പൈൽസ് പാടുപോലുമില്ലാതെ ചുരുങ്ങി പോകാൻ ,സർജറിയും വേണ്ട മരുന്നും വേണ്ട

Поділитися
Вставка
  • Опубліковано 12 чер 2022
  • പൈൽസ് പാടുപോലുമില്ലാതെ ചുരുങ്ങി പോകാൻ ,സർജറിയും വേണ്ട മരുന്നും വേണ്ട /Dr. Tahsin Neduvanchery,
    പൈൽസ് രോഗം ഇനി സർജറി കൂടാതെ ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം. ഏറ്റവും വ്യാപകമാണ് പൈൽസ് (Piles) അഥവാ മൂലക്കുരു. പൈൽസ് മലദ്വാരത്തിന്‌ അകത്തും ചുറ്റുമായും ഉണ്ടാകുന്ന വീക്കമാണ്‌. പൈൽസ് (haemorrhoids) രോഗം ഇനി സർജറി കൂടാതെ ഒരുദിവസം കൊണ്ട് സുഖപ്പെടുത്താം. ഏറ്റവും പുതിയ ചികിത്സാ രീതിയായ Emboroid therapy ലൂടെ ഈ ചികിത്സാ രീതിയുടെ ഗുണങ്ങൾ : 1. അനസ്തേഷ്യ ആവശ്യമില്ല 2. ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം 3. സർജറി ആവശ്യമില്ല 4. ആശുപത്രി വാസം ആവശ്യമില്ല 5. വിശ്രമം ആവശ്യമില്ല 6. മുറിവോ തുന്നലോ ഇല്ല . Dr. Tahsin Neduvanchery, (Chief Consultant Interventional Cardiologist, Aster MIMS Kottakkal, Malappuram) ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ...+91 9656000737
  • Навчання та стиль

КОМЕНТАРІ • 134

  • @salikjesisalik3926
    @salikjesisalik3926 2 роки тому +4

    ഇതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുക ആയിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു. ഇതിനെക്കുറിച്ച് അറിയാൻ താല്പര്യമുള്ളവർ ഒരുപാട് പേരുണ്ട്.

  • @marco-453
    @marco-453 2 роки тому +13

    രക്തയോട്ടം കുറക്കുകയാണെങ്കിൽ അവിടെയുള്ള muscles പ്രവർത്തനരഹിതമാകും.
    അത് പല സങ്കീർണമായ പ്രശ്നങ്ങളും ഉണ്ടാക്കും.

  • @satidevi8260
    @satidevi8260 2 роки тому +1

    Sathi Nambiar. 🙏🙏🙏. Very good valuable information

  • @saidhalavikoya9516
    @saidhalavikoya9516 2 роки тому +5

    തീർച്ചയായും ഈ വിഡിയോ ഉപകാരപ്രദം..

  • @muhammedashkar9218
    @muhammedashkar9218 2 роки тому +4

    treatment for fissure please doc?

  • @rajucv7114
    @rajucv7114 2 роки тому +18

    വളരെ ഉപകാര പ്രദമായ information..ഈ ആധുനിക കാലഘട്ടത്തില്‍ fast food ഭക്ഷണ രീതി, വ്യായമ കുറവ്,ഉറക്ക കുറവ്..തുടങ്ങിയ പ്രശ്നങ്ങളിലൂടെ, ഒരുപാട് പേര്‍ക്ക് പൈല്‍സ് എന്ന രോഗമുണ്ട്.പക്ഷേ പലരും പുറത്ത് പറയാന്‍ മടിക്കുന്നു നാണം കാരണം..ഒടുവില്‍ രോഗം മൂര്‍ശ്ച് കഴിയുമ്പോള്‍ വൈദ്യരെ തേടും..

