ്പം മുതലേ samantha akkayude വലിയ ആരാധികയാണ്.. ഞാൻ..മറ്റുള്ളവരുടെ മനസിനെ മനസിലാക്കി ആരാധകരെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന.യാതൊരു ജാടയും ഇല്ലാത്ത ഒരേ ഒരു നായിക.. Samantha akka proud of you and love you lott❤❤❤❤❤❤❤

  • @anaghaps8189
    @anaghaps8189 3 роки тому +22

    ഇപ്പോൾ ആണ് my favorite actor പാതി മലയാളി ആണെന്നു മനസിലായത് സാമന്തയെ പോല്ലെ ആവണം എന്നാണ് എന്റെ ആഗ്രഹം love you Samantha

  • @basilviju1494
    @basilviju1494 3 роки тому +76

    ഞാൻ ഈ നടിയുടെ ആദ്യമായി കാണുന്നത് ഈച്ച എന്ന movie ആണ് . അന്നു മുതൽ Samu uyir ane 😘🥰🥰❤️❤️💞💞

  • @anjanarajesh8971
    @anjanarajesh8971 3 роки тому +109

    Samantha എന്തോ ഭയങ്കര ഇഷ്ടമാണ് enthu cute aanu 💕💕💕Eecha movie thottu ishtapettu thudangiyathanu

    • @bijikambisseri7957
      @bijikambisseri7957 3 роки тому +3

      Get rid of plastic women

    • @akhildukezzsurabhi2983
      @akhildukezzsurabhi2983 3 роки тому +1

      Correct

    • @deniyasarababu3716
      @deniyasarababu3716 2 роки тому +2

      @@bijikambisseri7957 Nangal avalude beauty kandittalla ishta pettte😏😏...............ee lookathu palatharam aalkkarundd.................athilll palarum oooroo actress inneyum ishta pettunathu avalude beauty, fans , folllowers, skin colour okke kandittanuuu.................but athokkke vechu noookunnna swabhaavam enikk illla.................njn aathinood yooogikkunathum illla😏...................anganne ullavarude kuudathill petta aallannn thannnn😼😼..................Samanthayee ishtamallengill snehikenda😏..............ningal konnum veere oru panniyum illlathoondaannoo ingannne samantha yee kuttapeduthunathilll ninnu santhosham kandethunathuu🤨😏😏😏😏😏😏😏😏😈😈😈😈😈😎...................sam uyir👑👑💯

    • @varunaliaa
      @varunaliaa 2 роки тому +1

      @@deniyasarababu3716 true..plastc surgery cheythath avalde paisa kondalle

  • @sreekala.s7092
    @sreekala.s7092 3 роки тому +78

    എനിക്ക് സമുവിനെ ഒത്തിരി ഇഷ്ട്ടമാണ് 😘😘😘😘😘 My favorite actress💖💖💖💖💖 ആദ്യമായി ഞാൻ സമുവിന്റെ കണ്ട സിനിമ ഈച്ച ആണ് എനിക്ക് അന്ന് മുതലേ ഒത്തിരി ഇഷ്ട്ടമാ സമുവിനെ 😍😍😍😍❤️😘😘😘😘😘 വളരെ നല്ല നായിക ആണ് സമു ❤ നന്നായി അഭിനയിക്കും, ഡാൻസ് കളിക്കും, നല്ല കഴിവ് ഉള്ള നടിയാണ് ❤❤❤❤❤ എല്ലാവർക്കും ഒരുപാട് സഹായങ്ങൾ ഒക്കെ ചെയ്തു കൊടുക്കും വളരെ നല്ല മനസാണ് എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടാ Sammu&Vijay ❤❤❤ എനിക്ക് വളരെ ഇഷ്ട്ടമാ Cute pair❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍

    • @akhildukezzsurabhi2983
      @akhildukezzsurabhi2983 3 роки тому +1

      Sammu ennu villicha avale vtl poyi noku adicha kavalam pottikum.valiya fan

    • @deniyasarababu3716
      @deniyasarababu3716 2 роки тому +2

      @@akhildukezzsurabhi2983 Nangal SAMANTHA yee ishatmullathu vilikkum iyaaalood athinnu onnum paranjilllallooo................Chelappo nangal SAM ennuu vilikkum alengill chilappo CHECHI ennu vilikkum allengill MAM ennu vilikkkum athokke nangade ishtam😎😏😈😼😼...................Pinne SAM ennu vilichaal adichu kavalam pottikkan athu neeyallallo nikkannee...............Samantha mam innu ninte swabhaavam alla😏😈😈😼😼...................Samantha Mam inte sthaanathu thaaan aayirunnell , nee ninte fans inte munbill show okke kaanich nadannenne.................ninne poollle alla samantha mam , athorthoo😏😈😎😎...................Sam uyirr👑💯

