എന്ത് perfection ആടോ.. പോത്തിന്റെ കാൽകുളമ്പ് വരെ set ആക്കി..❣️ അത് ആരും sredhich കാണില്ലെന്നോർത്ത് comment ഇടാൻ വന്നപ്പോ തന്നെ താൻ അത് പറഞ്ഞ്..1 million അല്ലെങ്കിൽ അതിൽ കൂടുതൽ viewers ആവാനുള്ളത് ഉണ്ട്.. എന്നിട്ടും 1 lakh.. കോപ്രായം കാണിച്ച് ഫാമിലി വ്ലോഗ് ചെയ്യുന്ന ചിലരെ ഒക്കെ ആണ് ആളുകൾക്ക് ഇഷ്ട്ടം.. 🤷🏽♀️ ആദ്യം ആയിട്ട് കാണുന്ന ചാനൽ ആണ്.. Subscribed ❣️
Omg bro this is perfect. It's so realistic.He can do great things. One day he is gonna be proud of our country..Damn sure...This talent is surely gonna portray in huge canvas...All the best to you mate,lots of love♡.
ഒന്നും പറയാനില്ല എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും പ്രഹസനം ഒന്നും ഇല്ലാതെ ഇത്രയും കഴിവ് ഉണ്ടായിട്ട് ലളിതമായ അവതരണം 👍👍 തുടർന്നും ഒരുപാട് നല്ലവീഡിയോകളുമായി വരണം ❤️🔥
Who would believe that this is a sculpture and NOT a real African buffalo,? Salute to a master Craftsman.!🙏🙏🙏 It has been sculpted so exquisitely.. May your talent be recognized all over the world. Respect your hard work and immense talent.
ടോ ഇതൊക്കെയാണ് യഥാർത്ഥ കലാകാരൻ. Last പോത്തിന്റെ ദേഹത്തു ഇത്ര ചളി ഇടണ്ടാരുന്നു തോന്നി. പിന്നെ നല്ലൊരു ക്യാമറ കൂടെ ഉണ്ടാരുന്നെങ്കിൽ പൊളിച്ചേനെ bro😍. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍
What a brilliance !!! You will become a well known artist and may God bless you ! Camera support is so super and he also will become a well known congratulations to all who have been taken sincere effort for this brilliant art.
After a long time seeing a quality😍 creative content from malayali youtubers rather than copying from other creators This is what youtube was known for rather than the shitty contents nowadays Hope u reach 1m soon👽❗❗❗
ഒരു newspaper cut കണ്ടിട്ടാണ് ഞാൻ ഈ channel search ചെയ്ത് വീഡിയോ കാണുന്നത് 😍😍 തന്റെ effort സമ്മതിച്ചിരിക്കുന്നു ❤️ adipowli aayittund.... Serikkum original aahnennu thonnum... 👌👏 എത്രയും പെട്ടന്ന് അറിയപ്പെടുന്ന ഒരു artist aavatte ❤️
ശരിക്കും ഒരുപാടു കഷ്‌ടപ്പെട്ടു create ചെയ്യുന്ന വീഡിയോ, ഇതിനൊക്കെ കമന്റ് ഇട്ടില്ലെങ്കിൽ അത് തീർച്ചയായും മോശമായിപ്പോകും ❤️❤️❤️ 100% perfection 💯💯💯🔥🔥🔥 കഴിവിനെ നമിച്ചിരിക്കുന്നു ഇനിയും ഇതുപോലെ ധാരാളം വീഡിയോ ചെയ്തു എല്ലാരേയും അത്ഭുതപ്പെടുത്തൂ... 👏🏻👏🏻👏🏻👏🏻👏🏻
ഈ വീഡിയോ സ്ഫടികം സിനിമയുടെ അവസാനം കാണിക്കുന്നുണ്ട്.
