Vagamon Thangal Para | Thangal Hills | Most Beutiful Spot In Vagamon By Jithin Hridayaragam
Вставка
- Опубліковано 8 лют 2025
- #thangalpara #vagamon #hridayaragam
call me on 8078189318
Vagamon Thangal Para | Thangal Hills | Most Beutiful Spot In Vagamon By Jithin Hridayaragam
Situated 2500 metres above sea level, Thangalpara is a scenic attraction. It has a spherical rock formation which is quite unique and has some spiritual significance in the region. A Sufi Saint, Sheikh Fariduddin, is also believed to have lived on the hill till he died about 8 centuries ago. The stone is believed to be used by the saint. After his death, the stone grew in size. The tomb of the saint is located just next to this unique stone.
I am Jithin Vijayan Vazhayil from Hridayaragam
നോ എൻട്രി ബോർഡ് വെച്ചേക്കുന്നത്... കുറെ വർഷങ്ങൾക്ക് മുൻപേ ആ മലയിൽ നിന്ന് ഒരാൾ വീണ് മരിച്ചിരുന്നു. അവിടെ കേറരുത് എന്ന് നിർദ്ദേശം കൊടുത്തിട്ടും അദ്ദേഹം കയറിയതാണ്. അങ്ങനെ അതിന്റെ മുകളിൽ നിന്ന് വീണു മരിച്ചു 😔
Thank You🌹
Comment pinned for others
@@jithinhridayaragam thank u ചേട്ടാ.... ആദ്യവായിട്ടാണ് ഒരു കമന്റ് pin ചെയ്യുന്നത്.😄😄😄😂😂😂😂😂😂😂
💕👌
😂
Njanum avda keritnd ann kore pedichatha swantham life risk eduth nnathina ithokke chynath
Good morning Sanchari ....
God bless you and your family
Beautiful narration
🌹Thank You
Uff amazing nammude swentham sthalam 🤗🤗🤗ente chnlilum thngalpara ettinnd kochu vedioya but bhangi ullond shrandirkkan thonniyilla ellarm kanane😊😊🧡
ഇവിടെ 8,9 തവണ പോയിട്ടുണ്ട്.... കേറി പോകുന്ന ക്ഷീണം അറിയാതെ പോകാൻ പറ്റും. Pwli.,.😊😊😊😊
🌹
Ithu.ethu.jillayanu
@@ShajakanShaj കോട്ടയം dist കാഞ്ഞിരപ്പള്ളി taluk
സൂപ്പർ, ഞാൻ പോയിട്ടുള്ളതാണ് 🥰🥰👍
🌹thank you
Njan nerchakokeyayit orupad vannitund maqbarayil Poli vibe😍
Kaanatha sthalangal okke, kaanumbol kowthukam thonnunnu. Video muzhuvanum Kaanum. Enike valare eshtamayi. Thank you
🙏🙏🙏🙏🌹🥰❤
Zooming polichu...😀😀✌️✌️😍
Thank You🌹Ajay
Adipoli .....super......❤️❤️❤️
🌹🌹💝
Super bro ee place kanan agrahichu...
🌹Thank You Fayaz
Waiting...next episode ❤️❤️
Nice video 😍
Thank You🌹മഹേഷ്
Hi ചേട്ടാ... Super video
Thank You🌹Sreethu
Kidu episode dear
Thank You🌹Dear
Njan randu thavana poyi powli 💚💚
ചേട്ടാ ഞാൻ പോയിരുന്നു സൂപ്പർ സ്ഥലമാണ്👌👌👌
Thank You🌹Gopan
brother onnum parayanilla polichu , camera ohh oru rakshayamilla
എത്രയോ തവണ വാഗമണ്ണിൽ പോയിട്ടുണ്ടെലും ഇതൊന്നും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല..
Super
Thank You🌹Abin Raj
സൂപ്പർ 👍👍
🌹🌹🌹
Superb
Thank You 🌹Sathwik
Adipoli
സുപ്പെർ ഹൃദയ രാഗം
Super ❤️
🌹Thank You Mr. Anish
8000 sub
Very good
Poli
Thank You 🌹
❤❤❤
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Car il pokunnath kanarund.... 😄😍... Near lions club my home 😊🥰🥰
ഒരു മാസം മുന്നെ ഇവിടെയും വന്നിരുന്നു...ചെറിയ മഴയും, കാറ്റും മഞ്ഞും ഉണ്ടായിരുന്നു... ഒരു വല്ലാത്ത അനുഭവം ആയിരുന്നു.. പിന്നെ ആ പാറയുടെ കുത്തു കയറ്റത്തിൽ നിന്ന് ഞാൻ കാൽ വഴുതി വീണിരുന്നു 😂..
😲
അയ്യോ കേട്ടിട്ട് പേടി ആവുന്നു
Njan പോകാറുണ്ട് ഇവിടെ corona vannathin shehsam poyitilla❤️
First
Thank You🌹
വീഡിയോ പോളിയാണ്..... ക്യാമറ ഏതാണ്?
Pansonic
Ithetha chetta camera.. suuper zooming aanallo.. athreyum zoom cheythittu polum no quality drop..
