കുവൈത്ത് വിസ Geniune ആയി ചെയ്യുന്നവരെ കൂടി നിങ്ങൾ നിർബ്ബന്ധം ആയി പരിചയപ്പെടുത്തണം അത് കുവൈത്തിനും നല്ലത് കുവൈത്ത് വിസ നോക്കുംന്നവർക്കും അതിലേറെ ഗുണം ഉണ്ടാകും
ഇപ്പോൾ ഉത്തരവാദപ്പെട്ട ഒരു ഓഫിസുകരും കുവൈറ്റ stamping എടുക്കുന്നില്ല. ബ്രാഞ്ച് ഓഫീസുകൾക്ക് Kuwait visa stamping എടുക്കേണ്ട എന്ന നിർദേശമാണ് കൊടുത്തിട്ടുള്ളത്. കാരണം, ഒരു ഏജൻസി യുടെ 4 വിസ മാത്രമേ ഒരു ദിവസം സ്വീകരിക്കൂ. എല്ലാ Kuwait approved ഏജൻസി യുടെ പക്കലും 200 ലധികം pending cases ഉണ്ടു.
Kuwait visa ennoru app und athile original stamping anel visa approved kaanikum illel awaiting approval kaanikuvullu.ath correct alle ariyunavar pls reply
@@tripsNchats കൊല്ലം ജില്ലയിൽ ആണെങ്കിൽ ചിന്നക്കടയിൽ ഒരു അക്ബർ ട്രാവൽസ് ഉണ്ട് 💯 വിശ്വസിക്കാം പക്ഷേ എന്റെ വീടിന് അടുത്ത് ഒരു അക്ബർ ട്രാവൽസ് ബ്രാഞ്ച് ഉണ്ട് ലോക തട്ടിപ്പാണ് കൊല്ലത്ത് ഞാൻ പറഞ്ഞിട്ട് പലരും കൊടുത്തിട്ടുണ്ട് അവരെല്ലാം ഇപ്പോൾ കുവൈറ്റിൽ ഉണ്ട്....
Negal oru kareym pareyumbol vekthamaki pareuka karenm Mumbai counslate unde avide stamping cheyun unde pinny fake unde sathym ann but ath ellaverkum undakanm ella
Njan akbar travelsil koduthittu 65 divasam kazhinjittum kittiyilla.. Submitionilanu yenn one week mumb paranju ini visa expire two weeks ulloo.. Athinte mumb kittan chance undo..?
യുകെയിലേക്ക് depedent വിസയിൽ പോകാൻ വേണ്ടി kuwait pcc apply ചെയ്തു, പക്ഷെ PCC reject ayi. Mobile phone bill due amount ഉണ്ടെന്നാണ് അറിഞ്ഞത് ( due amount അടിച്ചതാണ് പക്ഷെ ക്യാൻസൽ ചെയ്തു മേടിച്ചില്ല ) ഇതിനുള്ള പോംവഴി ഒന്ന് പറയാമോ? എങ്ങനെയാണു due amount close ചെയ്യുക?
പറ്റില്ല സുഹൃത്തേ 2വർഷം കഴിഞാലെ പറ്റുള്ളൂ ഡ്രൈവർ അല്ലാതെ വേറെ ഏത് വിസയിലും വരാം പിന്നെ രണ്ട് വർഷം ആകുന്നതിനു മുമ്പ് ഡ്രൈവർ വിസ എടുക്കാൻ സ്പോൺസറെ കഴിവ് പോലെ ഇരിക്കും
ബ്രോ ഞാൻ 2019 ഇൽ നാട്ടിൽ 15 ദിവസത്തെ ലീവിന് വന്നതു ആണ് പിന്നെ പോകാൻ കഴിഞ്ഞില്ല ഇനി വേറെ കമ്പനിയിൽ പോകാൻ തടസ്സം വല്ലതും ഉണ്ടോ ഒന്ന് പറഞ്ഞു തരോ മൂന്നു വർഷം കഴിഞ്ഞു...
