Thalavan - Official Trailer | Biju Menon | Asif Ali | Jis Joy | Arun Narayan | Sijo Sebastian

Поділитися
Вставка
  • Опубліковано 13 тра 2024
  • #Thalavan #BijuMenon #AsifAli #MiyaGeorge #JisJoy #ArunNarayan #SijoSebastian #DeepakDev #ThalavanTrailer
    Here's the Official Trailer of "Thalavan", Starring Biju Menon, Asif Ali, Miya George & Others, Directed by Jis Joy, Produced by Arun Narayan & Sijo Sebastian, Music Composed by Deepak Dev.
    Movie Credits:
    Cast : Biju Menon, Asif Ali, Miya George, Anusree, Dileesh Pothan, Shankar Ramakrishnan, Ranjith, Kottayam Nazeer, Jaffer Idukki, Joji Mundakayam, Sujith Shanker, Renjit Shekar, Sabumon Abdusamad, Tessa, Dinesh Prabhakar, Ansal Palluruthy, Nandhan Unni, Anuroop, Bilas Chandrahasan
    Dialogues & Direction : Jis Joy
    Produced by Arun Narayan & Sijo Sebastian
    Production Company : Arun Narayan Productions, London Studios
    Executive Producers : Geo Abraham, Binu Sebastian
    Cinematographer : Sharan Velayudhan
    Editor : Sooraj E S
    Background Score And Music : Deepak Dev
    Sound Design : Renganaath Ravee
    Writers : Anand Thevarkatt, Sarath Perumbavoor
    Production Controller : Azad Kannadikkal
    Stunts : Kalai Kingson
    Art Director : Ajay Mangad
    Makeup : Ronex Xavier
    Costumes : Jishad Shamsudeen
    Chief Associate Director : Sagar
    Associate Director : Farhaan P Faizel, Abhijith Kaanjirathinkal
    VFX : Coconut Bunch Creations
    Sound Mixing : P.C. Vishnu
    Dubbing Engineer : Vishnu Raj (Chalachitram)
    Colorist : Srik Varier (Poetic Home of Cinema)
    Designs : Amal Jose (Macguffin)
    Trailer Cuts : Chaman Chakko
    Audio Label : Think Music
    © 2024 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial
  • Фільми й анімація

КОМЕНТАРІ • 1,5 тис.

  • @ArJun-nj9sn
    @ArJun-nj9sn 26 днів тому +2255

    ഇത്രേം നാൾ ഈ പടത്തിൽ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല പക്ഷെ ട്രൈലെർ എല്ലാം മാറ്റി.
    ബിജു അണ്ണൻ - ആസിഫ് അലി 💥🔥

  • @lakshmanans2573
    @lakshmanans2573 26 днів тому +4342

    Total how many Biju Menon fans are here??🇮🇳❤️💯🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c 26 днів тому +359

    *asif is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @rejigeorge1791
    @rejigeorge1791 14 днів тому +118

    "ഇടിച്ച് ഞാൻ പിഴിയും കഴുവേറി ...
    വന്ന് വണ്ടിയേൽ കേറെടാ ...."
    ആസിഫ് മുത്താണ് ....🔥😘😘

  • @Asarushaharu
    @Asarushaharu 26 днів тому +642

    ഇത്‌ പൊളിക്കും jis joy ഇങ്ങനെ ഒരു item പ്രതീക്ഷിച്ചില്ല 🔥🔥

    • @ktcreations4840
      @ktcreations4840 26 днів тому +9

      Bicycle Thieves kandittille

    • @tchallaakastarlord7461
      @tchallaakastarlord7461 26 днів тому

      ​@@ktcreations4840ഇല്ല

    • @jithinunnikrishnan2588
      @jithinunnikrishnan2588 26 днів тому +5

      Sunday holiday
      Vijay superum pournamiyum

    • @jayakrishnan2607
      @jayakrishnan2607 25 днів тому

      Da mone bicycle thives, sunday holiday, vijaysuperum pournamiyum, mohankumar fans pinne ee thalavan​@@jithinunnikrishnan2588

    • @heheeeeeebie
      @heheeeeeebie 24 дні тому +2

      @@jithinunnikrishnan2588 ath feel good padam ahne ith genre vere ahne!!

