ബിന്നിച്ചാ.. നിങ്ങള് മിന്നിച്ചു ട്ടോ. കുറച്ചു നാല് കഴിഞ്ഞാണ് ഞാൻ നിങ്ങളുടെ വിഡിയോയിൽ ഒരു കമന്റ് എഴുതുന്നത്. കുറച്ചു യാത്ര ഒക്കെ ആയതു കൊണ്ടാണ് ട്ടോ. നല്ല ഇൻഫൊർമേറ്റീവ് ആയി ചെയ്യുന്ന നിങ്ങളുടെ വിഡിയോകൾ എനിക്ക് ഇഷ്ടമാണ്. തകർക്കു സുഹൃത്തേ.
ബെന്നി ചേട്ടാ തീർച്ചയായിട്ടും വളരെയധികം അഭിനന്ദനങ്ങൾ മലയാളികളുടെ കുടിയേറ്റം തുടങ്ങിയിട്ട് യുഗങ്ങളുടെ പഴക്കമുണ്ട് പക്ഷേ ഇതുവരെയും ആരും പറയാത്ത ഒരു മഹാസത്യം താങ്കൾ പറഞ്ഞിരിക്കുകയാണ് തീർച്ചയായിട്ടും എല്ലാവർക്കും ഉപയോഗപ്രദമായ ഒരു വീഡിയോ ആണ് ഇതുപോലുള്ള വിപ്ലവകരമായ വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട് താങ്കളെ സർവ്വേശ്വരൻ കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു
വളരെ മനോഹരമായ അവതരണം...യാതൊരു ജാഡയും ഇല്ലാതെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന സാധാരണക്കാർ...അതുകൊണ്ടു തന്നെ ഒത്തിരി ഇഷ്ടമാണ് നിങ്ങളെ...! എല്ലാ വീഡിയോസും കാണാറുണ്ട്...കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്ന ഒരു ഫീൽ ആണ്...എല്ലാ നന്മകളും നേരുന്നു 💐 അമലും പൊളിയാണു കേട്ടോ..നല്ല അവതരണം..👌
ഹായ് ബിന്നിച്ചാ ... നമസ്ക്കാരം ആദ്യമായാണ് താങ്കളുടെ Video കാണുന്നത്. ഒരു വിദേശ മലയാളിയുടെ ഗർവ്വില്ലാതെ എത്ര സുന്ദരമായ് ആത്മാർത്ഥമായ് സംസാരിക്കുന്നു. .ഒത്തിരി സ്നേഹത്തോടെ ....
സാധാരണ വീഡിയോകള്‍ കാണാറുണ്ടെങ്കിലും കമന്‍റിടുക പതിവില്ല. പക്ഷേ ഇതിന് കമന്‍റിടാതെ വയ്യ. 22 മിനിറ്റിന്‍റെ വീഡിയോ കണ്ട് തീര്‍ത്തത് മുന്‍പരിചയമുളള ഏതോ സുഹൃത്തുക്കളോട് സംസാരിക്കുന്നത് പോലെയായിരുന്നു. വളരെ ഇന്‍ഫോമേറ്റീവായ വീഡിയോ. താങ്ക്സ് ബെന്നിച്ചന്‍...🙏🙏
നിങ്ങള്ക്ക് രണ്ടു പേർക്കും അഭിനന്ദനങ്ങൾ. ഇത്രയും തുറന്നു പറയുന്ന പ്രതേകിച്ചു സായിപ്പിന്റെ നാട്ടിൽ കഴിയുന്ന നമ്മുടെ നാടൻ മലയാളി സായിപ്പ് മാർ മറച്ചു വെക്കുന്ന കാര്യമാണ്
Very good and informative vlog..City le income vs expenses kude ariyan thalparyam und.. For example places like Sydney.. will be useful for many, especially for IT ppl like us.. Thanks 😊
I am in IT sector in Sydney bro. Salary range depends on your skill. Oru avg take home(for PR holders who have switched to local market IT jobs) will be around 7000 + AUD per month. Monthly expenses come under 4000 AUD if you lead a pretty decent lifestyle. 2 perkum joli undel nallathanu.
Thanks for revealing your personal income and expenditure, which is always a secret for most of our expatriate community. They are always trying to show off with lavish lifestyle no matter how much they make every month. You two are doing a great job. Keep it up
@@BINNICHENTHOMAS I second what GK says. You guys are humbleness personified and mark my words only such people will gallop in life. And I am sure that you guys will. Keep up the good work. God bless.
There is no life in Middle East. One room or two or three rooms. No natural scenes and hot. I was in Abu Dhabi for 15 years in well paid job moved to USA. Much better now.
മാന്യമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരു മലയാളി ജനവിഭാഗം നാട് വിട്ടു തുടങ്ങി. ഇനി ഇത് അഴിമതി വീരന്മാരുടെയും, മത ഭ്രാന്തൻ മാരുടെയും നാടായി മാറാതിരിക്കാൻ ഇവിടെ ജീവിക്കുന്ന ഓരോ മലയാളിയും ശ്രദ്ധിക്കണം.. !!
