ലാലുവിന്റെ കല്യാണമാണ് എല്ലാവരും വരണം | HOME TOUR | LALU

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 795

  • @ok-sw5nr
    @ok-sw5nr 3 роки тому +682

    ഒന്നും പറയാനില്ല വിഡിയോ ദിവസവും വേണം അല്ലങ്കിൽ ഉറക്കം വരില്ല 👍👍😄

  • @sarathkzr1106
    @sarathkzr1106 3 роки тому +1003

    എന്തായാലും ഇന്നത്തെ വീഡിയോ ലാലുവിന്റെ വീട്ടിൽ അല്ലേ അപ്പോ ലാലു ഫാൻസ് power കാണിക്കൂ 👍👍👍👍😍😍😍😍😍

  • @y3creation274
    @y3creation274 3 роки тому +293

    മനു സർ ഫാൻസ്‌ ഉണ്ടോ ഉണ്ടങ്കിൽ
    👇

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +611

    *ലാലു വീഡിയോലു ഇണ്ടങ്കിൽ ഒരു പോസറ്റീവ് വൈബ് ആണ്* ...❤️🖤

    • @ajmalaju312
      @ajmalaju312 3 роки тому +2

      ❤❤❤

    • @fathimahamna5097
      @fathimahamna5097 3 роки тому +3

      Yh❤️

    • @abdulrahmanrrahman8853
      @abdulrahmanrrahman8853 3 роки тому

      Loഥu

    • @aswanik3314
      @aswanik3314 3 роки тому

      Ssssss♥️♥️♥️♥️♥️

    • @aswanik3314
      @aswanik3314 3 роки тому

      ലാലു കൂടുതൽ സംസാരിച്ചില്ലേലും ആൾ നമ്മുടെ ചങ്ക് ആണ് 😍

  • @spider8820
    @spider8820 3 роки тому +204

    ലാലു ഫാൻസ്‌ ഉണ്ടോ
    Manu poli

  • @ksa7010
    @ksa7010 3 роки тому +278

    ശരിക്കും ലാലുവിൻറെ രണ്ടാമത്തെ അനിയനാണ് മൂത്തത് എന്ന് തോന്നിക്കും വളരെ ഒരു ഫ്രണ്ട് ലിയായ ഫാമിലി തന്നെ ലാലുവിൻറെ 🤗❤️

  • @devilqueen2227
    @devilqueen2227 3 роки тому +235

    ലാലു ചേട്ടന്റെ വീട്ടിൽ എത്തേണ്ടി വന്നു ലാലു ചേട്ടൻ ഒന്ന് ആക്റ്റീവ് ആയി സംസാരിക്കാൻ 🥰🥰

  • @nisammanhadi9447
    @nisammanhadi9447 3 роки тому +143

    ഈൗ നിമിഷത്തിലും മനോജ്‌ സാറെ ഓർത്തു പറഞ്ഞ ലാലു ഉപ്പ ഇഷ്ട്ടം 🥰🥰🥰

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 3 роки тому +46

    ലാലുവിന്റെ ഉപ്പ ഇങ്ങള്ക്കാണ് ഇന്നത്തെ ലൈക്‌...... മനോജ്‌ സാറിനെയും ഫാമിലിയെയും സഹായിച്ചവരെയും ഓർത്തു പറഞ്ഞത് പൊളിച്.... ♥️

  • @spider8820
    @spider8820 3 роки тому +310

    ലാലു എന്തൊരു മനുഷ്യനാ
    പാവമാണ്.. എന്റെ അതെ character.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @shyjilk2216
      @shyjilk2216 3 роки тому

      Mm

    • @nihalmktechviog9822
      @nihalmktechviog9822 3 роки тому

      Ooo

    • @Najeebvlogs123
      @Najeebvlogs123 3 роки тому +2

      Guys ഞാനും കഷ്ടപ്പെട്ട് ഡെയിലി കാട്ടിൽ പൊയ് രാത്രി ഒറ്റയ്ക്ക് ടെന്റ് അടിക്കും എന്നാലോ ആരും കാണാനും ഇല്ല 😔

    • @panavaramvlogs
      @panavaramvlogs 3 роки тому +1

      @@Najeebvlogs123 njaan subscribe cheythittund❤❤❤

    • @rithikroshen425
      @rithikroshen425 3 роки тому

      ua-cam.com/video/Td5dxZugIhQ/v-deo.html
      🥰❤️🥰

  • @anilkumarpm5579
    @anilkumarpm5579 3 роки тому +77

    ലാലുവിന്റെഉപ്പമനോജ് സാറിനെ ഓർത്തത് നന്നായി ഒരു നന്ദിസൂചകമായി....

