വാസ്തു ദോഷം എങ്ങനെ മനസ്സിലാക്കാം ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu

Поділитися
Вставка
  • Опубліковано 19 жов 2024
  • "Vasthu Dosha" according to Vasthu Shastra | Kanippayyur Krishnan Namboothiripad
    വാസ്തുപ്രകാരം നിർമ്മിക്കുന്ന വീടുകൾ പ്രപഞ്ചത്തിലെ ഊർജ്ജവുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കുന്നു.
    ഗൃഹത്തിന്റെ പ്രാണൻ-ചുറ്റളവ് എന്നതിനെത്തെക്കുറിച്ചു ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി പറയുന്നു
    Check Vasthu for Home or Commercial Space: ►kanippayyur.ko...
    Check Nallaneram (Kallidal, Kutti Adikkal, Utharam Veppu, Griha Pravesham)
    ► kanippayyur.ko...
    For Booking Appointment for Vasthu Online Consultation
    ► kanippayyur.co...
    (പ്ലാൻ വരയ്ക്കുന്നതു മുതൽ ഗൃഹപ്രവേശം വരെയുള്ള എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭ്യമാണ്)
    Place Vasthu Order for New Plan or Existing Plan on Kanippayyur Android App: play.google.co...
    Subscribe for more Videos: www.youtube.co...
    Facebook: KanippayyurVasthu
    Write to us at: info@kondattamdigital.in
    #വാസ്തു #വാസ്തുശാസ്ത്രം #കാണിപ്പയ്യൂർമന #pettyfoundation #vasthu #vasthushasthra #കാണിപ്പയ്യൂർകൃഷ്ണൻനമ്പൂതിരിപ്പാട് #കാണിപ്പയ്യൂർവാസ്തു

КОМЕНТАРІ • 15

  • @ranjithkozhukka4543
    @ranjithkozhukka4543 Рік тому

    നന്ദി നമസ്ക്കാരം : ഗുരു നാഥാ .❤🙏

  • @ambikamani4172
    @ambikamani4172 22 дні тому

    Yama Sutram going through bath room dosham ano. Pls reply

  • @Higher-lifer
    @Higher-lifer 23 дні тому

    Thirumeni❤

  • @sujathaci7582
    @sujathaci7582 8 місяців тому

    Sir എന്റെ വീട് തെക്കു ദർശനമാണ്. വീടിന്റെ വടക്കുകിഴക്കുമൂല L shape മുറിഞ്ഞാണ് കിടക്കുന്നത്, ദോഷം ഉണ്ടോ?
    രണ്ടാം നില പണിതപ്പോൾ ദീർഘ ആകൃതിയിലുണ്ടായിരുന്ന വീടിന് സ്റ്റെയർകെയ്സ് കിഴക്കുഭാഗത്ത് ഉള്ളിൽ നിന്നും കൊടുത്തതുകൊണ്ട് വടക്ക് കിഴക്കും തെക്കുകിഴക്കും എൽ ഷേപ്പിൽ ആണ്. ദോഷം ഉണ്ടെങ്കിൽ ദയവായി പരിഹാരം നിർദ്ദേശിക്കാമോ സർ?

  • @vijayaravindran836
    @vijayaravindran836 Рік тому

    ഫ്ലാറ്റുകളിലെ വസ്തുവിനെ കുറിച്ച് പറയുമോ.

  • @rejanig4106
    @rejanig4106 5 місяців тому

    Maranachuttilla veedinte dosham engane mattam

  • @VijayaKumar-kl1bw
    @VijayaKumar-kl1bw 9 місяців тому

    ഫോൺ നമ്പർ ഒന്ന് ഉൾപ്പെടുത്തണം

  • @amrithask8787
    @amrithask8787 Рік тому

    🙏

  • @vineeshsanju6779
    @vineeshsanju6779 Рік тому

    🙏❤️❤️❤️

  • @AbhishekS-y6v
    @AbhishekS-y6v Рік тому +1

    ജ്യോതിഷത്തിന്റെ ഗുരു ആരാണെന്ന് ഒന്നു പറഞ്ഞുതരാമോ

  • @divakarannamboothirikarekk6396
    @divakarannamboothirikarekk6396 4 місяці тому

    ചെറിയ ഒരു കാര്യം അറിയാൻ വേണ്ടി നിലവിലുള്ള ഗൃഹം ആണ് ഇല്ലതിൻ്റെ മുഖം പടിഞ്ഞാറാണ് ഹോൾ ൻ്റെ അഗ്നി കോണിൽ നിലവിൽ പൂജാമുറി മുറിയുടെ പിനിൽ കുളിമുറി അതിനുപിനിൽ വാഷിൻ മിഷ്യൻ ഉപയോഗം പൂജാമുറിയും കുളിമുറിയും ഒന്നാക്കി നീളം 12 അടി കിട്ടും വീതി ആറ് അടി അതിൻ്റെ പിന്നിൽ വാഷിൻ മിഷ്യൻ കിടക്കുന്ന സ്തലത് റൂമിൻ്റെ കിഴക്ക് തെക്ക് മൂല അറ്റാച്ചഡ് ബാത്റൂം ആക്കുന്നതിൽ ദോഷങ്ങൾ ഉണ്ടോ ഇത്രയേ അറിയേണ്ടു

  • @madhug7321
    @madhug7321 Рік тому

    എങ്ങിനെ അറിയാം എന്ന് പറഞ്ഞില്ല 😄😄😄

  • @indirabhaskaran6065
    @indirabhaskaran6065 Рік тому

    Sir phone number tharumo

  • @beautifulworld-b9q
    @beautifulworld-b9q Рік тому

    🙏