Ende magan 4 masam koodi AOT experience kazinjal Australia poganirunnadhan.daivam avane kondupoyi.😢 August 18 rathri 21 vayasil ende magan valiya swapnangal bakiyaki daivasannidhiyileyhi.😢😢😢
എന്റെ ബെന്നിച്ചാ.. ആദ്യമായിട്ടാ അങ്ങയുടെ വീഡിയോ കാണുന്നത്... ഇങ്ങൾ എന്താ പണിയാണ് കാണിച്ചത്.. എല്ലാ വരുമാനവും ഒളിച്ചു വെച്ച് ജീവിക്കുന്ന പ്രവാസികൾക്ക് ഒരു കൊട്ട് ആയിപ്പോയി ഇത്.. ഫ്രാങ്ക് ആയിട്ട് പറഞ്ഞു.. ഇഷ്ടപ്പെട്ടു... subscribe ചെയ്തു.. ഇനി 97k എന്നെ കാരണം 100k ആയില്ലെന്ന് വേണ്ട.. പിന്നെ for the lighter note.. phayankaram alla bayankaram🤗😀... ഇങ്ങൾക്കും അമൽ ബായ്ക്കും ഇങ്ങളുടെ നല്ല മനസ്സിനും ഇനിയും ഒത്തിരി സമ്പത്തും ബർകതും ഉണ്ടാകട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിച്ചു നിർത്തുന്നു..🤗👌👍😎💃
എന്റെ ജോലിഅലുമിനിയം ഫാബ്രിക്കേഷൻ ആണ് കുറച്ചു കാലങ്ങളായി ന്യൂസിലാൻഡ് ആസ്‌ട്രേലിയ എല്ലാം നോക്കുന്നു കിട്ടുന്നില്ല രണ്ടു പേരെയും എങ്ങനെ ഒകെ കാണുമ്പോൾ hooooo
സുഹൃത്തുക്കളെ നമ്മുടെ ബിന്നിച്ചൻ 97.7 ൽ അങ്ങനെ നില്ക്കുവാണ്. നമുക്കെല്ലാവർക്കും ഒന്നാഞ്ഞു പിടിച്ചാലോ.. എല്ലാരും സുഹൃത്തുക്കളോടൊക്കെ ബിന്നിച്ചൻറെ ചാനെൽ നെ പറ്റി പറയണേ.. ഒരുപാട് പേർ ഓസ്ട്രേലിയയിൽ ഉണ്ടെങ്കിലും ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ നമുക്ക് ആരും പകർന്നു തരാറില്ല.. സാധാരണ ചില മലയാളികൾ നമ്മുടെ നാട് വിട്ടാൽ പിന്നെ നമ്മളെ കണ്ടാൽ പോലും മൈൻഡ് ചെയ്യില്ല.. പക്ഷെ ബിന്നിച്ചൻ നമ്മളിലൊരാളായി തന്നെ ഓസ്ട്രേലിയയിൽ ജീവിക്കുന്നു... അതിനു മാർക് കൊടുക്കാതിരിക്കാൻ പറ്റില്ല.. അതു മറ്റുള്ളവർക്കൊരു പാഠവും ആകും.. പെട്ടന്നു 100k, and 1M ആകാൻ എല്ലാ ആശംസകളും ബിന്നിച്ചാ.. അമൽ ചേട്ടനും പ്രത്യേകം നന്ദി.. അമൽ, ബിബിൻ. ഈ രണ്ടു ചേട്ടന്മാർ വീഡിയോയിൽ ഉണ്ടെങ്കിൽ ഒരുപാട് സന്തോഷത്തോടൊപ്പം ഒരു exta സന്തോഷം തോന്നാറുണ്ട്.. ഒരുപാട് സ്നേഹം ബിന്നിച്ചനോടും ചേട്ടന്മാരോടും... എല്ലാ ഭാവുകങ്ങളും ബിന്നിച്ചാ.. ദൈവം അനുഗ്രഹിക്കട്ടെ..
We also need to share the expenses when we travel back to India once in a year... A travel to India will cost at least $7000 for a family of 3 for a period of 1 month
എവിടെ അമേരിക്കയിൽ ഞങ്ങൾ ജീവിച്ചു പോകാൻ ബുദ്ധിമുട്ടുന്നു. ഇനി അവിടെ ജോലി ചെയ്യാനും പറ്റില്ല കാരണം ഇവിടെ സ്ഥിര താമസമായി പോയി. പാസ്പോര്ട്ട് USA ആയി പോയി. നാഷണാലിറ്റി changed ആയി. ഇനി USA വിറ്റു വേറെ ഇടത്തിൽ ജോലി ചെയ്യാനും പറ്റില്ല. പണ്ടേ ആസ്‌ട്രേലിയ മതി ആയിരുന്നു. പക്ഷെ പഠിച്ചത് ഇവിടെ അല്ലെ.
@@kbabujoseph വളരെ ബുദ്ധിമുട്ടാണ് ഇപ്പോൾ ഇവിടെ ജീവിക്കുന്നത്. സോഷ്യൽ സെക്യൂരിറ്റി നോർമസ് താനെ കർശനമാക്കി. ഇൻഷുറൻസ് കുട്ടി, ട്രാഫിക് വിയലൻസ് നു പിഴ കുട്ടി.
