ചോദിക്കുമ്പോഴൊക്കെ പണം കൊടുത്തില്ലെങ്കിൽ വയലന്റാകും... | dnanewsmalayalam
Вставка
- Опубліковано 10 лют 2025
- #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news
ഈ അമ്മയെ ഇങ്ങനെ ചോദ്യം ചെയ്തു വിഷമിപ്പിക്കരുത്.
Correct
Yes
Sariyaaa...paavom
വിജയന്റെ കേരളം.... മയക്കു മരുന്ന് മാഫിയകൾ എല്ലാരേയും ശരി ആക്കുന്നുണ്ട്....
കഞ്ചാവ് കൊണ്ടുവരുന്നത് കോൺഗ്രസുകാർ
Anda alu Kittu evan oka
Enthonede vivaramilaymakku kayyum kalum vecha janmamo
മറ്റ് നാടുകളിലെ പോലെ കുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ പാർട്ട് ടൈം ജോലിക്ക് വിടണം, ആ പൈസ കൊണ്ട് അവർ പഠിക്കട്ടെ. അങ്ങനെ ഉള്ള നിയമം വരണം
100% ada vanda
Yes 100% ❤️❤️
Yes
ശരിയാ 18 വയസ് കഴിയുമ്പോൾ എന്തെങ്കിലും ജോലി ചെയ്യുക, പഠിത്തതിന്റ കൂടെ,
@@bincymathew-v1s 101 %
കൂടുതൽ ലാളിച്ചു സ്നേഹിച്ചും വളർത്തിയതിൻ്റെ ആണ്. പുത്തൻ തലമുറക്ക് സ്വാതന്ത്ര്യം കൂടി പോയതിൻ്റെയും.
അമ്മയുടെ അവസ്ഥ ഭീകരം😮
ദൈവമേ ആ അമ്മ 😭
ലഹരി ആണ് ഇതിനു പിന്നിൽ 😮😮 എംഡിഎംഎ
പെണ്‍കുട്ടികളെ പോലും ഒരു പരിധി കഴിഞ്ഞാല്‍ control ചെയ്യാന്‍ കഴിയുന്നില്ല..അവരുടെ കാര്യത്തിൽ മാതാപിതാക്കള്‍ ഇടപെടാന്‍ അവർ സമ്മതിക്കില്ല.. ലോകം എങ്ങോട്ടാണ് പോകുന്നെ 😢
NINGALUDE PEN MAKKALKKU DAILY CONDOMS VEDICHU KODUTHAL MATHI.NO PROBLEM OF UNWANTED GRAND CHILDREN.......
പാലൂട്ടി വളർത്തുന്നത് വിഷപ്പാമ്പുകളെ '' 90% വീടുകളിലും ഇതൊക്കെത്തന്നെ ' കലികാല വൈഭവം . മിക്കവാറും ഓമനിച്ചു പിഴപ്പിക്കുന്നത് പല കൊള്ളരുതായ്മകളും ഒളിച്ചു മറച്ച് സംരക്ഷിച്ച് ഭീകരനാക്കുന്നതിൽ അമ്മമാർക്കായിരിക്കും പങ്ക്. ഇനിയുള്ളതു മുഴുവൻ അസുര വർഗ്ഗങ്ങൾ😢
സത്യം.👌
അമ്മമാരാണ് ഒളിച്ചും പാത്തും മക്കൾക്ക് സർവ്വ കൊള്ളരുതായ്മക്കും സ്വാതന്ത്ര്യം ഉണ്ടാക്കി കൊടുക്കുന്നത്.
