ഡോറിൽ ഒരു ഗ്ലാസ് വെക്കൂ, അത് നിങ്ങളുടെ ജീവൻ രക്ഷിക്കും | പ്രതിസന്ധികളെ നേരിടാനുള്ള സിംപിൾ ഐഡിയകൾ

Поділитися
Вставка
  • Опубліковано 8 вер 2024
  • നമ്മളിൽ പല തരത്തിലുള്ള അപകടങ്ങളിൽ വീണിട്ടുള്ളവരായിരിക്കും. ചിലർ ഭാഗ്യം കൊണ്ട് പലതിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുമുണ്ടാകും. ഈ വീഡിയോ കണ്ടാൽ ഇനി മുതൽ നിത്യേനെ നമ്മൾ ചെന്ന് ചാടാറുള്ള ചില അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ നിങ്ങൾക്ക് കൂടുതൽ ഐഡിയകൾ കിട്ടുമെന്നുറപ്പാണ്.
    --------------------------------------------------------------------------------------------------------------------------------------------------------------
    Check out for more interesting video:
    • ചുമരിലെ പരസ്യ പോസ്റ്റർ...
    • ഈ ഗൂഗിൾ ട്രിക്കുകൾ നിങ...
    --------------------------------------------------------------------------------------------------------------------------------------------------------------
    Instagram-► / factsmojo1
    Twitter-► / factsmojo
    --------------------------------------------------------------------------------------------------------------------------------------------------------------
    #factsmojomalayalam #factsmalayalam #mojofacts
    --------------------------------------------------------------------------------------------------------------------------------------------------------------
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at :cpyrtmanage@gmail.com

КОМЕНТАРІ • 366

  • @jibin_c_c
    @jibin_c_c 3 роки тому +104

    Liftile rehasyam parasyamakki

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 роки тому +34

    ഹെൽമെറ്റ്‌ ഐഡിയ കൊള്ളാം. വില കൂടുതൽ ആണ്. Last പറഞ്ഞു ഡോറിൽ ഗ്ലാസ്‌ വെച്ചാൽ safe ആണ് എന്നു, സ്റ്റീൽ ഗ്ലാസ്‌ വെച്ചാൽ അത് നല്ലത് കുപ്പി ഗ്ലാസ്‌ പൊട്ടിപോകുമല്ലോ 💪💓👍👌

  • @vrindamolkg9672
    @vrindamolkg9672 3 роки тому +228

    തങ്ങളുടെ voice കിടുവാണ് അടുത്ത വീഡിയോയിൽ ഒരു ഫോട്ടോ ഇടുമോ plzzz😊😃😃

    • @ilovemusic-qf7vy
      @ilovemusic-qf7vy 3 роки тому +12

      ആയെ മുഖം കൊള്ളില്ല അതാണ് പുള്ളി കാണിക്കാതെ 🤣😆

    • @vrindamolkg9672
      @vrindamolkg9672 3 роки тому +4

      😊😊😊

    • @choi_bts7_504
      @choi_bts7_504 3 роки тому +3

      @@ilovemusic-qf7vy 😂😂

    • @sanjurgopan2288
      @sanjurgopan2288 3 роки тому +3

      ithe allatha voice ahhne

    • @kavithababu6827
      @kavithababu6827 3 роки тому +5

      𝖯𝗅𝗓𝗓𝗓𝗓𝗓𝗓

  • @shibuunnoonni3553
    @shibuunnoonni3553 3 роки тому +9

    അപ്പോൽ ഇങ്ങനെയൊക്കെ രക്ഷപെടാം അല്ലേ. ഇനി അപത്ത് ഉണ്ടാകുമ്പോൾ ഇതൊക്കെ try ചെയ്യാം.
    ആപതൊന്നും ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കാം.