  • @n_nasb7505
    @n_nasb7505 3 роки тому +131

    She is a cute queen with golden heart she is a gem of telugu tamil

  • @ejs3121
    @ejs3121 3 роки тому +47

    Vijay അണ്ണന്റെ theri മൂവിയിൽ super ആയിരുന്നു

    • @മന്ദപ്പിജിമ്മിമോൾ
      @മന്ദപ്പിജിമ്മിമോൾ 3 роки тому +3

      Kaththiyil queen look aan🔥🔥🔥

    • @akhildukezzsurabhi2983
      @akhildukezzsurabhi2983 3 роки тому

      Kurach over alle parayanna.makeup man brilliant

    • @deniyasarababu3716
      @deniyasarababu3716 2 роки тому +6

      @@akhildukezzsurabhi2983 Samantha hater aanennuu manasilaayi.................Hater aannel neeyokke hate cheythoooo😼..................But ningal hate cheyunnathintte 100 iratti nangal fans samantha chechiyee snehikkum , support um cheyyyum😼😏😏🤨🤨...............SAM UYIR💯😎👑👑...........

    • @deniyasarababu3716
      @deniyasarababu3716 2 роки тому +6

      THERI yilll maathram allaa KATHI yillum MERSAL illlum super aannn..........thalapathy yude best pair ann samantha💯...............thalapathy and lady thalapathy uyir👑💯💯😎😘😘

  • @martinsam8787
    @martinsam8787 3 роки тому +139

    Samantha nalla actress annu

  • @heena_20_30
    @heena_20_30 3 роки тому +199

    Malayali anenuu ipozha ariyunee . My fav actress..... She is a strong actress , cute , bubbly Sam 🤩🤩

    • @bijikambisseri7957
      @bijikambisseri7957 3 роки тому +3

      Plastic Samantha

    • @heena_20_30
      @heena_20_30 3 роки тому +1

      @@bijikambisseri7957 😬😬

    • @bijikambisseri7957
      @bijikambisseri7957 3 роки тому +2

      @@heena_20_30 😁

    • @laughandlive6720
      @laughandlive6720 3 роки тому

      Inevare mlyliyanen avr itvre prnjitila

    • @tamizhan4182
      @tamizhan4182 3 роки тому

      So what🤣🤣?? This is the typical low mindset of mallus. Your people begging our Tamizhians directors, actors , producers for chances, once gets the chances by Tamizhians, then backstabbing them😂. She was introduced and recognized in tamizh indsutry only. Where your mallus been those days😂😂??! In fact she is proud herself Tamizhian more than anything so what you are going to say?!

  • @sujichinnu4371
    @sujichinnu4371 3 роки тому +16

    എനിക്ക് വല്ല്യ ഇഷ്ട്ടാ... ❤ആ ചിരിയൊക്കെ കാണാൻ നല്ല ഭംഗിയാ 😍

  • @attakoya7607
    @attakoya7607 3 роки тому +145

    സാമന്തയെ കാണുന്നതിലും രസമാണ് ഇത് അവതരിപ്പിക്കുന്ന പെൺകുട്ടിയുടെ ശബ്ദവും അവതരണവും.

  • @ajishkumar4388
    @ajishkumar4388 3 роки тому +147

    വിക്രം സാമാന്തയുടെ 10 എൻട്രതുകുല്ലേ movie സൂപ്പർ ആണ്.

  • @Ammu-gm9cv
    @Ammu-gm9cv 3 роки тому +988

    പഴയ ഫോട്ടോയിൽ കാണുന്ന ആള് തന്നെയാണോ ഇപ്പോളത്തെ സമന്ത എന്ന് അത്ഭുതം തോന്നുന്നു.... വല്ലാത്ത മാറ്റം തന്നെ.!!!

    • @nimish_nimi
      @nimish_nimi 3 роки тому +116

      Plastic surgery cheythitund

    • @visakhmohan9410
      @visakhmohan9410 3 роки тому +37

      Surgery

    • @roseflwr3375
      @roseflwr3375 3 роки тому +45

      Plastic surgery anallo ivarude look rahasyam

    • @visakhmohan9410
      @visakhmohan9410 3 роки тому +38

      @@roseflwr3375 sathyam plastic surgery glutathion botox etc etc....

