Це відео не доступне.
Перепрошуємо.

Yamaha Ray Zr 125 bs6 malayalam review||

Поділитися
Вставка
  • Опубліковано 10 бер 2021
  • #yamaha #ray125zr #akshayautovlogs

КОМЕНТАРІ • 68

  • @mattandre7980
    @mattandre7980 2 роки тому +2

    ഇന്നിറങ്ങുന്ന മിക്ക scooters ഉം pass light switch, engine kill switch, external fuel filling ഒക്കെ വച്ച് ഇറങ്ങുന്നത് ആണ്. എന്നിട്ടും യമഹ പുരാതന കാലത്തെ സംവിധാനങ്ങളുമായി പുതിയ scooters ഇറക്കുന്നു. ഹോണ്ട ഒക്കെ പിന്നെയും മാറി.

  • @nkshroopesh
    @nkshroopesh 2 роки тому +1

    I brought new RayZR hybrid version and i am getting vibration while riding below 30s. Is this expected?

  • @user-rm9ze4vv6e
    @user-rm9ze4vv6e 3 роки тому +5

    ബ്രോയുടെ sound 👌💓

    • @maxie_bgmi
      @maxie_bgmi 2 роки тому

      panikku podo arikkalavum nokki irikkathe😂

  • @geogeorge5171
    @geogeorge5171 3 роки тому +1

    Major drawbacks internal fuel cap. Small foot floar. Not carry big bags and gas cylander to family. Look best . Correct the drawbacks please

  • @nkshroopesh
    @nkshroopesh 2 роки тому

    Is it full fiber body? Or metal fender like Fascino?

  • @silpasunej882
    @silpasunej882 2 роки тому +2

    Poli

  • @d6ajalprakash581
    @d6ajalprakash581 3 роки тому +1

    Bro ithe etha colour match

  • @mahoormashoor1573
    @mahoormashoor1573 2 роки тому

    കാണാൻ വെറൈറ്റി ഭംഗിയുള്ള വണ്ടി സൂപ്പർ

  • @nkshroopesh
    @nkshroopesh 3 роки тому

    How about stability as weight is less?

  • @Nayamavlogs
    @Nayamavlogs 3 роки тому +3

    ഞാൻ 98 km വരെ കേറി..

  • @vipinlokoz6403
    @vipinlokoz6403 3 роки тому +3

    😍😍

  • @user-zs3uy5yv4t
    @user-zs3uy5yv4t 2 роки тому +1

    Ray Zr 125 യിൽ പാസ്സ് ലൈറ്റ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ ????

  • @bibscreations4976
    @bibscreations4976 3 роки тому +1

    Company parayunnathu safety issues ullathu kondanu internal fuel filling ennanu..pinne external fuel filling ullavarkku athinte budhimuttu undu..bcaz fuel cap nte idayiloode vellam iranguka.. opening complaint aavuka angane...

  • @user-rm9ze4vv6e
    @user-rm9ze4vv6e 3 роки тому +1

    ഈ വണ്ടിയുടെ front ൽ 25 Kg അരി or റബർ ഷീറ്റ്, തുടങ്ങിയ സാധനങ്ങൾ കൊണ്ടുപോകാൻ ഉള്ള space undo

    • @akshayautovlogs438
      @akshayautovlogs438  3 роки тому

      Athyavishyam sadhanam oke kond pokan patum show room poy test drive chyth nokit edukkuna aakm better