    • @user-xj2zo1bl2q
      @user-xj2zo1bl2q 6 місяців тому +1

      ആയുർ വേദത്തിൽ പൈൽസിനു നല്ല ഫലമുളള ചികിത്സാ രീതികളുണ്ട്.
      നല്ല ഡോ : രെ കണ്ടു നോക്കൂ

    • @habeebpm7931
      @habeebpm7931 3 дні тому

      Ethu dr ya kanedathu

  • @sujadhvarghese1062
    @sujadhvarghese1062 2 роки тому +2

    നല്ല അവതരണം ...

  • @safafazlu4032
    @safafazlu4032 2 роки тому

    Thank u dr🥰🥰🥰🥰 very informative.... well explained 👍🏻😍😍

  • @user-xj2zo1bl2q
    @user-xj2zo1bl2q 6 місяців тому +3

    Piles നു ആയുർവേദത്തിൽ നല്ല ഫലപ്രദമായ ചികിത്സകളുണ്ട് ,
    പഥ്യം പാലിക്കേണ്ടതായി വരും,
    സർജറി സങ്കീർണ്ണതകളിൽ നിന്നും ഒഴിവാവാം
    നല്ല ആയുർവേദ ഡോക്ടർമാരെ കാണുക!

  • @sherin3896
    @sherin3896 2 роки тому +6

    ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്കും അസുഖമാണ്. എനിക്കുണ്ട് എന്ന് ആരോടൊക്കെ പറഞ്ഞിട്ടുണ്ടോ, അവർക്കോ അവരുടെ വിട്ടിലാർക്കേലുമോ ഉണ്ടായിരിക്കും. അത് കേൾക്കുമ്പോളാണ് ആശ്വാസം

  • @manyavittapaly9721
    @manyavittapaly9721 2 роки тому +1

    Sir, enkku 2varsham ae pils utt blooding ella veliel uttapole utt sarette no tharumo

  • @basherkp3119
    @basherkp3119 2 роки тому +2

    Dr.എനിക്ക് angiogram ചെയ്തിട്ടുണ്ട്
    വീണ്ടും ഒന്നുകൂടി കാണണം വരുന്നുണ്ട്

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 роки тому +4

    Helpful information doctor,well explained 👍👍👍

  • @ReshmiKannankesavamangalam
    @ReshmiKannankesavamangalam 2 роки тому

    This treatment is useful for fissure?

  • @thaslithachi6641
    @thaslithachi6641 2 роки тому +2

    Diabetic patintin chyn patuo ???

  • @ridhaangireesh1b326
    @ridhaangireesh1b326 2 роки тому +1

    Chechikku fibroid nu ithu cheythittu onnum sambhavichilla.same hospitsl

  • @vijayamkalan1392
    @vijayamkalan1392 2 роки тому +1

    Do you do this Procedure Dr?

  • @ansilaansila4188
    @ansilaansila4188 2 роки тому

    Etra roopa chilavundu pls Riplay

  • @AlluzWorld7
    @AlluzWorld7 2 роки тому

    Sir njanoru loopus patient aan eniki cheyyan patto

  • @omanibra5365
    @omanibra5365 2 роки тому

    Chilavu Ethra aakum?

  • @sherlysebastian8071
    @sherlysebastian8071 2 роки тому

    What will be the expenditure.

  • @BeenaRavi-up5lz
    @BeenaRavi-up5lz 7 місяців тому

    Super

  • @rasheedrasheed1863
    @rasheedrasheed1863 2 роки тому +1

    👍

  • @puthenveettilmeena1931
    @puthenveettilmeena1931 9 місяців тому

    mild ഹീമോഫീലിയ Patient ന് ചെയ്യാൻ പറ്റുമോ

  • @shainylatheef8950
    @shainylatheef8950 2 роки тому +2

    Chilave ethra avum

  • @jayaprakashpm2862
    @jayaprakashpm2862 Місяць тому

    ഇതിനേക്കാൾ ചെലവ് കുറഞ്ഞ, ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രിയിൽ ഉണ്ട്. (ജില്ലാ ആശുപത്രിയിൽ )

  • @anithapillai1438
    @anithapillai1438 2 роки тому

    Treatment address doctor???