  • @mubashirbachi211
    @mubashirbachi211 26 днів тому +415

    Asif ali biju menon combo ishtam 🥰

  • @KalaikathirKayal
    @KalaikathirKayal 26 днів тому +71

    Asif Ali never fails in his performance, whatever role he is assigned... Good actor expression wise... and the mannerism exhibiting in his character..

  • @noufalnoufal8815
    @noufalnoufal8815 26 днів тому +32

    ഹൈപ്പില്ലാത്ത ഹിറ്റടിക്കുന്ന ഒരു moovi ബിജു മേനോൻ &ആസിഫ് കോമ്പോ 💥🔥💥👍👍

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 26 днів тому +737

    *ഈ സിനിമ ഒരു സൈലന്റ് ഹിറ്റാവാൻ 💯 ചാൻസുണ്ട്✌️❤️*

    • @yearof22
      @yearof22 26 днів тому +5

      നിനക്ക് ലൈക് കുറവാണല്ലോ അപ്പോൾ 😂

    • @Proudmalayalikerala
      @Proudmalayalikerala 26 днів тому +17

      അതെ,സൈലന്റ് ആയി ഇറങ്ങി സൈലന്റ് ആയി ആരുമറിയാതെ പോകുന്ന ഒരു സൈലന്റ് ഐറ്റം 🔥

    • @figh761
      @figh761 26 днів тому +4

      Njan oru silent vali vittottae

    • @noushadhamza971
      @noushadhamza971 26 днів тому +2

      അല്ലെങ്കില് സൈലന്റ് അറ്റാക്ക്..🤓

    • @coolguru_moviereview
      @coolguru_moviereview 26 днів тому

      പൊട്ടും മിക്കവാറും

  • @abhin666
    @abhin666 26 днів тому +909

    എതിരെ നിൽക്കുന്ന പോലീസ്കാരന്റെ മനസ്സറിഞ്ഞാൽ എല്ലാരും പാവങ്ങളല്ലേ ജിസ്ജോയ് അണ്ണാ 🙂

  • @ShamsudheenmuhammedC
    @ShamsudheenmuhammedC 26 днів тому +47

    കണ്ടിട്ട് തിയേറ്റർ വകുപ്പുണ്ട് ഹിറ്റാവട്ടെ... ബിജുമേനോൻ ആസിഫലി കോമ്പോ ഇത് പോളിക്കും 🔥

    • @tprnz7654
      @tprnz7654 10 днів тому +3

      തീയേറ്റർ വകുപ്പ് ഉണ്ട് ബ്രോ., പടം കണ്ടു., പൊളി., ,❤🔥👌🏻

  • @Iam_talkerboy
    @Iam_talkerboy 26 днів тому +24

    Welcome Back biju menon chetta & Asif ikka Oru kidu thriller police story aketta All the best thalavan Team...🔥🔥

  • @basilbaby8989
    @basilbaby8989 26 днів тому +146

    എപ്പോഴും പറയുന്ന പോലല്ല. This will be the real comeback for Asif ikka.

    • @Eren_yeager3592
      @Eren_yeager3592 26 днів тому +4

      😂 ith thanneya munbum paranje

    • @Seban-rn5by
      @Seban-rn5by 26 днів тому

      @SumiiSulumolബിജു മേനോന്റെ അണ്ടി 🙄 ith asif padam anu

    • @user-qi1he1lt7t
      @user-qi1he1lt7t 23 дні тому

      😂😂😂.
      അതൊന്നും വേണ്ട , film ജയിക്കട്ടെ

    • @antony422
      @antony422 9 днів тому

      Now fr it's the real comeback 🥹

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan 26 днів тому +147

    02:07 Biju Chettan - Asif ikka combo 🔥💥

  • @10yago_
    @10yago_ 26 днів тому +18

    Asif is not simply living,he is just acting in his character🔥😍

  • @MrShyjuskp
    @MrShyjuskp 15 днів тому +6

    Under rated actor asif.. കണ്ണ് kondu അഭിനയിക്കും ❤

  • @MrGangashankar
    @MrGangashankar 26 днів тому +64

    Asifikka is back 🔥

  • @prisonsave21
    @prisonsave21 26 днів тому +348

    ആസിഫ് അലി ഫാൻസ്‌ ലൈക്‌ തൂക്കിട്ട് പോ.. പിന്നല്ലാഹ് തൈര് 🥵🔥

  • @commonuser819
    @commonuser819 26 днів тому +10

    Jis joy അണ്ണാ എന്തുവാ ഇത്, നന്മ ഒക്കെ പോയി കൊറച്ചു ബടക്ക് പരുപാടി ആണല്ലോ ഇത് 🔥

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 17 днів тому +12

    Turbo യെക്കാൾ കൊള്ളാം. അടിപൊളി.

