സ്വർഗത്തിൽ എത്തുമ്പോൾ നമ്മുടെ പ്രിയപെട്ടവരെ കാണാൻ സാധിക്കുമോ ? Life After Death 05 ShalomTV

Поділитися
Вставка
  • Опубліковано 30 чер 2024
  • #shalomtv #shalomtvlive
    #lifeafterdeath #life #heaven
    Fr Sebastian Chalakkal
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Розваги

КОМЕНТАРІ • 55

  • @jessykc5269
    @jessykc5269 9 днів тому +53

    അഞ്ചു മാസം മുൻപ് മരിച്ചുപോയ എന്റെ പൊന്നുമോൾക്ക് സ്വർഗ്ഗഭാഗ്യം കൊടുക്കണേ

  • @valsammamathew5719
    @valsammamathew5719 2 години тому

    ഈശോയെ ശുദ്ധീകരണസ്ഥലത്തു നിന്നുംഎൻ്റെ കുഞ്ഞിനേ അങ്ങേ സന്നിധിയിലേയ്ക്ക് സ്വീകരിക്കണമേ

  • @minibonifus4125
    @minibonifus4125 Годину тому +1

    എൻ്റെ കസിൻ വിദേശത്തു containerLorry driver ആയിരുന്നു. രണ്ടു ദിവസം ഉറങ്ങാതെ drive ചെയ്തപ്പോൾ ContainerLorry ഉയർന്ന റോഡിൽ നിന്ന് താഴേയ്ക്ക് മറിഞ്ഞു. കസിൻ കൈകൂപ്പി കണ്ണടച്ച് പ്രാർത്ഥിച്ചു. ചുറ്റും കസിൻ്റെ കുടുംബത്തിൽ നിന്നു മരിച്ചു പോയ grand parentsളം കസിൻ്റെ father ഉം മരിച്ചു പോയ ബന്ധുക്കളും നിൽക്കുന്നതു കണ്ടു.
    കണ്ണുതുറന്നപ്പോൾ Lorry മറ്റൊരു റോട്ടിൽ, drive ചെയ്തു പോകാൻ സാധിക്കുന്ന വിധത്തിൽ നിൽക്കുന്നു.
    ഇത് കസിൻ എന്നോട് നേരിട്ട് പറഞ്ഞ കാര്യമാണ്.

  • @sreejithr182
    @sreejithr182 9 днів тому +28

    ഈശോയെ എനിക്കും നിത്യ സ്വർഗരാജ്യം നൽകണേ

    • @user-tg3qg7ek8c
      @user-tg3qg7ek8c 9 днів тому

      A

    • @user-tg3qg7ek8c
      @user-tg3qg7ek8c 9 днів тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @user-tg3qg7ek8c
      @user-tg3qg7ek8c 9 днів тому

      Godjslove 6:48

  • @jollysaji9095
    @jollysaji9095 3 дні тому +4

    ഈശോയെ ഞാൻ ജനിച്ച് 28ആം ദിവസം എന്നെ ഈ ഭൂമിയിൽ തനിച്ചാക്കി ഈശോയുടെ പക്കൽ എത്തി ചേർന്ന എന്റെ പൊന്ന് അമ്മയെ എനിക്ക് കാണിച്ചു തരണേ 🙏🏼🙏🏼

    • @avirachacko8181
      @avirachacko8181 2 дні тому

      @@jollysaji9095 you can't never see her in your earthly and heavenly life. There is no relationship in heaven as we enjoyed like in earth. After the 2nd coming of jesus all those died in jesus will resurrected in an angelic form. Read Mathew 12:18-25.

    • @avirachacko8181
      @avirachacko8181 День тому +1

      @@jollysaji9095 you can't never see her in earth or in heaven. At the time of jJesus 2nd coming everyone will rise and those who died in jesus will reach to the heaven with a celestial body ie, body equivalent to that of one among the 9 angelic group. There is no relationship there. Read Mark 12:18-25

    • @georgepx6484
      @georgepx6484 2 години тому

      🙏🙏🙏🙏❤️❤️❤️❤️

  • @aleenaalluzz3543
    @aleenaalluzz3543 8 днів тому +6

    I love God ❤

  • @anilkcherian8934
    @anilkcherian8934 9 днів тому +5

    Praise God for he is trustworthy

  • @sumanathilakan6149
    @sumanathilakan6149 9 днів тому +6

    When we recite the prayer that Jesus taught us heaven is coming on earth.When we eat His body and drink His blood we are becoming He Himself.Thus we are made holy souls.When we worship Jesus in the church heaven is materialised on earth.He is our light and all of us are in heaven on earth.

