ദിവസം 8: ഉടമ്പടിയും പരിച്ഛേദനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 1,7 тис.

  • @sobhanakunju7499
    @sobhanakunju7499 15 днів тому +390

    ഡാനിയേൽ അച്ഛനോടുകൂടി വചനം വായിക്കാൻ സാധിക്കുന്നതിന് ഈശോയെ നന്ദി 🙏❤️🙏 എല്ലാ ദിവസവും വചനം വായിക്കാനും പഠിക്കാനും ധ്യാനിക്കാനും ഉള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകേണമേ വചനം വിശ്വസിച്ചും അനുസരിച്ചും ജീവിക്കാനുള്ള കൃപ തന്ന അനുഗ്രഹിക്കണമേ വചന വായനയിൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ അനുഗ്രഹിക്കണമേ❤️🙏❤️

  • @sheelaantony4555
    @sheelaantony4555 15 днів тому +181

    ഈശോയെ അച്ചനെയും ഇതീൽ പങ്കെടുക്കുന്ന എല്ലാം വരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേയെ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @mollysivaraj2750
    @mollysivaraj2750 15 днів тому +74

    യേശുവേ, എന്റെ കുടുംബത്തെ രക്ഷിക്കണമേ, കാത്തുകൊള്ളണമേ, എല്ലാ തടസ്സങ്ങളും മാറ്റിതരണമേ, എല്ലാവരും പ്രാർത്ഥിക്കണമേ 🙏

  • @valsammajoseph9320
    @valsammajoseph9320 15 днів тому +1

    Ente Eshoye ente kudumbathinmal karunaayirikkaname Amen 🙏🙏🙏🙏🙏

  • @sumathydas8199
    @sumathydas8199 15 днів тому +108

    പരിശുദ്ധനായ നല്ല ദൈവമേ പാപത്തിൽ വീഴാതിരിക്കാൻ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ 🙏 യേശുവിന്റെ നാമത്തിൽ ആമേൻ 🙏🙏🙏

    • @rosygeorge9207
      @rosygeorge9207 15 днів тому +1

      ❤നല്ല ഒരു സലവൃഠ

    • @rosygeorge9207
      @rosygeorge9207 15 днів тому +2

      ❤നല്ല ഒരു സലവൃഠ

    • @rosygeorge9207
      @rosygeorge9207 15 днів тому +2

      ❤നല്ല ഒരു സലവൃഠ

    • @rosygeorge9207
      @rosygeorge9207 15 днів тому +2

      ❤നല്ല ഒരു സലവൃഠ

    • @rohithurmasterart
      @rohithurmasterart 14 днів тому

      ദൈവമ എന്നെ എന്റെ അനിയന് അനുഗ്രഹിക്കണമെ ആമേൻ🙏🏻

  • @BeenaThomas-rm5qj
    @BeenaThomas-rm5qj 15 днів тому +18

    ഈശോയെ എന്റെ ജീവിതപങ്കാളിയെ വിശ്വാസത്തിലേക്ക് നയിക്കണേ

  • @JessyChacko-x1m
    @JessyChacko-x1m 14 днів тому +1

    മഹത്വം ദൈവത്തിനു മാത്രം ❤ യേശൂവേ നന്ദി സ്തുതി ആരാധന❤

  • @marymp9094
    @marymp9094 15 днів тому +127

    *മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....🙏*

    • @Aleyammamathew-k6l
      @Aleyammamathew-k6l 15 днів тому +2

      May my grandchildrens grow in the faith of Jesus n May my future generations to follow Jesus n be saved. Amen...

    • @jesusmeryjoseph
      @jesusmeryjoseph 15 днів тому

      🙏🙏🙏🙏🙏🙏🌹🌹🌹

    • @sr.delphinac.s.n427
      @sr.delphinac.s.n427 15 днів тому

      😅⁶😅

    • @susyjacob216
      @susyjacob216 15 днів тому +5

      എനിക്ക് knee replacement ചെയ്യാൻ doctor പറഞ്ഞിരിക്കുകയാണ് അതില്ലാതെ ഈ വചനങ്ങൾ ശ്രവിച്ച് operation ഇല്ലാത് സൗഖൃമാകാൻ ഇതിൽ പങ്കെടുക്കുന്ന എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.യേശുവേ സ്തോത്രം യേശുവേ നന്ദി.