  • @usertonyk
    @usertonyk 26 днів тому +249

    ആസിഫ് ഇക്കയുടെ തിരിച്ചു വരവ് ❤️

    • @KiranDmore
      @KiranDmore 26 днів тому +8

      Evidem poyitils

    • @Adithyan77722
      @Adithyan77722 26 днів тому

      Kooman pottilatooo​@SumiiSulumol

    • @winplusstar614
      @winplusstar614 25 днів тому +3

      ബിജു മേനോൻ ഉണ്ട്

    • @vipin_kurinji
      @vipin_kurinji 25 днів тому +1

      ആസിഫ് കാക്ക

    • @jpbnair111
      @jpbnair111 23 дні тому

      പുല്ല്

  • @anandhusivan545
    @anandhusivan545 26 днів тому +23

    ആസിഫ് അലിയെ പോലീസ് വേഷത്തിൽ കാണാൻ പൊളി ആണ് ❤

  • @smiroshkiran2927
    @smiroshkiran2927 26 днів тому +6

    Jis Joy യുടെ feel good movies കണ്ടു മടുത്തു... ഇത് item വേറെ ആവും👌🏻🔥👍🏻

  • @user-bq7hm9iu6c
    @user-bq7hm9iu6c 26 днів тому +124

    *asif ali is not simply acting,he is just living in that character💯🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Muhammed_4
      @Muhammed_4 26 днів тому +3

      Mammooty yude, mohanlal inte,tovino inte , prithviraj inte Vella movies trailer vannale eeh same comment idum edhuvaade like kittane ithreyum thorayoo😂😂

    • @naveens696
      @naveens696 26 днів тому +1

      Bot alle ithu

    • @vinayvenu597
      @vinayvenu597 26 днів тому

      ​@@naveens696yes

    • @reelworldd1464
      @reelworldd1464 26 днів тому +2

      9 mani kayinnu kandal enthe puttu kodkkunnundo???

    • @sharanbanjan1262
      @sharanbanjan1262 11 днів тому

      Copy commentor

  • @salimsali3146
    @salimsali3146 26 днів тому +38

    2016 kasaba / Anuraghkarikku Clash
    2024 - Turbbo / Thalavan
    ✌🥁💥😍

    • @ngs6212
      @ngs6212 26 днів тому

      മട്ടാഞ്ചേരി ഹിക്ക യുടെ ഉള്ളിലെ പച്ച പുറത്ത് വന്നല്ലോ 😃

  • @ansar222bathi8
    @ansar222bathi8 26 днів тому +3

    Super Biju Annan Adipoli Asifka❤

  • @GucciFrames
    @GucciFrames 26 днів тому +3

    Jis joy annaa ningalude kayyil ninnu engne oru item 😮😁🥰🔥🔥🔥🔥
    Pwolik

  • @FRQ.lovebeal
    @FRQ.lovebeal 26 днів тому +73

    *biju മേനോൻ ഏറ്റവും മനോഹരമായി ചെയുന്ന വേഷം aaanith അങ്ങേര് വേറെലെവൽ ആകുമിത് 🥵*

    • @shafeeqat957
      @shafeeqat957 26 днів тому +3

      അണ്ണൻ ആസിഫ് അലിയെ കണ്ടില്ലേ 😂😂😂തുണ്ട് എന്നാ പക്കാ ബോംബ് ഇട്ട് പോയ ബിജു അണ്ണനിൽ വിശ്വാസം ഇല്ല

    • @shafeeqat957
      @shafeeqat957 26 днів тому

      ആസിഫ് അലി ആണ് ഹീറോ ബിജു മേനോൻ വെറും സീറോ ആട കോപ്പേ 😀😀

    • @shihabmshi4586
      @shihabmshi4586 26 днів тому +2

      @@shafeeqat957പിന്നെ ആസിഫ് ന്റെ ഇറങ്ങിയത് ഒക്കെ ബ്ലോക്ക്‌ ബസ്റ്റർ ആണല്ലോ 😂അതാണ് ഒരു ആശ്വാസം

    • @sehwag438
      @sehwag438 26 днів тому +1

      ലാലപ്പിന് കിട്ടിയാൽ താടി വെച്ച പോലീസ് ആയേനെ 😌

    • @winplusstar614
      @winplusstar614 25 днів тому

      എൻ്റെ Super Star എന്നും ഒരാൾ മാത്രം അത് ബിജു മേനോൻ തന്നെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.