    • @user-rm9ze4vv6e
      @user-rm9ze4vv6e 3 роки тому +1

      @@akshayautovlogs438 ok thnq💓

    • @user-rm9ze4vv6e
      @user-rm9ze4vv6e 3 роки тому +1

      @@akshayautovlogs438 finance ethanu നല്ലത്

    • @akshayautovlogs438
      @akshayautovlogs438  3 роки тому

      @@user-rm9ze4vv6e athine pati ariyila

    • @user-zs3uy5yv4t
      @user-zs3uy5yv4t 2 роки тому

      @@user-rm9ze4vv6e kotak Mahendra or Hdfc

  • @DangerZoneR
    @DangerZoneR 2 роки тому +1

    92 speed keran pattum

  • @kl4732
    @kl4732 3 роки тому +2

    Asane engine kill switch alla athu start stop system akunnu 😀

    • @akshayautovlogs438
      @akshayautovlogs438  3 роки тому +2

      Delivery k kond poya time l eduthatha.. pettan paranjapo thetti poyatha bro

    • @kl4732
      @kl4732 3 роки тому

      @@akshayautovlogs438 ok

  • @sS-gn4hu
    @sS-gn4hu 3 роки тому +1

    ഡെലിവറിക്ക് ബെസ്റ്റ് ബൈക്ക് 125സിസി ഏതാണ് നല്ലത്... ഹോണ്ട യമഹ ഇതിൽ ഏതാണ്.. ഡാൻസ് എടുക്കാൻ ഉദ്ദേശിക്കുന്നില്ല അതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്... സ്കൂട്ടർ സ്കൂട്ടർ ആണ് അറിയേണ്ടത്

  • @hazargalib3299
    @hazargalib3299 3 роки тому +2

    Long drivil 55 km mileage und.

  • @surabhimurali2258
    @surabhimurali2258 3 роки тому +1

    🔥👌

  • @127MAJID
    @127MAJID 3 роки тому +1

    Seat nu adiyil eppozum heat anennnu parayunnnu ullathaaano

    • @akshayautovlogs438
      @akshayautovlogs438  3 роки тому

      Sredhichitila

    • @bibscreations4976
      @bibscreations4976 3 роки тому +1

      Athu ella vandiyilum ullathalle bro

    • @akshayautovlogs438
      @akshayautovlogs438  3 роки тому +2

      @@bibscreations4976 ond... kazhinja day dio maestro ithil heat njan sredhichu.. athyavisham heat ond seat ullil

    • @luthfi1580
      @luthfi1580 2 роки тому

      അത് എല്ലാ സ്‌കൂട്ടറിനും ഉണ്ട്

  • @alliswell8150
    @alliswell8150 3 роки тому +1

    Bro hight kuranjavarkku e vandi engana kollavo

  • @akhilaajeesh1612
    @akhilaajeesh1612 3 роки тому +1

    Good

  • @mariyamtaste2695
    @mariyamtaste2695 2 роки тому +1

    Ee vandi aano intorq aan better

  • @volxwinter5549
    @volxwinter5549 3 роки тому +1

    Bro

  • @sajithkottoorvlog
    @sajithkottoorvlog 3 роки тому

    💞💞

  • @bhaktichindha1403
    @bhaktichindha1403 2 роки тому

    Price??

  • @anvarktt8388
    @anvarktt8388 3 роки тому +2

    ഇദ് ലേഡീസിന് ഉപയോഗിക്കാൻ പറ്റുമോ

  • @nisarpn4074
    @nisarpn4074 3 роки тому +1

    ഈ വണ്ടി എടുത്ത് ലഡാക്ക് പോകാന്‍ പറ്റുമൊ ?.

    • @akshayautovlogs438
      @akshayautovlogs438  3 роки тому

      Namalde mind set pole irikm vandi ok aanu

    • @sktrolls2991
      @sktrolls2991 2 роки тому

      Kundi paniyavum hight Undenkil naduvedhana undavan chance ind

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj 3 роки тому +1

    കൊറേ തെറ്റ് വിളിച്ചു പറയുന്നുണ്ടല്ലോ.....
    എൻജിൻ കിൽ സ്വിച്ച് അല്ല അത് ഓട്ടോ സ്റ്റാർട്ട്‌ സ്റ്റോപ്പ്‌ സ്വിച്ച് ആണ്.

  • @sreekuttansree1595
    @sreekuttansree1595 2 роки тому

    Mileage?

  • @RameshBabu-fw2fc
    @RameshBabu-fw2fc 3 роки тому +1

    ഇതെന്താ മുൻവശം പാളതൊപ്പി പോലിരിക്കുന്നത്..
    New ജെൻ ഇഷ്ടം ആയോണ്ടാരിക്കും അല്ലെ.

  • @volxwinter5549
    @volxwinter5549 3 роки тому +1

    Ith Sthalam ELAVATTOM anallo

  • @MuhdShibiliAKA
    @MuhdShibiliAKA 2 роки тому

    ഇത് കയറ്റം വലിവ് കമ്മി ഉണ്ടോ

  • @rajmugam1
    @rajmugam1 2 роки тому

    Worst scooters.worst company service.

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому

    Plastic toy