ഒരു സ്നേഹ സംഗീത സല്ലാപം | Sujathasree | Interview With Sujatha Mohan

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 132

  • @BertRussie
    @BertRussie Рік тому +48

    Sujatha is South India's one of the best singers but she is so so underrated!! And she definitely deserves a national award or Padmashree

    • @parmadola4993
      @parmadola4993 Рік тому +1

      True ❤❤

    • @ranjinir6102
      @ranjinir6102 4 місяці тому

      Sujatha mam ne valare istamaanu . Pakshe orupaad solo songs onnum paadiyittilla . Duet songs aanu kooduthalum .

    • @BertRussie
      @BertRussie 4 місяці тому

      @@ranjinir6102 Lot of solo songs in Malayalam and Tamil. She is an icon and a cultural figure. Considering other people who have won Padmashree, she definitely deserves one

    • @ranjinir6102
      @ranjinir6102 3 місяці тому

      ​@@BertRussie sujatha mam thanne oru interview il paranjittullathaanu . Kooduthalum duet songs aanu kittiyittullathennu . Solo kurache paadiyittullu ennu. Padmasree deserving aanu . But ippo athra sajeevamaayi cinema il illaathathu kondu consider cheyyumo ennu ariyilla

  • @praveenabraham3148
    @praveenabraham3148 Рік тому +36

    നഞ്ചിയമ്മ യ്ക്ക് നാഷണൽ അവാർഡ് നൽകിയപ്പോൾ ,
    എത്രയോ മനോഹരമായ പാട്ടുകൾ പാടിയ സുജാതച്ചേച്ചിക്ക് ഈ അവാർഡ് എന്തുകൊണ്ടായിരിക്കും നിഷേധിച്ചതു??
    അർഹിച്ചിവർക്ക് അതു ലഭിക്കാത്ത പോവാതെ വരുമ്പോൾ ആണ്
    മധു ബാലകൃഷ്ണൻ മറ്റൊരു ഉദാഹരണം

    • @mr_praise2081
      @mr_praise2081 Рік тому +7

      2 vattam nishedhichu .... Ah kalath chila kalla kalikal undaayatha

    • @ramzeenaramzi4224
      @ramzeenaramzi4224 Рік тому

      @@mr_praise2081 adenthaa angne parannad?

    • @dreamer-xs6on
      @dreamer-xs6on Рік тому

      ​@@mr_praise2081ആ കളി വിശദീകരരിക്കാമോ😊 പൂ പൂക്കും oase ആ പാട്ടിന്റെ ആണോ

    • @dradityasuresh4126
      @dradityasuresh4126 Рік тому +1

      Correct 💯

    • @ranjinir6102
      @ranjinir6102 4 місяці тому

      Kazhivulla Palarkkum national awards kittiyittilla. Pakshe national awards kittiya ellavarum arhatha ullavar thanne aanu .

  • @babeeshkaladi
    @babeeshkaladi Місяць тому +2

    സുജാത ചേച്ചിക്ക് ഒരു നാഷണൽ അവാർഡ് എന്നോ കിട്ടേണ്ടത് ആണ്. ഇനിയെങ്കിലും കിട്ടട്ടെ 🙏

  • @VELMURUKANManeesh
    @VELMURUKANManeesh Рік тому +57

    രണ്ടാളെയും ഒരുപാട് ഇഷ്ടം ❤️.. സൗണ്ട് കൊണ്ട് വിസ്മയം തീർക്കുന്ന രണ്ടുപേർ ❤️

    • @sunilnandakumar8244
      @sunilnandakumar8244 5 місяців тому

      ഒരാൾ ഭാവങ്ങളുടെ രാജ്ഞി... മറ്റെയാൾ സാങ്കെതികതയുടെ തമ്പുരാൻ

  • @broadband4016
    @broadband4016 Рік тому +14

    Keralthinte അഭിമാനം..സുജാത.വൈകാരികത ഉള്ള സംഗീതം.

