‘കക്ഷിരാഷ്ട്രീയത്തിലേക്കില്ല രാഷ്ട്രീയം പറയും’ | ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി | INTERVIEW

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 192

  • @aliadhour1114
    @aliadhour1114 5 днів тому +25

    അബ്ദുൽ ഹക്കീം അസ്ഹരി വളരെ ദീർഘവീക്ഷണമുള്ള വ്യക്തിയാണ്, അദ്ദേഹത്തിൻറെ ഓരോ വാക്കുകളും യുവതലമുറ കളെ ഉണർത്തുന്നതാണ്, പരിശ്രമങ്ങൾ വിജയിക്കട്ടെ ആമീൻ, നമ്മുടെ നാടിനെയും സന്തുഷ്ടമാക്കട്ടെ

    • @niflac.v2087
      @niflac.v2087 4 дні тому +1

      Mashaallah 👍👍👍🌹🌹🌹Duacheyyena

    • @true2393
      @true2393 4 години тому

      പണം എങ്ങനെ സാമ്പാധിക്കാം എന്ന വിഷയത്തിൽ ആണെന്ന് മാത്രം?

  • @basheerbasheer840
    @basheerbasheer840 5 днів тому +37

    മാഷാ അള്ളാ ❤
    കൃത്യമായ വിവരണം
    മുസ്ലിം കേരളത്തിന്റെ അഭിമാനം അബ്ദുൽ ഹഖീം അസ്ഹരി

  • @abdullakkovr1844
    @abdullakkovr1844 4 дні тому +3

    കൃത്യമായ ഇടപെടൽ ... അളന്നു മുറിച്ചുള്ള വാക്കുകൾ...
    ജനകീയ വിഷയങ്ങളിൽ ഇടപെടൽ....
    സ്നേഹം മാരീചികയാകുന്ന ഇക്കാലത്ത് സ്നേഹം നിറഞ്ഞ കേരളത്തെ ചിട്ടപ്പെടുത്താൻ ഉപകരിക്കുന്ന സ്നേഹസഞ്ചാരത്തിന് ചുക്കാൻ പിടിക്കുന്ന അസ്ഹരി ഉസ്താദിനും SYS നും അഭിനന്ദനങ്ങൾ... 💐💐💐

  • @Fofausy
    @Fofausy 5 днів тому +28

    കൂടുതൽ നന്മകൾ ചെയ്യാൻ സാധിക്കട്ടെ...❤🌹

  • @abdulshukoor1604
    @abdulshukoor1604 5 днів тому +31

    Dr മുഹമ്മദ്‌ അബ്ദുൽ ഹകീം azhari ❤🎉🤲🇸🇱

  • @kkmmanithodika8006
    @kkmmanithodika8006 5 днів тому +9

    മാഷാ അല്ലാഹ് ഉസ്താദ് 👍സൂപ്പർ വാക്കുകൾ 👍

  • @JafarJafar-b4p
    @JafarJafar-b4p 5 днів тому +11

    സഞ്ചാരം ഇന്ന് മലപ്പുറം ജില്ലയിൽ. നേത്രത്വത്തിന് നിറഞ്ഞ ധാർമിക വിപ്ലവാഭിവാദ്യങ്ങൾ 🎉🎉🎉

  • @Azhar_6178
    @Azhar_6178 5 днів тому +26

    കൃത്യം വ്യക്തം ❤🎉

  • @hamsathparambath6996
    @hamsathparambath6996 5 днів тому +15

    അഭിനന്ദനങ്ങൾ ❤

  • @HaneefKe-p4w
    @HaneefKe-p4w 5 днів тому +23

    മാഷാ അള്ളാ വാപ്പയുടെ മകൻ 👍❤️

  • @hanefhaneef2719
    @hanefhaneef2719 5 днів тому +21

    അളന്നു മുറിച്ച സംസാരം....
    നല്ല വിവരമുള്ള പണ്ഡിതനാണ്
    കൂടാതെ
    എല്ലാ ഭാഷയും സംസാരിക്കുന്ന ബഹു ഭാഷാ പണ്ഡിതനാണ്........... Hakeem azhari Usthad

