മാപ്പു പറഞ്ഞിട്ടും കേസുകൊടുത്തു കുടുംബം കണ്ണ് നിറഞ്ഞു മനാഫ് Lorry Udama Manaf case issue latest

Поділитися
Вставка
  • Опубліковано 3 жов 2024
  • മാപ്പു പറഞ്ഞിട്ടും കേസുകൊടുത്തു കുടുംബം കണ്ണ് നിറഞ്ഞു മനാഫ് Lorry Udama Manaf case issue latest
    മാപ്പു പറഞ്ഞിട്ടും കേസുകൊടുത്തു കുടുംബം കണ്ണ് നിറഞ്ഞു മനാഫ് Lorry Udama Manaf case issue
    മാപ്പു പറഞ്ഞിട്ടും കേസുകൊടുത്തു കുടുംബം കണ്ണ് നിറഞ്ഞു മനാഫ് Lorry Udama Manaf case
    മാപ്പു പറഞ്ഞിട്ടും കേസുകൊടുത്തു കുടുംബം കണ്ണ് നിറഞ്ഞു മനാഫ് Lorry Udama Manaf
    Lorry Udama Manaf case issue latest
    Lorry Udama Manaf case issue
    Lorry Udama Manaf case
    Lorry Udama Manaf
    Manaf
    Manaf case
    Manaf latest
    Manaf issue

КОМЕНТАРІ • 71

  • @AshishAmeer
    @AshishAmeer 3 години тому +76

    Ee കണ്ണീരിന് ഉത്തരം പറയേണ്ടി varum ആ കുടുംബം ദൈവത്തിനു മുന്നിൽ

  • @AshishAmeer
    @AshishAmeer 3 години тому +59

    മനാഫ് ഇക്ക നിങ്ങൾ 100% shari ആണ്

  • @saleemathvp9895
    @saleemathvp9895 3 години тому +59

    ഗംഗാ വലി പുഴയുടെ അടിയൊഴുക്കിനേക്കാൾ ശക്തിയുണ്ടാവും മനാഫിന്റെ ഒഴുകുന്ന കണ്ണീരിന്

  • @AshishAmeer
    @AshishAmeer 3 години тому +59

    പടച്ചോൻ നിങ്ങളെ വാനോളം ഉയർത്തട്ടെ നന്മ ഉണ്ടാവട്ടെ ♥️♥️

    • @sahidasalim1754
      @sahidasalim1754 Годину тому

      Aameen🤲🤲🤲Aameen Yah Allah🤲🤲🤲🤲

  • @hashifasameer2275
    @hashifasameer2275 3 години тому +114

    ഈ കണ്ണീരിനു അനുഭവിക്കും ഉറപ്പ് 😢
    അല്ലാഹു കൂടെയുണ്ട് 🤲🏻

    • @karthoos05
      @karthoos05 3 години тому +2

      സത്യം മനാഫ് മാപ്പ് മോനേ നിന്റെ കൂടെ തമ്പുരാൻ ഉണ്ട് കുറെ നല്ല മനുഷ്യർ ഉണ്ട്

    • @saraabey1964
      @saraabey1964 57 хвилин тому +1

      ആര് അനുഭവിക്കും

    • @AyishaAhmed-uj8ll
      @AyishaAhmed-uj8ll 45 хвилин тому +1

      സത്യം നരകിക്കും

  • @ranjinic909
    @ranjinic909 Годину тому +21

    മനാഫ്ക്ക താങ്കളുടെ കൂടെ ദൈവം ഉണ്ടാവും വിഷമിക്കരുത്❤️❤️❤️❤️❤️

  • @BushraVp-r4n
    @BushraVp-r4n 3 години тому +49

    മനാഫ് ഇക്ക കരയണ്ട അത് നിങ്ങൾക്ക് യോജിച്ചത ല്ല

    • @fidhafidhuz
      @fidhafidhuz Годину тому

      കരയരുത് നിങ്ങളുടെ കൂടെ ജനാലക്ഷങ്ങൾ undu

  • @Usluk-123
    @Usluk-123 3 години тому +24

    മനാഫ് ഇഷ്ടം ♥️♥️♥️♥️♥️

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 3 години тому +25

    വിഷമിക്കണ്ട. ആ കുടുംബത്തിന് കണ്ണ് തുറക്കാൻ അല്ലാഹു ഇനിയും അവർക്ക് അവസരം നൽക്കും തീർച്ച