ബിന്നിച്ച പ്രൈവറ്റ് aged കെയർ ഇൽ RN കൂടിപ്പോയാൽ ഒരു 32-35/ hour മാത്രമേ കിട്ടു. അതെ സമയം ഒരു പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് അക്യൂട്ട് കെയർ ഹോസ്പിറ്റലിൽ ഒരു RN 46 / hour കിട്ടും. രണ്ട് മേഖലകളിലും ഒരു 10 year experience ഉള്ള ഒരു നഴ്സിന്റെ സാലറി ആണ് പറഞ്ഞത്.
@@alexchacko7230 They must take the Australian nursing registration right? So for that IELTS 7 for each module or any equivalent is a must unless you have studied nursing in UK. My wife didn't have to do the adaptation back in 2012 while moving from Dublin. Nowadays I'm not sure. Please consult any qualified migration agent.
@@BINNICHENTHOMAS അത് പുതിയ അറിവ് ആണ് കാരണം acute care ഹോസ്പിറ്റലിൽ ജോലി ചെയ്‌യുന്നതിനേക്കാൾ salary ഒരു aged ക്യാരയിൽ കിട്ടും എന്നുള്ളത്. ഞാൻ ബ്രിസ്‌ബേൻ ഇൽ ആണ് ഉള്ളത്. അവിടെ aged care ഇൽ മണിക്കൂറിന് (മിനിമം 10 വർഷം) experience ഉള്ള ഒരു നഴ്‌സിന് എത്ര കിട്ടും എന്ന് ഒന്ന് പറയാമോ?
ഹലോ ഹലോ ഇനി നിങ്ങൾ അവിടെ എങ്ങനെ നമുക്ക് എങ്ങനെ ഫോർ വീലർ ലൈസൻസ് ലൈസൻസ് എടുക്കാം ഹെവി ലൈസൻസ് എടുക്കാം അതിനെ കുറിച്ചുള്ള ഒരു വീഡിയോ കൂടി ചെയ്താൽ വളരെ വളരെ നല്ലതായിരിക്കും
അച്ചായോ.......... ഞാൻ വീണ്ടും എന്റെ ആ പഴയ റിക്വസ്റ്റ് പുതുക്കുകയാണ്....... ADAM GILCHRIST നെ കുറിച് ഒരു വീഡിയോ ചെയൂ പ്ലീസ് #forever gilchrist's fan# #Diehard fan# #wanna be australian#
😄ന്നാലും കൃത്യ മായി പറഞ്ഞു തന്നു,,,,, ഇലക്ട്രിഷൻ,,,, ഹെവി ട്രക്ക് ഡ്രൈവർ... ഇതിൽ രണ്ടിൽ ഏതെങ്കിലും പ്രൊഫഷൻ വരാൻ പറ്റുമോ,,,, ജോലി രീതി എങ്ങനെ യായിരിക്കും.. അത് കമ്പനികളാണോ.. ഒരു പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു 🙏🙏
ബിന്നിച്ചാ.. നിങ്ങള് മിന്നിച്ചു ട്ടോ. കുറച്ചു നാല് കഴിഞ്ഞാണ് ഞാൻ നിങ്ങളുടെ വിഡിയോയിൽ ഒരു കമന്റ് എഴുതുന്നത്. കുറച്ചു യാത്ര ഒക്കെ ആയതു കൊണ്ടാണ് ട്ടോ. നല്ല ഇൻഫൊർമേറ്റീവ് ആയി ചെയ്യുന്ന നിങ്ങളുടെ വിഡിയോകൾ എനിക്ക് ഇഷ്ടമാണ്. തകർക്കു സുഹൃത്തേ.
Thank you very much Ebin🙏🙏☺️☺️
Hello
Bennicha...avide varuvan endanu cheyyendathu
@@BINNICHENTHOMAS sir wtsp nmpr tharumo
@@BINNICHENTHOMAS good
ബെന്നി ചേട്ടാ തീർച്ചയായിട്ടും വളരെയധികം അഭിനന്ദനങ്ങൾ മലയാളികളുടെ കുടിയേറ്റം തുടങ്ങിയിട്ട് യുഗങ്ങളുടെ പഴക്കമുണ്ട് പക്ഷേ ഇതുവരെയും ആരും പറയാത്ത ഒരു മഹാസത്യം താങ്കൾ പറഞ്ഞിരിക്കുകയാണ് തീർച്ചയായിട്ടും എല്ലാവർക്കും ഉപയോഗപ്രദമായ ഒരു വീഡിയോ ആണ് ഇതുപോലുള്ള വിപ്ലവകരമായ വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട് താങ്കളെ സർവ്വേശ്വരൻ കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു
Thank you very much sibi for watching
പുറം രാജ്യങ്ങളിൽ പോയി നാല് കാശുകാണുമ്പോൾ അഹങ്കാരം കേറുന്ന മലയാളികൾ ഇവരുടെ എളിമ ഒന്ന് കാണണം
Thank you very much Anoop
സത്യം..
