വൈകിഎപ്പിസോഡ് അപ്ലോഡ്ആകിയതിൽ പ്രതിഷേധികുന്നു. സനൂഷസൂപ്പർ gust 😘❤തങ്കു full പവർ എനർജി 😄👍😘ബിനു ശാശു സുധി👍👍 super ഷിയാസ് ബിനീഷ് 👍ശ്രീവിദ്യ ബിനുവിനെ ചുമ്മാഅടിച്ചുപോയത് ശെരിയായില്ല 😔ഷാഫിക്ക അസീസ് നെൽസൺ ഇവരെ മിസ്സായി
തങ്കുചേട്ടൻ അവിസ്മരണീയമാക്കിയ മറ്റൊരു കിടിലൻ എപ്പിസോഡ് ആണിത്...എത്ര തവണ കണ്ടാലും ഒരു മടുപ്പുമില്ലാതെ ഈ എപ്പിസോഡ് എനിക്ക് കാണാൻ സാധിക്കുന്നു... താങ്ക്സ് സ്റ്റാർ മാജിക് team for this വണ്ടർഫുൾ എപ്പിസോഡ് 🙏🙏🙏👍❤❤❤❤
@@shamsudheenpm484 mm.👏👏👏👏👍but still I like his legendary പെർഫോമൻസ്... ഞാൻ എനിക്ക് സന്തോഷം തരുന്നുണ്ടോ എന്നെ നോക്കാറുള്ളു.. 👍.. താങ്കളുടെ അഭിപ്രായത്തെ ബഹുമാനപൂർവം അവഗണിക്കുന്നു 🙏🙏🙏👍
ഇന്നത്തെ എപ്പിസോഡ് തങ്കു എടുത്തേ. ഏതൊരു വേഷം കൊടുത്താലും അത് ഭംഗിയായി തങ്കു ചെയ്തിരിക്കും. തങ്കു വന്നതിന് ശേഷമാണ് ഒരു ഗും ഉണ്ടായത്. തങ്കുവും സനുഷയുമായുള്ള പെർഫോമൻസ് പൊളിച്ചു. അതുപോലെ തന്നെ ഗെയിം പൊളിച്ചു. ❤❤❤❤❤❤❤❤ AKTFA#
അടിപൊളി എപ്പിസോഡ് ആയിരുന്നു... ഐഷു entry ഡാൻസ് അടിപൊളി... Game ൽ ഐഷു ചേച്ചി പൊളിച്ചു...... 🔥🔥പക്ഷേ എത്ര best ആയി കളിച്ചിട്ടും ഐഷു ചേച്ചിക്ക് എന്താണ് best perfomer കൊടുക്കാത്തത്... 😔.. ഇനിയും വരും എപ്പിസോഡ് ഐഷു ചേച്ചിയുടെ പെർഫോമൻസ് പ്രതീക്ഷിക്കുന്നു... 🔥
ഗെയിം കളിക്കുമ്പോഴുള്ള സനുഷ യുടെ expressions ഒപ്പി എടുത്ത ക്യാമറമാന് ഇരിക്കട്ടെ ഇന്നത്തെ കുതിര പവന്‍.. അത്രക്കും മനോഹരം ആയിരുന്നു Expressions... 🥰❤️💥
ജാടയില്ലാത്ത സെലിബ്രെറ്റി ഗെയിം ഒക്കെ വളരെയധികം ആസ്വദിച്ചു 😌
എപ്പിസോഡ്കൾ കറക്റ്റ് ഇടുന്നില്ല എന്ന് എത്ര പേർക് അഭിപ്രായം ഉണ്ട്
എനിക്കുണ്ട്..