    • @jessyjoseph6159
      @jessyjoseph6159 15 днів тому

      May my grandchildren also grow in the faith of god

  • @ancyjose5864
    @ancyjose5864 14 днів тому +1

    ഈശോയെ ഇത് ശ്രവിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമെ🙏🙏🙏

  • @jaisonkc2650
    @jaisonkc2650 15 днів тому +62

    പിതാവാം ദൈവത്തിൻ്റെയും കർത്താവായ യേശുക്രിസ്തുവിൻ്റെയും പരിശുദ്ധത്മാവിൻ്റെയും കൃപയും അനുഗ്രഹവും ഞങ്ങളിൽ നിറക്കണമേ; ദൈവമായ കർത്താവേ 364 ദിവസവും വചനം ശ്രവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ✝️

  • @omanamamachan9512
    @omanamamachan9512 15 днів тому +1

    യേശു സ്തോത്രം യേശുവേ നന്ദി ആരാധനാ സ്തുതി മഹത്വം🙏🙏🙏🙏🙏🙏🙏👏

  • @maryjoy4364
    @maryjoy4364 15 днів тому +60

    ഈശോയെ ഈ വചനം കേട്ട് വചനത്തിനനുസരിച്ച് ജീവിക്കാനുള്ള കൃപ നൽകണമേ🙏🙏

  • @mariatitus1850
    @mariatitus1850 13 днів тому +2

    യേശുവേ നന്ദി

  • @Josejosephh
    @Josejosephh 15 днів тому +15

    എന്നെ കാണുന്ന എൻ്റെ ദൈവമേ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 15 днів тому +95

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണേ

    • @jesusmeryjoseph
      @jesusmeryjoseph 15 днів тому +1

      🙏🙏🌹🌹🌹🌹🌹🌹🌹

    • @yummyeatswithrosakitchen
      @yummyeatswithrosakitchen 15 днів тому

      Thank you 😊

    • @binumanoj2499
      @binumanoj2499 14 днів тому

      ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണായിരിക്കേണമേ...

  • @sr.stellajacob2697
    @sr.stellajacob2697 15 днів тому +1

    എന്റെ നല്ല ഈശോയെ നന്ദി . ഇനിയും തുടർന്നു കേൾക്കാൻ എന്നെ അനുഗ്രഹിക്കണേ ആമേൻ

  • @jimcyajayan2962
    @jimcyajayan2962 15 днів тому +32

    എന്നെ കാണുന്ന എന്റെ കൂടെ ഉള്ള എന്റെ ദൈവമേ എന്റെ പാപങ്ങളെ ഓർത്ത് പശ്ചാത്തപിക്കാൻ തന്ന കൃപക്കായി നന്ദി നാഥാ 😢😢ഇന്ന് അച്ഛനിലൂടെ എന്നോട് സംസാരിച്ച എന്റെ ദൈവമേ ചങ്ക് പൊട്ടി കരഞ്ഞു അങ്ങയോടു ഞാൻ മാപ്പ് ചോദിക്കുന്നു 😢😢😢🙏🙏🙏എന്റെ കർത്താവെ അങ്ങേ നാമം മഹത്വപെടട്ടെ 🙏🙏🙏

  • @LilaPhilipose
    @LilaPhilipose 14 днів тому +1

    ഈശോയേ കുടുംബങ്ങളെ വിശുദ്ധികരിക്കേണമേ

  • @mithunseethal4672
    @mithunseethal4672 15 днів тому +30

    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

  • @paulsonkk7376
    @paulsonkk7376 14 днів тому

    8 divasam Bible vayanayil pangedukan sadhichadhine nanni nanni nanni esoye 🙏🙏🙏

  • @suseelajoseph6245
    @suseelajoseph6245 15 днів тому +9

    ഈശോയെ എൽ റോയ് എന്നു പേരിട്ട ഞങ്ങളുടെ ഏക മകൻ ആ പേരിന് ശരിക്കും അർഹനാക്കണമേ. അവനു ഈശോയെ കാണാനും ഈശോ അവനെ കാണാനും ഇടവരുത്തണമേ. Amen