വളരെ മനോഹരമായ അവതരണം...യാതൊരു ജാഡയും ഇല്ലാതെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന സാധാരണക്കാർ...അതുകൊണ്ടു തന്നെ ഒത്തിരി ഇഷ്ടമാണ് നിങ്ങളെ...! എല്ലാ വീഡിയോസും കാണാറുണ്ട്...കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്ന ഒരു ഫീൽ ആണ്...എല്ലാ നന്മകളും നേരുന്നു 💐 അമലും പൊളിയാണു കേട്ടോ..നല്ല അവതരണം..👌
Anoop Jose Wayanad 🤝🤝
Vishnu Km wayanad 👍
ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച video. ഉപകാരപ്രദം. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീന്ര്‍ച്ചയായും കണ്ടിരിക്കണം. ബിന്നിച്ചന് നന്ദി.
Thank you very much
ബിന്നിച്ചേട്ടാ...... അമലുമായി ചെയ്ത ഈ വീഡിയോ🎬🎬 വളരെ വിലപ്പെട്ട അറിവുകൾ നിങ്ങൾ പങ്കു വെച്ചു . താങ്ക്സ്.
Thank you very much
തുറന്ന് പറയാനുളള മനസ്സിനു നന്ദിയുണ്ട് ഇൻഷാഅളളാ വീണ്ടും വരിക
Thank you very much
ഹായ് ബിന്നിച്ചാ ... നമസ്ക്കാരം
ആദ്യമായാണ് താങ്കളുടെ Video കാണുന്നത്. ഒരു വിദേശ മലയാളിയുടെ ഗർവ്വില്ലാതെ
എത്ര സുന്ദരമായ് ആത്മാർത്ഥമായ് സംസാരിക്കുന്നു. .ഒത്തിരി സ്നേഹത്തോടെ ....
Thank you very much suneed for watching
സാധാരണ വീഡിയോകള്‍ കാണാറുണ്ടെങ്കിലും കമന്‍റിടുക പതിവില്ല. പക്ഷേ ഇതിന് കമന്‍റിടാതെ വയ്യ. 22 മിനിറ്റിന്‍റെ വീഡിയോ കണ്ട് തീര്‍ത്തത് മുന്‍പരിചയമുളള ഏതോ സുഹൃത്തുക്കളോട് സംസാരിക്കുന്നത് പോലെയായിരുന്നു. വളരെ ഇന്‍ഫോമേറ്റീവായ വീഡിയോ. താങ്ക്സ് ബെന്നിച്ചന്‍...🙏🙏
Thank you Joshy lots of Travel videos in My channel
നിങ്ങള്ക്ക് രണ്ടു പേർക്കും അഭിനന്ദനങ്ങൾ. ഇത്രയും തുറന്നു പറയുന്ന പ്രതേകിച്ചു സായിപ്പിന്റെ നാട്ടിൽ കഴിയുന്ന നമ്മുടെ നാടൻ മലയാളി സായിപ്പ് മാർ മറച്ചു വെക്കുന്ന കാര്യമാണ്
എല്ലാരും പറയാൻ മടിക്കുന്നത് താങ്കൾ ഓപ്പൺ ആയി പറഞ്ഞു സൂപ്പർ ചേട്ടാ.
Thank you very much Sobin
ബിന്നിച്ചായാ ദൈവം അനുഗ്രഹിക്കട്ടെ... നല്ല അവതരണം... നല്ല സ്നേഹം ഉള്ള ഹൃദയം ഉള്ള ഒരു നല്ല മനുഷ്യൻ... അവർക്കേ ഇങ്ങനെ പറയാൻ പറ്റുള്ളൂ :)
Thank you very much
വീഡിയോ വളരെ ഇഷ്ടപ്പെട്ടു... ഉപകാരപ്രദം...
ബെന്നിച്ചനും അമൽ bro ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി
അറിവും സ്നേഹവും മറ്റുള്ളവർക്ക് കൂടി പകർന്നു നല്കാനുള്ളതാണ്
Thank you very much
അവസാനം ആ സതൃം നിങ്ങൾ പറഞ്ഞു. നിങ്ങൾ മാത്രം......... Thanks..
Binnichen keeeee jai.
Thank you very much
Super video first comment from Qatar
Thank you very much Teena for watching
ഞാൻ സബ്സ്ക്രൈബ് ചെയ്തു.....good information s
Binnichen & Amal, Really appreciate your honesty and openness. I am sure many people hoping to migrate to Australia will find this useful
Thank you very much for watching
വളരെ informative ആയ വീഡിയോ. ലളിതമായ വിവരണം.
Thank you very much
Amal is awsome.. really like the way communicates ...
Thank you
Very good and informative vlog..City le income vs expenses kude ariyan thalparyam und.. For example places like Sydney.. will be useful for many, especially for IT ppl like us.. Thanks 😊
I am in IT sector in Sydney bro. Salary range depends on your skill. Oru avg take home(for PR holders who have switched to local market IT jobs) will be around 7000 + AUD per month. Monthly expenses come under 4000 AUD if you lead a pretty decent lifestyle. 2 perkum joli undel nallathanu.
I will do one thank you for the for watching ☺️☺️👍
Thank you very much Jishnu
BINNICHEN THOMAS Thanks Binnichayo 😊
Very good information
Thanks for revealing your personal income and expenditure, which is always a secret for most of our expatriate community. They are always trying to show off with lavish lifestyle no matter how much they make every month. You two are doing a great job. Keep it up
Thank you very much Gk for watching
@@BINNICHENTHOMAS I second what GK says. You guys are humbleness personified and mark my words only such people will gallop in life. And I am sure that you guys will. Keep up the good work. God bless.
