Ladies Room | Phone dropped in closet | EP 14 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 606

  • @nishanthviru5360
    @nishanthviru5360 2 роки тому +3083

    സത്യം പറഞ്ഞാൽ ഇത് കാണുന്ന എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നുണ്ടാകും ഇതേ പോലെ ഫ്രണ്ട്സ് ആയിട്ട് താമസിക്കാൻ 🤗😍

  • @ladyrose2531
    @ladyrose2531 2 роки тому +169

    Celin poli anuto eniku aa chechiye valya ishta

  • @dreamworld770
    @dreamworld770 2 роки тому +190

    അഞ്ചു ചേച്ചിയെ കാണാനും ആ സംസാരം കേൾക്കാനും കണ്ട എപ്പിസോഡ് വീണ്ടും കണ്ട് സമാധാനിക്കുന്ന ഞൻ 😍😍

  • @littleworld2790
    @littleworld2790 2 роки тому +49

    സെലിന ചേച്ചിയുടെ പോടീ എണീറ്റ് 😋😋😋😘😘😘😘❤️❤️❤️❤️❤️

  • @vinayvenu597
    @vinayvenu597 2 роки тому +596

    ഒറ്റ ഇരുപ്പിനു 14 എപിസോഡിസും കണ്ടു തീർത്തു 😁🔥

  • @Akkuzz-k2x
    @Akkuzz-k2x 2 роки тому +257

    Celin chechi natural acting and dialogue delivery

  • @jasmindiaries1426
    @jasmindiaries1426 2 роки тому +172

    മനു : പിന്നെ ഇങ്ങനെ നോക്കി നിൽക്കാൻ മ്യൂസിയം അല്ലെ 🤣🤣🤣

  • @Reallifereels2k24
    @Reallifereels2k24 2 роки тому +74

    Celineee ijuuu poli anuu😘😘😘😘

  • @b.ayyappanachary6063
    @b.ayyappanachary6063 2 роки тому +34

    Celiney orupadu ishttam 😘

  • @sulfathsulu9051
    @sulfathsulu9051 2 роки тому +54

    Celinte voice nice 😍

  • @Akkuzz-k2x
    @Akkuzz-k2x 2 роки тому +232

    Sheethal chechi edakk miss ahnalo ellarum ondele oru ushar ollu

    • @shaji965
      @shaji965 2 роки тому +3

      അവൾക്ക് മറ്റൊരു സീരിയൽ ഉണ്ട്

    • @Akkuzz-k2x
      @Akkuzz-k2x 2 роки тому +3

      @@shaji965 ond psyco villa alle

    • @allinall1515
      @allinall1515 2 роки тому

      Ys

    • @arunjithts5648
      @arunjithts5648 2 роки тому +1

      aval ithil prethekich onnum cheyyunnillallo...😌
      charu, avanti, ammavano, manu okke anel miss cheyyarnnu

    • @armygirlk-cdramalover6183
      @armygirlk-cdramalover6183 2 роки тому

      Haaa miss cheyunnu😘😘

  • @savithricv5720
    @savithricv5720 2 роки тому +58

    Celin chechi adipoli acting and smile 💞💞💞
    Nice voice ❤️❤️❤️❤️

  • @nisaworld6499
    @nisaworld6499 2 роки тому +54

    1st episode kand ishttapett otta iruthathil 14 episodum kandu 🥰🥰....sprrrr🤗

  • @kukkun5579
    @kukkun5579 2 роки тому +235

    ക്ലോസെറ്റിൽ വീണ ഫോൺ കൈകൊണ്ട് എടുക്കുമ്പോഴോ പ്രശ്നമുള്ളൂ. എടുത്തതിനുശേഷം കയ്യിൽ പിടിക്കാം.... 😀😂

  • @bibinkannan2177
    @bibinkannan2177 2 роки тому +38

    "ആരാടി ഇത് നിന്റെ കൂടെ ബാത്‌റൂമിൽ "😆" ok അപ്പൊ ഗുഡ്ബൈ "അമ്മോ.... പൊളിച്ചു 😆✌️👍

  • @shahlasquad868
    @shahlasquad868 2 роки тому +244

    Sheethal നെ ഇടക്ക് മിസ്സ്‌ ആകുന്നുണ്ടല്ലോ

  • @sethulakshmis5539
    @sethulakshmis5539 2 роки тому +22

    Ellarum enna super performance aanu.. Oru rakshem illa.. Akhil chetan ijjathi uff🤣🤣🤣😂😂😂