ഒന്ന് പോടേയ്
In
👀
@@monstar7011ঞঞঞঞঞ্টাচখগঘ
ഒറിജിനൽ കാട്ട് പോത്താണെന്ന് വിചാരിച്ച് കാണാൻ വന്നതാ.... പിന്നെയാ മനസിലായത് കുന്നംകുളം വേർഷൻ ആണെന്ന് .... കൊള്ളാം പൊളി..സാധനം... ❤❤❤
Super
Njanum
Kunnam kulam alla palakkad
Same
Sathyam
ഈ കലാകാരനെ ഞാൻ എന്തു പറയും 🥰🤩 വീഡിയോ ഒരേ പൊളി 👏👏🥰
🙏🙏🙏
മിടുക്കൻ.... ഞാൻ real കാട്ടുപോത്താണെന്ന് കരുതി watch ചെയ്തതാണ്. നിന്നെപ്പോലുള്ളവർ നമ്മുടെ രാജ്യത്തിന് മുതൽക്കുട്ടാണ്... നല്ലത് വരട്ടെ... 🌹🌹🌹🌹👌👌👌
Creativity🔥🔥🔥Perfection level❤just woww 😱
Hai Archana chechi
Achuechiii😍
Uff! NO WORDS.!! 🔥🔥🔥
അനാക്കോണ്ടയുടെ വീഡിയോ മുതൽ ഒപ്പം കൂടിയതാണ്. 🙌 ഒപ്പമുണ്ടാകും എന്നും ; Full support 🧡..
Saym
@@aanasanas2758 o
Nanum🌚💕
njnum ✨
Messi statue making plzzz
Bro.. Ithinu edutha effort.. Time.. Dedication.. Machane njan ee varsham kanda best video💕💥
❤❤❤❤കഴിവ് എന്ന് പറഞ്ഞാൽ ഇതാണ്.. 😘😘 ഉയരങ്ങളിൽ എത്തട്ടെ.. ❤
സംഭവം കലക്കി ഒർജിനലിനെ തോല്പ്പിക്കും ❤️❤️❤️❤️
Wooowwww
Machaa ne ivdeyum... 😁
Bro ethokke onnu promote chey...
Originality aaanu ivantea main..... Hats of you brother
ഇതിനൊക്കെ എന്താ പറയാ ❤ but ഇവർക്ക് വേണ്ട support മലയാളികൾ കൊടുക്കുന്നില്ല
Iniyum engotta bro support😂
But im very very support
4 lakh sub und bro
sub indayit karym illa view venam
Oro megalailum kazivulla anekam perundu kadinamaya athvanam bagyam athanubavikkanulla yogaom kudi undavumpozanu mannile tharangal pirakkunnathu,
കിടുക്കി....👍
poli bro🥰
Camera, editing, presentation...athum cheriya facilities upayogich.. kashtapett work cheyth... wonderful keep going...
Exctly
ഇന്റർനാഷണൽ level making cameraman deserve more liikes along with u❤️
ഇതൊക്കെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേയേണ്ടത് 👌👌👌🌹💪
എന്ത് perfection ആടോ.. പോത്തിന്റെ കാൽകുളമ്പ് വരെ set ആക്കി..❣️ അത് ആരും sredhich കാണില്ലെന്നോർത്ത് comment ഇടാൻ വന്നപ്പോ തന്നെ താൻ അത് പറഞ്ഞ്..1 million അല്ലെങ്കിൽ അതിൽ കൂടുതൽ viewers ആവാനുള്ളത് ഉണ്ട്.. എന്നിട്ടും 1 lakh.. കോപ്രായം കാണിച്ച് ഫാമിലി വ്ലോഗ് ചെയ്യുന്ന ചിലരെ ഒക്കെ ആണ് ആളുകൾക്ക് ഇഷ്ട്ടം.. 🤷🏽♀️
ആദ്യം ആയിട്ട് കാണുന്ന ചാനൽ ആണ്.. Subscribed ❣️
വീട്ടിൽ വരുന്നവർ യഥാർത്ഥ കാട്ടുപോത്ത് ആണെന്ന് കരുതും. അത്രയ്ക്ക് നന്നായിട്ടുണ്ട് ✨👏👏
അനുഗ്രഹീത കലാകാരൻ... ദൈവം അനുഗ്രഹിക്കട്ടെ
ഒന്നും പറയാൻ ഇല്ല ദൈവം നേരിട്ട് അനുഗ്രഹിച്ചു വിട്ട കലാകാരൻ 👍👍👍💕💕💕
Omg bro this is perfect. It's so realistic.He can do great things. One day he is gonna be proud of our country..Damn sure...This talent is surely gonna portray in huge canvas...All the best to you mate,lots of love♡.