  • @vinayakpk4355
    @vinayakpk4355 Рік тому +42

    വിദ്യാസാഗർ മ്യൂസിക്കിൽ രണ്ട് പേരും പാടി തീർത്തത് ഒരു ജന്മം മുഴുവൻ ഓർത്തു വെക്കാവുന്ന യുഗ്മ ഗാനങ്ങൾ ❤️

    • @Happy-cj3ws
      @Happy-cj3ws Рік тому +1

      Ethokkeya ithra maathram parayaan ulllath thanikk😠

    • @dreamer-xs6on
      @dreamer-xs6on Рік тому +1

      ​@@Happy-cj3ws😂😂 താൻ എല്ലാവരോടും ചൂട് ആകുവണല്ലോ കമെന്റ് ഇൽ

    • @dreamer-xs6on
      @dreamer-xs6on Рік тому +1

      😮 2 പേരും വിദ്യ സാഗർ ന്റെ മ്യൂസിക് ഇൽ ഒരുമിച്ച് പാടിയ പാട്ടുകള് വളരെ കുറവാണ്.
      വർണ്ണപകിട്
      ഉസ്താദ്
      കൃഷ്ണകുടിയിൽ......
      ദേവ ദൂതന്
      ചന്ദ്രനുദിക്കുന്ന ദിക്കിൽ
      Diavthinte മകൻ
      കിളിച്ചുണ്ടൻ മാമ്പഴം
      വേറെ ഉണ്ടോ ഇല്ല എന്നു തോന്നുന്നു. ഉണ്ടെഗിൽ comment ചെയ്‌യനെ

    • @riyageorge3884
      @riyageorge3884 Рік тому

      ​@@dreamer-xs6onrakkilippatt

  • @ravikumarvolgs6671
    @ravikumarvolgs6671 Рік тому +30

    ❤❤❤സുജാത മാഡത്തെ ഈ ഇന്റർവ്യൂയിലൂടെ കണ്ടതിൽ സന്തോഷം ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ ഒരു national award കിട്ടാൻ കഴിയട്ടെ ❤❤❤all the best

  • @gamayaamrutham4729
    @gamayaamrutham4729 Рік тому +11

    രണ്ടുപേരും ഇതിഹാസംതന്നെയാണ് ❤️

  • @jithingopi4206
    @jithingopi4206 Рік тому +5

    ഇവരുടെ ഡ്യൂയ്റ്റ് കേൾക്കാൻ എന്താ ഫീൽ ❤️

  • @RajanRajan-ce6ng
    @RajanRajan-ce6ng Рік тому +15

    സുജാത ചേച്ചിയെ ഇഷ്ടം ❤😍

  • @anilpillai376
    @anilpillai376 Рік тому +9

    Two like minded gems....no doubt a heartwarming conversation

  • @gigeeshmathew2157
    @gigeeshmathew2157 Рік тому +14

    MG sir and sujatha chechii...tons of 💕💕 and respect🎉🥰🥰🥰

  • @abhinavcr8144
    @abhinavcr8144 Рік тому +21

    സുജാത ചേച്ചി എന്റെ ഇഷ്ട്ട ഗായിക 🫶🤍

  • @minisreenivas3841
    @minisreenivas3841 Рік тому +14

    ദാസേട്ടന്റെ music ൽ സഞ്ചാരി എന്ന ചിത്രത്തിൽ കർപ്പൂരദീപം തെളിഞ്ഞു.... എന്ന മനോഹര ഗാനം പറയാറേ ഇല്ലല്ലോ..

