പാലും പ്രമേഹവും | Dr.Satish Bhat's | Diabetic Care India | Malayalam Health Tips

Поділитися
Вставка
  • Опубліковано 8 лют 2025
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

КОМЕНТАРІ • 562

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 роки тому +12

    സാറിൻ്റെ ഏത് വിഡിയോ കണ്ടാലും മനസമാദാനമാണ്,
    ഒരുപാടിഷ്ടം, താങ്ക്സ് സർ

  • @indiraprabha6327
    @indiraprabha6327 4 роки тому +18

    ഞാൻ doctorinte ഇല്ല എപ്പിസോഡ് എല്ലാം കാണാറുണ്ട്. ഞാൻ ഒരു diabetic patient ആണ്
    എനിക്ക് വളരെ ഉപകാര pradamanu

  • @p.r.rajendran6515
    @p.r.rajendran6515 6 років тому +13

    ഇത്രയും ലളിതമായിട്ട് നമുക്ക് പ്രയോജനപ്രദമായ അറിവുകൾ പകർന്നു തരുന്ന ഡോക്ടർ ,ഇതുപോലെ വേറെ ആരുമില്ല. വളരെയധികം നന്ദിയുണ്ട് ഡോക്ടർ . അങ്ങയെപ്പോലെ ഉള്ളവരാണ് നമ്മുടെ നാടിന്‌ ആവശ്യം ..

  • @sreejithkrishnan8304
    @sreejithkrishnan8304 4 роки тому +7

    താങ്കൾ പറഞ്ഞുതരുന്ന വിലപ്പെട്ട അറിവുകൾക്ക് ഒരുപാട് നന്ദി

  • @vijayammab2246
    @vijayammab2246 Рік тому +2

    സാറിന്റെ വീഡിയോ എന്നും കാണാ റുണ്ടു വളരെ നല്ല അറിവുകൾ ആണ് വളരെ സന്തോഷം 26 വർഷമായി ഷുഗർ തുടങ്ങിയിട്ട്

  • @sheejachandran1709
    @sheejachandran1709 Рік тому +20

    സാറിന്റെ ഏതു വീഡിയോ കണ്ടാലും നല്ല ഒരു മനസ്സമാധാനമാണ് വെരി ഗുഡ്

    • @AnjuKorath
      @AnjuKorath Рік тому

      ❤😂😅😊😮😢😢❤😊😅😮😢🎉😂l ll😊😅😅😊😢🎉😂❤

  • @alliswell5663
    @alliswell5663 2 місяці тому +2

    ഇത്രയും സിമ്പിൾ ആയിട്ട് സംസാരിക്കുന്ന ഒരു ഡോക്ടർ

  • @prasadt6246
    @prasadt6246 5 років тому +10

    എത്ര ഗൗരവമുള്ള വിഷയമാണെങ്കിലും
    സാറിന്റ അവതരണം ഏറെ സ്വധ്വാനം തരും.

  • @krajan7804
    @krajan7804 6 років тому +37

    ഇത് ഡിസ് ലൈക്ക് കണ്ടു , എന്ത് കൊണ്ട് എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും , സതൃസന്ധമായ വാക്കുകളാണ് ഡോക്ടർ പറഞ്ഞത് , എനിക്ക് അനുഭവമായിട്ടുളള കാരൃമാണ് 50 സ്ട്രിപ്പ് ദിവസം രണ്ടു നേരം ഞാൻ ടെസ്റ്റ് ചെയ്തു നോക്കി ,അരി ആഹാരം കഴിക്കുന്ന സമയം മാത്രമേ രക്തത്തിലെ ഗ്ലൂക്കോസ് ഉയര്‍ന്നിട്ടുളളു ,

    • @beenas79
      @beenas79 6 років тому +1

      K Rajan

    • @galaxydreamer7216
      @galaxydreamer7216 6 років тому +1

      അത് അറിയാത്തവർ ആയിരിക്കും ലൈക്ക് ഏത് dislike ഏതെന്നു....

