ഇങ്ങനെ പണിതാൽ ബാർബറുടെ കടയുടെ ലൈസൻസ് പോയിക്കിട്ടും |ദൈനംദിനം ഉപയോഗിക്കുന്ന വസ്തുക്കൾക്കും നിരോധനമോ

Поділитися
Вставка
  • Опубліковано 21 лют 2021
  • ബോൾ പോയിന്റ് പേന, ജീൻസ്, ച്യൂയിങ് ഗം, മുല്ലപ്പൂവ് ഇതിനെല്ലാം കോമൺ ആയിട്ടുള്ള ഒരു പ്രത്യേകതയുണ്ട്, ആർക്കെങ്കിലും പറയാമോ?നമ്മളീ പറഞ്ഞ സാധനങ്ങളുടെ പൊതുവായ ഒരു പ്രത്യേകത ഇവ ഒരു രാജ്യത്തിൽ അല്ലെങ്കിൽ മറ്റൊരു രാജ്യത്തിൽ നിരോധിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. അതേതൊക്കെ രാജ്യങ്ങളാണ്, എന്തുകൊണ്ട് ഈ വക ഐറ്റംസ് പോലും നിരോധിച്ചു എന്നൊക്കെയറിയണ്ടേ?
    --------------------------------------------------------------------------------------------------------------------------------------------------------------
    Instagram-► / factsmojo1
    Twitter-► / factsmojo
    --------------------------------------------------------------------------------------------------------------------------------------------------------------
    #factsmojomalayalam #factsmalayalam #mojofacts
    --------------------------------------------------------------------------------------------------------------------------------------------------------------
    Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at :cpyrtmanage@gmail.com

КОМЕНТАРІ • 823

  • @btsfangirl9925
    @btsfangirl9925 3 роки тому +559

    ചൈനയിൽ ഉള്ളവർക്ക് വെള്ള മുടിയായതു കൊണ്ട് മുല്ലപ്പൂവ് തലയിൽ കാണുന്നുണ്ടാവില്ല .അതുകൊണ്ടായിരിക്കും

  • @user-du9xe5ys4n
    @user-du9xe5ys4n 3 роки тому +455

    ഈ വീഡിയോ കണ്ടതിനു ശേഷം നമ്മടെ രാജ്യത്തെ കുറിച്ച് ചിന്തിച്ചവരുണ്ടോ 😁🥰

  • @anshabinthanwar5812
    @anshabinthanwar5812 3 роки тому +364

    ഈ examum ഒക്കെ നിരോധിക്കുന്ന നാട്ടിൽ പോണം ✌️അങ്ങനെ vella സ്ഥലം indakil എന്നോട് ഒന്നേ parayanme🙈

    • @christyxavier5699
      @christyxavier5699 3 роки тому +12

      😂😂😂😂😂

    • @naananya96
      @naananya96 3 роки тому +11

      Correct, Agana olla Salam undakill njn poyene 😅

    • @aninfinitysoul1013
      @aninfinitysoul1013 3 роки тому +15

      Finland ലോട്ട് വിട്ടോ മോളെ...

    • @alone_walker510
      @alone_walker510 3 роки тому +3

      True 😂😂😂😂

    • @naananya96
      @naananya96 3 роки тому +6

      @@aninfinitysoul1013 avida exam Elle 🤔??

  • @DarkBoyGaming
    @DarkBoyGaming 3 роки тому +332

    ബ്രോ നിങ്ങളുടെ സംസാരം അത്
    കേൾക്കാൻ തന്നെ വല്ലാത്തൊരു
    രസം തന്നെയാണ്..!😁👍

  • @gouthamkrishna1209
    @gouthamkrishna1209 3 роки тому +220

    നമ്മൾക്കെലാം ban ചെയ്യാൻ പാവം 500,1000 note ഓക്കേ ഉള്ളൂ 😑
    😅😁🏃

  • @loco2988
    @loco2988 3 роки тому +35

    ഇന്ത്യ സ്വർഗം ആണ് മക്കളേ 😎😎

  • @anjanamk1586
    @anjanamk1586 3 роки тому +55

    ഇപ്പോഴത്തെ ഓരോ prank videos ഒക്കെ കണ്ടു നമ്മുടെ ഗവണ്മെന്റ് യൂട്യൂബ് നിരോധിക്കാണ്ട് ഇരുന്നാൽ മതിയായിരുന്നു 😜😜

