Rebecca Santhosh Marriage and Wedding Function Full - Kerala9.com

Поділитися
Вставка
  • Опубліковано 25 вер 2024

КОМЕНТАРІ • 957

  • @daisyjojo2025
    @daisyjojo2025 2 роки тому +216

    കല്യാണ ചെറുക്കൻ നല്ല എളിമ ഉണ്ട് നല്ലത് മാത്രം വരട്ടെ 🙋🏻‍♀️

  • @dorahomevlog9460
    @dorahomevlog9460 2 роки тому +550

    എനിക്ക് മണിച്ചിത്രഴിൽ ശോഭന നാഗവലി ആയി വരുന്നതുപോലെ തോന്നി റബേകയുടെ ഡാൻസികളിച്ചുളവരവ്. വേറെയാർകെകിലും തോന്നിയോ ഇവിടെ വരും

  • @jayalekshmisarasamma3780
    @jayalekshmisarasamma3780 2 роки тому +372

    കൂട്ടത്തിൽ ഏറ്റവും സിംപിളായത് കല്യാണ ചെക്കൻ,,,മുഖത്ത് Powder ഇട്ട ലക്ഷണം പോലും ഇല്ല

  • @krishnakichus7593
    @krishnakichus7593 2 роки тому +214

    അന്‍ഷിത,നമിത,കൃഷ്ണപ്രിയ നായര്‍ ഇവരൊക്കെ ഒരേപൊളി.♥

  • @Sreenith217
    @Sreenith217 2 роки тому +602

    മണിച്ചിത്രത്താഴിലെ നാഗവല്ലി look 👌👌

  • @chithraap203
    @chithraap203 2 роки тому +63

    കല്യാണ ചെക്കനാണ് ഹീറോ❤️👍

  • @ashavraju2022
    @ashavraju2022 2 роки тому +100

    റബേസായ.... ചേച്ചി over smart ആകാൻ ശ്രമിക്കുന്നത് പോലെ.....

  • @Keralitejune95
    @Keralitejune95 2 роки тому +63

    ഞാൻ ആദ്യം shorts കണ്ടപ്പോൾ കരുതിയത് കല്യാണ reception ആരിക്കും എന്നാ.. പിന്നെ ബാക്കി വീഡിയോസ് കണ്ടപ്പോഴാ കല്യാണം ആണെന്ന് മനസിലായെ 😌😌😌

  • @pratheepa43
    @pratheepa43 2 роки тому +268

    റെബേക്ക കല്യാണ പെണ്ണിന്റെ ഒരു ലുക്കും ഇല്ല 😊

  • @Aparna_Remesan
    @Aparna_Remesan 2 роки тому +475

    ഇന്നലെ മുതൽ എൻ്റേ യൂട്യൂബ് full റബേക്ക ആണ്.😁🤗 🥰

  • @arlovers3471
    @arlovers3471 2 роки тому +260

    നമിത പ്രമോദിനെ ആണ് കല്യാണ പെണ്ണായി തോന്നിയത് 😁

  • @sumihashim6000
    @sumihashim6000 2 роки тому +276

    കല്യണത്തിനു ഇതുപോലെ ഹെയർ ഇടരുത് ബോർ ആണ്

  • @ankithatony6955
    @ankithatony6955 2 роки тому +58

    റബേകനെ കണ്ടാൽ ബാഹുബലിയിലെ ദേവസേനയെ ഒരുക്കിയ പോലെ തോന്നിയവർ ആരെങ്കിലും ഉണ്ടോ...????

  • @hamzamalikshemi3365
    @hamzamalikshemi3365 2 роки тому +41

    റബേക്കയെ കൂടി വെള്ളത്തിൽ തള്ളിയിടണമായിരുന്നു... പാവം അവർ എങ്ങനെ ഒരുങ്ങി വന്നതാ

  • @jass8261
    @jass8261 2 роки тому +172

    Super👍👍
    പക്ഷേ റെബേക്ക ലുക്ക്‌ പോരാ കലിയണ പെണിന്റെ ലുക്ക്‌ ഇല്ല. ഹെയർ സ്റ്റയിൽ പോരാ

    • @misiriyashafeek8433
      @misiriyashafeek8433 2 роки тому +4

      Mudi kettivechal mathiyarnnu

    • @jincyjinu4914
      @jincyjinu4914 2 роки тому +4

      Enikum hairstyle eshtapettilla

    • @maadhangi7294
      @maadhangi7294 2 роки тому +13

      കല്യാണ പെണ്ണ് ഇങ്ങനെ ആവാൻ പാടുള്ളു എന്ന് എവിടെയേലും എഴുതി വെച്ചിട്ടുണ്ടോ.. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ്.. മുടിയിൽ 100 പിൻ കുത്തി വെച്ച് ബുദ്ധിമുട്ടണത്തിനെക്കാൾ നല്ലത് ഇതാണ്

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +5

      @@maadhangi7294 sathyam...Nalla elegant and beautiful ayittundu...chumma vannu abhiprayam parayunna kure alukal

    • @rajasreevr3839
      @rajasreevr3839 2 роки тому +2

      @@maadhangi7294 ഇതിലും ഭേദമായിരുന്നു. കെട്ടി വച്ചിരുന്നെങ്കിൽ കുറച്ച് വൃത്തി ഉണ്ടായിരുന്നേനേ : ഇതേതാണ്ട് ...