    • @roseflwr3375
      @roseflwr3375 3 роки тому +32

      @@visakhmohan9410 itjinonnum side effect illea .. Manishyanmar oru founsation idumbizhekkum arayiram prblm anu 🤭

  • @vaishnaviravindran8217
    @vaishnaviravindran8217 3 роки тому +74

    Proud to be a samantha fan ❤️

  • @thusharap7939
    @thusharap7939 3 роки тому +40

    Her acting in the series 'The family man' vere level🔥😻

  • @priyaskmedia2670
    @priyaskmedia2670 3 роки тому +31

    ഇവർക്ക് നല്ല ഭാവിയുണ്ട് നല്ല നടിയാണ്

  • @anexsreedharan134
    @anexsreedharan134 3 роки тому +23

    Idhonnum ariyillaarnnu ithra okke kashtapett Keri vannathaan lle.samantha♥️♥️♥️👏👏👏

  • @safvansafvan2326
    @safvansafvan2326 3 роки тому +265

    ക്യൂട്ട് നായിക, ഈ വീഡിയോ ചെയ്തതിനു നന്ദി,😍 my favourite actors. നയൻതാരയുടെ ഒരു വീഡിയോ plzz🙏🙏💞

    • @amitha.m.saraswathy2923
      @amitha.m.saraswathy2923 3 роки тому +1

      Chayaittu und go an search nayanthra in sliver screen u just got it

    • @safvansafvan2326
      @safvansafvan2326 3 роки тому +1

      @@amitha.m.saraswathy2923 yas👍and tanks🙏

    • @abhijith2482
      @abhijith2482 3 роки тому +3

      Aa shavathinte video enthinaa. Ella aanungalumayum avalkk bhandhamund oombathi. Saamantha istam 😍😍😍

    • @manukumar7820
      @manukumar7820 3 роки тому +4

      നയൻ താരയുടെ യഥാർത്ഥ പേര് ഡയാന എന്നാണ്.പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കാരി.

  • @fazalfaizy1463
    @fazalfaizy1463 3 роки тому +201

    ഇവരെ പറ്റി പറയാൻ ഉണ്ടങ്കിൽ ഇത്രത്തോളം വളർന്നിട്ടും വന്ന വഴി മറക്കാത്ത നല്ല മനസ്സിന് ഉടമ .ഇവർക്ക്
    ഒരു ഗ്രൂപ്പ് ഉണ്ട് അവരുടെ കൂടെ പഠിച്ച
    ആർക്കെങ്കിലും ഒരു പ്രൊബ്ലo വന്നാൽ
    ഇവരെല്ലാം കൂടി കന്മറ്റി കൂടി അവരുടെ പ്രൊബ്ലം ആയി കണ്ട് സോൾവ് ചെയ്യും കേട്ടിട്ട് അസൂയ വന്ന് പോയി മക്കളെ

  • @ananthurgopal9868
    @ananthurgopal9868 3 роки тому +265

    ഞാൻ വിചാരിച്ചു പുള്ളിക്കാരി അത്യാവശ്യം പണം ഉള്ള വീട്ടിലെ ആണെന്ന് ആണ്.

    • @Hiking_vlog
      @Hiking_vlog 3 роки тому +2

      അത് ഇപ്പൊ ആയിലെ

    • @jessyjohn2727
      @jessyjohn2727 3 роки тому +2

      ഞാനും

  • @jinsangel_4_3
    @jinsangel_4_3 3 роки тому +30

    Oh baby supper movie innu kandatheyullu❤️❤️❤️❤️

  • @abiabdul9274
    @abiabdul9274 3 роки тому +112

    മനുഷ്യൻറെ കണ്ണുകൾക്ക് ഇത്രയും സൗന്ദര്യം പ്രധ്യാന്യം ഉണ്ട് എന്ന് മനസ്സിലാക്കാണമെങ്കിൽ മലയാളി സ്ത്രീക്കളെ കണ്ടാൽ മതി

  • @jessyjohn2727
    @jessyjohn2727 3 роки тому +12

    നമിച്ചു 🙏🙏🙏🙏🙏🙏ഇത്രയും കഷ്ടപ്പാടിൽ നിന്ന് ആണോ ഈ സുന്ദരി കടന്ന് വന്നത്

    • @akhildukezzsurabhi2983
      @akhildukezzsurabhi2983 3 роки тому

      Ayyo.appo.sharayana nee ?? Parayum

    • @deniyasarababu3716
      @deniyasarababu3716 2 роки тому +2

      @@akhildukezzsurabhi2983 kashtapaatill ninnu vannavar uyarangalilleek ethiyitte olluu💯...............sam uyir💘

    • @samanthakeralafans7002
      @samanthakeralafans7002 2 роки тому

      @@deniyasarababu3716 Nee ketattile deyuche chilavar keri varum Haters illathe enthu pakshe nammude fans power munbile ivaronnum alla

  • @najnashijarnajnashijar8092
    @najnashijarnajnashijar8092 3 роки тому +312

    അമ്മ ഞങ്ങളുടെ നാട്ടുകാരി സ്വന്തം ആലപ്പുഴ കാരി

  • @nandagopan8217
    @nandagopan8217 3 роки тому +100

    Career best acting in family man 2 ❤️🔥🔥

  • @chithrajayanchithrajayan6675
    @chithrajayanchithrajayan6675 3 роки тому +631