  • @mathewkarottu
    @mathewkarottu День тому

    Good talk

  • @Emmanuel-kx3hk
    @Emmanuel-kx3hk 2 дні тому

    Jesus ente mole suhapedutane andarikasougam taraname holy spirit nirakane

  • @sheilakallil6356
    @sheilakallil6356 3 дні тому

    Thank you Father for this beautiful video. 😍 🙏

  • @user-cg3yz9fm2e
    @user-cg3yz9fm2e 9 днів тому +4

    Thank you Father, explained clearly according to our theology through tradition with reasoning 🌹🌹

  • @santhammalooka1099
    @santhammalooka1099 9 днів тому +3

    🙏🙏🙏

  • @SigiJoy-vv4ke
    @SigiJoy-vv4ke 4 дні тому

    Sabayekurichu padippikananu thiraku daivathekurichariyanamengil dyanam kudanam

  • @user-kz7fc8zu9z
    @user-kz7fc8zu9z 23 години тому

    വാസ്‌തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്‌തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്‌.
    ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
    ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരി ച്ചസുവിശേഷമല്ലാതെ മറ്റൊന്ന്‌ ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
    ഗലാത്തിയാ 1 : 7-9

  • @agnesk.v.584
    @agnesk.v.584 6 днів тому +1

    🙏🙏🙏🙏🙏

  • @snehaprabhachandramohan934
    @snehaprabhachandramohan934 8 днів тому

    🙏🙏🙏💐

  • @alicebabu1052
    @alicebabu1052 8 днів тому +1

    🙏🙏🙏🙏

  • @user-sc4qz1yv2c
    @user-sc4qz1yv2c 8 днів тому

    ❤❤🎉❤❤

  • @jojimannamkund4286
    @jojimannamkund4286 9 днів тому +1

    എത്തുമോ

  • @jollyabraham1426
    @jollyabraham1426 2 дні тому

    Amme Parisudha Amme kindly provide Grace for repentance in our family members including me Amma. We're aged couples Amma. You know everything about me and my family Amma. We very much wish to receive Grace for humility Amme Parisudha Amme

    • @user-kz7fc8zu9z
      @user-kz7fc8zu9z 23 години тому

      എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
      എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 4-5
      ഒരുവന്‍ അവനോടു പറഞ്ഞു: നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്‍ക്കുന്നു.
      8യേശു അവനോടു പറഞ്ഞു: ആരാണ്‌ എന്റെ അമ്മ? ആരാണ്‌ എന്റെ സഹോദരര്‍?
      തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട്‌ അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും.
      സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും.
      മത്തായി 12 : 47-50

  • @user-ko9qx9ti1h
    @user-ko9qx9ti1h 9 днів тому +4

    ഇപ്പോഴത്തെ കാലത്ത് സ്വർഗത്തേക്കുറിച്ച് ചിന്ദിക്കുന്നവർ ഇല്ല. പരിശൂദ്ധൽമാവ് അതിനെക്കുറിച്ച് അറിവ് കൊടുക്കുന്നില്ല, അല്ല മനുഷ്യൻ അറിയാൻ ശ്രമിക്കുന്നില്ല.

  • @mathewgeorge3153
    @mathewgeorge3153 2 дні тому +2

    There is no no relationship in heaven, all will be like angels, not as this human beings in this world,

    • @avirachacko8181
      @avirachacko8181 2 дні тому

      @@mathewgeorge3153 you are absolutely right. There is no relationship in heaven . After our death and resurrection, we will become one among the 9 group of angels. Jesus said this in Mark 12:18-25

  • @johnkr2394
    @johnkr2394 3 дні тому

    ഇനിയും മണ്ടമ്മാക്കരുത്,സർഗത്തിൽ സ്നെഹബന്ധം ഇല്ല ബന്ധങളാണ് സ്നേഹം അതില്ലത്തസലം മാണൊസർഗം.