  • @umaibiaumaibia8375
    @umaibiaumaibia8375 3 години тому +15

    എല്ലാം അള്ളാഹു കാണുന്നുണ്ട് അല്ലാഹ് പരാജയപ്പെടുത്തില്ല വിജയിക്കും അല്ലാഹ് വിജയിപ്പിക്കും ഉറപ്പ് ഇതിനപ്പുറം എന്ത് കേസ് എന്തിനാണ് കേസ് ഇതിന് വല്ല പ്രസക്തിയുമുണ്ടോ

  • @bijus3396
    @bijus3396 2 години тому +14

    ഈ കണ്ണുനീർ
    താങ്കൾ അറിഞ്ഞും അറിയാതെയും ഒരു തെറ്റും ചെയ്തില്ല

  • @keralarealestate4119
    @keralarealestate4119 Годину тому +9

    അറിയാതേ പോലും ഒരുത്തനും ഒരു ഉപകാരം ചെയ്യാരുത് പിന്നിട് പണിയാകും/ ഇതുപോലേ 😢😢 Manaf ❤❤

  • @febinasharaf7727
    @febinasharaf7727 2 години тому +18

    മനാഫ്ക്ക കരയരുത്.. മുകളിൽ ഇരുന്നു എല്ലാം കാണുന്ന ഒരാൾ ഉണ്ടല്ലോ.. അനുഭവിച്ചോളും

  • @annussss
    @annussss 3 години тому +20

    Pavam manaf ikka 😢😢😢

  • @hibuuz_world
    @hibuuz_world 2 години тому +11

    എല്ലാറ്റിനും അർജുൻ ന്റെ കുടുംബം അനുഭവിക്കും. അനുഭവിക്കും. ഈ സത്യ സന്ധത യോട് കൂടി പെരുമാറിയ എല്ലാം തുറന്നു പറഞ്ഞ ഈ പച്ചയായ ഈ മനുഷ്യനെ ഇത്രയും നോവിക്കുമ്പോൾ അവർ ഒരു കാര്യം മനസ്സിൽ ആക്കണം അവരെ പോലെ നുണ പറയുന്ന കുറ്റം കണ്ടെത്തുന്ന ആളല്ല ഈ മനാഫിന്റെ കുടുംബം. എന്ത് പറയാനാ അറിവില്ലായ്മ. അല്ലെങ്കിൽ കാര്യം കഴിഞ്ഞപ്പോൾ കാല് മാറി എന്ന് പറയാം. വല്ലാത്ത ജാതി കുടുംബം. ഇങ്ങനെ യും ഉണ്ടോ മനുഷ്യൻ മാർ ഒരു കൂർ ഇല്ലാത്ത ജാതി. മനാഫ്ക്ക നിങ്ങൾ സങ്കടപെടേണ്ട. നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്. പറയുന്ന വർ എന്തും പറയട്ടെ. പടച്ചവൻ എല്ലാം കാണുന്നുണ്ട്. ഇതിനൊക്കെ അവർ ഉത്തരം പറയേണ്ടി വരും. മനാഫ്ക്കയും കുടുംബവും അടിപൊളി യാണ് സ്നേഹമുള്ള കുടുംബം. നിങ്ങൾ ക്ക് നല്ലതേ വരു. അവർ കാണിച്ച നെറികേടിന് അവർ അനുഭവിക്കും എന്നത് ഉറപ്പാണ്. മനാഫ്ക്ക ഇനിയെങ്കിലും അവരെ സ്വന്തം കുടുംബം പോലെ കരുതതിരിക്കുക. അവർ ക്ക് ആരും ഒരു സഹായവും കൊടുക്കരുത്. അവർ അതിന് പറ്റിയ ആളുകൾ അല്ല. ഇവരോടൊന്നും മാപ്പ് പറയാൻ പോവരുത്. മാപ്പ് പറയാൻ താങ്കൾ തെറ്റ് ഒന്നും ചെയ്തില്ലല്ലോ പിന്നെ എന്തിന്. അവർക്കെതിരെ ആണ് സത്യത്തിൽ കേസ് കൊടുക്കേണ്ടത്. താങ്കളെ ഇത്ര മാത്രം വേദനിപ്പിച്ചതിൽ അവർ നിങ്ങളോടാണ് മാപ്പ് പറയേടിയിരുന്നത്. വല്ലാത്ത അവസ്ഥ തന്നെ. ഒരാൾക്കും ഒരു സഹായവും ചെയ്തു കൊടുക്കാൻ പറ്റാത്ത കാലം. സഹായം ചെയ്തവരെ തന്നെ തിരിച്ചു കുത്തി. ഇതിന് അവർ അനുഭവിക്കണം