എനിക്ക് വിസയിൽ ബോംബെ നിന്നും fake stamping ആണ് ചെയിതു കിട്ടിയത്. ഇനി എന്താണ് ചെയ്യാൻ പറ്റുക ഡൽഹി നിന്നും വീണ്ടും re stamping cheyithuകിട്ടുമോ. Next month 26 എന്റെ visa കാലാവധി തീരുകയാണ്. ഇനി എന്താണ് solution plz reply
സാർ, ഒരു ഏജന്റില്ലാതെ നേരിട്ട് മുംബൈയിൽ സ്റ്റാമ്പ് ചെയ്യുന്നതിനായി എന്റെ വിസ സമർപ്പിക്കാൻ കഴിയുമോ? ഞാൻ എന്റെ പിസിസിയും മെഡിക്കൽ ടെസ്റ്റും നടത്തി. പല പ്രശസ്ത ട്രാവൽ ഏജൻസികളും 50 ദിവസത്തിനുള്ളിൽ പാസ്‌പോർട്ടുകൾ സ്റ്റാമ്പിംഗിനും 22000 രൂപ ഫീസിനുമായി സ്വീകരിക്കുന്നു.
Bro കുവൈറ്റിൽ 20വിസ ക്യാൻസൽ ആക്കി പോയി 3മാസം സെയിം കഫീലിന് തന്നെ തിരികെ വന്നു അപ്പോ ആ ഡ്രൈവിങ് ലൈസൻസ് കട്ട് ആകുമോ ആ പഴേ ലൈസൻസ് തന്നെ ആണ് യൂസ് ചെയ്യുന്നത് അതിൽ വാലിഡിറ്റി ഒകെ ഉണ്ട് ബട്ട് ഒരു വാർത്ത കേട്ടിരുന്നു വിസ ക്യാൻസൽ ആക്കിയാൽ ഓട്ടോമാറ്റിക് ലൈസൻസ് കട്ട് ആവും എന്ന് അത് ശരിയാണോ
സ്റ്റാമ്പ് ചെയ്തു വരുമ്പോൾ അതിൽ കുവൈറ്റിന്റെ QR കോഡ് ഉള്ള സ്റ്റാമ്പ് ആണോ എല്ലാ സ്റ്റാമ്പ്കളും ഒട്ടിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം പാസ്പോർട്ടിൽ സ്റ്റാമ്പും സീലും ഉണ്ട് എന്ന് ഉറപ്പാക്കതെ വരുന്നത് മണ്ടത്തരം ആണ്
Qr code oke unde but evide vannapo duplicate anne yenne paranje epo kuwait l pcc apply chyanm yene parayunuu,,, travel agency l anu kodukunnath but pcc late aagumbol vaajenmaar erangunuu, seal oke unde yellam look wise oke but
യാ റബ്ബ് ഇതൊക്കെ സഹിക്കാനുള്ള മനസ്സ് അവർക്ക് കൊടുക്കട്ടെ👍👍
💕😔
വളരെ ഉപകാരപ്രദമായ വീഡിയോ സഹോദരാ 🙏
👍❤
കുവൈത്ത് വിസ Geniune ആയി ചെയ്യുന്നവരെ കൂടി നിങ്ങൾ നിർബ്ബന്ധം ആയി പരിചയപ്പെടുത്തണം അത് കുവൈത്തിനും നല്ലത് കുവൈത്ത് വിസ നോക്കുംന്നവർക്കും അതിലേറെ ഗുണം ഉണ്ടാകും
ഒരുപാട് ഏജൻസികൾ ഉണ്ട്. ഒന്നോ രണ്ടോ അല്ല ബ്രോ 👍
കഷ്ട്ടപ്പെട്ട് ലക്ഷങ്ങൾ ചെലവാക്കി ഇവിടെ എത്തി എയർപോർട്ടിൽ നിന്നും പുറത്തിറക്കില്ല തിരിച്ചയക്കും എന്ന് പറയുമ്പോൾ ഉള്ള അവസ്ഥ 😞😞😞
ഹൃദയം തകർന്ന് പോകും😔
ഇപ്പോൾ ഉത്തരവാദപ്പെട്ട ഒരു ഓഫിസുകരും കുവൈറ്റ stamping എടുക്കുന്നില്ല. ബ്രാഞ്ച് ഓഫീസുകൾക്ക് Kuwait visa stamping എടുക്കേണ്ട എന്ന നിർദേശമാണ് കൊടുത്തിട്ടുള്ളത്. കാരണം, ഒരു ഏജൻസി യുടെ 4 വിസ മാത്രമേ ഒരു ദിവസം സ്വീകരിക്കൂ. എല്ലാ Kuwait approved ഏജൻസി യുടെ പക്കലും 200 ലധികം pending cases ഉണ്ടു.