സത്യം
Ammamar alla olivhuvachu bheekarnmar aakunnath.95 percent kudumbanathn marum alcohol um smoking um vettila murukk mookkpodivali , Pan itheathy kalaparipadikalum extra marital affair thudagiyavaum ayi problem undakki nadakkunnthanu kooduthlum.ath marakkaruth.ivarudea randuperum idayi Pettu amarunnt Amma mar aanu kooduthlum
മക്കൾ പ്രായ വികൃതിയിൽ പല നിലപാടുകളും പല അബദ്ധ ധാരണകളിലും ego, Selfishness ആഢംബരങ്ങൾ അങ്ങനെ പലതും മദ്യം, ലഹരി അങ്ങനെയും ' മിക്കവാറും വാത്സല്യത്തിൻ്റെ മുതലെടുപ്പിലൂടെ കറക്കി കൈയ്യിലെടുക്കുന്നു എല്ലാം കൈവിട്ട ശേഷം പിന്നെ എന്തു പറഞ്ഞിട്ടെന്ത്? ഇന്ന് തലമുറയെ പിഴപ്പിക്കാൻ എന്തെല്ലാം ഉപാധികൾ. 50 കഴിഞ്ഞാൽ മിക്ക മാതാപിതാക്കന്മാരുടെയും കാര്യം ഇനി കട്ടപ്പൊക
Sapdi kura kan allaru
ഇത്രയും മാനസീക സംഘർഷം അനുഭവിക്കുന്ന അമ്മയെ വീണ്ടും വിഷമിപ്പിക്കുന്നത് കഷ്ടം തന്നെ
മോൻ മിടുക്കൻതന്നെ. ഇനിയുംഎന്തൊക്കെ കേൾക്കണം. ലഹരിക്കടിമആയിരിക്കും.
Absolutely correct പല പ്രാവശ്യം കടുത്ത ദ്രോഹംചെതിട്ട്ട്,, ഇപ്പംവെട്ടിക്കൊന്നു അത്ര മാരകമായ രാസ ലഹരി യാണ്. പാവം വീട്ടുകാർ മാനം ഓർത്തു സഹിക്കുന്നു
' മക്കളെ അവനവൻ്റെ സാമ്പത്തിക നിലയ്ക്ക് ക്കുനുസരിച്ച് വേണം വളർത്തുവാൻ. Parents ബുദ്ധിമുട്ട് കണ്ട് മനസ്സിലാക്കി വേണം മക്കൾ വളരുവാൻ അല്ലെങ്കിൽ ഇങ്ങിനെയൊക്കെ സംഭവിക്കും.
കഞ്ചാവും മയക്കു മരുന്നും എത്ര കുടുംബങ്ങളെ നശിപ്പിച്ചു എത്ര ജീവനുകൾ നഷ്ടമായി ഓർക്കുമ്പോ വല്ലാതെ പേടിയാണ്.... ഇങ്ങനെ പോയാൽ എവിടെ ചെന്ന് അവസാനിക്കും
ഇനി അവന് ചോദിക്കു ബോഴെല്ലാം പണം കിട്ടും. നാട്ടുകാർ കൊടുക്കും.
ഈ ചോദിക്കുന്നവൻ പോലീസ് ആണോ അല്ലല്ലോ അവന്റെ ചാനലിൽ rate കൂട്ടാൻ ആ തകർന്നിരിക്കുന്ന അമ്മയെ ചോദ്യംചെയ്യാൽ. കഷ്ടം ഒരു മനസാക്ഷി പോലുമില്ല
Correct
ഇവനെയൊക്കെ വളർത്തിയ നേരം കൊണ്ട് ഒരു വാഴ നട്ടാൽ മതിയായിരുന്നു