  • @chrispaulX13
    @chrispaulX13 26 днів тому +47

    1:46 uff vishayam 🔥🔥

  • @DrRahul4044
    @DrRahul4044 26 днів тому +7

    💯 jayikkum
    Turbo kadathi vettum
    Wait and seeee

  • @rajmen1
    @rajmen1 26 днів тому +3

    ബിജു മേനോൻ ഒരു സീരിയസ് റോളിൽ...കൂടെ ആസിഫ് അലിയും.കൊള്ളാം ട്രെയ്‌ലർ.

  • @notniihal
    @notniihal 26 днів тому +11

    eda mone sadhanam Top aanallloooo 🔥🔥🔥🔥

  • @GalmwithRam
    @GalmwithRam 26 днів тому +4

    Feel good mattipidich oru jisjoy padam❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ShafiShafi-zq1nn
    @ShafiShafi-zq1nn 12 днів тому +6

    Padam kandu Super movie

  • @bibinbino2403
    @bibinbino2403 26 днів тому +1

    Block buster thookummmm😊😊🤗🤗🤝🤝🤝🤝

  • @vyshakvijayan2972
    @vyshakvijayan2972 26 днів тому +11

    കൊള്ളാല്ലോ 🔥❤️👌

  • @josephalex5695
    @josephalex5695 26 днів тому +20

    Hyped 🔥

  • @sarathanil8699
    @sarathanil8699 22 дні тому

    Jis joy de kaiyil ninnu ingane oru item..expect chaithilla😮😮😮...pwolichu❤❤❤

  • @kinguzz25
    @kinguzz25 6 днів тому +3

    Super movie👌🏻👏🏻

  • @ss-mb5fv
    @ss-mb5fv 26 днів тому +39

    ടർബോ കഴിഞ്ഞാൽ ഇതിൽ ആണ് പ്രതീക്ഷ ❤

    • @sreekanthvk9432
      @sreekanthvk9432 25 днів тому +4

      Turbo ലക്ക് പോലെയിരിക്കും trailor കണ്ടപ്പോൾ ഉള്ള പ്രതീക്ഷ പോയി

  • @ansarak5924
    @ansarak5924 26 днів тому +5

    Adipoly can’t wait for this movie 😊

  • @worldofstatus9191
    @worldofstatus9191 26 днів тому +4

    Nice combo 🔥🔥🔥🔥🔥
    രണ്ടുപേരും അടിപൊളിയായിട്ടുണ്ട് ❤❤🔥🔥

  • @SRJ5891
    @SRJ5891 26 днів тому +1

    Super combo n trailer looks 🔥🔥🔥🔥

  • @sararavanavelu365
    @sararavanavelu365 26 днів тому +59

    THALAVAN Biju Menon sir mass waiting 💥🔥💥🔥

  • @salimsali3146
    @salimsali3146 26 днів тому +18

    Young tiger Asifkka

    • @Seban-rn5by
      @Seban-rn5by 26 днів тому

      @SumiiSulumolനിന്റെ തള്ളയുടെ പൂർ 🙄

  • @Vinayak2k3
    @Vinayak2k3 26 днів тому +5

    its in his eyes...whatever the verdict of the film...i think asifs done a really good job

