UNARUVIN UNARUVIN | MALAYALAM CHRISTIAN DEVOTIONAL SONG | IMMANUEL HENRY | MERCY PETER

Поділитися
Вставка
  • Опубліковано 22 сер 2024
  • If you like this song please like, subscribe and share to your friends.
    Beautiful rendition of Christian devotional song "UNARUVIN UNARUVIN" sung by IMMANUEL HENRY.
    Released by MERCYSMEDIA
    ALBUM: EN DAIVAME
    SONG: UNARUVIN UNARUVIN
    Lyrics & Music : MERCY PETER
    Orchestration : EDWIN JOHNSON
    Vocals : IMMANUEL HENRY
    Harmony : RAMESH MURALI, GAGUL JOSEPH, SIJI DAVIS, RINCY MARTIN
    Strings : COCHIN STRINGS
    Flute : JOSSY ALAPUZHA
    Veena : BIJU ANNAMANADA
    Guitars : DURWIN D'SOUZA
    Bass : JOSY KOTTAYAM
    Tabla : ANANDAN
    Mix & Mastering : RENJITH RAJAN
    Recording : AUDIO MATRIX, SONIC ISLAND, GEETHAM MEDIA
    Camera & Edit : PRIYADARSHAN PG
    Media Partner : PSALMS RADIO
    Design : EBENEZER PRINTERS, THRISSUR
    LYRICS
    ഉണരുവിൻ ഉണരുവിൻ ദൈവജനമേ
    കൃപയിൻ നാളുകൾ തീർന്നിടാറായ്
    ഒരുങ്ങുവിൻ ഒരുങ്ങുവിൻ വിശുദ്ധർ കൂട്ടമേ
    യേശുവിൻ വരവ് സമീപമായ്
    യേശുനാഥാ ഞാനെന്തുള്ളു
    തിരുമുൻപിൽ നിൽപ്പാൻ ഞാനെന്തുള്ളു
    തിരുക്കരം നീട്ടി അനുഗ്രഹിക്കൂ
    ഏഴയാമെന്നെ ഇന്നിഹത്തിൽ
    കാഹളനാദം മുഴങ്ങീടുമേ
    വാനിൽ കർത്തനേശു വെളിപ്പെടുമേ
    മരിച്ചവർ അക്ഷയരായ് ഉയിർക്കുമേ
    വേഗം നാം രൂപാന്തരം പ്രാപിക്കും -------- യേശുനാഥാ
    അവനവൻ ചെയ്തതിനൊത്തവണ്ണം
    പ്രതിഫലം നിശ്ചയം പ്രാപിക്കുമേ
    ഒരുങ്ങീടാം പ്രിയരെ നാമെല്ലാം
    യേശുവിൻ വരവിന്നായ് ഒരുങ്ങീടാം ---------- യേശുനാഥാ
    Send your reviews to mercysmedia55@gmail.com

КОМЕНТАРІ • 17