ഇങ്ങനെയൊക്കെ പാടാൻ ഈ ഉസ്താദ് തന്നെ വേണം 👌| Nizar Quthubi Madavoor

Поділитися
Вставка
  • Опубліковано 8 вер 2024
  • Contact For HD Live Broadcasting
    🔹+91 9746190945 🔹+91 8590209946
    Our Services
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ UA-cam | Facebook | Zoom etc....
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    ►ɪɴꜱᴛᴀɢʀᴀᴍ
    / muhsin_palazhi
    ►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
    / profile.php
    Click To Watch More Videos:
    എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
    • എന്താ ഫീലിംഗ് ആരായാലും...
    ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
    • ഉണ്ടോ സഖി ഒരു കുലമുന്ത...
    സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
    • സദസ്സിനെ ആവേശമാക്കിയ എ...
    സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
    • സദസ്സിനെ ആവേശത്തിലാക്ക...
    കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
    • കേട്ടിരുന്നുപോകുന്ന ലഹ...
    #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #burdamajilis #burda #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #muhsinpalazhi #Muhsin_Palazhi #islamicinformation #islamicknowledge

КОМЕНТАРІ • 68

  • @smartboy9722
    @smartboy9722 2 роки тому +23

    എന്നാലും ഇന്റെ ഉസ്താദ് പൊളിച്ചു ട്ടോ.... Feeleeng song... ✨️❤️

  • @muhsimuhsi345
    @muhsimuhsi345 2 роки тому +8

    ما شاءالله ❤️
    പ്രത്യേകo എടുത്ത് പറയാനുള്ളത് നിങ്ങളുടെ camera power ആണ് ട്ടോ. നല്ല ക്ലീയർ ആണ്😍👍🏻👍🏻.

  • @ibrahimnilayamkottil5285
    @ibrahimnilayamkottil5285 Рік тому +2

    Yethra kettalum mathivaratha paattum shabdhavum masha allha. Iniyum ithupole paadan allha thoufeek cheyyatte

  • @nibraspandikkad7648
    @nibraspandikkad7648 2 роки тому +14

    ആ നീട്ടൽ ഒക്കെ എജ്ജാതി... 😍

  • @Erbad786
    @Erbad786 2 роки тому +5

    الصلاة والسلام عليك يا سيدنا رسول الله ﷺ....
    اوصيكم بادعاء

  • @nasrinsiraj
    @nasrinsiraj 2 роки тому +5

    Masha allah💐💐💐

  • @riyasillyas1151
    @riyasillyas1151 2 роки тому +5

    💞💝💞

  • @musthafamuz420
    @musthafamuz420 Рік тому +2

    നിസാർ ഖുതുബി 🔥🔥

  • @islamicstatusvideos407
    @islamicstatusvideos407 2 роки тому +2

    Super song

  • @shafeenashafeena1851
    @shafeenashafeena1851 2 роки тому +3

    മാഷാ അള്ളാഹ് 🌹🌹🌹

  • @shameemafisalp868
    @shameemafisalp868 2 роки тому +2

    🤲🤲🤲

  • @shamisulfi8255
    @shamisulfi8255 2 роки тому +5

    👍🏻👍🏻❤️

  • @jamsheerjazz5403
    @jamsheerjazz5403 2 роки тому +1

    Yethramathe thavanayaanu kelkunne yennu yenikanne areela... Athrakum feel...رسول yennu vilikumbo.... 🤲🏻🤲🏻allaah.. No rakshayum