  • @minhaj12334
    @minhaj12334 3 роки тому +245

    ലാലുവിന്റെ വീട് കാണാൻ വെയ്റ്റിംഗ് ആയിരുന്നു

  • @rohinitk2287
    @rohinitk2287 3 роки тому +199

    നമ്മുടെ ലാലു ചേട്ടന് t-shirt നേക്കാൾ ചേരുന്നത് shirt ആണ്. glamour കൂടിയിട്ടുണ്ട്.😍

    • @aswanik3314
      @aswanik3314 3 роки тому

      😍😍😍😍😍😍😍

  • @Meesha_madhavan7
    @Meesha_madhavan7 3 роки тому +53

    പോയ സ്ഥലത്തെ കല്ലും മണ്ണും വരെ എടുത്ത് സൂക്ഷിക്കുന്ന ലാലു ആണെൻ്റെ ഹീറോ 😁😁😁😁❤️

  • @sahanathshaik835
    @sahanathshaik835 3 роки тому +45

    ലാലു പാവം ഒന്നും പറയുന്നില്ല ക്ഷമ ഉള്ള മോനാണ് എന്ത് പറഞ്ഞാലും അവൻ ചിരിക്കൂന്നേ ഉള്ളു നല്ല ഒരു ജീവിതപങ്കാളിയെ കിട്ടട്ടെ

  • @jeeplovers6783
    @jeeplovers6783 3 роки тому +30

    ലാലുവിന്റെ കുടുംബത്തെ ഇഷ്ട്ടപെടുന്നവർ undooo

  • @minhaj12334
    @minhaj12334 3 роки тому +141

    കൂട്ടുകാരോട് ഒപ്പം അടിച്ചു പൊളിക്കുന്ന നിങ്ങൾ ഒരു സംഭവം ആണ്.. ലാലു, യാസീൻ, ഫായിസ്, മനു, ❣️

  • @sukanyarishi
    @sukanyarishi 3 роки тому +139

    ഇനി കാത്തിരിക്കുന്നത് മനു ബ്രോന്റെ
    വീട്ടിലേക്ക് ആണ്...❤️❤️❤️

  • @spider8820
    @spider8820 3 роки тому +107

    ലാലു ഉണ്ടെകിൽ ഒരു vibe ആണ്‌

  • @aamiaamiz5939
    @aamiaamiz5939 3 роки тому +87

    Lalu fan like adi 💕

  • @മിന്നൽമിനിയൻ
    @മിന്നൽമിനിയൻ 3 роки тому +94

    നല്ല സൗഹൃദങ്ങൾ എന്നും
    നിലനിൽക്കണമെന്ന്
    ആഗ്രഹിക്കുന്നവരാണ്
    നമ്മൾ എല്ലാവരും..!!❤️💥

  • @vaisalisajimon4494
    @vaisalisajimon4494 3 роки тому +46

    *എത്രത്തോളം സ്നേഹം ആണല്ലേ നമ്മുടെ ഉമ്മമാർക്ക്‌.... നമ്മളാണ് അവരുടെ സ്വപ്നവും സന്തോഷവും ... ആയുസ്സിന്റെ പകുതിയോളം മക്കൾക്ക് വേണ്ടി ജീവിച്ചപ്പോൾ സ്വന്തം ആഗ്രഹങ്ങളെ നിറവേറ്റാൻ മറന്നു പോയവർ ... ചിറകുവിരിച്ച് പറക്കാൻ കൊതിക്കുന്നുണ്ടാവും. ആ ഉമ്മമാരെയും കൂട്ടി ഒരു യാത്ര പോണം കേട്ടോ.... ഇതുവരെ ചെയ്ത യത്രകളെക്കാലും സന്തോഷം തരുന്നത് ചിലപ്പോൾ ആ നിമിഷങ്ങൾ ആയിരിക്കാം....*
    ❤️❤️❤️❤️❤️❤️