    • @gangadharana7064
      @gangadharana7064 6 років тому +2

      K Rajan

    • @chandeliersneh9247
      @chandeliersneh9247 6 років тому +1

      ന്യൂസ് ഫീഡിലൂടെ വീഡിയോ കിട്ടുന്ന അന്യഭാഷക്കാര്‍ കഥയറിയാതെ അടിക്കുന്ന ഡിസ് ലെെക് ആണ്. നല്ല നല്ല വീഡിയോസിനും youtube ല്‍ ഈ തരത്തില്‍ dislike കിട്ടും

    • @presthybelliappa5989
      @presthybelliappa5989 2 роки тому

      4
      Nj

  • @pushpakrishnan2636
    @pushpakrishnan2636 3 роки тому +4

    Good message ഡോക്ടർ
    Thanks for sharing

  • @sreekumargskurup
    @sreekumargskurup 3 роки тому +7

    ഗുഡ് ഈവനിംഗ് സാർ,,,, വളരെ സ്വാന്തനം കിട്ടുന്ന സംസാരം ഇതു കേൾക്കുമ്പോൾ തന്നെ പകുതി ഷുഗർ കുറയും,,,, സാറിന് എല്ലാ നന്മകളും നേരുന്നു,,, നല്ല അറിവു്,,,,

  • @lathadevikodakkadath3094
    @lathadevikodakkadath3094 3 роки тому +9

    This knowledge is very informative. Thank you doctor.. Your presentation is also very nice .

  • @c.o.jacobc.o.1930
    @c.o.jacobc.o.1930 4 роки тому +8

    It's super advice Doctor. Iam since 20 years Dibetic patient but I consume 200ml milk every day morning. So far no problem.

  • @renjithayer3878
    @renjithayer3878 4 роки тому +5

    Thank you very much for information about milk

  • @amruthaagnes4312
    @amruthaagnes4312 3 роки тому +1

    സാധാരണകാർക് വളരെ ഉപകാരപ്പെടുന്ന വീഡിയോകൾ.... വളരെ ഉപകാരം sir 🙏🏻🙏🏻❣️

  • @santhinikumar9921
    @santhinikumar9921 5 місяців тому +1

    Njan padichane doctor kudichirunnathe.thanks doctor

  • @reethavalsalan9885
    @reethavalsalan9885 5 років тому +6

    Theerchayayum dr u r great nandhi dr ..... god bless u

  • @karthikeyansreenairks4114
    @karthikeyansreenairks4114 Рік тому +5

    സാറിന്റെ കട്ട ഫാൻ ആണ് ഞാൻ 🙏🙏🙏

  • @nirmalababu464
    @nirmalababu464 3 роки тому +1

    നന്നായി പറഞ്ഞിട്ടുണ്ട് dr. Thanks. Eniku pal valiya ishttam ആണ്. Angiyoplasty കഴിഞ്ഞ ആൾ ആണ് diabetic ane bp und thyroid und. പാട നീക്കം ചെയ്ത പശുവിൻ പാൽ 1and ഹാഫ്ഡേ half ലിറ്റർ കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      അതിത്തിരി കൂടുതൽ അല്ലെ എന്നൊരു ശങ്ക.

    • @shineysunil537
      @shineysunil537 2 роки тому

      @@DIABETICCAREINDIA 😆😆😆

  • @dxgaming495
    @dxgaming495 Рік тому +1

    Good mesage thank you sir

  • @apsarabookcenter3134
    @apsarabookcenter3134 5 років тому +15

    ഡോക്ടറുടെ ഓരോ എപ്പിസോടും ഒന്നിനൊന്ന് മികച്ചത്. ചോറ് കഴിക്കുമ്പോൾ തവിട് കളയാത്ത അരി ഉപയോഗിക്കാൻ ഓരോ പ്രാവശ്യവും പ്രത്യേകം പറയാൻ മറക്കരുത് .അങ്ങിനെയെങ്കിലും അടുത്ത തലമുറയെ നമുക്ക് രക്ഷപ്പെടുത്താം.All the best.

  • @remadevi6911
    @remadevi6911 3 роки тому +2

    Thanks doctor.🙏Ippo samaadhaanamaayi

  • @valsalakp8893
    @valsalakp8893 6 років тому +4

    Very informative and helpful to diabetics like me,, God bless Dr, Satheesh Bhatt, I'm a regular watcher of your videos,

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 років тому

      You have humbled me with your kind words. Thanks a lot!