  • @mhd_rqb_knr
    @mhd_rqb_knr Рік тому +1

    എനി നിസാർ ഖുതുബിയുടെ കാലം 😎

  • @rameesnedugottor1712
    @rameesnedugottor1712 Рік тому +1

    ما شاء الله🤲🏻🤲🏻🌹🌹

  • @busharahannamol8489
    @busharahannamol8489 2 роки тому +2

    Duacheyyanamusthade.apoyum..🤲🤲🤲🤲😭

  • @busharahannamol8489
    @busharahannamol8489 2 роки тому +2

    Masahaallah..super.👌🌹

  • @user-df2pk7ci5d
    @user-df2pk7ci5d 8 місяців тому

    ❤❤❤❤❤

  • @huszu2810
    @huszu2810 2 роки тому +1

    Maashaa Allah🥰🥰🥰🥰🥰

  • @HaDi-mo6jo
    @HaDi-mo6jo 2 роки тому +2

    ❤️👍

  • @alshabpaleri7293
    @alshabpaleri7293 2 роки тому +1

    Masha allah🥰🥰🥰
    Adipoli ✨️✨️

  • @shakeelraza6801
    @shakeelraza6801 2 роки тому +1

    ماشا ء الله🌺🌺🌺

  • @ameensha2270
    @ameensha2270 2 роки тому

    Mashallaaah nmle usthadmaaralle ath.. 💖💖💖🌍

  • @sayyidsahalkp1312
    @sayyidsahalkp1312 2 роки тому +1

    Masha allah😍

  • @irfanakp717
    @irfanakp717 2 роки тому +1

    ما شاء الله🌹🌹🌹

  • @hibah2903
    @hibah2903 2 роки тому +3

    💖🌹🌹🌹🌹

  • @husumuhsi7422
    @husumuhsi7422 2 роки тому +4

    🥰🔥

  • @basithcv8308
    @basithcv8308 2 роки тому +1

    ماشاء الله 🌹🌹🌹🌹🌹

  • @user-ve4sl4dc5q
    @user-ve4sl4dc5q 10 місяців тому

    ❤❤❤❤ masha allah

  • @aminaazeez5312
    @aminaazeez5312 2 роки тому +1

    💐💐💫

  • @nibraspandikkad7648
    @nibraspandikkad7648 2 роки тому +1

    ❤😍

  • @munnimunni7167
    @munnimunni7167 8 місяців тому

    😢😢😢😢

  • @ashiq3043
    @ashiq3043 Рік тому

    Masha allah

  • @jabirmahamood387
    @jabirmahamood387 Рік тому

    Masha Allah 👍

  • @anvarshakpofficial1502
    @anvarshakpofficial1502 2 роки тому +2

    Adippoli

  • @hafsathhafsath2146
    @hafsathhafsath2146 Рік тому +1

    🥰🌹🌹🌹🌷🌷🌷

  • @abubishramedia7656
    @abubishramedia7656 2 роки тому

    ഖുതുബി ഉസ്താദ് മ്മളെ സുഹൃത്ത് 😍👍🏻

  • @Rashidmalabari313
    @Rashidmalabari313 2 роки тому +13

    ആ ഉസ്താദ് എവിടുന്ന് പാടിയതാണ് മുഹ്സി 😍

    • @smartboy9722
      @smartboy9722 2 роки тому +1

      ഇങ്ങള പെരീൽ 😜❤️

    • @MuhsinPalazhi
      @MuhsinPalazhi  2 роки тому +1

      Rashid Malabari ഉസ്താദിന്റെ വീട്ടിൽ 😍

  • @muhmmadali2602
    @muhmmadali2602 Рік тому

    പൊളിച്ച്

  • @abdulraheemraheem1605
    @abdulraheemraheem1605 Рік тому

    Feeleeng song👍👍

  • @muhammedshammas8808
    @muhammedshammas8808 2 роки тому

    Masha allahhhh🔥🔥🔥🔥🔥

  • @mhd_amexn_._
    @mhd_amexn_._ Рік тому

    🤍🙌🏻

  • @semmu2687
    @semmu2687 2 роки тому +3

    പാടുന്നവരെ മുന്നിലും വെറുതെ കൈ കെട്ടി ചുമ്മാ ഇരിക്കുന്നവരെ പിറകിലും ഇരുത്തിയിരുന്നണെങ്കിൽ കാണുന്നവർക്ക് ഒരു പൂർണത ഉണ്ടാകുമായിരുന്നു 😊

    • @saheersaheer2397
      @saheersaheer2397 Рік тому

      Avarum paatukaaraayirikkum bro

    • @AshiqueAchi-ry4zz
      @AshiqueAchi-ry4zz 8 місяців тому +1

      അവർ ബുർദയുടെ അമീർ ആണ്. എല്ലാ സമയത്തും എല്ലാർക്കും പാടാൻ പറ്റുമോ. അവരുടെ സമയത്ത് അവരും പാടും.