    • @ThePathseeker
      @ThePathseeker Рік тому +1

      Salilda yude thumbee thumbee thullaan vaayo

  • @SajiKumar-os1it
    @SajiKumar-os1it Рік тому +24

    പറയാൻ വാക്കുകൾ ഇല്ല.. ഒത്തിരി ഇഷ്ടായി....❤❤

  • @ThePathseeker
    @ThePathseeker Рік тому +9

    *BRING SUJATHA CHECHI TO TOP SINGER AS JUDGE*

  • @tintuvijay1561
    @tintuvijay1561 Рік тому +22

    Suju Mam is my all time favourite ❤

  • @sivaprabhaps5159
    @sivaprabhaps5159 Рік тому +11

    Suju chechi othiri eshtam enengilum nerittu kanan kazhinjengil🥰🥰🥰🥰

  • @Shibikp-qm7ye
    @Shibikp-qm7ye Рік тому +45

    സുജാത ശരിക്കും അവർഡിന് അർഹത ഉള്ള പ്രതിഭയാണ്. അർഹത ഇല്ലാത്ത കുറെ പേർക്ക് കിട്ടി. എന്നെങ്കിലും കിട്ടട്ടെ 🙏

  • @nirmalamathew3294
    @nirmalamathew3294 Рік тому +11

    I know Sujatha from the time when she was in St.teresa's school and I was in the same college. i am a big fan of her

  • @soonasworld7246
    @soonasworld7246 Рік тому +39

    ഇഷ്ട ഗായകർ ❤

  • @suniladevi2824
    @suniladevi2824 Рік тому +7

    രണ്ടുപേരെയും ഇഷ്ടമാണ് ❣️

  • @dradityasuresh4126
    @dradityasuresh4126 Рік тому +3

    Ivar paadiya Anthimana chembodiyil...song one of my favourite one ❤❤❤

  • @gangasmelodytrackseventman691
    @gangasmelodytrackseventman691 Рік тому +7

    Love you sujaatha chechi❤❤❤❤❤

  • @yadukrishnan626
    @yadukrishnan626 Рік тому +5

    Sujatha ma'am ❤️❤️❤️

  • @minisreenivas3841
    @minisreenivas3841 Рік тому +13

    Topsinger ൽ chitra mam എന്നാണ് വരുന്നത് ?

  • @ponnusmusic5612
    @ponnusmusic5612 Рік тому +8

    Suja chechi I Love You.

  • @Shibikp-qm7ye
    @Shibikp-qm7ye Рік тому +4

    രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം ❤❤❤🙏

  • @pushpakt2660
    @pushpakt2660 Рік тому +4

    ഒത്തിരി ഇഷ്ടം രണ്ട് പേരെയും❤

  • @suchitrashwetamohan
    @suchitrashwetamohan Рік тому +5

    Sujumma ❤

  • @bibinbalakrishnan1455
    @bibinbalakrishnan1455 Рік тому +22

    സുജാത ചേച്ചി മലയാളത്തിനേക്കാൾ കൂടുതൽ പാടിയത് തമിഴിലും തെലുങ്കിലും ആയിരുന്നോ... ഇത് ഒരു പുതിയ അറിവായിരുന്നു

    • @jithinmoozhiyilsunil1369
      @jithinmoozhiyilsunil1369 Рік тому +5

      Appo avar ethra songs Tamil il paadi kaanum.... because malayalathil thanne ethra super hit songs anau chechi paadi irikkunne❤️

    • @akhiln3681
      @akhiln3681 Рік тому +3

      Thamizhil ethra ethra hitukal anu,…..,.

    • @jijipraj2618
      @jijipraj2618 Рік тому +5

      ​@@jithinmoozhiyilsunil1369AR റഹ്മാന്റെ ഗാനങ്ങളിൽകൂടുതലും പാടിയത് സുജാതചേച്ചി ആണ്.

    • @riyageorge3884
      @riyageorge3884 Рік тому

      ​@@jijipraj2618chithra chechi also..

    • @sarathas1539
      @sarathas1539 11 місяців тому +1

      She is a famous singer in Telugu film industry.lots of hits with Manisharama and kotti sujatha combination

  • @santhoshk7768
    @santhoshk7768 Рік тому +3

    My favourite singer 😍

  • @justinejosephofficial5916
    @justinejosephofficial5916 Рік тому +8

    Felt like she is so underrated ...
    She is equally With Chithra as well.