Crct anna matte skit episodonnum ittilla myrathikk idu ille mnda adich keerum nokkikko tv kanatha you tubum nokki irikna nmlu mndanmara
Sathyam
Ikk und Entha agnye
Enikkum
കാഴ്ചയിലൂടെ മനസ്സിൽ കയറിയ നമ്മുടെ പ്രിയപ്പെട്ട സനുഷ 😍 ഒരു ജാഡയും ഇല്ലാത്ത കുട്ടി 😉😘😉
ശരിയാണ്
Adyam vannath karumadikuttanil aanu...
Pinne meesha Madhavan
Pinneyaa kazhcha.!
@@adithv3347 Sheriyanu bro But Kazhchayanu Sanushayude ippozhathe Rolekalekkal Best Nthelum Doubt indoi 😍😍😍
@@abinkanam2816 ellavarkkum avaravarudethaya opinion undallo...
Ente fav
"Pinangalleda" ennu parayunna Meeshamadhavanile kochu rukmini aanu
@@abinkanam2816 7
തങ്കു ചേട്ടൻ, ബിനു ചേട്ടൻ അനു,ശ്രീ വിദ്യ rocks❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ua-cam.com/video/9Ih8DvCysjI/v-deo.html
ശ്രീ വിദ്യ വേസ്റ്റ്
Anukutty 🥰🥰
@@mubashirokmokmokm8516 crct
അനു ❤
ശ്രീവിദ്യ chechi vannappol star magic
Verelevel ayi super
Chechi uyir 🤩🤩🤩 AKSC ,😍😍😍
തങ്കു. സ്വന്തം വിഷമങ്ങൾ മറിച്ചുവച്ചു മറ്റുള്ളവരെ
പൊട്ടിച്ചിരിപ്പിക്കുകയും ഹാപ്പിയാക്കുകയും ചെയ്യുന്ന ആത്മാർത്ഥ കലാകാരൻ
Sathiyamm broo ❤️😘❤️
😍😍
Athe bro
Correct bro
Aseeskka ne miss cheyyunnu ee episode il
സ്റ്റാർ മാജിക്കിൽ ജയസൂര്യയെ കൊണ്ട് വരണമെന്ന് ആർക്കൊക്കെ ആഗ്രഹമുണ്ട് ❤❤❤
👇
എനിക്ക്
സുരാജ് വെഞ്ഞാറമൂടിനെയും കൊണ്ട് വരണം 😁😁😁💃💃💃😁😁💃💃💃💃😁😁
എനിക്ക്
ua-cam.com/video/9Ih8DvCysjI/v-deo.html
ARNOLD SCHWARZENEGGER നെയും കൊണ്ട് വരണം.
സെലിബ്രിറ്റീസ് കൊണ്ട് വരുവണേൽ ഇതു പോലെ ജാട ഇല്ലാത്ത ആളുകളെ കൊണ്ട് വരൂ സനുഷ 👌
Athinu etryum nal vanna ethu celebrity anu jada kaniche
Jada kanichatha aranoo
Salman Khan akum...
Avoooo
@@ask0792 prayaaga
Thankachan dance പൊളിച്ച്... വേറെ ലെവല്‍ ആയി
Sreevidya 🥰തങ്കു 🥰ബിനു ചേട്ടൻ 🥰ഷിയാസ് ഇക്ക 🥰lakshmi nskshathra🥰🥰
ua-cam.com/video/g0mxuox0EkU/v-deo.html
One and only anukutty❤
@@sinanta6304 s❤
Anu❤️❤️
അനു ❤
സനുഷയുടെ ചിരി സൂപ്പർ 👌😍
തങ്കു glamoura എന്നാ രസവ കാണാൻ. 😘😘😘😘😘😘love u thanku am adiccted for you🌹
Star magic എന്നും ഒരേ ടൈമിൽ അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ അറീക്കുക 😥😥😥
Yes
👍
Ath onn alochikkanam star magic team
👍
This is my 1st short film taken in a phone
ua-cam.com/video/fYYeSKFhJmo/v-deo.html
Pls watch it completely .
