നിങ്ങളെ വേദനിപ്പിച്ചവർക്ക് കർമ്മ കിട്ടുമോ? അവർക്ക് ഏത് രീതിയിൽ ആണ് കർമ്മ കിട്ടുക 🙏🙏

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 233

  • @Thulasidharan-w2f
    @Thulasidharan-w2f 7 днів тому

    എന്നെ ചതി ച്ചിട്ടു പോയാവൾ ഒരിക്കലും രക്ഷ പെടില്ല,,, കാലം അവർക്ക് മാപ്പുകൊടുക്കില്ല ഇത്രയും അറിയിപ്പ് തന്ന മാഡ ത്തിനു,,,, താങ്ക്സ് ശം ഭോ മഹാ ദേവാ എല്ലാം അവിടെ അർപ്പിക്കുന്നു 🌹🙏🙏🙏

  • @geethamani6965
    @geethamani6965 5 місяців тому +42

    എന്നെ വളരെയധികം വേദനിപ്പിച്ച ആളുകൾ എന്റെ ജീവിതത്തിൽ ഉണ്ട്. പക്ഷേ അവർക്ക് ഒരിക്കലും ശിക്ഷ കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല എന്നെ മനസ്സിലാക്കുകയും അവർ ചെയ്തത് എന്താണെന്ന് തിരിച്ചറിയുകയും ചെയ്താൽ മതി.Thankyou universe 🙏Thankyou mam❤❤

    • @ranijohny2108
      @ranijohny2108 5 місяців тому +3

      ഞാനും അങ്ങനെ തന്നെ കരുതുന്നു.
      എല്ലാവർക്കും നല്ലതു വരട്ടെ

    • @AleshAlesh-bq3dy
      @AleshAlesh-bq3dy 5 місяців тому +3

      അത് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്

    • @pushpavenugopal5710
      @pushpavenugopal5710 5 місяців тому

      മേഡത്തിനാഖ പൊന്നാവട്ടെ സ്നേഹം നടിച്ച് കൂടെ നിന്ന് ചതിച്ച് അപമാനിച്ച് മനസ്സ്തകർത്ത് ഒരു ദിവസം മറ്റൊരു സ്ത്രീയോടെപ്പം പോയതാണ എൻ്റെ കണ്ണ് നീര് മനസ്സിൻ്റെ വേദന ഈശ്വരന് കണ്ടില്ല എന്ന് വയ്ക്കാൻ പറ്റില്ല❤❤രേ കൃഷ്ണ❤ ഓം നമഃശ്ശിവായ❤❤❤❤

    • @JamuJameela-m6x
      @JamuJameela-m6x 5 місяців тому

      Aalmarthamayi snehichu koode koottiyittu. ippo vere pennil koodiyavan Anubhavikkannam...Athrayku kannuneer Eethu neravum kannu niranjozhukukayannu...Avan oru padu pennungalle chathichittundu..Appo ippo kondu nadakunnavall chathikkannam...Ennale Avan vedhanayariyukayullu......

    • @achur9945
      @achur9945 5 місяців тому

      സത്യം, ഞാനും ഇതേ ചിന്തിക്കുന്നുള്ളു 🙏🙏🙏

  • @sreedharankk-fw8lf
    @sreedharankk-fw8lf 5 місяців тому +13

    റിഡിംഗ് കേട്ടപ്പോൾ സങ്കടമുണ്ട് ദൈവം അവൾക്കു തിരിച്ചറിവ് കൊടുത്ത് രക്ഷികട്ടെ പ്രാർഥിച്ചുകൊള്ളുന്നു 😢

  • @hashmyhashmy1013
    @hashmyhashmy1013 5 місяців тому +16

    എന്റെ ഹൃദയം വേദനിപ്പിച്ചു ഒരുപാട്അവന് പരാജയം സംഭവിക്കും ഉറപ്പാ😌 Thanks🙏 Univers

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 14 днів тому

    മോള് പറഞ്ഞത് എല്ലാം ശരിയാണ്. വിദേശത്ത് ആണ് എൻെറ മോൻ. എന്ത് ചെയ്യാം.. അവന് മനസമാധാനം കൊടുക്കണേ ഭഗവാനേ. എൻെറ മോൻ ഒരിക്കലും വിഷമിക്കരുത്. അവന് ദീർഘായുസ്സും ആരോഗ്യവും ആയുസ്സും കൊടുക്കണേ എന്ന് ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു. ഈശ്വരൻ എല്ലാവർക്കും നന്മ വരുത്തട്ടെ . 🙏🙏🙏