👍👍👍
ഇൻഫർമേഷൻ അപ്പപ്പോൾ കിട്ടുന്നതിൽ സന്തോഷം നന്ദി
❤😍
Thank you dear bro for another informative video.👍.Keep going..🤝..
💕👍
Please do a video about the leagal problems if didn't repay the bank loan and escape from Kuwait.
Sure
Personal mic യൂസ് ചെയ്യാൻ suggest ചെയ്യുന്നു, മറ്റു sound കൾ നല്ല disturbance ഉണ്ടാകുന്നു..... Videos എല്ലാം 👌🥰
❤😍 Thank you
Good information bro
💕
Aniq 20 number visa kitte stamping kazhinju athu original annuonnu ariyaan ntheygillum margam undo
ua-cam.com/video/7QXxVpMqqIU/v-deo.html
Pcc validity yathra und. Update option undo. Pinne mumbai stamping yagine fake avunnad. Saudi stamping polum Mumbai way analo stamp chayunnad
6 months.
After 6 months.how to reniew. Or same to begin
Good info
💕
Kuwait visa ennoru app und athile original stamping anel visa approved kaanikum illel awaiting approval kaanikuvullu.ath correct alle ariyunavar pls reply
Awaiting approval എപ്പോഴും കാണിക്കും
@@tripsNchats stamping kazhinj nokkiyapo approved ennanallo kaanikunne
Appil approved anel ok ano? Fake allallo apo?
@@semithafaizi alla fake alla
@@semithafaizi Yes.
ഇന്ത്യയിൽ ഉണ്ട് ഇന്ത്യൻ എമസിൽ വിസ സ്റ്റാപിങ് മെയിൽ പേപ്പർ മെയിൽ സെന്റ് ചെയ്യണം ഒരാഴ്ച എടുക്കും അറിയാം
👍👍Thank you.
Sir rt pcr edukkaano?...naattile pokan
വേണ്ട.
Bro Ente 18 number visa august 25 inu expired akuanu. August 24 inu Njan nattil ninnum thirichethiyal enthenkilum prashnam undo.
ഒരു പ്രശ്നവും ഇല്ല. ഏറ്റവും നല്ലത് 3 ദിവസം മുന്നേ എങ്കിലും ഇറങ്ങുന്നതാണ്. ഫ്ലൈറ്റ് ക്യാൻസൽ ആവുകയോ delay ആവുകയോ ചെയ്‌താൽ പണി കിട്ടും. Take Care👍
@@tripsNchats Marriage anu bro.. vere oru vazhiyum illanjitta.. reply thannathinu thanks bro ❤️
@@aravindkrishnan4360 Happy Married Life. 💕 Try to reach early.
Which are authorized travel agencies in kerala for kuwait stamping?
അന്വേഷണം നടത്തുക. അവിടെയുള്ളത് അറിയില്ല.
Established സ്ഥാപനത്തിൽ കൊടുക്കുക.
@@tripsNchats കൊല്ലം ജില്ലയിൽ ആണെങ്കിൽ ചിന്നക്കടയിൽ ഒരു അക്ബർ ട്രാവൽസ് ഉണ്ട് 💯 വിശ്വസിക്കാം പക്ഷേ എന്റെ വീടിന് അടുത്ത് ഒരു അക്ബർ ട്രാവൽസ് ബ്രാഞ്ച് ഉണ്ട് ലോക തട്ടിപ്പാണ്
കൊല്ലത്ത് ഞാൻ പറഞ്ഞിട്ട് പലരും കൊടുത്തിട്ടുണ്ട് അവരെല്ലാം ഇപ്പോൾ കുവൈറ്റിൽ ഉണ്ട്....
Good
💕
Njan moh il aanu work cheyunne family ye visiting visa ku kondu vannittu evide(kuwait )ninnu thanne family visa yileku maran pattumo?
No
😍❤️❤️❤️
💕
Bro immune appil orange colour aayal kuwaitilekku thirichu varan pattoo?