Nabar tharumooooo
For me as an RN DIv 1 I receive 32.80 per hour in aged care on regular day. It varies upon time. $1400 expense monthly as a whole.
Do you live with family?
അപ്പോൾ ഞങ്ങൾ ദുബൈകാർക്കാണ് ചെലവ് കുറവ് . ഞാനും ഫാമിലി ആയിട്ട ജീവിയ്ക്കുന്നത് . ദുബൈകാർ ഇവിടെ ലൈക് ഇടുക
Thank you very much
Deira dubai near naif....
There is no life in Middle East. One room or two or three rooms. No natural scenes and hot. I was in Abu Dhabi for 15 years in well paid job moved to USA. Much better now.
Avide 2 weeksil salary kittum ivde 2-3 months ☹️
എന്തിനാ Dislike ചെയ്തിരിക്കുന്നത്?
കാരണം വേറൊന്നുമായിരിക്കില്ല അസൂയ... മാത്രം
Correct
Nature 999 Sathyam thanne 😂
Thank you very much
Thank you
😂😂😂sathyam bro
ഇത്രയും നല്ല വിവരണം നൽകിയ രണ്ടുപേർക്കും വളരെ നന്ദി
Thank you
എന്റെ dream Australiail പോയി settle ആവാന്‍ ആണ്
Ithupolathey videos aanu useful kurey trip videos kaal anyway all the best
Thank you
Great personal update 👍 പലരും പുറത്തുപറയാൻ മടിക്കുന്ന കാര്യങ്ങൾ ..Good job Binnichan 🙏
Thank you very much Bejoy for watching 🙏🙏
@@BINNICHENTHOMAS 👍
Valichu neetalle sirs. Information simple aayittu parayu. Repeated information ozhivakikoode. Ningalude presentation valare exciting aanu. But repetition kooduthal aanu.
Thank you very much
മാന്യമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരു മലയാളി ജനവിഭാഗം നാട് വിട്ടു തുടങ്ങി. ഇനി ഇത് അഴിമതി വീരന്മാരുടെയും, മത ഭ്രാന്തൻ മാരുടെയും നാടായി മാറാതിരിക്കാൻ ഇവിടെ ജീവിക്കുന്ന ഓരോ മലയാളിയും ശ്രദ്ധിക്കണം.. !!
Nice vlog.very informative .njangaloke prateekshichirunna oru vlog anu.arum etra open ayt avarude salary details parayarilla.migrate cheyan nokuna njagale polullavark patunna video. Thanks both
Thank you very much Linta For watching
നിങ്ങളുടെ ചാനൽ subscribe ചെയുന്നു...കാരണം നിങ്ങളുടെ സത്യസന്ധത...എളിമ
Thank you very much shibu
God bless you
Ariyan kathirunna vishayam.... Tnx chetta....
Thank you very much
ഇങ്ങനെ ഒരുപാടയി കൊതിപ്പിക്കുന്ന... ഒരുപാട് കാലം ജോലിക്ക് വേണ്ടി നോക്കിക്കൊണ്ടിരിക്കന്നു, പക്ഷെ അവിടേക്ക് ഒന്നും സരിയാവുന്നില്ല..
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... നന്നായിട്ടുണ്ട്.....❤
Thanks
Ende magan 4 masam koodi AOT experience kazinjal Australia poganirunnadhan.daivam avane kondupoyi.😢 August 18 rathri 21 vayasil ende magan valiya swapnangal bakiyaki daivasannidhiyileyhi.😢😢😢
എന്റെ ബെന്നിച്ചാ.. ആദ്യമായിട്ടാ അങ്ങയുടെ വീഡിയോ കാണുന്നത്... ഇങ്ങൾ എന്താ പണിയാണ് കാണിച്ചത്.. എല്ലാ വരുമാനവും ഒളിച്ചു വെച്ച് ജീവിക്കുന്ന പ്രവാസികൾക്ക് ഒരു കൊട്ട് ആയിപ്പോയി ഇത്.. ഫ്രാങ്ക് ആയിട്ട് പറഞ്ഞു.. ഇഷ്ടപ്പെട്ടു... subscribe ചെയ്തു.. ഇനി 97k എന്നെ കാരണം 100k ആയില്ലെന്ന് വേണ്ട.. പിന്നെ for the lighter note.. phayankaram alla bayankaram🤗😀... ഇങ്ങൾക്കും അമൽ ബായ്ക്കും ഇങ്ങളുടെ നല്ല മനസ്സിനും ഇനിയും ഒത്തിരി സമ്പത്തും ബർകതും ഉണ്ടാകട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിച്ചു നിർത്തുന്നു..🤗👌👍😎💃
Thank you
Superb video.....very informative...thanks to both of you
Thank you very much
എന്റെ ജോലിഅലുമിനിയം ഫാബ്രിക്കേഷൻ ആണ് കുറച്ചു കാലങ്ങളായി ന്യൂസിലാൻഡ് ആസ്‌ട്രേലിയ എല്ലാം നോക്കുന്നു കിട്ടുന്നില്ല രണ്ടു പേരെയും എങ്ങനെ ഒകെ കാണുമ്പോൾ hooooo
Thank you very much
എന്റെ ജോലിയും അതുതന്നെ ആണ്.ഞാനും ശ്രമിക്കുന്നുണ്ട് but Oru പിടിവള്ളി കിട്ടണ്ടെ???...