  • @rafeeqbhai7563
    @rafeeqbhai7563 3 роки тому +61

    ബുദ്ധിയുള്ളവർ കുറച്ച് സംസരിക്കും ബുദ്ധിയില്ലത്തവർ കുട്തൽ സംസരിക്കും LALU FANAS💪💪💪

  • @Linsonmathews
    @Linsonmathews 3 роки тому +71

    കല്യാണം കൂടാൻ വീടിന്റെ ലൊക്കേഷൻ ഇവിടെ പോസ്റ്റ്‌ ചെയ്യാൻ option വേണമായിരുന്നു 🤩❣️

  • @thugofstars912
    @thugofstars912 3 роки тому +173

    എന്തിനും എപ്പോഴും എന്ത് വിഡിയോല് ആണെങ്കിലും കട്ടക്ക് നിൽക്കുന്ന അണ്ണന്റെ ഫ്രെണ്ട്സിന് ഇരിക്കട്ടെ ഒരു കുതിരപ്പവർ... !😌❤️💥

    • @hulkgamer4643
      @hulkgamer4643 3 роки тому +2

      നീ എല്ലാടത്തും ഉണ്ടാവല്ല

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +5

      😍😍

  • @raptorgameing9574
    @raptorgameing9574 3 роки тому +34

    ലാലു ഫാൻസ്‌ ലൈക് അടിച്ചു പവർ ആകു gooys ❤❤🔥

  • @ജോജി-ഗ8ഥ
    @ജോജി-ഗ8ഥ 3 роки тому +45

    ലാലു വിന്റെ മംഗല്യ രാവിന് waiting 💥💥💥

  • @shahanagraphy7434
    @shahanagraphy7434 3 роки тому +45

    ലാലുവിന് ഫാൻസ്‌ കുറയില്ല
    കൂടുകയേ ഒള്ളു

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +72

    ലാലു മച്ചന്റെ ചിരി കണ്ടാൽ തോന്നും കല്യാണ പ്രായം ആയില്ല എന്ന്... ചെക്കന് ആയി കേട്ടൊ... 😄❤️😍😘😘

  • @abhinkarippool9564
    @abhinkarippool9564 3 роки тому +27

    എന്തൊക്കെ പറഞ്ഞാലും LALU ന്റെ തട്ട് താണു തന്നെ ഇരിക്കും 💖😆

  • @jazer9022
    @jazer9022 3 роки тому +23

    സത്യത്തിൽ ലാലുൻ്റെ അനിയനെ കണ്ടപ്പോ എട്ടനാന്ന വിചാരിച്ചത്

  • @minhaj12334
    @minhaj12334 3 роки тому +63

    *എന്റെ ഇന്നത്തെ നെറ്റ് അൽപ്പം സമയം മുബ് തീർന്നു പോയി നമ്മളെ മുത്തുങ്ങളുടെ വീഡിയോ കാണണം എന്ന് ഓർത്തു തല്ക്കാലം 1.50 ജിബി റീചാർജ് ചെയ്തു*

    • @teamvanddi3994
      @teamvanddi3994 3 роки тому +1

      Yaseen fans 🔥🔥🔥🔥🔥🔥

  • @prajilalprajilal6508
    @prajilalprajilal6508 3 роки тому +16

    ലാലുവിന്റെ ഫാൻസിനെ തകർക്കാൻ യാസീന്റെ സൈക്ളജിക്കൽ മൂവ്

  • @AsifAli-ce2io
    @AsifAli-ce2io 3 роки тому +38

    മനോജ്‌ സാറിനെ എന്തായാലും വീട്ടിൽ വിളിക്കണേ

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +1

      😍😍

    • @busharahakeem378
      @busharahakeem378 3 роки тому +1

      Manoj sirinem kudumbatheyum orikalum marakkaruth 👍👍😍😍

    • @haneefsa3980
      @haneefsa3980 3 роки тому

      Yes.👌

    • @raheemmohammed2222
      @raheemmohammed2222 3 роки тому +1

      ഇപ്പോഴും കാണണം എന്ന് ആഗ്രഹിക്കുന്ന ആള് ആണ് manoj sir

  • @Abhinayaa12
    @Abhinayaa12 3 роки тому +37

    Lalu fans adi like 😘😘😘

  • @lalualexactor
    @lalualexactor 3 роки тому +19

    സത്യം പറഞ്ഞ lalunte അനിയനെ കാണാൻ ഒരു സിനിമ നടനെ പോലെ ഇല്ലെ .മറ്റെ പ്രേമം തിലും ഒക്കെ ഉള്ള.ഇല്ലെ guys 💕🖤😁