  • @hamzaarafa5139
    @hamzaarafa5139 День тому

    നമ്മുടെ നാട് കേൾക്കാൻ കാതോർത്തിരുന്ന വാക്കുകൾ മാഷാ അള്ളാ അല്ലാഹു എല്ലാ പദ്ധതികളും വി ജയിപ്പിക്കട്ടെ

  • @mansoor496
    @mansoor496 5 днів тому +16

    കൃത്യമായും വ്യക്തമായും

  • @SayyidulVujood
    @SayyidulVujood 5 днів тому +13

    മാഷാഅല്ലാഹ്‌

  • @Ismailpulppadi
    @Ismailpulppadi 3 дні тому +2

    സന്ദർബോചിതമായ ഇടപെടൽ

  • @nallatenallate723
    @nallatenallate723 5 днів тому +15

    Masha Allah

  • @hussainareekal5788
    @hussainareekal5788 5 днів тому +7

    അഭിനന്ദനങ്ങൾ

  • @rameesakd1235
    @rameesakd1235 5 днів тому +7

    Masha Allah ❤

  • @mspvlogs3956
    @mspvlogs3956 5 днів тому +9

    Hakeem usthad ♥️🎉

  • @abdulshakoorahsani8222
    @abdulshakoorahsani8222 5 днів тому +5

    ماشاء الله تعالى

  • @rasheedkunnuvila8364
    @rasheedkunnuvila8364 5 днів тому +23

    . മാഷാ അള്ളാ അളന്നുമുറിച്ച വാക്കുകൾ

  • @rasheedck8773
    @rasheedck8773 5 днів тому +6

    ما شاء الله مبروك

  • @badarolimedia9182
    @badarolimedia9182 5 днів тому +5

    ماشاء الله

  • @savadaslami
    @savadaslami 5 днів тому +2

    ما شاء الله ❤

  • @rahmathullasaqafissf9886
    @rahmathullasaqafissf9886 5 днів тому +7

    Good

  • @abdulgafoor6507
    @abdulgafoor6507 5 днів тому +1

    ഹകീം ഉസ്താദ് ❤👏💕

  • @شريفمحمد-ج5ص
    @شريفمحمد-ج5ص 5 днів тому +1

    اللهم طول عمره مع الصحةوالعافية

  • @blueworldcartoongame9149
    @blueworldcartoongame9149 5 днів тому +11

    മതപരമായ കാര്യങ്ങൾ ഞങ്ങൾ എന്നും AP ഉസ്താദ്‌ ന്റെ നയങ്ങളോട് പൂർണ്ണയോജിപ്പോടെ നടക്കുന്നു എങ്കിലും രാഷ്ട്രീയപരമായി ഇന്ത്യൻനാഷണൽ കോൺഗ്രസ്നോട്‌ ചേർന്നു UDF കാരനായതിൽ അഭിമാനിക്കുകയും ചെയ്യുന്നു 👍🏻👍🏻👍🏻👍🏻

  • @MeeranKP
    @MeeranKP 4 дні тому +1

    നോളജ് സിറ്റി ഉണ്ടാക്കാൻ ചില കടലാസുകൾ നീങ്ങാൻ പ്രയാസം വന്നപ്പോൾ ഞങ്ങൾ ബദ്ര😢ങ്ങളെ വിളിച്ച് പ്രാത്ഥിച്ചു -അപ്പോൾ എല്ലാ കടലാസുകളും പെട്ടെന്ന് ശരിയായി കാട്ടി😅😅😅😅

  • @Shareef-wk8ow
    @Shareef-wk8ow 5 днів тому +6

    Super

  • @shafidesign786
    @shafidesign786 5 днів тому +8

    ❤️👍

  • @AboobackerPkmlp
    @AboobackerPkmlp 5 днів тому +4

    Mashaallha

  • @Orthodrsbr
    @Orthodrsbr 4 дні тому

    പണ്ഡിതന്മാർ ആഡംബരം ഉപേക്ഷിക്കണം 💥
    ആരിഫ് തെരുവോത്, ലിയാകാത്ത തുടഗിയരാവർക്ക് കടുത്ത മറുപടി കൊടുക്കുക 💥
    മദ്രസ ഉസ്താദുമാരെ ബോധവത്കരിക്കുക 💥