    • @simhagorjichithraiths
      @simhagorjichithraiths 8 місяців тому +3

      She is a good singer but not equally talented as chithra Amma. In many interviews Sujatha ji said that she was not so good as chithra amma in terms of grasping, perfection and singing toughest compositions (especially compositions of raveendran master etc...)

    • @ranjinir6102
      @ranjinir6102 4 місяці тому

      Not at all.

    • @ajithek2225
      @ajithek2225 3 місяці тому

      No chance...Chithra miles ahead...

  • @annavalles6824
    @annavalles6824 Рік тому +3

    Both are my favourite ❤️❤️

  • @anilpillai376
    @anilpillai376 Рік тому +8

    Undoubtedly asha Bhosle of south

  • @BinduUnger
    @BinduUnger 10 місяців тому

    Love you both a lot…Great gift for malayalies🎉🎉🎉🎉🎉🎉

  • @cartoon4191
    @cartoon4191 20 днів тому

    Raja sir never called her during his peak

  • @sajucyril6740
    @sajucyril6740 4 місяці тому +2

    സുജാത ചേച്ചി ദേശിയ അവാർഡ്നു അർഹയാണ്

  • @akshararetheeshbabu7783
    @akshararetheeshbabu7783 10 місяців тому +1

    Sujatha's chiri❤

  • @jayashree35
    @jayashree35 Рік тому +3

    Very nice chitchat ❤

  • @sreelathas8498
    @sreelathas8498 Рік тому +3

    Love to both ❤

  • @sreedevijayalal4807
    @sreedevijayalal4807 Рік тому +2

    കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു

  • @swaminathan1372
    @swaminathan1372 Рік тому +3

    Best pyaar👌👌👌

  • @Vicharadhara
    @Vicharadhara Рік тому +2

    Kannezhuthi pottu thottu kallumaala charthiyappol kannamthallipoovinenthu naanom oru kalyanapenninte naanom you proceed thank you sujatha

  • @manuramachandran2339
    @manuramachandran2339 Рік тому +3

    Suju❤

  • @acgamersyt
    @acgamersyt Рік тому +3

    500 akki tharuvo guys.....☺☺☺

  • @t.m.jayakumar3534
    @t.m.jayakumar3534 Рік тому +4

    Evergreen Singer,sanenkilum Nujerationil Ottum Moshamalla .The Mega Singer,sanu

  • @mohanantk2038
    @mohanantk2038 Рік тому +3

    ❤❤❤❤❤❤

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj Рік тому +3

    Poo pookkum osai ആ പാട്ടിനു കിട്ടേണ്ടതായിരുന്നു

  • @lathikapk8508
    @lathikapk8508 Рік тому +4

    Next year 2 perkum padmasree kittum

    • @jijipraj2618
      @jijipraj2618 Рік тому

      കിട്ടണം എന്ന് ആഗ്രഹിക്കുന്നു.

  • @smithamurali4443
    @smithamurali4443 10 днів тому

    🙏🙏🙏

  • @akkammamathew4048
    @akkammamathew4048 Рік тому +2

    🙏🙏🙏❤️

  • @Rodboyred
    @Rodboyred Рік тому +2

  • @sinivlogzz
    @sinivlogzz 8 місяців тому

    Nwides😮

  • @tayyabasaeid
    @tayyabasaeid Рік тому +2

    My luvvv

  • @govindaraj9869
    @govindaraj9869 Рік тому +5

    60 വയസ് കഴിഞ്ഞിട്ടും ഇനിയും വയസ്സായിട്ടില്ലേ ? കഷ്ടം

    • @jijipraj2618
      @jijipraj2618 Рік тому +3

      അതൊക്കെ ഒരു വയസ്സാണോ? അപ്പോൾ ചിത്ര ചേച്ചിയും സുജാചേച്ചിയുമൊക്കെ വയസ്സായവർ ആണെന്നാണോ പറയുന്നത്?

  • @jennifergopinath
    @jennifergopinath Рік тому +4

    shame on you sujata that you have not until now, acknowledged how you got to begin your singing with the great legend Yesuds - it was Yesudas's friend Emil Isaacs, who introduced you to Yesudas & brought him to your house in Ernakulam to meet your Mother & then luck had it in your favor. shame on you that you have not mentioned this until now, I think you are an ungrateful person.

