എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ ... ആമ്മേൻ🙏ഈശോയേ ദുശ്ശീലങ്ങൾക്ക് അടിമകളായി അങ്ങയെ അറിയാതെ തന്നിഷ്ടപ്രകാരം ജീവിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് എല്ലാ മക്കളേയും വീണ്ടെടുക്കാൻ ദയ തോന്നണമേ അനുഗ്രഹിക്കണമേ ...... ആമ്മേൻ🙏
ഈ കാലഘട്ടത്തിന്റെ പ്രവാചകൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻ചെറുപ്പം മുതലേ തന്നെ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇങ്ങനെയുള്ള വേദപഠന ക്ലാസ്സാണ് ലഭിക്കേണ്ടത്. ഞാൻ ഒരു ഓർത്തഡോൿസ് സഭയിലെ അംഗം ആണ്. ഇങ്ങനെയുള്ള.. ഇത്ര അഭിഷേകം ഉള്ള ക്ലാസുകളോ വചനങ്ങളോ ഞാൻ കേട്ടിട്ടില്ല. സൺഡേ സ്കൂളിലൊക്കെ എന്താ പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്നവർക്കും അറിയില്ല. അച്ഛന്റെ വചനം ശ്രവിക്കാൻ തുടങ്ങിയപ്പോൾ തന്നെ എന്റെ പ്രാർത്ഥനരീതി മാറി. ഞാൻ ഒരു POC ബൈബിൾ വാങ്ങി.. ഈ പ്രവാചക ശബ്ദം നിൽക്കില്ല.. അച്ഛനെ ദൈവം സമൃധമായി അനുഗ്രഹിക്കട്ടെ... എന്റെ കുഞ്ഞിനേയും ഞാൻ വചനം പഠിപ്പിക്കാറുണ്ട്. 🙏🏻🙏🏻 മരിക്കേണ്ടിവന്നാലും ഞാൻ എന്റെ കർത്താവിന്റെ പാത വിട്ടു പോകില്ല. 🙏🏻🤍
അച്ചാ , അച്ചന്റെ ക്ലാസ്സ് കേൾക്കുതോറും ദൈവത്തോട് കൂടുതൽ അടുക്കാനും അല്മീയമായി വളരാനും സഹായിക്കുന്നു. ഒത്തിരി നന്ദി. അനേകർക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
ലോകമെമ്പാടുമുള്ള എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു. 🙏ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ🙏🌹
Praise the lord 🙏 I believe it thanks jesus amen yeshuve angayude kaarunyam kondu mathramanu ente jeevitham ennu njan urachu viswsikkunnu enne anugrahikkename 🙏
ബഹുമാനപ്പെട്ട അച്ചാ, അങ്ങയുടെ ക്ലാസിൻ്റെ അവസാന ഭാഗത്ത് ഒരു മിനിറ്റെങ്കിലും ദൈർഘ്യമുള്ള ഒരു സ്തുതിപ്പ്/ പ്രാർത്ഥനയും ഒരു ആശീർവാദവും തന്നിരുന്നെങ്കിൽ കുറച്ചു കൂടി അനുഭവവും അഭിഷേകവും ആകുമായിരുന്നു!! ആമ്മേൻ.....
ഞങ്ങളുടെ വീട് പണിതത് 1994ൽ ആണ്. നല്ല ആർട്ട് വർക്ക് ചെയ്താണ് പണിതത്. പണിതആൾ അമ്പലം പണിയുന്ന ആളാണ്. അയാൾ എന്തൊക്കെയോ വാസ്തു നോക്കി അവിടെ ഗണപതി ഹോമം ചെയ്യണമെന്ന് നിർദ്ദേശിച്ചപ്പകാരം പണിക്കാരും ഭർത്താവും കൂടി എന്തോ ചെയ്ത് തറയിൽ മാർബിൾ ഇടുന്നതിനു മുൻപ് കുഴിച്ചിട്ടു. ഞാൻ കൂടെ പോയില്ല. പക്ഷേ എതിർത്തില്ല. കട്ടള പടിയുടെ അടിയിലായിരിക്കും അത് ഇട്ടിരിക്കുന്നത്. കുരിശും പ്രാർത്ഥിച്ചു വച്ചു. അത് അവിടെനിന്നും എടുത്തു കളയുക എളുപ്പമല്ല. പക്ഷേ ഞങ്ങൾ ചെയ്ത തെറ്റിന് ഞാൻ കർത്താവിനോട് മാപ്പു ചോദിക്കുന്നു. ഭർത്താവ് മരിച്ചുപോയി. ഭർത്താവിനു വേണ്ടിയും ഈശോയോട് മാപ്പ് ചോദിക്കുന്നു. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അച്ചനോടും അപേക്ഷിക്കു ന്നു.