  • @muhammadshakir6863
    @muhammadshakir6863 3 дні тому

    Usthad❤

  • @ahmedkhan-pe5vf
    @ahmedkhan-pe5vf 5 днів тому +3

    👌

  • @fathimathwaiba8211
    @fathimathwaiba8211 5 днів тому +4

    ❤❤🌹🌹🌹

  • @ramil____x____1010
    @ramil____x____1010 5 днів тому +4

    👌🏻👌🏻❤️

  • @LAMALIFVLOG
    @LAMALIFVLOG 5 днів тому +4

    Adipoli

  • @rasheedrashi1935
    @rasheedrashi1935 3 дні тому

    Alhambulilla

  • @isamrafishortsandvideosgam738
    @isamrafishortsandvideosgam738 5 днів тому +3

    💐💐💐💐

  • @Muhammed_Shanid_Kavumbadi
    @Muhammed_Shanid_Kavumbadi 5 днів тому +5

    👍🏻

  • @AlikuttukkanAlikuttakkan
    @AlikuttukkanAlikuttakkan 4 дні тому

    അന്നു ഇന്നും സപ്പോർട്ട് നിരീശ്വരവാദ പ്രസ്ഥാനത്തെ

  • @abdulgafoor8530
    @abdulgafoor8530 5 днів тому +4

    ❤🎉🎉🎉

  • @muhammedkv5212
    @muhammedkv5212 5 днів тому +3

    👍👍❤️

  • @basheerkannatti1051
    @basheerkannatti1051 2 години тому

    ❤❤❤മാശാ അള്ളാ❤❤❤

  • @JaseelaJasi-lk8jo
    @JaseelaJasi-lk8jo 5 днів тому +4

    ❤️🌹👍

  • @nissarkaruva5355
    @nissarkaruva5355 5 днів тому +3

    😍

  • @Musafiredunya
    @Musafiredunya 5 днів тому +3

    🎉

  • @rushdamedia6425
    @rushdamedia6425 5 днів тому

    💞💞💞leader 💯

  • @muhammediyas2475
    @muhammediyas2475 День тому

    ❤️😍🔥

  • @muhammedsuhaib6373
    @muhammedsuhaib6373 5 днів тому

    Nillapadu🎉❤

  • @عَبْدُالْحَسِيبْ-ض1ك

    ലീഡർ🎉🎉❤

  • @aboosalih8304
    @aboosalih8304 5 днів тому

    Mashallah ❤❤

  • @mohammedhaneef173
    @mohammedhaneef173 5 днів тому

    ❤❤❤വലിയ മുന്നേറ്റം തന്നേ

  • @muhammedvaleed2556
    @muhammedvaleed2556 5 днів тому +3

    🔥🔥

  • @nisimol3349
    @nisimol3349 4 дні тому

    dr.azhari ustad...👌...

  • @sinanmadasseri10
    @sinanmadasseri10 5 днів тому +2

    👍🏻👍🏻✨

  • @shihabshibu4585
    @shihabshibu4585 4 дні тому

    super

  • @AbbasAhsani
    @AbbasAhsani 4 дні тому

    👍👍👍👍

  • @ZainuddeenNk
    @ZainuddeenNk 5 днів тому +1

    കൃത്യം വ്യക്തം

  • @rahifkodinhi1863
    @rahifkodinhi1863 5 днів тому

    💐✨

  • @sayyidsaalim7120
    @sayyidsaalim7120 5 днів тому

    Waiting

  • @SalmanSalman-gd8wo
    @SalmanSalman-gd8wo 4 дні тому +1

    .

  • @IdreesVp-yz3hg
    @IdreesVp-yz3hg 5 днів тому +1

    ☝️☝️☝️☝️

  • @edakkodansaleem
    @edakkodansaleem 3 дні тому

    😂😂😂😂

  • @abbaskoya2191
    @abbaskoya2191 5 днів тому

    സിറാജ് കാലിക അന്താരാഷ്ട്ര ചർച്ച കളിൽ മീഡിയ തലത്തിൽ സാനിദ്ധ്യം പ്രതീക്ഷക്കൊത്തു രം ഗത്തില്ലാത്തത് മാനസികമായി 😢