ഞങ്ങടെ ഈ നെയ്യാറ്റിൻകര ഏരിയയിൽ ഒരുപാട് മൈക്ക് മരുന്ന് കുട്ടികൾ ഉപയോഗിക്കുന്നുണ്ട് വഴിയിൽനിന്ന് യാത്രക്കാരെ പെറ്റിയടിച്ച് പണം ഉണ്ടാക്കുന്നതിനു പകരം ഇതുപോലെ കുട്ടികൾ മൈക്കുമായിരുന്ന ഉപയോഗിക്കുന്നത് പോലീസ് കണ്ടുപിടിച്ചിരുന്നുവെങ്കിൽ എത്ര നല്ല കാര്യമായിരുന്നു സന്ധ്യ കഴിഞ്ഞാൽ കുട്ടികൾ റോഡിന്റെ ഇരുവശങ്ങളിൽ ഇരുട്ടു നിറഞ്ഞ ഭാഗങ്ങളിൽ നിൽക്കുന്നത് കാണാം ആ സമയങ്ങളിൽ എന്തിന് അവർ അവിടെ നിൽക്കുന്നു വീട്ടിലിരിക്കേണ്ട സമയം സ്ഥിരമായി പോലീസ് വണ്ടി ഇങ്ങനെ ഒന്ന് റൗണ്ട് അടിച്ചാൽ പോരെ
മേലനങ്ങാതെ മക്കൾ ജീവിച്ചാൽ ഇതൊക്കെ പ്രതീക്ഷിക്കണം
ചില അമ്മമാരും മക്കളെ വളർത്തി വഷളാക്കും പണ്ട് ഒരു മകനെ തൂക്കി കൊല്ലാൻ വിധിച്ചപ്പോൾ അവസാനത്തെ ആഗ്രഹം അമ്മയെ ഉമ്മ വെക്കണം എന്നു പറഞ്ഞു ഉമ്മ വെക്കാൻ കൊണ്ടു പോയപ്പോൾ ഉമ്മ കൊടുത്ത് കൂടെ അമ്മയുടെ മൂക്കോ ചെവിയോ എന്തോ കടിച്ച് എടുത്തു..... ഞാൻ ചോദിക്കുന്നതൊക്കെ തന്നും ഞാൻ കട്ട് കൊണ്ട് വരുന്നതൊക്കെ വാങ്ങി വെച്ചും എന്നെ ശക്ഷിക്കാതെ ഭയമില്ലാത്തവനാക്കി വളർത്തിയത് കൊണ്ടാ ഞാൻ ഇത്രയും വലിയ കുറ്റവാളി ആയത് എന്ന്...... ഇത് പോലെയാണ് മിക്ക അമ്മമാരും അപ്പന് വില കൊടുക്കില്ല ചോദിക്കുന്നതെല്ലാം നിർബന്ധിച്ച് കൊടുപ്പിക്കും അവർ എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കില്ല😢😢... ഇവരെ കുറ്റം പറഞ്ഞതല്ല മിക്ക സ്ഥലത്തും ഇപ്പോൾ ഇതാ നടക്കുന്നത്..... അപ്പനമ്മമാർ മക്കളെ വളർത്തി വലുതാക്കി നശിപ്പിക്കുന്നു😭😭
👍👍👍👍👍
അമ്മാർക്ക് ലാളിച്ചു വളർത്തി ഒരു പെണ്ണിന്റെ തലയിൽ കേറ്റിവച്ചാൽ മതിയല്ലോ ബാക്കി ആ പെണ്ണ് അനുഭവിച്ചോളും.
@reshmips333 അതേ. മക്കളെ നശിപ്പിക്കുന്ന അമ്മമാർ. അനുഭവിക്കുന്നത് മരുമക്കളും എന്ത് ചെയ്യാം നമ്മുടെ മക്കളെ നമ്മൾ നന്നായി വളർത്തുക👍🥰
Athe ente pappaye ammede thalayil kettivechathaa ippol pappa marichu ammaykku samaathanm.
Ammammaru kettikumbol bhaaram pokum
@jismithomas-e3j 😭🤔🥰
കഞ്ചവ് MDMA നിർത്തിയില്ല എങ്കിൽ ഒരോ വീട്ടിലും ഇത് നടക്കും ഉറപ്പ്
Yes
നല്ലൊന്നും വോട്ട് കുത്തികൊടു
ചോദിക്കുമ്പോൾ ഒക്കെ പണം കൊടുത്തു ശീലിപ്പിച്ചു എന്ന് പറ.
നല്ലൊരു കുട്ടി പണം ചോദിക്കില്ല...
കൊലപാതകം നടക്കുന്ന മിക്ക വീടുകളുടയും മോഡൽ ഇതാണ് 😂
ഒരുപാടു ചർച്ച വേണ്ട,,,, മദ്യം, രസം ലഹരി, കഞ്ചാവ് e. Etc..... കേരളം മുങ്ങി.
ഒറ്റ മകൻ ആകും... കൂട്ട് കെട്ട് കഞ്ചാവ് പാർട്ടി.