  • @niyashareef5238
    @niyashareef5238 3 роки тому +13

    09:19👍🏻but alaram adich enikatha njan class pottiiitt, 😂😂😂

  • @mohammadrazinbinrafeequeta6710
    @mohammadrazinbinrafeequeta6710 2 роки тому +6

    മരുന്നിന്റെ ഡേറ്റ് നോക്കുന്ന ടെക്നിക് വളരെ ഫലപ്രതമാണ്
    FACTS
    MOJO
    🔥🔥🔥🔥 ഉയിര് 🔥🔥🔥🔥

  • @viswanathann3202
    @viswanathann3202 3 роки тому +23

    Facte monjo& big boss ഒരിക്കലും കാണാൻ പറ്റില്ലാത്ത ശബ്ദത്തിന്റ ഉടമകൾ

  • @jasminesanthosh6945
    @jasminesanthosh6945 3 роки тому +55

    ആദ്യമായിട്ടാണ് ഇത്രയും നേരത്തെ 😍 3 minutes ago😇✌️

  • @buchusworld3742
    @buchusworld3742 3 роки тому +188

    ഇതിലെ ഒന്നാമത്തെ tip 20 വർഷം മുൻപ് എന്റെ ഉമ്മ ചെയ്യാറുണ്ട്. പക്ഷെ കുപ്പി ഗ്ലാസ് അല്ല സ്റ്റീൽ ഗ്ലാസ്‌ ആണ് അന്ന് ഉപയോഗിച്ചിരുന്നത്...

  • @minum9430
    @minum9430 3 роки тому +103

    അവസാനത്തെ ഗ്ലാസ് ഐഡിയ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു🤗👍👏👌.
    ഗ്ലാസ് ഐഡിയ ഇഷ്ടപ്പെട്ടവർ അടി ഒരു like😉.

  • @sreelakshmi6180
    @sreelakshmi6180 3 роки тому +5

    Orupadu kothikkunnund ee shabdhathinte udamaye kanan😍😍😍

  • @gopikayashsisil143
    @gopikayashsisil143 3 роки тому +9

    Ur vice ufff malappuram❣️✌️

  • @Aman-lj6ot
    @Aman-lj6ot 3 роки тому +25

    ഫാക്സ് mojo എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍👍👍😄

  • @sayoosayanth7100
    @sayoosayanth7100 3 роки тому +45

    സൈക്കിൾ ഹെൽമെന്റിന്റെ വിടവുകളുടെ സത്യാവസ്ഥാ ഇപ്പോഴാണ് ഞാൻ അറിഞ്ഞത് 😇

  • @boldguy3107
    @boldguy3107 3 роки тому +3

    Useful video👏

  • @bellaroy6328
    @bellaroy6328 3 роки тому +1

    Chettan poli aan
    Enikk videos ellam enikk eshtam aan

  • @k_i_chu_s2000
    @k_i_chu_s2000 3 роки тому +11

    സൈക്കിളിൽ ഉപയോഗിക്കുന്ന ഹോടിങ് ത്രീ എന്ന ഹെൽമറ്റ് ഒറ്റ തവണ മാത്രം ആണോ ഉപയോഗിക്കാൻ പറ്റുന്നത്

  • @adamnoob1610
    @adamnoob1610 3 роки тому +11

    9:46 aadu 2
    Abu: entelum Manasilayo sajietta
    Sajipapan: manasilayate pole nikanda

  • @shalinisnair4718
    @shalinisnair4718 3 роки тому +20

    ഈ വോയിസ്‌ കേക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇവിടെ എത്തുന്നത് 🙈😍

  • @gamingwithpsymunna4069
    @gamingwithpsymunna4069 3 роки тому +8

    4 വർഷത്തിന് മുൻപ് ഇറങ്ങിയ എന്റെ ഫോൺൽ ഒണ്ട് sos ഓപ്ഷൻ കുറച്ചു ഒന്ന് ഫോൺ കുലുക്കിയാൽ മതി sos call പോവും

  • @rajeenashine2789
    @rajeenashine2789 3 роки тому +3

    ഇന്നത്തെ അറിവുകൾക്ക് നന്ദി 😍😍👍

  • @rajumaluvlog7350
    @rajumaluvlog7350 3 роки тому +6

    ❤❤വീഡിയോ വളരെ ഇഷ്ടപ്പെട്ടു❤❤🙏 എനിക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട്🙏