Mr. Jayapal Oru call cheyyan patho
My num: 9745549319
വളരെ useful information.
Lot of thanks. Both are down to earth.
ഖത്തറിൽ നിന്നും വീഡിയോ കാണുന്ന ഇവിടെ ലൈക്
Thank you very much
Binesh John
👍🏻
ശൈഖ് തമീം അൽതാനി ഫാൻസ്
Qataril ninnum al wakhra areayil
From Qatar
Amal and bennichan... Great attitude🥰🥰🥰thanku
Binnichayan ,, അമൽ ബ്രോ സൂപ്പർ....
Thank you very much Libin
ബാക്കി ഉള്ളോർ മനുഷ്യനെ മടുപ്പിക്കും നിങ്ങൾ നല്ലവരാണ്. ഗോഡ് ബ്ലസ് 🙏🙏
✌️😊
Rentals in Sydney and Melbourne closely matches the rentals in Delhi. In fact it sounds a bit cheaper than Delhi
That surprise me Rajesh
Very very informative. Thanks again binnicha.
Thank you very much Abin
സുഹൃത്തുക്കളെ നമ്മുടെ ബിന്നിച്ചൻ 97.7 ൽ അങ്ങനെ നില്ക്കുവാണ്. നമുക്കെല്ലാവർക്കും ഒന്നാഞ്ഞു പിടിച്ചാലോ.. എല്ലാരും സുഹൃത്തുക്കളോടൊക്കെ ബിന്നിച്ചൻറെ ചാനെൽ നെ പറ്റി പറയണേ.. ഒരുപാട് പേർ ഓസ്ട്രേലിയയിൽ ഉണ്ടെങ്കിലും ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ നമുക്ക് ആരും പകർന്നു തരാറില്ല.. സാധാരണ ചില മലയാളികൾ നമ്മുടെ നാട് വിട്ടാൽ പിന്നെ നമ്മളെ കണ്ടാൽ പോലും മൈൻഡ് ചെയ്യില്ല.. പക്ഷെ ബിന്നിച്ചൻ നമ്മളിലൊരാളായി തന്നെ ഓസ്ട്രേലിയയിൽ ജീവിക്കുന്നു...
അതിനു മാർക് കൊടുക്കാതിരിക്കാൻ പറ്റില്ല.. അതു മറ്റുള്ളവർക്കൊരു പാഠവും ആകും..
പെട്ടന്നു 100k, and 1M ആകാൻ എല്ലാ ആശംസകളും ബിന്നിച്ചാ..
അമൽ ചേട്ടനും പ്രത്യേകം നന്ദി.. അമൽ, ബിബിൻ. ഈ രണ്ടു ചേട്ടന്മാർ വീഡിയോയിൽ ഉണ്ടെങ്കിൽ ഒരുപാട് സന്തോഷത്തോടൊപ്പം ഒരു exta സന്തോഷം തോന്നാറുണ്ട്..
ഒരുപാട് സ്നേഹം ബിന്നിച്ചനോടും ചേട്ടന്മാരോടും...
എല്ലാ ഭാവുകങ്ങളും ബിന്നിച്ചാ..
ദൈവം അനുഗ്രഹിക്കട്ടെ..
Thank you very much Vipin for your great support
Sure 100%
Thanks chetta.... arum paraytha kariyagal paranju thannathinu..... ithonnum arum parayilla thank u very much
Thank you very much Unni
I have never seen biniichen uninterested or shabby..Always well dressed and presentable.Thats says a lot about a person.
Thank you very much Roger
Free consultation Thanks Bennicha and Amal
Thank you very much
അച്ചായോ...............
അച്ചായന്റെ കുറച്ചു വീഡിയോ എനിക്ക് മിസ്സ് ആയിപോയി..... 😟
ഇപ്പോൾ വീഡിയോ കാണാൻ പറ്റിയതിൽ വളരെ സന്തോഷം....
Thank you very much Naz
Thank you for the information Bennichaya🙂
Thank you very much Nidhin for watching
Much informative video as usual. No one likes to talk about their salary. Anyway nice effort. 👍
Thank you very much Eslin
Hlo chettan, katherin place aghana annu video cheyamo? Accomodation facilities, shops അതിനെക്കുറിച്ചു
Pls watch old video thanks
We also need to share the expenses when we travel back to India once in a year...
A travel to India will cost at least $7000 for a family of 3 for a period of 1 month
Binnichaya very useful video...
Thank you very much
ബെന്നിച്ചോ 😍😍
Presentation pwoli😍
Old subscriber🤚
Thank you very much 👌🙏🙏👍
Ningal ponnappanalla Thankappana Thankappan... Binnicha...