  • @Strawberrylovees1111
    @Strawberrylovees1111 5 місяців тому +5

    🙏🏻 കേട്ടപ്പോൾ ഒരുപാട് സന്തോഷം കാരണം ഞാൻ അത്രക് വേദനിച്ചു ഒറ്റപെട്ടു 🥹🥹🥹 അങ്ങനെ വേണം ഇല്ലക്കിൽ ഞാൻ പൂർണമായും വിശ്വസിച്ചു പോകും യൂണിവേഴ്സ് പോലും ഇല്ല എന്ന് 🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻 thanku univers thanku mam🙏🏻🙏🏻

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 5 місяців тому +15

    തിരിച്ചടി കിട്ടണം. എല്ലാവരും ഒറ്റപ്പെടുത്തി.... ഭഗവാനെ അവർക്കു തക്ക ശിക്ഷ കിട്ടണം

  • @Ayisha-i5j
    @Ayisha-i5j 5 місяців тому +4

    സത്യം മാണ് പറ യുന്ന ത് അ ത്രയും വേദനിപിച്ചു.😢Thank. You unives unives ❤️❤️❤️❤️

  • @ShobanaShobana-r4l
    @ShobanaShobana-r4l 3 місяці тому +1

    🙏 അത്രത്തോളം ഞങ്ങളെ വേദനിപ്പിച്ചിട്ടുണ്ട് യൂണിവേഴ്സ് തീരുമാനിക്കട്ടെ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് തേർ പാർട്ടിയാണ് ചെയ്തിട്ടുള്ളത് രണ്ടുപേരും തേർ പാർട്ടിയും അവനും തെറ്റ് തന്നെ ചെയ്തത്🙏🙏🙏🙏🙏

  • @PushpaPushpa-t5l
    @PushpaPushpa-t5l 4 місяці тому +1

    ഇത് എൻ്റെ മകളുടെ അനുഭവം ആണ് സേനഹിച്ച പുരുഷൻ ചെയ്ത ചതി ഈ അനുഭവം സത്യം മാണ്❤❤❤🎉

  • @VijayKumar-hw7xd
    @VijayKumar-hw7xd 5 місяців тому +6

    യൂണിവേഴ്സിന് നന്ദി 🙏🙏
    എല്ലാം പ്രപഞ്ചസത്യമാണെന്ന് അറിയുന്നു, ഞാൻ മൂലം ആർക്കും ഒരു ഉപദ്രവവും ഉണ്ടാവാതിരിക്കട്ടെ 🙏

  • @SajiniPonnu
    @SajiniPonnu 19 днів тому

    എന്നെ അത്രത്തോളം വേദനിപ്പിച്ചു.ഓരോ വാക്കുക്കൊണ്ട് എന്നെ വിശ്വസിപ്പിച്ച് എന്നെ ചതിച്ചു. സത്യം ഞാൻ അറിഞ്ഞിട്ടും .വീണ്ടും എന്നെ വേദനിപ്പിച്ചു. ഞാൻ ഇന്നേ വരെ വേദനിപ്പിച്ചിട്ടില്ല .സ്നേഹിച്ചിട്ടേ ഉള്ളു. ഈശ്വരനിറയാം ഞാൻ എത്ര മാത്രം ആത്മാർത്ഥമായിട്ടാണ് സ്നേഹിച്ചത് എന്ന്. ഒത്തിരി വേദനയുണ്ട്.univers🙏🙏🙏🙏❤

  • @SherliHarindran
    @SherliHarindran 5 місяців тому +6

    ഈ പറഞ്ഞത് മുഴുവൻ സത്യം ആണ് എന്നെ അത്രയ്ക്ക് വേദനിപ്പിച്ചു. എനിക്ക് ഒന്നിച്ചു ജീവിക്കണ് മെന്ന് ആഗ്രഹമില്ല എന്നിൽ നിന്ന് എല്ലാവരെയും അകറ്റി എന്നിൽ നിന്ന് ഉണ്ടായ തെറ്റ് എന്നുപറയുന്നത് കുറച്ചു കടം വന്നു അറിഞ്ഞോ അറിയാതയോ പറ്റിപ്പോയി. അതു നിമിത്തം ഞാനിന്നു ഒറ്റപെട്ടു