  • @AyishaAhmed-uj8ll
    @AyishaAhmed-uj8ll 42 хвилини тому +2

    നിങ്ങൾ തളരരുത് കേരളം മൊത്തം നിങ്ങളുടെ കൂടെ ഉണ്ട് pishachukkal ഒഴിച്ച്

  • @mtfsopnam6807
    @mtfsopnam6807 58 хвилин тому +2

    ഏതായാലും, നന്ദികേട്, കാട്ടി,,ക്കൂടെ, അളിയൻ്റെ, മനസ്സിലെ, ചിന്ത,, കേസ്സിലും, കുടുക്കി,, ഇക്കാലത്ത്, നല്ല, മനസ്സ്, പാടില്ല. കഷ്ടം

  • @gansha100
    @gansha100 Годину тому +6

    പറയാതിരിക്കാൻ വയ്യ .നിങ്ങളുടെ videoആവശ്യമുള്ള കര്യങ്ങൾ മാത്രം വളരെ കൃത്യതയോടെ കാണിച്ചുതന്നു.keep it up👏👏

  • @mercya4974
    @mercya4974 54 хвилини тому +4

    അർജുനെ ഓർക്കുമ്പോൾ കൂടെ ഓർക്കുന്ന പേരാണ് മനാഫ്,മാൽപെ ബ്റൊ.അത് മാറില്ല.

  • @raneeshajamal8111
    @raneeshajamal8111 30 хвилин тому

    മനാഫേ തളരരുത് കരയരുത് അല്ലാഹു ഞങ്ങൾ നിന്റെ കൂടെയുണ്ട്🤲🤲🤲🤲🤲🤲

  • @Hafsabarakath
    @Hafsabarakath 46 хвилин тому +2

    ഇന്നത്തെ കാലത്ത് ആർക്കും നല്ലത് ചെയ്യരുത്....... 😔.

  • @Salamsalam-pp2go
    @Salamsalam-pp2go Годину тому +7

    പാവം😢😢😢

  • @beenarajan2953
    @beenarajan2953 5 хвилин тому

    മനാഫ് ഇക്കയുടെ ഓരോ വാക്കും ഇഷ്ട്ടം ❤️❤️❤️

  • @shajie3238
    @shajie3238 2 години тому +2

    Pchayaya മനുഷ്യ സ്നേഹി പ്നികൊടുത്തവൻ്റെ കുടുംബം പണികൊടുത്തു😂😂😂😂 1:55

  • @solythomas1241
    @solythomas1241 Годину тому +5

    മനാഫ് പേടിക്കണ്ട ദൈവം കൂടെ ഉണ്ട്

  • @raneeshajamal8111
    @raneeshajamal8111 29 хвилин тому

    മോനെ ഇത് അവർക്ക് തന്നെ തിരിച്ചു കിട്ടും സത്യം പോലെ എന്തും നടക്കും👍👍👍👍

  • @ammeddkammeddk1128
    @ammeddkammeddk1128 Годину тому +4

    Allam kanunna oralund manaf vishamikanda ❤

  • @shanavasshanavas5987
    @shanavasshanavas5987 32 хвилини тому

    ദൈവം വെറുതെ വിടില്ല ജനങ്ങൾ മൊത്തം വെറുത്തു

  • @safuzx3630
    @safuzx3630 3 години тому +6

    Manafka karayaruth.allam padachavan kanunnund.😢😢

  • @Drawingdrago
    @Drawingdrago 3 години тому +5

    ❤️❤️❤️❤️

  • @shanavasshanavas5987
    @shanavasshanavas5987 37 хвилин тому

    മനാഫ് എല്ലാം ജനങ്ങൾ അറിയാം

  • @sosammababu1764
    @sosammababu1764 15 хвилин тому +1

    Manaf innocent God bless you

  • @user-annakutty
    @user-annakutty 2 години тому +2

    Ekkakaryada❤❤❤❤❤

  • @Siddi367
    @Siddi367 2 години тому +3

    Enth kashttaman rabbe. Nee karuna kanikk rabbe. Manafikkante jeevithathil santhosham kodukk rabbe. Ellam nalla reethiyil avasanippikkane rabbe.