Thanks for the valuable information... Sooraj
Thank you very much Sooraj
സ്നേഹം മാത്രം ❤
Thank you very much jishnu
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
Thank you very much Askar
എവിടെ അമേരിക്കയിൽ ഞങ്ങൾ ജീവിച്ചു പോകാൻ ബുദ്ധിമുട്ടുന്നു. ഇനി അവിടെ ജോലി ചെയ്യാനും പറ്റില്ല കാരണം ഇവിടെ സ്ഥിര താമസമായി പോയി. പാസ്പോര്ട്ട് USA ആയി പോയി. നാഷണാലിറ്റി changed ആയി. ഇനി USA വിറ്റു വേറെ ഇടത്തിൽ ജോലി ചെയ്യാനും പറ്റില്ല. പണ്ടേ ആസ്‌ട്രേലിയ മതി ആയിരുന്നു. പക്ഷെ പഠിച്ചത് ഇവിടെ അല്ലെ.
Ok Anoop thanks
@@BINNICHENTHOMAS fb account onnu paranju tharumo??
ഒബാമക്കും കഞ്ഞിയോ എന്ന "ABCD" സിനിമയിലെ ഡയലോഗ് ഓര്‍മ വന്നു കുഞ്ഞേ ! 😀
@@kbabujoseph വളരെ ബുദ്ധിമുട്ടാണ് ഇപ്പോൾ ഇവിടെ ജീവിക്കുന്നത്. സോഷ്യൽ സെക്യൂരിറ്റി നോർമസ് താനെ കർശനമാക്കി. ഇൻഷുറൻസ് കുട്ടി, ട്രാഫിക് വിയലൻസ് നു പിഴ കുട്ടി.
good video chetta.. super annuation ivde oru nalla karyamalle.. i felt so😊
Thank you very much
ഈ ബൊന്തായി എന്ന സ്ഥലം Binnichan കാരണം ഫേമസ് ആയി. 💜😍
Thank you very much Mohanan
Good informations Binnicha . Thank you.
Thank you very much Peter
Binichan fansnnu ivide like addikku
Thank you Noufal for watching ☺️☺️
@@BINNICHENTHOMAS good presentation 👍
Thank you
Super video Binnichen 😍😍😍😍👍👍👍👍🤗
Thank you very much Albert
ബെന്നിച്ചൻ ഇഷ്ടം❤️❤️❤️
Thank you very much Daniel 👍👍🌹
Really Good narration. Informative thanks a lot dear friends.
Thank you
ബിന്നിച്ച പ്രൈവറ്റ് aged കെയർ ഇൽ RN കൂടിപ്പോയാൽ ഒരു 32-35/ hour മാത്രമേ കിട്ടു. അതെ സമയം ഒരു പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് അക്യൂട്ട് കെയർ ഹോസ്പിറ്റലിൽ ഒരു RN 46 / hour കിട്ടും. രണ്ട് മേഖലകളിലും ഒരു 10 year experience ഉള്ള ഒരു നഴ്സിന്റെ സാലറി ആണ് പറഞ്ഞത്.
UK OR IRELAND yil RN ayittu ulla oru nurse nu Australia yil varunthinu vendoum Adaptation cheyanno(ielts/ oet)
@@alexchacko7230 They must take the Australian nursing registration right? So for that IELTS 7 for each module or any equivalent is a must unless you have studied nursing in UK. My wife didn't have to do the adaptation back in 2012 while moving from Dublin. Nowadays I'm not sure. Please consult any qualified migration agent.
Thx bro
Alla Biju evide private Aged care more salary undu
@@BINNICHENTHOMAS അത് പുതിയ അറിവ് ആണ് കാരണം acute care ഹോസ്പിറ്റലിൽ ജോലി ചെയ്‌യുന്നതിനേക്കാൾ salary ഒരു aged ക്യാരയിൽ കിട്ടും എന്നുള്ളത്. ഞാൻ ബ്രിസ്‌ബേൻ ഇൽ ആണ് ഉള്ളത്. അവിടെ aged care ഇൽ മണിക്കൂറിന് (മിനിമം 10 വർഷം) experience ഉള്ള ഒരു നഴ്‌സിന് എത്ര കിട്ടും എന്ന് ഒന്ന് പറയാമോ?
Supper vedio.sadaranakarkum manasilakunna reethiyil
ആസ്‌ട്രേലിയയിലൂടെ ഒരു ട്രെയിൻ ട്രാവൽ വീഡിയോ ചെയ്യാമോ? ...ഓസ്‌ട്രേലിയൻ ട്രെയിൻ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നു
Pls watch my Sydney video thanks
well explained ബിന്നിച്ചേട്ടാ.....vegam 100k aavatee😊
Thank you very much 🙏🙏
Thank u for ur open speech god bless both of u bros❤❤
Thank you very much jomon
Appreciate both of you for your open mind and willingness to share to human beings for their wellness.
ബാച്‌ലർ ലൈഫ് സ്റ്റൈൽ നെ കുറിച്ച് ഒന്നു വിശതീകരിക്കാമോ ?
Hlo yengane avide yetham pls help me
😒😒😒
U have missed to include car rego, council rates for own houses, child care expenses..... But covered most of the expenses... Well done..
