പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ്‌, ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ....!! PRINCY DRIVING SCHOOL

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 120

  • @shihanshihan488
    @shihanshihan488 5 місяців тому +47

    ഗണേഷ് കുമാറിനെ കൊണ്ട് വല്ലാത്ത ശല്യമായല്ലോ ഇതുപോലെ വെറുക്കപ്പെട്ട മന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല 💯💯

    • @fidhazzworld6713
      @fidhazzworld6713 5 місяців тому +6

      Sathyam slot polum kittunnilla😮😮

    • @AChuzzzzs
      @AChuzzzzs 5 місяців тому +4

      സത്യം... കാലൻ

  • @Findmydevice-gk3vr
    @Findmydevice-gk3vr 5 місяців тому +33

    Already licence കിട്ടിയവന്മാർ ആണ് support ചെയ്യുന്നത്. Licence ഉള്ളവർക്കും ഇത് ബാധകം ആക്കിയിരുന്നെങ്കിൽ കാണാമായിരുന്നു 😂

    • @AChuzzzzs
      @AChuzzzzs 5 місяців тому +5

      സത്യം bro😂 കുറെ എണ്ണം കിടന്നു ഇതിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്..aa license nu value Illa.. പുതിയത് എടുക്കണം എന്ന് പറയുമ്പോ കേൾക്കാം ഇവാൻ്റെ ഒക്കെ കരച്ചിൽ

    • @renderstest7805
      @renderstest7805 4 місяці тому

      Old licence okey enni expire aayi renew cheyyam varumbo avarum ethoke arinjollum

  • @shihanshihan488
    @shihanshihan488 5 місяців тому +64

    സമരത്തിന് പൂർണ്ണ പിന്തുണ ആദ്യം ഉള്ളതുപോലെ ടെസ്റ്റ് മതി 👍🏻

  • @roschythomas2028
    @roschythomas2028 5 місяців тому +14

    പെട്ടന്നൊരു ഒരു സുപ്രഭാതത്തിൽ വന്ന് ഇത്തരത്തിലുള്ള പരിഷ്കരണങ്ങൾ മന്ത്രി കൊണ്ടുവന്നാൽ ടെസ്റ്റ്‌ ഡേറ്റ് അടുത്ത എന്നെ പോലുള്ളവർ എന്തു ചെയ്യും 😔.. എല്ലാത്തിനും ഒരു സാവകാശം വേണ്ടേ.

  • @kannankollam1711
    @kannankollam1711 5 місяців тому +20

    പഴയ രീതി തന്നെ മതി കാരണം ഇതുമൂലം ഒത്തിരി ചെറുപ്പക്കാരൻ ഒത്തിരി ആളുകളും ബുദ്ധിമുട്ടുന്നുണ്ട് എല്ലാ സംസ്ഥാനത്തും ഇതേ രീതിയിൽ തന്നെയാണ് ഇവിടത്തെ കെഎസ്ആർടിസി വരെ ആളുകളെ നെഞ്ചത്താണ് കയറ്റുന്നത് അപ്പോൾ ഇവിടത്തെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഇതുപോലെത്തെ നിയമങ്ങൾ കൊണ്ടു വരാതെ
    ഇരിക്കുക

  • @johnsongeorge519
    @johnsongeorge519 5 місяців тому +9

    പുതിയ രീതി നല്ലതാണ് പക്ഷേ ഒരു 6 മാസം കുടി കഴിഞ്ഞട്ടുമതിയായിരുന്നു,

  • @starkings123
    @starkings123 5 місяців тому +7

    പഴയ രീതിയിൽ ടെസ്റ്റ്‌ മതി.... ആദ്യം റോഡിന്റെ കുണ്ടും കുഴികളും ശരി ആക്കി നല്ല റോഡ് ആക്കണം.... എന്നിട്ട് വേണം പുതിയ നിയമങ്ങൾ കൊണ്ട് വരേണ്ടത്......