  • @sahayi3469
    @sahayi3469 28 хвилин тому

    അർജുൻ്റെ ആത്മാവ് എന്നൊന്നുണ്ടെങ്കി അത് എത്രമാത്രം വേദനക്കുന്നുണ്ടാകും

  • @jeenathomas3935
    @jeenathomas3935 42 хвилини тому +1

    Manaf
    💯💯💯💯😪😪😪😪pavam

  • @najeebnaju3264
    @najeebnaju3264 3 години тому +4

    Araleyum sahayam chayyarud manafka ed oro malayalikkum padama, nigal manaf ayad konda

  • @shobhanacr6572
    @shobhanacr6572 22 хвилини тому

    എന്തിനാ പേടിക്കുന്നത് ദൈവം കൂടെ ഉണ്ട് വിഷമിക്കാതെ 😭🙏🏽🙏🏽🙏🏽

  • @muhammaedshafi3680
    @muhammaedshafi3680 38 хвилин тому +1

    Manafikka❤❤❤❤🎉🎉🎉

  • @beenashamsheer6462
    @beenashamsheer6462 Годину тому +2

    Ehrayum nandikettakudumbam

  • @SabiraC-y5s
    @SabiraC-y5s Годину тому +4

    അർജുനൻ്റെ കുടുംബ. ക്കരോട് സേഫ്റ്റി. ടാങ്ക്. തുറന്ന് അത്. വാരി തിന്നാൻ പറ. മനാ ഫിനെ ശാരീരിക മായും. മാനസിക. പരമായും ത്കർത്തിയതി.ന് അർജുനൻ്റെ കുടുംബത്തിൻ്റെ പേരിൽ. മാന നഷ്ടത്തി്ന്. കേസ് കൊടുക്കണം

  • @sahidasalim1754
    @sahidasalim1754 Годину тому +1

    Ithrayum pavam manushyane ingane vishamippikkunnavar anubhavikkum

  • @sahanabeegam5756
    @sahanabeegam5756 Годину тому +3

    Manafikka thalarnnu povelle mukalil oruthen und sheriyaekollum ellam

  • @RajeshRajesh-z6l9z
    @RajeshRajesh-z6l9z Годину тому +2

    Manafka...vishamikanda.❤❤❤.janagalku..nigalapatti.ariyam.❤❤..Nigal.anu.anta.hero

  • @Sulochana-k8y
    @Sulochana-k8y 33 хвилини тому

    Pavam❤❤❤❤

  • @SaniyaPm
    @SaniyaPm 9 хвилин тому

    Nallath cheyyaruth.

  • @nishku7677
    @nishku7677 Годину тому +6

    ഇയാള് എന്തിനാ മാപ്പ് പറഞ്ഞത്

  • @shajithahakkeem637
    @shajithahakkeem637 2 години тому +2

    Manafkka oru thettum cheythittilla ini orikkalum Aa kudumpathinu vendi saportingaayittu evideyum samsarikanda Aa kudumbam athinarharalla. Ikka orikkalumvishamikkenda allah indu ningalude koode oru cheethayaya vishayathinum ningale vittukodukkilla.

  • @harikumar2017
    @harikumar2017 2 години тому +2

    Niyama prakaram R C Owner ALLA,Pinne Enneyum Makaneyum😢Manaf Enthinu Samrakshikanam,Law samrakshanam Mathi Personal Venda ithanu Krishna Priya Aagrahikkunnath, Orginal R C Owner Asylum Athe

  • @ihsaanhaq8216
    @ihsaanhaq8216 Годину тому +3

    Endina maap id pole ullavark.

  • @harikumar2017
    @harikumar2017 2 години тому +1

    Oralude Seriylla Nammude Seriyum Thettum

  • @sosammababu1764
    @sosammababu1764 8 хвилин тому

    Nammude kannu nirayunnu sahikkuvan ulla Shakthi Sarvashakthanaya Deivam nalkette

  • @SameerPandikad
    @SameerPandikad 29 хвилин тому

    😭😭😭

  • @CandyG7
    @CandyG7 Хвилина тому

    പാഠം ഒന്ന് ആരെയും ഒരു രൂപക്ക് പോലും സഹായിക്കരുത്.

  • @shijuind5696
    @shijuind5696 4 хвилини тому

    Manaf ano janamgal idunna vikarathinu commenting utthra vadhi