പറ്റും. ഒന്നും ആവശ്യമില്ല.
Nattill airport tell ethu check chayan ulla emigration eelley bother
വിസ കുവൈറ്റ് എംബസി അല്ലേ സ്റ്റാമ്പ് ചെയ്യുന്നത്. ഇന്ത്യ അല്ല.
Mumbai stamping cheytha arum keriyitu karyam ill
Embassy yil neritu poyalum nadakilla
ട്രാവൽസ് പറ്റിച്ചുകൊണ്ടേയിരിക്കുന്നു.
മുംബൈ stamping ആണ് കിട്ടിയത്, അപ്പോൾ കയറേണ്ട എന്നാണോ
Negal oru kareym pareyumbol vekthamaki pareuka karenm Mumbai counslate unde avide stamping cheyun unde pinny fake unde sathym ann but ath ellaverkum undakanm ella
@@ashif1705 ok
Embassy yil poyitum clear ayilla
80000 roopa nashtamayi.
Negale pareunth Mumbai stamping approve cheyuniley kuwait ill
👍👍
❤
Hi,family visaku apply cheyan nammude kayyil original marriage certificate veno
വേണം,
Attest ചെയ്യുകയും വേണം.
Pasport ll names ondangell mrg certf avisham ella ..
Bro ente visa stamping koduthu one month ayi Bombay anu aychitullath valla prshnvum undo
ശ്രദ്ധിക്കണം. ഫേക്ക് നടക്കുന്നുണ്ട്.
Pcc ini engne aanu kittuka...... ennu ariyo bhai...?
Passport Office
Aduthulla Travelsil Poyi Rs. 700 Koduth Appointment Edukkuka Pinne Passport Officil Pokuka👍
ഡൽഹിയിൽ stampingnu കൊടുത്തിട്ട് 45 ദിവസം ആയി12000 ₹ അടച്ചു പക്ഷേ ഇതുവരെയും കിട്ടിയിട്ടില്ല
45 alle ayulloo Njan stamping koduthittu 65 daysum kazhinju kittiyittilla
Late ആവുന്നുണ്ട്.
Njan akbar travelsil koduthittu 65 divasam kazhinjittum kittiyilla.. Submitionilanu yenn one week mumb paranju ini visa expire two weeks ulloo.. Athinte mumb kittan chance undo..?
Teerchayayum Kittum Bro
നിലവിൽ ലേറ്റ് ആവുന്നുണ്ട്. പലരുടെയും വിസ ക്യാൻസൽ ആവുകയും ചെയ്തിട്ടുണ്ട്.
Ithinoru pariharam kanan arkum kaziunnille njanum koduthit 40 days ayi
Enik 40 days edthu.. kittan.. familyvisa
PCC ippol evide ninnaanu kittunnathu.
passport office
Travelsil Poyi Rs.700 Koduth Apoiment Edukkanam Ennit Passport Officel Pokanam
യുകെയിലേക്ക് depedent വിസയിൽ പോകാൻ വേണ്ടി kuwait pcc apply ചെയ്തു, പക്ഷെ PCC reject ayi. Mobile phone bill due amount ഉണ്ടെന്നാണ് അറിഞ്ഞത് ( due amount അടിച്ചതാണ് പക്ഷെ ക്യാൻസൽ ചെയ്തു മേടിച്ചില്ല ) ഇതിനുള്ള പോംവഴി ഒന്ന് പറയാമോ? എങ്ങനെയാണു due amount close ചെയ്യുക?
Clearence Certificate നിർബന്ധമായും മേടിക്കണം.
@@tripsNchats പക്ഷെ പറ്റിപ്പോയി 2019 ൽ exit ചെയ്തു വന്നതാണ്, ഇനി ഇതെങ്ങനെ clear ചെയ്യും?
Uk depend pcc venamennu aara paranje?? 3 year kuwait lum, 3 year uae ilum work cheithitund and I am alredy in uk without any pcc.. On depend visa
ഇവിടെ എത്തി തിരിച്ചു പോകുന്നവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കു 😞
😔
Can you recommend some authorized travel agency for stamp attestation?