  • @jamsheer275
    @jamsheer275 20 днів тому +1

    Hit Aanu sure 👍👍😘😘❤❤🔥🔥

  • @jayarajcg2053
    @jayarajcg2053 26 днів тому +6

    Trailer looks promising. Gives a feel of sachi movies

  • @karthikm1292
    @karthikm1292 26 днів тому +16

    I think this is gonna be a blockbuster, Biju menon✨

  • @madhav327
    @madhav327 13 днів тому +2

    Idich njyan pizhiyum kazhiverii..🔥

  • @Vip22884
    @Vip22884 17 днів тому +1

    Trailer poli👏🏼👏🏼👏🏼👏🏼

  • @abdulnajeeb8867
    @abdulnajeeb8867 24 дні тому +3

    Bijumenon asif ali combo.always good

  • @HariPrasadh-eg1ts
    @HariPrasadh-eg1ts 26 днів тому +8

    Seenn ❤

  • @Sura_og
    @Sura_og 17 днів тому +3

    What a movie,jis joy 👏🏻🔥

  • @jayansreekanth
    @jayansreekanth 26 днів тому +1

    stunning cuts and visuals
    love the colors too

  • @user-zp8dt4vh3i
    @user-zp8dt4vh3i 9 днів тому +2

    സിനിമ കണ്ടു...... തീ item 🔥

  • @HaniHira123
    @HaniHira123 14 днів тому +3

    Sooper movie🔥🔥🔥

  • @MAQTROMOTIONPICTURES
    @MAQTROMOTIONPICTURES 26 днів тому +3

    Jis, Asif and Arun wishing you all the success for Thalavan. Lets this movie rule the box office 🔥🔥🔥

  • @sagargkrishna8272
    @sagargkrishna8272 26 днів тому

    😮👌🔥ithu powli item ayerikkum

  • @gokulprakash5142
    @gokulprakash5142 26 днів тому +1

    Oru hit manakunund🔥

  • @anishanish949
    @anishanish949 15 днів тому +27

    കിടിലൻ പടം ആണ് ടർബോ കണ്ട നിരാശ മാറി ക്ലാസ് 👍🔥🔥

  • @ruizo642
    @ruizo642 26 днів тому +53

    Quality making 🎉
    Quality acting🎉🎉
    Waiting for Asif ikka❤❤

  • @SherinS-re5qs
    @SherinS-re5qs 26 днів тому

    Kidu Trailer ❤️

  • @Divz704
    @Divz704 25 днів тому

    Last part poli . Eagerly waiting 😍✌️

  • @vibinvibin4257
    @vibinvibin4257 8 днів тому +3

    ബിജുമേനോൻ ആസിഫ് അലി കൂട്ടുകെട്ടിൽ വന്ന ആരും ശ്രെദ്ധിക്കാതെ പോയ ഒരു ട്വിസ്റ്റ്‌ &ത്രില്ലെർ മൂവി ഉണ്ട്.. പകിട 🔥🔥🔥

  • @subinjohnson5440
    @subinjohnson5440 26 днів тому +32

    എതിരെ നിക്കുന്നവൻ്റെ ഉള്ളു അറിയാൻ ഇത്തവണ ജിസ് ജോയ് ശ്രമിച്ചില്ല എന്ന് തോന്നുന്നു....അങ്ങനെയാണേൽ എല്ലാരും പാവങ്ങൾ ആയേനെ..😅

  • @vasantharag1
    @vasantharag1 17 днів тому +2

    Deepak dev is back...high

  • @ranjuj5328
    @ranjuj5328 День тому

    Watched today.. Both biju menon and asif ali played well. Waiting for the second part ❤❤

  • @JasilHrishi
    @JasilHrishi 26 днів тому +5

    Sureshgopi Asif Ali Teamup aayirunnel 🔥🔥🔥🔥🔥🔥🔥🔥

  • @MalluVibes__Only
    @MalluVibes__Only 26 днів тому +3

    Trailer നന്നായിട്ടുണ്ട് ⚡⚡

  • @Ayush-en5it
    @Ayush-en5it 26 днів тому +2

    Jisjoy padam❤

  • @jerin868
    @jerin868 14 днів тому +4

    An Asif Ali come back movie❤

  • @Navas-fe8jf
    @Navas-fe8jf 26 днів тому +5

    Asif ikka❤🎉

  • @shamul34
    @shamul34 26 днів тому

    Both fabulous actors...

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 26 днів тому +1

    Ithu superhit thanne sure annu

  • @Sumeshc123
    @Sumeshc123 26 днів тому +10

    Waiting for another jis joys magic movie ❤❤🎉

  • @sarang3639
    @sarang3639 26 днів тому +15

    Asifkka.. ❤️🔥

  • @anandhu6515
    @anandhu6515 26 днів тому +2

    ഇത് പൊളിക്കും 😍🔥

  • @kiranm6751
    @kiranm6751 26 днів тому

    Varatte Sire...aaa Vidu sire...aa Po sire... !!