  • @MiaSiam
    @MiaSiam 15 днів тому +2

    Jesus Christ! Have mercy on me. Pls touch and heal the discomfort am going through. Amen😢

  • @maryammacherian8259
    @maryammacherian8259 15 днів тому +92

    ഈശോയെ സഭയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കപ്പെടുവാൻ കൃപ ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @jessicathomas9441
    @jessicathomas9441 15 днів тому +1

    എൻ്റെ ദൈവമേ ഞങ്ങളുടെ കുടുംബത്തഅനുഗ്രഹിക്കണമേ കരുണതോന്നണമേ🙏💕🙏

  • @MaryDavis-o3f
    @MaryDavis-o3f 15 днів тому +82

    ഈശോയെ മക്കളെ സമർപ്പിക്കുന്നു എല്ലാവിധ തിന്മയിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ

  • @JCCreationsVideos
    @JCCreationsVideos 15 днів тому +16

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നി അനുഗ്രഹിക്കണമേ.

  • @sollyjimmy3233
    @sollyjimmy3233 15 днів тому +61

    ഇങ്ങനെ വചനം വായിക്കാൻ സാധിക്കുന്നതിനെ പ്രതി ദൈവമേ അങ്ങയെ സ്തുതി ക്കുന്നു 🙏🙏🙏

  • @rosmyfrancis9149
    @rosmyfrancis9149 15 днів тому +23

    ഈശോയെ എറണാകുളം രൂപത യുടെ മേൽ കരുണ തോന്നണമേ 🙏🙏🙏

  • @nisha4480
    @nisha4480 15 днів тому +1

    ഈശോയെ മെറിനെ പരിശുദ്ധനമാവിനാൽ നിറക്കണമേ. ദൈവഭയത്തിൽ വളർന്നു വരുവാൻ ഇടയാക്കണമേ

  • @babyemmanuel853
    @babyemmanuel853 15 днів тому +32

    ദൈവമേ ലോകം മുഴുവനും അങ്ങയേ ശ്രവിക്കാൻ ഇടയാക്കേണമേ...
    ദൈവമേ സ്തോത്രം, യേശുവേ നന്ദി...
    പരിശുദ്ധാന്മാവേ ആരാധന...

  • @beenababy6725
    @beenababy6725 15 днів тому +17

    ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് ഞങ്ങളെ കഴുകുകയും പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കുകയും ചെയ്യേണമേ 🙏

  • @kochulona4655
    @kochulona4655 15 днів тому +1

    ഈശോയെ ഈ വചനവായ നയിലേക്കു എന്നെയും എൻ്റെ മക്കളേയും സമർപ്പിക്കുന്നു

  • @jancybenson1691
    @jancybenson1691 15 днів тому +20

    🙏ഈശോയുടെ തിരുനാമത്തിന് മഹത്വം ഉണ്ടാവട്ടെ 🙏Amen🙏

  • @dominicko6187
    @dominicko6187 14 днів тому

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @flav598
    @flav598 15 днів тому +10

    ഈശോയെ എന്റെ മോൾക്ക് എല്ലാവിധ ബുദ്ധിശക്തി ആരോഗ്യ ആയുസ്സും കൊടുത്ത ഈശോയുടെ നല്ല മോളാക്കി വളർത്തി എടുക്കാനുള്ള എല്ലാവിധ അനുഗ്രഹവും കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ

  • @renjithskerala6635
    @renjithskerala6635 15 днів тому +29

    ദൈവവചനം മനസ്സിലാകുന്ന രീതിയിൽ പാപികളായ ജനതയെ ദൈവവചനത്തിലൂടെ ബോധവൽക്കരിക്കാൻ
    ഫാദർ ഡാനിയൽ ക്ഷമയോടെ കഠിനമായി പ്രയത്നിച്ചിരിക്കുന്നു.
    Amen ✨