  • @janakiramdamodar
    @janakiramdamodar 4 місяці тому

    എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തു ദൈവം തീരുമാനിക്കട്ടെ അവൾക്കും അവളുടെ അച്ഛൻ അമ്മ അമ്മാവൻ അമ്മായി ഭർത്താവ്. എല്ലാവരും കർമഫലം ദൈവം തീരുനിക്കും എന്നെ അപമാനിച്ചു അത്രയ്ക്കും എന്നെ അവളും (രതിശ്രീ) വീട്ടുകാരും തകർത്തു കളഞ്ഞിരുന്നു.😢😭😭😭

  • @MiniMini-m4e
    @MiniMini-m4e 5 місяців тому +3

    നമസ്കാരം എല്ലാം ശരിയാണ് എന്നെആര് ദ്രോഹിച്ചാലും ഞാൻ പെട്ടെന്ന് മറക്കും അത്രക്കും സഹിക്കാൻ പറ്റാത്ത കാര്യം ആണ് എന്നുണ്ടെങ്കിൽ പെട്ടെന്ന് മറക്കാൻ കഴിയാത്തില്ല ആരോടും പ്രതികാരം ഇല്ല അത്ര തന്നെ നന്ദി നമസ്കാരം 👍 👍 🙏 🙏 🙏 🙏 🙏 ❤️ ❤️ ❤️

  • @sudhasudha1082
    @sudhasudha1082 5 місяців тому +2

    വളരെ ശരി ആയ കാര്യം ആണ് മാം പറഞ്ഞത് ഇപ്പോ ഒറ്റപെട്ട് അവസ്ഥ ആണ് ശരിക്കും എന്നോട് ചെയ്ത് ഓർത്തതാൽ ഒരിക്കലും മാപ്പ് കൊടുക്കാൻ പാടില്ല യൂണിവേഴ്സ് തീരുമാനിക്കട്ടെ കർമ അതു എന്തായാലും താങ്ക്സ് യൂണിവേഴ്സ്❤❤❤❤❤❤

  • @devib9897
    @devib9897 5 місяців тому +3

    ഞാൻ വളരെ..വേദനിക്കുന്നു.. മാം.. എന്നെ പറ്റിച്ച്, എന്നെ വിഡ്ഢിയാക്കി.. ഒന്നിനും കൊള്ളത്തവളാക്കി.. അയാള് ഇപ്പൊൾ തേർഡ് പാർട്ടിയുടെ കൂടെ കഴിയുന്നു

  • @SunitaSunita-r3m
    @SunitaSunita-r3m 5 місяців тому +12

    എന്നോട് ചെയ്തതെന്ന് എല്ലാം അനുഭവിക്കാതെ പോകത്തില്ല കാലം തെളിയിക്കും യൂണിവേഴ്സ് താങ്ക്യൂ സോ മച്ച്

  • @lalybangera5384
    @lalybangera5384 7 днів тому

    Txs dear paranjathu muzhuvan sathyam.ente bharthavenna dushttan neeri neeri erinjadanganam.thank you all universe

  • @hillnorhillnor1091
    @hillnorhillnor1091 5 місяців тому +1

    ദൈവമേ 🙏😭എത്ര വന്നാലും നമ്മൾ ജീവനായി സ്നേഹിച്ചിരുന്നവർ അല്ലേ. അവരെ ഇങ്ങനെ വേസാനിപ്പിക്കരുതേ.. ഇങ്ങനെ ശിക്ഷിക്കരുതേ. അവർക്ക് തിരിച്ചറിവ് കൊടുത്തു നന്മയുടെ പാതയിലൂടെ ജീവിക്കാൻ ഇടയാക്കിയാൽ മാത്രം മതി 🙏🙏🙏😭😭😭