  • @sreekumargskurup
    @sreekumargskurup 3 роки тому +1

    Thanks docter good information,,,,

  • @rameshbabu9885
    @rameshbabu9885 5 років тому +6

    ഉപകാരപ്രദമായ വിവരങ്ങൾ തന്ന തിന് താങ്കൾക്ക് നന്ദി. (സാറിന്റെ പല വീഡിയോകളും) ഇത്രക്ക് വലിച്ച് നീട്ടാതെ ഒന്നു കൂടി ചുരുക്കി പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു.

  • @babynair5596
    @babynair5596 6 років тому +4

    Thank u sir..very nice information...

  • @vinayakumar504
    @vinayakumar504 3 роки тому +2

    Thank you so much 🙏

  • @sarithapraveen2073
    @sarithapraveen2073 6 років тому +63

    ഒരു ഡോക്ടറിന്റെ ധർമ്മം വളരെ ആത്മാർത്ഥമായി ചെയ്യുന്ന അങ്ങയ്ക്ക് ഹൃദയത്തിൽ നിന്ന് പ്രണാമങ്ങൾ അർപ്പിയ്ക്കുന്നു.

  • @sarmishtapn1807
    @sarmishtapn1807 3 роки тому

    Yes, thank u very much doctor very nice advice.

  • @ജീവിതയാത്ര
    @ജീവിതയാത്ര 20 днів тому

    കാലത്ത് വ്യായമം. 20 മിനിറ്റ്.: നടത്തം മുക്കാൽ മണിക്കൂർ... മൂന്ന് നേരം ഭക്ഷണം കുറേശ്ശ ...... വെള്ളം ധാരളം : മതി

  • @mollymathew6064
    @mollymathew6064 3 роки тому +3

    Good message doctor 🌹🌹

  • @horscaxyz4603
    @horscaxyz4603 4 роки тому +7

    I love the way you narrate about the subject. Super.

  • @chandydnl
    @chandydnl 5 років тому +2

    Good explanation...can u explain matters in short words...

  • @kunhavakva7916
    @kunhavakva7916 2 роки тому +1

    ഞാൻ അടുത്ത കാലത്തായി പാൽ കുടിച്ചു തുടങ്ങി. ഷുഗർ ലെവൽ കൂടി. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി പാലാണ് വില്ലൻ എന്ന്. ഫുഡ്‌ വളരെ കുറച്ചു നോക്കിയിട്ടും മരുന്ന് ഡോസ് കൂട്ടിയിട്ടും ഷുഗർ ലെവൽ ലെവൽ കുറഞ്ഞില്ല. Thank you Dr.

  • @rinyvincent3781
    @rinyvincent3781 3 роки тому +1

    Sir the Insulin Growth Factor contain in milk & milk products are bad for diebatics patients? Could you please reply?

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      Yes, you are partly right. There's some concern about some hormones in milk that could be harmful to diabetics. Shall post a video on this. Thanks...

  • @muhammedpk6925
    @muhammedpk6925 6 років тому +3

    Thanks Doctor

  • @vishnunampoothirishambhu7641
    @vishnunampoothirishambhu7641 6 років тому +2

    Thank you Dr.Satheesh Bhatt.

  • @babykeerimolel5262
    @babykeerimolel5262 4 роки тому +3

    Which is the best medicine for type 2 diabetic for 56 year old man after food 220.. befor food 150-160. Since last 15 years I have diabetic. Now I am taking Diapride M2. Twice a day? I have only 58Kg.

  • @remadevi6911
    @remadevi6911 3 роки тому +1

    Heart le block neengi pokan morning verum vayatil oru cheriya inji thunde uppu thadavi thinnal seriyakum nu parayunnathu sathyamano dcr

  • @shimodkumar9484
    @shimodkumar9484 4 роки тому +2

    Good dr

  • @venugopalan1948
    @venugopalan1948 4 роки тому +1

    We depend on this information since it is from a medical practitioner. ??.can we.

  • @vasanthakrishnan4491
    @vasanthakrishnan4491 5 років тому +3

    Dr very good episode
    My favorite drink milk. Bed time taking a glass. Hope it's not harmful.