  • @user-qh4rx2mb7m
    @user-qh4rx2mb7m 3 дні тому +1

    Religion for sale

  • @depam3268
    @depam3268 4 дні тому +1

    ആദ്യം പ്രീയപ്പെട്ട വരേ ഇവിടെ വെച്ച് കാണാൻ നോക്കുക.

    • @amosvlogs6723
      @amosvlogs6723 День тому

      😂😂😂😂😂😂😂😂സത്യം 🤣

  • @51envi38
    @51envi38 8 днів тому

    ഓരോരുത്തരും ജനിക്കുമ്പോൾ തന്നെ അവരുടെ അവസാനം എന്താണെന്ന് തമ്പുരാൻ നിശ്ചയിച്ചാണ് ഭൂമിയിലേക്ക് വിടുന്നത് എന്നാണ് ചില ധ്യാന ഗുരുക്കൾ പറയുന്നത് ...ഇതിൽ എന്തുമാത്രം സത്യമുണ്ട്.. ഇങ്ങനെയാണോ വിശ്വസിക്കേണ്ടത്.. ഒന്ന് തിരിച്ചു പറഞ്ഞുതരുമോ.. പഴയനിയമത്തിൽ പറയുന്നുണ്ടല്ലോ ദൈവം തന്നെയാണ് നമ്മളെ കഠിന ഹൃദയരാക്കുന്നത്..

    • @sebinantony6983
      @sebinantony6983 7 днів тому +3

      അങ്ങനെ പറയുന്നത് ശരിയല്ല. സർവ്വ ജ്ഞാനി എന്ന നിലയിൽ ദൈവത്തിനു മുൻകൂട്ടി എല്ലാം അറിയാൻ കഴിയും. എന്നാൽ ദൈവം മുൻകൂട്ടി നിശ്ചയിച്ചു എന്നു പറഞ്ഞാൽ കളിമാറും. മനുഷ്യന് തന്റെ രക്ഷയിൽ ഒരു റോളും ഇല്ലെന്നു വരും. ഇത് ദൈവം മനുഷ്യനെ സ്വതന്ത്ര തീരുമാനം എടുക്കാൻ കഴിവുള്ളവനായാണ് സൃഷ്ടിച്ചത് എന്നതിനു വിരുദ്ധമാകും. " നമുക്കു നാമേ പണിവതു നാകം, നരകവും അതുപോലെ."

    • @sebinantony6983
      @sebinantony6983 7 днів тому +4

      പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ്; യേശു പറഞ്ഞു. പാപം ചെയ്ത ആദ്യ മാതാപിതാക്കളുടെ ദൈവം നല്കിയ സ്വാതന്ത്ര്യം നഷ്ടമായി. യേശുവിന്റെ പാപപരിഹാര യാഗത്തോടെ‌അതു പുനസ്ഥാപിതമായി. അപ്പോൾ വീണ്ടും ആ സ്വാതന്ത്ര്യം ഒന്നുകൂടി വിനിയോഗി ക്കുവാനുള്ള അവസരം ദൈവം ആ പരിഹാരബലിയിലൂടെ തന്നിരിക്കുന്നു. യേശു നിർബന്ധിക്കുന്നില്ല.അവിടുന്നു പറയുന്നു, വിശ്വസക്കുന്നവൻ രക്ഷ പ്രാപിക്കും. അല്ലാത്തവൻ ശിക്ഷിക്കപ്പെടും. വിശ്വസിക്കണമോ വേണ്ടയോ എന്ന് അവനവൻ സ്വതന്ത്രമായി തീരുമാനിക്കണം.

    • @somanlissy3322
      @somanlissy3322 2 дні тому

      Pala avasaramgal Daivam dushtanmarkku manassu maaran kodukkum,
      Ennittum avar pinthiriyathe ahangarathode Daivathodu maruthalikkumpol Daivam avide oru kali kalikkum
      Dushtanu kodutha avasaramgal ellam avasanippich Avane thinmaykku vittukodukkum.
      Athode avante manass avan polum ariyathe poorvaathikam kaddinam aakum
      Ath avante naasathil kalaasikkum.
      Be careful.

