LIBIN SCARIA KEERTHANA DUET Sa Re Ga Ma Pa En Uyire SONG JEEVAN SOMAN

Поділитися
Вставка
  • Опубліковано 10 вер 2024
  • SONG : EN UYIRE
    LYRICS : ROSHITHA ROY KALARICKAL
    MUSIC : JEEVAN SOMAN
    VOCAL : LIBIN ZKARIA & KEERTHANA SK
    PROGRAMMING :BAGIO BABU
    VIOLIN : FRANCIS XAVIER
    VEENA : BIJU ANNAMANADA
    DOP : NOBLE IMAGE
    MIX & MASTERING :KIRAN LAL NHQ
    STUDIO : GEETHAM STUDIO COCHIN THAMMANAM
    NHQ , AMALA MEDIA HOUSE KOZHIKODU , DD TONES CHALAKKUDY
    Female Version :
    • Keerthana SK New Roman...
    #LIBIN_SCARIA#KEERTHANA #Sa_Re_Ga_Ma_Pa _Winner #Mammootty_birthday_special_mashup_2020 #Sa_Re_Ga_Ma_Pa_Final_Winner_Libin_scaria #Shanthamee_Rathriyil_LibinScaria_Bharath_Sajikumar_Sreejish_Subramanian_Aswin_vijayan #KEERTHANA #SA_RE_GA_MA_PA #Hemanthamen #Hemanthamen_LibinScaria #Libin_Scaria_Interview #Zeekeralam_Funny_nights_Onappooram #Vathikkalu_Vellaripravu_Libin_Zakaria #JEEVAN_SOMAN #Jeevan_Musical #സരിഗമപ_വിശേഷങ്ങളുമായി_വിന്നർ_ലിബിൻ_സ്കറിയ
    #BAGIO_BABU #Sa_Re_Ga_Ma_Pa_Grand_Finale
    #Thankathinkalkiliyai_Libin_Keerthana
    #Poomuthole_Song_LibinScaria
    #Varamanjaladiya_Song_Libin_Scaria #minnalmurali_Trailer
    #Sa_Re_Ga_Ma_Pa_Zeekeralam #Onam_Songs
    #Jango_Space_Tv #jeeva_Joseph
    #Sreejish_Songs
    #Aqbar_Khan
    --------------- ------------------ --------------
    എൻ ഉയിരേ... നീ അണയും നേരമോ...
    എൻ മനസ്സിൽ നിൻ മായാ നിസ്വനം......
    മെല്ലെ തേടിയണഞ്ഞുനിലാവിലൊതുങ്ങും താരകം പോലവേ....
    എന്നിൽ ചേർന്നു കിനാവിലൊരോമൽ..കുളിരും വീശി നീ പോകയോ....
    എൻ വരമായി നീയേ...
    നിൻ വിരലിൽ കൈചേർത്ഞാനെന്നുമെൻ...
    എൻ ഉയിരേ... നീ അണയും നേരമോ...
    എൻ മനസ്സിൽ നിൻ മായാ നിസ്വനം......
    നീ....വന്നു ചാരെ ഈ രാവിൽ മാറിൽ ചേരാൻ..
    ഈറാനായ് എന്നിൽ ഒഴുകുന്നു ലോലയായി നീ....
    നീ...പെയ്യും മഞ്ഞായ് , എൻ നോവൽ സ്നേഹ തേനായ്...
    പൊൻനാളം പോലെ പടരുന്ന ശ്വാസമായ്‌ നീ..
    ഇണയായ് നീയോ പുണരുന്ന സംഗീതമായ്‌
    ഇരവിൽ നമ്മൾ ഇനിയെന്നുമൊന്നാകവേ....
    എൻ വരമായി നീയേ...
    നിൻ വിരലിൽ കൈചേർത്ഞാനെന്നുമെൻ...
    എൻ ഉയിരേ... നീ അണയും നേരമോ...libin
    എൻ മനസ്സിൽ നിൻ മായാ നിസ്വനം......
    നീ മിന്നും മുത്തായ് എൻ ഉള്ളിൽ വർണ്ണചെണ്ടായ്...
    ആത്മാവിൽ പെയും അനുരാഗമായി മാറി...
    നീ തിങ്കൾത്തെല്ലായ്‌ എൻ കാതിൽ ചേരുംപാട്ടായ്
    ജന്മങ്ങൾ തേടും അനുഭൂതിയായി മാറി..
    ഒഴുകാനെന്നും നീ എന്നിലൊന്നാകവേ.
    നിറവായ്‌ നീയോ ഹൃദയം കവർന്നീലയോ.....
    എൻ വരമായി നീയേ...
    നിൻ വിരലിൽ കൈചേർത്ഞാനെന്നുമെൻ...
    എൻ ഉയിരേ... നീ അണയും നേരമോ...
    എൻ മനസ്സിൽ നിൻ മായാ നിസ്വനം......
    മെല്ലെ തേടിയണഞ്ഞുനിലാവിലൊതുങ്ങും താരകം പോലവേ....
    എന്നിൽ ചേർന്നു കിനാവിലൊരോമൽ..കുളിരും വീശി നീ പൂകയോ....
    എൻ വരമായി നീയേ...
    നിൻ വിരലിൽ കൈചേർത്ഞാനെന്നുമെൻ...
    .............................................................................
    ANTI - PIRACY WARNING
    The content is copyright to Rhythm oF Music. Any unauthorized reproduction , redistribution or reupload is strictly prohibited of this material.Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 1,9 тис.