  • @prasannakunjamma457
    @prasannakunjamma457 Рік тому +1

    Njan pal upayogi kinna oralane sugarum enickupaharamayi do

  • @leelamonyr5779
    @leelamonyr5779 8 місяців тому

    Valare Nalla mesg thank u sir

  • @anashashim4588
    @anashashim4588 4 роки тому +3

    Thanks ✌

  • @ABCD-cv2ef
    @ABCD-cv2ef Рік тому +1

    Fattyliver2,utressfibroid, sugr_140,LDL cholesterol _180. , liver _spleeno megaly , Eniku milk,thyru kazhikamo. ????? Plz reply me Dr 🌈????weit_ 73 ??????

  • @kishorekumar8780
    @kishorekumar8780 6 років тому +3

    Thank u Sir, Can diabetics and cholesterol patient use?
    1. paneer
    2. peanut/almond butter
    3. milma toned/skimmed milk

  • @Ihsankallai
    @Ihsankallai 4 роки тому +1

    Thanks doctor.... Bhayam neengi
    Karanna pal kittanund bagyam

  • @sivap101
    @sivap101 4 роки тому +7

    Well presented sir. Your talks are always morale booster for Diabetic Senior Citizens like me. God bless u Doctor Sir

  • @prasannamadhusoodhanan5939
    @prasannamadhusoodhanan5939 4 роки тому +2

    Valuable information..

  • @meenakshisreekumar8291
    @meenakshisreekumar8291 3 роки тому +2

    Doctor after food enikku sugar level 150 aanu. Athu othiri prashnamano?

  • @sujanasujesh3811
    @sujanasujesh3811 3 роки тому +3

    Sir ഒരു സംശയമുണ്ട് . എന്റെ അച്ഛന് രാത്രി ഉറങ്ങാൻ വളരെ ബുദ്ധിമുട്ടാണ് . ദേഹം മുഴുവൻ ഒരു പുകച്ചിൽ ആണ്. അത് എന്താണ് കാരണം. അച്ഛൻ ഒരു ഹാർട്ട്‌ പേഷ്യേന്റാണ്. ബൈപാസ് സർജറി കഴിഞ്ഞതാണ് . 12 വർഷമായി സർജറി കഴിഞ്ഞിട്ട്. ഷുഗറും ഉണ്ട്.

  • @premarajank9451
    @premarajank9451 5 років тому +4

    നന്ദി

  • @thahiramuhammed1545
    @thahiramuhammed1545 3 роки тому +1

    Palil vellamozhichu kudikkan pattumoo pergncyil premehamullavar

  • @mini.pkumar2327
    @mini.pkumar2327 2 роки тому

    Thank you very much sirji veendum varane

  • @isayadas6665
    @isayadas6665 4 місяці тому

    സാമൂഹ്യബോധം തന്നെ ശുദ്ധമായ പാൽ ഉല്പാദിപ്പിക്കാൻ നമ്മെ നിർബ്ബന്ധിതരാക്കുന്നു.

  • @philomenaalex4908
    @philomenaalex4908 4 роки тому +1

    Dr thanglude avatharanam valare nallathu thanne. Pkehe, vivaranam valare neendu poyi.

  • @bijul3934
    @bijul3934 6 місяців тому

    ഷുഗർ ഫ്രീ drink, ഷുഗർ ഫ്രീ ബേക്കറി items കഴിക്കാൻ പറ്റുമൊ Sir

  • @mollyjohnvarghese4315
    @mollyjohnvarghese4315 6 років тому +1

    Dr, l will be grateful to you , if will you clear my doubt ,, whether Diabetic pt can use " Dprotien "
    What is the difference between "Dprotein & Ensure for diabetes "
    Hope you will be kind enough to answer me.

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 років тому

      Not much difference.

    • @mollyjohnvarghese4315
      @mollyjohnvarghese4315 6 років тому

      Sir Dprotin , or ensure for diabetic , could be taken on daily basis , ????
      Is there any side effect for it ???
      Thank you so much for clearing doubts ,God bless you doctor .