  • @razaandridha8875
    @razaandridha8875 2 роки тому +38

    മണിച്ചിത്രത്താഴ് സിനിമയിൽ ബാധ ഒഴിപ്പിക്കാൻ ശോഭനയെ കൊണ്ട് വരുന്നപോലെ ഇവൾ ഉറഞ്ഞു തുള്ളുന്നു കല്യാണ പെണ്ണ് നാണത്തിൽ വരുന്ന ഭംഗി അത് വേറെ തന്നെ

  • @shifasuperchannel2746
    @shifasuperchannel2746 2 роки тому +201

    Rabeccayude ഡ്രെസ്സും മേക്കപ്പും തീരെ പോരാ ഒരു ഭംഗിയുമില്ല കാണാൻ 👎👎

    • @sreeehari4249
      @sreeehari4249 2 роки тому +2

      Yes

    • @DashTheTigerYT
      @DashTheTigerYT 2 роки тому +4

      Yes ellam imitation anennu thonunnu ugly

    • @DashTheTigerYT
      @DashTheTigerYT 2 роки тому +1

      @@statusalert6302 jangrlarumm ips alla ulla karyam tharanu paranju ellavarkum avaravarude abhiprayaswanthtrayam unde athu mansilayilla ningalkku

  • @faizanfaizu401
    @faizanfaizu401 2 роки тому +85

    മണിചിത്രതാഴിലെ നാഗവലിടെ ലുക്ക്‌ പോലെ റെബേക്ക 🤣

  • @lijitharajesh532
    @lijitharajesh532 2 роки тому +349

    റബേക്കയുടെ മേക്കപ്പ് ഡ്രെസ്സ് ഒട്ടും ഇഷ്ട്ടായില്ല, ഇതിലും ഭംഗിയായി സീരിയലിൽ കണ്ടിട്ടുണ്ട്

  • @remedysforyou8127
    @remedysforyou8127 2 роки тому +234

    ഇത് ഒരു തുടക്കം മാത്രം മാത്രം. ഇനി പ്രെസവം കുഞ്ഞിന്റെ ഫസ്റ്റ് birthday vare you ട്യൂബിനു no rest 😄👍

  • @aparnadas9297
    @aparnadas9297 2 роки тому +37

    റെബേക്കാ ചേച്ചിയാണ് Hight കൂടുതൽ എന്ന് തോന്നുന്നവർ ഉണ്ടോ?

    • @Kerala9Entertainment
      @Kerala9Entertainment  2 роки тому

      :)

    • @ananthrajendar9601
      @ananthrajendar9601 2 роки тому +5

      Height കൂടിയതായി തോന്നിയില്ല. ഒരേല്ല് കൂടിയതായി തോന്നി.

    • @malumk282
      @malumk282 2 роки тому

      Yes

    • @vishnuvijay2556
      @vishnuvijay2556 2 роки тому

      അത് ഹീൽ ചെറുപ്പിന്റെയ

  • @shyamushyam8503
    @shyamushyam8503 2 роки тому +164

    ഇതിൽ ചെക്കൻ സൂപ്പർ നിഷ്കളങ്കത ഉള്ള മുഖം

  • @athiravishnu2383
    @athiravishnu2383 2 роки тому +236

    റെബേക്ക അവരെ വെള്ളത്തിൽ തള്ളിയിട്ടത് വളരെ മോശമായി പോയി.

    • @cinematicworld9896
      @cinematicworld9896 2 роки тому +4

      🤭

    • @cinematicworld9896
      @cinematicworld9896 2 роки тому +12

      Currect

    • @Aami-z5v
      @Aami-z5v 2 роки тому +5

      Onnukil alpanu njanam kittiyath...or psycho...

    • @nandhithamohanan1598
      @nandhithamohanan1598 2 роки тому

      Current

    • @statusalert6302
      @statusalert6302 2 роки тому +5

      റെബേക്ക വെള്ളത്തിൽ തല്ലിയിട്ടപ്പോ വെള്ളത്തിൽ വീണ ആൾക്ക് ഒരു കൊഴപവുമില്ലല്ലോ അവർക്ക് ഇല്ലാത്ത സങ്കടം നിങ്ങൾക്ക് എന്തിനാ ningaleyallallo rebbeca തള്ളിയിട്ടത്

  • @familyvlog6109
    @familyvlog6109 2 роки тому +35

    അല്ലാ സത്യത്തിൽ ഇതിൽ ആരാ മണവാട്ടി മണവാട്ടിയെ കാൾ ഒരുങ്ങിയത് താരങ്ങൾ ആണല്ലോ ചക്കൻ ഒരു പാവമാണെന്ന് തോന്നുന്നു

  • @aswathyprabhakar2499
    @aswathyprabhakar2499 2 роки тому +503

    ഈ വേഷം നല്ലത് ആണ് ആവശ്യത്തിന് മാത്രമേ ആഭരണം ഉള്ളു. പിന്നെ ഒരു കാര്യം ചെയ്താൽ സൂപ്പർ ആയിരുന്നു മുടി പിന്നിയിട്ടു മുല്ല പൂവ് വാക്കാമായിരുന്നു എങ്കിൽ സൂപ്പർ ആയേനെ

    • @nikhithabijesh5753
      @nikhithabijesh5753 2 роки тому +15

      ദേവസേനയെ പോലുണ്ട്

    • @saranyakn8263
      @saranyakn8263 2 роки тому +8

      അതെ, മുടി കെട്ടി വൈകാമായിരുന്നു,

    • @ajeshac2860
      @ajeshac2860 2 роки тому +16

      @@nikhithabijesh5753 അയ്യോ ദേവസേനയുമായി ഇവരെയൊന്നും താരതമ്യം ചെയ്യല്ലേ... എത്ര bore ആണിവർ

    • @donadyna2707
      @donadyna2707 2 роки тому

      S

    • @hasnak3093
      @hasnak3093 2 роки тому +3

      Ethene kandu pedy avunuu...