  • @SajiniPonnu
    @SajiniPonnu 19 днів тому

    സ്വയം മനസിലാക്കട്ടെ univers എന്നോട് ചെയ്തതിന് ഒക്കെ മനസിലാക്കട്ടെ.🙏🙏🙏🙏

  • @renjirenji1865
    @renjirenji1865 5 місяців тому +2

    എന്റെ വേദനിപ്പിച്ച അവർക്കൊക്കെ ദൈവം കൊടുക്കട്ടെ

  • @malumaluz7534
    @malumaluz7534 4 місяці тому

    എൻ്റെ ഒരു സന്തോഷത്തിന് വേണ്ടിയാണ് ഈ കരിയറിൽ കൂടാൻ തന്നെ കാരണം

  • @indudinesh406dinesh3
    @indudinesh406dinesh3 5 місяців тому +4

    ഞാൻ മനസ്സിൽ വിചാരിച്ചതെലാം ഞാൻ കേട്ടു..
    ഈശ്വറേണ് മുൻപിൽ പ്രാർഥിക്കുന്നു

  • @rathieshrathiesh1608
    @rathieshrathiesh1608 5 місяців тому +1

    എന്റെ ജീവതതിൽ എന്നെ ഒരുപാട് ദുഖം തന്നവർ ഉണ്ട് വേദനിപ്പിച്ച വർ ഉണ്ട് എല്ലാം ഞാൻ എന്റെ മഹാദേവനോട് അർപ്പിച്ചു ജീവിക്കുന്നു ഓം നമ: ശിവായ

  • @SakkeenaUk
    @SakkeenaUk 5 місяців тому +1

    പടച്ച വാൻ അവന് തിരിച്ചടി കൊടുക്കണേ അത്രക്ക് എൻ്റെ മനസിനെ വേദനിപ്പിച്ചിറ്റുണ്ട് അവൻ അനുഭാവിക്കണം തക്കരണം

  • @anilv1297
    @anilv1297 5 місяців тому +16

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നാളെ എന്റെ ജന്മദിനം ആണ് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം 🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 5 місяців тому +10

    എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️ഭഗവാനെ ഈ ആഴ്ച 2 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻

    • @priyakk2378
      @priyakk2378 5 місяців тому

      വാക്കുകൾ സത്യമായി തീരട്ടെ 🙏🙏

  • @RajanKeezhpally
    @RajanKeezhpally Місяць тому

    4: സ്നേഹിച്ച ശ്രീ ഉപേക്ഷിച്ച് പോയവർക്ക് ഒരു കാലത്തും ഗുണം പിടിക്കരുത് എന്നാണ് എൻറെ പ്രാർത്ഥന ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ തീർച്ചയായും നടന്നു കിട്ടണം

  • @AswathiS-c1w
    @AswathiS-c1w 5 місяців тому +2

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 5 місяців тому +2

    ആ വ്യക്തിയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എനിക്ക് ആ സ്നേഹം തിരിച്ചു തരണേ യൂണിവേഴ്സ് thank u univese

  • @RJP-mu2ld
    @RJP-mu2ld 5 місяців тому +2

    🙏 ഒരുപാടു ഇഷ്ട്ടായി. Full positive reading. 100%.It's true reading. 👍♥️🙏

  • @psrajan6702
    @psrajan6702 5 місяців тому

    Thank you univers ❤❤❤❤❤

  • @rajeshbrajeshb5178
    @rajeshbrajeshb5178 5 місяців тому +1

    Thank u🙏🏼🙏🏼❤️

  • @SajiSajidaa
    @SajiSajidaa 5 місяців тому +1

    Thank you univesse❤❤

  • @johnsajis2301
    @johnsajis2301 4 місяці тому

    എന്റെ കൂടെ നിന്ന് എന്നെ ചതിച്ചുകൊണ്ടിരിക്കുന്ന ആളെ കുറിച്ചാണ് ഇതിൽ പറയുന്നത് എന്ന് ഞാൻ കരുതുന്നു! Thank you universe! എന്നെ വേദനിപ്പിച്ചവർക്ക് ഒരു ദോഷവും കാണുന്നില്ല, അവരുടെ ക്രൂര കൃത്യങ്ങളുമായി അവർ cool ആയി പോകുന്നു. അനാവശ്യ ഭാരം ആണ് ഞാൻ വഹിച്ചുകൊണ്ടിരിക്കുന്നത്

