എന്നെ അകത്തിടുമെന്നൊക്കെ പറയുന്നത് വെറും മോഹമാണ് | Mohanlal | Mass Dialogue Scene
Вставка
- Опубліковано 7 лют 2025
- Watch Malayalam Full Movies on Sainaplay : bit.ly/SainaPl...
SAINAPLAY ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.co...
എന്നെ അകത്തിടുമെന്നൊക്കെ പറയുന്നത് വെറും മോഹമാണ് | Mohanlal | Mass Dialogue Scene
#Mohanlal #ActionMovie #Pingami #MalayalamComedyScenes
After killing Damodaran unknowingly, Viswanathan, a thug, tries to save his home from getting sold. However, he falls in love with Damodaran's sister, Bhanu, who is unaware of his real identity.
#MalayalamActionMovies #ActionScene
#MalayalamComedyScenes , #MalayalamComedy , #sreenivasancomedyscenes #Comedy
#OdaruthammavaAalariyamcomedyscenes #OdaruthammavaAalariyam #Lissy #Lissypriyadarshan #MukeshSrenivaasancomedy #Malayalamnewmoviescenes #malayalamvergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes
♦Subscribe Here: goo.gl/33Jwkw
♦Like Me: goo.gl/SYUax3
ലാൽ സർ അതിമനോഹരമായി അഭിനയിച്ച ഒരു സിനിമ. ലൂസിഫർനെക്കാൾ മികച്ച സിനിമ
ഈ സിനിമ സത്യൻ അന്തിക്കാടിന്റെ യാണ് എന്ന് ഏഴുതി കാണിക്കുമ്പോൾ ഒരു അത്ഭുതമാണ്.
അന്ന് സിനിമ യുടെ പരസ്യത്തിന് വേണ്ടി എല്ലാ വെളളിയാഴ്ചകളിലും ഓരോ സിനിമയ്ക്കും ഓരോ പരസ്യവാചകം അടിക്കുറിപ്പായി കൊടുക്കുമായിരുന്നു ...... പിൻഗാമി എന്ന ഈ സിനിമയുടെ പരസ്യവാചകം ഇതായിരുന്നു .....
= " നിങ്ങളുടെ ശത്രുക്കൾ ആരായിരുന്നാലും അവർക്കു പിന്നിൽ ഒരു പിൻഗാമിയുണ്ട് " ....... പിൻഗാമി ......
😂😂😂😂💞💞💞💞👌👌🙏🙏🙏🙏
അതാണ് ഒരു സോൾജിയറിന്റെ power 🇮🇳🇮🇳ജയ് ഹിന്ദ്💪💪
സത്യൻ അന്തിക്കാട് ട്രാക്ക് മാറ്റി പിടിച്ചപ്പോൾ പിറന്നത് മലയാളത്തിലെ എക്കാലത്തെയും ഗംഭീര ത്രില്ലർ👌
എന്ത് തള്ളാടോ 😇
@@shareefsha5812 ഇനി കിരീടം സിനിമയും തള്ള് ആണെന്ന് നീ പറയുമോ എങ്കിൽ പ്രശ്നം വേറെയാണ്.. അന്ന് ഇന്ന് എന്നും അയാളെ അംഗീകരിക്കാൻ ഉള്ള മടി
@@shareefsha5812 ഈ ചൊറിയ്ക്ക് മരുന്നില്ല
സൂപ്പർ പടം ആണ്
ഈ പടം ഹിറ്റ് ആയോ??
ഈ സിനിമ ഇപ്പൊൾ റിലീസ് ചെയ്തിരുന്നെങ്കിൽ ഒരു സംഭവം ആയേനെ
നമ്മുടെ സഹോദരന്മാർ രജനി കാന്തിൻ്റെ സിനിമകൾ വീണ്ടും ഇറക്കുന്നത് പോലെ, നമ്മുടെ classic hits, remaster ചെയ്തു ഇറക്കിയാൽ വളരെ നന്നായിരിക്കും.... പല ചിത്രങ്ങൾ ഇങ്ങനെ remaster ചെയ്യപ്പെടുന്നുണ്ട്......
അതു ശരിയാ
ശരിയ ഇപ്പോ ആകെ പുഴുത്തിരിക്കുവാണല്ലോ...........