Panasonic ഒരു പഴയ മോഡൽ handicam
Athey. Ee thangal parayilekku ethra kilometre undavum. Ente ummakku ithonnu kanikkanam nnu und. Othiri nadakkan und nnu thonnunnu kandittu. Avarkokke ethipedan pattuo
വീഡിയോയിൽ കാണുന്ന പാറക്കെട്ടുകളിലൂടെ കുറച്ചുദൂരം നടക്കേണ്ടിയിരിക്കുന്നു. ഉമ്മയുടെ ആരോഗ്യസ്ഥിതി ആശ്രയിച്ചിരിക്കും... ❤
Yahallah
🥰🥰🥰
Wagamon keralathile thikachum vyathyasthamaaya bhuprakrithiyulla sthalam. Enteyabhipraayathil kerelathile swargangalil onnu.
ഞാനും പോയിട്ടുണ്ട് 😍
ഞാൻ ആദ്യം ആണ് പോകുന്നത്
zooming super etha camera use cheyunath
Thank You 🌹
Panasonic Handicam
😍😍😍👍👍👍
Thank You❤
Ethu camera bro use cheyunathu zoom shots inu vendi
Panasonic handicam
👍👍👍👌👌
Thank You🌹Akhil
Don't stop
Thank You 🌹
Camara ethaa 👌
🌹🍁🌹🍁🌹🍁
Thank You🌹Manila
😍👌♥
🌹Thank You Fahad
ഓർമ്മയിൽ 4 വട്ടം പോയിട്ടുണ്ട് പക്ഷെ ഇതുവരെ തങ്ങൾ പാറയിൽ എത്തിയിട്ടില്ല. next തങ്ങൾ പാറ
Excellent palace of Vagamon. Don't miss
രാമക്കൽമേട് വീഡിയോ ചെയ്യാമോ?
👍👍👍👍👍♥️♥️♥️♥️
Thank You🌹
Camera ethaaa bro
Gopro
@@jithinhridayaragam model
8
nannayi
സൂപ്പർ bro
Thank You🌹Rijoy
ഞാൻ പോയിട്ടുണ്ട് ഈ nattukaari ആണ്
Thank You❤Sruthy
Nattil vannit venam pokan
🌹🌹🌹🌹🌹
🌹thank you
Nigale kananillao
ഈ ആഴ്ച no videos. ഒരു കന്യാകുമാരി trip ഒരുക്കത്തിലാണ്
Vagaman ella sthalom open ayo
എപ്പളേ ആയി
Enikkumpokanam
വന്നോളൂ.... ഞങ്ങടെ നാട്ടിലോട്ട്
ഹായ് കൂട്ടുകാരെ ,,ഞാൻ വീഡിയോ കണ്ടിട്ട് വരാം
ഹായ് കൂട്ടുകാരാ..... സ്വാഗതം
Corona തുടങ്ങിയതിൽ പിന്നെ പൊക്കാൻ സാധിച്ചിട്ടില്ല
Thank You❤
ഇത് ഏത് വഴിയാണ് പോകുന്നത് തങ്ങൾപാറ
വാഗമണ്ണിൽ നിന്നും ഏലപ്പാറ റൂട്ടിലാണ് തങ്ങൾപാറ. അതായത് മൊട്ടക്കുന്ന് കഴിഞ്ഞ പൈൻ ഫോറസ്റ്റ് തൊട്ടുമുമ്പ് നിന്നു തിരിഞ്ഞു പോണം
January 2 vagamon varunnundu
🌹Welcome 🌹
പറ്റിയാൽ കാണാം
@@jithinhridayaragam ok bro no തന്നാൽ അവിടെ എത്തുമ്പോൾ വിളിക്കാം
8078189318
ഇങ്ങോട്ട് ksrtc bus ഇൽ പോകാൻ പറ്റുമോ
ഏലപ്പാറ റൂട്ട് ഈ കോലാഹലമേട്ടിൽ കൂടിയാണ്. പക്ഷേ അങ്ങനെ പോകുമ്പോൾ കുറെയധികം നടക്കേണ്ടി വരും
മഖാം 'അല്ല മഹ്ളറ എന്നാണ് മഹാൻ ആരാധന ചെയ്തിരുന്ന സ്ഥലം
ttazekk നോക്കുബോൾ കാലിൽ ഒരു pulipp
😍🌹😂
ഉണ്ട് കാരണം അവിടെ ആർക്കുo കൊറോണ വന്നില്ല അതൊരു വലിയ ശക്തി ആണ്
Thank You❤
അവിടെ കേറുമ്പോൾ ബഹളം വെക്കാനോ പാടില്ല
Why
ഇതൊരു ആരാധനാലയം ആയതുകൊണ്ടാവാം
കൂടെയുള്ള ആളുടെ മുഖംമുടി മാറ്റി ച്ചത് അവസാനംമാണെങ്കിലും നന്നായി.
നിങ്ങൾ കയറി പോവുബോ പേടിയാവുന്നു
ഓർക്കുമ്പോഴും ശരിക്കും പേടി തോന്നും. പക്ഷെ കയറുമ്പോൾ അത്ര പ്രശ്നം ഇല്ല Riyas Bro