Nisa tours and travels
Sorry. Plz Enquire with your friends or relatives. Thank you
Delhiyil neritu pogunnadagum nallathu
AKBAR TRAVELS 100%👍👍👍
NHAN 12 VARSHAMAYI PRAVASIYAN QATAR. SAUDI ARABIA. KUWAIT 3 RAJIYANGALIL POKUMBOLUM AKBAR TRAVELS ANE ELLAM SHERIYAKITANNAD👍👍👍
Use Norka roots
ഇന്നലെ വിസ സ്റ്റാംപ് ചെയ്തു കിട്ടി അടുത്ത ആഴ്ച്ച കുവൈറ്റിൽ വരാൻ വേണ്ടി ഇരിക്കുന്നു. അക്ബർ travales വഴി ആണ് stamping ചെയ്തത്. ഇനി എന്തായി തീരുമോ എന്തോ
Akbar spr aanu
Visa stamp cheyth kittan ethra divasam edthu ?
Akbar Travel ൽ ചെയ്ത ആളാണ് ഇന്നലെ മടങ്ങിയത്.
ആര് ചെയ്യുകയാണെങ്കിലും ഡൽഹി stamping ചെയ്യുക.
എത്ര ദിവസം എടുത്തു സ്റ്റാമ്പ് ചെയ്യാൻ.
@@mhmdsiyad2786 55 ദിവസം 50 ദിവസം ആയപോൾ ഞാൻ emergency stamping nu കൊടുത്ത്
എത്രയും പെട്ടെന്ന് ഇത് fake,real ഏങ്ങനെ കണ്ട് പിടിക്കാൻ കഴിയും എന്ന് പറയാനേ അതിനു ശേഷം ടിക്കറ്റ് എടുകനോ വേണ്ടയോ എന്ന് തീരുമാനിക്കാൻ
Take Care👍
Bro qadhim visa (driver) cancel ചെയ്ത് പോയിട്ട് സൂൺ വിസയിൽ (driver) job നു വരാൻ പറ്റുമോ
പറ്റില്ല സുഹൃത്തേ 2വർഷം കഴിഞാലെ പറ്റുള്ളൂ ഡ്രൈവർ അല്ലാതെ വേറെ ഏത് വിസയിലും വരാം പിന്നെ രണ്ട് വർഷം ആകുന്നതിനു മുമ്പ് ഡ്രൈവർ വിസ എടുക്കാൻ സ്പോൺസറെ കഴിവ് പോലെ ഇരിക്കും
Yes👍
ഈ നിയമം 2013 ശേഷം ലൈസൻസ് എടുത്തവർക്കുമാത്രമേ പ്രശ്നമുള്ളു അതിന്റെ മുൻപ് എടുത്തവർക്കു കുഴപ്പമില്ല എന്റെ സ്നേഹിതൻ വന്നിട്ടുണ്ട്
@@radinc5668 മറ്റു രീതിയിൽ ആണ്. നിയമത്തിന് ഒരു മാറ്റവുമില്ല.
@@tripsNchats എന്നു മുതലാണ് ഈ നിയമം വന്നത്
ബ്രോ ഞാൻ 2019 ഇൽ നാട്ടിൽ 15 ദിവസത്തെ ലീവിന് വന്നതു ആണ് പിന്നെ പോകാൻ കഴിഞ്ഞില്ല ഇനി വേറെ കമ്പനിയിൽ പോകാൻ തടസ്സം വല്ലതും ഉണ്ടോ ഒന്ന് പറഞ്ഞു തരോ മൂന്നു വർഷം കഴിഞ്ഞു...
ഉണ്ടാവാൻ ഉള്ള സാധ്യത ഇല്ല. നല്ല കമ്പനി അല്ലേ?
ആ യാത്രികന് തിരിച്ചു കുവൈറ്റിൽ വരാൻ പറ്റുമോ? Plz reply
പറ്റും
Hi
Hi dear
Familykkulla visit visa open aayo
No
Enthukondanu visit visa open akathath?
മിനിസ്ട്രി തീരുമാനം. Hopefully soon...
Iyal thikachum ayaal udheshikyunna aalukalk vendi business samsaarikyukayaanu
എന്താണ് താങ്കൾ ഉദ്ദേശിച്ചത്?