  • @anshidap1477
    @anshidap1477 2 роки тому +458

    തുള്ളൽ കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം 🙄😣

  • @nachupni6995
    @nachupni6995 2 роки тому +430

    നിങളുടെ frst shott കണ്ടാൽ prym നമിത ആണ് കല്യാണ പെണ്ണ് എന്ന് 🤣

  • @shuhbaas7746
    @shuhbaas7746 2 роки тому +6

    5:54 aa bhaagathu oru chechi oru grape colour sari ittittund.ee sari aanu kaliveedu serialil reb achammayude birthday celebration nu eduthittullad

    • @subithaeb5232
      @subithaeb5232 2 роки тому +1

      അത് റബേക്കയുടെ sister ആണെന്ന് തോന്നുന്നു. നിതിന്റെ ഡ്രെസ്സും ഇതിലെ same ഡ്രെസ്സ് ആണ് അച്ഛമ്മേടെ birthday ക്ക്‌ ഇട്ടിരിക്കുന്നത്.

  • @ജീനാ-ഢ8ധ
    @ജീനാ-ഢ8ധ 2 роки тому +62

    ഈ പെണ്ണി ന്റെ വിചാരം ഇവള് വലിയ സുന്ദരിയും നടിയും ആണെ ന്നാ

    • @rahikabeerkabeer5102
      @rahikabeerkabeer5102 2 роки тому +8

      Enikkum angane thonnarund

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +7

      Angane thanne Anu .she acts well and is beautiful..

    • @jyothiaugustine608
      @jyothiaugustine608 2 роки тому +1

      @@musiclife-uz5gc 🤭🤭🤭

    • @anus6732
      @anus6732 2 роки тому +5

      Aa aleena padikkalinte okke wedding eduthu kanu..rebekkaaaa...athokkeyaa...kalyana pennu....ithenthaa...over acctting

    • @sillytalkz5306
      @sillytalkz5306 2 роки тому

      @@musiclife-uz5gc വേറെ ആരും ഇല്ലെങ്കിൽ

  • @reshmadinesh5979
    @reshmadinesh5979 2 роки тому +42

    Chettane kandal very very caring person aanennu thonnunnu

  • @aminariyas3193
    @aminariyas3193 2 роки тому +20

    Rebekka hair style mathram kollilla .bakkiyellam super

  • @adwaithgopi5072
    @adwaithgopi5072 2 роки тому +44

    നമിതയുടെ കല്യാണം ആയിരുന്നോ..അത് എന്നായിരുന്നു..നാഗവല്ലി സൂപ്പർ

  • @momsmagic8800
    @momsmagic8800 2 роки тому +15

    കല്യാണ പെണ്ണിന്റെ look തീരെ ഇല്ല

  • @Rosemagic
    @Rosemagic 2 роки тому +194

    ഈ പെണ്ണിന് കല്യാണം ആയപ്പോൾ പ്രാന്ത് ആയോ?
    എന്തൊക്കെയാണ് കാട്ടി കൂട്ടുന്നത്?
    കഷ്ടം...

    • @sheenasubash
      @sheenasubash 2 роки тому +18

      എനിക്കും അങ്ങനെ തന്നെയാ തോന്നിയത്.നാഗവല്ലി look മാത്രമല്ല പ്രവ്രിർതിയും അതു തന്നെ

    • @deepanarayanan4447
      @deepanarayanan4447 2 роки тому +8

      Sheriya..enthonna e kanikyunnath

    • @ambilygopinath5309
      @ambilygopinath5309 2 роки тому +11

      അഹങ്കാരം കൂടി വട്ടായതാ

    • @suja605
      @suja605 2 роки тому +7

      What? It's thier wedding. Let her enjoy and do whatever she wants as long as it don't hurt you, or anyone.

    • @suja605
      @suja605 2 роки тому +1

      Let it be??

  • @sandrasandra1279
    @sandrasandra1279 2 роки тому +75

    ഒരു engagement കഴിഞ്ഞ പോലെ എനിക്ക് തോന്നിയത് എന്തായാലും happy married life oru simple kalyanam✨

  • @aishwaryas6302
    @aishwaryas6302 2 роки тому +24

    ഒറ്റസീരിയലിൽ ഹിറ്റായ നായികമാരാണ് റബേക്കയും അൻഷിതയും പക്ഷേ അവരുടെ ഭാവം കണ്ടാൽ ഐശ്വര്യാ റായി യേക്കാളും വലിയ നായികമാരെന്നാ. ഇവരൊക്കെ ഈ ഒന്നോ രണ്ടോ സീരിയലിൽ ഒരുങ്ങത്തേ ഉള്ളൂ.