    • @thresiammavarkey7696
      @thresiammavarkey7696 15 днів тому

      Daniel achan ee kalaghattathinte ponmuthanu . daivom samrudhamayi achaneyumee vachanavayanayil pankedukkunnavreyum eesso samrudhamayi anugrahikkatte ennu prarthikkunnu

  • @shylageorgegeorge328
    @shylageorgegeorge328 15 днів тому

    ഈശോയെ ഇന്ന് വചനം ശ്രവിക്കാൻ സാധിച്ചതിന് നന്ദി ദൈവമേ

  • @Thressia-u4g
    @Thressia-u4g 15 днів тому +37

    ഈശോയെ ജോലിസ്ഥലത്ത് മാനസികമായി പീഡിപ്പിക്കുന്നവർക്ക് മാനസാന്തരം കൊടുക്കേണമെ

  • @LaisammaShalom
    @LaisammaShalom 14 днів тому +3

    എന്റെ കർത്താവെ എന്റെ ദൈവമേ. മഹത്വം ഈശോക്ക് മാത്രം 🙏

  • @ushathampi5695
    @ushathampi5695 15 днів тому

    ആമേൻ 🙏നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു 🙏അച്ചന് വേണ്ടിയും പ്രാർത്ഥിക്കുന്നു നന്ദി അച്ചാ 🙏

  • @BinduThomaskutty
    @BinduThomaskutty 15 днів тому +20

    മഹത്വം ഈശോക്കുമാത്രം🙏പരാജയങ്ങളെ തിരിച്ചറിയാനും അങ്ങയുടെ കരുണയിൽ ആശ്രയിക്കാനും ഞങ്ങളെ പഠിപ്പിക്കേണമേ🙏

  • @LizaZachariah-d7v
    @LizaZachariah-d7v 14 днів тому

    Esowye ente kudumbathinte karunayayirikane❤

  • @JancyVivera
    @JancyVivera 15 днів тому +33

    ഇന്ന് എന്റെ മകന് മാസ്റ്റർ ബൈബിൾ എക്സാം ആണ് വചനം ഗ്രഹിക്കാനും, ഉന്നത വിജയം നേടാനും, സമൂഹത്തിനും തിരുസഭായ്ക്കും വേണ്ടി ജീവിക്കാനുള കൃപ നൽകി അനുജഹികണമേ 🙏🏻

    • @nalkaravarghesejacob
      @nalkaravarghesejacob 15 днів тому +1

      എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന്‌ ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.
      എല്ലാഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയക്കും ഇപ്രാകാരംതന്നെ ചെയ്യേണ്ടതാണ്‌.
      ഇത്‌ ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ.
      എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
      എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 1-5🎉🎉😊

  • @sj4794
    @sj4794 14 днів тому

    ഈശോയെ ഇന്ന് ഇത് സാധ്യമാക്കിയതിനു അങ്ങേക്ക് നന്ദി

  • @joemolsaji4071
    @joemolsaji4071 15 днів тому +9

    എന്റെ അപ്പച്ചാ എന്തെല്ലാം പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടായാലും അങ്ങയെ അവിശ്വസിക്കുവാൻ ഞങ്ങൾക്ക് ഇടവരുത്തരുതേ 🙏🏻. ജോബിനെപ്പോലെ അങ്ങയെ മുറുകെപ്പിടിച്ചുകൊണ്ട് ഓരോ കാൽ ചുവടും വയ്ക്കാൻ അനുഗ്രഹിക്കണമേ അപ്പച്ചാ 🙏🏻🙏🏻🙏🏻.

  • @ShijiShaji-k3k
    @ShijiShaji-k3k 15 днів тому

    പരിശുദ്ധാത്മാവിൻ്റെ നിറവിനായി പ്രാർത്ഥിക്കുന്നു

  • @liziammasimon5487
    @liziammasimon5487 15 днів тому +8

    ഈശോയേ അങ്ങയുടെ വചനം അയച്ച് പാപിയായ എൻ്റെ കാലുകൾക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമെആമ്മേൻ

  • @anithathomas4873
    @anithathomas4873 15 днів тому

    എന്റെ ഈശ്വയെ, ഞാൻ പെൻഷൻ ആകുന്നതിനു മുൻപ് തന്നെ എന്റെ ഓഫീസിലെ എല്ലാ കടബാധ്യതകളും മാറ്റിത്തരണമേ.. Amen