  • @hashimmvd4748
    @hashimmvd4748 3 роки тому +30

    ലാലു ഫാൻസ് പവർ 🤟🥳✨️

  • @muhammedsadhik7679
    @muhammedsadhik7679 3 роки тому +40

    Lalu fans 👍🏻adi❤

  • @ajmalaju312
    @ajmalaju312 3 роки тому +45

    ലാലു fans ന് അവിടെ സ്ഥലം ഉണ്ടോ 😍

  • @IMTHEMAKER1993
    @IMTHEMAKER1993 3 роки тому +33

    ഉമ്മച്ചീടെ ചിരി😍😍❣️❣️

  • @muhammednasifm3322
    @muhammednasifm3322 3 роки тому +22

    സുന്ദരനും സുമുഖനും ആയ ലാലു

  • @spectacleblogger5728
    @spectacleblogger5728 3 роки тому +5

    ലാലുന്റെ ഉപ്പ അടിപൊളി കാരണം മനോജ്‌ sir ഫാമിലിയേം അദ്ദേഹം ഓർമപ്പെടുത്തി 👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌺🌺🌺😊😊😊ഉയിർ.. എനിക്ക് ഇഷ്ട്ടമായി... നിങ്ങൾക്കോ???

  • @asianet2953
    @asianet2953 3 роки тому +7

    മനോജ്‌ സാറിനെ ലാലു വീട്ടിലേക്കു ക്ഷണിക്കണം.

  • @jahanmubarak315
    @jahanmubarak315 3 роки тому +16

    മനുവിന്റെ നാളെത്തെ ഓട്ടം കാണാൻ കട്ട waiting😂

  • @anjalipajayakumar
    @anjalipajayakumar 3 роки тому +39

    ഇവർ 4പേരും vdo യിൽ ഉണ്ടങ്കിൽ ഫുൾ കളർ ആണ് 🤍🤎🖤💜💙💚💛🧡❤️❣️💕💗

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +2

      😍😍

    • @basheervalanchery
      @basheervalanchery 3 роки тому

      Really

    • @athulpiece6283
      @athulpiece6283 3 роки тому

      Yaseen bro girls ne matram a rply koduku

    • @anjalipajayakumar
      @anjalipajayakumar 3 роки тому

      @@athulpiece6283 എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ

  • @haseebkl1029
    @haseebkl1029 3 роки тому +41

    കട്ട വൈറ്റിംഗ് ആയിരുന്ന
    ഇ സൗദി അറബിയയിൽ നിന്നും
    നിങ്ങളെ കാണാതിരിക്കാൻ പറ്റുന്നില്ല
    യാസീൻ fais മനു പിന്നെ ലാലു✊️
    ലാലു ഫാൻസ്‌ മലപ്പുറം

  • @calicutresearchcentre141
    @calicutresearchcentre141 3 роки тому +15

    ലാലുവിന്റെ വീടും വീട്ടുകാരും എല്ലാവരൂം ഒന്നാംതരം

  • @abhinkrishna6266
    @abhinkrishna6266 3 роки тому +13

    യാസീൻ വ്ലോഗ് മുടങ്ങാതെ കാണുന്നവർ 😌😌😌

  • @JerixMedia
    @JerixMedia 3 роки тому +51

    Erumad ആണ് എന്റെ പെങ്ങളെ കെട്ടിച്ചത്

  • @ashwanashwan1605
    @ashwanashwan1605 3 роки тому +20

    7 മണിക്ക് yaseen vlogs. 8 മണിക്ക് keraliyan. മച്ചാന് അത് പോരെ അളിയാ..