  • @youtubemalayalam3919
    @youtubemalayalam3919 3 роки тому +141

    എനിക്ക് ഇപ്പോൾ phone ഇന്നാണ് ban

  • @ForgetMeNow1
    @ForgetMeNow1 3 роки тому +15

    South Korean എന്ന് പറഞ്ഞിട്ട് North Korean ഭരണാധികാരിയുടെ ഫോട്ടോ ആണല്ലോ കാണിച്ചെ 🤔

  • @gouthamkrishna1209
    @gouthamkrishna1209 3 роки тому +81

    ഞാൻ ഇപ്പ്രവശ്യം പരീക്ഷക്ക് full mark വാങിയില്ലേകിൽ ഇവിടെ ഫോണും band ചെയും😑😜😁🏃

  • @pes22chanel33
    @pes22chanel33 3 роки тому +66

    Facts mojo ഇഷ്ട്ടമുള്ളവർ like👍

  • @shailajak2651
    @shailajak2651 3 роки тому +12

    ഇന്ത്യ പൊളിയല്ലേ മനുസ 🥳💯

  • @hennaxd9531
    @hennaxd9531 3 роки тому +27

    BTSinta fire dance njan ee video inta edail kandu .
    (by fans)
    Ningal kando ? 😂

  • @sufailsufi8875
    @sufailsufi8875 3 роки тому +71

    india യിൽ മാത്രം ben ചെയ്ത സംഭവങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ

  • @sumishahul1730
    @sumishahul1730 3 роки тому +109

    bathroomil dance കളിക്കാല്ലോ അവിടെ വന്ന് ആരും വിലക്കില്ല

  • @abdulrasheed-ti2qh
    @abdulrasheed-ti2qh 3 роки тому +14

    0:41,Jeans നോർത്ത് കൊറിയയിൽ ആണോ? സൗത്ത് കൊറിയയിൽ ആണോ? നിരോധിച്ചിട്ടുള്ളത്?

    • @nihman.k6685
      @nihman.k6685 3 роки тому +1

      North koreanil anne nirothichitullath

  • @user-ly1tm6fd1e
    @user-ly1tm6fd1e 3 роки тому +111

    അല്ലേലും നല്ലത് ഒന്നും ചൈനക്കാർക്ക് പറ്റൂല.😌😁😅

  • @ourworid8210
    @ourworid8210 3 роки тому +16

    ഇത് കാണുന്ന ഇലക്ട്രീഷനായ ഞാൻ :- ഓസ്ട്രേലിയയിലേക്കുള്ള അടുത്ത വണ്ടി എപ്പഴാ😂

  • @selmaroji7782
    @selmaroji7782 3 роки тому +4

    ഇൗ textbook നിരോതിച്ചിരുന്നെങ്കിൽ
    🤣🤣🤣🤣

  • @Brakeeven
    @Brakeeven 3 роки тому +31

    Mojo chetta voice poliyatto

  • @itsmerami_banu6593
    @itsmerami_banu6593 3 роки тому +21

    എവിടെ കൊറോണ ടൈം എങ്കിലും ഒന്ന് എക്സാം നിരോധിച്ചെങ്കിൽ 😒എന്തായാലും വീഡിയോ അടിപൊളി ആയി 👍👍

  • @siyafathimapc8240
    @siyafathimapc8240 3 роки тому +23

    Bro India super Ann but girls no safety at night and morning

  • @vrindasivas
    @vrindasivas 3 роки тому +17

    സംസാരം
    ഒന്നും പറയണ്ട
    അടിപൊളി😘
    Video yum poli😘

  • @sathyarajk3664
    @sathyarajk3664 3 роки тому +18

    ചൈന ഭരികുനത്തെ പൊട്ടന്മാരായിരിക്കും നീല ജീൻസ് ഇടാൻ പറ്റിവത്രെ കടലിൽ ഇവർ എങ്ങനെ സഞ്ചരിക്കും കാരണം കടൽ നീലനിറം ആയതുകൊണ്ട്