    • @gp94477
      @gp94477 2 роки тому

      Ithu aru aishryayo

  • @malusuresh45
    @malusuresh45 2 роки тому +65

    വേറെ എങ്ങും കണ്ടിട്ടില്ലാത്ത പോലത്തെ ഒരു കല്യാണം.. ഓടി നടന്ന് കെട്ടേണ്ട അവസ്ഥ 😂😂😂😂അവരടെ കല്യാണം, അവരടെ ഇഷ്ട്ടം നമ്മൾ ആരാ 😂🤷

  • @sreeharibnair9183
    @sreeharibnair9183 2 роки тому +51

    എവിടെയോ എന്തോ തകരാറുപോലെ 😇😇

  • @rajeenamm5792
    @rajeenamm5792 2 роки тому +18

    enik ishttamayi rebecayude look..mudi ketti poo vekkunnadhokke oro aalkarude ishtam alle...allaaril ninnum oru variety okke vende

  • @sibiyachacko
    @sibiyachacko 2 роки тому +25

    നല്ല ഭംഗിയുള്ള ആളെ ഇത്ര വൃത്തികെട്ട രീതിയിൽ mackup ചെയ്തത് ആരാണോ...കസ്തൂരിമാനിൽ എത്ര വൃത്തിയായി mackup ചെയ്ത acter ആണ്..

  • @sanusalu5599
    @sanusalu5599 2 роки тому +364

    ചെക്കനെ കണ്ടാൽ അടുക്കളയിൽ തിരക്കിട്ട ജോലി കഴിഞ്ഞ് വിയർത്തു വന്നത് പോലെ 😄

    • @mariammarioom772
      @mariammarioom772 2 роки тому +1

      😁

    • @mehzaskitchen9816
      @mehzaskitchen9816 2 роки тому +1

      😄

    • @jasminjas6423
      @jasminjas6423 2 роки тому +5

      ഒരു ഭംഗിയും ഇല്ല കുറേ പ്രായം തോനുന്നു

    • @prajithkarakkunnel935
      @prajithkarakkunnel935 2 роки тому +22

      @@jasminjas6423അവൻ മാത്രം പുട്ടി ഇടാത്ത കൊണ്ട് തോന്നുന്നതാ

    • @prajithkarakkunnel935
      @prajithkarakkunnel935 2 роки тому +26

      എല്ലാം പുട്ടി ആണ് പയ്യനെ മാത്രം കാണാൻ കൊള്ളാം

  • @meenakumaripv5801
    @meenakumaripv5801 2 роки тому +18

    എന്നാ ഇളക്കം ആണ് റെബേക്ക. ഒരു അടക്കവും ഒതുക്കവും ഇല്ല

  • @mollykuttykn6651
    @mollykuttykn6651 2 роки тому +16

    റെബേക്ക എന്ന പേര് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ക്രിസ്ത്യൻ കല്യാണം ആയിരിക്കും എന്ന്.

  • @sobhaashokan843
    @sobhaashokan843 2 роки тому +143

    മണിച്ചിത്ര താഴിലെ നാഗവല്ലി തന്നെ. കഷ്ട്ടം 😭

    • @statusalert6302
      @statusalert6302 2 роки тому +3

      Naagavalliyonnumalla ooh parayanna kettathonnum ningadayoke കല്യാണത്തിന് നിങ്ങള് ഐശ്വര്യ റായ് ആയിട്ടാണ് വന്നതെന്ന്

    • @kasinaths2257
      @kasinaths2257 2 роки тому +1

      Serial character is different from real character. Be positive

  • @sooryamaniasha2464
    @sooryamaniasha2464 2 роки тому +43

    ശെരിക്കും ഇത് കല്യാണം തന്നെ ആണോ. അതോ വേറെ എന്തെങ്കിലും എന്റർടൈൻമെന്റ് പ്രോഗ്രാമോ

  • @rajeeshknr9366
    @rajeeshknr9366 2 роки тому +104

    എല്ലാരും തമ്മിലുള്ള സൗഹൃതം, സംസാരം എല്ലാം ഇഷ്ടായി.
    But
    വധു ഒരു വധു look വന്നിട്ടില്ല.
    തീരെ ഇഷ്ട്ടായില്ല bridal. ഓരോരോ പായാരങ്ങൾ.
    വരന് മാല ഇട്ട് സ്വീകരിച്ചതിന് ശേഷം ആണ് താലി ചാർത്തൽ അങ്ങനെ ആണ് ആചാരം. കല്യാണ മണ്ഡപത്തിൽ വധു വന്നത് കണ്ടപ്പോ സ്റ്റേജിൽ സിനിമട്ടിക് ഡാൻസ് ചെയ്യാൻ വരുന്ന same look aayirunnu.. ഇത് പിള്ളേര് കളിപോലെ തോന്നി.
    എങ്ങനെ കഴിഞ്ഞാലും happy aayi ജീവിതാവസാനം വരെ സ്നേഹത്തോടെ മുന്നോട്ട് പോകാൻ സാധിക്കട്ടെ അതാണ് ഏറ്റവും വലുത്.