  • @psrajan6702
    @psrajan6702 5 місяців тому

    Thank you god 🙏🙏🙏🙏🙏

  • @psrajan6702
    @psrajan6702 5 місяців тому

    Thanks ma'am ❤

  • @saijuaswathy5872
    @saijuaswathy5872 5 місяців тому +1

    Thankyou univerese ❤❤❤❤thankyou mam ❤❤❤

  • @KichuKannan-ns8cq
    @KichuKannan-ns8cq 4 місяці тому

    താങ്ക്യൂ madam താങ്ക്യൂ യൂണിവേഴ്സ് ദൈവം അവർക്കു തിരിച്ചറിവ് കൊടുക്കട്ടെ 😮

  • @Dsl20245
    @Dsl20245 5 місяців тому

    സത്യം ആണ് മാഡം.... ഒരുപാട് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷികളും ഒക്കെ ഉണ്ടായിരുന്നു.... ഒരു ദിവസം പെട്ടെന്നു എല്ലാം ബ്ലോക്ക് ചെയ്തു പോയി. ഒരുമിച്ച് ജീവിക്കാൻ വേണ്ടി തീരുമാനിചത് ആയിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ ചെറിയ ഒരു വാശി കാണിച്ചു അതിന്റെ വിഷമം ഇന്നും ഞാൻ അനുഭവിക്കുന്നു. അവളിൽ മനസ്. ഉരുകി ഉരുകി തീരുന്നു. 🙏🙏🙏🙏 പക്ഷേ അവൾ ഒരിക്കലും വേദനിക്കാൻ ഞാൻ പ്രാർത്ഥിക്കില്ല. അവൾ എന്നും സന്തോഷത്തോടെ കാണാൻ ഒരുപാടു പ്രയത്നിച്ചിട്ടുണ്ട്

  • @kairalisukumaran1648
    @kairalisukumaran1648 5 місяців тому +1

    Thank you Universre. Thank uMam.

  • @Sat-b5c
    @Sat-b5c 5 місяців тому +2

    എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏🙏

  • @sona.sneha111
    @sona.sneha111 Місяць тому

    ❤❤❤❤ I am claimed it.... Than k u universeee

  • @akshaypraveen4408
    @akshaypraveen4408 5 місяців тому +1

    Thank uuuuu

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 5 місяців тому +1

    താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം പറഞ്ഞത് 😢😢😢

  • @SuryaBibin-c4g
    @SuryaBibin-c4g 5 місяців тому +1

    Thank you so much universe ❤❤❤

  • @sethu9238
    @sethu9238 5 місяців тому +1

    Thanks mam thanks univers ❤❤❤❤❤❤❤❤

  • @nivedjeevan9409
    @nivedjeevan9409 5 місяців тому

    Thank you universe 🙏🙏🙏 thank you mam 🙏🙏🙏

  • @Revamma-pb8mp
    @Revamma-pb8mp 5 місяців тому +1

    Thanks God Thanks Madam❤❤🙏🙏

  • @khalidIsmail-pe4uo
    @khalidIsmail-pe4uo 5 місяців тому +1

    Very right god

  • @BK-oq3nx
    @BK-oq3nx 5 місяців тому +1

    Thank you universe. I affirm 🙏🙏🙏

  • @NadeeraC-by5eq
    @NadeeraC-by5eq 3 місяці тому

    Sathym

  • @manjus2915
    @manjus2915 4 місяці тому

    എന്നേ ഒരുപാട് വേദനിപ്പിച്ച വ്യക്തി അനുഭവിക്കണം thank you universe 🙏🙏❤️

  • @ShajahanCS-h8w
    @ShajahanCS-h8w 5 місяців тому +1

    Tankyou madm Tankyou ❤❤❤❤❤

  • @RaihanathShamy
    @RaihanathShamy 5 місяців тому +2

    Thanks universe 🙏🏼

  • @minimol9408
    @minimol9408 5 місяців тому +1

    God is Great.

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 5 місяців тому +1

    Thank you universe ❤

  • @chandramathimct9453
    @chandramathimct9453 4 місяці тому

    🕉️നമഃ ശിവായ 🔱🔱🔱ഞാൻ ഒരുപാട് തോറ്റു പോയി 🥀തോൽപിച്ചു 💐തോൽപിച്ചവർ എല്ലാവരും സന്ദോഷത്തോട് ജീവിക്കുന്നു 🌺പ്രവഞ്ചസാത്യം എന്നൊരു സത്യം ഉണ്ടങ്കിൽ ചെയ്തതിനു ശിക്ഷ കിട്ടും 🥀