  • @indhusunil3519
    @indhusunil3519 2 роки тому +3

    Sir cost plz

  • @shainysasikumar1364
    @shainysasikumar1364 2 роки тому

    Evideya hospital

  • @user-eg9zc8uo1p
    @user-eg9zc8uo1p 10 місяців тому

    ഹോസ്പിറ്റലിൽ എവിടെയാണ്

  • @ansarikarikari9459
    @ansarikarikari9459 2 роки тому

    Dr

  • @josekg2954
    @josekg2954 2 роки тому

    👍👍👍

  • @sheejasathar4889
    @sheejasathar4889 Рік тому

    Chilavu ethra akum

  • @thaslithachi6641
    @thaslithachi6641 2 роки тому +2

    Aarkellam aan chyan pattathath ?

  • @ponnuminnu1555
    @ponnuminnu1555 2 роки тому

    Chilav ethre varaa

  • @beenamathew8950
    @beenamathew8950 2 роки тому +1

    Chilave sr

  • @shabeershabi3629
    @shabeershabi3629 2 роки тому +1

    സൈഡ് എഫെക്ട് ഉണ്ടാവുമോ സർ

  • @almzaialiwa2735
    @almzaialiwa2735 2 роки тому +1

    ഡോക്ടറെ പേഴ്സണൽ നമ്പർ കിട്ടാൻ എന്തെങ്കിലും സാധ്യതയുണ്ടോ?

  • @UnniKrishnan-tf4gs
    @UnniKrishnan-tf4gs 2 роки тому

    4 vare ellam OK chilavu ethra?

  • @ichinuichinu5025
    @ichinuichinu5025 2 роки тому +1

    എത്ര റേറ്റ്

  • @lakshmilakshmikk3155
    @lakshmilakshmikk3155 2 роки тому

    Stalam evdeya

  • @josephkidangan5903
    @josephkidangan5903 2 роки тому

    പ്രോസ്റ്റേറ്റ് പ്രശ്നമുള്ളവർക്കും ഈ ചികിത്സ പറ്റുമെന്ന് കേട്ടു. പൈൽസിന് കൂടി ഒരുമിച്ചു ചെയ്യാൻ കഴിയുമോ.

  • @ansarikarikari9459
    @ansarikarikari9459 2 роки тому

    Hlo

  • @barmy5109
    @barmy5109 2 роки тому +1

    ഇത് ചെയ്യാൻ എത്ര രൂപ വേണം അത് എങ്ങനെ അറിയാം.

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 8 місяців тому

    എനിക്ക് ശക്തമായ ചൊറിച്ചിലും 'ചെറിയ തടിപ്പും ഉണ്ട്

  • @sarathchandran7871
    @sarathchandran7871 2 роки тому +1

    Sir short frenulum മാറാൻ ട്രീറ്റ്മെന്റ് indoo

    • @gajmirage9750
      @gajmirage9750 5 місяців тому

      Frenuloplasty ചെയ്യൂ

  • @dennichenkj9349
    @dennichenkj9349 2 роки тому

    എവിടെ കിട്ടും ഈ ചികിത്സ? ചിലവെത്ര?