  • @MusthafaNujoomi
    @MusthafaNujoomi 5 місяців тому +17

    പുതിയത് വേണ്ട

  • @salimthorakkal5477
    @salimthorakkal5477 5 місяців тому +10

    തൽക്കാലം പഴയ രീതയാണ് നല്ലത് ആ തരത്തിലുള്ള പരിശീലനമായിരിക്കും സ്കൂളിൽ നിന്ന് തരുന്നത് പുതിയതിന് ഇനിയും സമയം വേണ്ടി വരും

  • @dreamcatcher8866
    @dreamcatcher8866 5 місяців тому +8

    Pazhaya reethi mathii. Padichu kszhinju test nte thalennu ariyunnu. Inim fee koduthu adyam muthal padikkn pattillaaa. Pazha reethi thanne mathiii

  • @akschannel9539
    @akschannel9539 5 місяців тому +8

    June 10 aanu test eni eppol puthiya reethiyil aano edukkande zig zag okke engane edukkum ente aashanu polum edukkan pattunnilla enn paranju😥

    • @AaniChakkara
      @AaniChakkara 5 місяців тому

      May 18 aane test enthavo entho

    • @stevehalland6572
      @stevehalland6572 4 місяці тому

      Ente may 7😂

    • @sujimolpt2622
      @sujimolpt2622 4 місяці тому

      May 7 നു സമരം കാരണം test നടന്നില്ലല്ലോ പിന്നീട് ടെസ്റ്റിന് date കിട്ടിയോ please റിപ്ലേ എനിക്ക് may 6നു ആയിരുന്നു but പിന്നീട് ഇതുവരേം date കിട്ടിയില്ല ​@@stevehalland6572

  • @Minnoos2.0vlogs
    @Minnoos2.0vlogs 5 місяців тому +6

    പഴയരീതി മതി

  • @SofiyaAboobacker-ee7yt
    @SofiyaAboobacker-ee7yt 5 місяців тому +3

    H test passayi road poyi adutha date jun 13 aanu kittiyirikkunnath njangalkum puthiya test aakumo ☹️

    • @rami-jn5dk
      @rami-jn5dk 5 місяців тому

      Road testil ENTHA mistake?

  • @rajiraghavan3281
    @rajiraghavan3281 5 місяців тому +4

    Without gear two wheeler lice edukkan pazhaya pole sadhikum ennano
    Two wheeler lic edukkan kalu kond gear mattunna vahanam ennalle parayunne... Without gear ne ith badhikkumo

    • @igniteacademypattakulam4052
      @igniteacademypattakulam4052 5 місяців тому

      Two wheeler- With out ഗിയർ വാഹങ്ങൾക്ക് നിലവിൽ മറ്റ് മാറ്റങ്ങളൊന്നും കൊണ്ടു വന്നിട്ടില്ല

  • @malavika_renjith_201
    @malavika_renjith_201 5 місяців тому +1

    നാളെയും മറ്റന്നാളും ഒക്കെ ടെസ്റ്റ് ഉള്ളവർ എന്ത് ചെയ്യും കാരണം ഡ്രൈവിംഗ് സ്കൂളുകാർ ഇന്ന് സമരത്തിന് പോയേക്കുവല്ലെ... നാളെയും മറ്റന്നാളും ടെസ്റ്റ് ഉള്ളവർ എങ്ങനെ പ്രാക്ടീസ് ചെയ്യും

  • @fidhazzworld6713
    @fidhazzworld6713 5 місяців тому +4

    Road testn with out gear pattumo chetta pls reply

  • @4thdimension_
    @4thdimension_ 5 місяців тому +3

    May 3 an date kittiyath ath cancel ayi due to covid 19 ennum paranjju oru msg vannitund eni new slot book cheyano?

    • @rasnap2000
      @rasnap2000 5 місяців тому

      Innano message vannathu?

    • @4thdimension_
      @4thdimension_ 5 місяців тому

      @@rasnap2000 1 week mumb

  • @shafeeknasrina2542
    @shafeeknasrina2542 5 місяців тому +2

    Eni road test mathram ullavar eniyum H idendi varo

  • @bibinbalakrishnan5712
    @bibinbalakrishnan5712 5 місяців тому +1

    പഴയ രീതിയിൽ ക്യാഷ് കൊടുത്തു പഠിച്ചവർ ഇനി എന്നാ ചെയ്യും

  • @rami-jn5dk
    @rami-jn5dk 5 місяців тому +1

    Test pass aayitt 1 month aayi
    Ethra maasam edukkum license kittaan?