  • @sukumarakurup1875
    @sukumarakurup1875 3 роки тому +4

    4:10 " തൊട്ട് മുമ്പിൽ ഉള്ള വാഹനം പുറകിൽ വന്നു ഇടിക്കാറുണ്ടോ " ok Bie 😂

    • @6ixless
      @6ixless 3 роки тому

      🤣🤣👍

  • @aliya_a191
    @aliya_a191 3 роки тому +30

    Glass idea ഇഷ്ടപ്പെട്ടവരുണ്ടോ

  • @akshayaneesh9423
    @akshayaneesh9423 3 роки тому +38

    Top 10. facts Mojo ഇത് രണ്ടും ഒരാളുടെ sond തന്നെ ആണോ 🤔🤔🤔

  • @Theeagle172
    @Theeagle172 3 роки тому +11

    അയ്യോ എൻ്റെ കുംഫകർണ്ണ സേവയണലോ!🙄 എന്നെ ഉറക്കത്തിൽ നിന്ന് എടുത്തു കൊണ്ട് പോയാൽ പോലും ഞാൻ അറിയില്ല😁😁

  • @sonajoy3100
    @sonajoy3100 3 роки тому +4

    3:20 njan phone onn akumbol ariyathe ithupole emergency call pokarund. Ath prblm ako🤔;
    Thanks for all tips👍🏻..
    9:45 spanish masala (dilep's character)...

  • @ringtonesforever8055
    @ringtonesforever8055 3 роки тому +5

    0:25 Anna my favorite

  • @amalabzl9114
    @amalabzl9114 3 роки тому +8

    ചില്ല് glassinte ടിപ്പ് എന്താണെന്ന് അറിയാൻ വന്ന ലെ ഞാൻ😂😁😬👍

  • @m.asif.n9233
    @m.asif.n9233 3 роки тому +5

    ഭക്ഷണപദാർത്തത്തിലെ മായം കണ്ടെത്തുന്ന ഒരു വീഡിയോ ചെയ്യാമോ.. facts mojo..

  • @ligyjoshy9288
    @ligyjoshy9288 3 роки тому +2

    suberb

  • @athiraadhi1693
    @athiraadhi1693 3 роки тому +5

    9:10 Bonus point :- steel glass upayogichal sound um kelkkam glassum pottilla🤗🤗 thank me later

  • @filmholic99
    @filmholic99 3 роки тому +3

    എല്ലാം ഒന്നിനൊന്നു മെച്ചം ❤❤❤

  • @Venugopal-ky6sd
    @Venugopal-ky6sd 3 роки тому +1

    Thanks for the information 🙏🙏

  • @stardust8303
    @stardust8303 3 роки тому +2

    Superb polichu chettante name parayo.... 🥰🥰

  • @shajikb515
    @shajikb515 3 роки тому +12

    മോജോ, അപകടകരമായ ദ്വീപുകളെ കുറിച്ച് ഒരു video ചെയ്യാമോ?

  • @fathimas8394
    @fathimas8394 3 роки тому +1

    Vioce super🥰🥰🥰.face adutha video yil kanichillengil njan mindulla .njan facts mojoyude sthiram viewer aanu. love you facts mojo😘😘😘

  • @adhiii1525
    @adhiii1525 3 роки тому +11

    Steel glass അല്ലെ കൊറച്ചു കൂടെ നല്ലത് 😝

  • @jayalakshmihareendran949
    @jayalakshmihareendran949 3 роки тому +1

    Ellam upakarspradamaanu bro

  • @aparnaakkucreationzz2639
    @aparnaakkucreationzz2639 3 роки тому +2

    Enganeyoke karyangal undenn paranj thannathine tnx🥰

  • @the4bestfriends361
    @the4bestfriends361 3 роки тому +2

    Super Super Super

  • @muhammadajsal7225
    @muhammadajsal7225 3 роки тому +4

    Ubakaram 😘😘😘

  • @mohammedshifan4600
    @mohammedshifan4600 3 роки тому +2

    Super🔥❤️👌👌

  • @harshashirin2424
    @harshashirin2424 3 роки тому +3

    Adipoli 🥳🥳

  • @suryashaji659
    @suryashaji659 3 роки тому

    Good video iniyum ingane ulla videos cheyyane..👌👏👏

  • @rakzz1024
    @rakzz1024 3 роки тому +1

    Kuppi glassinu pakaram steel glass aanu nallathu..... Athaavumbol pottukayum Illa..... Sound undaavukayum cheyyum