Join our ▶Telegram channel: t.me/gloriavision
ഈശോയെ..... സ്തുതിക്കുന്നു 🙏
ഈശോയെ.. .... ആരാധന 🙏
ഈശോയെ..... നന്ദി 🙏
ഈശോയെ.... മഹത്വം 🙏
അപ്പാ.... നിന്റെ വചനം പറയുന്ന അച്ഛനെയും.... കേൾക്കുന്ന ഞങ്ങളെയും അവിടുന്ന് അനുഗ്രഹിക്കേണമേ ... 🙏
എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ ...
ആമ്മേൻ🙏ഈശോയേ ദുശ്ശീലങ്ങൾക്ക് അടിമകളായി അങ്ങയെ അറിയാതെ തന്നിഷ്ടപ്രകാരം ജീവിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് എല്ലാ മക്കളേയും വീണ്ടെടുക്കാൻ ദയ തോന്നണമേ അനുഗ്രഹിക്കണമേ ...... ആമ്മേൻ🙏
🙏🏻🙏🏻🙏🏻
ഇത്രയും നല്ല സന്ദേശം നൽകിയ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
ഈ കാലഘട്ടത്തിന്റെ പ്രവാചകൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻ചെറുപ്പം മുതലേ തന്നെ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇങ്ങനെയുള്ള വേദപഠന ക്ലാസ്സാണ് ലഭിക്കേണ്ടത്. ഞാൻ ഒരു ഓർത്തഡോൿസ് സഭയിലെ അംഗം ആണ്. ഇങ്ങനെയുള്ള.. ഇത്ര അഭിഷേകം ഉള്ള ക്ലാസുകളോ വചനങ്ങളോ ഞാൻ കേട്ടിട്ടില്ല. സൺഡേ സ്കൂളിലൊക്കെ എന്താ പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്നവർക്കും അറിയില്ല. അച്ഛന്റെ വചനം ശ്രവിക്കാൻ തുടങ്ങിയപ്പോൾ തന്നെ എന്റെ പ്രാർത്ഥനരീതി മാറി. ഞാൻ ഒരു POC ബൈബിൾ വാങ്ങി.. ഈ പ്രവാചക ശബ്ദം നിൽക്കില്ല.. അച്ഛനെ ദൈവം സമൃധമായി അനുഗ്രഹിക്കട്ടെ... എന്റെ കുഞ്ഞിനേയും ഞാൻ വചനം പഠിപ്പിക്കാറുണ്ട്. 🙏🏻🙏🏻
മരിക്കേണ്ടിവന്നാലും ഞാൻ എന്റെ കർത്താവിന്റെ പാത വിട്ടു പോകില്ല. 🙏🏻🤍
അച്ചാ , അച്ചന്റെ ക്ലാസ്സ് കേൾക്കുതോറും ദൈവത്തോട് കൂടുതൽ അടുക്കാനും അല്മീയമായി വളരാനും സഹായിക്കുന്നു. ഒത്തിരി നന്ദി. അനേകർക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
🙏🏻🙏🏻🙏🏻
ലോകമെമ്പാടുമുള്ള എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു. 🙏ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ🙏🌹
🙏🏻🙏🏻🙏🏻
ആമ്മേൻ🎉🎉🎉 ഹല്ലേലൂയ🎉🎉🎉 യേശുവേ സ്തുതി🎉🎉🎉 ഡാനിയേലച്ചന് എല്ലാ ആത്മീയ അനുഗ്രഹങ്ങളും നൽകണമേ🎉🎉🎉
വി. വിൻസെന്റ് ഡി പോൾ അച്ഛന് വേണ്ടി പ്രാർത്ഥിക്കണമേ ഇന്നു വി. വിൻസെന്റ് De. പോൾ ന്റെ തിരുനാൾ, ആശംസകൾ.