Rand kuttikalund
Kodi katanu adi unda kanu vandi
ചില ആളുകൾക്ക് മെല്ലെ കുട്ടികൾ ഉണ്ടാകുമ്പോൾ അതിനെ വഷളാക്കും ചെയുന്ന തെറ്റുകൾ തിരുത്താറില്ല തെറ്റാണെങ്കിൽ തെറ്റ് എന്ന് തന്നെ പറയണം തല്ലണ്ടതാണെങ്കിൽ അങിനെ തന്നെ ചെയ്യണം എത്ര പണം ഉണ്ടെങ്കിലും അവരെ കഷ്ടം അറിയിച്ചു തന്നെ വളർത്തണം ഞാൻ എല്ലാവരെയും പറഞ്ഞില്ല ഒരു കുട്ടിയുള്ള ഒട്ടു മിക്ക അച്ഛൻ അമ്മ ഇങ്ങനെ തന്നെ ആണ്
കുട്ടികൾ ഒരു പ്രായമായാൽ സ്വന്തമായി പണിയെടുത്തു പൈസ ഉണ്ടാക്കണം സ്വതന്ത്രമായി ജീവിക്കണമെങ്കിൽ അവന് മാറിതാമസിച്ചൂടെ
Udan Bala pidan aku evid
ഒരു സംശയവും വേണ്ട. ഇതു പോലെയുള്ള കൊലകൾക്ക് കാരണം ഈ കുട്ടികൾ ലഹരിക്ക് അടിമകളാണ് എന്നുള്ളതാണ്. ഇവരെയൊക്കെ നന്നാക്കണമെങ്കിൽ ലഹരി കച്ചവടക്കാരെ നിയന്ത്രിക്കണം. നടക്കുമോ .????
സത്യം
Sonda ae pillara nokia nana alla poe 5 yasa mudal
ഇയ്യാൾ ആ പാവത്തിനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു
KeralamThulanju😢😢😢😢
മയക്കു മരുന്നും, തലയിൽ കയറ്റിവയ്ക്കാവുന്നതിലും അധികം ഭാരം കയറ്റി വച്ചതും കാരണങ്ങൾ. അങ്ങനെ, സൈക്കോ ആയി എന്ന് വേണം കരുതാൻ..
പിണറായി വിജയൻ പറഞ്ഞിട്ടാണ് മകൻ അപ്പനെ വെട്ടി കൊന്നത് എന്തൊരു വിവരകേടാണ് ഒരുത്തൻ ഇരുന്ന് പുലമ്പുന്നത്.
കൂടുതൽ ലാളിച്ചു വളർത്തിയാൽ കുഴപ്പം ആണ്... ഇതിനെ വളർത്തു ദോഷം എന്ന് പറയും 😢
Government has to take serious action against drugs.... New generations got spoiled......
നെയ്യാറ്റിൻകര താലൂക്കിലെ School polytecnic, bus stand, railway Stationhospital ഇവിടെയെല്ലാം കുട്ടികൾ ധാരാളമായി ലഹരി ഉപയോഗിക്കുന്നു. NTA boys5-ാം ക്ലാസ് കുട്ടികൾ വരെ ലഹരിക്കടിമയാണ്. വല്ലതും മിണ്ടിയാൽ ഈ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ ഉപയോഗിച്ച് വീട്ടിൽ കല്ലെറിയുക , കാർതീയിടുക, വഴി തടഞ്ഞ് ഉപദ്രവിക്കുക. കൊല്ലാൻ വരെ മടിക്കില്ല. ഈ പ്രദേശങ്ങളിലെ പല വിൽപനശാലയുടെ മറയിൽ ലഹരി വിൽപനയാണ്. ഒരോ പ്രദേശം കേന്ദ്രീകരിച്ച് Team Leaders ഇവരുടെ ഇടയിലുണ്ട്.അനുഭവിക്കട്ടെ എന്നാലെ പഠിക്കുഒരാൾക്ക് വരുമ്പോൾ ചിരിക്കും. ഇന്ന് അവരുടെ വീട്ടിൽ വന്നപ്പോൾ കരയുന്നു.
കഞ്ചാവ് മയക്കു മരുന്നു മദ്യം സിനിമ വയലൻസ് ഒക്കെ ക്രൈം ക്രിമിനൽ ആയ ആൾക്കാർ കൂടുന്നു സൈക്കോ ക്രിമിനൽ ആണ്
ലഹരി മാഫിയ കേരളത്തിൽ വളരുകയാണ് സർക്കാർ ഇവരെ ഒന്നും.... കേരളം അക്രമംകൊണ്ട്....