  • @akash-kr8co
    @akash-kr8co 26 днів тому +5

    It's really jis joy movie I can't believe 😮😮

  • @niyaskhan7274
    @niyaskhan7274 26 днів тому +4

    Jis joy change his track successfully 🎉❤

  • @RinoyDavid
    @RinoyDavid 26 днів тому +1

    Hit adikkane Asif Anna

  • @lakshmimohan267
    @lakshmimohan267 26 днів тому

    Happy to see Deepak dev as musicdirector of this film❤

  • @gokulpoly
    @gokulpoly 26 днів тому +3

    Promising trailer
    തീയേറ്ററിൽ നിന്ന് കാണണം

  • @avinashviews345
    @avinashviews345 25 днів тому

    Sema trailer...awesome

  • @sumeshpai6559
    @sumeshpai6559 26 днів тому

    Ottaperu BIJUMENON🎉🎉🎉🎉🎉WAITING

  • @MePranav.456
    @MePranav.456 23 дні тому +3

    Asif Ali is back..

  • @kapilmurali2230
    @kapilmurali2230 26 днів тому +6

    Jis joy + Asif ali = super hit ❤️

    • @Raj57775
      @Raj57775 25 днів тому

      Mohan Kumar fans😢

    • @winplusstar614
      @winplusstar614 25 днів тому +2

      ബിജുമേനോൻ ഉണ്ട് മറക്കണ്ട !

    • @sreekanthvk9432
      @sreekanthvk9432 22 дні тому +1

      ബിജുമേനോൻ അതാണ് ഈ പടത്തിന്റെ ഹൈലൈറ്റ്

  • @abhinand9229
    @abhinand9229 9 днів тому

    Kidu movie!!! Ippo kandate ollu... Waiting for second part.

  • @muhammedjunaid7418
    @muhammedjunaid7418 24 дні тому +1

    Asif ikka🥵💥

  • @ARJUNB44
    @ARJUNB44 26 днів тому +5

    BIJU CHETTAN 🔥

  • @bro_bra
    @bro_bra 26 днів тому +3

    ആസിഫ് അലി പടങ്ങൾ ഏല്ലാം ഒരേ രീതിയിൽ ട്രില്ലെർ മൂവി കൾ ആണ്.. കൂമൻ 🔥 പൊളി

  • @sreekanthazhakathu
    @sreekanthazhakathu 26 днів тому +1

    Asif Ali - Biju Menon Combo.. A Super Hit Combo. Eg: Anuraga Karikkin Vellam

  • @bennyaranmuleathu
    @bennyaranmuleathu 10 днів тому +2

    supper climax . waiting for second part CI asif and DYSP Biju menon .

  • @FilimoSite
    @FilimoSite 26 днів тому +4

    Nice🎉❤

    • @SivakumarRadhakrishnan-ze5ux
      @SivakumarRadhakrishnan-ze5ux 26 днів тому +1

      സൂപ്പർ ♥️♥️♥️ജിസ് പൊളിയല്ലേ ♥️♥️♥️

  • @sanukoshy5262
    @sanukoshy5262 26 днів тому +1

    Kidilam sadanm

  • @saneerms369
    @saneerms369 23 дні тому +2

    Awesome

  • @Sglife9155
    @Sglife9155 26 днів тому +9

    1. Turbo
    2. Thalavan
    ഒരു ദിവസം ലീവ് ആക്കേണ്ടിവരും 😃

    • @AkhilRaj-iw3oe
      @AkhilRaj-iw3oe 21 день тому

      Thalavan kaananam hit aakum ennanu pradishikinnad

    • @karthikk4905
      @karthikk4905 20 днів тому

      1 divasam alla 2 divasm

  • @jijothomas369
    @jijothomas369 26 днів тому +11

    ആസിഫ് അലി യെ ഒരുപാട് ഇഷ്ട്ടം ആ ഇപ്പോൾ ചെയ്യുന്നസിനിമകൾ എല്ലാം പരാജയം ആയിരുന്നു പക്ഷെ ഇത് ഹിറ്റ്‌ ആകും 💯

    • @AMMU_689
      @AMMU_689 18 днів тому

      കൂമൻ?

  • @Ash-pl8vq
    @Ash-pl8vq 26 днів тому

    Promising trailer👍🏻👏