  • @Sreehariom82
    @Sreehariom82 5 місяців тому

    യൂണിവേഴ്സിൽ സമർപ്പിക്കുന്നു..എല്ലാം മാറി വരട്ടെ.. ഇപ്പോൾ കർമ അനുഭവിക്കുന്നുണ്ട്... സത്യമായ സ്നേഹം തിരിച്ചു അറിഞ്ഞു വരട്ടെ 🙏താങ്ക്സ് യൂണിവേഴ്സ് 🙏♥️🙏

  • @philominabenny6543
    @philominabenny6543 5 місяців тому +1

    Thanku universe ♥️♥️♥️

  • @jayasreesree8715
    @jayasreesree8715 4 місяці тому

    Thank you madam🙏🙏 Thank you god🙏 Thank you devine🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 5 місяців тому +1

    Thank you🙏 university🙏

  • @aswathyp8462
    @aswathyp8462 5 місяців тому +1

    Thank you mam thank God

  • @SheejaKM-f5q
    @SheejaKM-f5q 5 місяців тому +1

    My dear universe thank you 🙏🙏🙏

  • @seejustprithvivlog7825
    @seejustprithvivlog7825 4 місяці тому

    Thank you universe❤🙏🙏

  • @benazriyaz3260
    @benazriyaz3260 9 днів тому

    Thank you mam.Thank you universe

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 5 місяців тому +1

    താങ്ക്യൂ maam🙏👍👌🙋‍♀️🌹നന്ദി

  • @jinshaprakash6534
    @jinshaprakash6534 5 місяців тому +1

    Yellam sathyam annu madam thank you universe ❤

  • @AJAYAN-e1b
    @AJAYAN-e1b 5 місяців тому +3

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കു താങ്ക്സ് മാം

  • @nivedjeevan9409
    @nivedjeevan9409 5 місяців тому +1

    Thank you universe 🙏🙏 thank you mam 🙏🙏 karma kittatte

  • @santhik6950
    @santhik6950 5 місяців тому +1

    Thanks univers

  • @palacedibba4926
    @palacedibba4926 5 місяців тому +1

    Thank you mam reading valre adikam recinate a....kunnnud thank you universe 🙏🏻

  • @BindhuAngel-n7s
    @BindhuAngel-n7s 5 місяців тому

    Ende kudumbathe key pidichuyarthanee univers❤❤ ende mahadevaaaa

  • @achur9945
    @achur9945 5 місяців тому

    🙏🙏🥰

  • @PraseethaC-d5m
    @PraseethaC-d5m 5 місяців тому

    ഒരുപാട്നങിഭഗവാനെ❤❤

  • @bobanmathew6919
    @bobanmathew6919 4 місяці тому

    THQ mam,Almighty is great.yr way of presentation is good.Universe is All,He is the Miracle Way,and His light is My Soul.Thq.❤

  • @ajithamohan9648
    @ajithamohan9648 4 місяці тому

    ബിന്ദു -- എന്നെ വേദനിച്ചാലും അവർ ഒരു ദുഃഖവുംവരുത്തരുത് എന്നാണ് എന്റെ പ്രത്ഥന ആരുടെയും ദുഃഖം ആഗ്രഹിക്കില്ല. അവന് എപ്പോഴ നല്ലതു് മാത്രം യൂണിവേഴ്കെടുക്കട്ടെ... ഈ റിഡിംഗ് എന്നെ വളരെയധികം ചിന്തിപ്പിച്ചു വിഷമവും തോന്നി സത്യസന്ധമായി ബിന്ദുവിന് പറയാൻ സാധിച്ചതിന് യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.🙏🙏🙏❤️❤️❤️

    • @BindhuAngel-n7s
      @BindhuAngel-n7s 4 місяці тому

      Univers vedanippichavarkku aarayalum karmakittanee univers orupad nal mindathe ninnu ippol mindi thudangi therd parttiyund valucheriyaneee mahadeva