"ഫോണിൽ മാത്രം കണ്ടവരുണ്ടോ, സ്ഥിരമായി കാണുന്നവരുണ്ടോ "
എന്നി ഡയലോഗ് കേട്ട് മടുത്തവർ ഉണ്ടോ! 🤔
Fresh fresheeer.
ഈ ഡയലോഗും മടുത്തു.. 🥵🥵
Kettu maduthavar undo enna comments maduthavar indo😪
👆 ഈ ഡയലോഗും കേട്ട് മടുത്തു
Ela
ദുർഗയെ പോലെ തോൽവി ടീമ്സിനെ ഇനി കൊണ്ടുവരല്ലേ 🙏 #starmagic #flowers
Thurgakk ntha koyappam avar nalla gust thanne ayirunnu
Sanusha is soo cute .. love her expressions 😍😘💗💗
#aksc 💛💛💛 ശ്രീവിദ്യ ചേച്ചി ഉയിർ. ശ്രീവിദ്യ ചേച്ചി ബിനുച്ചേട്ടൻ combo പൊളിയാണ്. All love you ❤️❤️❤️
ഷിയാസ് അടിപൊളി ആയിട്ട് കളിച്ചു ♥️♥️♥️ സനൂഷ ♥️♥️♥️
സനൂഷയെ ഇഷ്ട്ടമുള്ളവർക്ക് ഇവിടെ ഒത്തുകൂടാം ❤🥰😍🌹
Sanusha 💖💖💖
💟
Simple ayii vannu 😍😍😍
No jaada aan nerit kandond paranjathàan tto full jaada
Binu adimali ❤ shrividya
Thankachan ❤ anu kutty
വൈകിഎപ്പിസോഡ് അപ്ലോഡ്ആകിയതിൽ പ്രതിഷേധികുന്നു. സനൂഷസൂപ്പർ gust 😘❤തങ്കു full പവർ എനർജി 😄👍😘ബിനു ശാശു സുധി👍👍 super ഷിയാസ് ബിനീഷ് 👍ശ്രീവിദ്യ ബിനുവിനെ ചുമ്മാഅടിച്ചുപോയത് ശെരിയായില്ല 😔ഷാഫിക്ക അസീസ് നെൽസൺ ഇവരെ മിസ്സായി
ബെസ്റ്റ് ആയി കളിച്ചാലും ബെസ്റ്റ് പെർഫോർമർ അവാർഡ് കിട്ടാത്ത ഐഷുവിന്റെ ഫാൻസ് ഇല്ലെ ഇവിടെ
ഞാനുണ്ടേ........
ഐഷു Iron Women of STAR MAGIC
സത്യം എത്രകളിച്ചാലും ബെസ്റ്റ്പെർഫോർമർ കെടുക്കത്തില്ല എന്താണ് അറിയത്തില്ല
💯😌
Njanund
ഞാനും ഉണ്ട് എനിക്ക് ഐഷുനേം നവീനേം ആണ് ഭയങ്കര ഇഷ്ടം
ഷാഫി - കൊല്ലം എവിടെ പോയി. അദ്ദേഹത്തിൽ നിന്നും കല്ലായി പാലം പൊന്നാക്കി തന്നാലും പെണ്ണേ നിന്നെ മറക്കില്ല ഞാൻ എന്ന ഗാനം പ്രതീക്ഷിക്കുന്നു
ഷാഫിക്കയെ കൂടുതൽ മനസിലാക്കാൻ പറ്റിയത് ഇതിൽ നിന്നും ആണ് l😍