  • @omanamamachan9512
    @omanamamachan9512 15 днів тому +12

    കർത്താവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തയു അനുഗ്രഹിക്കേണമേ ഞങ്ങൾ ചെയ്തു പോയിട്ടുള്ള എല്ലാ പാവങ്ങളും ഞങ്ങളോട് ക്ഷമിക്കേണമേ 😢😢

  • @ancythomas2318
    @ancythomas2318 15 днів тому

    എന്റെ ഈശോയെ വചനം എന്റെ ഹൃദയത്തിൽ നിരക്കണേ

  • @jessypaul2454
    @jessypaul2454 15 днів тому +10

    എന്റെ ഈശോയെ പ്രിയ അച്ഛനെ പരിശുദ്ധത്മാ വി നാ ൽ നിറക്കണ്ണെ 🙏🙏നന്ദി ഈശോയെ നന്ദി ആമേൻ 🔥🔥🔥🔥🔥🔥

  • @minimolmathai19
    @minimolmathai19 15 днів тому +6

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ മക്കളെ നേർവഴിക്ക് നടത്തണമേ പ്രാർഥന ജീവിതം കൊടുക്കണമേ ഞങ്ങളോട് കരുണ തോന്നണമേ അപ്പ

  • @aniammageorge9064
    @aniammageorge9064 14 днів тому +1

    ബൈബിൾ വായന പൂർണം ആകുവാൻ സഹക്കണമേ 🙏🏾🙏🏾🙏🏾

  • @gracyjoseph8301
    @gracyjoseph8301 15 днів тому +10

    എൻ്റെ കർത്താവേ എൻ്റെ കഴിവില്ലായ്മയിൽ നീ എെന്ന വഴി നടത്തണമെ

  • @JacobSaji-h1k
    @JacobSaji-h1k 15 днів тому +17

    ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹം നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @valsammajoseph9320
    @valsammajoseph9320 15 днів тому

    Ente Eshoye ente kudumbathe Anugrahikkaname njangalude belaheenthakale angu eattedukkaname neogagal ellam angu seegarichu sadichutharename Anugrahikkaname Amen 🙏🙏🙏🙏🙏

  • @elsykurian5236
    @elsykurian5236 15 днів тому +6

    കാരണവനായ ദൈവമേ ഈ വചനഭാഗങ്ങൾ ഒരിക്കലും മുടങ്ങാതെ അച്ഛനൊപ്പം കൂടുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കേണമേ ഡാലിയച്ചനെ അനുഗ്രഹിക്കേണമേ

  • @silumaain8891
    @silumaain8891 15 днів тому

    നന്ദി അച്ഛാ 🙏 അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @nishasonu4489
    @nishasonu4489 15 днів тому +8

    ഈശോയെ ഈ വചനവായനയിൽ 8 ദിവസം പൂർത്തിയാക്കാനും വചനത്തെ ആഴത്തിൽ മനസ്സിൽ ആക്കാനും കൃപ തന്നതിനെ ഓർത്തു അങ്ങേക്കു നന്ദി പറയുന്നു അപ്പാ മുടങ്ങാതെ പങ്ക് എടുക്കാൻ എന്നെയും ഇതിൽ പങ്ക് എടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ കരുണ ആയിരിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @beenajoy3988
    @beenajoy3988 14 днів тому +1

    എന്റെ ഈശോയെ ഇന്നും വചനം വായിക്കാനും മനസിലാക്കാനും അനുഗ്രഹിച്ചതിനു നന്ദി പറയുന്നു 🙏🙏👏👏

  • @JulietPaul-w4n
    @JulietPaul-w4n 15 днів тому +6

    എന്നെ കാണുന്ന ദൈവത്തിനും കൂടെ ഇരിക്കുന്ന ദൈവത്തിന് നന്ദിയും സ്തുതിയും ആരാധാനയും മഹത്വവു ഉണ്ടയിരിക്കട്ടെ.