5 kolla konda ethar kudiyd
It' feels like they r encouraging this kind of mafias
പിശാച് ബാധ. പലയിടങ്ങളിലും ഉണ്ട്
ബോധമില്ലാതെ എന്തൊക്കെയോ ചെയ്യുകയാണ്... ബോധം വന്നപ്പോള്‍ വെട്ടിയത് അച്ഛനും അമ്മയും ഒക്കെ....😢
ലഹരിയ്ക്കു അടിമ അല്ലാതെ ഇത് ചെയ്യില്ല.
അയ്യേ ഇവന്റെ ഇന്റർവ്യൂ ഹോസ്പിറ്റൽ ഇത്തരക്കാരെ തടഞ്ഞു നിർത്താം
പിന്നെ നീയൊകെ എങ്ങനെ വിവരം അറിയും
ഒരിക്കലും മക്കൾക്ക് ക്യാഷ് കൊടുക്കരുത്
പാവം അമ്മ
Engane സഹിക്കും
Eni Antayalum Eshtampole Svatantryam Undavumallo😂😂😂😂😂😂😂😂😂😂😂
അമ്മയെ ഉപദ്രവിച്ചില്ല. അടുത്ത ജാമ്യത്തിൽ ഇറങ്ങി അമ്മയെ തട്ടും ആയിരിക്കും
Purogamanam i venamennalle eiplo parayunnad.kanjavum madhyavum adich purogamich kondirikkukkayan achanammamarekonnum makkal😢😢😢
Leave her alone Please
അമ്മ
Kashtam thane Divama.
മദ്യം മയക്കുമരുന്ന് ഇവനിയന്ത്രിച്ചില്ലങ്കിൽ കേരളം യുദ്ധക്കളമാകും. നയാപൈസ ഈഗവൺമെന്റ് ബഡ്ജറ്റിൽ വിലയിരുത്തിയില്ല.
Leave her alone.
അമ്മേ അച്ഛനെന്നറിയില്ല കഞ്ചാവ് ഉപയോഗിക്കുന്നത് ആരും മാതാപിതാക്കൾ പൈസ കൊടുക്കല്ലേ മക്കളെല്ലാവരും നല്ല സ്വഭാവത്തിലും മാതാപിതാക്കളും നല്ല സ്വഭാവത്തിൽ ഭാര്യയും ഭർത്താവും നല്ല സ്വഭാവത്തിൽ മക്കൾ കാരണം ആര് കാരണം എല്ലാവരും സന്തോഷത്തിലാകുവാണ് ചെയ്യേണ്ടത് ദുആ ചെയ്യുക പ്രാർത്ഥിക്കുക
Athu thirichum angane okke thanne.. Padikan vidunnatu joliku poyi cash undaki kudabathileku kodukanam.. Ulla house loan, baki batyata ellam thalayil adichu kodukunna parents undu.. Enganun kurachu naal joli illate vannal appol kanaam veetukarude thani niram..
കഞ്ചാവ് അല്ല, MD MA ആയിരിക്കുo.
aec enna agency dr niyas koore alkarde fees patychitund
കഞ്ചാവ് ആകും
ചൈനയിലോ ഓസ്‌ട്രേലിയയിലോ 🙄
Anty must be knowing may be she is protecting ...
മാംസാഹാരം സ്വഭാവം തന്നെ മാറ്റും.
Hitler mamsaharie ayirunnu
സത്യം
Eni avane sugihhu geevikaam😢😢😅😅😅
Eda potta aa amma rest edukatte,
Athe
Gevorment, udane encounter nadamurayil
Konduvaranam, courtum
Udane idapettu uchithamaya nadapadi edukkanam. Ethra sambhavam ee idayayi nadannu. Enthu purogamanam aanu ivide.
Kerala jenatha unaroo makkale rakshikkoo.
മയക്കുമരുന്ന് ആണോ?