ആ പാട്ട് ഷാഫിക്ക പാടിയതാണോ🙄
അല്ല . ഷാഫിയുടെ ശബ്ദത്തിൽ കേൾക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചത
Ohh ath oru feeling aayrikkum ketto
👌🤩🤨😊
ജാടയില്ലാത്തൊരു സെലിബ്രിറ്റി 🔥🔥തങ്കു കൂടെ പൊളിച്ചില്ലേ
Athee
@@athiradeepak5095 🔥💪💪
ഐഷു ആണ് ഗെമിലെ പുലി സനുഷയുടെ ഫുൾ എക്സ്പ്രഷൻ സൂപ്പർ എല്ലാം ഗസ്റ്റ് വന്നാൽ തങ്ക് ഡാൻസ് ചെയ്‌യും അതാണ് തങ്കു 🥰
ഷിയാസ് അതിനേക്കാളും നന്നായി കളിച്ചത് കണ്ണ് കാണില്ലേ
ഇല്ല കാണില്ല എന്തിയ്യ്
A
ഒരു തവണ എങ്കിലും star magic show il പങ്കെടുക്കണം എന്നുള്ളവർ ഉണ്ടോ ❤️
ua-cam.com/video/9Ih8DvCysjI/v-deo.html
ഇല്ല 🙏🙏
Und
Yes
Yes
എന്റെ പൊന്നെ സ്റ്റാർ മാജിക്കിന്റെ ഹ്രദയമാണ് തങ്കു ഒരു രക്ഷയും ഇല്ലാ love u തങ്കു ♥️♥️♥️😍😍😍
Love you thanku
തങ്കുചേട്ടൻ അവിസ്മരണീയമാക്കിയ മറ്റൊരു കിടിലൻ എപ്പിസോഡ് ആണിത്...എത്ര തവണ കണ്ടാലും ഒരു മടുപ്പുമില്ലാതെ ഈ എപ്പിസോഡ് എനിക്ക് കാണാൻ സാധിക്കുന്നു... താങ്ക്സ് സ്റ്റാർ മാജിക് team for this വണ്ടർഫുൾ എപ്പിസോഡ് 🙏🙏🙏👍❤❤❤❤
Aa oola chali comedy adichondirikaa
@@shamsudheenpm484 mm.👏👏👏👏👍but still I like his legendary പെർഫോമൻസ്... ഞാൻ എനിക്ക് സന്തോഷം തരുന്നുണ്ടോ എന്നെ നോക്കാറുള്ളു.. 👍.. താങ്കളുടെ അഭിപ്രായത്തെ ബഹുമാനപൂർവം അവഗണിക്കുന്നു 🙏🙏🙏👍
Same dialogue
ബിനുചേട്ടൻ തങ്കു അനു ഷിയാസ് അസീസ്ക്ക ശശു ഇഷ്ടം 😍😍🔥🔥
Ivide charity cheyyunna arenkilum indo .
അസീസ്ക്കാ 😍😍💌😘❣️💝💖💘
സനുഷ എസ്പ്രെഷൻ പൊളി ഗെയിമിൽ😍
സ്റ്റാർ മാജിക് സ്ഥിരമായി കാണുന്നവർ എന്നെ പോലെ എത്രപേരുണ്ട് 🥰😍
ഞാനുണ്ട്
ഞാനുണ്ടേ........
🙋
യൂട്യൂബ് il upload cheyumpol എല്ലാം കാണും..