  • @maryjohnson3287
    @maryjohnson3287 2 роки тому +3

    ചെലവ്. എത്രയാണ്

  • @gireeshvk6813
    @gireeshvk6813 9 місяців тому +57

    ഈ വീഡിയോ കണ്ടിട്ട് ഞാൻ കോട്ടക്കൽ മിംസിൽ പോയി ഈ തെറാപ്പി ചികിത്സ ചെയ്‌തതാണു 70000 കാശ് പോയതു മിച്ചം ഒരു ഗുണവും മില്ല വിഡിയോയിൽ പറയുനതു പോലെ ഇവർക്ക് ഒരു ഉത്തരവാദിത്തം ഇല്ല പോയാൽ പോയി ഈ തെറാപ്പി ചെയത മാറ്റൊരാലേ ഞാൻ വിളിച്ചു അയക്കും ഒരു മാറ്റമില്ല Mattulla doctermar parayunnathu ee ചികിത്സ sasthreeyamayi തെളിയിച്ചിട്ടില്ല എന്നാണു വെറുതേ കാശ് കലയാണ്ടാ ചികിത്സ കഷിഞ്ചു മാറ്റമില്ലാത്തതു കൊണ്ടു ഞാൻ ഈ ഡോക്ടറെ ഫോണിൽ വിളിച്ചതനു appol ee ഡോക്ടർ പറഞ്ജത് oru Pravashyam koodi vannu treatment cheyyanam ennu hospitalalil anneshichappol athinum payment cheyyanam ennu athinal pinne poyilla 70000 rs poyi kitti kuru avide thanne unndu😢😢😢

    • @subashk2015
      @subashk2015 7 місяців тому +21

      താങ്കളുടെ പൈൽസ് ഇപ്പോഴുള്ളത് കളയാം എന്ന് അവർ പറഞ്ഞു കളഞ്ഞു തന്നു.
      പിന്നീട് ഇത് വരുവാനുള്ള കാരണം, സാധ്യതയും എന്താണെന്ന് ആരും പറഞ്ഞുതരില്ല ഇവരും പറഞ്ഞു തരില്ല വീണ്ടും അവിടെ ചെല്ലുവാൻ വേണ്ടിയാണ്
      പൈൽസ് വരുവാനുള്ള കാരണം മലബന്ധമാണ് പ്രധാന കാരണം
      അത് ക്ലിയർ ആക്കുക.
      ശരീരം ചൂടാവുമ്പോൾ ആണ് മലം വരണ്ടു പിണ്ണാക്ക് പോലെയായി പുറത്തേയ്ക്ക് ഒഴിഞ്ഞു പോകാതെ നിൽക്കുകയും
      അവിടെ നീർക്കെട്ട് വന്ന് ബ്ലഡ് സർക്കുലേഷൻ എല്ലാം അവതാളത്തിൽ ആയി പോകുന്നു.
      തണുപ്പുള്ള ആഹാരങ്ങൾ കഴിക്കുക.
      ചിക്കൻ മുട്ട പൂർണമായും ഒഴിവാക്കുക
      ഫൈബർ അടങ്ങിയ ആഹാരം കഴിക്കുക.
      മലബന്ധം വരാതിരിക്കാനുള്ള മരുന്നുകൾ ഡോ.നിർദേശപ്രകാരം കഴിക്കുക
      ഫ്രൂട്ട്സ്, തണ്ണിമത്തൻ,പേരക്ക,
      അവകോട തുടങ്ങിയവ കഴിക്കുക.
      കടല പോലെയുള്ളവ ഒഴിവാക്കുക.
      ഒരു മാസം കൊണ്ട് സുഖപെടുകയില്ല
      ചുരുങ്ങിയത് ഒന്നരവർഷം, രണ്ടു വർഷം സാവധാനത്തിൽ പൂർണ്ണമായും സുഖപെടും.
      മറ്റ് ഏത് ട്രീറ്റ്മെന്റ് ചെയ്താലും ആഹാരവും,ജീവിത ശൈലി മാറ്റുക തന്നെ വേണം
      ഓപറേഷനിലൂടെ ആ ഭാഗം മുറിച്ച് മാറ്റുക മാത്രമാണ് ചെയ്യുന്നത്
      അപ്പോഴും വരാനുള്ള കാരണങ്ങൾ അവിടെ കിടപ്പുണ്ട്.
      അത് മനസിലാക്കി മുന്നോട്ട്
      പോകുക

    • @naseemrahman166
      @naseemrahman166 7 місяців тому +2

      Hi

    • @naseemrahman166
      @naseemrahman166 7 місяців тому +2

      How can I contact u bro?