  • @annamolsaji5079
    @annamolsaji5079 3 роки тому +19

    അവതരണം പൊളിയാട്ടോ ചേട്ടായി 😍🙌

    • @azimvlog2310
      @azimvlog2310 2 роки тому

      Ninne njn kore aayi kanunnu ellaidathum🧐🤨😁

  • @user-gl7wu8cy1j
    @user-gl7wu8cy1j 3 роки тому +10

    നോട്ടിഫിക്കേഷൻ കണ്ടു ഉടനെ വന്ന ഞാൻ😍❤

  • @sivasankarputhuvalil2471
    @sivasankarputhuvalil2471 3 роки тому +15

    Bulb nammal matiyalum electrician matiyalum nammude paisa pokum 😅. Avide free ayitano electrician bulb mati kodukunathu🤔

  • @jayaprakashmk1763
    @jayaprakashmk1763 3 роки тому +3

    ഈ ചേട്ടന്റെ ശബ്ദം പൊളിയാണ്

  • @ansilajasmine1513
    @ansilajasmine1513 3 роки тому +8

    സ്കൂളിൽന്ന് chewing gum കഴിച്ചതിന് sir പിടിച്ചു 😂😂😂😂😂

  • @do4tech466
    @do4tech466 3 роки тому +21

    Baby Walker സത്യത്തിൽ പണിയാണ് ബ്രോ... Family-യുടെ അഭിപ്രായം

  • @shiblanasrinnadeem2316
    @shiblanasrinnadeem2316 3 роки тому +19

    South korea എന്നാണല്ലോ വിഡിയോയിൽ പറയുന്നത് !!
    North korea അല്ലെ !!😛

  • @Wade_kpop
    @Wade_kpop 3 роки тому +10

    Facts mojo സ്ഥിരം viewers ഇവിടെ come on 😍

  • @sanalkumarl529
    @sanalkumarl529 2 роки тому +3

    എനിക് അത്ഭുതകരമായി തോന്നിയത് ചൈനയിൽ മുല്ലപ്പുവ് ബാൻ ചെയ്‍തത്താണ് 😲😯😮

  • @user-mn4to8hx8e
    @user-mn4to8hx8e 3 роки тому +14

    Kechappo 😃 njan tomoto sose ആണ് കഴിച്ചിട്ടുള്ളത് അതിനെ ടൊമാറ്റോ സോസ് എന്നല്ലേ വിളിക്കാറ്

    • @nandhugireesh6353
      @nandhugireesh6353 3 роки тому +2

      നിന്റെ ബുദ്ധി വിമാനം ആണെലോ

    • @user-mn4to8hx8e
      @user-mn4to8hx8e 3 роки тому +1

      @@nandhugireesh6353 വിമാനം അല്ല ജെറ്റ് 😆😆😆

    • @nandhugireesh6353
      @nandhugireesh6353 3 роки тому

      😂😂

    • @premnair4873
      @premnair4873 3 роки тому

      Kechap verae suse vere randum randanu

  • @vijishavinodvinod9621
    @vijishavinodvinod9621 3 роки тому +2

    5:15 firrrrrrrrrrrrrrrrrrrrreee 🔥🔥💜💜

  • @sindhumohan9345
    @sindhumohan9345 3 роки тому +4

    India പൊളിയാ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jasminesanthosh7906
    @jasminesanthosh7906 3 роки тому +11

    Aadyamayyitaanu ഇത്രയും നേരത്തെ കാണുന്നത് 21 minutes ago

  • @themilestonebook2971
    @themilestonebook2971 3 роки тому +3

    02:36 ചിലപ്പോൾ അപകടങ്ങൾ സംഭവിക്കാറുണ്ട്. അതിനാൽ കുട്ടികൾ അതിലിരിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധയോടെ ആയിരിക്കണം.

  • @Guksberries
    @Guksberries 3 роки тому +7

    5:15 il kaanicha video bts fire cover alle 😛

  • @vasudevsworld2764
    @vasudevsworld2764 3 роки тому +5

    machane Sound Poli 😍😍😍
    Love u lot❤️❤️❤️❤️❤️❤️ for giving us these type of verity information🤗🤗🤗✨

  • @venkiteswaranvenkiteswaran3726
    @venkiteswaranvenkiteswaran3726 3 роки тому +30

    facts Mojo സ്ഥിരം viewers like adi

  • @townshipgirl1289
    @townshipgirl1289 3 роки тому +3

    Ur videos are awesome.....