ഞാൻഉണ്ട്
*സനൂഷ ഉള്ള എപ്പിസോഡുകൾ സനുഷ പോലും പ്രതീക്ഷിക്കാത്ത ലെവലിലേക്ക് viral ആകും*
ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ചാട്ടവാർ അടി പൊളിച്ചു ഗെയിം സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമായി എപ്പിസോഡ് ❤❤❤❤❤❤❤❤❤
ഇന്നത്തെ എപ്പിസോഡ് തങ്കു എടുത്തേ. ഏതൊരു വേഷം കൊടുത്താലും അത് ഭംഗിയായി തങ്കു ചെയ്തിരിക്കും. തങ്കു വന്നതിന് ശേഷമാണ് ഒരു ഗും ഉണ്ടായത്. തങ്കുവും സനുഷയുമായുള്ള പെർഫോമൻസ് പൊളിച്ചു. അതുപോലെ തന്നെ ഗെയിം പൊളിച്ചു. ❤❤❤❤❤❤❤❤
AKTFA#
തങ്കുവും ബിനുച്ചേട്ടനും എന്നും Rock തന്നെ 😎🤠😎
തങ്കച്ചന് കൂലി കൂട്ടി കൊടുക്കണം തങ്കച്ഛൻ ഇല്ലാതെ സ്റ്റാർ മാജിക്എന്ത് 🥰🥰🥰🥰🥰
Tamar പടാർ മുതൽ സ്റ്റാർ മാജിക് വരെ എത്തുമ്പോ ഏറ്റവും പ്രിയപ്പെട്ട താരം ഐഷു വാണ്. കാരണം അത്രയ്ക്കും ആക്റ്റീവ് ആയൊരു ആർട്ടിസ്റ്റ് വേറെ ഒരാളില്ല
Sanushaye kandappol Mr marumakan orthavarundoooo
സത്യം ഒരു ചായ കാചൽ
തങ്കൂന്റെ ഡേൻസ്അടിപൊളി ഇനിയും പ്രതീക്ഷിക്കുന്നു
Binu chettan uyir 😘 sasankan chettan 😘tanku ,Anu ,and sreevidhya
10:30 എന്റെ പൊന്നോ തങ്കുവിന്റെ ഡാൻസ് അടിപൊളി. സകലകലവല്ലഭൻ... തങ്കു 😘😘😘😘😘
താങ്കുന്റെ dance yaa മോനേ ഒരു രക്ഷയും ഇല്ല ....
ഇഷ്ട്ടപ്പെട്ടവർ like അടിച്ചോ ❤️
Ne too
എന്തോ എങ്ങനെ
Ishtaayi
Ksrd aano
ഞാൻ KHD ഡാ നീ എടെ
സനുഷയെ കണ്ടിട്ട് വന്നവർ ആരൊക്കെ ഉണ്ട് സനുഷ ഒത്തിരി ഇഷ്ടം 😍❤️😘💞🥰😊
💕💕💕💕💕
❤
Sanusha muthanu
@@shafeekmc8790 pinnala
Yes
അടിപൊളി എപ്പിസോഡ് ആയിരുന്നു... ഐഷു entry ഡാൻസ് അടിപൊളി... Game ൽ ഐഷു ചേച്ചി പൊളിച്ചു...... 🔥🔥പക്ഷേ എത്ര best ആയി കളിച്ചിട്ടും ഐഷു ചേച്ചിക്ക് എന്താണ് best perfomer കൊടുക്കാത്തത്... 😔.. ഇനിയും വരും എപ്പിസോഡ് ഐഷു ചേച്ചിയുടെ പെർഫോമൻസ് പ്രതീക്ഷിക്കുന്നു... 🔥
ഷിയാസ് അതിനേക്കാളും നന്നായി കളിച്ചത് കണ്ണ് കാണില്ലേ
Thankuntey dance vere level, ithrakkum pratheekshichchikkilla, sanoosha kidilam support, thanku❤❤😜
ശെരിക്കും ഞാൻ വിചാരിച്ചു സനുഷക് അല്പം ജാഡ കാണും എന്നാ.. ഇതിൽ വന്നപ്പോ എന്തായാലും മനസ്സിലാക്കാൻ പറ്റി...എനിച്ച് ഇഷ്ടായി