  • @athulsabu6495
    @athulsabu6495 2 роки тому +268

    ഈ എപ്പിസോഡ് അഖിൽ കൊണ്ടുപോയി... 😂

  • @006_Ak
    @006_Ak 2 роки тому +69

    Boy cut cheytha chechi super
    Long hair nekkal nallath ithann
    Nalla acting and dialogue delivery

  • @akshayaashy
    @akshayaashy 2 роки тому +252

    അവന്തി അടിപൊളി.... ❤️❤️❤️❤️

  • @aashkachinnus5786
    @aashkachinnus5786 2 роки тому +14

    Enikk anju chechinem sheethal chechinem anu fav ❣️❣️❣️❣️❣️♥️♥️

  • @najmafathima559
    @najmafathima559 2 роки тому +143

    സത്യം പറഞ്ഞാൽ ഞാൻ ഈ എപ്പിസോഡ് കണ്ടു ചിരിച്ചു ചിരിച്ചു ഒരു വിതായി 🤣🤣🤣🤣spr ♥️♥️

  • @jabirjabishastha1455
    @jabirjabishastha1455 2 роки тому +59

    ബാത്‌റൂമിൽ വീണ ഫോൺ കടിച്ചു പിടിക്കുന്നു 😂😂😂

  • @fathimashada3969
    @fathimashada3969 2 роки тому +27

    ഒറ്റ ഇരിപ്പിന്ന് ഫുൾ എപ്പിസോഡ് ഉം കണ്ടു.... 😘

  • @Shahanas86
    @Shahanas86 2 роки тому +117

    സെലിന്റെ യഥാർത്ഥ പേരെന്തുവാണ് അബിയിൽ വെച്ച് കണ്ടിട്ടുണ്ട്🙂🙂🙂🙂🙂 അളിയാ അളിയന്റേത് അഭിനയം ആണന്ന് തോന്നുകയേ ഇല്ല ........

  • @blis608
    @blis608 2 роки тому +22

    Enthoru relaxationaa ithu kanumbol😘😘😘😍😍ellarum polichu.... But innu Avanti Manu rocked ❤️❤️❤️

  • @sincyshihab6435
    @sincyshihab6435 2 роки тому +17

    Saleena chechi super anu💖

  • @nandanahn2297
    @nandanahn2297 2 роки тому +4

    Celin chechi Smile Super ......💋💋💋💋💋💋💋💋💋

  • @shananasrin2058
    @shananasrin2058 2 роки тому +39

    Celin💕

  • @prafuljith6286
    @prafuljith6286 2 роки тому +70

    ക്ലോസെറ്റിൽ നിന്ന് ഫോൺ എടുത്തപ്പോൾ തന്നെ അവന്തി കൈ കൊണ്ട് ഫോൺ വാങ്ങി പിന്നെ എന്തായിരുന്നു പ്രോബ്ലം ആദ്യമേ എടുത്തൂടായിരുന്നോ 😂

  • @Azamat76870
    @Azamat76870 2 роки тому +15

    അളിയാ സെലിനെ. സൂപ്പർ

  • @sinumuhamad9326
    @sinumuhamad9326 2 роки тому +35

    ഒറ്റ ഇരിപ്പിന്ന് 14 എപ്പിസോഡ്സും കണ്ടു 😄

  • @jasna2834
    @jasna2834 7 місяців тому +1

    Adipoli challange ❤

  • @shivagangakolankadaveedu6759
    @shivagangakolankadaveedu6759 2 роки тому +63

    ഈ എപ്പിസോഡ് പൊളിച്ചു 🥰❤💕❤💕❤💕നിങ്ങൾ പൊളിയാ എനിക്കൊരു വിഷമമേ ഉള്ളു പൂജചേച്ചി മനുചേട്ടനോട് ഒന്ന് മിണ്ടുമോ ചേട്ടൻ പുഞ്ചിരിച്ചു കൊണ്ട് വന്ന് ചേച്ചിയുടെ പിറകെ നടന്നില്ലേ ഒന്ന് ഇഷ്ട്ടാണ് ഒന്ന് പറയുമോ ❤❤😁എനിക്ക് ആ ഘട്ടം കാണാൻ കൊതിയാകുന്നു