    • @sebinantony6983
      @sebinantony6983 2 дні тому

      @@51envi38 ദൈവത്തെ കുറിച്ച് ശരിയായ ഒരു അവബോധം വിശ്വാസികൾക്ക് പോലും ഇല്ല എന്നു പറയേണ്ടിയിരിക്കുന്നു. കഠിന പാപികളെ ദൈവം കൈവിട്ടു കളയുന്നു, അവരെ കഠിനമായി ശിക്ഷിക്കുന്നു എന്നു പറയുന്നത് അതുകൊണ്ടാണ്. ഒരു മനുഷ്യൻ കഠിന പാപിയാണെങ്കിലും അവസാന നിമിഷം വരെ മാനസാന്തരപ്പെടുവാൻ ദൈവം അവസരം കൊടുക്കുന്നു. പല മനുഷ്യരും പറയാറുണ്ട്, ദൈവം ദുഷ്ടനെ പനപോലെ ഉയർത്തുന്നു എന്ന്. വളരെ തെറ്റായ കാഴ്ചപ്പാട് ആണത്. ദൈവം മനുഷ്യനു നല്കിയ സ്വാതന്ത്ര്യത്തെ ആയുസ്സിന്റെ അവസാന നിമിഷം വരെ മാനിക്കുന്നുണ്ട്. ദൈവം അതുകൊണ്ട് സ്വാതന്ത്ര്യത്തെ ഹനിക്കും വിധം ഇടപെടുകയില്ല. അപ്പോൾ അനർത്ഥം വരുന്നതെങ്ങനെ എന്നു ‌ചിന്തിക്കാം. ഓരോ പ്രവർത്തിക്കും ഒരു പരണിതഫലം ഉണ്ട്. ഉദാഹരണത്തിന്, ഒരാൾ വിഷം കഴിച്ചാൽ മരിക്കുന്നു. അത് ദൈവ ശിക്ഷയല്ല. പാപം ചെയ്യുന്നില്ലാ എന്നു നമ്മൾ കരുതുന്നവർക്കും ക്ലേശങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ.‌ അപ്പോൾ നാം അതിനു ന്യായീകരണം കണ്ടെത്തും. ജ്ഞാനം അതിന്റെ വാക്കുകളാൽ ന്യായീകരിക്കപ്പെടുന്നു എന്ന് യേശു പറഞ്ഞത് അതുകൊണ്ടാണ്. പാപത്തിന്റെ കാര്യത്തിൽ വലിയ പാപി ചെറിയപാപി എന്ന വേർതിരിവു തന്നെ ശരിയല്ല. ഉദാഹരണത്തിന്,‌ 99 കുപ്പി ശുദ്ധജലം എടുക്കുക, ഒരു കുപ്പി മലിന ജലവും. അതു കൂട്ടികലർത്തുക. അതുപോലെ 99 കുപ്പി മലിനജലം എടുക്കുക. ഒരു കുപ്പി ശുദ്ധജലവും എടുക്കുക. കൂട്ടികലർതിതുക. ഇതിൽ ഏതെങ്കിലും വെള്ളം കുടിക്കാൻ കൊള്ളുമോ? അതുപോലെ ദൈവസമക്ഷം ചെറിയ പാപിയും വലിയ പാപിയും ഒരുപോലെയാണ്. അശുദ്ധൻ. അതുകൊണ്ട് ഒരാൾക്കും മറ്റൊരാളെ വിധിക്കാൻ അവകാശമില്ല. " വിധിക്കരുത്, നിങ്ങളും വിധിക്കപ്പെടുകയില്ല".

  • @knockout5942
    @knockout5942 9 днів тому +2

    🙏🙏🙏

  • @user-qh4rx2mb7m
    @user-qh4rx2mb7m 3 дні тому

    Religion for sale

  • @user-qh4rx2mb7m
    @user-qh4rx2mb7m 3 дні тому

    Religion for sale