Sreevidhya 😘Uyir😘
മുത്തുമണി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ആണ്💖 ശ്രീവിദ്യ മുത്തേ ❤
ബിനു ചേട്ടന്റെ യും❤ ഒരു ഡാൻസ് വേണം♥ ശ്രീവിദ്യ മുത്തേ💖loveyou💖💖💖💖💖❤❤❤♥♥❤
#All-kerala-sreevidya-army 💞
Inn avare adi kandillalloo 😔
Binuvinu matullavare kaliyakane ariyu
തങ്കച്ചനും അനുവും പോലെ ശ്രീവിദ്യയും ബിനു ചേട്ടനും ആണ് best pair... അതുകൊണ്ട് അവർ തമ്മിലുള്ള അടി കാണാനാ ഞങ്ങൾക്കിഷ്ട്ടം
കഴിഞ്ഞ lockdown മുതൽ star magic fan ആയവർ ആരൊക്കെയാ 😇😇😇
Njan👍
correcr njn aa time thota kanan thudangiye
✌️
ഞാൻ
Njan
അസീക്കയെ മിസ്സ് ചെയുന്നവർ ലൈക് അടി 🥰✌️👍
ഉണ്ട് ഉണ്ട് 😪😪😪
Yes
Yes
Full time camera munnil shiyaasine pokki kondu vannu avane komaali aakum
@@mangogreen7381 രാജാവിനില്ലാത്ത രാജഭക്തി,,,☺
തങ്കു മുത്തല്ലേ 🥰🥰🥰
തങ്കു വന്നപ്പോൾ തന്നെ സ്റ്റർമാജിക് വേറെ ലെവൽ ആയി thanku❤❤❤❤🌹🌹🌹🌹🌹
Anukutte and thanku uyirr ❤❤❤❤😘
Sanusha fans ഉണ്ടോ... പണ്ട് മുതലേ Sanusha fan ആണ്... 🥰❤️
My favorite sanusha😍
ന്റെ പൊന്നെ തങ്കച്ചൻ ചേട്ടന്റ ഡാൻസ് പൊളിച്ചു 😂💥പുതിയ ഡാൻസ് സ്റ്റെപ് ഒക്കെ കൊണ്ട് വന്നു 🤣🤙😎
അസീസ്ക്ക ഉണ്ടെങ്കിൽ Best Performer Of The Day വേറെ ആർക്കും വിട്ട് തരില്ല....
Azeezkka Uyir.... 💚
അസീസ്ക്കാടെ ബീവിയാണോ ന്നൊരു സംശയം 😜
@@shihabms4054 Eee😁
@@aydhinaydhuz1103 ആണോ? 😂
@@shihabms4054 അല്ലല്ലോ...
@@aydhinaydhuz1103 ആത്മാർത്ഥത കണ്ട് ചോദിച്ചതാ 😁
തങ്കുവിന്റെ ഡാൻസ് വേറെ ലെവൽ
സ്റ്റാർ മാജിക് ഫാൻസ് ഇബ്ടെ ബരീൻ ❤❤❤
ua-cam.com/video/9Ih8DvCysjI/v-deo.html
ഹായ്.....
Hai
Shiyasss sreevidyaa😍😍😍😍😍😍😍😍aishuuuuu
തങ്കുവിന്റെ Dance അടിപൊളി ✨️
സത്യം.
ഗസ്റ്റ് ആയാൽ ഇങ്ങനെ വേണം, അല്ലാതെ പ്രയാഗയും ദുർഗയും ഒക്കെ പോലെ ചുമ്മാ അനാവിശ്യ ജാടയും ബിൽഡ് അപ്പും ഒന്നും അവരുത്..
ananya ,parvathy miya പറക്കും തളിക യിലെ നടി are also good
Correct 👍
@@cmshebeeb2668 eth parvathy
@@rekhakrishnan9946 പാർവതി നമ്പ്യാർ
Durga verum build up.....
എല്ലാ ദിവസവും Guest വേണ്ട Please 🙏
ആഴ്ചയിൽ ഒരിക്കൽ മതി.