  • @user-lg1td5wv4n
    @user-lg1td5wv4n 2 роки тому +16

    കല്യാണമല്ലേ ഒരു മെനയിലൊക്കെ ഒരുങ്ങേണ്ടേ ...ഇത് ഒരുമാതിരി ഭദ്ര കാളിയെ പോലുണ്ട് .

  • @amjadroshan8742
    @amjadroshan8742 2 роки тому +65

    രണ്ട് പേരും നല്ല ക്യൂട്ട് ആയിട്ടുണ്ട്. രണ്ട് പേരുടെയും ആളുകളോടുള്ള പെരുമാറ്റം ഒരുപാട് ഒരുപാട് ഇഷ്ട്ടമായി. 😍

    • @rakhianil4783
      @rakhianil4783 2 роки тому +7

      2 pere vellathil thalliyittathano😄

  • @ushal.s8256
    @ushal.s8256 2 роки тому +365

    ഇവർക്ക് ഒന്നും മാസ്ക് ബാധകം അല്ലേ 🙄 ഇതൊന്നും അധികാരികൾ കാണുന്നില്ലേ? 🙄 നിബന്ധനകൾ പാവപെട്ടവർക്കും. പണക്കാർക്കും ഒരു പോലെ അല്ലേ?

    • @bijup2844
      @bijup2844 2 роки тому +13

      അതാണ് ഞാനും നോക്കിയത്

    • @angel-fh2bc
      @angel-fh2bc 2 роки тому +29

      Celebrity kalyanam aayath kond coronaye vlichittundakilla... Atha aarum mask vekkanjath🤭🤭

    • @anjaliajith4946
      @anjaliajith4946 2 роки тому +21

      Etu ellam sthalathum etupole comment kanund sadaranakarude kalayanatinu njn poyitu arum mask vech njn kandila🙄

    • @husnanasrin3782
      @husnanasrin3782 2 роки тому +3

      Athaann njanum nokkunne

    • @jijiabhi8450
      @jijiabhi8450 2 роки тому +3

      അത് ശരിയാണ്

  • @tessymoljoseph626
    @tessymoljoseph626 2 роки тому +13

    She is bit overacting..he looks innocent

  • @MeenaKumari-dt9fi
    @MeenaKumari-dt9fi 2 роки тому +122

    കല്യാണം എന്നത് ഒരു തമാശയല്ല. റെബേക്കയെ കുറിച്ച് ഉണ്ടായിരുന്ന ആ ഒരു സ്നേഹം വാത്സല്യം ബഹുമാനം ഒക്കെ പോയി

    • @nayanthaara4246
      @nayanthaara4246 2 роки тому

      😲😳

    • @statusalert6302
      @statusalert6302 2 роки тому +24

      കല്യാണം എന്ന് പറയുന്നത് ഒരു തമാശയല്ല അത് ശെരിയാണ് പക്ഷേ ഇങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും വിവാഹം കഴിയുമ്പോ അവരുടെ ജീവിതം തന്നെ വലിയ santhoshakaramaayirikum അവർക്ക് അത് നല്ലതായിട്ടാണ് തോന്നിയത് എനിക്കും അങ്ങനെതന്നെ

    • @kasinaths2257
      @kasinaths2257 2 роки тому +5

      Serial character is different than real life. Be positive

    • @mellanie5491
      @mellanie5491 2 роки тому +1

      enthinum kuttam parayan alkarundavumnullathu thelivanithu. Aval adyame jolly aya alannu , serial character pole avumnu ningal vijarichathu. Ippoke santhoshathode kalyanam kazhikunnavar kalyanam thamashayayi edukanenno nigadokke vijaram?

  • @anjaliajith4946
    @anjaliajith4946 2 роки тому +105

    നല്ലപോലെ ഒരുകിവന്നാൽ comment full etra gold idunatinu pakaram പാവപെട്ടവർക്കു കൊടുക്കാൻ വയ്യേ എന്നു പറഞ്ഞു വരും... എപ്പോ ഒന്നും ഇടാത്ത കൊണ്ട് ഭയകര സിമ്പിൾ egene alla kalayanatinu orugande yannu😂😂... Enthallle😂.. Enth cheyatalum kutam😂

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +18

      Sathyam...unnimayede simple atipoyeennu paranju full parathi arunnu..ippo ivide over ayinnu paranju..e parayunnavar okke ithilum perfect ayi nadathiyavar arikkum..

    • @Kerala9Entertainment
      @Kerala9Entertainment  2 роки тому

      :)

    • @sheemaprasad7464
      @sheemaprasad7464 2 роки тому +5

      Valare correct.enthinum kuttam.athaanu malayali

    • @madhurikarthik5087
      @madhurikarthik5087 2 роки тому

      Malayali da🤣

    • @anjaliajith4946
      @anjaliajith4946 2 роки тому

      @@rajeeshknr9366 atoke avarude freedom ahn engene oruganam yannu.... Pinne ningal parayunapolete vritheked onnum aa chechik illa.... Eppozhum aa old conceptsil nikate mari chinthikan nok

  • @oormilaunni6783
    @oormilaunni6783 2 роки тому +21

    ചെക്കൻ വളരെ നിഷ്കളങ്കൻ... കല്യാണം എന്നത് എത്ര മോഡേൺ ആയി നടത്തിയാലും അതിൽ ഒരു പവിത്രത ഉണ്ട്. ഇതിലും വല്യ സൂപ്പർ സ്റ്റാർ ഒക്കെ അങ്ങനെ തന്നെ ആയിരുന്നു....