  • @shihaselayi413
    @shihaselayi413 3 роки тому +18

    I more like Manu speaks. Its very amazing, positive and jokes ❤

  • @_fresh_Vibes
    @_fresh_Vibes 3 роки тому +41

    കല്യാണം ഒകെ കഴിച്ചു ലൈഫ് വേസ്റ്റ് ആകണോ ലാലുവെ... 😂

    • @vishnuk5330
      @vishnuk5330 3 роки тому

      Kalliyanam kazhijal life waste avum yennanu aaru paranje

  • @aswanik3314
    @aswanik3314 3 роки тому +14

    ലാലു ആ ചിരി ഒരു രക്ഷയും ഇല്ല ♥️♥️♥️♥️♥️😍😍😍😍😍

  • @dayanuzantony503
    @dayanuzantony503 3 роки тому +40

    muslim allande പോയി അല്ലേൽ proposal ചെയ്യായിരുന്നു 😁😁lalu ചേട്ടൻ ഉയിർ ❤️❤️❤️❤️❤️

    • @arshadk140
      @arshadk140 3 роки тому

      ന്നാൻ മദിഴോ

    • @arshadk140
      @arshadk140 3 роки тому

      ന്നാൻ മദിഴോ

    • @athulpiece6283
      @athulpiece6283 3 роки тому

      മതം onum nokarud manushan alla

    • @dayanuzantony503
      @dayanuzantony503 3 роки тому

      @@athulpiece6283 ellardem family samthikuvonne ariyillaloi😁

  • @muhsinmussi7018
    @muhsinmussi7018 3 роки тому +30

    മച്ചാൻമാരെ ഒരു ലഡാക് ride ൽ കരുതേണ്ടത് എന്തൊക്കെയാണ് എന്ന് വിവരിക്കുന്ന ഒരു video ചെയ്യുമോ

  • @jasimvlogs9008
    @jasimvlogs9008 3 роки тому +15

    Manu fans like adi

  • @shahalaaslamshahalaaslam221
    @shahalaaslamshahalaaslam221 3 роки тому +34

    Insha അല്ലഹ കല്യാണത്തിന് വരും 🤗🤗എന്നും ഈ ബന്ധം നിലനിൽക്കട്ടെ god bless you

  • @noushadtirur6461
    @noushadtirur6461 3 роки тому +1

    ലാലുവിന്റെ ഉമ്മ പറഞപോലെ നിങ്ങൾ ജീവിതകാലം മുഴുവൻ ഒരിക്കലും പിരിയാത്ത കൂട്ടുകാരാവണം. അതാണ് മുത്തുമണികളെ നിങ്ങളുടെ വിജയം. ❤️❤️👍🌹🌹.... ഇനി മുനുവിന്റെ വീട്ടിലേക്ക്👍

  • @Gulf-tk3ju
    @Gulf-tk3ju 3 роки тому +27

    ലാലു നീ ഒരു ചാനൽ ചെയ്യണം

  • @kittypinky3574
    @kittypinky3574 3 роки тому +50

    Manu ❤️

  • @meenuaiwa1691
    @meenuaiwa1691 3 роки тому +10

    ലാലും പൊളി .... ലാലുന്റെ brushum പൊളി............. ലാലു ഫാൻസും പൊളി 🥳🥳🥳🥳🥳🥳🥳🥳

  • @മനുമഠത്തിൽ
    @മനുമഠത്തിൽ 3 роки тому +3

    ലാലു ബ്രോ സൈലന്റ് ആക്റ്റീവ് ആണ് 😂😂🥰🥰🥰🥰🥰🥰
    എല്ലാരും ഒരുപാട് ഇഷ്ടം ലാലു ബ്രോ ഫാമിലി ഒരുപാട് ഇഷ്ടം ആയി 🥰🥰🥰🥰🥰🥰🥰

  • @abhishek.k7525
    @abhishek.k7525 3 роки тому +25

    ലാലു ഉയിർ❤️❤️

  • @riyasvarikkodan8506
    @riyasvarikkodan8506 3 роки тому +10

    Yesine... Ithellaam kazhiyumbol ningal naalu perum irunnu ningalude yathrayude nalla oormakal share cheyyunna video, kadha parayunna pole oru video cheyyu