  • @shijithkumarn7438
    @shijithkumarn7438 4 роки тому +1

    Hai sir,
    Sir milk'l manjal podi cherthu kazhikunathu nalathano.
    Ithnde positives and negatives onu parayamo.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      Manjaline kurichu video cheythittundu. Dayavaayi kandu nokkuka. Nanni...

  • @sheelageorge9714
    @sheelageorge9714 6 років тому +6

    Thanks Doctor!!!!
    Nice information

  • @shineysunil537
    @shineysunil537 2 роки тому

    DOCTOR Iam Diabetic patient milk etra kudikkam one day ?Oats kanji ayi l glass kudichal kollamo please reply DOCTOR🙏🙏🙏

  • @borewelldivining6228
    @borewelldivining6228 6 років тому +3

    Good information sir

  • @arunspillai731
    @arunspillai731 4 роки тому +8

    വീഡിയോ length കുറച്ചു ചെയ്യു

  • @balakrishnanp6884
    @balakrishnanp6884 3 роки тому +2

    ഫാറ്റി ലിവർ II സ്റ്റേജിലുള്ളവർക്ക് പാല് നെട്ട് സ് കഴിക്കാമൊ?

  • @vijayalakshmipbvr3054
    @vijayalakshmipbvr3054 6 років тому +6

    Thank you dr

  • @rajalekshmi9885
    @rajalekshmi9885 4 роки тому +4

    Dr. മഞ്ഞൾ കഴിക്കുന്നതു ഇൻസുലിൻ എടുക്കുന്ന sugar രോഗിക്ക് ദോശകരമാണോ??

  • @jayanandannair236
    @jayanandannair236 6 років тому +1

    very useful information for diabetic patients.....

  • @pookotemuralidharan8145
    @pookotemuralidharan8145 4 роки тому +2

    Dear doctor , fantastic explanation. Thanks

  • @sudhapr8620
    @sudhapr8620 3 роки тому +2

    Thank you doctor....I am diabetic...This knowledge is very informative

  • @exellentthamaas6740
    @exellentthamaas6740 3 роки тому

    Criyatin.ullavark.,,sambaran,ghee,.
    Use..çheyyan..patumo

  • @prasadlp9192
    @prasadlp9192 6 років тому +9

    ആരോഗ്യവും രോഗവും വെറും കച്ചവടമായി കാണുന്ന ഇന്നത്തെ ആരോഗ്യ പരിപാലന മേഖലയിൽ താങ്കൾ ഒരു വലിയ സേവനമാണ് ചെയ്യുന്നത്. Diabetic പ്രശ്നവുമായി ഒരു ഡോക്ടറെ സമീപിച്ചാൽ ആ രോഗി ഡോക്ടർക്കു ആയുഷ്കാല ഇരയാകുവാനുള്ളമരുന്നും നിർദേശങ്ങളാണ് ഡോക്ടർമാർ കൊടുക്കുന്നത്. ഈ രോഗാവസ്ഥ ഒഴിവാക്കാൻ ജീവിതരീതിയിൽ മാറ്റം വരുത്താനുള്ള നിർദേശങ്ങളൊന്നും ആരും കൊടുക്കാറുമില്ല കേൾക്കാറുമില്ല
    Dr speech അല്പം നീണ്ടുപോകുന്നു
    വിശദീകരണങ്ങൾ നീട്ടി കൊണ്ടുപോകേണ്ട ആവശ്യമില്ല

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 років тому

      താങ്കളുടെ വിലയേറിയ പ്രോത്സാഹനത്തിനും പ്രതികരണത്തിനും നന്ദി .

  • @azeezkhan83
    @azeezkhan83 6 років тому +2

    very Good thanks Docter

  • @sheebashajisheeba9655
    @sheebashajisheeba9655 4 роки тому +1

    Tank you sir

  • @manjumk8359
    @manjumk8359 5 років тому +2

    Panam kalkand sarkarkkum panchasarkum pakaram use chaiyan pattumo ?

  • @sar-x4l
    @sar-x4l 4 роки тому +3

    Hb1ac 6.5 anu.medicine start cheyyathe sugar kurakan pattumo..

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому +1

      പറ്റും.