    ചുരുക്കി പറഞ്ഞാൽ തമിഴും അറിയാം തെലുങ്കും അറിയാം പക്ഷേമലയാളം അറിയില്ല പിന്നെ പറയുമ്പോൾ പറയാം മലയാളി എന്ന്

    • @haripriyav1868
      @haripriyav1868 3 роки тому +36

      Half malayalee.. Tamil ennanu avar swayam parayunnathu.. Avar half malayalee anennu parayarilla

    • @riyajoseph2684
      @riyajoseph2684 3 роки тому +30

      സമാന്ത വീട്ടിൽ മലയാളം and ഇംഗ്ലീഷ് ആണ് സംസാരിക്കുക. ഒരു തെലുഗ് ഇന്റർവ്യൂ ആണ് പറഞ്ഞത്.

    • @haripriyav1868
      @haripriyav1868 3 роки тому +23

      @Zandra Ziva i know that.. But aval evdeyum athu parayarilla.. Aval swayam tamil anu ennanu parayuka.. Athanu eshtam ennu interviews il okkae paranjittundu.. She don't know malayalam... After premam movie in telugu.. Samantha praised anupama pareshwaran alot.." Ee malayalee kutties okkae nalla talented anennum nammal avarae okkae kandu padikkan undennum anu avar paranjathu ".. That means she is not proud of her malayalee roots..

    • @jyothishbabu2998
      @jyothishbabu2998 3 роки тому +12

      Athariyillayo Malayalam parayunnath malayalikalkk thanne kurachila .... Kurach kurach Malayalm ariyu actually enikku Malayalm ariyula English ariyu ....

    • @bheeshma9018
      @bheeshma9018 3 роки тому +5

      @@jyothishbabu2998 അതു നീ പറഞ്ഞത് ശരി ആണ്

  • @bilhageorge394
    @bilhageorge394 3 роки тому +47

    She was cute and beautiful before surgery 😍

  • @iqbalwdr4700
    @iqbalwdr4700 3 роки тому +92

    സാമന്ത സൂപ്പർ ആക്ട്രസ് കാണാൻ എന്തൊരു ഭംഗിയാണ്

  • @vinayakcr7185
    @vinayakcr7185 3 роки тому +165

    സാമന്തയുടെ അമ്മ മലയാളിയോ 💪

  • @unknownangel334
    @unknownangel334 3 роки тому +46

    Sam half malayali. From Alappuzha. I am proud to say. Samantha fan. ❤️❤️ Iam also. From Alappuzha ❤️❤️❤️

    • @tamizhan4182
      @tamizhan4182 3 роки тому

      Hey Racist, What do mean half Malayali or 1/4 Malayali🤣🤣?? This is the typical low mindset of mallus. Your people begging our Tamizhians directors, actors , producers for chances, once gets the chances by Tamizhians, then backstabbing them😂. She was introduced and recognized in tamizh indsutry only. Where your mallus been those days😂😂??! In fact she is proud herself Tamizhian more than anything so what you are going to say?!

    • @tamizhan4182
      @tamizhan4182 3 роки тому

      @@unknownangel334 😂

    • @tamizhan4182
      @tamizhan4182 3 роки тому

      @@unknownangel334 😂😂😂

  • @gulgulmafi
    @gulgulmafi 3 роки тому +6

    Fantastic performance in Family Man..she will conquer heights..

  • @sabareeshpcsachu9535
    @sabareeshpcsachu9535 3 роки тому +8

    സാമന്ത ഫോറെവർ ☺️😍

  • @dia6976
    @dia6976 3 роки тому +24

    ExCELLENT In FAMILY MAN...FINALLY SHE GOT ONE CINEMA FOR ACTING

  • @sach02
    @sach02 3 роки тому +14

    I didn't know about her background, but now I feel respect for her

    • @Uppilittathu
      @Uppilittathu 2 роки тому

      Is it true that Samantha lost 7 kg for her upcoming film Yashoda? ua-cam.com/users/shortsdHzc6TU8nug?feature=share

  • @sarathkumarvs301
    @sarathkumarvs301 3 роки тому +50

    തൃഷ കൃഷ്ണൻ , സമാന്താ, കഥാറിൻ തേരേസ, പാതി മലയാളിയാണ്😍

  • @lakshmilachu464
    @lakshmilachu464 3 роки тому +5

    ഇവർക്കു സ്‌ക്രീനിൽ ഒരു ലുക്ക്‌ സാദാ കാമിൽ വേറെ ഒരു ലുക്ക്‌ ഉം ആണോ...പ്ലാസ്റ്റിക് സർജറി നല്ല successful ആയിരിക്കുന്നു...വളരെ സുന്ദരി ആയിരിക്കുന്നു

    • @akhildukezzsurabhi2983
      @akhildukezzsurabhi2983 3 роки тому +2

      Plastic surgery chiyth areyum sundari akam.evalu vellukanulla medicine kazhichu

  • @blueballverve623
    @blueballverve623 3 роки тому +293

    Yes , her mother is a pure mallu Christian woman.