പഴയ പോലെ നമ്മുടെ Star Magic Family മാത്രം ആയിട്ട് ഒരു Episode കണ്ടിട്ട് എത്ര നാളായി.. 😔
തങ്കു ഡാൻസ് പൊളി......🔥🔥🔥🔥🔥❤️❤️❤️
ന്റെ താങ്കു ഏത് ഡാൻസ് പൊളിച്ചു ❤❤സനുഷ welcome 😊😊good play ശാശു 😊😊ഷിയാസ് 👍👍
രാവിലെ തന്നെ കുറച്ചു ചിരിക്കാം 😹അപ്‌ലോഡർ മാമന്റെ ആ മനസ്സ് 😂🙌
അടിപൊളി എപ്പിസോഡ് അനുചേച്ചി ഇഷ്ട്ടം പാവം ഒരുപാട് കഷ്ട്ടപ്പെട്ടും കളിച്ചു പാവം അനുചേച്ചി ഉയിര് ആണ് അനുചേച്ചി 😘😘😘❤️❤️❤️❤️❤️
ഇന്നത്തെ ep തങ്കു ഫുൾ എനർജി ആണെല്ലോ അസീസ്ക്കാ ഇല്ലത്തത് അറിയാൻ ഉണ്ട് അതുപോലെ നവീൻ ചേട്ടൻ എത്രയും പെട്ടെന്ന് കൊണ്ടു വരാൻ patto
അസീസ്ക്കാ മിസ്സ് ചെയ്യുന്നു 😭😭😭
Nobiyum
എന്റമ്മോ... തങ്കു ഡാൻസ് 😍😍👌 ഒരുരക്ഷയില്ല 😎😎😎😍😍😍🤩🤩🤩
അനു തങ്കു performance അടിപൊളിയാണ് അനുക്കുട്ടി ഉയിർ
ഷിയാസ് .. game സൂപറാക്കി... സ്കോർ ഉയർത്തി..👏👏
അനുവിൻ്റെ വെല്ലുവിളി ഏറ്റെടുത്ത് .. തങ്കു .. ടീമിലെ ഹീറോ...🤣🤣🤣
Tanku always real hero man
Thangu ❤️
Sreevidya ❤️
Shiyas ❤️
Ishau ❤️
Shashu ❤️
Sreevidya and Thagu best combination team anu ❤️❤️❤️💞💞💞
ബിനു ചേട്ടൻ ശ്രീ വിദ്യ അനു സ്റ്റാർ മാജിക്കിലെ എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട് ഒരുപാട്
തങ്കു അനൂ ❤️👍
തങ്കു.. ഒന്ന് സൂക്ഷിച്ചിരുന്നോളു., ആ അനു അടുത്ത എപ്പിസോഡ്ൽ നല്ല ചൂരൽ വടിയും കൊണ്ടായിരിക്കും വരുന്നത് 😂😂😂😂
Thankuvinu athonnum prashnalla thirich adimedikanariyam
@@rabeehyt9153 😂😂😁😁😁
52:25 scene കളറാക്കിയെങ്കിലും ആ മനസ്സ് പിടഞ്ഞിരുന്നു 😭😭😭❤❤❤❤
Anu fans
@@mpdemonff448 anu& thanku fans
സ്റ്റാർ മാജിക്കിൽ ജയറാമിനെ കൊണ്ട് വരണമെന്ന് ആർക്കൊക്കെ ആഗ്രഹം ഉണ്ട്😍😍😍
With pishu
Thanku anukkuttttyyyy
Combo❤️❤️❤️❤️
തങ്കുവിന്റെ ഡാൻസ് 👌💯
തങ്കു 😍😍😍🥰🥰💝💝💝💖💖💖❤️❤️❤️❤️❤️സനുഷ 💝💝💝💝💖💖💖❤️അടിപൊളി ഡാൻസ് സൂപ്പർ 💝💝💖💖❤️
Thanku Chettanundenkill Star Magic Serikumoru Magickayi Maarum
തോന്നുന്ന സമയത്ത് അപ്‌ലോഡ് ചെയ്യുന്ന മാമന് ഇരിക്കട്ടെ ലൈക്
🤣😜😜
🤣🤣🤣