  • @rebelwac
    @rebelwac 3 роки тому +7

    First 💗

    • @factsmojomalayalam
      @factsmojomalayalam  3 роки тому +3

      🥇

    • @Feel.The.Vibe.
      @Feel.The.Vibe. 3 роки тому +1

      @@factsmojomalayalam കൊറേ first nd ബ്രോ

    • @rebelwac
      @rebelwac 3 роки тому +1

      @@Feel.The.Vibe. bro kure first und but comment cheyyyaaam vaikum njan video vannappo thanne like cheyth comment ittu mikkavaarum ella first ilum njan aayrkkum aadhyam ittath

    • @Feel.The.Vibe.
      @Feel.The.Vibe. 3 роки тому

      @@rebelwac serinna😂

  • @willdrow4452
    @willdrow4452 3 роки тому +2

    4:40 കണ്ടാൽ തോന്നും തുണ്ടാണ് കാണുന്നതെന്ന്😂🤣

  • @jeninclicks9453
    @jeninclicks9453 3 роки тому +7

    Ivade alarm adichitt eneekunnilla pinneya glass pottiyitt 😂😂😂😂

  • @rifasvlog7450
    @rifasvlog7450 3 роки тому +1

    9:17 Nice Idea

  • @vidyavidhu9317
    @vidyavidhu9317 3 роки тому +3

    ഇജ്ജാതി സൗണ്ട് ❤

  • @jeswin3779
    @jeswin3779 3 роки тому +1

    Pwoli👌👌

  • @musthafa50
    @musthafa50 3 роки тому +10

    Facts mojo ella videoyum kanunnavar 👍
    👇

  • @hannalinu7805
    @hannalinu7805 3 роки тому +1

    ഈ സുന്തരമായ ശബ്ദത്തിൻ്റെ ഉടമയെ കാണാൻ ആഗ്രഹിക്കുന്നവർ 👍

  • @shemeemashemi5255
    @shemeemashemi5255 3 роки тому +1

    Andh nalla shabdhamaa😍😍😍

  • @fathimahanna7
    @fathimahanna7 3 роки тому +1

    Super Ilike your video's

  • @soumyasreeraj8411
    @soumyasreeraj8411 3 роки тому +2

    Good morning and big big fan

  • @bazergaming
    @bazergaming 3 роки тому +1

    Love from THAILAND

  • @abhinand5851
    @abhinand5851 3 роки тому +1

    I loveeee your voiceeeeeeeeeeeeeeee
    very much

  • @jisoo1623
    @jisoo1623 3 роки тому +1

    Ellam super thanne

  • @vinodanmp9733
    @vinodanmp9733 3 роки тому +1

    I love facts mojo

  • @ultronff4169
    @ultronff4169 2 роки тому +1

    Facs mojo, malayali cafe, top 10 malayalam.... Ore polulla 3 channal💯💓.

  • @jasmineshan3156
    @jasmineshan3156 3 роки тому

    Valare nalla arivukal thannathin nanni

  • @anusree6010
    @anusree6010 3 роки тому +4

    Ella facts മോജോയുടെയും കമന്റ്‌ ബോക്സിൽ ഈ വോയ്‌സിന്റെ ഉടമയുടെ മുഖം കാണാൻ thalparyam ഉള്ളവരുണ്ടല്ലോ. Njangalkk ഒരിക്കലും ivarude മുഖം കാണാൻ പറ്റില്ല എന്നതാണോ സത്യം 🤔💯

  • @adamsskurisinkal10b19
    @adamsskurisinkal10b19 3 роки тому +2

    Hoding 3 njan kanditundu

  • @abdullaabddu8513
    @abdullaabddu8513 3 роки тому +1

    Wow it's amazing

  • @pj_athul
    @pj_athul 3 роки тому +2

    4:40 😂😂😂

  • @athiramidhun1422
    @athiramidhun1422 3 роки тому

    Ellam upakaraprathamayirunnu mojo 🥰🥰

  • @salinisamsam8505
    @salinisamsam8505 3 роки тому +3

    👌👌👌👌👌

  • @vaishnavivijayan2657
    @vaishnavivijayan2657 2 роки тому

    Ee shabdam kekkn vdo knd knd ippo enik nalla vivarama 😊😊

  • @aadilameen8
    @aadilameen8 3 роки тому

    Ella ideasum super aanu

  • @jumanaziya9163
    @jumanaziya9163 3 роки тому

    Enik glass idea bhayankara istam ayi the best effective one😁. Pakshe njan urangi poya pinne njan thanne vicharikanam ezhunelkaan🤣