    • @new30660
      @new30660 5 місяців тому +1

      കാസർഗോഡ് പരപ്പയിൽ മാധവൻ വൈദ്യർ
      അനുഭവം 100%

    • @shahidmansoor3563
      @shahidmansoor3563 5 місяців тому

      @@new30660number undo bro

  • @csrk1678
    @csrk1678 2 роки тому +5

    ചെലവ് ഇമ്മിണിയാവും അല്ലെ, പറഞ്ഞില്ല

  • @shinincs382
    @shinincs382 2 роки тому

    What was the cost?

  • @abrahammathew885
    @abrahammathew885 2 місяці тому

    എനിക്ക് പുറത്തോട്ടു തള്ളി വന്നു. ഓപ്പറേഷൻ പറഞ്ഞു. ഈ പറഞ്ഞ method പറ്റുമോ Dr. ഇത് എവിടെ യാണ്..? ചെലവ് എന്ത് വരും. ഒന്ന് പറയാമോ.

  • @najmakannatil8223
    @najmakannatil8223 2 роки тому +2

    allopathikond maroole ith

  • @noufalbabu7347
    @noufalbabu7347 2 роки тому +8

    ₹40,000 വരുമത്രേ
    ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ഫ്രീ ആയി ചെയ്യാൻ ഈ സംവിതാനം കൊണ്ട് വരണം.

    • @oxygenboy805
      @oxygenboy805 2 роки тому +1

      Ipo kond varum......20 years kazhinj nokiya mathi bro.. Athaan nammude naatile Govt hospital and offices nte avstha

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 2 роки тому +1

    ചെറിയ ചൊറിച്ചിൽ ഇപ്പോൾ ഉണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @Akhil-ch9wq
      @Akhil-ch9wq 2 роки тому +1

      Consult a laparoscopic surgeon 👍

  • @shobhandasshobhandas3078
    @shobhandasshobhandas3078 2 роки тому +36

    ഏകദേശം ചിലവ് എത്ര വരും സാർ

    • @akhils.3972
      @akhils.3972 2 роки тому +2

      40000 varum but effectiveness valare kuravaanu

    • @naseemrahman166
      @naseemrahman166 7 місяців тому

      Hi bro ningal ee treatment cheytho?
      ​@@akhils.3972

  • @leelat.k8908
    @leelat.k8908 2 роки тому +4

    Ayurvedic Medicine is Best for Piles. From Ramdev Chikitsalaya : ArshKalp Tablet👌👍🙌

    • @Reshmareshmakp731
      @Reshmareshmakp731 2 роки тому +1

      Eniku oru kuravum ella aayur vethm ....chirivilliyathi kashayam...Vera oru kashayam kiude undu

    • @manjunair8006
      @manjunair8006 2 роки тому +1

      ഈ ടാബ്ലറ്റ് എവിടെ കിട്ടും, ഇതു കഴിച്ചാൽ മാറി കിട്ടുമോ. തുടക്കമാണ്

    • @athulok8750
      @athulok8750 2 роки тому

      Ayurveda and homoeopathy are just pseudosciences😂😂😂

    • @poyikailk6149
      @poyikailk6149 2 роки тому

      Ithe evide kittum.. Ende fatherne ane.. Pls reply

    • @KOCHUS-VLOG
      @KOCHUS-VLOG 2 роки тому +1

      @@manjunair8006 food control cheyyuka... Non veg avoid cheyy... തയ്രു ദിവസവും 2 പ്രാവശ്യം കുടിക്ക്.... വെറുതെ അലോപ്പതിയിൽ തൊട്ട് പണിമേടിക്കണ്ട.... ഇതാ നല്ലത്

  • @ansarikarikari9459
    @ansarikarikari9459 2 роки тому

    Soudi undo

  • @mohammadkunhi1354
    @mohammadkunhi1354 2 роки тому +25

    ചിലവ് എത്ര വരും

  • @worldofwellness5845
    @worldofwellness5845 2 роки тому

    ഇത് ചെയ്യാൻ പറ്റാത്ത രോഗികൾ ആരൊക്കെയായിരിക്കും..., ഈ ചികിത്സക്ക് എന്ത് ചിലവ് വരും,..