  • @anakharejeesh4239
    @anakharejeesh4239 2 роки тому +2

    ശെരിക്കും നമിതയുടെ കല്യാണം ആണ് ന്ന് തോന്നൂ നല്ല ഭംഗി ആയി ഒരുങ്ങിയിട്ടുണ്ട് 👌🏻

  • @lissyanil7813
    @lissyanil7813 2 роки тому +178

    ഇവര് കാണിച്ചാൽ നല്ലത് പാവങ്ങൾ കാണിച്ചാൽ അഹങ്കാരം

  • @eduguidekeerthana24
    @eduguidekeerthana24 2 роки тому +21

    Their choice..their happiness

  • @shivasvibz
    @shivasvibz 2 роки тому +11

    കണ്ടിട്ട് ദേഷ്യം വരുന്നു😡😡 അവളെ കൂടി വലിച്ച് പൂളിൽ ഇടണമാരുന്നു. ഒരു function വിളിച്ചിട്ട് ഇങ്ങനാണോ പെരുമാറുക.😡😡😡

  • @harithanair8777
    @harithanair8777 2 роки тому +97

    പ്രതീക്ഷ വീണപ്പോൾ ചിരി വന്നത് എനിക്ക് മാത്രം ആണോ

    • @Kerala9Entertainment
      @Kerala9Entertainment  2 роки тому +1

      😅

    • @sayanarajesh3541
      @sayanarajesh3541 2 роки тому +4

      ആവും ഒരാൾ വീഴുമ്പോൾ ചിരിക്കുന്നത് നല്ല ശീലമല്ല

    • @harithanair8777
      @harithanair8777 2 роки тому

      @@sayanarajesh3541 ariyathe veenathallallo.manappurvam alle...ennal avide ullavare jailil idanam

  • @albaelizabethabraham2252
    @albaelizabethabraham2252 2 роки тому +12

    ഇതിലും കാണാൻ സുന്ദരി കളി വീടിന്റെ പ്രമോ വീഡിയോയിലെ കല്യാണപെണ്ണ് ആയിട്ടുള്ള ഇതിൽ ഉണ്ടല്ലോ ഒട്ടും ഭംഗിയില്ല കല്യാണത്തിനു കാണാൻ

  • @sumarshanar8696
    @sumarshanar8696 2 роки тому +26

    Happy married life dear actress and director sir

  • @sijaks4353
    @sijaks4353 2 роки тому +64

    Happy married life 🙏🏼

    • @mumthasmunthu8635
      @mumthasmunthu8635 2 роки тому

      Pradarshanam onnum vekkandee🤔

    • @Abin-g3s
      @Abin-g3s 2 роки тому +1

      Enth kappy life... Ithoke nyayeekarikkn pattumo ingane ulla koprayam

  • @renukatv1763
    @renukatv1763 2 роки тому +19

    വധുവിനു കുറച്ചു ഒതുക്കം ആവായിരുന്നു...

  • @Little_Grey_Cells
    @Little_Grey_Cells 2 роки тому +65

    Hairstyle matiyirunnenkil adipoli aayene..അഴിച്ചിട്ട മുടി ഈ lookinu match അല്ലാത്ത പോലെ..ബാക്കി ഡ്രസ്സ് ,Ornrnts ഒക്കെ സൂപ്പർ..anyway Happy married Life

  • @shahnaazshanu6814
    @shahnaazshanu6814 2 роки тому +67

    എല്ലാരും റബേക്കടെ ഹെയർ സ്റ്റൈലിനെ മേക്കപ്പിനെ ഒക്കെ കുറ്റം പറയുന്നു ...എനിക്ക് നല്ല ഇഷ്ടായി നല്ല ഭംഗി ണ്ട് കാണാൻ🤜🤛

    • @Kerala9Entertainment
      @Kerala9Entertainment  2 роки тому

      :)

    • @drisyadrishh1276
      @drisyadrishh1276 2 роки тому +4

      Adhe oru variety ayind

    • @jithajayaseelan2172
      @jithajayaseelan2172 2 роки тому

      Yes

    • @suja605
      @suja605 2 роки тому +1

      Yes, it's good. I don't understand what people get by criticizing thier attire choices, like it don't completely make any sense. Say freedom of opinion or whatever, saying good things and complimenting others don't hurt anyone, but saying mean things makes people sad and guilty. I mean what difference will it make? It's not like they are going re conduct the marriage for these comments. So, be nice. 😇

    • @Godsowncountry7
      @Godsowncountry7 2 роки тому +2

      Yes bhangiyond bro but oru bridal look vannitilla ennan ellarum udheshichath😊

  • @Farviiiii980
    @Farviiiii980 2 роки тому +21

    Sari, ornaments, okke poliyaan..... Bt mudiyil mullappu okke vech sett aakkernnengil policheenn