😍😍😍😍 oru rekshayumilla brother 💓💓💓💓💓💓
Wow... Amazing..എന്തൊരു പെർഫെക്ഷൻ.. കഴിവ് സമ്മതിച്ചു... 💐💐💐 ഇനിയും യാത്ര തുടരൂ..
ഇതൊക്കെ ആണ് support ചെയ്യേണ്ടത് 🔥 പൊളിച്ചു Bro 🔥🔥ഒരു രക്ഷയും ഇല്ല 🔥❤
Bro ente kannu thalli poyi full support 💥💥💥🤩
This is just briliant work 🥺❤️
Way of presentation
Camera work
Hardwork.... All is 100% perfect... Proudly we can call him a youtuber.... 💯🔥
Ithokkeyaan sherikkum Kayiv.....ya monee vere level.....💥💥❤
Cheru prayathila ithrayum realistic aayi art cheyyuna oralayum njan ith vera Kandittilla.... You deserve more ❤️❤️❤️❤️....
You will become a great art director...! Hope someone recognise your talent. ❤️ Godspeed.
Pwolly bro......camera man um pwolly.....editing mass.....nalla effort eduthu cheytha ithinu ithrayum likonnum pora....
The most beautiful buffalo I have ever seen, amazing, thank you for letting us enjoy a work of a lifetime
എങ്ങനെ ഒരു ആൾക്കാരൊക്കെ എത്ര മില്യൺ അടിച്ചാലും ഇവരുടെ കഴിവിനെ അത്ര ഒക്കില്ല ❤❤❤❤ Full support mutte ❤❤🤩🤩❤❤❤❤❤❤❤
പൊളിച്ചു മുത്തേ, creativity എന്നാൽ ഇതാണ്. Condent കൽ സൂപ്പർ.
😳🔥👀
Pwolii chetta😍
Nyc work
Onnum parayan ila chetta❣️
Keep going🥰
Nice work bro 👍🏻👍🏻👍🏻👍🏻👍🏻👍🏻
You are one of the brilliant artist👍
It looks real and heavenly❤❤❤you are so talented😍🤗
Wow ഇതെന്തൊരു അപാര കഴിവ് 🙏🙏❤️മഹാദ്‌ഭുതം മോനേ ❤️❤️നിമിഷ കവി എന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോൾ നിമിഷ ശില്പി എന്ന് ഞാൻ പറയും 😍നമിച്ചു 🙏🙏🙏🙏❤️❤️
ഒന്നും പറയാനില്ല അടിപൊളി 🥰❤🔥❤🔥👍
Enthoru perfection aanedo 👏👏👏👏
ഒന്നും പറയാനില്ല എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും പ്രഹസനം ഒന്നും ഇല്ലാതെ ഇത്രയും കഴിവ് ഉണ്ടായിട്ട് ലളിതമായ അവതരണം 👍👍 തുടർന്നും ഒരുപാട് നല്ലവീഡിയോകളുമായി വരണം ❤️🔥
കിടിലോസ്ക്കി Poli Machane ❤️
🐃👌
You are highly talented person
Who would believe that this is a sculpture and NOT a real African buffalo,?
Salute to a master Craftsman.!🙏🙏🙏
It has been sculpted so exquisitely..
May your talent be recognized all over the world.
Respect your hard work and immense talent.
Amazing work.... No words to say...... Brilliant job... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
What a talent 😍👌🏼...