  • @celindsilva4229
    @celindsilva4229 15 днів тому +12

    അച്ഛാ ഇന്നത്തെ വചന വായനയിൽ കർത്താവ് എന്തുകൊണ്ടാണ് മൗനമായിരിക്കുന്നത് എന്ന് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി അച്ഛൻ വ്യാഖ്യാനിച്ചു തരുന്ന ഓരോ വചനത്തിന്റെയും അർത്ഥം ഇത്ര ക്ലിയർ ആയി മനസ്സിലാക്കി തരുന്ന അച്ഛനെ ഞങ്ങൾക്ക് ഗുരുവായി തന്നതിന് ദൈവത്തിന് നൂറായിരം നന്ദി

  • @marykoriyan4095
    @marykoriyan4095 14 днів тому +2

    PRAISE THE LORD JESUS CHRIST

  • @jinnyjohn2311
    @jinnyjohn2311 15 днів тому +14

    ദൈവമേ മോന്റെ എക്സാമിന്റെ മേൽ കരുണയായിരിക്കണമേ. Anugrahikkaname

  • @MaryJose-r2y
    @MaryJose-r2y 14 днів тому +1

    Amen Thank you Jesus 🙏🏼

  • @jessythomas7274
    @jessythomas7274 15 днів тому +11

    കത്താവേ വിനാശഭീതിയിൽ നിന്നും എൻ്റെ കുടുംബത്തെ രക്ഷിക്കണമേ, കത്താവേ ജീവിതത്തിൽ അങ്ങയെ മറന്നുപോയ നിമിഷങ്ങളെ ഓർത്ത് എൽറോയ് എന്നെ കാണുന്ന എൻ്റെ ദൈവമേ കുറ്റമറ്റ മക്കളായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @ShijiShaji-k3k
    @ShijiShaji-k3k 15 днів тому

    ഈശോയെ എന്നെയും എന്റെ കുടുബത്തെയും സമർപ്പിക്കുന്നു

  • @UshaKrishnan-c1f
    @UshaKrishnan-c1f 14 днів тому +14

    കർത്താവെ ഞാൻ എന്റെ മോനെ കർത്താവിന്റെ കുരിശിന്റെ ചുവട്ടിൽ സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ പിതാവേ 🙏🙏🙏

    • @flowerjose7352
      @flowerjose7352 14 днів тому +1

      കർത്താവേ അനുഗ്രഹിക്കണമേ 🙏

  • @lizydavis4015
    @lizydavis4015 15 днів тому

    ദൈവത്തിന്റെ അനുഗ്രഹത്താൽ ഇന്നത്തെ വചനവായനയിൽ പങ്കെടുക്കാൻ കഴിഞ്ഞു ഈശോക്ക് നന്ദി. ഡാനിയേലച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു അച്ചാ

  • @SudhaMangattil
    @SudhaMangattil 15 днів тому +4

    എന്റെ ഈശോയെ 🙏🙏ഒരായിരം നന്ദി 🙏🙏വചനം വായിക്കാൻ കൃപ തന്നതിന് 🙏🙏എന്റെ ശരീരത്തെ ഞാൻ അവിടുത്തെ കുരിശിന്റെ അടിയിലേക്ക് സമർപ്പിക്കുന്നു 🙏🙏🙏സൗഖ്യം തരേണമേ 🙏🙏🙏

  • @santhak8295
    @santhak8295 15 днів тому +11

    ഈശോ എന്റെ ജോലിക്കറിയത്തിൽ ഒരു തീരുമാനം എടുക്കാൻ കൃപ താരമേ അപ്പാ 🙏🙏🙏🙏

  • @shinybabu5846
    @shinybabu5846 15 днів тому

    അച്ചനോടു വചനം വായിക്കുവാൻ സാധിക്കുന്നതിന് യോശുവേ നന്ദി നന്ദി

  • @minijoseph7303
    @minijoseph7303 15 днів тому +8

    യേശുവേ എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏🙏

  • @mariammageorge6030
    @mariammageorge6030 15 днів тому

    ഈശോയെ എല്ലാമക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ

  • @sophiammacherian1844
    @sophiammacherian1844 15 днів тому +7

    കരുണ യുള്ള കർത്താവിനെ പറ്റി ഞങ്ങള്ക്ക് ലളിതമായ വിധം ഓരോ വചനങ്ങളും മനസ്സിലാക്കിത്തരുന്ന അച്ഛന് അനുഗ്രഹ ആശംസകൾ നേരുന്നു 🙏🙏