  • @niranjanapyarilal3297
    @niranjanapyarilal3297 2 роки тому +5

    ഞാൻ ആദ്യം ഇത് വല്ല സീരിയൽ ഷൂട്ട് ആണെന്ന വിചാരിച്ചേ 😝😝😝

  • @ashasarath7443
    @ashasarath7443 2 роки тому +171

    വളരെ. ബോർ ആയീ പോയി ഒരുക്കം

  • @Sonu-jm5xg
    @Sonu-jm5xg 2 роки тому +27

    റെബേക്കാ ആ പെൺകുട്ടിയെ തള്ളി മാറ്റിയത് ശെരിയായില്ല... cultureless actions 😬

  • @aswathymol7215
    @aswathymol7215 2 роки тому +110

    Kalyanapenninu kurachu decent agarunnu,kurachu over alle

    • @anjalirajanmr6234
      @anjalirajanmr6234 2 роки тому +12

      Nalla over aayit und

    • @remyasijo894
      @remyasijo894 2 роки тому +1

      സത്യം ഇതു ഓവർ ആണ്

    • @suja605
      @suja605 2 роки тому +3

      Ethilum eppo ichiri vere reethiyil aayal entha kuzhapam. Decent means what? What do you mean?

    • @anuseditzz308
      @anuseditzz308 2 роки тому

      @@suja605 athuthanne

    • @sarithamol5771
      @sarithamol5771 2 роки тому

      Correct

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 2 роки тому +30

    ഇവർ കോവിഡ് പരത്താൻ ഉള്ളവർ ആണ് ഇവർക്ക് മാസ്ക്ക് വേണ്ട കമൻറ് ഇട്ടതിനു മറുപടി ആണേ

  • @harinandan_official...8135
    @harinandan_official...8135 2 роки тому +18

    ശെരിക്കും ആരാണ് ഈ റെബേക്കാ സന്തോഷ്‌..... എനിക്കെ ഇതുവരെ kathiiyilla💁‍♀️💁‍♀️🙄🙄🙄

  • @sujasuja4744
    @sujasuja4744 2 роки тому +10

    3 divasam konde thudangiya coprayam kalyaanathinum angane thanne receptione igane orungiyiriunnenkil kollamayiriunnu

  • @shabeebashibi3614
    @shabeebashibi3614 2 роки тому +131

    ആ മുടി ഒന്ന് കെട്ടി വച്ചു കുറച്ചു മുല്ലപ്പൂവൊക്കെ ചൂടി ആ മൈക്കപ് okk കുറച്ചിരുന്നേൽ ഒരു കല്യാണപ്പേനാണെന്ന് തോന്നുമായിരുന്നു... ഇത് oru മാതിരി... 😂😂😂ബോർ 🥵🥵🥵

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +11

      Avarude ishtam Anu..ningal enthina bothered avunnathu

    • @_rono_gurl._3584
      @_rono_gurl._3584 2 роки тому +3

      @@musiclife-uz5gc 💯

    • @divya-lp4nj
      @divya-lp4nj 2 роки тому +6

      Make up adikamonnumila👍

    • @shibiyakk1034
      @shibiyakk1034 2 роки тому +4

      Orortharde ishtanu avrde dressing okkea

    • @shabeebashibi3614
      @shabeebashibi3614 2 роки тому

      ഞാൻ എന്റെ ഒപ്പിനിയൻ പറഞ്ഞു അത്രേ ഉള്ളു.... ഈ ഡ്രസിങ് റിസപ്ഷൻ പരുപാടി യിൽ ഇട്ടിരുന്നേൽ പൊളി ച്ചേനെ...😎😎

  • @സഫിയസന
    @സഫിയസന 2 роки тому +63

    പൊതുവെ ഈ പെണ്ണ് കിളി പോയകേസ് ആണ്. കല്യാണം ആയപ്പോൾ ഫുള്ളും കിളികൾ പറന്നു പോയി.

  • @Ronaldo1149.
    @Ronaldo1149. 2 роки тому +10

    റെബേക്കയ്ക് ചേരുന്നത് കാവ്യാ എന്ന ക്യാരക്ടർ ആണ്

  • @chinnuchinnuzz5236
    @chinnuchinnuzz5236 2 роки тому +20

    Kuttam parayan malayali kazhige vere arum ullo(comment)
    Pinne avru happy anu pinne ningaluke oke ethu enthinte preshanam anu.

  • @saryabliss
    @saryabliss 2 роки тому +10

    Happy married life rebecca 😊❤

  • @rosepetals7877
    @rosepetals7877 2 роки тому +2

    Kaliveedu serialil achammayude bday function Poojayude saariyalle rebbecayude aduthu nilkkunna oru kutty dharichirikkunnathu

  • @biniroji165
    @biniroji165 2 роки тому +113

    പൊതു സ്ഥലത്തു ചെന്നാൽ മാസ്ക് ഊരരുത് കൈ കൊടുക്കരുത് എന്നൊക്കെ എല്ലേ പറയുന്നത് എന്നിട്ട് ഇവിടെ അതൊന്നും ബാധകം അല്ലെ സാധാരണക്കാരന്റെ ചടങ്ങു വല്ലതും ആയിരുന്നെങ്കിൽ കിട്ടിയേനെ എട്ടിന്റെ പണി

    • @jaziya932
      @jaziya932 2 роки тому +4

      Yes😂.. നമ്മൾ എന്താ ബോളൻ maraaaa😂സ്കൂളിൽ povatharaaaaaaaaaaaa💪..... Mmmmm😂അല്ലപിന്നെ ഇത് ഞാനും ഇജും ആണേൽ 😂നമ്മൾ ഇപ്പോൾ വൈറൽ ആയേനെ 😂😂

    • @raginiidk370
      @raginiidk370 2 роки тому +4

      Ayyoo agana parayella ..... Joju chettana polay orall undaaerunnu yangell

    • @sujishamukesh7315
      @sujishamukesh7315 2 роки тому +1

      @@jaziya932 sathyam

    • @zayaanriza1250
      @zayaanriza1250 2 роки тому

      അവർക്കു പേടിയില്ല

    • @Strange789
      @Strange789 2 роки тому +4

      Athe ith kalyanam Ann.......
      Ee aduth Kazhinja aarudenkilum magadh mask kandittundo......
      Mrudhuva ivarude mrg kazhinju ennitt ningal kndittundoo.........