Pinnallaaaaaaaaa....❤❤❤
ua-cam.com/video/g0mxuox0EkU/v-deo.html
ua-cam.com/users/shorts4bw5TUkfQsQ?feature=share
Lekshmi💕sreevidhya💕uyir....❤
Anu kutty game🥰🥰 🥰🥰🥰👌👌👌
തങ്കുവിന്റെ മാത്രം കട്ടഫാൻസ് ❤️❤️❤️💥💥💥
തങ്കു 👌👌👌👌👌❤❤
Naggale Anu ne kali aakaalu korachu kooduthal aan 😏🙄🤨Anu ishtam✌️❤️
ഒന്നും ചെയ്യണ്ട 😂
സനുഷ ക് ഒപ്പം സനൂപ് കൂടി വരണം ആയിരുന്നു 🥰
തങ്കു മാത്രമാണ് റിയൽ ജനുവിൻ എന്റെർറ്റെയ്നർ... സനുഷ നല്ല പ്രെസെന്റ്സ്.. No ജാഡ.. കളർഫുൾ എപ്പിസോഡ്
Verum over..thanku
Sreevidya ishttam 😘👌👌
തങ്കു പൊളിച്ചു വേറെ ലെവൽ 🤣🤣🤣
അനുവിന് ചെറിയ കുയിന്ത് ഇല്ലാതില്ല 🤣🤣😍😍
Kuyind enn vecahal nda
@@adulMajeed3269 അതിപ്പോൾ എങ്ങനെയാ ഇതിൽ കാണിച്ചു തരുക 🤣🤣
@@adulMajeed3269 കുശുമ്പ്
Thanku pwoli dance🔥sanusha❤️
സ്റ്റാർ മാജിക് ൽ ടോവിനോ ചേട്ടനെ കൊണ്ടുവരണമെന്ന് എന്നെപ്പോലെ ആഗ്രഹിക്കുന്നവരുണ്ടോ.....,🥰❤
Illa
S
Kore aayi njn karuthunnu, tovi and lalettan
Tovi uyirrrrr
Illa
എപ്പിസോഡ് പൊളിച്ചു.ഗെയിം സൂപ്പർ ആയിരുന്നു. അനു ചേച്ചി പൊളിച്ചു.
#ANUKUTTY CHUNKZ
തങ്കു ഡാൻസ് ഒരു രക്ഷേമില്ല പൊളി ❤❤❤❤
എപ്പിസോഡ് പൊളിച്ചു.തങ്കു ചേട്ടന്റെ ഡാൻസ് അടിപൊളി.ഗെയിം സൂപ്പർ ആയിരുന്നു. തങ്കു ചേട്ടൻ തകർത്തു.
#AKTFAO
Kishore ettane arum miss akkunille
Fans like hea..
Yes
ഇപ്പൊ വീണ്ടും നിലവാരം പുലർത്തുന്നുണ്ട് സ്റ്റാർ മാജിക് 👌👌👌അസിസിക്കയെ മിസ്സ് ചെയ്യുന്നു
ബിനു ചേട്ടൻ ശ്രീവിദ്യ അടി കോമ്പറ്റീഷൻ മിസ്സ് ചെയ്തവര്‍ ഉണ്ടേ 😊❤️
Ennalum avar ntha adi competition cheyyathe....
ഞാൻ മിസ്സ് ചെയുന്നുണ്ട്
അതാണ് വേണ്ടത്
Adichillee
Theerchyayum
Kurach training okay undel thanku superai dance cheyyum annu vishosikunu...alrounder thanku...
*ഷാഫിക്കയും അസീസ് ഇക്കയും കൂടെ ഉണ്ടായിരുന്നു എങ്കിൽ ഗെയിം കൂറച്ചുകൂടി രസമായിരുന്നു.*
Shafikka Ramadan ayadhu kondaavum varaathe....
തങ്കു ഡാൻസ് പൊളിച്ചു ട്ടാ 👌