  • @anithathomas4873
    @anithathomas4873 15 днів тому

    എന്റെ ഈശ്വയെ, എന്റെ അനിയത്തിമാരുടെ കടബാധ്യതകളും മാറ്റികൊടുക്കണമേ... Amen

  • @BettyGeorge-gz7jp
    @BettyGeorge-gz7jp 15 днів тому +7

    എൻ്റെ കർത്താവേ എൻറെ makle paristhalmavinal nirkanme

  • @rubysajan8040
    @rubysajan8040 15 днів тому

    Eehoye Acha neyum vacham vayikkunna ellavareyum anughrahikkename Mudngthe vacham vaayikkuvan anughrahikkename ❤️🙏🏻❤️

  • @fragranceofhappiness988
    @fragranceofhappiness988 15 днів тому +10

    യേശുവേ ഞാൻ നിന്നിൽ ആശ്രയിക്കുന്നു..... അപ്പനെ ഇന്ന് ഡയാലിസിസിന് കൊണ്ടുപോകാൻ 1500 രൂപ കൂടി വേണം... എന്നെ കാണുന്ന ദൈവമേ നീ ഇടപെടണേ🙏🙏🙏

  • @elsymohan5929
    @elsymohan5929 15 днів тому

    ഒരു ദിവസം കൂടി വചനം കേൾക്കാൻ ഭാഗ്യം തന്നതിന് നന്ദി ദൈവമേ

  • @reenaanil7534
    @reenaanil7534 15 днів тому +5

    കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏

  • @simishibu93
    @simishibu93 15 днів тому

    ഈശോയെ മകളെ ദൈവരക്തിയിൽ വളർന്നു വരുവാൻ അവരെ അനുഗ്രഹിക്കേണമേ.ഒരു ഭവനം തനു അംഗ്രഹിക്കേണമേ.ഭർത്താവിനെ മകലേം katholne.

  • @mercyfrancis8907
    @mercyfrancis8907 15 днів тому +2

    ഈശോയേ ഈ വായനയിൽ മുഴുവൻ ദിവസവും പങ്കെടുക്കാൻ അനുഗ്രഹിക്കണമേ

  • @MJ-lg8sd
    @MJ-lg8sd 14 днів тому +1

    Thank you Jesus!
    Thank you Acha!

  • @joicyvincent7740
    @joicyvincent7740 15 днів тому +5

    കർത്താവേ, ഈ തിരു വചനങ്ങളാൽ എന്നെ അഭിഷേകം ചെയ്യണമേ 🙏🙏🙏

  • @SojiClinnis
    @SojiClinnis 15 днів тому

    ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ😢❤🙏🌹🙏🌹🙏🌹🙏🧡💙🧡💙🧡

  • @SarammaThomas-s6x
    @SarammaThomas-s6x 14 днів тому +3

    ഈശോയെ വചന വഴിയിലൂടെ തടസ്സമില്ലാതെ മുന്നേറാൻ അനുഗ്രഹിക്കണേ🎉🎉🎉🎉 ഡാനിയേലച്ചനെ എല്ലാ നന്മകൾ കെണ്ട് നിറക്കണമേ🎉🎉🎉🎉

  • @anithathomas4873
    @anithathomas4873 15 днів тому

    എന്റെ ഈശ്വയെ, bds second year exam എഴുതുന്ന എന്റെ മകളെ അനുഗ്രഹിക്കേണമേ. Amen

  • @minimoonjely2722
    @minimoonjely2722 14 днів тому +4

    ഇത്രയും വ്യക്തമായി വചനം വായിച്ചു തരുന്ന ഡാനിയേൽ അച്ഛന് സമർപ്പിച്ച പ്രാർത്ഥിക്കുകയാണ് ഈശോയെ ഈശോയുടെ വചനം വായിക്കുമ്പോൾ ഈശോയാണ് ഞങ്ങൾക്ക് കാണുകയും കേൾക്കുകയും ചെയ്യുന്ന പൂർണ ബോധമാണ് ഞങ്ങൾക്കുള്ളത് അതിനാൽ അച്ഛനെ കൂടുതൽ പരിശുദ്ധാത്മാവിനെ കൂടുതൽ അഭിഷേകം ഉള്ളതായി അഭിഷേക് വരം കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @Sheeja-re1qw
    @Sheeja-re1qw 15 днів тому