    • @lubuuzz5895
      @lubuuzz5895 2 роки тому

      Enikkum🤩

    • @dreamgirl...5473
      @dreamgirl...5473 2 роки тому +5

      Pooja allallo aswathy alle

    • @lakshmikrishnan31
      @lakshmikrishnan31 2 роки тому +3

      Ellaathilum premamaanu ithilum premam venamennu parayallae pls

    • @lubuuzz5895
      @lubuuzz5895 2 роки тому +1

      @@lakshmikrishnan31 enikkum anganr thanneya..pakshe manu ingane purake nadakkunnath kanumpo sankadam aavum🥺😆🤣🤣

    • @lakshmikrishnan31
      @lakshmikrishnan31 2 роки тому +1

      @@lubuuzz5895 don't worry kurachu purakae nadannu nadannu kaalu kazhakumboll poikollum

  • @pravipraveen9665
    @pravipraveen9665 2 роки тому +3

    എന്താ അഭിനയം ഒരു രക്ഷയും ഇല്ല അമ്മൂസ് ഉയിർ

  • @ashztalkz7970
    @ashztalkz7970 2 роки тому +8

    നല്ലൊരു സീരീസ് ആണ് എല്ലാരും നല്ല അഭിനയം 👍👏

  • @farishamuzammil4126
    @farishamuzammil4126 2 роки тому +6

    Manoj manu pwolli..... Eeee kandathil eeee episode adipwolli💋💋keep going

  • @shijukk4621
    @shijukk4621 2 роки тому +19

    Ellavarudeyum abinayam super ❤

  • @Happybehappy123
    @Happybehappy123 2 роки тому +8

    Addicted to Ladiesroom ✌️❤❣️

  • @kunju2828
    @kunju2828 2 роки тому +14

    otta irupil full episodum kandu 🤣😄
    episode 15 vegam vanna mathiyayirunnu😍🤗💖

  • @pachoosvlogs834
    @pachoosvlogs834 2 роки тому +31

    Phone വീണ സ്ഥലം കൊള്ളാം 😄😄😄

  • @selina6564
    @selina6564 2 роки тому +23

    Ellavarum super 👌🦋

  • @j__r1057
    @j__r1057 2 роки тому +3

    Celinte onn poodi eneett, kekkaan nalla rasam

  • @shadeedapt6877
    @shadeedapt6877 2 роки тому +15

    Selin poliya

  • @anwarwandoor7037
    @anwarwandoor7037 2 роки тому +5

    8:21 ലെ മനുവിന്റെ സംഭാഷണം എല്ലാവരും ഒന്ന് കേട്ട് നോക്കൂ.
    പൈപ്പിലെ വെള്ളം തുറന്നിട്ട പോലെ പ്രൊഡ്യൂസറെ മൂക്കിൽ നിന്നും വെള്ളം വരുന്നു എന്ന് '
    അതും ചാരു ഇടിച്ചിട്ട്
    എന്താല്ലെ ....!

  • @statuscreater5441
    @statuscreater5441 2 роки тому +19

    സെലിൻ luck ❤

  • @sanafathima8405
    @sanafathima8405 2 роки тому +4

    Celin chechi poli🥰😍

  • @sisterdove1932
    @sisterdove1932 2 роки тому +17

    Waiting arnu ee episodinu..🤩 ettit 4hr ayaloi⚡

  • @lubuuzz5895
    @lubuuzz5895 2 роки тому +18

    manu and celin fans🤩💥💫

  • @kavyakrishnan4680
    @kavyakrishnan4680 2 роки тому +10

    Adi poli.......😍😍😍wait ayirunu😻😻😻🔥matta chechi kudi vennam ayirunu......😌💥

  • @kanchanam2400
    @kanchanam2400 2 роки тому +22

    Ammu acting poli ❤️❤️❤️❤️❤️

  • @ANSABNLY
    @ANSABNLY 2 роки тому +9

    Closetin edukaan madi but eduth kayinnappo ath kayyil pidikaan arappilla
    Endhayalum avasanathe Dlg Powlichu 😂