ടോ ഇതൊക്കെയാണ് യഥാർത്ഥ കലാകാരൻ. Last പോത്തിന്റെ ദേഹത്തു ഇത്ര ചളി ഇടണ്ടാരുന്നു തോന്നി. പിന്നെ നല്ലൊരു ക്യാമറ കൂടെ ഉണ്ടാരുന്നെങ്കിൽ പൊളിച്ചേനെ bro😍. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍
First time witnessing such a realistic art creation.....fantastic brother..
the most talented person ❤️✨
Chettente ella videosum kandittund, chettan undakkunna ellam poliyan, sherikkum ith kanumbo original look ind, chettante ee kayivu kond chettan veliya uyarathilethum,💯💯sure
Camera 💯
Editing 😍
Puthiya puthiya parekshnangall..pwolii😎🔥
What a brilliance !!! You will become a well known artist and may God bless you ! Camera support is so super and he also will become a well known congratulations to all who have been taken sincere effort for this brilliant art.
. ദെദവം അനു ഗ്രഹിക്കട്ടെ സൂപ്പർ വീഡിയോ👍👍🌹🌹🌹🌹🙏
You're a great artist.... Keep going man 👌👌
മാഷാ അല്ലാഹ് 🥰👍👍
Ente video yude suggestion ill vann kidakkunnundaayirunnu ee video njan chumma nokkiyadha idh vere level Aan ❤️ keep it up
It's a wonderful piece of art.
I appreciate your effort and hard work 👍🏻
ISMAIL, EDAPPAL 👍
ഇതിനെയാണ് creativity എന്ന് പറയുന്നത് 💯
Wonder full createve mind ശരിക്കും കാട്ടുപോത്ത് തന്നെ കൊള്ളാം നല്ല രീതിയിൽ തന്നെ കഷ്ടെപ്പട്ടു good job
Really appreciated your efforts 👌
He is a talented guy🥰
ഇതാണ് ദൈവം കൊടുക്കുന്ന കഴിവ്അല്ലാതെ ചാനലിലെ മുന്നിൽ കിടന്ന പേക്കൂത്ത്ഈ കമൻറ് അംഗീകരിക്കുന്ന ആളുകൾ ഇവിടെ സപ്പോർട്ട്
Work Adipoli Athe pole editing video edukal ente ponnu Scene 😘 verra level you are a Brilliant+tallented 🖤💜onum parayan ella 😮🥰👀
Looks like real... 🤩🤩🤩
ഇതാണ് തംനയിലാണ് കാര്യം എന്ന് പറഞ്ഞത്.. ഞാൻ വിചാരിച്ചു ഒറിജിനൽ പോത്തിന്റെ പുറത്താണ് ലവൻ കയറി ഇരിക്കുന്നത് എന്ന് 👏👏👏👏👌👌👌👌👌👌കലക്കി bro ⚡️⚡️
What a creation it's seems like real 🙌💝
After a long time seeing a quality😍 creative content from malayali youtubers rather than copying from other creators
This is what youtube was known for rather than the shitty contents nowadays
Hope u reach 1m soon👽❗❗❗
മച്ചാനെ പൊളിച്ചു വേറെ ലെവൽ നീ പൊളിയാടാ മുത്തേ,,👍👍👍👍💕💕💕👌👌👌👌👌
ഒരു ലൈക്ക് അടിക്കാനേ പറ്റുന്നുള്ളു ബ്രോ
പൊളിച്ചെടാ മോനെ.....
അഭിനന്ദനങൾ.....
എടാ ഉവ്വേ.. നിന്റെ മേക്കിങ് style 🔥..
Camera man &editor ക്ക് ഓരോ കുതിരപ്പവൻ വീതം ഇരിക്കട്ടെ ❤😄
ഭാവിയിൽ താങ്കൾ ഒരു രാജ ശിൽപി തന്നെ ആയ് മാറും. അബാര കഴിവ് തന്നെ ആണ്.❤❤❤❤❤❤❤❤❤❤❤❤❤❤
അനിയാ നീയൊരു തികഞ്ഞ കലാകാരനാണ് സംഭവ സൂപ്പറാ
സൂപ്പർ മോനെ അടിപൊളി...... നിന്നെപ്പോലെ ഉള്ള ആളുകൾക്ക് ആണ് support ചെയ്യേണ്ടത്...... Good job 👏🏻👏🏻👏🏻
ഒരു രക്ഷയും ഇല്ല. പൊളിച്ചു മോനെ 👌👌👌👌🔥🔥🔥
അടിപൊളി 👌👌👌👌👏👏👏👏സ്റ്റാർട്ടിങ് കണ്ടപ്പോൾ ഞാൻ ശരിക്കും വിചാരിച്ചു മണ്ണിൽ പുതഞ്ഞ ഒരു കാട്ടു പോത്തായിരിക്കും എന്ന്. വീഡിയോ കണ്ടപ്പോൾ അതിശയം തോന്നി 👍👍👍👍
എന്തോന്നാ ടേ ഈ ഉണ്ടാക്കി വെച്ചേക്കുന്നെ.... ഒന്നും പറയാന്‍ ഇല്ല... 😍. Super..