    കാണാതായ കാർഡ് കണ്ടു കിട്ടണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LekshmiR-p3k
    @LekshmiR-p3k 15 днів тому +19

    കർത്താവെ ജോലി ഇല്ലാതെ ഞാൻ രണ്ടു മാസം ആയി ഇതു വരെ ഒന്നും ആയില്ല ഗൾഫിൽ ആണ് 🌹🌹🌹🌹🌹എന്നിൽ kaniyaname 🌹🌹🌹🌹🌹

    • @LizzyJoy-fs1tj
      @LizzyJoy-fs1tj 15 днів тому +4

      Karthavu urappayum anugrahikkum🙏🏻

    • @Gracewords-i1u
      @Gracewords-i1u 15 днів тому +2

      🙏🙏👍

    • @bindhushaji8047
      @bindhushaji8047 15 днів тому

      മരുഭൂമിയിൽ നീരുറവ ഒഴുക്കുന്നവനെ... ഈ മകനോട് കരുണ തോന്നണമേ...

    • @Muprappallil
      @Muprappallil 14 днів тому

      🙏🙏

  • @anniesjose5071
    @anniesjose5071 15 днів тому

    ദൈവത്തിനു സ്തുതി 🌹. ഇതിനു മുന്പും അച്ഛന്റെ ധ്യാനങ്ങളും ബൈബിൾ ക്‌ളാസുകളും ഞാൻ കേൾക്കാറുണ്ട് കൺവെൻഷൻ ഒക്കെ. എനിക്ക് ഒരുപാട് ഇഷ്ടമാണ്. നന്നായി മനസിലാക്കി തരും. പലതും പഠിക്കാൻ പറ്റിയിട്ടുണ്ട്. അച്ഛന് ഇനിയും പരിശുദ്ധത്മ അഭിഷേകം ധാരാളമായി ഉണ്ടാകട്ടെ. ഇതിൽ പങ്കെടുക്കാൻ സാധിച്ചതിനും ദൈവത്തിനു നന്ദി. സ്തുതി മഹത്വം 🙏🙏🙏

  • @OmanaVarunny
    @OmanaVarunny 15 днів тому +5

    ഈശോയെ പൂർണമായ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് പ്രാർത്ഥിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകേണമേ 🙏

  • @lizajohn6272
    @lizajohn6272 14 днів тому

    ഓരോ ബൈബിൾ ഭാഗം വിവരണം Great ദൈവത്തിന്റെ മുമ്പിൽ വിനീതനായതിന്റെ ഉദാഹരണം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു

  • @gigigeorge1315
    @gigigeorge1315 15 днів тому +6

    ഈശോയെ ജോർജ്കുട്ടിയുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @PRASANNAGOMEZ
    @PRASANNAGOMEZ 14 днів тому

    ഈശോയെ കരുണയായിരിക്കണമെ

  • @johnjacob1394
    @johnjacob1394 15 днів тому +5

    🙏❤🙏എന്റെ കർത്താവെ എന്റെ ദൈവമേ 🙏❤🙏

  • @josephvarkey2953
    @josephvarkey2953 15 днів тому

    ദൈവനാമത്തിന് മഹത്വം ഉണ്ടാവട്ടെ 🙏

  • @jessy0050
    @jessy0050 15 днів тому +11

    തടസ്സങ്ങൾ മാറ്റിതരണേ യേശുവേ 🙏🙏🙏

  • @chinnuajith2910
    @chinnuajith2910 15 днів тому

    Essoye nanniyum stuthiyum pukshchayim ennum enneyekum Amen 🙏 Essoye 🙏