  • @fas_nx_
    @fas_nx_ 3 роки тому +7

    Ooooh!!!!Terror...😐Inganeyum undo....Facts mojo annaa...UA-cam okke nirodicha pinne ....Enthalleee😂😯

  • @anishas1450
    @anishas1450 3 роки тому +6

    ❤️i love India proud to be an indian

  • @hennaxd9531
    @hennaxd9531 3 роки тому +4

    South Korea ennu paranu North Korean president innae annalo kanichae 😅 appol jeans banned cheythathu South Koreaill Anno atho North Koreaill aano 🤔🤔

    • @hennaxd9531
      @hennaxd9531 3 роки тому +2

      @@jenzixz thanku 💜 boraehae 💜💜💜

  • @anakhabinoy7736
    @anakhabinoy7736 3 роки тому +4

    adipoli super knowledge pewer

  • @darkworldbyfebi1511
    @darkworldbyfebi1511 3 роки тому +4

    Oru rakshayumillatha. Sound ❤️

  • @beautyqueen5427
    @beautyqueen5427 3 роки тому +5

    Proud to be an Indian👍❤❤

  • @nibinks2368
    @nibinks2368 3 роки тому +6

    ബീഫ് ബാൻ ആയതും കഴിച്ചാൽ തല്ലി കൊല്ലുന്ന നാടിനെ പറ്റി പറഞ്ഞില്ലല്ലോ 😑✌️

  • @footballvideo2759
    @footballvideo2759 3 роки тому +11

    First view like hear😎

  • @christyxavier5699
    @christyxavier5699 3 роки тому +4

    Notification vanna poo thanne keri

    • @Ziya1515
      @Ziya1515 3 роки тому +2

      Ey venda vanal pinne namukk thonumbol bulb mattan pattulla

  • @BTSWorld-we5xv
    @BTSWorld-we5xv 3 роки тому +11

    പിങ്ക് കളർ fav ആയിട്ടുള്ള ആരേലും ഉണ്ടോ...?😁

  • @reshmiashok2344
    @reshmiashok2344 3 роки тому +4

    ഞാൻ നിങ്ങളുടെ ശബ്ദത്തിന്റെ ആരാധികയാണ് ഈ സൗണ്ട് കേൾക്കാൻ ആണ് ഈ പരുപാടി കാണുന്നത്. പിന്നെ ഈ പ്രോഗ്രാം അടിപൊളി ആണ് ട്ടോ. അതേ ചെറിയ ഒരു ആഗ്രഹം എന്നാന്നോ നിങ്ങളുടെ ഫേസ് കാട്ടി ഒരു വീഡിയോ ചെയ്താൽ നല്ലതാരുന്നേ 💕

  • @hudhusmedia5421
    @hudhusmedia5421 3 роки тому +3

    North korea ആണ് നിരോധിച്ചത്..
    നിങ്ങൾ പറഞ്ഞത് സൗത്ത് കൊറിയ എന്നാണ്...
    പിന്നെ ഇന്ത്യയിലും ഉണ്ട് രസകരമായ നിയന്ത്രങ്ങൾ😀😀
    500..1000 നോട്ടുകൾ അതും പെട്ടെന്ന് ഒരു രാത്രിയിൽ😎😎

  • @nonusvlog8636
    @nonusvlog8636 3 роки тому +1

    Super

  • @Army-qe8pv
    @Army-qe8pv 3 роки тому +1

    Bro ningalde samsaram adipoliya so ellam manusilavum I'm a great fan of facts mojo

  • @sahadiyamuhammedk1593
    @sahadiyamuhammedk1593 3 роки тому +2

    South korea എന്നാണ് പറന്നത്.. jeans north കൊറിയയിലല്ലേ bann ചെയ്തത് 🙃

  • @febinfayazz
    @febinfayazz 3 роки тому +1

    *ക്ലാസ്സിൽ ച്യുയിഗം ചവച്ചതിന് പിടിച്ചവർ ലൈക്കിക്കേ......* 🥰

  • @CR-ch3db
    @CR-ch3db 3 роки тому +1

    എന്റെ മുടി എന്റെ ഇഷ്ടം എന്നാ നിയമം സ്കൂളിൽ വരണം 🙂

  • @Ameer-pm9mc
    @Ameer-pm9mc 3 роки тому +2

    Nice 👍

  • @diyasrikumar5372
    @diyasrikumar5372 3 роки тому

    nere videoyilekk pokam pillare😂😂🤣🤣....pwoli

  • @abhinandhc3396
    @abhinandhc3396 3 роки тому +4

    bro.. onn camerauda munnilakk varumo plz.