  • @chinnuchinnuzz369
    @chinnuchinnuzz369 2 роки тому +11

    Celin chechi❤

  • @darkseidgaming2105
    @darkseidgaming2105 2 роки тому +15

    Sheethal chechi fan🥰

  • @aneeshpathanapuram2838
    @aneeshpathanapuram2838 2 роки тому +2

    എല്ലാവരും അടിപൊളിയാണ്, സൂപ്പർബ് 🌹പ്രോഗ്രാം, അമ്മാവൻ ബിനോജ് കുളത്തൂർ അടിപൊളി,

  • @P___333___P
    @P___333___P 2 роки тому +60

    പൊളിച്ചു എപ്പിസോഡ് അവസാനം ammus and akhil chettan polichu vere level maass comedy 🔥🔥😍🔥

  • @sravanjith3865
    @sravanjith3865 2 роки тому +3

    Super ithu kidukki nala pole enjoy cheythu

  • @muhammed-qn7bm
    @muhammed-qn7bm 2 роки тому +5

    മനു അടിപൊളി 😀

  • @misiriyanizar7137
    @misiriyanizar7137 2 роки тому +3

    Bring back madhu manu and shyam adipoli next episode katta waiting ambo avanthi superb performance.......

  • @jabirzz4468
    @jabirzz4468 2 роки тому +11

    അഖിൽ ❤❤❤❤

  • @shortfilm2806
    @shortfilm2806 2 роки тому +5

    Akhil super

  • @shyli3076
    @shyli3076 2 роки тому +13

    സൂപ്പർ എപ്പിസോഡ് ആയിരുന്നു

  • @sulfathsulu9051
    @sulfathsulu9051 2 роки тому +6

    Celin chechi super ❤️❤️❤️

  • @nimmiushasuresh3447
    @nimmiushasuresh3447 2 роки тому +2

    Celine enik valiya Ishtta😍😍😍😍

  • @Makeupdumping
    @Makeupdumping 2 роки тому +3

    The place where the phone well is good
    I like celin s character and sound

  • @nimish_nimi
    @nimish_nimi 2 роки тому +21

    Ithra peten vanno🥰🥰🥰 kandit varatte 😍super👍🏻👍🏻👍🏻

  • @subairsubairibrahim1699
    @subairsubairibrahim1699 2 роки тому +30

    മനുവും, ചാരുവും കൂടിയാൽ നല്ല രസം കാണാൻ 😄😄

  • @sanils499
    @sanils499 2 роки тому +4

    Mudi ilatha alu spr..

  • @radhikaradhu8860
    @radhikaradhu8860 2 роки тому +10

    ending ഒരു രക്ഷയും ഇല്ല😂😂😂😂😂

  • @statuscreater5441
    @statuscreater5441 2 роки тому +6

    5:48 same ring tone ❤

  • @Premji001
    @Premji001 2 роки тому +11

    Anjus🔥🤘

  • @nikhilpraveen2931
    @nikhilpraveen2931 2 роки тому +7

    Kaumady tv please ee sitcom koodi aliyans pole ennum upload cheyyo please can't wait until next Saturday that's why......