Family visit visa enthengilum aaayo
No
എനിക്ക് വിസയിൽ ബോംബെ നിന്നും fake stamping ആണ് ചെയിതു കിട്ടിയത്. ഇനി എന്താണ് ചെയ്യാൻ പറ്റുക ഡൽഹി നിന്നും വീണ്ടും re stamping cheyithuകിട്ടുമോ. Next month 26 എന്റെ visa കാലാവധി തീരുകയാണ്. ഇനി എന്താണ് solution plz reply
ഏത് ഏജൻസിയിൽ നിന്നാണ് സ്റ്റാബിങ് അയച്ചത്
Fake ആണ് എന്ന് ആരാ പറഞ്ഞത്
fake ആണെന്ന് ഏജൻസി പറഞ്ഞു .
@@anjuabraham01 ഏജൻസിയുടെ പേര് എന്താ?? Akber travels ആണോ
Ernakulam
സാർ, ഒരു ഏജന്റില്ലാതെ നേരിട്ട് മുംബൈയിൽ സ്റ്റാമ്പ് ചെയ്യുന്നതിനായി എന്റെ വിസ സമർപ്പിക്കാൻ കഴിയുമോ? ഞാൻ എന്റെ പിസിസിയും മെഡിക്കൽ ടെസ്റ്റും നടത്തി. പല പ്രശസ്ത ട്രാവൽ ഏജൻസികളും 50 ദിവസത്തിനുള്ളിൽ പാസ്‌പോർട്ടുകൾ സ്റ്റാമ്പിംഗിനും 22000 രൂപ ഫീസിനുമായി സ്വീകരിക്കുന്നു.
പറ്റില്ല. സുഹൃത്ത് പോയി മടങ്ങിയതാണ്.
കുവൈത്തിൽ ഉള്ള ഒരു ഫ്രണ്ടിന് നാട്ടിലുള്ള ഫ്രണ്ടിനെ സ്റ്റാമ്പിങ്ങിന് ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ പറ്റുമോ.
എങ്ങനെ സഹായിക്കാൻ പറ്റുമോ എന്നാണ് ഉദേശിച്ചത്?
സ്റ്റാമ്പിങ്ങ് കഴിഞ്ഞ പേപ്പർ ഫോട്ടോ എടുത്തു കുവൈത്തിൽ ഉള്ളവർക്ക് അയച്ചു കൊടുത്താൽ ചെക്ക് ചെയ്യാൻ സാധിക്കുമോ
@@sangeetharajesh428 Watch My New Video and do the same.
ഫ്രീ വിസക്ക് കുവൈറ്റിൽ എതിയിട് 2 മാസം ആയിട്ട് ഇഖമ അടിച്ചു കിട്ടുന്നില്ല. എന്ധെലും പ്രോബ്ലം ഉണ്ടോ
സിവിൽ ഐഡി കിട്ടാത്തതാണോ?
Free visa itself is illegal.
Hiii bro kuwait il ninnu nattilekku pokan pcr nirbandhamano njan 21st nu pokan ticket eduthu ,agency il ninnu avar onnum paranjittilla.
ഏതാണ് ഫ്ലൈറ്റ്?
PCR Avishamilla. But. Air Suvida Details Clear Akkanam 12.05.2022 Kuwatil Ninnum Nattilekk Vanna Ente Frend Paranhadane Bro
@@tripsNchats Srilankan Airlines
@@munnabekal Aaaano 🤔
Onnum.. kalkkunnilla
😔Sorry for noise video.
ഡൽഹിയിൽ എവിടെയാണ് അഡ്രസ്സ് തരുമോ
Watch Latest Video💕👍
Bro കുവൈറ്റിൽ 20വിസ ക്യാൻസൽ ആക്കി പോയി 3മാസം സെയിം കഫീലിന് തന്നെ തിരികെ വന്നു അപ്പോ ആ ഡ്രൈവിങ് ലൈസൻസ് കട്ട് ആകുമോ ആ പഴേ ലൈസൻസ് തന്നെ ആണ് യൂസ് ചെയ്യുന്നത് അതിൽ വാലിഡിറ്റി ഒകെ ഉണ്ട് ബട്ട് ഒരു വാർത്ത കേട്ടിരുന്നു വിസ ക്യാൻസൽ ആക്കിയാൽ ഓട്ടോമാറ്റിക് ലൈസൻസ് കട്ട് ആവും എന്ന് അത് ശരിയാണോ
Mobile ID yil ലൈസൻസ് കാണിക്കുന്നുണ്ടോ?