  • @ismailbinlatheef638
    @ismailbinlatheef638 3 роки тому +2

    ഇന്നും കൂടി ബൾബ് മാറ്റിയിട്ട ലെ ഞാൻ 🤣🤣

  • @diyavinu9425
    @diyavinu9425 3 роки тому +2

    Chetta chettan eppozhum പുറം രാജ്യത്തെ കുറിച്ച ആണ് ഏറ്റവും കൂടൽ വീഡിയോസ് ഇടുന്നത്.ഇന്ത്യയിൽ പ്രത്യേകതകളെക്കുറിച്ച് ഒരു വീഡിയോ edu please

  • @do4tech466
    @do4tech466 3 роки тому +1

    Bro നമ്മുടെ രാജ്യം സൂപ്പർ ആണ്....
    മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളെക്കാൾ പെട്രോൾ വിലയുള്ള രാജ്യം.... വില കൂട്ടിയത് വികസനത്തിന്... വികസനം ആണെങ്കിൽ കാണാനുമില്ല...
    മോഡിഫിക്കേഷൻ പാടില്ല , എന്നാൽ മോഡിഫിക്കേഷൻ ഉള്ള സാധനങ്ങൾ വിൽക്കാം..
    CGST യുടെ കൂടെ വാങ്ങുന്ന SGST ഇതുവരെ സംസ്ഥാനത്തിന് തിരിച്ചു കൊടുത്തിട്ടില്ല...
    ETC...
    ഇതിനെക്കാളൊക്കെ നല്ലതല്ലേ... നീല ജീൻസ് , പരിസ്ഥിതിക്ക് പ്രശ്നം ആകുന്ന ബബിൾ കം നിരോധിക്കുന്നത്...

  • @vigneswarvs767
    @vigneswarvs767 3 роки тому

    Bro transitions okke poli....
    Glitch transition link tharamo?

  • @shiblanasrinnadeem2316
    @shiblanasrinnadeem2316 3 роки тому +4

    Baby wakers കൂട്ടികളുടെ കാലു വളയാൻ കാരണമാകും എന്ന് പറയുന്നത് മിഥ്യ ധാരണ ആണ്...
    Actually അത് ban ചെയ്യാൻ കാരണം കോണിപ്പടികളിൽ നിന്ന് കുട്ടികൾ വീഴുന്നതുകൊണ്ടും ഉയരങ്ങളിൽ കൈ എത്തിച്ചു അപകടങ്ങൾ വരുന്നതും കൊണ്ടാണ് 😊😊😊...
    1st pointl south korea എന്നാണല്ലോ പറയുന്നേ 😁😁😁😁

    • @heystobit4890
      @heystobit4890 3 роки тому +1

      Mm അതാ ഞാനും നോക്കുന്നെ north korea ന്ന് ആണ് എയുതിയെ പരേന്നത് south ennum 🙄.

  • @afl__ah7483
    @afl__ah7483 3 роки тому +3

    Video muyuvan kanoo aadyam,ennit cmnt box il vannal pore😂

  • @anamika.v651
    @anamika.v651 2 роки тому

    Facts mojoyude എല്ല videosum super 👌👌👌 അതു കൊണ്ട് ഞാൻ ഇപ്പോഴ ഓർത്തത് ഞാൻ Subscribe ചെയ്യാൻ മറന്നു പോയി😅😅😅

  • @christinjoseph9221
    @christinjoseph9221 3 роки тому +2

    Ivide dance fan aayittulladh njan maatramano❤️😎

  • @TOC-qv3ru
    @TOC-qv3ru 2 роки тому +3

    0:51 ചെറിയ തെറ്റ് പറ്റി ഫാക്ടസ് മോജോവിന് സൗത്ത് കൊറിയയിലല്ല നോർത്ത് കൊറിയയിലാണ് ജീൻസ് നിരോധിച്ചത് 😁