    • @149nithinsuresh3
      @149nithinsuresh3 Рік тому +14

      I’ve heard her say this story atleast 10 times in her interviews…. As be u need to watch her interviews more before judging

    • @ThePathseeker
      @ThePathseeker Рік тому +10

      I Ve heard many times she talking about Emil sir and before posting harsh comments on somebody please make sure you are right about it

    • @jithinmoozhiyilsunil1369
      @jithinmoozhiyilsunil1369 Рік тому +10

      Who told that she never mentioned his name till now......In several interviews she expressed her gratitude towards him.....

    • @Suman-l5x1q
      @Suman-l5x1q Рік тому +8

      Is it mandatory to say the same thing every time? She has said this a lot in interviews. I think you don't listen.

  • @karthiayanim2970
    @karthiayanim2970 Рік тому +8

    പരസ്പര പുകഴ്ത്തൽ

    • @abhinavcr8144
      @abhinavcr8144 Рік тому +14

      അവർ അവരുടെ അനുഭവങ്ങളാണ് പറയുന്നത്.
      നമുക്കൊക്കെ വേണ്ടി എത്രയോ പാട്ടുകൾ സമ്മാനിച്ച ആളുകള

    • @adharsh1512
      @adharsh1512 Рік тому +13

      പിന്നെ പരസ്പരം കുറ്റം പറഞ്ഞ് ഇരിക്കുവോ? 🙄

    • @divyachandran7676
      @divyachandran7676 Рік тому +8

      Athu parayan ula yogyatha ninak undo

    • @MuralidharanCTR
      @MuralidharanCTR Рік тому +6

      ithu avarude ormakal Share cheyyunnathalle

    • @nair.jayashankar
      @nair.jayashankar Рік тому

      veruthe allalo swantam fieldil atyunatha vijayavum nettavum kaivarichavaranu randu perum....apo avrku pukazhtunatukondu oru kuzhapavum illa

  • @sreesanths4718
    @sreesanths4718 Рік тому +6

    അണ്ണാ തള്ളി മറിക്കൽ അപാരം. ദാസേട്ടന്റെ കൂടെ കാറിൽ പോയി ക്ലബിഎലെക്ക്. എന്നിട്ട് വഴുതക്കാട് മിൽമ ബൂത്തിൽ

    • @see2saw
      @see2saw Рік тому +14

      Thallu anennu parayan iyalu aa Caril poyirunno?

    • @sreesanths4718
      @sreesanths4718 Рік тому

      @@see2saw കാറിൽ ഒന്നും പോകണ്ട ഡാ ഉവ്വെയ് , കേട്ടാൽ അറിഞുടെ തള്ളി മാറിക്കൽ ആണ് , അണ്ണൻ പാടും പക്ഷെ തള്ളൽ ആണ് സഹിക്കാൻ വയ്യാത്തത്

    • @vishnus6546
      @vishnus6546 Рік тому +1

      ​@@see2sawivana kurich chibthichit undavilla annu ennita😂

    • @sheebaprasannan8677
      @sheebaprasannan8677 Рік тому +2

      Love You Both❤❤.Sreekumar n Sujatha

    • @Suman-l5x1q
      @Suman-l5x1q Рік тому +5

      ​@@see2sawഇവൻ അന്ന് മിൽമാ ബൂത്തിൽ പാൽ വിറ്റു കൊണ്ടു നിന്നിരുന്നു. അതാ ഇത്ര ഉറപ്പ് 😂😂😂

  • @smithaullas752
    @smithaullas752 16 днів тому

    Love to both❤❤❤❤❤❤❤

  • @Thanksalot24
    @Thanksalot24 Рік тому +3

    ❤❤🙏🙏🌹🌹

  • @kkpstatus10
    @kkpstatus10 Рік тому +1

  • @MusabbirR
    @MusabbirR 4 місяці тому

    ❤❤