  • @unnikrishnan5530
    @unnikrishnan5530 3 роки тому +15

    യാസീൻ ഫായിസ് മനു ലാലു 🔥🔥🔥ഉയിർ 🔥🔥🔥

  • @amazil545
    @amazil545 3 роки тому +39

    യാസീന്‍ vlogs പോളി ആണ്‌..!🤩😍❣❣

  • @sameeha.t9274
    @sameeha.t9274 3 роки тому +8

    ലാലൂന്റെ same cherecter ആണ് ന്റെ ഇക്ക 😄😄

  • @Moon-nj6ym
    @Moon-nj6ym 3 роки тому +27

    Lalu 💜

  • @shamnadkunjaniak476
    @shamnadkunjaniak476 3 роки тому +1

    ഇന്നത്തെ വീഡിയോയിൽ ഞമ്മക്ക് പെരുത്ത് ഇഷ്ട്ടം ആയത് ലാലുവിന്റ ഉമ്മച്ചിന്റെ ചിരി അത് വേറെ വൈബ് ആണ് മക്കളെ ❤❤❤❤❤❤❤

  • @aryadas5453
    @aryadas5453 3 роки тому +13

    Lalu kochachan ntha mindathenn ariyuo lalun onnum arodum choikkendi vannittilla atha😁parayathe thanne ellam vangi kodukkunna oru upayum ummayum🥰🥰🥰🥰

  • @midlajpulikkal1291
    @midlajpulikkal1291 3 роки тому +14

    Lallu fans onnum povulla ath Ann lalu power 💥

  • @akhilthodupuzha1992
    @akhilthodupuzha1992 3 роки тому +15

    നിങ്ങൾ പുതിയ യാത്ര ഉടനെ തന്നെ തുടങ്ങണം

  • @Nisamavktkl
    @Nisamavktkl 3 роки тому +7

    ലാലുന്റെ ഉമ്മച്ചിന്റെ ആ ചിരി യാ മോനെ അത് വേറെ തന്നെ വൈബ്...... 😍

  • @susmithasherin2661
    @susmithasherin2661 3 роки тому +3

    ലാലുന്റെ ഫാമിലിയാണ് ഏറ്റവും കൂടുതൽ വൈബേഷ്

  • @crazykl11s
    @crazykl11s 3 роки тому +1

    മനോജ്‌ സർ ന് നന്ദി അറിയിച്ച ഉപ്പക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ♥️👍🏻

  • @lalualexactor
    @lalualexactor 3 роки тому +12

    Manu body okke sett aayaa pole
    Mudi vettyappo സുന്ദരനയി 🥰

  • @vapputtishiyas3969
    @vapputtishiyas3969 3 роки тому +10

    Supper ആണ് ഇനി തുടർന് വീഡിയോ വാണം വീഡിയോ ഇല്ലക്കിൽ ഉറക്കം വരില്ല love you alll🙃🙃

  • @Najeebvlogs123
    @Najeebvlogs123 3 роки тому +12

    Guys ഇവർ വീട്ടിലെത്തി ഞാൻ ഇപ്പോഴും ഡെയിലി കാട്ടിൽ രാത്രി ഒറ്റയ്ക്ക് ടെന്റ് അടിക്കും എന്നാലോ ആരും കാണാനും ഇല്ല 😔

  • @abhiak7773
    @abhiak7773 3 роки тому +3

    ഈ വീട്ടിൽ ഒരു പ്രത്യകതക ഉണ്ട് ഉമാച്ചി ചിരിച്ചാൽ തമിഴ് നാട് വരെ കേൾക്കും 🤣🤣🤣യാസീൻ ❤❤

  • @anjanaanjz9265
    @anjanaanjz9265 3 роки тому +14

    Enn njn nerathe athiyalooo🤩🥰❤️
    WhatsAppil kuthi ernna njn 6.58 avumbo vannirikanatha youtubeil🤩🤩 enthann arilla ee channelinodu mathrann adagatha pranth ullath sathyayittum🤩😍 kanathirikin pattnilla❤️❤️ Lubuu yaseenka❤️❤️🥰😍