  • @reminisa1922
    @reminisa1922 2 роки тому +3

    ചെലവ് എന്തുമാത്രം വരും എന്നു കൂടി പറയാമായിരുന്നു.

  • @ajasmoidu3895
    @ajasmoidu3895 2 роки тому +16

    ചിലവ് ഏകദേശം പറയാൻ പറ്റുമോ?

  • @AbdulMajeed-dm7st
    @AbdulMajeed-dm7st 2 роки тому

    Dr. Nte no.

  • @josephaloysius5727
    @josephaloysius5727 2 роки тому +1

    ആളുകളെ ദയവു ചെയ്തു ബുദ്ധി മുട്ടിക്കല്ലേ. 🙆‍♂️

  • @sh-kp_12
    @sh-kp_12 2 роки тому

    ഗള്ഫിൽ ഒരു സ്പ്രേ ഇറങ്ങിയിട്ടുണ്ട് അതു യൂസ് ചെയ്യാൻ പറ്റുമോ

    • @n.p6661
      @n.p6661 4 місяці тому

      Peru parayumo

    • @kv5539
      @kv5539 Місяць тому

      ​@@n.p6661Perenda

  • @Nizar4977
    @Nizar4977 Місяць тому

    ഞാൻ 15 കൊല്ലം ഈ രോഗം കൊണ്ട് എന്റെ അടുത്ത് ഒരു ആയുർവേദം ഡോക്ടർ ഉണ്ടായിരുന്നു ഒരു എണ്ണ തന്നു വിരലിൽ മുക്കി 15 ദിവസം ദിവസം പുരട്ടി എന്റെ മാറി രോഗം ചെമ്മീനും കോഴി മുട്ടയും കഴിക്കരുത്

    • @josendkl6279
      @josendkl6279 Місяць тому +1

      ഇത് എവിടെയാണ്

    • @jayaprabhajaya3948
      @jayaprabhajaya3948 6 днів тому

      എവിടെയാണ് ഒന്ന് പറഞ്ഞുതരുവോ

  • @aircaresystemsengineers5168
    @aircaresystemsengineers5168 2 роки тому +2

    ഒരു അറിവ് തരുമ്പോൾ അത് പൂർത്തിയായി പറയട്ടെ Dr എന്തോന്നാ ഇത് youtube വെരുമാനം മാർഗമോ .. ചിലവ്, ചികിത്സ ഏവിടെ ,, നേരിൽ വിളിക്കാനവും No ... തന്നത് ല്ല. അതും ബിസിനസ്സ് ആ .... മച്ചാ ആർക്ക് ഉപകാരം ചെയ്യുന്നു. ഈ കാലത്ത്....?