  • @salammcdc
    @salammcdc Рік тому +1

    തൗഹീദ് കൊണ്ട് ഹൃദയം ശുദ്ധിയാക്കാതെ മൗലൂദ് റാത്തീബ് ഒരുപാട് ചൊല്ലിയാൽ അല്ലാഹുവിനെയും അവന്റെ റസൂലിനെയും കിട്ടുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ...? ആദ്യം ഹൃദയത്തിൽ നിന്നും അഹങ്കാരം അസൂയ ലോകമാന്യം പൊങ്ങച്ചം, വ്യാമോഹം എന്നിവയെല്ലാം നീക്കണം... എങ്കിലേ ഹൃദയത്തിൽ ഈമാനും ഇഖ്‌ലാസും യാഖീനും ഭയ ഭക്തിയും ശ്രദ്ധയുമെല്ലാം ഉണ്ടാവൂ... എന്നിട്ട് മാലയും മൗലൂദും റാത്തീബും എല്ലാം ചൊല്ലിയാൽ കാര്യമുണ്ടാവും... ഇല്ലെങ്കിൽ എല്ലാം കാപട്യമാണ്... നിഫാഖ് തനിച്ച നിഫാഖ്... നിങ്ങളെ പിശാച് ചതിച്ചതാണ്...
    മദീന മദീന എന്ന് എപ്പോഴും ഉരുവിട്ടാലോന്നും പ്രവാചകനെ കിട്ടില്ല. പ്രവാചക സ്നേഹിയാവാനും കഴിയില്ല. മുഹിബ്ബ്‌ എന്ന പദം ആവർത്തിച്ചാവർത്തിച്ചു ഉരുവിട്ടാലും കാര്യമില്ല. കുറെ മദ്ഹ് ഗാനം രചിച്ചു അത് കേൾക്കാൻ നല്ല ഇമ്പമുള്ള രീതിയിൽ പാടിയാലും കിട്ടില്ല.... 24 മണിക്കൂറും ഹൃദയത്തിൽ അല്ലാഹുവും അവന്റെ റസൂലും ഉണ്ടാവണം... അതായത് തൗഹീദ് ഹൃദയത്തിൽ ദിക്റായിട്ട് 24 മണിക്കൂറും ഉണ്ടാവണം... അതിനു കഴിയും... തൗഹീദ് ഖൽബിയായും റൂഹിയായും ചൊല്ലാൻ പഠിപ്പിച്ചുകൊടുക്കുന്ന കരാർ പുതുക്കി കൊടുക്കുന്ന ഒരു മുറബ്ബിയായ ശൈഖിനെ പിടിക്കണം. അല്ലാതെ കുറച്ചു കർമ്മ ശാസ്ത്രവും തജ്‌വീദും കുറച്ചു ഹദീസും പഠിച്ചാൽ അള്ളാന്റെ റസൂലിനെ കിട്ടും എന്നാണ് നിന്റെ വിചാരമെങ്കിൽ അത് വ്യാമോഹമാണ്. ഗസ്സാലി ഇമാം അപകടമായി എണ്ണിപ്പറഞ്ഞ വ്യാമോഹം.... നിങ്ങളുടെ മദീന മദീന എന്ന ഈ ഒലിപ്പിക്കൽ ശൈത്താൻ ഇട്ടുതരുന്ന കപട ഭക്തിയും ഉൾനാട്യവുമാണ് എന്ന് മനസ്സിലാക്കുക... ബൈഅത്ത് ഇല്ലാത്ത അതിനെ കുറിച്ച് അറിവില്ലാത്ത തൗഹീദിന്റെ കർമ്മം അറിയാത്ത അത് ഹൃദയത്തിൽ 24 കൊണ്ടു നടക്കാൻ പഠിപ്പിച്ചു തരാത്ത കപട പ്രവാച സ്നേഹികളായ പണ്ഡിത സംഘടനകളെ ഒഴിവാക്കി തൗഹീദ് ഖൽബിൽ ഉറപ്പിച്ചു കൊടുക്കുന്ന 24 മണിക്കൂറും അത് ഹൃദയത്തിലും റൂഹിലും കൊണ്ട് നടക്കാൻ പരിശീലിപ്പിച്ചു തരുന്ന മുറബ്ബിയാക്കളെ തേടിക്കൊ.... നിരന്തരം ഇഖ്ലാസോട് കൂടി തേടിയാൽ കിട്ടുക തന്നെ ചെയ്യും... മുൻധാരണകളില്ലാതെ തേടുക... അപ് യിലോ ഏക് യിലോ ദക്ഷിണയിലോ സംസ്ഥാനയിലോ മുജാഹിദിന്റെ ജമാഅത്തെ ഇസ്ലാമിൽ തേടിയാൽ നിങ്ങൾക്ക് ഒരിക്കലും ഒരു മുറബ്ബിയെ കിട്ടില്ല...

  • @hfzhashimknpy4171
    @hfzhashimknpy4171 2 роки тому +1

    🥰🥰🥰🥰🥰