  • @shamnahassan3652
    @shamnahassan3652 2 роки тому +4

    Adtha episode inni eppoya vereee............ katta waiting.....🥰

  • @rojichacko7070
    @rojichacko7070 2 роки тому +4

    സൂപ്പർ ഒന്നും പറയാൻ ഇല്ല

  • @salmisworld7314
    @salmisworld7314 2 роки тому +5

    ith weekil 5 day enkilum Akkamoo plzzz😇🤗♥️

  • @sajithalatheef1757
    @sajithalatheef1757 2 роки тому +25

    Ellarum poliya ❤️

  • @beenajoseph.
    @beenajoseph. 2 роки тому +4

    Thankuuuuu. Ithupole ennum pettannu varanotto😘

  • @rijoabraham7920
    @rijoabraham7920 2 роки тому +7

    എല്ലാരും സൂപ്പറാ 😍

  • @nuhaziyakasrod4415
    @nuhaziyakasrod4415 2 роки тому +24

    *fire forcen vilichalo🤣🤣🤣*

  • @Gifty2010
    @Gifty2010 2 роки тому +3

    Sheethal chechiye arrkengilum miss cheyyundo

  • @daynheaven7332
    @daynheaven7332 2 роки тому +7

    5:00 😂😂

  • @minnumusthafa6782
    @minnumusthafa6782 2 роки тому +2

    Endhaanann ariyilla saliye enik bhayankara ishta aan

  • @anupeter5836
    @anupeter5836 2 роки тому +17

    അകിൽ super 👌പിന്നെ എല്ലാ പെൺ കുട്ടികളും അടിപൊളി 👌🙏

  • @EditographerOffl
    @EditographerOffl Рік тому +1

    അപ്പൊ നീ എന്നെ ചതിക്കുവാരുന്നല്ലേ GODD BUY 😂😂😂😂

  • @editorsvalaratte9198
    @editorsvalaratte9198 2 роки тому +3

    5:25 oru plastic cover kayyil itt edutha pore😂😂

  • @muneeramuni9831
    @muneeramuni9831 2 роки тому +7

    Manu idakidaku varunnath rasamillato
    Ithu ente matram abiprayamato

    • @Akkuzz-k2x
      @Akkuzz-k2x 2 роки тому +3

      Thante mathram abhipraym ahnna thonne😄

    • @kva9972
      @kva9972 2 роки тому

      അതെ ഇങ്ങനെ stalk ചെയുന്നവന്മാരുടെ മോന്ത കുറ്റി അടിച്ചു പൊട്ടിക്കണം

  • @santhammashari633
    @santhammashari633 2 роки тому +5

    Next part kuredhivasam ayii waiting annu

  • @rajuvaidyanathan5838
    @rajuvaidyanathan5838 2 роки тому +6

    First from UK/ Europe... again

  • @arancarnivora5087
    @arancarnivora5087 2 роки тому +2

    ഒന്നെറങ്ങി പോടാ എനിക്ക് കെടന്നൊറങ്ങണം
    അവരെന്തിന് അങ്ങന പറഞ്ഞത് 😂😂😂😂😂😂

  • @AshrafK-g3k
    @AshrafK-g3k Рік тому +1

    Celin ചേച്ചി fans like അടി

  • @lintoxavier5213
    @lintoxavier5213 2 роки тому +4

    Aarku situation 😂😂😂😂😂😂😂

  • @rainbow_bubblez1061
    @rainbow_bubblez1061 2 роки тому +14

    Closet il nin phone edukn vayya but aa phone eduth use cheyaam alley 😂😂

  • @harikrishnanpv240
    @harikrishnanpv240 2 роки тому +4

    Akhil 🔥🔥

  • @sreelakshmips8762
    @sreelakshmips8762 2 роки тому +2

    Anjuchechi 💕💕💕💕💕💕💕❤️❤️❣️❣️❣️🥰🥰😘😘

  • @lakshmikrishnan31
    @lakshmikrishnan31 2 роки тому +3

    Enikoru apeshayunde ellaathilum premamaanu. Ithilum koodae premavum kodu vararuthu pls chaarunte ipozhathae character aanu adipoli athu anganae thanna poyaal mathy pls....chaaru ullathu kondaanu njanithu kaanunnathu

  • @chithraap203
    @chithraap203 2 роки тому +4

    ഇത് കാണുമ്പഴൊക്കെ പഴയ കോളേജ് ഹോസ്റ്റൽ ഓർമ്മ വരും😘

  • @prajilc.v7323
    @prajilc.v7323 2 роки тому +4

    അടിപൊളി 💥🔥🥰

  • @rajeshbabu5790
    @rajeshbabu5790 2 роки тому +9

    പൊളിച്ച് 💝

  • @littilflower2050
    @littilflower2050 2 роки тому +6

    15 ep enn varum katta waiting🤩🤩

  • @ibrahimyusuf1954
    @ibrahimyusuf1954 2 роки тому +2

    Endh cute aan aa kannadi veche chechi