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому +2

      മനുഷ്യവർഗത്തിനു ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കാം??
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
      .
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      തോന്നുന്നത് പോലെ ജീവിക്കാതെ ജീവിതം പഠിക്കുകയും ജീവിക്കുകയും ചെയ്യുക:
      മനുഷ്യവർഗം ധാരാളം കീടനാശിനികൾ, വളo മുതലായവ ഉപയോഗിക്കുന്നു. ഈ വിഷം ശരീരത്തെ ബാധിക്കുന്നതിനാൽ രോഗങ്ങൾ സ്വയം വരുന്നു. ശരീരത്തിലെ അപാകതകൾ ഒഴിവാക്കാൻ ഭക്ഷണങ്ങൾക്കായി ഇവ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.
      മനുഷ്യരാശിക്ക് ലോകത്ത് (ഭൂമി, സമുദ്രം, ആകാശം മുതലായവ) എല്ലാം കഴിക്കാം, എന്നാൽ ശരീരത്തിന് ദോഷം ചെയ്യുന്നതെന്തും, ആ ഭക്ഷണം ഉപേക്ഷിക്കുക.
      പ്രകൃതിദത്തമായ കപ്പ, ചേമ്പ്, ചേന, കിഴങ്ങ്, ചക്ക എന്നിവ ആഹാരമാക്കാൻ മറന്നു പോയത് - ഉപേഷിച്ചു എന്നിട്ടു പുതിയ ജീവിത ശൈലി എന്നാ പേര് - പിന്നെ അതിനൊപ്പം ഒരുപാട് രോഗങ്ങൾ. കേൾക്കാൻ മോശമല്ലാത്ത രോഗങ്ങൾ എന്നിട്ടു വരൂത്തുക. അയ്യോ കഷ്ടം.
      പ്രകൃതിയിൽ, മനുഷ്യർ ഒഴികെ, സ്രഷ്ടാവിന്റ് എല്ലാ സൃഷ്ടികളുo സത്യവും ഉപയോഗപ്രദവും, സത്യവുമാണ്
      ഏത് .......... പറയാൻ കഴിയും സ്വാഭാവിക ജനനം, മരണം, ഏതെങ്കിലും പ്രകൃതി ദുരന്തങ്ങളുടെ കൃത്യമായ ശക്തി എന്നിവയുടെ കൃത്യമായ വിശദാംശങ്ങൾ?
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എലീസിയവും, ലോകവും-രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടികൾ i. നിശബ്ദത, കുറവ് OR ii. മനുഷ്യരാശി, ഭൂമി, ആകാശം, സമുദ്രം, ജീവനുള്ളതെല്ലാം, കൂടുതൽ, ഹൈപ്പർ, ഉച്ചത്തിൽ. അല്ലാത്ത്
      ലോകം = ഭൂമി, ആകാശം, സമുദ്രം എന്നിവയുടെ പര്യവസാനം.
      മനുഷ്യരാശിയുടെ ശരീരം ഐസ്ക്രീം പോലെയാണ്, ലൈംഗികത അതിൽ ചെറി പോലെയാണ്. നിങ്ങൾ ആർക്കെങ്കിലും എന്താണ് നൽകേണ്ടത് എന്നോർത്തൽ നന്നേ.
      ഒരു വ്യക്തിക്ക് ഇത്രമാത്രമേ ആവശ്യമുള്ളു. പാർപ്പിടം, ഭക്ഷണം, വസ്ത്രം, വെള്ളം. പഠിക്കുക, മറ്റുള്ളവരെ പഠിപ്പിക്കുക
      ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക. ശരീരത്തെ ബാധിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ നിസ്സാരമായി എടുക്കുകയോ അല്ലെങ്കിൽ അത് അനുവദിക്കുകയോ ചെയ്താൽ, അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും
      നിങ്ങൾ ശരിയായാൽ പിന്നേ സമ്പത്ത് നാമ മാത്രം മതി. സമൃദ്ധി മതി.

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 роки тому

      Sahodhara ithu oru arivu pakatunna channel aanu.ingane oru chikilsa und ennu parichayapeduthi.pinne chiklsa chilavu oro sahacharyam hospitalil Iva anisarichu vuathyasm aakum pinne vilikkan ulla number athu videoyil koduthittundallo

  • @user-km5lf3ic7y
    @user-km5lf3ic7y Місяць тому

    Piles എന്നു പറയാൻ എന്തിനാണു നാണക്കേട്, മൂലക്കുരു എന്നു പറയാനാണ് നാണക്കേട്, ഇംഗ്ളീഷിൽ പറയുംപോൾ മഹത്വം വരും

  • @sonu3850
    @sonu3850 4 місяці тому

    പോവരുത് വേരും പറ്റിക്കൾ ആണ് അരു പോയലും പൈസ പോകും

  • @underworld7496
    @underworld7496 2 роки тому +2

    ഇത് ശ്രീനിവാസൻ ജോലി അന്വേഷിച്ചു കരമനയുടെ വീട്ടിൽ ചെല്ലുന്ന പോലെയുണ്ടല്ലോ... ഭക്ഷണവും വേണ്ട കൂലിയും വേണ്ട പണി മാത്രം മതി...... എന്ന് പറഞ്ഞപോലെ..... 😅😆

  • @underworld2770
    @underworld2770 Місяць тому

    ഇത്തരം ആളുകൾ ഒറ്റ ആൾക്കും റിപ്ലെ കൊടുക്കില്ല....