    • @abhishekm2759
      @abhishekm2759 3 роки тому +20

      No her mom is Anglo Indian from Kerela

    • @fzlc7425
      @fzlc7425 3 роки тому

      @@abhishekm2759
      Lol
      Syrian Christian

    • @abhishekm2759
      @abhishekm2759 3 роки тому +5

      @@fzlc7425 No she is my school teacher ...We call her Nimi mam....she is Anglo Indian

    • @aleenajames5612
      @aleenajames5612 3 роки тому

      @@abhishekm2759 Lol she is pure mallu conveted Christian

    • @aleenajames5612
      @aleenajames5612 3 роки тому

      @@abhishekm2759 these anglo indians are hindus converted to Christian in kerala

  • @anuscreation9856
    @anuscreation9856 3 роки тому +65

    Samantha Akkineni Fan

  • @dhanu5573
    @dhanu5573 3 роки тому +212

    പാതി മലയാളിയാണെന്ന് ഇപ്പൊഴാണ് അറിയുന്നത്

    • @shyamjithaj706
      @shyamjithaj706 3 роки тому

      ഏതു പാതിയാണ് മലയാളി

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 роки тому +19

    i am always big fan of sam

  • @deniyasarababu3716
    @deniyasarababu3716 2 роки тому +8

    Njan samantha chechi yude oru die hard fan aannn.......................Love you samantha mam😘😘💕💘..................Eelokath mattenthineekkalum njan samantha chechiyee snehichuu💘..................Ente nenjilll chechi eppozhum undaaakkum💯...............chechiyeee poole ee lookath aaarum illla🥰.................HATERS ARE GONNA HATE BUT WE FANS ARE GONNA LOVE SAM 😼😼...................Samantha mam inne enikkk orupaadd ishtaannnu..................aa sthaanathu ini orikkalum mattoraal kedannu varillla💯💘💘💘😘.................SAMANTHA UYIRR😎👑💋👄💓😚😽😽

  • @krishnakrishn5080
    @krishnakrishn5080 3 роки тому +11

    Samantha acting superb aanu ...

  • @splendormaths7140
    @splendormaths7140 3 роки тому +51

    She is a real actress ❤️😭

  • @sreejasuresh1893
    @sreejasuresh1893 3 роки тому +11

    Samantha 100%👌

  • @dreamdreamy6276
    @dreamdreamy6276 2 роки тому +5

    Career upekshikkan bharthaavinte veettukaaru parajjappol aa kalyanatheyum aa kudumbatheyum upekshikkan kaanicha dhyryam pwolii.. penkuttikal edukkenda nalla Oru theerumaanam thannee

  • @archamanikuttan5740
    @archamanikuttan5740 3 роки тому +11

    Samantha uyir❤😚😚😚😚❤katta fan❤😚

  • @shraddhasuresh6150
    @shraddhasuresh6150 3 роки тому +9

    Always favourite heroine ❤️

  • @creatixdesign9638
    @creatixdesign9638 3 роки тому +29

    My favorite actress ❤❤

  • @aswathybheem8054
    @aswathybheem8054 3 роки тому +34

    Ever fvrttttt.....Sam and nayanzz❤️❤️❤️❤️

  • @bilhageorge394
    @bilhageorge394 3 роки тому +305

    One year of sushanth Singh rajput's demise😭😭😭😭😭😭😭😭😭😭😔😔😔😔😔😔😔😔😔😔😔

  • @sreekala.s7092
    @sreekala.s7092 3 роки тому +11

    Love you sammu 😘😘😘😘😘😘😘😘😘😘😘 God bless you🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻✨✨✨✨

  • @krishnakrishn5080
    @krishnakrishn5080 3 роки тому +3

    Nice video...
    Only fan of Samantha 💕💕💕🔥

  • @aravindrajappan965
    @aravindrajappan965 3 роки тому +47

    2012. ൽ ഈച്ച സിനിമ മുതൽ സാമന്ത ചേച്ചി യുടെ കട്ട ഫാൻ ആണ്.. അമ്മ മലയാളി. Ok. അച്ഛൻ ആധ്രാ ക്കാരൻ ആണെങ്കിൽ എങ്ങനെ യാണ് പാതി തമിഴ് ആകുന്നത്.. ???. പാതി തെലുഗ് അല്ലേ ???