    • @sar-x4l
      @sar-x4l 4 роки тому

      DIABETIC CARE INDIA thanks doctor..meal plan onnu paranju tharan pattumo.enthoke kazhikam and kazhikaruth ..enth exercise anu cheyyendat ennum..

  • @femishellyvarghese3668
    @femishellyvarghese3668 3 роки тому +1

    Fish l sugar undo

  • @padmakumari6010
    @padmakumari6010 4 роки тому +2

    Super

  • @GoogleAccount-ui9ex
    @GoogleAccount-ui9ex 3 роки тому +5

    A very good explanation about milk which we really need,,thanks a lot

  • @madhurikg3666
    @madhurikg3666 4 роки тому +6

    Thanks Doctor.Your narration is good for us.

  • @eldhoabraham2658
    @eldhoabraham2658 6 років тому +3

    Thank you.Doctor.

  • @manojk5356
    @manojk5356 6 років тому +2

    Sir,
    In ur speech u told that u eat rice rarely. Why doctor?
    How ur diet scheme?

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 років тому +1

      Interesting question... shall give details in a video. Please keep watching.

  • @francisauh157
    @francisauh157 4 роки тому +1

    Est'de.EGG"2deMILK.very
    Meeningful.Wonderful
    Information.Thanks.Dr,Sathish.ur.Explain.Styl😀O.K

  • @rehanaaman5277
    @rehanaaman5277 6 років тому +2

    Very good sir

  • @shamjaaseef2578
    @shamjaaseef2578 6 років тому +3

    Thanks

  • @hareeshattenganam1722
    @hareeshattenganam1722 5 років тому +3

    Another useful episode....TNX sir....

  • @lillykuttyg5837
    @lillykuttyg5837 6 років тому +3

    Good Message Sir. Very Very Thanks

  • @jessyjohnson3095
    @jessyjohnson3095 4 роки тому +1

    Doctor ,what we have to do to cure lactose intolerance?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      In my knowledge, there's no cure for lactose intolerance. You will have to avoid lactose. That's the only way.

  • @kingofboys7699
    @kingofboys7699 4 роки тому +1

    Suger poornamaum maru lchf bucshana reethiyilude ...lchf enthan enn ariyan UA-cam search cheyuka...nallavannam padichathin sesham mathram follow cheyuka..

  • @rafeeknajma3023
    @rafeeknajma3023 6 років тому +4

    Thank u sir

  • @poojasajith2506
    @poojasajith2506 4 роки тому +1

    Sir enik 44 age und. Kazhinja randu masamayi enik fasting sugar 133 kanunnu. Drne kanichitilla. Njan oru glass pal kudikkatind athum manjal cherth. Ravile 7.30 nu brkfast kazhich officel povum. Uchayk lunch . Thirich veetilethan 7.30 aavu. 8 nu dinner. Rathri choru kazhikarilla. Ipo ravile randu chapathi. Pls reply sir

  • @allinonemix1174
    @allinonemix1174 4 роки тому +11

    ഇനി പാല്‍ ധൈര്യമായി കുടിക്കാം 👌👌👌👌👌👌👌👌

  • @amitanibin1862
    @amitanibin1862 5 років тому +14

    Diabetic pregnant womens nu vendii oru diet chart oru episode. Ayiii cheyyammo doctor

  • @ramlathpa7866
    @ramlathpa7866 6 років тому +2

    Hai Doctor. Felt very nice ! Thank you.!

  • @hassanc7484
    @hassanc7484 4 роки тому

    Dr.youaregreat diabetic arrive thannathil very very thanks

  • @shibinasreejith7866
    @shibinasreejith7866 5 років тому +2

    chayakk oppam allathe oru glass milk daily kudikkamo.. i am a pregnant lady..... sugar 150

  • @fathimamp9209
    @fathimamp9209 4 роки тому +1

    Sir.milk.kahichal.criyatin.koodumo

  • @rinirichiemk5918
    @rinirichiemk5918 6 років тому +3

    Thank you so much sir well explained

  • @oakoya3214
    @oakoya3214 3 роки тому

    Is there sugar contain in tea ? as said all food item contain sugar except water

  • @tall5418
    @tall5418 4 роки тому +3

    Is that why people who grew up on goat's milk don't have diabetes?