  • @SasiCR-m7g
    @SasiCR-m7g 3 місяці тому

    Medam very beautiful reding

  • @RadhaO-q3r
    @RadhaO-q3r 5 місяців тому +1

    Thank you universe thank you

  • @pradeepkpkannan3962
    @pradeepkpkannan3962 5 місяців тому +1

    Thanks Divine....... Thanks...... Thanks.......🎉🎉🎉🎉🎉🎉🎉

  • @westchalakudyscbr262
    @westchalakudyscbr262 5 місяців тому

    🙏❤️താങ്ക് യു മേം 🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ് ഞാൻ അനുഭവിച്ച പോലെ എന്റെ മോളു അനുഭവിക്കാൻ തുടങ്ങിയാൽ അത് മോൾക്ക് താങ്ങാൻ പറ്റില്ല അത്രയും നിഷ്കളങ്കമാണ് എന്റെ മോളു.ഞാൻ ആഗ്രഹിക്കുന്നതുപോലെ തന്നെ യൂണിവേഴ്സ് എന്റെ അച്ചൂട്ടിയെ എന്നിലേക്ക്‌ എത്തിക്കും. അതോടെ മോളുടെ വിഷമങ്ങൾ എല്ലാം മാറും. ഞാൻ മാത്രമേയുള്ളു എന്റെ അച്ചൂട്ടിക്ക് Ilove you achuttiiii🙏🙏🙏❤️

  • @asharabacker8554
    @asharabacker8554 5 місяців тому

    Thank you 🙏🥰🙏💖💕🌹♥️

  • @Babuji-o2g
    @Babuji-o2g 3 місяці тому

    വൈഫും മകകളുമാണ് വേർപിരിഞ്ഞു നിൽക്കുകയാണ്

  • @SuryaKiran-t3t
    @SuryaKiran-t3t 5 місяців тому

    Very good reading. Very good advice. Thank you very much.

  • @jayaramp.b1410
    @jayaramp.b1410 5 місяців тому

    Thank you Universe And mam❤❤❤

  • @hemalathakt5693
    @hemalathakt5693 5 місяців тому +1

    Tried reading thank u universe

  • @Sasi.k6
    @Sasi.k6 5 місяців тому +1

    True reading

  • @JamuJameela-m6x
    @JamuJameela-m6x 5 місяців тому

    Njan 7 varshamayi orallumayi snehathilayittu...ippoll onnara kollamayi Avan vere penninte koode poyi...njan vittu koduthu.. karannam villikarum message Ayakkukayum cheythirunnu kannukayum undayirunnu ippo onnumilla nammude vedhana onnorthu nokiye...pala pennungalleyum ithe pole Avan chathichittundu...ippo Avan kondu nadakkunnavall vere Aarenkilumayi chadi pokannam...Ennale Avan vedhana Enthennu Ariyu...Avanu dhaivam kshiksha kodukkatte ❤❤❤❤❤❤❤❤❤❤❤❤❤

  • @unnijnu834
    @unnijnu834 5 місяців тому

    Thankyou

  • @ValsalaAb
    @ValsalaAb 4 місяці тому +1

    ഒറ്റയപ്പെട്ടു. Medam

  • @geethaMohanan-xh4vg
    @geethaMohanan-xh4vg 5 місяців тому

    Aallam. Universal. Arppikkunnu. Thank. You a man. Thankyouunivers

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 5 місяців тому +1

    Thank u universe

  • @sreejithr2337
    @sreejithr2337 5 місяців тому

    എല്ലാം യൂണിവേഴ്സിന് വിധേയമായി നടക്കട്ടെ താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂമാം ❤️❤️🙏

  • @BabuBapa-hm7tu
    @BabuBapa-hm7tu 5 місяців тому +1

    യൂണിവേഴ്സിന് ❤️നന്ദി

  • @SreelekaAnoop
    @SreelekaAnoop 5 місяців тому +1

    കേട്ടപ്പോ വിഷമം ആയി ഞാൻ എന്തും അനുഭവചോളാം ബട്ട്‌ ഭഗവാൻ നല്ലത് വരുത്തട്ടെ

  • @rochellejackson4645
    @rochellejackson4645 5 місяців тому

    Thankyou God🙏Thankyou Universe 🙏Thankyou Angels🙏Thankyou Mam🙏

  • @Ashokvaishaly123
    @Ashokvaishaly123 5 місяців тому

    ❤, YOU MA'AM

  • @Kripakrishnan-q4x
    @Kripakrishnan-q4x 5 місяців тому

    Thank you universe 🙏🏻. Thank you for all blessings 🙏🏻. Thank you god 🙏🏻. Thank you angels 🙏🏻. Ennod cheytha thettinte karmaphalam ayalum ayalde familyum third-partyum anubavikkanam.

  • @beenadasan5377
    @beenadasan5377 4 місяці тому

    യു. യൂണിവേസ്. താങ്ക്. 🙏🙏🙏🙏🙏🙏🙏