Kashtam thanne avarod chodikunne
Kurachu kazhinju chodhicku
Mdma ക്കെതിരെ പോകൂ
E......Mona.🕺🏼🤺🔥👌🏼👍🏼
Enthukondu govanmentleharikethire nadpadi edukunnilla🤔
His career spoiled,may be he was under mental pressure leads to drugs addiction
Mayakku. marunnayirikkanam karanam
Kalikala vaibhavam. Nobody can stop. Want freedom to live and for that money needed, parents provide it. Money all reason for crime. Money can bring all drugs. Nobody will come to know.
ഇതെന്താ ഹിപ്നോടിസമോ......
Gym okke parisodhikkanam pettennanu avark addiction varunne
MDMA യോ കഞ്ച വ്
Naayinte mone,chettaye ,velicham kaanikkarute , mumbai il vittu thayo nokkikkollam 😂😂😂🎉🎉
Mediasnu. Varthakky panjam ills
ഒറ്റ മോൻ അണ്ണോ
Chodikunavanu oru panim ille
Kandit nalla oru kutty
അപ്പന് ഉണ്ടായതായിരിക്കില്ല .
നാണം കെട്ട, നെറി കെട്ട കമൻ്റ് ഇടാതെ
ഇയാളുടെ അപ്പൻ പണ്ടതുവഴിപോയിരുന്നോ?
@rethammapresannan8962 ഇയാളുടെ വീട് വഴിയും പോയോ .
Sudapi drugisam nannay keralathinettu
E nadine rakshikkan arkku sadhikkum.😢
Ayyyo. Aaaa ammmayea. Vearuthea. Vidu
A. Pavathine veruthe vidu sahodara
Mbbs alle cut cheith kollan ariyam
ena Makal Vana Mada pitha kal 5 yasa mudal sardi cha valrtha na Nada motho M D M A ana
Avan drug addict.
Parents nu manassilaayilla.
Bandu nte samsaarathil ninnum avan veettil chillara preshnangal undaakkaarundaayirunnu ennu vyektham.
Itharam aalkkaarkku pettennu niyanthrikkaanaavaatha kopam undaakum, enthenkilum athikramam cheyyunnathum pettennaayirikkum.
Ippol, nammude yuvaakkalil nalloru % ithu upayogikkunnu 😟
Nattukaru.andhengilum.kelkumpol.kanjavu.kallu.mayaku.marunnu.annokeya.parauga.andhengilum.diprashan.undavam
What a horrible reporter !
Andinada sondam uppaya konnad evdanne thanna ninakk kittumadaaa
To be frank whats happening inside a family is mostly unknown to these people who just say something .
Many families inside many other internal things are there .
Drug allegations oke raise cheyunavaride veetil enthoke issues undoo ennu matulavae paranjal athu sheriyannenu matulavar vishwaikanamoo ?
I condemn the killing and he should gwt punishment for the crimes, but other things said by these seems a little bit over
Yuvakkalude idayil mathramilla kilavanmarumundu idanilakkarayi nirthikkondu kaasundakkunnavanmar vilasum idanilakkaran upayogichu nasichu kudumbavum sithilamakkunnu veettilullavarkku manasamadhanavumilla sathyasandharaya police nirantharam mufthiyilum matum check chaithal mathrame ithinoru pariharamundakoo manyanmaraya palareyum kanchavu lobbikal ithinadimakal aakkiyittundu kudumbajeevithangal manapoorvam nasippichu athukandaswadikkunnu ivanmarkku oru rogavum varunnilla chalanaseshiyum illathakunnilla athukondanu ithu thudarnnukondirikkunnathu
Iniyum avanu
Swathanthryamai jeevikkam 🙈🙈🙈🐒🐒🐒☠️💀👹👹🐕🐕🐕🤔🤔🤔🤔🤔🤔!!!!!
വിജയന്റെ കേരളം.... മയക്കു മരുന്ന് മാഫിയകൾ എല്ലാരേയും ശരി ആക്കുന്നുണ്ട്....
അയ്യേ ഇവന്റെ ഇന്റർവ്യൂ ഹോസ്പിറ്റൽ ഇത്തരക്കാരെ തടഞ്ഞു നിർത്താം
എന്താണ് എന്ന് അറിയേണ്ട...
എന്താ അയ്യേ നിങ്ങൾക് ഇഷ്ട്ടല്ലെങ്കി കാണണ്ട