  • @outspoken1614
    @outspoken1614 5 місяців тому +1

    Learners ടെസ്റ്റിൽ എന്തെങ്കിലും മാറ്റം undo

  • @rasnap2000
    @rasnap2000 5 місяців тому +1

    Inni test nadakko? enthelum theerumanam aayo

  • @arunaru9868
    @arunaru9868 5 місяців тому +1

    30 thiyathi test pass aya njan

  • @ZenhaZahrin
    @ZenhaZahrin 5 місяців тому +1

    പഴയ രീതി മതി എന്തിനു ജനങ്ങളെ ബുദ്ധിമുട്ടികിന്നു

  • @Shifanathsakkeer
    @Shifanathsakkeer 5 місяців тому +2

    Sir eanik road test Mataram poyi,eni date kitila,e niyamam venda

  • @sunirkamal3212
    @sunirkamal3212 4 місяці тому

    ലേണേഴ്സ് ലൈസൻസ് രണ്ട് വർഷമായി expired പുതുക്കാൻ കഴിയുമോ

  • @SHEFN-lb9ix
    @SHEFN-lb9ix Місяць тому

    Ganesh was right ❤‍🔥💯

  • @boomerang5236
    @boomerang5236 5 місяців тому +1

    Driving cheythu kaniko

  • @sreejamanoj8026
    @sreejamanoj8026 5 місяців тому +3

    Without gear m80 pattumo sir

  • @joselymanoj5765
    @joselymanoj5765 4 місяці тому

    പഴയമോഡൽ ടെസ്റ് മതി

  • @sanusanu975
    @sanusanu975 5 місяців тому +1

    H first pinne road athanu nallathu

  • @juliesethumadhavanjulie3183
    @juliesethumadhavanjulie3183 5 місяців тому +2

    Test fail ayavarkku ithu bathakamano atho pazhayapolano

    • @rasnap2000
      @rasnap2000 5 місяців тому

      Athenganeyaa ariyaa? Njan retest aanu cheyyan ullathu

  • @gracegeo2979
    @gracegeo2979 5 місяців тому +1

    Pazhaya reethi mathi iniyum pothu janathee oottallee manthri ganeshaa

  • @noyalnohan2452
    @noyalnohan2452 5 місяців тому +2

    Ante driving test nale ayerunnu

    • @noyalnohan2452
      @noyalnohan2452 5 місяців тому

      പഴയ രീതിയിൽ മതി

  • @jaseelajaseela5399
    @jaseelajaseela5399 5 місяців тому +2

    Loonayil8 Edukkan pattille

  • @rahul...4982
    @rahul...4982 5 місяців тому +1

    Handbrake itt kayatathil eduthal fail aakumo

  • @carloff8446
    @carloff8446 5 місяців тому +1

    With gear ആണെങ്കിൽ ബൈക്ക് തന്നെ ആണോ... ഇത് വരെ m80 ആയിരുന്നു പഠിച്ചേ test പൊട്ടി ഇനി ജൂൺ 3 ആണ് ഡേറ്റ്... ബൈക്ക് ആണേൽ ഇനിയും ഡ്രൈവിംഗ് സ്കൂൾക്കാർക്ക് പൈസ കൊടുക്കേണ്ടി വരില്ലേ ക്ലാസിനു 😔😔

  • @inlifegamingyt5805
    @inlifegamingyt5805 5 місяців тому +1

    2 divasam munne license kitti😌

    • @rami-jn5dk
      @rami-jn5dk 5 місяців тому

      Eppozhane bro Test lassayath?

  • @dileepmu-go2fh
    @dileepmu-go2fh 5 місяців тому +1

    പുതിയത് വേണ്ട 🙏🙏🙏

  • @malavika_renjith_201
    @malavika_renjith_201 5 місяців тому

    വെറുതെയല്ല എല്ലാവരും കേരളം വിട്ടു പോകുന്നത്

  • @sanishmapreejith3534
    @sanishmapreejith3534 5 місяців тому +1

    പഴയ രീതിയിൽ മതി

  • @rahul...4982
    @rahul...4982 5 місяців тому +2

    Nale athinu test onnum illalo

  • @Mariyam-x6w
    @Mariyam-x6w 5 місяців тому

    ടെൻഷൻ കാരണം റോഡ് പൊട്ടി ഡേറ്റ് കിട്ടാൻ ചാൻസ് ഇണ്ടോ വണ്ടി ഓഫായി poyi😢

  • @amaldominicrijo8886
    @amaldominicrijo8886 5 місяців тому +1

    Nale test indo

  • @HarissabeenaSabeena
    @HarissabeenaSabeena 5 місяців тому

    Puthiya niyamam vaenda, athoru budhimuttikkalallaee

  • @janettjames7386
    @janettjames7386 5 місяців тому

    Ippo licence post vazhi alle varunnath. Enik ithuvare licence kittiyilla

  • @Mycatfunny0
    @Mycatfunny0 4 місяці тому

    ഇതൊക്കെ കൊണ്ട് വന്നവർ പഠിച്ചിട്ട് പോരെ നടപ്പിലാക്കാൻ ചുമ്മാ പറഞാൽ പോര 😁 ജങ്ങൾക് കാണിച്ചു കൊടുക്കണം old ലൈസൻസ് എടുത്തവരും പരിഷ്കാരം കൊണ്ട് വന്നവരും പഠിച്ചു കാണിക്കു പിന്നല്ല