🙏🏻🙏🏻🙏🏻
Praise the lord 🙏 I believe it thanks jesus amen yeshuve angayude kaarunyam kondu mathramanu ente jeevitham ennu njan urachu viswsikkunnu enne anugrahikkename 🙏
Amen, Have Mercy on all those who attend this valuble message🎉
🙏🏻🙏🏻🙏🏻
ആമേൻ... ഹാലേലുയ്യാ... ആരാധന... മഹത്വം... നന്ദി...
Jesus is great. Thank you Father because we do not know about this matter. Now we understand very well. Thank you father
🙏🙏🙏
യേശുവിനെ കുറിച്ച് അറിയുവാനും പഠിക്കാനും സാധിക്കുന്നതിൽ നന്ദി അച്ഛാ... ഹല്ലേലുയ. ആമേൻ
യേശുവേ എന്റെ കുടുംബത്തെ രക്ഷിക്കണെ എന്റെ കടം തീർത്ത് തരണേ
ബഹുമാനപ്പെട്ട അച്ചാ, അങ്ങയുടെ ക്ലാസിൻ്റെ അവസാന ഭാഗത്ത് ഒരു മിനിറ്റെങ്കിലും ദൈർഘ്യമുള്ള ഒരു സ്തുതിപ്പ്/ പ്രാർത്ഥനയും ഒരു ആശീർവാദവും തന്നിരുന്നെങ്കിൽ കുറച്ചു കൂടി അനുഭവവും അഭിഷേകവും ആകുമായിരുന്നു!! ആമ്മേൻ.....
സ്തുതിപ്പ് എല്ലാം ഉണ്ടാകും. പക്ഷെ വീഡിയോ എഡിറ്റ് ചെയ്യുന്നവർ അത് ശ്രദ്ധിക്കുന്നില്ല 👍🏼👍🏼
യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏
🙏🏻🙏🏻🙏🏻
ദൈവമേ എനിക്കൊരു നല്ല ജോലി തന്നു സഹായിക്കണമേ. ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കായി പോയി. അനുഗ്രഹിക്കേണമേ.
എടോ നീ ഒറ്റക്കായി എന്ന പറഞ്ഞാൽ ത്തന്നെ ദൈവം കൂടെയില്ല എന്നല്ലേ നീ പറയുന്നെ അപ്പോ നീ ഇശോ പറഞ്ഞത് വിശ്വസിച്ചിട്ടില്ല എന്നല്ലേ
Ennevare kannatha albhuthamanu achan othiri othiri chakkara ummaaa isho dasan pravachakan vivarikan vakkukalillaaa
Hallelujah hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah
Ennu 6th semite result vannu nj pass ayiii thank godd🥰🥰
Nalla oru chintha thannathinu eeshokku oraayiram nanni . Eesho athinayi orukkiya achanum nanni.ente prarthanakale kai kollename eeshoye
Yesuveee eeee achante arogyam samarpich prarthikkunnu angayude kayvellayl achane kondu nadakkane ennum achan arogyavanay suvishesham prasangikkan angu idavaruthane .....achaniloode neee thanne Anu rahasyagal velippeduthunnath ennu njangal ariyunnu .......amen price the lord hallelujah hallelujah hallelujah.....
Thank u dear Acha for teaching d Bible sooooo nicely ad clearly...pleas e continue never ever think of stopping it
Amen
Very good. May God bless you
Holy spirit come up on us. Jesus I trust in you.Forgive my sins .pl. Pray for us bless our family especially Jithin , Nithya
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
I Love you JESUS And I Belive In You.
All Christians must hear this message. Thank you God!
Powerful message Acha May God bless you Acha.
Nte esoye ni allathe mattoru daivam njangalkilla parisudha amme njangalku vendi prarthikane madhyastham vahikane ethrayum vegam njagalude jeevithathil edapedane nte makante kariathil nte esoye edapedane
Thank you Jesus... 🥰
Thank You Father God for such a powerful message. ❤️ 🙏
God bless you father🙏🙏🙏
Thanks Father 🙏❤
അത് മാത്റമാണ്.എൻറെ ആശ്റയം എൻറെ ദൈവമായ കർത്താവിനെ ഞാൻ ആശ്റയിക്കുന്നു
ഈശോയെ 🙏🏻🙏🏻
Praise the Lord. Father, remember us in ur prayers.
Praise the Lord
Hallelujah praise the lord Jesus i love you amen
യേശുവേ എന്റെ ജീവനെ കൂട്ടായിരിക്കണമെ
Very good message
Hallelujah praise the lord Amen
Amen🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹല്ലേലുയ
Thanks acha
Thank you so much my Lord.... I love you and praise you Lord.