പക്ഷെ ഈ മോഹൻലാലല്ല ഇപ്പോൾ ഉള്ളത്
Correct
5:40 - 6:50... No heavy BGM .. yet absolute MASS !! Lalettan. ❤️
എത്ര കണ്ടാലും മതിയാവില്ല ❤️
പിൻഗാമി👍👍
പിൻഗാമി മമ്മൂട്ടി ചെയേണ്ടിയിരുന്ന പടം ആയിരുന്നു , ഗോളാന്തര വാർത്ത മോഹൻലാൽ ചെയേണ്ടിയിരുന്നതും എന്ന് സത്യൻ അന്തിക്കാട് ഏതോ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതായി ഞാൻ ഓർക്കുന്നു ☺️
പപ്പു സലൂട്ട് 😂😂
ഇന്ന് കാണുന്ന ലാലേട്ടനെ ലാലേട്ടൻ അല്ല ശരിക്കും ഉള്ള ഈ ലാലേട്ടൻ എവിടെയോ ജീവിച്ചിരിക്കുന്നു. 😭
വല്ലാത്തൊരു സ്നേഹം കാണാൻ കഴിയും ഈ പടത്തിൽ ❤😘
Vintage Lalettan ❤️❤️❤️
ഈ സിനിമയിൽ ഒരുപാട് യുക്തിയില്ലായ്മയുണ്ട്. ഉദാ: മോഹൻലാൽ എങ്ങനെ ആരും കാണാതെ ആ കുളത്തിനടിയിൽ കയറിപ്പറ്റി? അതും രണ്ടു പ്രാവശ്യം? അവസാന സീനിൽ, സെക്യൂരിറ്റി ഉള്ള ഷെൽറ്ററിനുള്ളിൽ, വില്ലന്റെ മുറിക്കുള്ളിൽ...? അങ്ങനെ പലതും. എന്നിരുന്നാലും ഈ സിനിമ വളരെ നല്ല ഒരു ത്രില്ലർ, എന്റെർട്ടെയിനർ ആയിരുന്നു. എടുത്തു പറയേണ്ടത് മോഹൻലാലിന്റെ പ്രകടനം; അതിഗംഭീരം... മനോഹരം....! ഞാനീ സിനിമ ഒരു പത്തു പ്രാവശ്യത്തിലധികം കണ്ടിട്ടുണ്ട്. Loved it... 💞💞💞
Commando training kittiya angerkkaano ithokke cheyyaan buddhimuttu??
സത്യൻ അന്തിക്കാടിന്റെ വേറിട്ട ഒരു സിനിമ
ശബ്ദരേഖ കേട്ടവർ👍
Absolutely classic filmmm
എല്ലാ പത്രമാപ്പീസിലും ഇങ്ങേരുണ്ടല്ലോ 😲
🤣🤣🤣
Polichu comments
😅
Soldier 🪖 🔥 ❣️
Satyan anthikad magic,,
എത്ര ചടുലമായാണ് മോഹൻലാൽ ഇതിൽ അഭിനയിച്ചിരിക്കുന്നത് …ഇതിൻറ്റെ പഥിലൊന്ന് ഇപ്പോൾ ഇദ്ദേഹഠ ചെയ്യുന്നില്ല
ആ botex അടിക്കണ്ടായിരുന്നു
Kidu.movi.anu.lusifaru.murukanum.etinte.pnnile.varu
6:55 പപ്പു 👮
3: 47 അവരെ കരയിപ്പിക്കാനാണോ ഇതൊക്കെ പറയുന്നത്.
Soldier enthaanennu Malayaliykku ariyilla. Athu Sathyam
ഇത് ഏതാ film
👍🌟🎉
Movie name?
ഈ പടം എങ്ങനെ പരാജയപെട്ടു എന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു.. എന്തായിരിക്കും പരാജയ കാരണം
Movie name pls
@@muhammedn3449 പിൻഗാമി
Satyam
Thenmavinkobathu same releas
6.54 😄
അന്തിക്കാടിന്റെ പരാജയപ്പെട്ട അപൂർവം സിനിമയിൽ ഒന്ന്
ഏതാ കുരുപ്പേ സിൽമ ?
പിൻഗാമി
വെള്ളം കൊടുത്തതിനാണോ ഈ കരച്ചിൽ
ജെഗതി കുറച്ച് ഓവറാണ്
താങ്കൾ കേരളത്തിൽ തന്നെ ആണോ ജനിച്ചു വളർന്നത് എങ്കിൽ ഇങ്ങനെ പറയില്ല