  • @aswathymohanan1144
    @aswathymohanan1144 3 роки тому +9

    Tollywood Queen❤️🥰😘

  • @anaghathennat556
    @anaghathennat556 3 роки тому +9

    Family Man.... Samantha..... 😍😍😍😍

  • @sijidavis2395
    @sijidavis2395 3 роки тому +6

    Samantha is my favorite actress. Samantha fans like adi

  • @seenaseena4914
    @seenaseena4914 3 роки тому +90

    സാമന്തയുടെ sound spr anu😍

    • @sreerajchilameelika7531
      @sreerajchilameelika7531 3 роки тому +2

      Chinmayi aanu avark dub cheyyunnath ennu thonunu

    • @jeethurajan3034
      @jeethurajan3034 3 роки тому +2

      @@sreerajchilameelika7531 Real sound um undu

    • @akhildukezzsurabhi2983
      @akhildukezzsurabhi2983 3 роки тому +1

      @@sreerajchilameelika7531 pathiyum dubbing.oh!baby dubbing

    • @deniyasarababu3716
      @deniyasarababu3716 2 роки тому +2

      @@akhildukezzsurabhi2983 Nee samantha mam inne kuttam parayaarunnnundengilllum movies okke kaanaarundooooo................

  • @shreyajose1957
    @shreyajose1957 3 роки тому +11

    Samantha uyir

  • @justfish1414
    @justfish1414 3 роки тому +5

    One my favorite Actress😘..

  • @pencilpushers7084
    @pencilpushers7084 3 роки тому +26

    Samantha smile eshtamulavar undo

  • @smithatalk
    @smithatalk 3 роки тому +6

    Samandha chechi super anu vanna vazhi marakkatha ee vekthik nallath varuthatte

  • @subidravid9674
    @subidravid9674 3 роки тому +3

    Samantha uyirrr🥰🥰🥰🥰💕💕💞💞💞🥰🥰🥰🥰🥰

  • @anjalikrishnan1020
    @anjalikrishnan1020 3 роки тому +17

    Theri babyy.... ❤❤❤

  • @neelimaneelima8361
    @neelimaneelima8361 3 роки тому +7

    Samantha Akka❤😘

  • @മുത്ത്-ധ6ഡ
    @മുത്ത്-ധ6ഡ 3 роки тому +10

    പ്ലാസ്റ്റിക് സർജിയിലൂടെ ഇത്രയും ഗ്ലാമർ കൂടിയ വേറെ നായിക marudoo

  • @devilfiredark4398
    @devilfiredark4398 Рік тому +1

    eniku samanthaye valare eshutamanu🥰🥰🥰🥰🥰🥰😘😘😘😘

  • @abhijithabhi5507
    @abhijithabhi5507 2 роки тому +2

    Sam uyir 💖💖💖💖💖💖💖💖💖💖💖

  • @amayaravi1728
    @amayaravi1728 3 роки тому +15

    Saamantha 💪✌️❤️

  • @fadhilz963
    @fadhilz963 3 роки тому +80

    ലുക്ക്‌ ഉള്ളവരൊക്കെ കറങ്ങിതിരിഞ്ഞു എവിടേലും ഒരു മലയാളി ബന്ധം ഉണ്ടാവും... 🤔 എത്രെയോ പേരാണ്, അസിൻ,9താരാ, ജോൺ എബ്രഹാം, പ്രിയങ്ക ചോപ്ര,വിദ്യ ബാലൻ, നേഹ ദൂപിയ,മല്ലിക ആറോറ,രഘുവരൻ.. Etc..

    • @vibithabiju7900
      @vibithabiju7900 3 роки тому +4

      യെസ് ശരി യാണ്.

    • @drisyadrishh1276
      @drisyadrishh1276 3 роки тому +3

      Priyanka Chopra 🤔🤔

    • @ushak.g587
      @ushak.g587 3 роки тому +1

      Nayanthara

    • @tamizhan4182
      @tamizhan4182 3 роки тому

      Hey man she never claims she is a Malayali and she even doesn’t know to speak Malayalam 🤣🤣?? This is the typical low mindset of mallus. Your people begging our Tamizhians directors, actors , producers for chances, once gets the chances by Tamizhians, then backstabbing them😂. She was introduced and recognized in tamizh indsutry only. Where your mallus been those days😂😂??! In fact she is proud herself Tamizhian more than anything so what you are going to say?!