Yes missed few thank you Soumya for watching
Binnchichya super ellam turannu parayanulla manasus kanichille so good
Thank you very much Dilgith
Binnichenchettaa😍😍😍😍😍
Hi
ഹലോ ഹലോ ഇനി നിങ്ങൾ അവിടെ എങ്ങനെ നമുക്ക് എങ്ങനെ ഫോർ വീലർ ലൈസൻസ് ലൈസൻസ് എടുക്കാം ഹെവി ലൈസൻസ് എടുക്കാം അതിനെ കുറിച്ചുള്ള ഒരു വീഡിയോ കൂടി ചെയ്താൽ വളരെ വളരെ നല്ലതായിരിക്കും
I will try thank you
ചേട്ടാ ഇവിടെ വിദ്യാഭ്യാസമുള്ള ആളുകൾക്ക് മാത്രമേ ജോലി കിട്ടത്തുള്ളൂ നല്ല വിദ്യാഭ്യാസമുള്ള ആൾക്ക് മാത്രമേ ജോലി കിട്ടും കൂലിപ്പണിക്കാർ വല്ല ചാൻസ് ഉണ്ടോ
Chettaa njan sarikkum chothichatha
Njan serious ayittu chothicha tha tto
I don't know much about pls check Australian immigration websites Australia thank you
അവിടെ വരാൻ എന്തൊക്കെയാ ചെയ്യേണ്ടത് ?
Binnichettante sound Spadikam George nte voice polund
Ayoo😀
എനിക്കും തോന്നി 😁😂
Ini എങ്ങനെ അവിടെ ജോലി കിട്ടും എന്നു കൂടെ ബെന്നിച്ചാ ഒന്ന് പറഞ്ഞു തരു
Pls check Australian immigration websites Australia thank you
ജീവിതത്തിന്റെ കണക്കും കൂട്ടലും തുറന്നു പറഞ്ഞ സഹോദരങ്ങൾക്ക് ഒരു പ്രവാസിയായ എന്റെ നമസ്ക്കാരം
Thank you Biju
കൂലിപ്പണിക്ക് അവിടെ ആളെ വേണോ 😊
Vegam va
Salary
Very informative...useful...thank you for open up without any hesitation...
Thank you very much giby
I'm watching from Dubai
Thank you very much
Binnichayo super
Njagal thamasikkunnathu sydney aanu.. City thanne.. 1 Bedroom $610 Per week😁😁😁 and its very small.
Ok yes Sydney very expensive analle
അച്ചായോ..........
ഞാൻ വീണ്ടും എന്റെ ആ പഴയ റിക്വസ്റ്റ് പുതുക്കുകയാണ്.......
ADAM GILCHRIST നെ കുറിച് ഒരു വീഡിയോ ചെയൂ പ്ലീസ്
#forever gilchrist's fan#
#Diehard fan#
#wanna be australian#
😀🙏🙏🙏
@@BINNICHENTHOMAS എന്താണ് അച്ചായോ.... 😟😟
നല്ല information. നന്ദി...
കിട്ടുന്നതിന്റെ 90% save ചെയ്യാൻ പറ്റുന്ന രാജ്യം സൗദി അറേബ്യ..(bachlor life il)
Saudiyil എവിടെയാടോ 20000 SAR ശമ്പളം കിട്ടുന്നത്..
@@manukr9638 businesses, taxi
Saudiyil chelavonnumille
Avide free ano ellam
BINNICHEYA AVIDE Bsc Medical laboratory technology padijjavark vacancy undo ? Salary per hour engine ?
Pls go through Australian occupational list thank you
Binnichetta....
Aarum ingane varumanam onnum parayilla....ningalude valliya manasanu....may God bless you.....
Thank you very much
ബിന്നിചേട്ടാ അവിടെ വിദ്യാഭാസം കുറഞ്ഞവർക്ക് അവിടെ ജോലി കിട്ടുമോ അതിനു ഉള്ള വഴി പറഞ്ഞു തരുമോ
Construction company വന്നാൽ അങ്ങനെ
Orupaadu istamaayi elaam thurannu paranjathil.God bless you thanks binichen&amal
Thank you very much Binu for watching
UK NHS ലെ ജോലി വേണ്ട എന്ന് വെച്ച് പലരും Australia വരുന്നുണ്ട് എന്ന് കേൾക്കുന്നു. അതിനു ഒരു Episode ചെയ്യാമോ?
I will try to do one thank you
Hi binnichen ചങ്ങന്നാശേരിയിൽ എവിടെയാണ് വീട് ഞാൻ പായിപ്പാട് യാണ്
@@rajeshputhenparampil5466 Mammod anu
😄ന്നാലും കൃത്യ മായി പറഞ്ഞു തന്നു,,,,, ഇലക്ട്രിഷൻ,,,, ഹെവി ട്രക്ക് ഡ്രൈവർ... ഇതിൽ രണ്ടിൽ ഏതെങ്കിലും പ്രൊഫഷൻ വരാൻ പറ്റുമോ,,,, ജോലി രീതി എങ്ങനെ യായിരിക്കും.. അത് കമ്പനികളാണോ.. ഒരു പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു 🙏🙏
Kuwaitil video kaanunna bennichan fans ebada like🥰🥰
Thank you very much
Thank you for the information bennichayo
Thank you very much Anjana
Dollar ഇന്നെവര കണ്ടിട്ടില്ലാത്ത ഇൗ വീഡിയോ കാണുന്ന ഞാൻ😏
Njnum 😆
Sherikum bro😁
Makkal nannayi karyangal parayunnundu. Thanks makkale❤