  • @jokuworld9305
    @jokuworld9305 3 роки тому +1

    Good video

  • @user-nw3il8cz1o
    @user-nw3il8cz1o 3 роки тому +3

    Sry, innu neratthe etthan kayinnilla😣😣
    Congratulations,your comment got a ❤️ from facts mojo😍😍😍

  • @amithamolvarghese1420
    @amithamolvarghese1420 3 роки тому +2

    Facts mojo 🤗🤗🤗

  • @twosistersworld6413
    @twosistersworld6413 3 роки тому +1

    Superb

  • @m.naseef899
    @m.naseef899 3 роки тому

    it was very very helpful for me thx sir

  • @saninv7959
    @saninv7959 3 роки тому +1

    Cycle ill ninnu veeyumbol mugham idichanu veeyunnathenghil air bag undaayittu kaaryamilla😊

  • @mereena6817
    @mereena6817 3 роки тому +2

    3:29 ente phonille inde

  • @nihaaa__l__
    @nihaaa__l__ 3 роки тому +1

    Lego head pwoli
    Lego fans like evide

  • @rinanrinu7922
    @rinanrinu7922 3 роки тому

    First one is very
    ഉപകരം
    Kuppiglass

  • @waltersvlog1999
    @waltersvlog1999 3 роки тому

    Poli sangathi adipoliyanu chetten poliyanu

  • @rameeschippu7690
    @rameeschippu7690 3 роки тому

    Kollam video

  • @avanthika2442
    @avanthika2442 3 роки тому +1

    It s very useful ideas

  • @dilshanaev5227
    @dilshanaev5227 3 роки тому

    Glass idea supper 👍👌👌

  • @hannafatimashabeer1805
    @hannafatimashabeer1805 2 роки тому +1

    Super

  • @RamyaRamya-eg3fr
    @RamyaRamya-eg3fr 3 роки тому +2

    Facts mojo 💥🔥😎

  • @AnjanaSNair-fs9me
    @AnjanaSNair-fs9me 3 роки тому

    Iam a 5ime traveler. Iam watching this in 2025.your old vidio. You gave 2 million subscribes. Good.

  • @user-cb5sz4zz7e
    @user-cb5sz4zz7e 3 роки тому +2

    🔴FACTS MOJO🔴
    ഇഷ്ടം❤

  • @thasrifa2690
    @thasrifa2690 3 роки тому +2

    5:40 ningalith paranjit kallanmarum rkum arinjaal pinne entha upayokam😂😂😂

  • @Art45414
    @Art45414 3 роки тому +2

    Facts mojo chettanta face kanamanamanuallvar like addi

  • @whitemusic660
    @whitemusic660 3 роки тому +1

    Super nice 👌👌👌👌medicine &tablet expiry date manasilakunathu

  • @jusklm09
    @jusklm09 3 роки тому

    nalla vivarangal

  • @deepaap442
    @deepaap442 3 роки тому

    Amazing video 👌👌

  • @anjalivinodhan
    @anjalivinodhan 3 роки тому +2

    Plsss നിക്കളുടെ face adutha video yill kannikomooo plsssss plssss allakil venda oru photo plsssss plsss plssss plss

  • @ashimaashima4250
    @ashimaashima4250 3 роки тому +1

    Cute sound

  • @Unknown._65428
    @Unknown._65428 3 роки тому +6

    ഇതിൽ കുംഭകർണസെവ undo enne pole😂😂

  • @adithyan.r8472
    @adithyan.r8472 3 роки тому

    നിങ്ങളുടെ വീഡിയോ കണ്ടാൽ പിന്നെ ചില രഹസ്യം പുറത്തു വരത്തില്ല😁😁

  • @letsplayfreefire5437
    @letsplayfreefire5437 3 роки тому

    Car life saver and helmet air pack

  • @rifasvlog7450
    @rifasvlog7450 3 роки тому +1

    fact Mojo ആണ് എനിക്ക് ഇഷ്ടം