Uff... Oru rakshayum illa bro... 🙆♀️🙆♀️👏👏👏poliiii🔥🔥🔥🔥🔥🔥🔥🔥🔥🔥
Oru rakshem illa powlichu mone powlichu... ✌🏻✌🏻✌🏻✌🏻👏🏻👏🏻👏🏻👏🏻
വല്ലാത്ത കഴിവാണ് ഉയരങ്ങളിൽ എത്തട്ടെ ചളി തെളിച്ചത്കുറച്ചു ഓവർ ആയി എന്നാലും സൂപ്പർ സൂപ്പർ👍👍👍🌹🌹🌹
Njan ആദ്യമായാണ് ഈ ചാനൽ കാണുന്നത്.
അടിപൊളി.
Ente ponno poli sanam ... Onnum parayanilla perfect ok 👍👍👏👏👏👏👏👏👏👏🙌🙌
Original anenu vichrichu vanna njan.
Great work 👏👏👏
വല്ലാത്ത ഒരു പഹയൻ അടിപൊളി മോനേ 👌👌👌👌👌👌👌👌👌👌
ഒരു newspaper cut കണ്ടിട്ടാണ് ഞാൻ ഈ channel search ചെയ്ത് വീഡിയോ കാണുന്നത് 😍😍 തന്റെ effort സമ്മതിച്ചിരിക്കുന്നു ❤️ adipowli aayittund.... Serikkum original aahnennu thonnum... 👌👏 എത്രയും പെട്ടന്ന് അറിയപ്പെടുന്ന ഒരു artist aavatte ❤️
What aaa creativity exclient superb 👍🏼👍🏼👍🏼😉
ശരിക്കും ഒരുപാടു കഷ്‌ടപ്പെട്ടു create ചെയ്യുന്ന വീഡിയോ, ഇതിനൊക്കെ കമന്റ് ഇട്ടില്ലെങ്കിൽ അത് തീർച്ചയായും മോശമായിപ്പോകും ❤️❤️❤️
100% perfection 💯💯💯🔥🔥🔥 കഴിവിനെ നമിച്ചിരിക്കുന്നു ഇനിയും ഇതുപോലെ ധാരാളം വീഡിയോ ചെയ്തു എല്ലാരേയും അത്ഭുതപ്പെടുത്തൂ...
👏🏻👏🏻👏🏻👏🏻👏🏻
ഒറിജിനാലിനെ വെല്ലും നീ പൊളിയാടാ മുത്തേ 🔥🔥🔥🔥💪🏻💪🏻💪🏻💪🏻
ഒറ്റപ്പോത്തിൽ ജീവിതം മാറിമറിയിട്ടെ ♥️♥️♥️♥️
ഒരു സംഭവം തനേയാണ്,, പൊളിച്ചൂ,,❤
What a talent man what a sculptor u are... At first glance it's hard to figure out if that buff is real or fake ... Wow
Comedy + art broo poli kidu. Fan aayi tto ❤️❤️😘😘🤙
കൊള്ളാം മോനെ അപാരമായ കഴിവ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Originality anuu main poliii 👍🏻
നീ സൂപ്പർ talented boy സമ്മതിച്ചു മോനെ
സൂപ്പർ മോനെ ഒരു രക്ഷയുമില്ല 👍🏻👍🏻
🤭😄very good മോനെ അടിപൊളി സൂപ്പർ 👌👍🙏🙏🔥💯♥️♥️🌹🌹🙋♀️
അടിപൊളി bro.. ❤️
ഒരു രക്ഷീല്ല.. 💞