  • @riyarazi8556
    @riyarazi8556 3 роки тому +8

    Enik ishttamulla nadimaaril Oraal... Sundhari ♥ ♥ ♥

  • @JANNAHDIARIES
    @JANNAHDIARIES 3 роки тому +5

    Cute n Naughty girl ❤️❤️❤️
    Million love 💚💚💚

  • @krishna-jz3gw
    @krishna-jz3gw 3 роки тому +47

    Thank you so much.highly waited for story.can you also do the story of Shraddha Kapoor 🙂🙏🤗🤩👍👏

  • @vivekodath6066
    @vivekodath6066 3 роки тому +13

    Samantha🔥❤️❤️

  • @krishnakrishn5080
    @krishnakrishn5080 3 роки тому +9

    Big fan of Samantha ❤

  • @dewdrops2038
    @dewdrops2038 3 роки тому +5

    Samantha katta fan

  • @nivedithahareendran
    @nivedithahareendran 3 роки тому +47

    Enikk favourite actress enna oru list und😁
    Anushka ❤️
    Thamanna❤️
    Samantha ❤️
    Kajal❤️
    Trisha❤️
    My talented queens 👑

    • @visakhmohan9410
      @visakhmohan9410 3 роки тому +2

      Anushka Trisha ozhike bakki oke verum. Waste actress an. Look ullu acting ariyilla. Nayan anushka trisha samantha ebar oke poliya

    • @abhijith2482
      @abhijith2482 3 роки тому

      @@visakhmohan9410 Nayan pinne abhinaya simham alle 🤣🤣🤣. Just average actress athre ullu. Cinema field ile eatavum vrithiketta shavam aanu nayanthara myy.... mol. Simbhu, prabhudeva, vishal, Vignesh shiva, kooduyhal onnum ennekond parayippikkanda

    • @jithinadineshan2575
      @jithinadineshan2575 3 роки тому +2

      Kajal😍😍😍😍😍😍

    • @farsifarhuu2132
      @farsifarhuu2132 3 роки тому

      Yah😍😍

    • @gopikak1540
      @gopikak1540 3 роки тому

      Tamm🌹

  • @safanesarin4517
    @safanesarin4517 3 роки тому +2

    Samantha uyirr🥰🥰🥰

  • @yuvayathrika6582
    @yuvayathrika6582 3 роки тому +4

    മികച്ച നടിക്കുള്ള tamil telug award നേടിയ ആദ്യ നടി ആരാ

  • @vineethakm1393
    @vineethakm1393 3 роки тому +5

    Super Deluxe nu sesham kooduthal eshttayi

  • @fazalfaizy1463
    @fazalfaizy1463 3 роки тому +2

    Stella maris collegei എൻ്റെ ചേച്ചിയുടെ ക്ലാസ് മേറ്റ് ആയിരുന്നു .അവരുടെ കല്യാണത്തിന് വന്നിരുന്നു അന്ന് അഞ്ച് പേരുണ്ടായിരുന്നു അന്ന് തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്ന് അവരെ പിക് ചെയ്തത് ഞാൻ
    ആയിരുന്നു .അന്ന് എൻ്റെ ചേച്ചി പറഞ്ഞത് ഇവർ ഒന്ന് രണ്ട് ചിത്രത്തിൽ
    ചെറിയ റോൾ ചെയ്തിരുന്നു എന്നാണ്. നിങ്ങൾ പറഞ്ഞ കഥ തെറ്റാണ് അവർ
    വിണ്ണ താണ്ടി വരുവായ തമിൾ മുവിയിലും ചെറിയ റോൾ ചെയ്തിരുന്നു .സാമി എന്നാണ് കൂട്ടുകാർ വിളിക്കുന്നത് .എന്നിട്ട് താലികെട്ട് കയിഞ്ഞ് ഉണിന്ന് ഇരുന്നപ്പോൾ എല്ലാ ഐറ്റത്തിൻ്റെ പേര് അവർക്ക് അറിയായിരുന്നു എങ്ങനെ ചോദിച്ചപ്പോൾ .അമ്മ വന്ത്
    മലയാളി വീട്ടിൽ അടിക്കടി കേരള ഊണ് താ.മുഴപ്പിലാട് ബീച്ചിൽ ഞങ്ങൾ എടുത്ത പിക് ഇപ്പോയും എൻ്റെ കയ്യിൽ ഉണ്ട്. ചേച്ചി കാൾ ചെയ്യുമ്പോൾ എന്നെ അനേഷിക്കാറുണ്ട് ഇപ്പയും .അതിന് ശേഷം അവരുടെ മാരേജ് ഇൻവിറ്റേഷൻ കിട്ടിയിരുന്നു. അപ്പോയെക്കും പണ്ടാര പ്രവാസം ഞാൻ സ്വീകരിച്ചു കഴിഞ്ഞിരുന്നു പങ്കെടുക്കാൻ പറ്റിയില്ല

