നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു .. Neeyenna gaanathe / (sathidevi) /P Jayachandran

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 37

  • @muralicnair4296
    @muralicnair4296 2 роки тому +7

    ജയേട്ടന് ഗുരുവായുരപ്പൻ ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ പാടാൻ അനുഗ്രഹിക്കട്ടെ

  • @balachandranb8187
    @balachandranb8187 Рік тому +5

    കൃഷ്ണ കാത്തോണേ 🙏🙏🙏🙏🙏

  • @shanthilalitha4057
    @shanthilalitha4057 2 роки тому +11

    നീ എന്നാ ഗാനത്തെ പാടുവാൻ ഉള്ളോരു പാഴ് മുളം തണ്ടല്ലയോ.. ഞാൻ...പാഴ് മുളം തണ്ടല്ലയോ ഞാൻ..നീ എന്നാ നാമത്തെമർമ്മരം ചെയ്യുന്നാ ആലീലചൂണ്ടാല്ലാല്ലോ ഞാൻ .....നീയോരാൾ..🙏🏻❤️ ഗുരുവായൂരാപ്പാ..🙏🏻.❤️.. സൂപ്പർ ആണ് വരികൾ
    സാറിന്റെ ആലാപനം കുടുതൽ മനോഹരം ആക്കിട്ടുണ്ട് 🙏🏻💐
    ഭഗവാനോട് നേരിട്ട് ഓതിയത് പോലെ ആണ് വരികളും ആലാപനവും ആശംസകൾ നന്ദി നമസ്കാരം 🙏🏻❤️💐🌹😭🙏🏻 👌💐🙏🏻

    • @sureshbabu-gz7ei
      @sureshbabu-gz7ei 2 роки тому +1

      Excellent 👌

    • @vijayankk-lx6wc
      @vijayankk-lx6wc 2 місяці тому +1

      Guuvayoorappa.no words to explain your grace love care all and all.❤

  • @gulabisukumaran7737
    @gulabisukumaran7737 2 роки тому +4

    എൻ മനസ്സാണിഗാനം 'കൃഷ്ണാ ഗുരുവായൂരപ്പാ. ശാന്തിയും സമാധനവും ത രണെ മുകുന്ദ .. മനോഹരഗാനം

  • @shylajakk6972
    @shylajakk6972 2 роки тому +4

    ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @seethalseethal3317
    @seethalseethal3317 2 роки тому +2

    എൻ്റെ ഗുരുവായൂരപ്പ എന്റെ സങ്കടങ്ങളിൽ നിന്നും മുക്തി തരണേ ഭഗവാനെ 🙏❤

  • @balakrishnankalathil4955
    @balakrishnankalathil4955 2 роки тому +5

    നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
    പാഴ്മുളം തണ്ടല്ലയോ ഞാൻ
    പാഴ്മുളം തണ്ടല്ലയോ
    നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊ-
    രാലിലത്തുണ്ടല്ലയോ ഞാൻ
    ആലിലത്തുണ്ടല്ലയോ
    ::
    നിന്റെ കാല്പാദത്തിന്നോർമ്മയിൽ മാത്രമാ-
    ണെന്റെയീ ജന്മസഞ്ചാരം
    എന്റെ ജീവാണുവിലോരോന്നിലും സദാ
    നീയൊരാൾ ഗുരുവായൂരപ്പാ
    നീയൊരാൾ ഗുരുവായൂരപ്പാ
    ::
    ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന
    പുലരിയാണഞ്ജനവർണ്ണൻ
    ഉണ്ണുന്നൊരന്നത്തിനോരോമണിയിലും
    ഉണ്ടവൻ നന്ദകിശോരൻ
    ഞാനറിയാതെന്റെ നാവിലെ നാദമായ്
    കൂടെയിന്നോളം മുകുന്ദൻ
    നിദ്രവരാത്തൊരു പാതിരാവിൽ വന്ന്
    തട്ടിയുറക്കുന്ന തോഴൻ
    ::
    ഉരുകുന്ന നേരം പൊഴിക്കുന്ന കണ്ണിലെ
    ചുടുമിഴിനീരിലും കണ്ണൻ
    വനമാല മലരായി ഞാൻ ചിരിക്കാനുള്ള
    വഴിയേകിടും ഗോപബാലൻ
    ഗുരുവെന്നഭാവമില്ലാതെന്നൊടെപ്പൊഴും
    ശരിയോതിടുന്ന ഗോവിന്ദൻ
    മരണത്തിലും വന്നു മുറുകെപ്പിടിക്കുന്ന
    പരമേകബന്ധു ശ്രീകാന്തൻ
    ::

  • @jishnudev5800
    @jishnudev5800 2 роки тому +3

    Ethra madhuram ulla sound,parayan vakkukalilya.

  • @subbaramanas7830
    @subbaramanas7830 2 роки тому +4

    Sreeragam Super.

  • @mohanant8440
    @mohanant8440 2 роки тому +2

    എന്റെ മരണം വരെയും

  • @muralicnair4296
    @muralicnair4296 2 роки тому +5

    ജയേട്ടന്റെ സ്വരം പറഞ്ഞ് അറിയിക്കാൻ സ്റ്റാത്ത ഭാവം നന്ദി ജയേട്ടാ

  • @LATHIKACM
    @LATHIKACM 6 місяців тому +1

    ഹൃദയസ്പർശിയായ ഗാനം എൻ്റെ ഇഷ്ട്ഗാനം

  • @roythomas5016
    @roythomas5016 3 місяці тому +1

    Oohh mygod 🎻🎼🎸🙏🏼🙏🏼💞💞🌹

  • @roythomas5016
    @roythomas5016 3 місяці тому +1

    🎻🎼🎸🙏🏼🙏🏼💞💞🌹

  • @sumangalanair135
    @sumangalanair135 2 роки тому +1

    Wow awesome and beautiful song 👌👌🙏🙏🙏🙏🙏🙏

  • @padavukal5491
    @padavukal5491 18 годин тому

    ❤️❤️❤️

  • @DachuzVlog-zk1jc
    @DachuzVlog-zk1jc Місяць тому

    Krishna guruvayoorappa

  • @KrishnanChadayan
    @KrishnanChadayan 4 місяці тому +1

    • @RajanVp-bs8gd
      @RajanVp-bs8gd 2 місяці тому

      🙏🙏🙏🙏❤️🥰🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vsreedharan2963
    @vsreedharan2963 8 місяців тому +1

    ഈ ഗാനത്തിന്റെമുഴുവൻവരികളു०കിട്ടു മോ

  • @mohananoc2697
    @mohananoc2697 9 місяців тому

    Ohh hoooo❤❤❤

  • @divyakm7696
    @divyakm7696 2 роки тому +3

    🙏

  • @ShajiKm-gc9pd
    @ShajiKm-gc9pd 7 днів тому

    Pavam.jayatan.

  • @RajanVp-bs8gd
    @RajanVp-bs8gd Місяць тому

    🙏🙏🙏🙏❤️🙏🙏🙏🙏

  • @vsreedharan2963
    @vsreedharan2963 8 місяців тому

    0:00

  • @SumaSumithra-s2j
    @SumaSumithra-s2j 7 днів тому

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @girijaajayan1297
    @girijaajayan1297 2 роки тому +2

    🙏