  • @hamsakochath1371
    @hamsakochath1371 Місяць тому

    എന്റെ കാശും പോയി ഒരു കാര്യവുമില്ല

  • @jaison223
    @jaison223 2 роки тому +4

    Payment എത്ര എന്നു കൂടി പറയാമോ?
    Book ചെയ്തു സർജറിക്ക് വരാനാണ്.
    Approximate പറഞ്ഞാൽ മതി.
    Thanks

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 роки тому

      വിഡിയോയിൽ നമ്പർ ഉണ്ടല്ലോ അതിൽ വിളിച്ചോളൂ

    • @rajeevanks1634
      @rajeevanks1634 2 роки тому

      150000

    • @jaison223
      @jaison223 2 роки тому

      @@rajeevanks1634
      135000 ആണ്.
      15000 കൂടി കുറയും.

    • @hinusworld6930
      @hinusworld6930 2 роки тому +1

      100000/ enna paranjad

    • @naseemrahman166
      @naseemrahman166 7 місяців тому

      Ningal ee treatment cheythabalano?
      ​@@rajeevanks1634

  • @user-km5lf3ic7y
    @user-km5lf3ic7y Місяць тому

    മൂലക്കുരുവിന് ഹോമിയോ ഫലപ്രദം ആണ്

  • @almzaialiwa2735
    @almzaialiwa2735 2 роки тому +3

    അസ്സലാമു അലൈക്കും ഞാൻ ഹോസ്പിറ്റലിൽ വിളിച്ചിരുന്നു ഡോക്ടറ ഇതേ വിഷയമാണ് വിളിച്ചത് ഇൻഷാ അള്ളാ ഉടനെ ഞാൻ ഹോസ്പിറ്റലിൽ വരുന്നത് വെറുതെ കമ്മൽ കൂടെ റിസൾട്ട് ഞാൻ അറിയിക്കാം

  • @ardravrc5808
    @ardravrc5808 Рік тому +1

    ഡോക്ടർമാർ പലതും പറയും. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക.

  • @allvediosmidea5020
    @allvediosmidea5020 2 роки тому +1

    അപ്പോ 80-90% വരെ ഉള്ളു. ബാക്കി 10%?

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 роки тому

      Ee loath oru chikilsayum illa sahodhara 100% rayi oru rogam maattum ennu urappu parayan pattunnathu .chila sahacharyangalil rogiyude sahacharyangalum sharerika prashnangalum anusarichu result vyathyasapedam swabhavikam .palarum athu parayilla ivide ulla kanaryam paranju athre ullu vyathyasam

    • @allvediosmidea5020
      @allvediosmidea5020 2 роки тому

      @@BaijusVlogsOfficial 😆😆😆😆

    • @MABINBABY
      @MABINBABY 2 роки тому

      Mar kuthira channel iil parayuna marun effective anu!

    • @sreeyaanksh
      @sreeyaanksh 2 роки тому

      Dnt be so illiterate😊

  • @shajipc268
    @shajipc268 3 місяці тому

    സായിപ്പ് ശ്രമിച്ചിട്ടു പരിഹാരം കണ്ടെത്തിയില്ല

  • @asnaks700
    @asnaks700 2 роки тому

    𝙿𝚊𝚒𝚜𝚊 𝚎𝚐𝚗𝚎𝚑 𝚊𝚗

  • @josekg2954
    @josekg2954 2 роки тому

    👍👍👍