  • @jeejakunimal5274
    @jeejakunimal5274 5 місяців тому

    H കിട്ടി, റോഡ്ടെസ്റ്റ് കിട്ടില്ല വരുന്ന മാറ്റം എനിക്ക് എങ്ങനെ ആയിരിക്കും

  • @MYTHytofficial
    @MYTHytofficial 4 місяці тому

    ഞാൻ പോകുന്ന ഡ്രൈവിംഗ് സ്കൂളിൽ അവർ യാതൊരു ആത്മാർത്ഥ യും ഇല്ലാത്തവരാണ് പഠിപ്പിക്കുന്ന ടീച്ചർ 500രൂപ ദക്ഷിണ വക്കണം എന്ന് പറഞ്ഞു ഞാൻ ഒരു സംശയം ചോദിച്ചപ്പോൾ അവർ പറയുകയാ പഠിക്കാൻ വന്നല്ലെയൊള്ളു കുറച്ചു ദിവസം കഴിയട്ടെ എന്നിട്ട് ഒക്കെ പറഞ്ഞു തരാം എന്ന് ആകെ 4ദിവസം വണ്ടി നേരെ ഓടിച്ചു നോക്കി പിന്നെ അവർ പറഞ്ഞു ആ മതി നീ പഠിച്ചു എന്ന് അപ്പോൾ ഞാൻ പറഞ്ഞു ഇല്ല ഞാൻ പഠിച്ചിട്ടില്ല അപ്പോൾ അവർ പറയുകയാ അതൊക്കെ ഞാനാണ് തീരുമാനിക്കുന്നതെന്നു

  • @abhayam3745
    @abhayam3745 4 місяці тому

    Pazhya രീതി mathi

    • @kannankollam1711
      @kannankollam1711 4 місяці тому

      താങ്കൾക്ക് ലൈസൻസ് കിട്ടിക്കാണും അല്ലേ

  • @liyajobin9915
    @liyajobin9915 5 місяців тому

    പഴയരീതി മതിയേ 🤦🏻‍♀️🙏🏻🙏🏻അബദ്ധത്തിൽ with gear കൊടുത്തും പോയി, ഞാൻ പെടുവേം ചെയ്ത് 🥴😢ഈ നിയമം വരാതിരുന്നാൽ മതിയാരുന്നു 😕

  • @DeccanOP
    @DeccanOP 5 місяців тому +2

    Appo ellardeyum test slot cancel ayille?

    • @rasnap2000
      @rasnap2000 5 місяців тому

      Intethu aayittila...njan restest aanu ullathu..ingane onnu practice polum njan cheythittila...ennikku pediyaavunnu

    • @amaldominicrijo8886
      @amaldominicrijo8886 5 місяців тому

      Enik naleya cancel Aya mess varumo

    • @rasnap2000
      @rasnap2000 5 місяців тому

      @@amaldominicrijo8886 enthaayi...test edutho

    • @amaldominicrijo8886
      @amaldominicrijo8886 5 місяців тому

      @@rasnap2000 no ground driving school Karu lock cheythu

    • @amaldominicrijo8886
      @amaldominicrijo8886 5 місяців тому

      🫠

  • @sreejamanoj8026
    @sreejamanoj8026 5 місяців тому

    Without gear,8 test ano, road test ano first, please reply 😊

  • @purebloodvampire
    @purebloodvampire 5 місяців тому

    'S' ന്റെ രൂപത്തിൽ റോഡ് കിടക്കുവായിരിക്കും അല്ലേ... 😂

  • @MariyaMishu-xn8oy
    @MariyaMishu-xn8oy 5 місяців тому

    പഴയ രീതി മതി എനിക് ഈമാസം 23 ടെസ്റ്റായിരുന്ന് ക്യാൻസലായി ഡെയ്റ്റ് പുതിയഡെയ്റ്റ് കിട്ടിയിട്ടുമില്ല

  • @MuhammedSafvanm-yv3kc
    @MuhammedSafvanm-yv3kc 5 місяців тому

    പഴയ രീതിയിൽ തന്നെ ടെസ്റ്റ്‌ നല്ലത്

  • @rashirash4540
    @rashirash4540 4 місяці тому

    Pazhaya test matheeeee😢

  • @DeepthiSaji-y3x
    @DeepthiSaji-y3x 5 місяців тому

    പഴയ രീതി തന്നെ മതി....