Amen. Thank you father for this great message
Hallelujah 🙏 🙏🙏 Hallelujah 🙏🙏🙏 Hallelujah 🙏 🙏🙏 Amen......
Amen🙏🏻
ആമേൻ താങ്ക്സ്
Good preaching father
Thankuuu fr
Daivame ente makal Christeenayude arivinde mandalathe prakasippikkaname kunjinu swasthathayum samadanavum nalkaname
Amen Praise the Lord
Our nation need to your prayers and fasting
🙏🙏❤❤❤❤
Thank u Jesus
Amen, thank you 🙏🙏🙏🙏🙏🙏
Amme mathave anugraham varshikkene thadasangal neekkename
Karthave kaniyename. Amen🙏🙏🙏
Ente jeevithathil anugrahagal thurakkapeddanne ente daivamme
Amen Hallelujah I Love you Jesus
God bless uu acha
AllGlory to Almighty God💒💒💒
Prase the lord
Amen ! Thank u Father.Good information .🙏🙏🙏
Dec 2nd wedding anniversary celebration cheyyunna ella makkaleyum ,kootathil ente moleyum marumaganeyum samarppichu prayhikkunnu,snugrahikkename
തീർച്ചയായും പ്രാർത്ഥിക്കാം
Amen ente karthave hallelujah...
Thanks Jesus
100% true
Hallelujah
Amen jesus hallelujah
Hallelujah hallelujah hallelujah
Jesus, please bless our business
Amen.amen.amen.amen.
Eeshoye
Amen 😍
Anta mol nannaitu padikkan ulla manas kodukkanam
good message, Amen
Good message acha..
🙏🙏🙏🙏🙏🙏🙏🙏👏🏻👏🏻👏🏻👏🏻
Amen Haleelujya
Thank you my loard..
Ameen
Amen,Karthave Hallelujah
Father please pray for my kids
Hallelujah. Amen
Please pray for my family by filling with holy spirit
Amean
Plz pray for my family
Please prayer for my family, Father....
Please pryar my son
God is loard
Ente Neethiman Vishasam vazhi jeevikkum Hebrayer 10:38
Please pray for my financial crises
Njan Infosys inte interview kazhinjirikuvanu.. interview nu vijayam kittaanum aa joli kittuvanum praarthikkane
Hi fr.
Achcha anta monta degiri paditham thadasavai veettil appan payagare prashnava athu kond avan oru jolik vendi bangelour poiyekkuva avanu joli kittanam nalla manasad avide nikkan ulla manas kodukkan achchan prarthikkanam
Please pray for me
Akhil nte exam nannayi ezhuthan avane anugrahikkane eeshoye
Acha please pray for me and family and kids
ഞങ്ങളുടെ വീട് പണിതത് 1994ൽ ആണ്. നല്ല ആർട്ട് വർക്ക് ചെയ്താണ് പണിതത്. പണിതആൾ അമ്പലം പണിയുന്ന ആളാണ്. അയാൾ എന്തൊക്കെയോ വാസ്തു നോക്കി അവിടെ ഗണപതി ഹോമം ചെയ്യണമെന്ന് നിർദ്ദേശിച്ചപ്പകാരം പണിക്കാരും ഭർത്താവും കൂടി എന്തോ ചെയ്ത് തറയിൽ മാർബിൾ ഇടുന്നതിനു മുൻപ് കുഴിച്ചിട്ടു. ഞാൻ കൂടെ പോയില്ല. പക്ഷേ എതിർത്തില്ല. കട്ടള പടിയുടെ അടിയിലായിരിക്കും അത് ഇട്ടിരിക്കുന്നത്. കുരിശും പ്രാർത്ഥിച്ചു വച്ചു. അത് അവിടെനിന്നും എടുത്തു കളയുക എളുപ്പമല്ല. പക്ഷേ ഞങ്ങൾ ചെയ്ത തെറ്റിന് ഞാൻ കർത്താവിനോട് മാപ്പു ചോദിക്കുന്നു. ഭർത്താവ് മരിച്ചുപോയി. ഭർത്താവിനു വേണ്ടിയും ഈശോയോട് മാപ്പ് ചോദിക്കുന്നു. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അച്ചനോടും അപേക്ഷിക്കു
ന്നു.