Family visa ivde ninn thanne job visayilek maaran pattumo?
എവിടെ നിന്ന്?
@@tripsNchats ipol Kuwaitil aan ullath family visayil
@@Annie-fo4bi pattum
Travel ban ഉണ്ടോ എന്നു എങ്ങനെ അറിയാൻ കഴിയും?
ഇപ്പോൾ സൈറ്റ് open അല്ല.
ഒറ്റ വഴിയേ ഉള്ളൂ ടിക്കറ്റെടുത്ത് എയർപോർട്ടിൽ ചെല്ലുക..😁
Visit visa eppaya open ava sir
Hope soon..
Kuwait visa sheryaya muthal anubavikunna tentionan...Fake Fake Fake...Njan cunsaltant vazhi delhilan koduth 8 day kond kity...Ngne check cheyyum original anenn...Mondayan flight..
Delhi ഇതുവരെ പ്രശ്നം ഒന്നും വന്നില്ല. Take Care
Bro e visa ano stamping nu kodutha thu
Bro e visa ano സ്റ്റാമ്പിങ്ങിനു കൊടുത്തെ e വിസ സ്റ്റാമ്പ് ചെയ്യാൻ തുടങ്ങിയോ എന്താണ് പുതിയ അപ്ഡേറ്റ് നന്ദി
Bro. Etra Rupa Chelavayi
Bro ath eth cunsaltant ann name parayu
സ്റ്റാമ്പ് ചെയ്തു വരുമ്പോൾ അതിൽ കുവൈറ്റിന്റെ QR കോഡ് ഉള്ള സ്റ്റാമ്പ് ആണോ എല്ലാ സ്റ്റാമ്പ്കളും ഒട്ടിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം പാസ്പോർട്ടിൽ സ്റ്റാമ്പും സീലും ഉണ്ട് എന്ന് ഉറപ്പാക്കതെ വരുന്നത് മണ്ടത്തരം ആണ്
Qr code oke unde but evide vannapo duplicate anne yenne paranje epo kuwait l pcc apply chyanm yene parayunuu,,, travel agency l anu kodukunnath but pcc late aagumbol vaajenmaar erangunuu, seal oke unde yellam look wise oke but
@@princeks4225 PCC Passport official ninnum edukkanam
Athaanu nallathu Njan anganeyaanu eduthathu
Enthellam pratheekshayede varunnathaanu alle....
@@SajuNayanam pcc passport office ninne kittu, njn paranjathe embassy stamp chyaan veendi kodukanooloo nammal,, visa pcc medical okee angNee, pcc yeel vanna stamp വേക്കുലോ athe fake aaarunu yene,
സ്റ്റാമ്പ്പിങ് fake ആണോന്ന് എങ്ങനെ അറിയാം..? 🙄
ഒരു പോസ്റ്റർ ചെയ്യാം.
ബഹളമില്ലാത്ത സ്ഥലം തിരഞ്ഞെടുത്തു വീഡിയോ പിടിച്ചു കൂടെ
രാത്രി Light പ്രശ്നം ബ്രോ. സാലിക്ക ഡ്യൂട്ടി കഴിഞ്ഞാണ് നമ്മുടെ കൂടെ വരുന്നത്. ദയവായി ക്ഷമിക്കുക. ശ്രദ്ധിക്കാം. 💕👍
എന്റെ ഉമ്മച്ചി കുവൈറ്റിൽ വരുന്നുണ്ട് ഹൌസ് ജോബ് ആയിട്ട്. എന്തേലും കുഴപ്പം ഉണ്ടോ അറിയാനാണ് നിങ്ങളുടെ നമ്പർ തരോ പ്ലീസ്
Instagramil message ayakkumo?
Eathu sthalathanu varunmath
Assalamualaikum Bro, salih sahibinte number onnu tharumo
Kuwait prawase wathsup namber send
ഉദ്ദേശിച്ചത്?
Assalamualaikum Bro, salih sahibinte number onnu tharumo
Text me on Instagram