    • @abbaskoya2191
      @abbaskoya2191 5 днів тому

      ഫലസ്തീൻ പോലോത്ത അന്താരാഷ്ട്ര ശ്രദ്ദേയ വിഷയത്തിൽ. ചാനൽ വ്യൂഹത്തലൊന്നും നമ്മുടെ സിറാജിന്റെ അഭാവം 😢

    • @abbaskoya2191
      @abbaskoya2191 5 днів тому

      ഇതിലും വല്ല ചാര പാരകൾ തമ്പടിച്ചോ 🤔

  • @muhammedjasimp8837
    @muhammedjasimp8837 5 днів тому

    SYS
    🌹🌹🌹

  • @siyadmoosa2119
    @siyadmoosa2119 5 днів тому +1

    മാഷാഹ് അല്ലാഹ് ❤

  • @salaudeenph9699
    @salaudeenph9699 5 днів тому

    മുസ്ലിം സമുദായം പാഠം പടിക്കട്ടെ 😍😍😍

  • @fathimathwaiba8211
    @fathimathwaiba8211 5 днів тому +2

    ഫാറൂഖ് കോളേജ് വിറ്റ മുതലിൽ നിന്നും ഒഴിപ്പിക്കുന്നവർക്ക് sys എന്തിനാ ഹെല്പ് ചെയ്യുന്നത്? അത് ഫാറൂഖ് കോളേജ് ചെയ്യട്ടെ അവരല്ലേ വകഫ് വിറ്റ് തുലച്ചത്

    • @p.p.abdullamaster6943
      @p.p.abdullamaster6943 5 днів тому +1

      വഖ്ഫ് മുതല് തിരിമറി നടത്തിയവരെ വെളിച്ചത്ത് കൊണ്ടുവരാൻ .. കൊണ്ടുവരണം

    • @fathimathwaiba8211
      @fathimathwaiba8211 5 днів тому

      @p.p.abdullamaster6943 അതെ അവരാണ് ഇപ്പോൾ നടക്കുന്ന സമരത്തിന് മറുപടി പറയേണ്ടത്

    • @MiracleInvisiblevlog
      @MiracleInvisiblevlog 5 днів тому

      ഹെൽപ് എന്നത് പല അർത്ഥത്തിലും ആകാമല്ലൊ

  • @sajeerillikkal1353
    @sajeerillikkal1353 5 днів тому

    🇸🇱💞

  • @muhammed136
    @muhammed136 5 днів тому +5

    ഉസ്താ ദെ നമ്മുടെ പല യൂണിറ്റുകളിലും നമ്മു ളു ടെ പ്രവർത്തകർ തന്നെ പരസ്പര വൈരാഗ്യത്തിലും അനഐക്യത്തിലുമാണ് ഇതൊന്ന് ഒന്നിപ്പിക്കാൻ യൂണിറ്റുകളിലൂടെ ഒരു യാത്ര നടത്തിയാൽ വളരെ ഉപകാരമായും.

    • @abdulnazer9359
      @abdulnazer9359 5 днів тому +1

      നിങ്ങളുടെ യൂണിറ്റ് എങ്ങനെ?

    • @adl131
      @adl131 5 днів тому +5

      യൂണിറ്റ് പറഞ്ഞാൽ അവസാനം എത്തിപ്പെടുക വഹാബിസത്തിലെ പരസ്പര വൈരാഗ്യം ആയിരിക്കും. സുന്നികൾക്കിടയിൽ ഇപ്പോൾ അത്ര പ്രശ്നങ്ങൾ ഒന്നും ഇല്ല.

    • @ramil____x____1010
      @ramil____x____1010 5 днів тому +1

      ഞങ്ങളുടെ യൂണിറ്റിൽ ഇല്ല... പിന്നേ പല വീടുകളിലും അനയ്ക്യം ഉണ്ടാകും.. എല്ലാം റാഹത്തിൽ ആവട്ടേ

    • @akrh286
      @akrh286 5 днів тому +2

      Oru unittinte name ?

    • @sabiraliandona5237
      @sabiraliandona5237 5 днів тому +1

      ഏത് യൂണിറ്റ്..?

  • @AnasMalikkunnu
    @AnasMalikkunnu 5 днів тому +1

    🤍🌿

  • @arifalmalaibari4021
    @arifalmalaibari4021 4 дні тому

    Ee siraj alle sandeepinte past thiranj ulla ad kodthath??