  • @fathimashaikha6056
    @fathimashaikha6056 2 роки тому +2

    Vivaham kurachu fast ayyipoyyo, anygraham vagunathum, yelam speed up ayyit cheunu.

  • @pkkunjutty4005
    @pkkunjutty4005 2 роки тому +16

    ചിലർക്കൊക്കെ വലിയ ജാഡ ആദ്യമായിട്ട് താര വിവാഹത്തിൽ പങ്കെടുത്ത പോലെ

  • @ammujosep
    @ammujosep 2 роки тому +38

    Cherukkan oru pavamanennu thonnunnu

  • @asvlog6627
    @asvlog6627 2 роки тому +113

    ഇത് പോലെ oru താലി kett ആദ്യമായിട്ടാ കാണുന്നെ 😄

  • @devilempireyt3094
    @devilempireyt3094 2 роки тому +41

    വെള്ളത്തിൽ വീണ കോഴികളുടെ meakup ഉം lipstic ഉഃ ഒളിച്ചു പോയ് കാണും.... 😂😂😂

  • @91239
    @91239 2 роки тому +12

    Happy married life dears

  • @subivipin3021
    @subivipin3021 2 роки тому +13

    ഒരാൾക്കും മാസ്ക്ക് ഇല്ല 🤔🤔🤔🤔

  • @ajashaji518
    @ajashaji518 2 роки тому +5

    Ethra naal thudarum ee married life

  • @shahinaraheem8993
    @shahinaraheem8993 2 роки тому +38

    Namitha യുടെ പിന്നാലെ നടക്കുന്നു. വേറെ ആരും വന്നില്ലേ 😆😆😆

  • @ags334
    @ags334 2 роки тому +6

    Kalyanathinekkal dancine anu prathanyam kodutath prathekich oru vivaha chadangum kadilla lokath oru kalyanapenum vella sareem Mudi azhichittum nilkilla ethu kandal Cinematic dance poleyumd Ee Kalyanathinu Namithayum Serialil nennum Anshitha yeyum Koodevide Surya kandal kalyana peninepoleyund both are looking gorgeous avaranu real tharangal.

  • @muneeramuneera4782
    @muneeramuneera4782 2 роки тому +1

    Aa voilet saari rebeca kaliveed serialil ittirunnu mahaa episode il

  • @priyasaran4432
    @priyasaran4432 2 роки тому +36

    കല്യാണ പെണ്ണിന് മാത്രം മുല്ല പൂ ഇല്ല, എന്തര്‌ കോലം 😂

    • @sandhya2214
      @sandhya2214 2 роки тому +1

      Athu Thanne Enthu Kola Ithu😏

  • @ashiqeethezz935
    @ashiqeethezz935 Рік тому +2

    Happy anniversary rebjith💫❤️ love you dears...keep going 😘god bless you 😍

  • @vijirobin36
    @vijirobin36 2 роки тому +6

    കല്യാണ പെണ്ണിന് ഇത്തിരി ഓവർ ആക്ടിങ് ആണ്. ഒരുമാതിരി വട്ട് കാണിക്കുന്ന പോലെ

  • @vineeshsonuvineeshsonu8430
    @vineeshsonuvineeshsonu8430 2 роки тому +26

    Original marrage ennu thonnilla.. cinema shooting poley... marraginte oru feelings illa...

    • @akku3521
      @akku3521 2 роки тому

      Eni ethra kittanulla tha

  • @lindavimal6466
    @lindavimal6466 2 роки тому +17

    Charukan Nalla careinga.

  • @mdjaneefarjenu730
    @mdjaneefarjenu730 2 роки тому +3

    സത്യത്തിൽ ആരാ ഈ റെബേക്ക എനിക്ക് മനസിലായിട്ടില്ല
    യൂട്യൂബ് തുറന്നപ്പോൾ full റബേക്ക 🤔

  • @sinshareginold7483
    @sinshareginold7483 2 роки тому +10

    Settt😍prahasanm illa, ovr decoration illa, matt manasika itms onula, ingnevnm klynm kukn🤣🤣sooo coool

  • @ajuss8874
    @ajuss8874 2 роки тому +28

    Rabekka overanu .vannavrae insult cheyyunno ...rabeka kanan🥰.mudi kettamairunnu.

  • @haloworld5229
    @haloworld5229 2 роки тому +72

    ഇത്രയും ബോർ marriage കണ്ടിട്ടില്ല

  • @salamv470
    @salamv470 2 роки тому +36

    Rabeekayan kalyanm niyanthrikunnath