  • @BinnyPaul-k6n
    @BinnyPaul-k6n 5 місяців тому

    മനുഷ്യനെ ത തുലക്കാൻ

  • @bibinbalakrishnan5712
    @bibinbalakrishnan5712 5 місяців тому

    പഴയ രീതിയിൽ ആണ് നല്ലത്

  • @NajeebA-qg5wr
    @NajeebA-qg5wr 5 місяців тому

    Ganeshan poi road nannakkatte

  • @vinayapc8480
    @vinayapc8480 5 місяців тому

    Old method mathy

  • @HakeemHakeem-ry1kl
    @HakeemHakeem-ry1kl 5 місяців тому

    Vallatha kulumal

  • @SakeenaVelladath
    @SakeenaVelladath 5 місяців тому

    പുതിയത് വേണ്ട 🙏

  • @MuhammadRamees-wq8mh
    @MuhammadRamees-wq8mh 5 місяців тому

    Payaya reethi mathi

  • @BinnyPaul-k6n
    @BinnyPaul-k6n 5 місяців тому

    പഴയ രീതി മതി

  • @hanzuztheme4434
    @hanzuztheme4434 5 місяців тому

    Date s in maattm veruo

  • @tasi1983
    @tasi1983 5 місяців тому

    പഴയത് മതി....😢😢😢

  • @farooqsiraj05
    @farooqsiraj05 5 місяців тому

    എവിടേലും ഇന്ന് (മെയ്‌ 3) ടെസ്റ്റ്‌ ഉണ്ടായിരുന്നോ

    • @asitharajprakashasitharaj7049
      @asitharajprakashasitharaj7049 4 місяці тому +1

      Illa enikkum may 3 ayirunn ini date veendum edukkanam😢😢

    • @sujimolpt2622
      @sujimolpt2622 4 місяці тому

      ​@@asitharajprakashasitharaj7049പ്ലീസ്‌ റിപ്ലേ വേറെ date കിട്ടിയോ എനിക്ക് ഇതുവരെയും കിട്ടിയില്ല ഇനി ഓഗസ്റ്റില്ല date ഉള്ളുന്ന ഡ്രൈവിംഗ് സ്കൂളിന് പറയുന്നത്

  • @HimmuttyMunner
    @HimmuttyMunner 5 місяців тому

    പയത് മതി

  • @leonaachulijo1247
    @leonaachulijo1247 5 місяців тому

    Ennu testnu poyi. Test nadannilla

  • @anjanamb315
    @anjanamb315 5 місяців тому

    With out gear m80 ill thane ale

  • @SakeenaVelladath
    @SakeenaVelladath 5 місяців тому

    പുതിയത് വേണ്ട

    • @adnanbpr
      @adnanbpr 5 місяців тому

      പുതിയത് വേണ്ട പഴയത് തന്നെ മതി സ്ത്രീ കൾക്ക് വളരെ പ്രയാസം ആകും

  • @kunhikrishnankizhakkool604
    @kunhikrishnankizhakkool604 5 місяців тому +2

    എന്തു തന്നെയായാലും പുതിയ നിയമമാണ് നല്ലത്

    • @kannankollam1711
      @kannankollam1711 5 місяців тому +2

      താങ്കൾക്ക് ലൈസൻസ് കിട്ടിക്കാണുമല്ലോ

  • @ashnamaria2932
    @ashnamaria2932 5 місяців тому

    Pazheth mathi

  • @spectacularflower9663
    @spectacularflower9663 5 місяців тому

    ഹെച്ച് അല്ല എയ്ച്

  • @Cayymm
    @Cayymm 5 місяців тому +5

    പുതിയ നിയമം തന്നെയാണ് നല്ലത്. 💯
    പക്ഷേ പെട്ടന്ന് മാറുന്നത്, എല്ലാവരിലും പ്രതിഷേധം സൃഷ്ടിക്കും.. 🥲🫱🏻‍🫲🏼