  • @sinimolpn7534
    @sinimolpn7534 3 роки тому +2

    Super👍

  • @blink_x_3538
    @blink_x_3538 3 роки тому +5

    0:49 South Korea alla north Korea

  • @aromal.a.p7647
    @aromal.a.p7647 3 роки тому +3

    I LOVE MY INDIA🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️

  • @anamikavmanoj9819
    @anamikavmanoj9819 3 роки тому +2

    ഈ videoൽ BTS ൻ്റെ Fire എന്ന പാട്ടിൻ്റെ step ശ്രദ്ധിച്ചവർ ഉണ്ടോ?😇

  • @minimohanan4120
    @minimohanan4120 3 роки тому +4

    അതൊക്കെ നമ്മുടെ രാജ്യം aaha😊

  • @anupama405
    @anupama405 3 роки тому +2

    ജീൻസ് south koreal band allatto
    Avide arkuvenellum blue ജീൻസ് ഇടാം

  • @ardra4134
    @ardra4134 3 роки тому

    Chetta south korea aahno appo bts okke full jeans alle north korea aavum.oo paranjappo thettiyatha

  • @thaslimathachu4350
    @thaslimathachu4350 3 роки тому +1

    സ്ത്രീധനം നിരോധിച്ച സ്ഥലം ഉണ്ടേൽ അറിയിക്കാൻ മറക്കല്ല് അല്ലെങ്കിൽ ആണുങ്ങൾ സ്ത്രീധനം ഇങ്ങോട്ടു കൊടുക്കുന്നതായാലും മതി 😁😜അപ്പൊ അറിയിക്കാൻ മറക്കല്ല് ✌️👍🤩

  • @mathewspeaks
    @mathewspeaks 3 роки тому +1

    Nice presentation

  • @gamingwithcr7891
    @gamingwithcr7891 3 роки тому +3

    Hi

  • @Akshaya-t2z
    @Akshaya-t2z 3 роки тому +1

    Adipoli

  • @ally9631
    @ally9631 3 роки тому +12

    First comment 😁

  • @prajithasumesh4688
    @prajithasumesh4688 3 роки тому +1

    thanku for the information
    njan
    Australia yaa
    njan oru birthday function nu pokkan
    therumanichu
    jens edannn
    allochichu but
    video el njan anniku
    allam manussillayi
    kandu

  • @codingworld1699
    @codingworld1699 3 роки тому +2

    Hallo please give me any reply

  • @seenashanu8017
    @seenashanu8017 3 роки тому +1

    Anikk oru hai tharooo

  • @devanandha.v.v6140
    @devanandha.v.v6140 2 роки тому +1

    ചേട്ടന്റെ വോയ്‌സ് ഇഷ്ടംമുള്ളവർ like അടി 😘

  • @sandrathulasi25
    @sandrathulasi25 3 роки тому +2

    കിടിലം വീഡിയോ ❤❤❤

  • @rainbow969
    @rainbow969 3 роки тому +1

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഇന്ത്യ 🥳🥳🥳🥳💕💕💕💕

  • @nishas1176
    @nishas1176 3 роки тому +1

    വീഡിയോ കണ്ടോണ്ട് കമന്റ് നോക്കുന്ന ആരെങ്കിലുമുണ്ടോ ഉണ്ടെങ്കിൽ ഈ കമന്റ് ലൈക് ചെയ്യുക

  • @soujathshahid7261
    @soujathshahid7261 3 роки тому +1

    Your voice ath vera level thanne 😇😇

  • @Gamerboy-g6q
    @Gamerboy-g6q 3 роки тому +3

    ❤️

  • @PALACKANS_MUSIC_WORLD
    @PALACKANS_MUSIC_WORLD 3 роки тому

    ചേട്ടൻജെ ശബ്ദം എനിക്ക് ഇഷ്ടപ്പെട്ടു 😍😍

  • @fathimat.k.p4985
    @fathimat.k.p4985 3 роки тому +2

    5 : 15 BTS dance FIRE🥳💜💥🔥🔥💥💜💜

  • @nidhaakbar9910
    @nidhaakbar9910 3 роки тому +1

    Nice voice and presentation 👌

  • @devapriyyaaa_
    @devapriyyaaa_ 3 роки тому +2

    Enthayalum nalla raajyathu janichathinte santhosham und🇮🇳.. Ithupolathe valla rajyathum aanu janichirunnenkil ulla oru avashajaye....😑

  • @thomaschavara3978
    @thomaschavara3978 3 роки тому +2

    👍

  • @fidhaarmy1698
    @fidhaarmy1698 3 роки тому +2

    5:18 bts fire dance step💜💜😁😁😁💜💜

  • @deepaap442
    @deepaap442 3 роки тому

    Super വീഡിയോ

  • @blackst4rgaming480
    @blackst4rgaming480 3 роки тому +1

    india ann best bharath matha ki jai
    proud to b e a india