ഇങ്ങനെയാണ് ചെറുപയർ മുളപ്പിക്കുക | How to sprout green gram, moong | Kerala Recipes
Вставка
- Опубліковано 9 лют 2025
- How to sprout green gram / How to sprout moong beans / Mulapicha cherupayar.
ചെറുപയർ മുളപ്പിക്കുന്നത് എങ്ങനെ.?
ചെറുപയർ മുളപ്പിക്കുന്നത് വളരെ എളുപ്പം ആണ്, എങ്ങനെയാണ് ചെറുപയർ മുളപ്പിക്കേണ്ടത് എന്നതാണ് ഈ വിഡിയോയിൽ. മുളപ്പിച്ച പയർ നമ്മുടെ ആരോഗ്യത്തിനും മുടിക്കും സ്കിൻ കെയർ ചെയ്യാനും എല്ലാം നല്ലതാണ്. മുളപ്പിച്ച ചെറുപയർ കൊണ്ടുള്ള തോരനും നല്ല രുചിയാണ്. അതുപോലെ സാലഡ് ഉണ്ടാക്കാനും എടുക്കും. ഇത് അറിയാത്തവർ ചെയ്തു നോക്കണേ. അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്
#keralarecipesbynavaneetha #kitchentips #tips
ഇത്രേ ഉള്ളു പരുപാടി ഫിനിഷ്... അല്ലാതെ ആദ്യം അടുക്കള കാണിച്ചു പിന്നെ വീട്ടിലെ പൂച്ചയെ കാണിച്ചു... ചേച്ചി അടിപൊളി 🥰🥰
😂😂
😂😂
Thanks for this tip. വളരെ ചെറിയ സമയത്തിൽ വലിച്ചു നീട്ടാതെ ഉള്ള അവതരണം.നന്നായിട്ടുണ്ട്.
Athea.
Very nice vdeo❤❤ ചുരുങ്ങിയ സമയം കൊണ്ട് അറിയേണ്ടതെല്ലാം പറഞ്ഞു തന്നു.. Thank you so much.. ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ 👍
മികച്ച അവതരണം. അത്യാവശ്യമായതുമാത്രം പറയുന്നു. മറ്റുള്ളവർ കണ്ടു പഠിക്കണം.
ഞാൻ പരീക്ഷിച്ചു, അടിപൊളി ആയിട്ടുണ്ട്.... Thanks
Thank you ❤
ആദ്യമായിട്ടാണ് വലിച്ചു നീട്ടില്ലാതെ ഒരു recipe കാണുന്നത്
വളരെ നന്നായിട്ടുണ്ട്, നല്ലവേയ്സും. കേൾക്കാൻ തന്നെ നല്ല സുഖമുണ്ട്
I like your presentation because You did justice to the subject and told the matter without dragging it out thanks
നിമിഷ നേരം കൊണ്ട് കാര്യം മനസിലാക്കി തന്നു. താങ്ക്യൂ
Nice presentation
Thank you😘enth simple aayitta paranju thanne
🥰🥰🥰
Good video
Very good
I will try
Mulapicha payar vendum cokeril vevikano
Super 💖😍
Oru hai parayo please😊😊
Thanks
Ethra days varee use cheyyam?
Nice🎉
Kochu tv kandapoole und 👍👍
😀😀
Ethra divasam vekka cherupayar plz parayu
Entheluppam ...
Thank a lot
😊
👍🏻
Chuvanna vanpayar thalenn vellathil ittu vach pittenn vevichal veville?
വേവും 👍
Dayat cheyyumbol adhinte koode payar mulappichu ulathi kazhikkunnadhano nalladhu
Mulapicha payaril protine kootuthal undakum.. Fat kurayan protine foods venam.. Diet cheyumpo eath reethiyil undakki kazhichalum nallathanu.. Ulathi kazhikkumpo enna kurav edutha mathi enne ullu..
❤
Fridge il 1week vechal ked aaville?
8 mint vekkumpo cherupayar entoo oru smell varunnundallo
Sprouts chat undakumpo ith vevikkathe ano use aaka
2 reethiyilum cheyyam.. vevikunundel vellathil vevikenda steam cooking mathi..
❤👍
🎉🎉
👍👍
Chechi ith vevikathe kazhikamo
വേവിക്കാതെ കഴിക്കാം സാലഡുകളിൽ എടുക്കാറുണ്ട്.. വേവിക്കാത്തതിലും നല്ലത് ഒന്ന് ആവിയിൽ വേവിച്ചു കഴിക്കുന്നത് ആണ്..
Oru hai parayo? Please
Hai😊
വേവിച്ചാണോ കഴിക്കേണ്ടത്
No
👌👌👌
😍😍😍
😍😍😍
Appo ithinu thorthum thuniyum onnum vendalle😂
Kuppiyil cherupayar kazhuki vellamozhich adachu vachitum cherupayar mulkathathinal kuppi thurannapol potti theri shabtham kettu pedichu veenum payar mulppikanulla video kanunna njn
തടി വെക്കാൻ എങ്ങനെ കഴിക്കണം
ദിവസം 1 kgവച്ച് കഴിക്കുക
@@Sree-jh2zo divasavum 1 kg ???
Aa 1 kg kazhichal mathi
അപ്പോൾ കഴുകിയില്ലേ
Kazhukanam ennu avarr parayathe chinthikan ulla budhi ille?
ഇത് മുളപ്പിച്ചാൽ ചെടി പോലെ ethra നാൾ നില്ക്കും??
ഇത് വേവിക്കാതെ ഇതേപോലെ തന്നെ പച്ചക്ക് കഴിക്കാമോ? ഇങ്ങനെ തന്നെ കഴിച്ചാൽ 100gm ന് 👇
Protein -24g കിട്ടും
വേവിച്ചാൽ 100gm ന് 👇
Protein -07g കിട്ടാത്തുള്ളൂ
പച്ചക്ക് കഴിക്കാമല്ലോ അല്ലേ?
Thank you
thank you