    • @athirarajan8805
      @athirarajan8805 3 роки тому +1

      🙄 ithokke Sathyamanodei...thallu allalo 🤣

    • @fazalfaizy1463
      @fazalfaizy1463 3 роки тому

      @@athirarajan8805 anganey anangil anganey

  • @abhinavsr303
    @abhinavsr303 3 роки тому +38

    The Queen Of Hearts ❤️

  • @safanesarin4517
    @safanesarin4517 3 роки тому +7

    Samantha the great person ❤ 💕

  • @anjuaranjal
    @anjuaranjal 3 роки тому +7

    Sammu uyir 😘😘😘😘

  • @Merajaan2802
    @Merajaan2802 3 роки тому +12

    Daivame pathi malayaliyaano Sam😯😯All-time favourite One Samjam❤️🔥🔥

    • @tamizhan4182
      @tamizhan4182 3 роки тому +1

      So what 🤣🤣?? This is the typical low mindset of mallus. Your people begging our Tamizhians directors, actors , producers for chances, once gets the chances by Tamizhians, then backstabbing them😂. She was introduced and recognized in tamizh indsutry only. Where your mallus been those days😂😂??! In fact she is proud herself Tamizhian more than anything so what you are going to say?!

    • @Merajaan2802
      @Merajaan2802 3 роки тому +5

      @@tamizhan4182 Not only HER u r also proud being a Tamizhain😌 . I'm proud to be a Mallu❤️. More than anything I'm Proud to be an 𝐈𝐍𝐃𝐈𝐀𝐍🇮🇳🤩💪. And please , we have a respect to Tamil. So don't repeat this type of differentiations to anyone🙏

    • @tamizhan4182
      @tamizhan4182 3 роки тому +1

      @@Merajaan2802 ✌️

    • @Merajaan2802
      @Merajaan2802 3 роки тому +1

      @@tamizhan4182 🙏

    • @varsha2692
      @varsha2692 2 роки тому +1

      @@tamizhan4182 how can she be a tamil? If she says she is a telugu it has some sense..just bcz she is born nd brought up in chennai how can she be a tamil😂..her dad telugu and mom malayali

  • @aryabiju1124
    @aryabiju1124 3 роки тому +6

    Samantha katta fan💪🤟💥💘but half malayali anenn ippzha arinje😘

  • @_Sandra.Sebastian_
    @_Sandra.Sebastian_ 3 роки тому +7

    A beautiful motivation sammantha mam❤

    • @Uppilittathu
      @Uppilittathu 2 роки тому

      Is it true that Samantha lost 7 kg for her upcoming film Yashoda? ua-cam.com/users/shortsdHzc6TU8nug?feature=share

  • @achusurya244
    @achusurya244 Рік тому +1

    😘 Lady super star 😍
    🥰 Queen of cuteness ☺️
    💪 Lady thalapathi 🤩
    ❤️ Stunning lady 💕
    Enik orupaadu eshttamaanu Samantha cheachiye. First time kaanunnath eeacha movieyil aanu. Appozhe orupaadu eshttapettu. But name ariyillayirunnu. Cheachi nannayi act cheyum 🥰😘 nannayi dance kalikkum 💃 nalla talented actress aanu. Vanna vazhi orikkalum marakkatha actress. Kashttapadu endhanennu arinjaval😥 paavangale sahayikkunnaval. She is my👸 ee lokath mattenthinekkalum njan chechiye snehikkunnunde❣️💘 njan marikkunnath vare chechikku ente 🫀oru sthanam unde. Ath aarkkum kodukkilla. Chechiye pole aarum ee lokathilla. I love you cheachi kutty 💗 athu pole thanneya Vijay annanum. Vijay and sam cute pair. Haters are gonna hate. But we fans are gonna love Sam. Sam uyir.💪💪

  • @vinayvenu597
    @vinayvenu597 3 роки тому +10

    Samantha❤️

  • @mrithulamc5986
    @mrithulamc5986 2 роки тому +3

    Enikk ishattappetta nadi samandha ane

  • @aamediacuts6180
    @aamediacuts6180 3 роки тому +2

    Surya Samantha Anjaan , 24 ❤️

  • @thalapathy__girl7941
    @thalapathy__girl7941 3 роки тому +2

    Samu ❤💋

  • @sabarinathk4928
    @sabarinathk4928 3 роки тому +23

    Samantha uyir ♥️♥️♥️♥️♥️♥️

  • @lekshmilechu1808
    @lekshmilechu1808 3 роки тому +16

    Njan kure request cheythayirunnu😍❤️

  • @abhayadev4155
    @abhayadev4155 3 роки тому +11

    Sam 🥺❤

  • @rashmikarachusrachus3656
    @rashmikarachusrachus3656 3 роки тому +52

    Aduthath rashmika mandhanna lifestory parayamo because rashmika fans are waiting!