സന്തോഷത്തിലും സ്വസ്ഥതയിലും ഉള്ള അവസ്ഥയിൽ ആന സ്വയം കുലുങ്ങുകയും തലയാറ്റുകയുമൊക്കെ ചെയ്യും. ആനയെ അധികം അറിയാത്തവരെ അത് നൃത്തവും സംഗീതവും ഒക്കെ ആസ്വദിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ്.
ഈ വീഡിയോ കണ്ടപ്പോൾ ചേട്ടനുണ്ടായ മാനസീക പിരിമുറുക്കം ഞങ്ങൾ മനസ്സിലാക്കുന്നു.. ആന നല്ല ഒരു കല ആസ്വാദകൻ അല്ലായിരുന്നെങ്കിൽ എന്നേ പൂര പറമ്പുകൾ കുരുതി കളങ്ങൾ ആയേനെ... നല്ല കാര്യങ്ങൾ ആസ്വദിക്കാൻ ആനകൾക്ക് കഴിയും കാരണം ആനകൾ മനുഷ്യനെ പോലെ അല്ല..

ആനയ്ക്കും നൃത്തം പാട്ട് ഇവയൊക്കെ വളരെ ഇഷ്ടമാണ് എന്നുള്ളതാണ് സത്യം ആനയുടെ ഉള്ളിലും ഒരു കലാകാരൻ ഉണ്ട് ❤
Stress reduse cheyyan vendi ചെയ്യുന്നത് ആണ്
❤❤❤❤❤
❤
Engine ee maathiri mandatharam parayaan thonnunnu...aanakkal nrithavum paattum arinjirikunnavar aanallo😃😃...athu anubhavikunna manasikka pirimurukkam aanu prakadipikunnathu....
ഈ വീഡിയോ കണ്ടപ്പോൾ ചേട്ടനുണ്ടായ മാനസീക പിരിമുറുക്കം ഞങ്ങൾ മനസ്സിലാക്കുന്നു.. ആന നല്ല ഒരു കല ആസ്വാദകൻ അല്ലായിരുന്നെങ്കിൽ എന്നേ പൂര പറമ്പുകൾ കുരുതി കളങ്ങൾ ആയേനെ... നല്ല കാര്യങ്ങൾ ആസ്വദിക്കാൻ ആനകൾക്ക് കഴിയും കാരണം ആനകൾ മനുഷ്യനെ പോലെ അല്ല..
Gajaraj Too sweet👌🏼👏🏼🙏🏼🪷
ഇത് ആനയ്ക്ക് മദം സമയം ആയത് കൊണ്ട് ആണോ അതോ നൃത്തം ആസ്വദിച്ചു തല ആട്ടുക😢😢😢