  • @saflas8271
    @saflas8271 3 роки тому +11

    E frndship ennum nilanilkate...😍😍😍

  • @Moon-nj6ym
    @Moon-nj6ym 3 роки тому +53

    7 Manikkulla Happiness ✨
    Ennum Sneham Matram ❣️
    Lub u....... 💞
    Yaseen Vlogs ishtam 💜

  • @jayalakshmi.s6689
    @jayalakshmi.s6689 3 роки тому +1

    ലാലൂന്റ ഉമ്മിച്ചിയാണ് താരം ചിരിയാണ് അടിപൊളി ഉമ്മിച്ചികീ ജയ്

  • @priyamiraclevlogs743
    @priyamiraclevlogs743 3 роки тому +3

    ലാലുവിനെ കുറിച്ച് എന്ത് പറഞ്ഞാലും ലാലു ഫാൻസ്‌ കട്ട സപ്പോർട്ടാണ് ട്ടോ

  • @bissybissy4822
    @bissybissy4822 3 роки тому +4

    എന്തായാലും അടിപൊളി... ഒരു ചെറു പുഞ്ചിരിയോടെ കാണുന്ന വീഡിയോ..... 😍😍😍😍😍...

  • @AliAli-ly9li
    @AliAli-ly9li 3 роки тому +1

    Lalu fans power katti kodukkam namukku like here

  • @Sweegas
    @Sweegas 3 роки тому +10

    പെണ്ണേവിടുന്നാണ് ❤️എന്ന് എനിക്കറിയാം പറയട്ടെ ❤️❤️😀😀😎

  • @sujithsuji6176
    @sujithsuji6176 3 роки тому +15

    Lalu annan uyir💥

  • @shabeershabi2558
    @shabeershabi2558 3 роки тому +1

    ലാലുവിന്റെ ഉമ്മച്ചിക്കും ഉപ്പച്ചിക്കും ലൈക് അടിക്കിൻ മക്കളെ ...😍😍
    എല്ലാവരും ഉഷാർ ആയി ♥️
    Yaseen blogs 👏ഉയിര്

  • @shahanasachu1647
    @shahanasachu1647 3 роки тому +14

    Lalu ishttam....☺️

  • @maheshkm4085
    @maheshkm4085 3 роки тому +1

    ലാലു ശരിക്കും ക്ഷമയുള്ള ആളാ.
    പിന്നെ മനോജ് സാറിനെക്കുറിച്ച് ലാലുവിൻ്റെ ഉപ്പ എടുത്ത് പറഞ്ഞത് കേട്ടപ്പോൾ ഒത്തിരി സന്തോഷം .

  • @v.pshajiviswanath9405
    @v.pshajiviswanath9405 3 роки тому +8

    പണ്ട് ഞാൻ യാത്ര ചെയ്ത കോഴിക്കോട് - താളുർ ബസ് .

  • @dhaliyarasheed7730
    @dhaliyarasheed7730 3 роки тому +3

    Enganayalum lalunte fans korayulla...lalu fans ivde comonn

  • @fathimajihanafathimajihana6851
    @fathimajihanafathimajihana6851 3 роки тому +15

    YASEEN ikka UYIR ♥️♥️♥️💯

  • @ibrahimkunjipa8530
    @ibrahimkunjipa8530 3 роки тому +1

    ഇന്നത്തെ വീഡിയോയും പൊളി..
    ലാലുവിന്റെ ഉമ്മച്ചിയും വീട്ടുകാരും നല്ല ഫ്രണ്ട്ലി വൈബാണ്.
    എല്ലാരേയും ഇഷ്ടായി.
    ഉമ്മച്ചി പറഞ്ഞ മാതിരി ഈ സൗഹൃദം എന്നും നിലനിൽക്കണം..

  • @shamp1305
    @shamp1305 3 роки тому +1

    ലാലുന്റെ ഉമ്മ ചിരിച്ചാൽ തമിഴ്നാട് വരെ കേൾക്കും എജ്ജാതി തഗ് 🙏യാസീൻ ❤

  • @anjanaanjz9265
    @anjanaanjz9265 3 роки тому +11

    10.40 to 41
    Awww yaseenkaaa❤️❤️❤️😍🥰😘
    Yaseenka uyir💕

  • @bhavinvm9859
    @bhavinvm9859 3 роки тому +3

    ലാലുവിന് മാത്രം മതിയോ നമ്മടെ മുത്ത് മനു fans LIKE👍 അടിക്ക്

  • @exsimple57
    @exsimple57 3 роки тому +26

    Lalunte Family full Comedy Qnello 🤭😍

  • @adicter2219
    @adicter2219 3 роки тому +14

    Lalu fans😁