  • @true2393
    @true2393 4 години тому

    നൗഷാദ് അഹ്സനി അപ്പോൾ ചുമ്മാ പറഞ്ഞതല്ല 🤔?

  • @abdullatheef9128
    @abdullatheef9128 5 днів тому +1

    പിന്നെ മുസ്ലിം ജമാ അത് എന്തിനാണ്.

  • @khaleelullavp1975
    @khaleelullavp1975 5 днів тому +3

    വയലുകൾ നിവർത്തിയും തണ്ണീർ തടാകം നിവർത്തി യും വീട് ഫ്ലാറ്റുകൾ നീർമ്മിക്കുന്നത് കേരളത്തിൽ വലിയ പരിസ്തീതിപ്രശ്ണമാകും

  • @justwatch564
    @justwatch564 5 днів тому

    Y not include EK sunni in ur campaign

  • @aboobackerffc908
    @aboobackerffc908 5 днів тому +2

    S

  • @TM.MADANI-
    @TM.MADANI- 5 днів тому +1

    നിലപാട്

  • @BaharulazarRestaurant
    @BaharulazarRestaurant 5 днів тому

    P

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 5 днів тому +1

    Vishosichu

  • @khaledM-v1k
    @khaledM-v1k 5 днів тому +2

    Khalid

  • @razikvk8907
    @razikvk8907 5 днів тому +1

    സമുദായത്തിന്റെ ബാധ്യത അവസാന നാളിന്റെ അടയാളം ഇങ്ങനെ ഉള്ള ആളുകൾ

  • @mfdsmedia9063
    @mfdsmedia9063 5 днів тому

    Subscribers 2lak kadannu chollikoli swalath

  • @MOHAMADABOOBACKERTHAYYILKUNCHI
    @MOHAMADABOOBACKERTHAYYILKUNCHI 5 днів тому +1

    മാനവ സഞ്ചാരം udf ന് വോട്ട് പിടിക്കുക

  • @അംബി
    @അംബി 5 днів тому

    കാശിനു വേണ്ടി ഇസ്ലാം വിരുദ്ധ പരസ്യം പത്രത്തിൽ കൊടുത്തില്ലേ നിങ്ങൾ.

    • @swalihvalappil8629
      @swalihvalappil8629 5 днів тому

      ഇസ്ലാം വിരുദ്ധമോ 😂

    • @abdulrahmank239
      @abdulrahmank239 5 днів тому

      😮

    • @അംബി
      @അംബി 5 днів тому

      @swalihvalappil8629 അല്ലെങ്കിൽ എന്ത്കൊണ്ട്

  • @ashrafc435
    @ashrafc435 5 днів тому

    ഇയാള് രാഷ്ട്രീയം പറയും പിണറായി ക്ക് വേണ്ടി മാത്രം 😂 കഷ്ടം

  • @haq3631
    @haq3631 5 днів тому

    ശരിക്കും ആ തലപ്പാവ് അഴിച്ചു വെച്ച് രാഷ്ട്രീയത്തിൽ പോകലാണ് നല്ലത്,
    കാരണം സുന്നത്ത് ജമാഅത് ഒന്നും കാണുന്നില്ല,
    ഇനി രാഷ്ട്രീയം ആണ് നല്ലത്

    • @abdulnazer9359
      @abdulnazer9359 5 днів тому +1

      തലപാവ് വെച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിക്കൂടെ?

    • @ramil____x____1010
      @ramil____x____1010 5 днів тому

      പച്ച കണ്ണട അഴിച്ചു വെച്ച നോക്കിയാൽ സുന്നത്ത് ജമാ അത്‌ കാണും സഹോ...

    • @haq3631
      @haq3631 5 днів тому

      @@ramil____x____1010 പ്രീയപ്പെട്ട Ap ഉസ്താദ് പഠിപ്പിച്ച സുന്നത് ജമാഅത്തിൽ ആണോ മൂപ്പർ ഉള്ളത് എന്ന് ശരിക്കും ഒന്ന് അന്വേഷിച്ചു നോക്ക് അപ്പൊ മനസ്സിലാവും

    • @haq3631
      @haq3631 5 днів тому

      @@abdulnazer9359 സുന്നത്ത് ജമാഅത് ഇപ്പൊ കാണുന്നില്ല അത് കൊണ്ട് ആണ് പറഞ്ഞത്

    • @sabiraliandona5237
      @sabiraliandona5237 5 днів тому

      ​@@haq3631അന്ന്വേഷിച്ചപ്പോൾ കുഴപ്പം ഒന്നും കണ്ടില്ല.. നീ എന്തെകിലും കണ്ടിട്ടുണ്ടോ

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l 5 днів тому +1

    Ldf+ bjp=ap😂

  • @ishackkm8531
    @ishackkm8531 5 днів тому +2

    ❤❤❤

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 5 днів тому

    കേരളം ആരാണ് ഭരിക്കുന്നത് അവർക്കൊപ്പം ആണ് Ap യും മകനും. കേന്ദ്രത്തിലും അങ്ങനെ തന്നെ സമീപനം. Buissiness മുൻപോട്ട് പോകണമെങ്കിൽ അങ്ങനെ കളിക്കണം. മടിയിൽ കനം ഉള്ളവന് ആ കളി കളിച്ചേ തീരൂ.

  • @yoosufthachaparambil4700
    @yoosufthachaparambil4700 5 днів тому +2

    വികസന തുടർച്ചക്...തുടർ ഭരണം വേണം എന്ന് പറഞ്ഞു ത്...
    ഈ സമുദായ തിന്ന്... ഉണ്ടാക്കിയ... നഷ്ടം.. ചെറുതൊന്നുമല്ല...

    • @Fofausy
      @Fofausy 5 днів тому +4

      😂😂😂😂 ബല്ലാത്ത ബെസമം തന്നെ.. 😭😭

    • @naserhafsanaserhafsa6595
      @naserhafsanaserhafsa6595 5 днів тому +2

      അതൊക്കെ ഈ ആറാളുകൾക്ക് സാധിച്ചില്ലെ അതിനെ പറ്റി പറ 😂ഞ്ഞ ഞ്ഞ പഞ്ഞ പറയാതെ

  • @Sidheek-qt1kz
    @Sidheek-qt1kz 5 днів тому +1

    പണം കിട്ടിയാൽ സിറാജ് പത്രം എന്ത് വെഭിചാരത്തിനും കൂട്ട് നിൽക്കും

    • @muhammadmufeed4435
      @muhammadmufeed4435 5 днів тому +7

      തെളിവ് കാണിക്കാമൊ

    • @Mjm-hd9cq
      @Mjm-hd9cq 5 днів тому +4

      ധാരണ മാറ്റി വസ്തുത മനസ്സിലാക്കാൻ താങ്കൾക്ക് സാധിക്കട്ടെ....

    • @mohammedashifkm7002
      @mohammedashifkm7002 5 днів тому +2

      ലീഗ് അടിമ ആണല്ലോ

    • @Sidheek-qt1kz
      @Sidheek-qt1kz 5 днів тому

      @@mohammedashifkm7002 നീ കാന്തം അടിമയാകും ഇന്നത്തെ പരസ്യത്തിനെ പറ്റി എന്ത് പറയുന്നു 🙏🙏

    • @mohammedashifkm7002
      @mohammedashifkm7002 5 днів тому +2

      @Sidheek-qt1kz
      ഏത്
      ബാഫഖി തങ്ങളെ പന്നി ഇറച്ചി തീറ്റിചതോ.
      എന്തൊക്കെയാ മൂരി ഇത് പറയുന്നത്.

  • @mohammedmusthafa1385
    @mohammedmusthafa1385 5 днів тому +1

    മാഷാ അല്ലാഹ്

  • @ameermuhammadibrahim1761
    @ameermuhammadibrahim1761 5 днів тому +1

    Masha allah

  • @shaijalmaboobaker504
    @shaijalmaboobaker504 5 днів тому

    Masha allah ❤

  • @haseenahasee7261
    @haseenahasee7261 5 днів тому

    Mashaallha

  • @voiceofhafililyas-saqafi
    @voiceofhafililyas-saqafi 5 днів тому

    ❤️

  • @shihabbp2191
    @shihabbp2191 5 днів тому +1

    🎉